Тёмный

എനിക്ക് കിട്ടേണ്ട റോൾ മമ്മൂക്ക തട്ടിത്തെറിപ്പിച്ചു...എന്തിന്???| Mammootty| Cochin Haneefa| Ep 119 

Mukesh Speaking
Подписаться 146 тыс.
Просмотров 64 тыс.
50% 1

Mukesh Speaking's latest episode is out.
Get ready to laugh out loud!.
Don't miss the laughter!Tune in!
Produced by
Mukesh M
Executive producers
Jathin S Raj
Divyadarshan
Direction
Kiran Lal
Assistant Director
Divya A M
Camera
Rahul R
Production Coordinator
Sai Suresh
Make up
Abu Thahir Najeeb
Editing, color correction, CGI
Animetry Animations PVT LTD.
spotify: open.spotify.c...

Развлечения

Опубликовано:

 

29 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@ktsna
@ktsna 8 месяцев назад
ഞാനീ പറയുന്നത് എന്റെ ഹൃദയത്തിൽ നിന്നാണ് മുകേഷേട്ടാ മലയാളികളെ ഇത്രയധികം എൻറർടെയ്ൻ ചെയ്യിച്ച ഒരു നടൻ വേറെ കാണില്ല .താങ്കൾ ഒരു സൂപ്പർതാരം അല്ലായിരിക്കാം എങ്കിലും മലയാളത്തിന്റെ സാംസ്കാരിക നഭസ്സിൽ താങ്കൾ ഒരു ശുക്ര നക്ഷത്രമാണ്. താങ്കളെപ്പോലെ ഇത്രയും നർമ്മത്തോടെ ജീവിതത്തെ കാണുന്ന വർ വിരളമാണ് ചിന്തകളും വ്യത്യസ്തമാണ്. ഫിലിപ്പ് സ് എന്ന ചിത്രം താങ്കളിലെ വലിയ നടനെ വരച്ചു കാട്ടിത്തരുന്നു. അനായാസമായ അഭിനയത്തിലൂടെ അങ്ങ് ഞെട്ടിച്ചു. അങ്ങയെ നേരിട്ട് കണ്ടിട്ടുണ്ട് എങ്കിലും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. നന്ദി
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@praveenkumarkj7814
@praveenkumarkj7814 8 месяцев назад
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും ടെൻഷനുള്ള ദിവസങ്ങളിൽ ഒന്നായിരുന്നു. ഉയർന്ന കൊളസ്ട്രോൾ കാരണം എനിക്ക് ചെറിയ വൃക്ക തകരാറുണ്ടെന്ന് കണ്ടെത്തി. ദിവസം മുഴുവൻ ഞാൻ എന്റെ പുതിയ ഡയറ്റ് പ്ലാനിനെക്കുറിച്ച് ചിന്തിച്ചു. ഞാൻ എന്റെ മരണത്തെക്കുറിച്ച് ചിന്തിച്ചു. ഒടുവിൽ മുകേഷ് ചേട്ടൻ പുതിയ വീഡിയോ കേൾക്കാൻ ഞാൻ തീരുമാനിച്ചു. ഇവിടെ മുകേഷ് ചേട്ടൻ എന്നോട് സംസാരിക്കുന്നത് പോലെ ഞാൻ അത്ഭുതപ്പെട്ടു.
@frqblues
@frqblues 8 месяцев назад
Sheriyaya treatment edukku , parayunnapole ulla bakshana kramangal, vellam kudikal okke correct aayi noku. God bless
@LathaBNair-ul8nx
@LathaBNair-ul8nx 8 месяцев назад
Valare seriyanu mukeshetta food adhikom kazhich exercise ellathayal rogam varum
@HariKumar-tj3wp
@HariKumar-tj3wp 7 месяцев назад
Ippozhum atanu nadakkunnatu. Biriyani kadayilum medica storilimanu tirakku
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@abancashew6203
@abancashew6203 8 месяцев назад
മമ്മൂക്കയും ലാലേട്ടനും അഭിനയീച്ച സൂപ്പര്‍ ഹിറ്റ് സിനിമ മമ്മൂട്ടി ഒരു ട്രേഡ് യൂണിയന്‍ നേതാവായു ലാല്‍ഒരു കമ്പനി മാനേജരായും വന്ന സിനമ(87)
@krishnanrs6011
@krishnanrs6011 8 месяцев назад
Telungu pore 🤣🤣🤣 with that expression...Classic Mukesh Sir!
