Тёмный

'എനിക്കുമുന്നേ പോയവർ വണ്ടി നിർത്തിയിരുന്നെങ്കില്‍ അദ്ദേഹം ജിവനോടെ ഉണ്ടാവുമായിരുന്നു'- സുരഭി ലക്ഷ്മി 

MediaoneTV Live
Подписаться 6 млн
Просмотров 140 тыс.
50% 1

'If those who went before me had stopped the car, he would have been alive now' - Surabhi Lakshmi
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@sonussupperkareem4583
@sonussupperkareem4583 2 года назад
സുരഭിയുടെ വലിയ മനസ്സിന് നന്ദി നമ്മോട് വിട്ടു പിരിഞ്ഞു പോയ സഹോദരന് അനുഗ്രഹങ്ങളുടെ കവാടം ദൈവം തുറന്നു കൊടുക്കട്ടെ മക്കൾ ഭാര്യ ബന്ധു മിത്രതികൾക് ക്ഷമിക്കാനുള്ള കഴിവും നൽകട്ടെ Kareem vellalassery
@kaderk6826
@kaderk6826 2 года назад
ആമീൻ
@reghunathanmk8720
@reghunathanmk8720 2 года назад
വിട്ടു പിരിയാതെ ഇരിക്കുന്നതല്ലേ അനുഗ്രഹം എന്ന് പറയുന്നത്?
@salimcarpet9930
@salimcarpet9930 2 года назад
ആമീന്‍
@manoharanpullamkodumal9118
@manoharanpullamkodumal9118 2 года назад
സുരഭിയുടെ മനുഷ്യത്വത്തിന് ദൈവം അഗ്രഹിക്കട്ടെ.എന്റെ
@shahanas1884
@shahanas1884 2 года назад
Athe
@mashoodkerala247
@mashoodkerala247 2 года назад
സുരഭിയുടെ നല്ല മനസിന് അഭിന്ദനങ്ങൾ നേരുന്നു
@dileeps6573
@dileeps6573 2 года назад
സുരഭി യു ആർ ഗ്രേറ്റ് ഇതാണ് മനസു നന്മയുള്ളവരും ചെയുന്നത് അല്ലാതെ തള്ള് മാത്രം ഉള്ളവർ ഒരുപാട് ഉള്ള നാട്ടിൽ വേറിട്ട ഒരു സ്ത്രീ സഹായം അതാണ് നന്മ മനസ് 🙏🙏🙏🌹🌹🌹
@shahanas1884
@shahanas1884 2 года назад
Sathyam
@englishhelper5661
@englishhelper5661 2 года назад
*സുരഭിയുടെ മനുഷ്യത്വ മനസ്സിന് അഭിനന്ദനങ്ങൾ*
@Hitman-055
@Hitman-055 2 года назад
സുരഭി യെ ആദ്യ ഭർത്താവ് തിരയുന്നുണ്ടാകില്ലേ? അതുപോലെയാണ് ഇതും
@sjrsjr1920
@sjrsjr1920 2 года назад
@@Hitman-055 താങ്കൾ വല്ലാത്തൊരു ടീം തന്നെ,,, Negative Man,,, സമ്മതിച്ചു,, ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും,,
@abdulatheef2805
@abdulatheef2805 2 года назад
@@Hitman-055 pinnallatha avanu cashe anu avashyam surabiya alla NB surabhi anta nattukariyan 🙏🙏
@abdulkhader8401
@abdulkhader8401 2 года назад
@@Hitman-055 hhhh
@ishalmedia9427
@ishalmedia9427 2 года назад
Hi
@shauckathkunhoth6650
@shauckathkunhoth6650 2 года назад
സഹോദരിയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@vafavafa2269
@vafavafa2269 2 года назад
അദ്ദേഹത്തെ റോഡിൽ വച്ച് മരണത്തിനു വിട്ടു കൊടുക്കാതെ ആശുപത്രിയിലെത്തിച്ച ബഹുമാനപ്പെട്ട സഹോദരിക്ക് അഭിനന്ദനങ്ങൾ...
@888------
@888------ 2 года назад
ഹോസ്പിറ്റലിൽ വച്ചു മരിച്ചിട്ട് എന്ത് ഗുണം?
@vafavafa2269
@vafavafa2269 2 года назад
@@888------ വഴിയിൽ വീണു മരിച്ചു... ഹോസ്പിറ്റലിൽ വെച്ച് ബന്തുക്കളെ കണ്ടു സന്തോഷിച്ചിട്ടുണ്ടാകുമല്ലോ..
