Тёмный

ഉലുവാ മാങ്ങയുടെ യഥാർത്ഥ രുചിക്കൂട്ട് / Uluva Manga 

Sree's Veg Menu
Подписаться 265 тыс.
Просмотров 67 тыс.
50% 1

#UluvaManga #ഉലുവാമാങ്ങ
Uluva Manga is the favorite fresh mango pickle every summer season. This mango pickle is so unique with its special aroma because of the dominant ingredient Uluva or Fenugreek (methi or uluva)! It tastes so good with rice, chappati or anything (I like it with upma and dosa too).
For Uluva Manga, the raw mangoes has to be mature enough. These mature mangoes usually start to ripe in a day or two after it is plucked. So the pickle has to be made on the same day when mangoes are plucked, otherwise it will taste different.
The mangoes used for making uluva manga has got some specialities. Its skin has to be very hard. There is a mango varierty called “Moovandan” that is used for making this particular pickle. Even “Kilimookkan” variety mangoes taste good as the characteristics suits for making uluva manga. The mangoes from these trees have a very tough skin, have lots of flesh, the seed is small and have the perfect sour taste for making pickle.
Uluva Mango Pickle
Uluva Manga

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@snehalathanair1562
@snehalathanair1562 4 года назад
Super traditional recipes......like your channel.....like your voice too
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankk youuuuuuu🥰🥰
@hydhytd796
@hydhytd796 4 года назад
@@sreesvegmenu7780 a
@ushapoomulli3265
@ushapoomulli3265 4 года назад
ഉപ്പിലിട്ടത് വിൽപ്പന ഉണ്ടോ
@ushapoomulli3265
@ushapoomulli3265 4 года назад
എവിടെ ആണ് കിട്ടുക. ചെന്നൈ ആണ് ഞാൻ .ഇങ്ങോട്ട് കൊറിയർ ചെയ്യുമോ
@anupamasunilkumar7704
@anupamasunilkumar7704 4 года назад
ആദ്യായിട്ടാ കേക്കുന്നത് ഉലുവ മാങ്ങ, എന്തായാലും ഇഷ്ട്ടായി 👌👌👌🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankkuu
@ushavijayakumar3096
@ushavijayakumar3096 4 года назад
traditional receipes paranju tharunnadil orupaad thanks tto. try chaidu nokkunnund.
@lathask4723
@lathask4723 4 года назад
Thank u SREE for your traditional recipes , expect more recipes
@sreesvegmenu7780
@sreesvegmenu7780 4 года назад
Sure, 😊🙏
@nadashaamal4983
@nadashaamal4983 4 года назад
Ith oru puthiya item anu enik. Adyamayi anu kelkunath. Kandit kothiyakunund😋
@rajalakshmitm4177
@rajalakshmitm4177 4 года назад
Acharil cherkkunna uluvapodi varuthapodiyano
@sushamamohan3416
@sushamamohan3416 4 года назад
കേരള തനിമയുള്ള ഒരു കുക്കിംഗ് ചാനൽ കണ്ടതിൽ വലിയ സന്തോഷം.
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏🙏
@radhakoramannil8264
@radhakoramannil8264 4 года назад
ഈ പരമ്പരാഗതമായ പലതരം അടുക്കള വിഭവങ്ങൾ ണ്ടാക്കാൻ പറഞ്ഞു തര്ണേന് നന്ദി. പ്രത്യേകിച്ചും വെളുത്തുള്ളി തൊടീക്കാത്ത വിഭവങ്ങൾ.
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏🙏🙏
@mhdniyanni7724
@mhdniyanni7724 3 года назад
1 വർഷം ആവുമ്പോഴേക്കും ഉലുവ മാങ്ങണ്ടേ ബര്ത്ഡേ ആവും, കേക്കും കട്ട്‌ ചെയ്യാം 😝😝😝
@sreesvegmenu7780
@sreesvegmenu7780 3 года назад
😀😀
@rajeshwarisreeram4479
@rajeshwarisreeram4479 3 года назад
Ha ha ha ha
@jyothik1106
@jyothik1106 3 года назад
Uluvayi mango uddakii thank you so much
@ThrissurRecepies
@ThrissurRecepies 4 года назад
Super
@srmdasan4260
@srmdasan4260 4 года назад
മോളെ ആഹാരം ഔഷധം ആകുന്ന വീഡിയോ ആണ് നന്ന് .മോഡർന് റെസിപ്പി വേണ്ട എന്നാണ് എന്റെ അഭിപ്രായം. പഴമക്കു ആണ് പുണ്യം എന്നും
@sreesvegmenu7780
@sreesvegmenu7780 4 года назад
ശരിയാണ്
@MithrasKidsWorld
@MithrasKidsWorld 4 года назад
Super...