@RenjuRaj
@RenjuRaj 8 месяцев назад
verorennam koodi und,, Evide ente kattu chempu...😂
@RaviPuthooraan
@RaviPuthooraan 8 месяцев назад
ആ സത്യമംഗലത്തെ ചേമ്പ് ആണോ പുറകിൽ ചെടിച്ചട്ടിയിൽ ഇരിക്കുന്നത് ?! 😬😁
@AnupTomsAlex
@AnupTomsAlex 8 месяцев назад
Christmas 🎄 ന്റെ വരവറിയിക്കുന്ന ആ മാനുകളുടെയും ഗിഫ്റ്റുകളുടെയും presence സുന്ദരം.. ഏതായാലും 'അടിമകൾ ഉടമകൾ' സൂപ്പർ പടം ആയിരുന്നു 😎
@sivacreations6975
@sivacreations6975 8 месяцев назад
നിന്നെ ഞാൻ ഹിന്ദി നടൻ ആക്കുവട....... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@realtruth8001
@realtruth8001 8 дней назад
കോപ്പാണ്..മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@noufalmajeed6223
@noufalmajeed6223 8 месяцев назад
സത്യത്തിൽ ആ റോളിൽ രതീഷ് തകർത്തു. പുള്ളിയുടെ നോട്ടവും അറ്റയറും നടപ്പും ഒക്കെ വേറെ ലെവൽ ആയിരുന്നു
@realtruth8001
@realtruth8001 8 дней назад
വെളുപ്പിക്കാൻ മാമ്മഡോളീടെ കൊച്ചുമോൻ എത്തിലോ...മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@rajeevakkattu3734
@rajeevakkattu3734 8 месяцев назад
രതീഷ് തന്നെ ആയിരുന്നു നല്ലത് ആ റോളിൽ 🥰.
@prasobhsobhanan6806
@prasobhsobhanan6806 8 месяцев назад
ആദ്യമായിട്ട് ഒരു കഥ അല്ലെങ്കിൽ സന്ദര്ഭം റിപീറ്റ് ചെയ്യുന്നത്... ഇതേ കഥ ചേട്ടൻ്റെ ബുക്കിൽ വായിച്ചിട്ടുണ്ട്❤
@user-bw7tf1tj5y
@user-bw7tf1tj5y 8 месяцев назад
മുകേഷേട്ടാ കിടു ❤️❤️❤️
@ArjunSKumar-zl5ch
@ArjunSKumar-zl5ch 8 месяцев назад
ലാസ്റ്റ് മമ്മൂട്ടിയെ കുറ്റം പറഞ്ഞതായി തോന്നാതെ ഇരിക്കാൻ നന്നായി ശ്രമിച്ചിട്ടുണ്ട് എങ്കിലും ആ സങ്കടം ഇപ്പോഴും നന്നായി അറിയാൻ പറ്റും.. ഞാൻ ആണേൽ ചിലപ്പോൾ കരഞ്ഞു പോയേനെ 😑
@RamKv-nr1yu
@RamKv-nr1yu Месяц назад
Mammootty kkum anthavum kunthavumilla Ella mukathu nokki parayum pakshe aa padathil ratheesh thanne aaayirunnu mach
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@sojoshow23
@sojoshow23 8 месяцев назад
ഡയറ്റിംഗ് മാഹാത്മ്യം... അതിമനോഹരം.. ഹിന്ദി നടൻ ആക്കിയ കഥ വേഗം പറയണേ... എന്താ രസം ആ... സേലം ചേമ്പില.. ഇപ്പോഴും കഴിക്കുന്നുണ്ടോ.. HERBALIFE SUPER...THANK YOU SO MUCH MUKESHETTA... Solly Teacher Calicut 😂
@TheMiniMarvels007
@TheMiniMarvels007 8 месяцев назад
കാട്ടു ചേമ്പ് 😂😂😂 ഓർമിപ്പിക്കല്ലേ പൊന്നെ 🤫🤫🤫
@aashiksukesan9772