@888------
@888------ 2 года назад
@@vafavafa2269 ബന്ധുക്കൾ റോഡിൽ കാറിൽ ആയിരുന്നു😲
@ajithmkm9873
@ajithmkm9873 2 года назад
🙏🏼🙏🏼🙏🏼ഏതായാലും ആശുപത്രിയിൽ കൊണ്ട് പോകാൻ ഉള്ള ആ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു 🙏🏼🙏🏼🙏🏼 സുരഭി ലക്ഷ്മി ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🌹🙏🏼🙏🏼🙏🏼
@alavikuttykt2757
@alavikuttykt2757 2 года назад
സുരഭിയുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
@noushadmk9635
@noushadmk9635 2 года назад
മരണവും ജീവിതവും ദൈവനിശ്ചയം....മനുഷ്യത്വം....താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@abdulnazar4747
@abdulnazar4747 2 года назад
സുരഭി എന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായിരുന്നില്ല ഇപ്പേൾ വോയിസ് കൊട്ടപ്പോൾ മനസ്സിലായി നമ്മുടെ പാത്തു അണ് അല്ലെ നിങ്ങളുടെ ന്നല്ല മനസ്സിന് ഒരു ബിഗ് സ്യു ലൂട്ട്
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 года назад
സുരഭിക്ക് ദൈവം തക്കതായ പ്രതിഫലം നൽകുമാറാകട്ടെ 🙏
@hakkims7
@hakkims7 2 года назад
അവർ പറഞ്ഞത് കറക്റ്റ്....ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ്... ഇങ്ങനെ ആയിരങ്ങൾ സഹായം ചെയ്യുന്നുണ്ട്...
@latheefrose8893
@latheefrose8893 2 года назад
പ്രിയപ്പെട്ട സഹോദരി നടി സുരഭി ക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ.
@ismail-dh3iw
@ismail-dh3iw 2 года назад
ഈ നന്മയാണ് നമ്മൾ എല്ലാരിൽനിന്നും പ്രതീക്ഷിക്കുന്നത്, നിർഭാഗ്യവാസൽ അതൊന്നും ഉണ്ടായില്ല, സുരഭി ലക്ഷ്മിയാണ് ഒരു ദൈവദൂതയെപ്പോൾ അവിടെ എത്തിയതും ഹോസ്പിറ്റലിൽ എത്തിച്ചത്, ഒരുപാട് നന്ദി അറീക്കുന്നു, പോകട്ടെ സുരഭി ഇത്തരം കാര്യങ്ങൾ ദൈവത്തിന്റെ ഖരങ്ങളിൽ ആണല്ലോ.
@shameeralibeeran3885
@shameeralibeeran3885 2 года назад
ആ മനസ്സ് അതാണ് ജീവിക്കുക മരിക്കുക ഇതൊക്കെ ദൈവത്തിന്റെ അധികാരപരിധി നമുക്ക് അതിന് മുമ്പ് ചെയ്യാവുന്നത് ഒരു കൈ താങ്ങ് അതിന് സുരഭി ക്ക് തോന്നിയത് അതിന് ആ സമയത്തിന് ആ തോന്നലിന് അഭിനന്ദനങ്ങൾ.
@mylifemyfamliy3836
@mylifemyfamliy3836 2 года назад
സുരഭി നിങ്ങൾക് നല്ലത് വരട്ടെ...👍🏻👍🏻 Nb:മാധ്യമങ്ങളെ അടുത്ത് ഓവർ സംസാരിച്ചു അവസാനം വിവാദം ഉണ്ടാവാതിരിക്കട്ടെ...
@mohamedhijas57
@mohamedhijas57 2 года назад
പച്ച തൊപ്പി
@majeedmajeed6619
@majeedmajeed6619 2 года назад
സഹോദരി നിങ്ങൾ ചെയ്തത് വലിയ നന്മയാണ് തീർച്ചയായും നിങ്ങളെപ്പോലുള്ളവർ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് ഈ ഭൂമിയും പ്രപഞ്ചവും നിലനിൽക്കുന്നത് ഇവിടെ വിലകുറഞ്ഞ ആദർശങ്ങളുടെ പേരിൽ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു സങ്കടകരം എന്ന് പറയട്ടെ മനുഷ്യ നന്മയേക്കാൾ മനുഷ്യത്വം മരവിച്ച വരാണ് അധികവും ഇവിടെ ഓർമ്മ വരുന്നത് പ്രവാചകൻറെ അധ്യാപനമാണ് മഹാനായ പ്രവാചകൻഒരിക്കൽ പറഞ്ഞു അവിടുത്തെ പള്ളിയായ മദീന പള്ളിയിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് ഒരാളുടെ വിഷമം പരിഹരികല്ലാണെന്ന് ഏറ്റവും പുണ്യമുള്ള കാര്യമെന്ന് നിങ്ങൾക്ക് നന്മയുള്ള എല്ലാ മനുഷ്യരുടെയും പ്രാർത്ഥനകൾ ഉണ്ടാവും തീർച്ച