@nishababu2404
@nishababu2404 2 года назад
റാഗി കൊണ്ടുള്ള വിഭവങ്ങൾ കാണിക്കാമോ ?
@vijayalekshmimalavika4394
@vijayalekshmimalavika4394 3 года назад
E nallenoyoke choodaki thanupichatano?
@kesavannamboodiri3809
@kesavannamboodiri3809 4 года назад
Ethu mangayum edukkamo?
@ushaareepuram9903
@ushaareepuram9903 3 года назад
👌👌👌👌😋😋😋😋
@sreesvegmenu7780
@sreesvegmenu7780 3 года назад
@Amina_Sabir
@Amina_Sabir 3 года назад
Nighluda place aveda
@ഉണക്കചെമ്മീൻ
അപ്പോൾ ആ ചാർ എവിടെ പോയി?
@reshminarayanan5479
@reshminarayanan5479 4 года назад
ഇഞ്ചി കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ, എല്ലാ കറികളും നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു thanks dear
@valsalaramakrishnan3133
@valsalaramakrishnan3133 3 года назад
Ippol ellavarum acharu podi yanu idaru ithinte gunavum ruchiyum puthiyathamura .,ariyan stamichenkil.
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍
@saradaps6867
@saradaps6867 3 года назад
Uluva manga address thanna courier ayachu tharumo sree
@jjagadamma8919
@jjagadamma8919 4 года назад
താങ്ക്യൂ ശ്രീക്കുട്ടി നിങ്ങൾ അച്ചാറുണ്ടാക്കി വിൽക്കാറുണ്ടോ തൃശ്ശൂരിൽ എവിടെയാണ് ഏതു ഷോപ്പിൽ കിട്ടും
@sreesvegmenu7780
@sreesvegmenu7780 4 года назад
ഷോപ്പിൽ വയ്ക്കാറില്ല.. വീട്ടിൽ വന്നു വാങ്ങുന്നവർ ആണ് അധികവും.. 😊😊
@ratnakalaprabhu5270
@ratnakalaprabhu5270 4 года назад
Uluva manga orupad ishttamsyi supper evidunnu kittunnu e visesha petta racipil nallathu varatte iniyum nalla nalla recippi kittan bhagavan anugrahiklatte
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏🙏
@jayam.v8637
@jayam.v8637 4 года назад
ഈ വിഭവം ആദ്യമായി കേൾക്കുന്നതാണ്. വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വളരെ നന്ദി.
@sreesvegmenu7780
@sreesvegmenu7780 4 года назад
😊😊
@farfromhome4842
@farfromhome4842 3 года назад
Hi Sree, Love your channel.Very traditional .
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏😍
@kesavannamboodiri3809
@kesavannamboodiri3809 4 года назад
Njan avasyapettirunnu.. Uluva manga recipe kku vendi... Recipe post cheythathinnu orupad nanniyundutto!!!!
@sreesvegmenu7780
@sreesvegmenu7780 4 года назад
ഉണ്ടാക്കിനോക്കൂട്ടോ.....
@kesavannamboodiri3809
@kesavannamboodiri3809 4 года назад
@@sreesvegmenu7780 urappayittum
@simmyjose3170
@simmyjose3170 4 года назад
Mango paru parauo
@sreesvegmenu7780
@sreesvegmenu7780 4 года назад
നാടൻ മാങ്ങാ, അധികം ഉടയാത്ത ഏതും എടുക്കാം... പ്രത്യേകിച്ച് ഇന്ന മാങ്ങാ എന്നില്ല
@shobaravi8389
@shobaravi8389 3 года назад
Sree valarey vruthiya manasilkkithannu uluvamaga undakkunnavdham. Thanks moley
@vasanthirajan3612
@vasanthirajan3612 4 года назад
സന്തോഷം പുതിയ അറിവുകൾ നൽകുന്നതിന്
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏🙏🙏
@rasmind7238
@rasmind7238 4 года назад
Sree thrissur evdeya
@sreesvegmenu7780
@sreesvegmenu7780 4 года назад
മാള
@JWAL-jwal
@JWAL-jwal 4 года назад
എവിടെയാണ് നാട്? മലപ്പുറം ആണോ?