@aashiksukesan9772 8 месяцев назад
വർഷങ്ങൾക്കിപ്പുറം പറയാതെ പറഞ്ഞുപോയ മനസ്സിൻ്റെ നൊമ്പരം...😞😞😞
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@naushadpm907
@naushadpm907 8 месяцев назад
മുകേഷ് ഭായ് നല്ല രസകരമായ അവതരണം. ചിരിച്ചു പോയി.❤
@muthuoliyath
@muthuoliyath 8 месяцев назад
എനിക്ക്.നേരിട്ട്.അറിയുന്നതും കാണുന്നതും.ആണ്. ഹനീഫ്ക.മുട്ട.ബുൾസൈ തിന്നുന്നത് എന്നും.രാവിലെ.ഭക്ഷണത്തിൻ്റെ കൂടെ.രണ്ടു.മുട്ട.ബുൾസൈവേണം........
@shabeer4774
@shabeer4774 8 месяцев назад
മുകേഷേട്ടൻ എടുത്ത നല്ലൊരു തീരുമാനം ആണ് ഈ ചാനൽ തുടങ്ങിയത്... 👍🏻❤️😊
@ashiqmy4920
@ashiqmy4920 8 месяцев назад
35 വർഷം മുമ്പേ തുടങ്ങിയ ഭക്ഷണ നിയന്ത്രണം😳മമ്മൂട്ടി....😮
@Mearunraju
@Mearunraju 6 месяцев назад
നുണ ഇത് മുഴുവൻ തള്ള്
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@MYDREAM-xf8dz
@MYDREAM-xf8dz 8 месяцев назад
മുകേഷ് ഏട്ടൻ 😍😍😍
@jobymathew3382
@jobymathew3382 8 месяцев назад
എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ട് ദാസാ 😂😂😂😂😅
@hermeslord
@hermeslord 8 месяцев назад
മുകേഷേട്ടാ.. മമ്മൂക്കയുടെ സ്വഭാവം അറിയാത്തത് കൊണ്ട് എന്തൊക്കെ നഷ്ടങ്ങൾ ഉണ്ടായിരുന്നു എന്ന് എണ്ണാൻ തുടങ്ങിയോ .. പുള്ളികാരനെക്കാളും സൗന്ദര്യം കൂടിയാൽ പുള്ളിയുടെ സമാധാനം നഷ്ടപ്പെട്ട് പോവും .. അതിന് വേണ്ടി എതു അറ്റകൈയും ചെയ്യും
@BGn882
@BGn882 8 месяцев назад
അത് തന്നെ കാര്യം.. എത്ര പേരെ ഒതുക്കി ആണ് മെഗാ സ്റ്റാർ ആയത്
@farisfaris1803
@farisfaris1803 8 месяцев назад
​@@BGn882mega സ്റ്റാർ അയാൾ ഇട്ട പേര് ആണോ
@user-th6ib5of7c
@user-th6ib5of7c 6 месяцев назад
​@@BGn882athe..vadakkan veera kadha, Vallettan, nara simha mannadiyar, Dr ambedhkar okke mukeshettan cheythal mammotiyekkalum gambeeram akumayirunnu 😂
@ahensuniverse1874
@ahensuniverse1874 8 месяцев назад
Mammootty allenkilum pande nalla theppan annu, pavam mukesh
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@1979skstvmkerala
@1979skstvmkerala 8 месяцев назад
സുകുമാരൻ.. സുകു.. റൗഡി.. രതീഷ് തന്നെ അത് പറയണം.. ❤
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@CtvVisual
@CtvVisual 8 месяцев назад
സേലത്തെ കാട്ട് ചേമ്പ് കാത്ത് കാത്തിരുന്ന റോളിനെ കുളമാക്കിയ കഥ കിടിലൻ.ഹിന്ദി സ്റ്റാറാകാൻ സ്പെഷ്യൽ ഫുഡ് കഴിപ്പിച്ചയാൾ തന്നെ വില്ലനായി.