@nazeertvm1280
@nazeertvm1280 2 года назад
ആ നല്ല മനസ്സിനു ഒരായിരം അഭിനന്ദനങ്ങൾ
@muhammedshan8170
@muhammedshan8170 2 года назад
അഭിനയത്തിലും മൂസക്കാന്റെ പാത്തുമ്മയിലൂടെ മനസ്സിൽ വലിയൊരു സ്ഥാനം പിടിച്ച സുരഭി ച്ചേച്ചി ജീവിതത്തിലും ആ നന്മയുള്ള വിശാല ഹൃദയത്തിന് മുന്നിൽ ഈ വിശുദ്ദ മാസത്തിൽ പ്രാർത്ഥനാ പൂർവ്വം..🥰 സർവ്വ ശക്തൻ സർവ്വ ഐശ്വര്യയും ചൊരിഞ്ഞ് തരട്ടേ.. 🤲 മരണപ്പെട്ടു പോയ ആ സഹോദരന്റെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ..🤲 അവരുടെ കുടുംബത്തിന് സമാധാനം നൽകട്ടെ..ആമീൻ..🤲
@n4tech125
@n4tech125 2 года назад
Ameen
@XPL0786
@XPL0786 2 года назад
Aameen yarabbal aalameen
@saleemkps3080
@saleemkps3080 2 года назад
പാത്തു (സുരഭി)മീഡിയവണ്ണിലെ M80 മൂസയിൽ ഒരു നന്മയുടെ ഭാഗമായിരുന്നല്ലോ. ജീവിതചിത്രത്തിലും അവരൊരു നന്മയുടെ പ്രതീകമായി.ഇതിനാണ് മാതൃക എന്നു പറയുന്നത്.സുരഭി യുടെ വിശാല ഹൃദയം,വിനയം എന്നിവയും ആദരവർഹിക്കുന്നു.
@kirans2475
@kirans2475 2 года назад
ithe parayan enthina m80 oke eduthitte😒
@sharafsimla985
@sharafsimla985 2 года назад
Surabhi👍👍👍🙏🙏🙏
@saleemkps3080
@saleemkps3080 2 года назад
@@kirans2475 👍👍👍 കിരൺ ഞാൻ അവരെ ആദ്യം അറിയുന്നത് M80 മൂസയിലൂടെയാണ്.ഒരു കഥയാണെങ്കിലും മൂസയും കുടുംബവും നന്മയുടെ പ്രതീകങ്ങളായിരുന്നു. പലരും കഥയിലും അഭിനയത്തിലും നന്മകളെ പ്രതിനിധാനം ചെയ്യുമെങ്കിലും ജീവിതത്തിൽ അതിന്റെ പ്രതിഫലനങ്ങളുണ്ടാകാറില്ല.അതിൽനിന്ന് വിഭിന്നമായി സുരഭി ആ നന്മകളെ പ്രതിനിധാനം ചെയ്തു. ഇങ്ങനെയൊരു കാര്യം പറഞ്ഞത് അപരാധമാണോ? ഞാൻ അവരെക്കുറിച്ച് നല്ലതല്ലേ പറഞ്ഞുള്ളൂ ?
@kirans2475
@kirans2475 2 года назад
@@saleemkps3080 orikalum kadhapathratheyum athe abinayicha vyakthiyeyum samapeduthan padilla ..... Oru vykthi nallath cheythu prasmsineeym thanne but athe parayan enthina avar abinayicha kadhapathrathe okke eduthidunne
@saleemkps3080
@saleemkps3080 2 года назад
@@kirans2475 അത് നേരത്തേ എഴുതിയ കമെന്റിലുണ്ട്.വായിക്കുക.
@autorickshawvlogs9477
@autorickshawvlogs9477 2 года назад
സുരഭി മേടത്തിന് ഒരുപാട് അഭിനന്ദനം,,, ദൈവം തമ്പുരാൻ നിങ്ങളുടെ വാഹന യാത്രയും നിങ്ങളുടെ ആരോഗിയവും കൂടുതൽ സുരച്ചിധമാക്കി തരട്ടെ,,, പ്രാർത്ഥിക്കുന്നു,,,,
@robsondoha8236
@robsondoha8236 2 года назад
നന്മയുള്ള മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 года назад
സുരഭി താങ്കൾ മതേതര കേരളത്തിൻ്റെ അഭിമാനം
@reghunathanmk8720
@reghunathanmk8720 2 года назад
ഇതിൽ എന്ത് മതേതരം? മനുഷ്യത്വം ഉള്ളവർ എല്ലാം ചെയ്യുന്ന കാര്യം ഇതിൽ മതത്തിനു ഒരു കാര്യവുമില്ല.
@bakepointteam2241
@bakepointteam2241 2 года назад
@@reghunathanmk8720 aa manushyathathinane madedaram ennu parayunnad
@reghunathanmk8720
@reghunathanmk8720 2 года назад
@@bakepointteam2241 വേണ്ടതിടത്തു മതം കൊണ്ട് ഇടരുത്, മതവും ആ നടി ചെയ്ത പ്രവർത്തിയുമായി ഒരു ബന്ധവും ഇല്ല.
