Тёмный
No video :(

ഈ നാലു വയസ്സുകാരി ശരിക്കും ഞെട്ടിച്ചു 😳❤️ 

Hakkeem's Vlog
Подписаться 197 тыс.
Просмотров 42 тыс.
50% 1

ഈ നാലു വയസ്സുകാരി ശരിക്കും ഞെട്ടിച്ചു 👍
വീഡിയോ കണ്ടാൽ ഷെയർ ചെയ്യാതിരിക്കാനാവില്ല ❤️

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@sumeshcvmullakkaramannuthy2750
@sumeshcvmullakkaramannuthy2750 2 года назад
ഇതുകേട്ടു വായും പൊളിച്ചിരിക്കുന്ന എന്നെപോലെയുള്ള വാഴകൾ അടി ലൈക്ക് 😉😉
@nasheedaaflal5794
@nasheedaaflal5794 2 года назад
😄
@jitheshrohith928
@jitheshrohith928 2 года назад
correct 😆😆😆🙏🙏🙏
@sachinout
@sachinout Год назад
👀
@mukeshraj2926
@mukeshraj2926 Год назад
Right annu broo..
@stchanal6152
@stchanal6152 2 года назад
എല്ലാവർക്കും ഇങ്ങനത്തെ കഴിവുകൾ കിട്ടണമെന്നില്ല. നല്ല മോളു പഠിച്ചു പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
@sudeep8379
@sudeep8379 2 года назад
അടിപൊളി 😍... 26 വയസായ ഈ എനിക്കുപോലും അറിഞ്ഞുടാ ഇതൊക്കെ ..എന്നാലും ഇത്രയും മോളു കാണാതെ പറഞ്ഞല്ലോ... 🙏🏻🙏🏻🙏🏻മോൾടെ ചിരി ❤മോളു വളർന്നു ഉയർന്ന നിലയിൽ എത്തട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@praveenms6202
@praveenms6202 2 года назад
അപ്പൊ ഞാനോ എനിക്ക് 32 എനിക്കും അറിയില്ല
@vdhsfffktl6952
@vdhsfffktl6952 2 года назад
Enikkum aryilla😃
@gopalakrishnan3834
@gopalakrishnan3834 2 года назад
Kallam kallam ninakku anpathu kazhinjille
@ShihasNoushad
@ShihasNoushad 2 года назад
Arodum parayanda enikkum
@user-tt1oe9rq1b
@user-tt1oe9rq1b 2 года назад
എനിക്കും അറിയില്ല വയസ്സ് 35😂😂😂😂
@musthafachatholi9336
@musthafachatholi9336 2 года назад
കാണാൻ കളറില്ല പിന്നെ തായിന്ന ജാതിയും ആവും ഇവരെ പോലുള്ളവരുടെ വീഡിയോ ആര് കാണാൻ നേരെ മറിച് ആയിരുന്നു എങ്കിൽ ഇപ്പോൾ എത്രയോ ലക്ഷം ആളുകൾ കാണേണ്ട വീഡിയോ മോൾക് അഭിന്ദനങ്ങൾ 🌹🌹🌹
@akhil4991
@akhil4991 2 года назад
ആദ്യം തന്നെ കളറും ജാതിയും പിടിച്ചു കുത്തിത്തിരുപ്പു ഉണ്ടാക്കാൻ വന്ന തന്നെ പോലുള്ളവന്മാരാ ആദ്യം മാറേണ്ടത്. നാണമില്ലല്ലോ
@anuraghavan6140
@anuraghavan6140 2 года назад
ഉയരങ്ങൾ കീഴടക്കി മിടുക്കി ആയി വളരാൻ പ്രാർത്ഥനയും അനുഗ്രഹങ്ങളും 💖💖💖.. അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങൾ 💕💕
@askuayanikkode
@askuayanikkode 2 года назад
സൂപ്പർ മോൾ ഇതുപോലെയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കണം 👍👍👍