@abdulrasheedm.a9518
@abdulrasheedm.a9518 8 месяцев назад
അടിമകൾ ഉടമകളിലെ പ്രസ്തുത roll സെമി വില്ലൻ ക്യാരെക്റ്റർ റോൾ ആണ്. അത് നുകേഷിന് താങ്ങാൻ കഴിയുമായിരുന്നില്ല.
@AbdulrasheedKottuvala-xo8vk
@AbdulrasheedKottuvala-xo8vk 8 месяцев назад
ഒരു പാട് ചിരിച്ചു 😂😂
@saraths4187
@saraths4187 8 месяцев назад
90'S KIDS IVIDEY VARU
@JoJojo-uj4tv
@JoJojo-uj4tv 8 месяцев назад
ചുരുക്കിപ്പറഞ്ഞാൽ എല്ലാ സെറ്റിലും മമ്മൂക്കയ്ക്ക് തട്ടി കളിക്കാൻ ആരെങ്കിലും ഒക്കെ വേണം.. അന്ന് അത് മുകേഷ് ആയിപ്പോയി ഇപ്പൊ പിഷാരടിയും അതുപോലെ മറ്റു പലരും😂
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@nesmalam7209
@nesmalam7209 8 месяцев назад
Really fun loving person...
@agnipranam4076
@agnipranam4076 8 месяцев назад
LOL 😂 . കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞു ഇല്ലാണ്ടായി എന്ന് കേട്ടിട്ടുണ്ട് .. എന്നാലും എന്റെ മുകേഷേട്ടാ , മമ്മുക്കാ പറഞ്ഞത് ഇത്രേം കൂർമബുദ്ധി ഉള്ള മുകേഷേട്ടൻ എങ്ങനെ വിശ്വസിച്ചു എന്നാ മനസ്സിലാവാത്തെ . മമ്മുക്ക അത്രേം നാൾ diet ചെയ്തിട്ട് ബോളിവുഡ് സ്റ്റാർ ആയില്ല .. എന്നിട്ടു 25 ദിവസം കൊണ്ടു മുകേഷേട്ടനെ സ്റ്റാർ ആക്കും എന്ന് പറഞ്ഞപ്പൊ അതിൽ വീണു പോയല്ലോ … കഷ്ടം കഷ്ടം😂 ! മമ്മുക്ക കീ ജയ്!
@mjsmehfil3773
@mjsmehfil3773 8 месяцев назад
Dear Loving Mukeshji As usual super... Your videos are for laughter therapy.. Please share more and more your experiences God bless you With regards prayers Sunny Sebastian Ghazal Singer Kochi 🌹🙏❤️
@This_time_will_change_soon
@This_time_will_change_soon Месяц назад
അവനവൻ പറയുന്ന കഥകളിൽ അവനവൻ safe zone ൽ ആയിരിക്കും. അല്ലെ 😆
@ashokmnmn9119
@ashokmnmn9119 8 месяцев назад
Mukeshettan vannamokke kurachu nayakanadanai thirichu varanam
@salibrisbane476
@salibrisbane476 8 месяцев назад
മുഖേഷെയ് വളരെ നൈസ് ആയിട്ട് അല്ലേ…. എന്താണ് ഭായ് രാജഭരണം കാലത്തു പോലും ഇത്ര ഭയ ഭക്തി കേട്ടിട്ടില്ല 😅
@moideennaina1339
@moideennaina1339 8 месяцев назад
എവിടെ എന്റെ കാട്ടുചേമ്പ് 😅😂
@mohammedaslam5072
@mohammedaslam5072 8 месяцев назад
Adimagal udamagal was released in 1987.Mammooty hasn’t acted in any Hindi movies until then.And Aamir Khan’s first movie for released in 1988.Without knowing who’s Aamir khan in 1987 how can Mammooty make you like aamir khan
@TerrainsAndTraditions
@TerrainsAndTraditions 8 месяцев назад
😂😂😂
@megavava007
@megavava007 8 месяцев назад
Mukeshettan is narrating a story that happened in 1987...its been 36 years...ormakaliley oru cheriya thread nammalkku vendi kurachu podipum thongalum cherthu narrate cheytheney ullu...."Kathayil chodiyam illa"...:) ..just njoii the way he narrates the story :)..we wont be able to see talented guys like mukeshettan in our generation...