@shrf-edtz1728
@shrf-edtz1728 2 года назад
@@bakepointteam2241 poda oole
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 года назад
ഇതിൽ എന്ത് മതം സഹോ, ഒരു നായയോ പൂച്ചയോ പരിക്ക് പറ്റിയാലും സഹായിക്കണം. ഈ പ്രവർത്തി ചെയ്തത് സുരഭിയായതു കൊണ്ട് വലിയ ന്യൂസായി എന്ന് മാത്രം. എന്തായാലും സുരഭിക്ക് അഭിനന്ദനങ്ങൾ !
@ignitewings5418
@ignitewings5418 2 года назад
Great സുരഭി.. കാണാൻ ആഗ്രഹമുണ്ട്... ആ നല്ല മനസ്സ് തൊട്ടറിയാൻ ആഗ്രഹിക്കുന്നു... സുരഭിക്ക് കാരുണ്യവാനായ നാഥൻ എല്ലാ നന്മയും ചൊരിയട്ടെ...
@vinithabiju3095
@vinithabiju3095 2 года назад
മനുഷ്യത്വം തോന്നിയല്ലോ ചേച്ചിക്ക്... ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏
@muhammedashrafmecheri9404
@muhammedashrafmecheri9404 2 года назад
സല്‍കര്‍മ്മം ചെയ്യാനും വേണം ഒരു ഭാഗ്യം ,മുമ്പേ പോയവര്‍ക്കില്ലാത്തതും അത് തന്നെ...അല്ലാഹു അനുഗ്രഹിക്കട്ടെ !
@aseebafsal
@aseebafsal 2 года назад
എല്ലാം ദൈവ നിശ്ചയം സുരഭിയുടെ ആ നല്ല മനസ്സിന് നന്ദി 🌹🙏🙏🙏
@yoosufsulaim9392
@yoosufsulaim9392 2 года назад
സുരഭി മാഡം അഭിനന്ദനങ്ങൾ.
@AbdulSalam-ii9gt
@AbdulSalam-ii9gt 2 года назад
സുരഭി ചെയ്തത് ഒരു നല്ല മനസ്സിന്റെ ഉടമ യാണ് ചെയ്തത് അങ്ങയറ്റം സുതർഹമായ പ്രവർത്തിയാണ് സഹോദരി ക്കു ചെയ്യാൻ പറ്റുന്നതിൽ അപ്പുറം തന്റടത്തോട് അന്മാർത്ഥ കാട്ടിയ സ്ത്രീ എന്നതുനം പുരുഷന്മാർ ക്കു പഠ മക്ക ട്ടെ എന്നും ചെയ്തതിനു ഒരായിരം നന്ദി അറീക്കുന്നതോടപ്പം മാഡം athunnathiyil എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏t🙏🙏
@muhammedanfas9775
@muhammedanfas9775 2 года назад
അദ്ദേഹം ഒരു പക്ഷേ നോമ്പ്ക്കാരൻ ആയിരിക്കെ ആവും മരിച്ചത്. അദ്ദേഹത്തിന്റെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ. ജീവിതത്തിൽ അദ്ദേഹം വല്ല പാപവും ചെയ്തുപോയിട്ടുണ്ടെങ്കിൽ അള്ളാഹു പൊറുത്തു കൊടുക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിന് അള്ളാഹു ക്ഷമ കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. സഹായിക്കാൻ കാണിച്ച സുരഭി യുടെ മനസ്സിന് നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും ഇത്തരം സഹായങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ashrafbml6578
@ashrafbml6578 2 года назад
🙏 നന്മയുള്ള മനസിന്‌ അഭിനന്ദനങ്ങൾ , എന്നും നല്ലതുവരട്ടെ 🙏
@hassanshaal4056
@hassanshaal4056 2 года назад
സുരഭിയുടെ നല്ല മനസിന്‌ ആദരവ്‌. 🙏..
@abdulsalamabdul7021
@abdulsalamabdul7021 2 года назад
അഭിനന്ദനങ്ങൾ സുരഭി👍
@sherisworld5442
@sherisworld5442 2 года назад
സ്വന്തം ഭാര്യയെ സ്നേഹിക്കുന്നവർക്ക് സ്വർഗം ഉണ്ട് അവരോടുള്ള സ്നേഹം കൊണ്ടാണല്ലോ അദ്ദേഹത്തിന് പ്രശ്നം ഉണ്ടായത് കൂടാതെ ഈ മാസവും അള്ളാഹു സ്വർഗം കൊടുക്കട്ടെ 🙄 ഒരാളെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന് താങ്ങൾക്കും പ്രതിഫലം കിട്ടും
@Hitman-055
@Hitman-055 2 года назад
ഈ ഭാര്യ എവിടെ പോയി?
@kmhasainar9692
@kmhasainar9692 2 года назад
ഉറപ്പാണ്
@Sidshasiddi
@Sidshasiddi 2 года назад
Aameen
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 года назад
എല്ലാവർക്കും സ്വർഗ്ഗം ലഭിക്കട്ടെ സഹോ!