@febinpaul8639
@febinpaul8639 2 года назад
ഞെട്ടിയിരിക്കുന്ന ഇക്കയുടെ മുഖം.... ഭാവിയിൽ നല്ലയൊരു സഥലത്തു എത്താൻ ആകട്ടെ എല്ലാവിധ ആശംസകൾളും കൊച്ചു മിടുക്കിക്ക് ❤❤❤❤
@pappees79
@pappees79 2 года назад
നല്ല അമ്മ , കുട്ടികളെ കഴിവ് കണ്ടെത്തിയത് ❤️
@Keralastories740
@Keralastories740 2 года назад
ലോകം കിഴടാകും ഈ മോൾ 😘
@afsaltoobas9747
@afsaltoobas9747 2 года назад
സത്യം പറഞാൽ ഈ കുട്ടിയുടെ vidoo യില് നിന്നും കുറെ അറിവുകൾ കിട്ടി...... നമ്മുടെ ഈ സർഗ്ഗ കുട്ടിയ്ക്ക് നല്ലൊരു ഭാവി ഉണ്ടവട്ട.....😍😍😍
@shubinedwin3954
@shubinedwin3954 2 года назад
നമിച്ചു പൊന്നു 👍👍👍👍👍മോൾക്ക് എല്ലവിധ ആശംസകൾനേരുന്നു
@ruksanam3865
@ruksanam3865 2 года назад
നല്ല ബുന്തി ഉള്ള മോൾ മാഷല്ലാഹ് 😍
@praveenchand8035
@praveenchand8035 2 года назад
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️
@ashrafilayamattil4106
@ashrafilayamattil4106 2 года назад
ഞെട്ടിച്ചു,,,,, ആ മുത്ത് മോൾക്ക് അന്നാട്ടിലുള്ളവർ തീർച്ചയായും ഒരു സമ്മാനം നല്കുമെന്നു പ്രതീക്ഷിക്കുന്നു,,,, ഈ മോൾ സമ്മാനത്തിന്ന് അർഹതപ്പെട്ടതാണ്.,
@AntonyIndiasamphotos
@AntonyIndiasamphotos 2 года назад
ഈ കുടുംബത്തിനു കിട്ടിയ സൗഭാഗ്യമാണ് ഈ മുത്ത്. പ്രാർത്ഥനയുള്ള കുടുംബത്തിനു ദൈവം സൗഭാഗ്യങ്ങൾ നൽകി അനുഗ്രഹിക്കും. ഈ മോളെ ലോകം വാഴ്ത്തും, ഉന്നതിയുടെ പടവുകൾ കീഴടക്കും ഈ മുത്ത്. എന്റെയും പ്രാർത്ഥനകൾ 🙏🙏🙏
@vineethsharebank5197
@vineethsharebank5197 2 года назад
സർഗ്ഗ മോൾക്കും അച്ഛനും അമ്മയ്ക്കും എന്നും എപ്പോളും ദൈവാനുഗ്രഹം ഉണ്ടാവട്ടെ...
@jitheshrohith928
@jitheshrohith928 2 года назад
എൻ്റെ നാട്ടീന്ന് ജയിച്ച സ്ഥാനാർത്തികൾ ആരൊക്കെ എന്ന് ചോദിച്ചാൽ പോലും അറിയാത്ത ഞാൻ നമിച്ചു മോളു ഇത് ഞങ്ങളിലേക്കെത്തിച്ച ഇക്ക 😍😍😍🙏🙏🙏
@yoyo-fe7jq
@yoyo-fe7jq 2 года назад
ഭാവി കലക്ടർ ആവാൻ ഉള്ള ആളാണ് ❤️🙌🏻
@yogeshyoga2548
@yogeshyoga2548 2 года назад
മോളെ സൂപ്പർ എന്നും ഈ കഴിവ് നിലനിൽക്കട്ടെ 🙏🙏മോളുടെ ചിരി സൂപ്പർ
@vijayan9304
@vijayan9304 2 года назад
അതുക്കും മേലേ❣❣❣
@nizamuddeen1868
@nizamuddeen1868 2 года назад
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤🤲🏻
@vipeeshvipeesh8771
@vipeeshvipeesh8771 2 года назад
അമ്മയാണ് ശരിക്കും താരമെന്നു തോന്നുന്നു.. അമ്മയ്ക്കും മോൾക്കും അച്ഛനും എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു..