@mohammedaslam5072
@mohammedaslam5072 8 месяцев назад
@@megavava007 there should be a sense in what your mukeshettan is telling.Mammooty acted in his first and only Hindi movie called dharthiputra which was a big flop.Adimagal udamagal being released in 1987 how can Mammoty recommend mukesh in Hindi films when mammooty himself hasn’t acted in any Hindi movie until then ?Aamir khans first movie was qayamat se qayamat tak which was released in 1988.So how can mammooty make mukesh the aamir khan ?in I987 the Bollywood stars we Jackie shroff,mithun,sunny,anil and so on who were the young generation of stars
@user-hl5lq5cg6d
@user-hl5lq5cg6d 8 месяцев назад
Enjoy the story, not the small details.. There may be exaggeration too make it interesting.. Some things might be forgotten also as it happened long back..
@SavadkSavad-zv8hh
@SavadkSavad-zv8hh 8 месяцев назад
അതൊരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാ.... ശരിക്കും മമ്മൂട്ടി... മുകേഷിനെ മിഥുൻ ചക്രവർത്തി.. ആക്കും... എന്നാണ്.. പറഞ്ഞത്... 🤣🤣
@LathaBNair-ul8nx
@LathaBNair-ul8nx 8 месяцев назад
Chirichu chirich mathiyayi.ente mukeshetta..super super
@sabutharakan2186
@sabutharakan2186 8 месяцев назад
മിത്രങ്ങൾ ശത്രുക്കൾ! !!!
@mohammedaslam5072
@mohammedaslam5072 8 месяцев назад
True..
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@sansgjinadev6431
@sansgjinadev6431 8 месяцев назад
എങ്ങനെ ചിരിക്കാതിരിക്കും.😅
@gvrsunilps
@gvrsunilps 8 месяцев назад
അസൂയ ...അല്ലാതെന്ത്... അന്തസ്സുവേണം അന്തസ്സ്.....
@pranavn4196
@pranavn4196 8 месяцев назад
Mammooty engane chaiyandayirunnu
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@Maydanvision
@Maydanvision 8 месяцев назад
മമ്മൂട്ടിയുടെ സിനിമയോടുള്ള ആത്മാർത്ഥത ! മുകേഷിനോടുള്ള സ്നേഹം ... മുകേഷിന്റെ ഉയർച്ചയും - സിനിമയുടെ വിജയു വുമാഗ്രഹിച്ച് പറഞ്ഞത് - ബഡാ സിനി ടീമിൽ(ഐ.വി -ടി. ദാ : !) പരാജയപെട്ടാൽ മുകേഷിന്റെ കരിയർ : എന്താകും ?? ആ സിനിമയിൽ രതീഷ് മോശമായില്ലല്ലോ , പ്രേക്ഷകർ ഏറ്റെടുത്ത സിനിമയല്ലെ ... ദീർഘവീക്ഷണമുള്ള നടൻ മമ്മുട്ടി ... ആ ദീർഘവീക്ഷണത്തിന്റെ ഗുണം നമ്മൾ കാണുന്നില്ലേ ...കാശ് വാരലും - കലാ മൂല്യവും ... 72-ആം വയസ്സിലും വർഷാ വർഷം 5 സിനിമയെങ്കിലും ഇറങ്ങുന്ന - കലാ മൂല്യമുള്ളവയും - ഇല്ലാത്തതും - നായകനും - വില്ലനും) ഈ നടന കൗതുകം New ജെനറഷനെ ഇപ്പഴും ആരാധകരാക്കുന്നു ... ആ മാന്ത്രി കത ലോക സിനിമയിൽ വേറേ ആർക്കുണ്ട്. ഇയാൾക്ക് പകരം വെക്കാൻ ഈ പ്രായത്തിലാരുണ്ട് ലോക സിനിമയിലും .. ജീവിതത്തിൽ മമ്മൂട്ടിയെ റോൾ മോഡലാക്കു... വിജയം സുനിശ്ചിതം..