@kuwaitstar9153
@kuwaitstar9153 2 года назад
കേൾക്കുമ്പോൾ 😢😢😢😢😢😢😢😢😢ആ ഭാര്യക്ക് ട്രീറ്റ്മെന്റ് കൊടുക്കണേ ആ കുഞ്ഞുങ്ങളേ നോക്കാൻ ആരാനുള്ളത് 😢😢😢😭😭😭
@basheertanur7727
@basheertanur7727 2 года назад
നിങ്ങളുട നല്ല മനസിന്‌ സർവ ശക്തൻ പ്രതിഫലം നൽകട്ടെ 😔😔
@kaderk6826
@kaderk6826 2 года назад
ആമീൻ
@dastagirabdussalam9029
@dastagirabdussalam9029 2 года назад
മനുഷ്യത്വം മരവിച്ചവരാണ് മിക്കവരും ! ദയ, അനുകമ്പ തുടങ്ങിയവ ഇപ്പോൾ കുറഞ്ഞ് വരുന്നു , വർഗിയത മാത്രം വളരുന്നു.😥
@abdulsalam5067
@abdulsalam5067 2 года назад
സുരഭി ഉന്നത മനസ്സിന്റെയും ഉടമയാണ്. നീ പരിശുദ്ധ മാസ പവിത്രത സുരഭിയിലും ചൊരിയണമെ....
@nahraaznishaan6507
@nahraaznishaan6507 2 года назад
സുരഭി..,,,,.. നിങ്ങൾ ഒത്തിരി തിരക്കുള്ള വ്യക്തി ആയിട്ടും.. അദ്ദേഹത്തേ.. രക്ഷിക്കാൻ ശ്രമിച്ചു.. നിങ്ങൾക്ക് മുൻപേ ഒത്തിരി വാഹനങ്ങൾ കടന്നു പോയി.. അല്ലെ.. പക്ഷെ വാഹനത്തിൽ ഇരിക്കുന്നവർക്ക് ഇല്ലാത്ത ദയയും മനസ്സാക്ഷിയുംസുരഭിക്ക് ഉണ്ടായി..🙏👍👍💕 നിങ്ങളുടെ.. വലിയമനസ്സിന്... ദൈവം.. കൂടെ ഉണ്ടാകും ഉറപ്പ്👍👍 🤲🤲🤲🙏🙏🙏🙏
@hyderdilkush1113
@hyderdilkush1113 2 года назад
സുരഭിയുടെ വിശാല മനസ്സ് നമിക്കേണ്ടത് തന്നെ. സുരഭി ഒരു സെലിബ്രിറ്റിയല്ല. ഒരു ദേവതയായിട്ടാണ് ഞാൻ കാണുന്നത്. സുരഭിയുടെ വാക്കുകൾ തന്നെ മനസ്സിന് കുളിർ പകരുന്നു. സുരഭിക്ക് നന്മകൾ നേരുന്നു.🌹 മരിച്ച വ്യക്തിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,. 😪 സീരിയലിലെ പാത്തു തന്നെ സുരഭി. സുരഭി തന്നെ പാത്തുവും..രണ്ടു പേരും നന്മയുടെ പര്യായങ്ങൾ ♥️
@pandikashalavoice3507
@pandikashalavoice3507 2 года назад
നിർത്താതെ പോയവർക്കും ഈ ഗതി വരും ..അവരുടെ കുടുംബവും അവർക്ക് വേണ്ടി തേങ്ങും😔
@888------
@888------ 2 года назад
നിനക്കും ഈ ഗതി വരട്ടെ👍🙏ഉടൻ തന്നെ🙏
@pandikashalavoice3507
@pandikashalavoice3507 2 года назад
@@888------ നിനക്ക് വരരുത്, നിന്റെ പ്രിയപ്പെട്ടവരിലൂടെ ഇത് വരട്ടെ വളരെ പെട്ടെന്ന് തന്നെ🙏🙏
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 года назад
@@pandikashalavoice3507 ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ട 🌹
@muthusworld7083
@muthusworld7083 2 года назад
മോൾ ദീർഘായുസ്സ് കാലം ജീവിക്കട്ടെ
@subisubi4078
@subisubi4078 2 года назад
അത്രയും സമയം ചിലവഴിച്ചു സുരഭിക്ക് അഭിനന്ദനങ്ങൾ
@manuprasad2108
@manuprasad2108 2 года назад
സുരഭി🙏🙏🙏🙏🙏 👏👏👏👏👏👏👏👏🌹🌹🌹🌹🌹
@myshasvlog9734
@myshasvlog9734 2 года назад
ആ മനുഷ്യൻ എത്ര ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോയിക്കാണും
@mayankutty192
@mayankutty192 2 года назад
സുരഭിയെ ദൈവം അനുഗ്രഹിക്കട്ടെ
@LOVEFORALL8273
@LOVEFORALL8273 2 года назад
ഇനിയെന്തിനാ ആ ഭാര്യ 🥺 അയാളുടെ ഭാര്യയോടുള്ള സ്നേഹം ആത്മാർഥമായിരുന്നു മനസ്സ് പിടിവിട്ട് മരിച്ചു പോയതാവും അല്ലെ 🥺🥺🥺🙏
@hamsakuttykalikandan3147
@hamsakuttykalikandan3147 2 года назад
കറക്റ്റ്