@basherkp3119
@basherkp3119 2 года назад
ഈ മിടുക്കിയേ നന്നായി ഇഗ്ളീഷ് പഠിപ്പിക്കണം,അന്താരാഷ്ട്ര തലത്തിലുള്ള അറിവ് നൽകണം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റണം പിന്നീട് എല്ലാം പ്രമുഖർ ഏറ്റെടുത്തോളും 👏💐🥰
@aleefnasim2499
@aleefnasim2499 2 года назад
ഫിറോസ് ഇക്കാടെ വീഡിയോ പോലും നോട്ടിഫിക്കേഷൻ വന്നാൽ ചിലപ്പോൾ കാണാൻ താമസിക്കും. പക്ഷെ ഇങ്ങളുടെ വീഡിയോ വന്ന എന്ത് പണിയാണേലും കാണും 🥰
@HakkeemsVlog
@HakkeemsVlog 2 года назад
Thank you ☺️
@achayan234
@achayan234 2 года назад
@@HakkeemsVlog നിങ്ങളുടെ വീഡിയോ ഒരണ്ണം പോലും മിസ് ചെയ്യാറില്ല. ഒരുപാട് പേർക് സഹായം. ഇങ്ങനെ യുള്ള വ്ലോഗ് ആണ് 😘 അള്ളാഹു ബർകത് ചെയ്യട്ടെ. കൂടെ ആരോഗ്യവും ആയുസ്സും.🤲 😘
@ismailmt8995
@ismailmt8995 2 года назад
നല്ല മോൾ നല്ല എനർജി പാവങ്ങൾ നന്നായിരിക്കട്ടെ. നല്ലനിലയിൽ എത്തട്ടെ 🌹🌹🌹🌹
@mumthasmanu8428
@mumthasmanu8428 2 года назад
ഇതെല്ലാം മോളുടെ അമ്മയ്ക്കും അറിയാമല്ലോ 👍👍😍😍❤️
@nisarvengara2589
@nisarvengara2589 2 года назад
ഇത് മുത്ത് തന്നെ 😍
@achayan234
@achayan234 2 года назад
ഒരു വീഡിയോ എടുത് India book of records അയച്ചു കൊടുക്കണം 😘😘
@RajeevKumar-qp8ik
@RajeevKumar-qp8ik 2 года назад
AMAZING TALENT.GOD'S GIFT.GOD BLESS HER MY HEARTY PRAYERS TOO.
@anilkumarblp7296
@anilkumarblp7296 2 года назад
Future IAS.... officer.....sure god bless...molu.....
@petchannel3310
@petchannel3310 2 года назад
ചിരി അതാ സൂപ്പർ അടിപൊളി 💋💋
@bijumaya8998
@bijumaya8998 2 года назад
അടിപൊളി ഇക്ക സൂപ്പർ മോളുട്ടി ഉയരങ്ങളിൽ എത്തട്ടെ
@deepthyrani8641
@deepthyrani8641 2 года назад
മിടുക്കി. ദൈവം ഈ കുടുംബത്തെ കാത്തുപരിപാലിക്കട്ടെ
@yoyo-fe7jq
@yoyo-fe7jq 2 года назад
എന്തായാലും ആ അമ്മക് ഇങ്ങനെ ഒരു മോളെ കിട്ടിയത്തിൽ ഭാഗ്യം മതി
@anilkumarblp7296
@anilkumarblp7296 2 года назад
IAS......first rank....sure.....god bless you molu....
@safnasafna3630
@safnasafna3630 2 года назад
Molk കണ്ണുകിട്ടാതിരിക്കട്ടെ 🤲🤲🤲
@bellabenny7442
@bellabenny7442 2 года назад
God Bless you mole💯💯💯❤️❤️❤️💕💕💕❤️💖💖💖💖💖💖
@georgyjose7881
@georgyjose7881 2 года назад
Teach her the good in life.. She has bright future.