@SumiShafeek-qo4uz
@SumiShafeek-qo4uz 8 месяцев назад
കല്യാണരാമകോഴി കള്ളാകോഴി കള്ള കൊച്ചു കള്ള😂😂😂
@colinfrancis2608
@colinfrancis2608 8 месяцев назад
മുകേഷേട്ട as usual this episode also nice and soothing. ഒരു request എന്ന് I v sasiയും damodharan മാഷും നിങ്ങളോട് വന്നു പറഞ്ഞ കഥ ( ഞങ്ങൾ ആ സിനിമ കണ്ടിട്ടുള്ളതാണ് ) എങ്കിലും നിങ്ങളോട് ഒരു കഥ പറയുന്ന രീതിയിൽ, ഞങ്ങളോട് ആ കഥ പറയാമോ ? Just want to know that how they says to u guys.. their new movie story.. how they start, How they says the scenes, What technical camera angles they speak, How they describe about the other character who share with u guys on screen Make an episode like that..
@safuwankkassim9748
@safuwankkassim9748 8 месяцев назад
Mukeshettan poliya
@myfavjaymon5895
@myfavjaymon5895 8 месяцев назад
Wow...super narration❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rafisblog7169
@rafisblog7169 8 месяцев назад
സത്യമംഗലം ചേമ്പ്😂😂😂😂😂
@realtruth8001
@realtruth8001 8 дней назад
മമ്മൂട്ടി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചത് കൊണ്ടാണ് മുകേഷിന്റെ റോൾ നഷ്ടമായത്... പാവം മുകേഷ്.. പടത്തിന്റെ വിജയത്തെക്കുറിച്ചു ആവലാതിപ്പെടാൻ ഡയറക്ടറും പ്രോഡസറും ഉണ്ട്.. എല്ലാടതം ആള് കളിക്കുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഉണ്ട മമ്മുഞ് തെണ്ടി... മോഹൻലാൽ എട്ടുകാലി മമ്മുഞ്ഞിന്റെ സ്ഥാനത്തായിരുന്നേൽ ഈ പിറപ്പുകേട് ചെയ്യില്ലാരുന്ന്....
@jishnujichu1629
@jishnujichu1629 7 месяцев назад
😂😂 Spoon kondu maatam allel mottyil cherya thola ettal white mtrm kittum 😂 ethinyrno 10 k de machine 😂
@susyvarghese3768
@susyvarghese3768 8 месяцев назад
ചിരിച്ചു മടുത്തു മമ്മുക്കയുടെ ഡയറ്റിങ്
@BGn882
@BGn882 8 месяцев назад
മുകേഷിനെ ഒക്കെ ഒതുക്കി ആണ് ഇക്കച്ചി ഈ നിലയിൽ എത്തിയത്...