@kuwaitstar9153
@kuwaitstar9153 2 года назад
ആ സംസാരം കേട്ടാൽ അറിയാം സുരഭി യുടെ സങ്കടം 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@ummereledathu7015
@ummereledathu7015 2 года назад
സുരഭി യുടെ മനുഷ്യത്വമനസ്സിന്. അഭിനന്ദനങ്ങൾ
@ajashameed9827
@ajashameed9827 2 года назад
നിങ്ങൾക്ക് നല്ലത് ഉണ്ടാവട്ടെ നിർത്താതെ പോയവർക്ക് ഇങ്ങനത്തെ ഗതി ഉണ്ടാവതിരിക്കട്ടെ
@ahmedchallayil446
@ahmedchallayil446 2 года назад
Surabi is the grate.your heart is very clear.i will appreciated you.thankyou very much
@muhammedashraf.kk.2726
@muhammedashraf.kk.2726 2 года назад
മനുഷ്യൻ ആയാൽ എവിടെ ആയാലും നല്ലത് ചെയ്യണം... അതാണ് മനുഷ്യൻ 💓
@maharoofpp1906
@maharoofpp1906 2 года назад
Big Salute surabhi
@malabarexpras1998
@malabarexpras1998 2 года назад
നന്ദി പെങ്ങളെ... മനുഷ്യത്തം ഉള്ള സ്ത്രീ... നമിക്കുന്നു 🙏ഇങ്ങനെ ആവണം മനുഷ്യൻ 🙏🙏💞💞💞💞
@razakmampuzhamulayathu7741
@razakmampuzhamulayathu7741 2 года назад
അദ്ദേഹത്തിൻ്റെ ഖബറിടം അല്ലാഹു സ്വർഗപൂന്തോപ്പാക്കുമാറാവട്ടെ ..ആമീൻ ചേച്ചിക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ......
@unnikrishnan2826
@unnikrishnan2826 2 года назад
valiyA mansinu nanni god bless you surabhi
@rajeshp.d9957
@rajeshp.d9957 2 года назад
ഒരുപാടു നന്ദി
@user-lj8hz1di7g
@user-lj8hz1di7g 2 года назад
മുസ്തഫ എന്ന വ്യക്തി മരണപെട്ടു ....എന്നാൽ ഈ വാർത്തക്ക് ഇത്രയും പ്രാധാന്യം കല്പിക്കപ്പെടുന്നത് തളർന്നു വീണു കിടന്ന അദ്ദേഹത്തെ അതു വഴി പോയ ഒരു നടി സ്വന്തം കാറിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു എന്നുള്ളതാണ് ...മനുഷ്യ സഹജ മായ ഒരു പ്രവൃത്തി .മനസാക്ഷിയുള്ളവർ ആരും ചെയ്തു പോകുന്ന ഒന്ന്. വാർത്തയിൽ ഇടം പിടിക്കാത്ത എത്രയോ ഇതുപോലുള്ള സംഭവങ്ങൾ നാട്ടിൽ നടക്കുന്നു. ഞാനും ഇത്തരമൊരു സൽ പ്രവൃത്തി യുടെ അവകാശിയാണ്...എന്നാൽ ഞാൻ ഒരു celibraty അല്ലാത്തതുകൊണ്ടു മാധ്യമ ശ്രദ്ധ ലഭിച്ചില്ല എനിക്കതിൽ ഒട്ടും വിഷമവും ഇല്ല .എല്ലാവരും ഇത്തരം സന്ദർഭങ്ങളിൽ മടി കൂടാതെ മുൻ നിരയിൽ നിൽക്കുക. അത്രമാത്രം
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 года назад
വിഷമിക്കേണ്ട സഹോ , എന്റെ ഗതിയും അതു തന്നെ, സേവനങ്ങളും ലിഫ്റ്റും പെട്രോളും...... മറ്റുമൊക്കെയായി ഞാനും പലതും ചെയ്തു. ദൈവം കാണും, പ്രശസ്തിയും അംഗീകാരവും പ്രതീക്ഷിക്കാതെ കർമ്മം ചെയ്യുക. നന്മ നേരുന്നു 👍🌹
@aap6758
@aap6758 2 года назад
Surabhi good 👍
@MohammedAli-nm6yl
@MohammedAli-nm6yl 2 года назад
Surabi chechi all the brst
@najiyanaaji8977
@najiyanaaji8977 2 года назад
ഒരിക്കൽ നരിക്കുനിയിൽ ക്ലാസ് കഴിഞ് ബസ് കാത്തു നില്കുമ്പോ സുരഭി ചേച്ചി എനിക്കും ഫ്രണ്ട്സനും ലിഫ്റ്റ് തന്നിട്ടുണ്ട്.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 года назад
ഞാനും കുറേ പേർക്ക് ലിഫ്റ്റും പെട്രോളും കൊടുത്തിട്ടുണ്ട്. ആര് കാണാൻ . Mm ദൈവം കാണട്ടെ.