@sreesvegmenu7780
@sreesvegmenu7780 4 года назад
No.. thrissur
@MrFahad0085
@MrFahad0085 3 года назад
Uluva mangoyil velllam cherkilllla mangonnn taneee velllam iraganam
@ramjaya1
@ramjaya1 3 года назад
Can you post Varutha manga recipe
@sreesvegmenu7780
@sreesvegmenu7780 3 года назад
Cheyyam🥰🥰
@ramjaya1
@ramjaya1 3 года назад
Thank you making uluva naranga today 😍🤞
@divya7555
@divya7555 Год назад
Mulakupodi choodakkande??
@sreesvegmenu7780
@sreesvegmenu7780 Год назад
Venda❤️
@Naturelove001-h4b
@Naturelove001-h4b 3 года назад
Eth edakkidakku elakkii kodukkano? After preparation?
@kanchankumar1000
@kanchankumar1000 4 года назад
healthy 1
@santhoshrajan3884
@santhoshrajan3884 Год назад
ചെനക്കുക എന്ന് വെച്ചാൽ എന്താ
@sreesvegmenu7780
@sreesvegmenu7780 Год назад
പഴുത്തു തുടങ്ങുന്ന പാകം
@radhaharidasan8331
@radhaharidasan8331 3 года назад
വെള്ളം ചേർത്താൽ കേടുവരുമോ
@asmasaleem171
@asmasaleem171 4 года назад
Super anu ,all recipes
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏🙏🙏🙏🙏🙏🙏
@ambikakumari530
@ambikakumari530 4 года назад
An amazing traditional one.
@neethuc9224
@neethuc9224 3 года назад
Order cheidal ayachu tharamo chechi?
@arpannunu6120
@arpannunu6120 2 года назад
ഞാൻ അനു . ഉണ്ടാക്കി കാണിക്കുന്ന എല്ലാം ഇഷ്ടമാ വെള്ളനരങ്ങ അച്ചാറും കിള്ളി സമ്പറും ഉണ്ടാക്കി തരണെ
@sreesvegmenu7780
@sreesvegmenu7780 2 года назад
❤❤vella naranga cheythitundutto.. Nokku
@sumithkpkizhakkepunnakkand936
@sumithkpkizhakkepunnakkand936 4 года назад
ഗംഭീരം
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankkkkkuuuu
@vasanthyiyer9556
@vasanthyiyer9556 3 года назад
Superatta adipoli recipe uluva manga achar
@jayanthigopalakrishnan9662
@jayanthigopalakrishnan9662 4 года назад
Super dish
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏
@sandhyaps5605
@sandhyaps5605 2 года назад
വളരെ വളരെ ഇഷ്ടായി, ഇത്രയും നല്ല പാചക അറിവുകൾ പകർന്നു തരുന്നതിനു നന്ദി 🙏🙏🙏you deserve a 👏👏👏👏👏
@sreesvegmenu7780
@sreesvegmenu7780 2 года назад
@radhavasudevan1887
@radhavasudevan1887 4 года назад
Muluku podichano or packet podi ano achar undakan use cheyuka ?
@sreesvegmenu7780
@sreesvegmenu7780 4 года назад
Podichal valare nallathu.... nammal ivide unakki podichathu aanu...
@radhavasudevan1887
@radhavasudevan1887 4 года назад
@@sreesvegmenu7780 .thanks a lot.
@geethap7965
@geethap7965 3 года назад
Wow great 👍
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@shyambalan777
@shyambalan777 Год назад
Nalla oru super pickle
@narayananpotty8138
@narayananpotty8138 4 года назад
Very nice description.
@sreesvegmenu7780
@sreesvegmenu7780 4 года назад
Thank you😊
@anjuabiabianju3374
@anjuabiabianju3374 4 года назад
Super tto
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankyou😍
@JWAL-jwal
@JWAL-jwal 4 года назад
നേരത്തെ ഊറ്റി വെച്ച വെള്ളം എന്ന് പറഞ്ഞാലെന്താണ് 🤔?