@myfavjaymon5895
@myfavjaymon5895 8 месяцев назад
വീണ്ടും ഒന്നുകൂടെ കേട്ടു 😂
@abidmtd4032
@abidmtd4032 5 месяцев назад
React from thmbnl: മമ്മുക്ക റോൾ തട്ടിത്തെറിപ്പിച്ചില്ലായിരുന്നേൽ ഇന്ന് ഭ്രഹ്മ യുഗത്തിൽ നായകനാകേണ്ടിയിരുന്ന ആൾ🤔🤔
@krishnamani5352
@krishnamani5352 8 месяцев назад
Hai Mukesh. Today's reel or real story. I am watching your continuous every week
@user-bh7rs9nt8c
@user-bh7rs9nt8c 8 месяцев назад
Full support mukeshetta ❤❤❤❤
@Mearunraju
@Mearunraju 6 месяцев назад
നുണ മമ്മൂട്ടി ആ ടൈമിൽ ഒന്നും ഡയറ്റിംഗ് തുടങ്ങിയിട്ടില്ല
@arunraj6781
@arunraj6781 8 месяцев назад
Super 👍
@user-pr2ch6wq5w
@user-pr2ch6wq5w 8 месяцев назад
മമ്മൂട്ടി സൂപ്പർ സിനിമയോടും കഥാപാത്രത്തോടും ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത മനുഷ്യൻ അവിടെ മകനും ഇല്ല കൂട്ടുകാരനും ഇല്ല
@S.A.K.916
@S.A.K.916 8 месяцев назад
അടിമകൾഉടമകളിലെ രതീഷ് ചെയ്ത റോൾ പറഞ്ഞതു പോലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനു തുല്യമൊന്നുമല്ല. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു അത്. മമ്മൂട്ടിയുടെ കഥാപാത്രത്തേക്കാളും വുളരെ താഴെയായിരുന്നു ആ റോൾ. ആ പടത്തിൽ മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യമുണ്ടായിരുന്നത് മോഹൻലാൽ ചെയ്ത വേഷത്തിനാണ്.
@mohammedaslam5072
@mohammedaslam5072 8 месяцев назад
Ratheeshinte rolukal thattiyeduthittanu mammuthotti super star aayathu..Mammootty stiole his roles because ratheesh weakness was drinking and traveling
@S.A.K.916
@S.A.K.916 8 месяцев назад
സുഹൃത്തേ അങ്ങനെ എല്ലാ റോളും തട്ടിയെടുക്കാൻ പറ്റുമോ?സേതുരാമയ്യരും വടക്കൻവീരഗാഥയുമൊക്കെ ഇത്രയും മികച്ചതാക്കാൻ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കെങ്കിലും പറ്റുമോ?രതീഷ് അതൊക്കെ ചെയ്താൽ വെറും നിർഗുണമായിപ്പോവുകയേ ഉള്ളൂ. മമ്മൂട്ടിയുടെ കാര്യം വിടൂ. മോഹൻലാലും രതീഷിൻറെ റോളുകൾ തട്ടിയെടുത്താണോ സൂപ്പർസ്റ്റാറായത്?കാരണം 1981,82ലൊക്കെ രതീഷിനു താഴെയുണ്ടായിരുന്ന മോഹൻലാൽ 83തുടങ്ങിയൊക്കെ രതീഷിനെക്കാളും പ്രാധാന്യമുളള റോളുകളിലെത്തി. മോഹൻലാൽ നായകനായ ഉയരങ്ങളിലൊക്കെ രതീഷിനു ചെയ്യാൻ പറ്റിയ റോളായിരുന്നു. ആ സമയത്ത് രതീഷിന് നായകസ്ഥാനവുമുണ്ടായിരുന്നു. എന്നിട്ടും എന്ത് കൊണ്ട് രതീഷിനെ നായകനാക്കാതെ അതിൽ സൈഡ്റോൾ കൊടുത്തു?രാജാവിൻറെ മകനും ഇതുതന്നെ സ്ഥിതി.രതീഷിനു ചെയ്യാൻ പറ്റിയ റോളായിരുന്നിട്ടു കൂടി എന്തുകൊണ്ട് അതിൽ വില്ലനാക്കിക്കളഞ്ഞു. ഉത്തരംഒന്നേയുള്ളൂ രതീഷിനെ നായകനാക്കാൻ മുൻനിരസംവിധായകരൊക്കെ മടിച്ചിരുന്നു. അതുതന്നെ. ഉയർന്നു വരേണ്ട നടനായിരുന്നുവെങ്കിൽ മമ്മൂട്ടി,മോഹൻലാലിനൊപ്പം രതീഷും അന്ന് മുൻനിരയിലുണ്ടായേനേ.ജയൻറെ പകരക്കാരനായി ആദ്യസമയത്ത് രതീഷിനെ പ്രതീക്ഷിച്ചു.അതിൻറെ പേരിലാണ് ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾതന്നെ താൻ ഒന്നുമല്ലായെന്ന് രതീഷ് തെളിയിക്കുകയും ചെയ്തു.