@Suresh-bf6me
@Suresh-bf6me 2 года назад
മുത്ത്‌, നല്ല ചിരി, സൂപ്പർ
@julijacob5440
@julijacob5440 2 года назад
മോളു പൊളിച്ചു ട്ടോ. വാഴകൾ വാ അടക്ക് . god Bless you
@bellabenny7442
@bellabenny7442 2 года назад
പൊന്നു മോൾക്ക് ചക്കര ഉമ്മാ💋💋💋💋💋💋💋❤️❤️❤️❤️❤️❤️❤️💕💕💕💕
@kadarabubakar4861
@kadarabubakar4861 2 года назад
Brilliant god bless this child 🙏
@hajishaj736
@hajishaj736 2 года назад
Mola peril naale Aa maathapithakkal aryapedum …urappaan😍😍
@yoyo-fe7jq
@yoyo-fe7jq 2 года назад
അവസാനത്തെ പാട്ട് പൊളിച്ചു ❤️💥
@sijorenju9859
@sijorenju9859 2 года назад
Namukk ethra parayam ayittu arriyatha palathumm ee kuttikku arriyam. A big salute to that mol.
@DileepKumar-oh4ym
@DileepKumar-oh4ym 2 года назад
Super 👍👍👍 Daivam mole anugrahikkatte...
@krishnanks905
@krishnanks905 2 года назад
chakkara molum ammayum 😍😘enim oyaragal kizpeduthan sadikate
@umarpulapatta9592
@umarpulapatta9592 2 года назад
ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ 🤲🏻
@muhammedrajanjoseph9968
@muhammedrajanjoseph9968 Год назад
Baagyam cheytha achanum ammayum. Ellavarkum padachonte, deyvathinte, karthavinte anugraham undavatte🥰
@shihabshihabadattil8030
@shihabshihabadattil8030 2 года назад
ഈ പൊന്നുമോള് അടിപൊളിയാണല്ലോ ഭാവിയിൽ അറിയപ്പെടുന്ന ഒരാളവട്ടെ
@peanutbutter8347
@peanutbutter8347 2 года назад
I wish that, you will become a very good future as a schollar in your life. My whole blessings to you. Thanks moloos......🤘🏼🙏
@cvbinu
@cvbinu Год назад
Midukki..... 🥰 I liked her selection of gifts, any other child would have selected chocolate or toys.... it shows she is in another level.. ... much higher level......
@peanutbutter8347
@peanutbutter8347 2 года назад
Cute molu. God bless you
@Bhoomshakalaka123
@Bhoomshakalaka123 2 года назад
Eadha Chiri💕💕💕💕💕
@positive4420
@positive4420 2 года назад
Masha allaha
@sajeshsajan690
@sajeshsajan690 2 года назад
Superb.she is intelligent and smart
@navamib1634
@navamib1634 2 года назад
God bless u molu
@geethan6465
@geethan6465 2 года назад
Ethrayadhikom.salabangal.unddo..njan kettittilla.midukimol.molde achanum.ammakumanu big salute.pala kuttikalkum.orupadu kazhivugal.unddu.parents.srandha kodukunnilla athanu sathym.
@najafnaju8788
@najafnaju8788 2 года назад
മോൾടെ ചിരി മാത്രം മതി
@somansreebhadra7163
@somansreebhadra7163 2 года назад
കൊച്ചു മിടുക്കി. അഭിനന്ദനങ്ങൾ
@ajithchandran8797
@ajithchandran8797 2 года назад
Aa kaalu dehath muttyappo sorrynn....... 😘😘😘😘😘 Padich valare valare uyarangalil ethanam .....bagyam cheytha achanum ammayum ....... 🥰🥰🥰🥰🥰🥰🥰🥰
@fayhaksa537
@fayhaksa537 2 года назад
Ayyodaa...chakkara vava😘😘😘😘
@MYTECHVLOGS
@MYTECHVLOGS 2 года назад
വളരെ നല്ല കഴിവ് ഉള്ള വാവ👌
@jitheshrohith928
@jitheshrohith928 2 года назад
ഈ വീഡിയോ മുഴുവനും കണ്ടശേഷം എൻ്റെ അമ്മ എന്നെ ഒന്നു നോക്കി അൺ സഹിക്കബിൾ 😜😜😜
@reemkallingal1120