@sreesvegmenu7780
@sreesvegmenu7780 4 года назад
Vedio skip cheyyathe kandal manassilavum...
@teenasusanalex5907
@teenasusanalex5907 4 года назад
Nerathe arichedutha vellam.
@riyasriya4851
@riyasriya4851 2 года назад
Chechi ethu baranikku pagaram man chattiyil ettu vekkaan pattumo?
@sreesvegmenu7780
@sreesvegmenu7780 2 года назад
ഇല്ല ❤
@amdeepa242
@amdeepa242 4 года назад
Thanks sree
@sreesvegmenu7780
@sreesvegmenu7780 4 года назад
🙂😍
@geethakannoth2634
@geethakannoth2634 3 года назад
കടുക് മാങ്ങ recepie share ചെയ്യുമോ pls ... Tku
@sreesvegmenu7780
@sreesvegmenu7780 3 года назад
Cheythitundu. 🥰🥰🥰
@sirajudeen8847
@sirajudeen8847 4 года назад
ബാക്കി വരുന്ന മുളക് പൊടിയും ഉലുവ പൊടിയും ചേർത്ത ചാറു മാങ്ങയോടൊപ്പം ഭരണിയിൽ. ഒഴിക്കുമോ? Please. Reply
@sreesvegmenu7780
@sreesvegmenu7780 4 года назад
Cheyyaamm
@sirajudeen8847
@sirajudeen8847 4 года назад
Thankyou
@sharunraj515
@sharunraj515 4 года назад
👌🏻👌🏻👌🏻👌🏻👌🏻👍
@swapnasparadise6984
@swapnasparadise6984 4 года назад
Nalla avatharanam...
@neethualbi5481
@neethualbi5481 4 года назад
Super dii.👌
@sreesvegmenu7780
@sreesvegmenu7780 4 года назад
🤩🤩🤩
@ambikakumari530
@ambikakumari530 4 года назад
Neatly prepared 👍
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankyou
@syamalas9116
@syamalas9116 4 года назад
Healthy dish
@sreesvegmenu7780
@sreesvegmenu7780 4 года назад
🥰🥰
@syamalas9116
@syamalas9116 4 года назад
@@sreesvegmenu7780 mail നോക്കിയോ number അയച്ചിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 4 года назад
നാളെ അമ്മ വിളിക്കും.. ഞാൻ അമ്മക്ക് കൊടുത്തിട്ടുണ്ട് നമ്പർ 😊😊
@syamalas9116
@syamalas9116 4 года назад
@@sreesvegmenu7780 ok
@anuzworld7297
@anuzworld7297 3 года назад
Super 🌹👍👍👍
@sreesvegmenu7780
@sreesvegmenu7780 3 года назад
😍♥
@slj8984
@slj8984 2 года назад
ഉലുവ മാങ്ങ piece ആയി ഇട്ടു ചെയ്യാമോ?
@sreesvegmenu7780
@sreesvegmenu7780 2 года назад
Yes
@slj8984
@slj8984 2 года назад
@@sreesvegmenu7780 Thank you.
@ramadevrajan952
@ramadevrajan952 Год назад
കായം വേണ്ടേ
@SanysTraditionalRecipes
@SanysTraditionalRecipes 2 года назад
Super traditional uluva manga❤👌
@sreesvegmenu7780
@sreesvegmenu7780 2 года назад
@sabishasamisabisha499
@sabishasamisabisha499 3 года назад
Ithil kayam cherkille
@sreesvegmenu7780
@sreesvegmenu7780 3 года назад
Venda
@sajnaaminshah5413
@sajnaaminshah5413 3 года назад
Moovandan maanga pattumo
@sreesvegmenu7780
@sreesvegmenu7780 3 года назад
Yes
@premasaseendran6076
@premasaseendran6076 3 года назад
Very good cook recipes
@sreesvegmenu7780
@sreesvegmenu7780 3 года назад
❤♥
@SuperAni31
@SuperAni31 4 года назад
Air tight cheyyathey 6 masam vechal poopal varrilley
@sreesvegmenu7780
@sreesvegmenu7780 4 года назад
Vedio മുഴുവൻ കണ്ടില്ലേ? അതിൽ കാണിക്കുന്നുണ്ടല്ലോ എണ്ണ ഒഴിച്ച്, വാഴയില വാട്ടി, തുണിശീല ചുറ്റി, air tight ആയി ആണ് വക്കുന്നത്
@sailajaaravind1636
@sailajaaravind1636 4 года назад
Can we use any kind of mangoes
@sreesvegmenu7780
@sreesvegmenu7780 4 года назад
Adhikam udayatha naadan manga aanu nallathu... 😊😊
@sruthibalachandran5621
@sruthibalachandran5621 4 года назад
Nattil evadeya kittukka eth vagan...??