@jamsheedkondotty159
@jamsheedkondotty159 2 года назад
സുരഭി മാം ,നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@sudheeesudheer2470
@sudheeesudheer2470 2 года назад
സുരഭി നല്ല മനസ്സിന് ബിഗ് സല്യൂട്ട് 😊
@travellovers9565
@travellovers9565 2 года назад
സുരഭി നല്ല മനസ്സിന് ഉടമയാണ് , അല്ലാഹു അനുഗ്രഹിക്കട്ടെ...
@riyashameed7791
@riyashameed7791 2 года назад
ചേച്ചിയെ പോലെ ഉള്ളവരുടെയാണ് കേരളം ....വിട്ടു കൊടുക്കരുത് രാഷ്ട്രീയ വർഗ്ഗീയ മാലിന്യങ്ങൾക്ക്.
@naufalpk9628
@naufalpk9628 2 года назад
Great deed Surabhi....hats off and a big salute to you Surabhi.... Pure human being...
@XPL0786
@XPL0786 2 года назад
Surabichechiyude nalla manasinu nanni. Eniyum ethupolulla nalla nalla karyangal Cheyyan sadikkatte.allahu deergayussum aarogyavum nalkatte.aameen yarabbal aalameen
@ansark6544
@ansark6544 2 года назад
Surabi chachikk orupad Aayus kittattay nalla mansinTHANKS
@iz9801
@iz9801 2 года назад
മുസ്തഫ എന്റെ ഒരു സുഹൃത്തും നാട്ടുകാരനും ആണ്.. ചേച്ചി ഒരുപാട് നന്ദി ഉണ്ട്.. ദൈവം അല്ലെ വലിയവൻ.. ഈ റംസാൻ മാസത്തെ ബർകത് കൊണ്ട് അവന്റെ ഖബർ അള്ളാഹ് സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ
@reghunathanmk8720
@reghunathanmk8720 2 года назад
ഈ റംസാൻ നാളിൽ ദൈവം സംരക്ഷിക്കേണ്ടിയിരുന്നത് ഖബർ അല്ല ജീവൻ ആണ് ഖബർ രക്ഷിച്ചിട്ട് വീട്ടുകാർക്ക് എന്ത് കാര്യം!
@rajeshkr7325
@rajeshkr7325 2 года назад
OMG 😲 GREAT 👍 KINDEST ❤
@alavimadambi496
@alavimadambi496 2 года назад
Surabhi❤❤❤👏👏👏
@yousaftanoor7312
@yousaftanoor7312 2 года назад
മലയാളി 😭😭😭😭, സുരഭി 🙏🙏🙏
@afzalkalathil5899
@afzalkalathil5899 2 года назад
നല്ല മനസ്സിന് അഭിനന്ദനം
@samerr8062
@samerr8062 2 года назад
Surabi. NallaOruManassulla. VarkanuEthinuKazhiyuka. Namaskaram🙏MoosaP. PAthippatta
@abdulkarimalavi473
@abdulkarimalavi473 2 года назад
Did a Great Job🙏
@musthafa-k-muthu
@musthafa-k-muthu 2 года назад
സുരഭി നല്ല മനസിന് നന്ദി 👍
@Manumon313
@Manumon313 2 года назад
സഹോദരിയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@noufalc575
@noufalc575 2 года назад
അപകടം പറ്റിയ ആളുടെ പേര് മുസ്തഫ. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആളുടെ പേര് സുരഭി. ഇതാണ് നമ്മുടെ സ്വന്തം കേരളം
@joelrockings945
@joelrockings945 2 года назад
മനുഷ്യൻ മനുഷ്യനെ സഹായിച്ചു.
@noufalc575
@noufalc575 2 года назад
@@joelrockings945 അത് തന്നെയാ ഞാൻ പറഞ്ഞത്. മനുഷ്യനെ മതം നോക്കി സഹായിക്കുന്നവർ ഉണ്ട്
@abdurahmananwar5947
@abdurahmananwar5947 2 года назад
@@joelrockings945 correct
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 года назад
@@noufalc575 സാറിനെപ്പോലുള്ളവർ എല്ലാ മതനാമധാരികളിലും കാണും.ഊളത്തരം പറയരുത്.