@reemkallingal1120 2 года назад
😂🤣
@ASWATHYAASH
@ASWATHYAASH 2 года назад
Chakkaraaa vavachiii💕💕💕💕💕🤗🤗🤗🤗🤗🤗🤗🤗🤗
@shijuthakkusn8463
@shijuthakkusn8463 2 года назад
🥰🤩😍😘😘😘😘sarga molu powli
@mukeshraj2926
@mukeshraj2926 Год назад
Cute mollu........uuuuuuuuummmmmmmmmmmmmmaaaaaaaaaaaaaa❤❤❤❤❤❤❤❤❤❤
@santhannair199
@santhannair199 2 года назад
Greatsweetcute
@rafeedashabir4827
@rafeedashabir4827 2 года назад
masha allah😍cute smile
@kunjumoljoseph9883
@kunjumoljoseph9883 2 года назад
Congratulations moluuuu👏👏❤❤🥰
@shibinlal3913
@shibinlal3913 2 года назад
കിടിലം മോൾ ഉമ്മാ 🥰🥰🥰😘🥰😘😘😘
@Suresh-bf6me
@Suresh-bf6me 2 года назад
മിടുമിടുക്കി 👍
@ajithchandran8797
@ajithchandran8797 2 года назад
Daivame moloottykk kannu kittathe irikkatte....... ❤️❤️❤️❤️.....bhaviyile collector aavanam molutty 💗
@AnnMaryJoseph
@AnnMaryJoseph 2 года назад
Her mum is doing a good job congratulations baby
@ashrafclt4108
@ashrafclt4108 2 года назад
നമ്മുടെ നാടിന്റെ വെറെ ഒരു isra habeeb സൂപ്പർ മോൾ
@chikko1116
@chikko1116 2 года назад
Aa chiri ✨ This grl is rare 🤍
@kl47panda
@kl47panda 2 года назад
Sundarii mol
@anvaryanbu5863
@anvaryanbu5863 2 года назад
Nalathu mathram varate 🤲🤲👍😍😍😍
@chandrashekharanp8477
@chandrashekharanp8477 2 года назад
മോൾക് നല്ല ഭാവി ഉണ്ട് ❤️❤️😍😍🥰🥰
@yusufkp70
@yusufkp70 2 года назад
ഉയരങ്ങളിൽ എത്തട്ടെ...
@praveenaav2042
@praveenaav2042 2 года назад
😍👍🏻👍🏻👍🏻💋💋💋💋nalla moleee
@ff-mu2kv
@ff-mu2kv 2 года назад
Namichu🙏
@mubeertmubeert7415
@mubeertmubeert7415 2 года назад
മിടുക്കി
@babuchellppanchellppan5248
@babuchellppanchellppan5248 2 года назад
polichu molu
@rajeevvijayan1987
@rajeevvijayan1987 2 года назад
God bless you
@xs9480
@xs9480 2 года назад
Aniyathi seen😍
@satheeshsatheesh2893
@satheeshsatheesh2893 2 года назад
അടിപൊളി 👌👌👌
@vijayalakshmig7595
@vijayalakshmig7595 2 года назад
Great
@Akhil_leo007
@Akhil_leo007 2 года назад
Enk ente panchayath polum areela 😂
@santhoshr1124
@santhoshr1124 2 года назад
അഭിനന്ദനങ്ങൾ ❤❤❤❤🙏
@HappyLifeWithNeha
@HappyLifeWithNeha 2 года назад
Great molu❤️❤️❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
കിങ്ങിണിക്കുട്ടി സൂപ്പർ
@jyothishkr670
@jyothishkr670 2 года назад
Smart kutty.
@babuputhiyadathkannur4933
@babuputhiyadathkannur4933 2 года назад
Super molu
@dineshpai6885
@dineshpai6885 2 года назад
Super 👌👍🙏🌹
@ptvlog6474
@ptvlog6474 2 года назад
👍🏽👍🏽👍🏽👍🏽മോളു
@umarpulapatta9592
@umarpulapatta9592 2 года назад
നിഷ്കളങ്കമായി ചിരി 🥰🥰🥰🌹
@rafirafi267
@rafirafi267 2 года назад
പൊളിച്ചു മോൾ 🌹🌹🌹🌹🌹🌹🌹💐💐💐💐
@georgesamuel4793
@georgesamuel4793 2 года назад
Hai! Molu. Congratulations
@emanshanemanshan9925
@emanshanemanshan9925 2 года назад
Chiri mashaallahhhh😍😍
@gazalunboxing1947
@gazalunboxing1947 2 года назад
Super👍 👍👍👍👍
@Mynassmile333
@Mynassmile333 2 года назад
Moluseeeee😍😍😍😍😍😍😍😍
Далее
അൻസിൽ   ദംബിരിയാണി
4:25