@sreesvegmenu7780
@sreesvegmenu7780 4 года назад
മാള
@mariyathsherief1816
@mariyathsherief1816 4 года назад
muzhuvan address onnuparayamo please
@reshmaanoop7944
@reshmaanoop7944 4 года назад
Super chechi.. chenacha kadumanga ano ith? Epo avalable ano?
@sreesvegmenu7780
@sreesvegmenu7780 4 года назад
Kadumanga vere aanu.. ithu uluva manga... kadumanga link njan kodukkam..nokkuto ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-z4AnirPuy4w.html
@mayarajesh2798
@mayarajesh2798 4 года назад
Sree Thrissuril avideyanu.
@sreesvegmenu7780
@sreesvegmenu7780 4 года назад
Maala
@mariyathsherief1816
@mariyathsherief1816 4 года назад
maalayil evideyanu veedu?
@vineethae4532
@vineethae4532 4 года назад
Uluva vruth ano podikkunne
@sreesvegmenu7780
@sreesvegmenu7780 4 года назад
Athe... 😊
@vineethae4532
@vineethae4532 4 года назад
@@sreesvegmenu7780 ok.. Thank you
@kesavannamboodiri3809
@kesavannamboodiri3809 4 года назад
Ellaaa tharam mangayum use cheyyarundo?
@sreesvegmenu7780
@sreesvegmenu7780 4 года назад
നാടൻ മാങ്ങാ.. തൊലി കട്ടിയുള്ളതു
@kesavannamboodiri3809
@kesavannamboodiri3809 4 года назад
@@sreesvegmenu7780 OK.. Thank you
@sharmilatn9073
@sharmilatn9073 4 года назад
@@sreesvegmenu7780 I think sour mangoes r good for this pickle,v do kadumanga achar like this .
@mixwellcooking8927
@mixwellcooking8927 4 года назад
Nice recipe and presentation. Well explained.
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankkuu
@thomasphilip8926
@thomasphilip8926 4 года назад
ithrayum vellam ozhichuvechaal athil fungus varikayilla ? viswasikkan pattunnilla. aarumaasam kazhinju nokkumpol enthaayirikkumo ? aarkariyam ?
@sreesvegmenu7780
@sreesvegmenu7780 4 года назад
എനിക്കറിയാം.. ഇവിടെ 10 വർഷമായി ഉലുവ മാങ്ങാ സെയിൽ ഉണ്ട്... വാങ്ങിച്ചവർ ആരും ദോഷം പറഞ്ഞിട്ടില്ല.. തിളപ്പിച്ച്‌ ആറിയ വെള്ളം ഒഴിച്ചാൽ എങ്ങിനെയാണ് fungus വരുന്നത് 😊😊😀😀😀ഇത് traditional നമ്പൂതിരി റെസിപ്പി ആണ്.. മറ്റുള്ളവർക്ക് അത്ര പരിചയം ഉണ്ടാവാൻ സാധ്യതയില്ല.. ഉണ്ടാക്കി നോക്കി ഒരു അഭിപ്രായം ആയാൽ നന്ന്...
@sreejarajeesh7668
@sreejarajeesh7668 4 года назад
Thankuuu......eanikavashymulla receipe arnu.... .namude reethilula correct recepe thanathinu....enium nalla recepikal pratheekshikunu
@sreesvegmenu7780
@sreesvegmenu7780 4 года назад
Sure....
@raghavanmanilal7751
@raghavanmanilal7751 4 года назад
Can I get the recipe
@aromalajith1645
@aromalajith1645 4 года назад
Uluva ennayill varuttu podichathano?
@sreesvegmenu7780
@sreesvegmenu7780 4 года назад
Alla... cheenachatti choodakki varuthathanu...
@aromalajith1645
@aromalajith1645 4 года назад
@@sreesvegmenu7780 👍
Далее
🦊🔥
00:16
Просмотров 396 тыс.