@masudalikiormath180
@masudalikiormath180 2 года назад
സുരഭി ചേച്ചി നല്ല കാര്യം ചൈയ്തത് ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും
@888------
@888------ 2 года назад
ആണോ മോനേ😀😀 കക്കൂസിലും ദൈവം അവരുടെ കൂടെ കയറുമോ??😲😲
@ayishafathima439
@ayishafathima439 2 года назад
Manushyatham niranja sanmanassulla surabhikk abhinandanangal 🥰❤️ Maranappetta sahodaranu ee punya ramadaninte ella anugrahangalum Allahu kodukkatte
@anishsasindran8938
@anishsasindran8938 2 года назад
She's human 🙏🙏🙏🙏
@manojeappen5138
@manojeappen5138 2 года назад
ഏകദേശം നാല് വർഷങ്ങൾക്ക് മുന്നേ ഞാനും ഇതേ ഒരു അവസ്ഥയിൽ കൂടി കടന്നുപോയിരുന്നു. അന്ന് കൊല്ലം ജില്ലയുടെ കിഴക്കൻ മേഘലയായ ചണ്ണ പേട്ടയിൽ വച്ച് തുടങ്ങിയ . അറ്റാക്ക് ബോധം നഷ്പെടാതെ ഇരുന്നത് മൂലം സ്വയം ടൂവിലർ ഓടിച്ച് ഏകദേശം മുപ്പത് കിലോ മീറ്റർ താണ്ടി മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിന്റെ കാഷ്യാലിറ്റിയിൽ വിവരം പറഞ്ഞു അപ്പോൾ തന്നെ ICU വിൽ പ്രവേശിച്ചു. നാല് ബ്ലോക്കുകൾക്ക് By Pass ഓപ്പറേഷനും കഴിഞ്ഞു സുഖമായിരിക്കുന്നു. വഴിയിൽ എങ്ങാനും ബോധം നശിച്ചു കിടന്നിരുന്നു എങ്കിൽ ഒരു മദ്യപാനിയായി ച്ചിത്രികരിച്ചു ചിലപ്പോൾ ആരും ശ്രദ്ധിക്കാതെ ഇന്ന് ഇത് ഇവിടെ എഴുതാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല. എല്ലാം ദൈവം ചെയ്ത നൻമകൾ .......🙏🙏
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 года назад
സുരഭിക്ക് ദീർഘായുസ്സും നന്മയും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@josephgeorge2085
@josephgeorge2085 2 года назад
Good works will be rewarded by God
@NiyasNiyas-f4y
@NiyasNiyas-f4y 7 месяцев назад
സുരഭി നല്ല നടി നല്ല ദയ കരുണ സ്നേഹം ഉള്ള നടി
@sjnair7635
@sjnair7635 2 года назад
Nalla manasinu 🙏🙏🙏
@rajeshkr7325
@rajeshkr7325 2 года назад
God bless you 🙏 ❤
@QueenJohara-ox3hw
@QueenJohara-ox3hw 2 года назад
God bless you chechi❤👍
@AhmedAhmed-tq5rx
@AhmedAhmed-tq5rx 2 года назад
Thanks surabhi.punyamullakaryaman chaithath.
@dr.josepulickan2053
@dr.josepulickan2053 2 года назад
Great Artist SURABHI LAKSHMI Abundaly Blessings Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Ennum Ennennum Samrudhamayi Undakatta Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shanthi Shanthi Shanthi Hari Om
@Glf773
@Glf773 2 года назад
Surabhi yude nalla manassinu nandhi...
@ameensha419
@ameensha419 2 года назад
Big salute surabhi
@sajnaraeez8030
@sajnaraeez8030 2 года назад
Welldone. 👍
@minisundaran1740
@minisundaran1740 2 года назад
നിങ്ങളുടെ വലിയ മനസിന്‌ ദൈവം പ്രതിഫലം തരും
@abdullakv9535
@abdullakv9535 2 года назад
അവരുടെ മനസ്സിന്റെ നനമ്മക് അല്ലാഹു അവരുടെ വഴികളിൽ കല്ലുകളും മുള്ളുകളും മാറ്റി പുഷ്പങ്ങൾ വിധറുമാറകട്ടെ അമീൻ
@salampm184
@salampm184 2 года назад
ഡിസൂസ യിൽ മറ്റുള്ള നടിമാരുടെ പോലെ ഓവർ ആക്കാതെ ബോർ ആക്കാതെ അഭിനയിച്ചു. 👍👍
@fredydavid2390
@fredydavid2390 2 года назад
you are a good human being
@JaiHind-70
@JaiHind-70 2 года назад
താങ്കളെയും എല്ലാവരെയും ദൈവം രക്ഷിക്കട്ടെ...
@shihab-nk2dd
@shihab-nk2dd 2 года назад
EXCELLENT HAT'S OFF YOU SISTER SURABHI 🌹🌹🌹👍
Далее
Iran launches wave of missiles at Israel
00:43
Просмотров 1,4 млн
Living life on the edge 😳 #wrc
00:17
Просмотров 3,5 млн