@mohammedaslam5072
@mohammedaslam5072 8 месяцев назад
@@S.A.K.916 If you don’t know what was happening behind the scenes don’t tell some nonsense.Mammooty took advantage of Ratheeshs weakness of drinking and travelling.Iru vadakkan veeragatha was offered to ratheesh but he didn’t do it..By the way mammooty came to movies with Ratheeshs help and recommendation.In the beginning of Mammooty’s career mammooty was not good in his acting as well.Mohanlal was a born actor and he performed well right from his first movie but Mammooty was a wicked,crooked and uncultured human being.What about Murali and Shanawas? Do you know how mammooty played against them to destroy their careers.In fact mammooty was scared about a Murali’s growth because he was a man awesome actor
@S.A.K.916
@S.A.K.916 8 месяцев назад
@@mohammedaslam5072 സുഹൃത്തേ നിങ്ങൾക്ക് മമ്മൂട്ടി വിരോധമുണ്ടായിരിക്കാം. ഞാൻ മമ്മൂട്ടി ആരാധകനുമല്ല. നിങ്ങൾ പറയുന്നതിൽ ചില കാര്യങ്ങൾ ശരിയും ചില കാര്യങ്ങൾ തെറ്റുമുണ്ട്. ആദ്യകാലത്ത് മമ്മൂട്ടിയെ രതീഷ് തനിക്ക് കിട്ടേണ്ട വേഷങ്ങൾ കൊടുത്ത് സഹായിച്ചിരുന്നു. സമ്മതിച്ചു. പക്ഷേ നിങ്ങൾ പറയുന്ന എല്ലാം ശരിയാണെന്നു വിചാരിക്കരുത്. നിങ്ങൾ പറയുന്ന പോലെ മോഹൻലാൽ ആദ്യകാലത്ത് നല്ലനടനായിരുന്നില്ല. മഞ്ഞിൽ വിരിഞ്ഞപൂക്കൾ,സഞ്ചാരി,കേൾക്കാത്തശബ്ദം തുടങ്ങി മോഹൻലാൽ ആദ്യകാലത്ത് അഭിനയിച്ച പടങ്ങൾ കണ്ടു നോക്കൂ.ഇപ്പോൾ ചിരിവരും. ചരിഞ്ഞ്ചരിഞ്ഞ് തുള്ളിക്കുലുങ്ങിയുള്ള അഭിനയമായിരുന്നു ആദ്യം.സ്ക്രീൻടെസ്റ്റ് നടത്തിയ സിബിമലയിൽ മോഹൻലാലിൻറെ അഭിനയത്തിന്പാസ്മാർക്ക് പോലും കൊടുക്കാതിരുന്ന കാര്യം ഇപ്പോഴും ആദ്ദേഹം പറയുന്നുണ്ട്. പിന്നീട് രണ്ടുമൂന്നു വർഷം കൊണ്ട് അദ്ദേഹം മാറി നല്ല ഇരുത്തംവന്ന നടനായിത്തീർന്നു. ഇന്ന് അഭിനയത്തിൽ അദ്ദേഹത്തെ കവച്ചുവക്കാൻ ആരുമില്ല. അതാണ് സത്യം.പിന്നെ ഞാൻ പറഞ്ഞതിൽ എവിടെയാണ് നോൺസെൻസ്.മമ്മൂട്ടിയുടെയത്ര റേഞ്ചുള്ള നടനല്ല രതീഷ്. അത്ര വലിയ നടനായിരുന്നുവെങ്കിൽ രാജാവിൻറെമകൻ എന്തുകൊണ്ട് രതീഷിനു കിട്ടിയില്ല?തുഷാരത്തിനൂ ശേഷം അതു പോലെ തടർന്നൊരവസരം എന്തുകൊണ്ട് IVശശി രതീഷിനു നൽകിയില്ല?ജോഷി,kമധു,സിബിമലയിൽ,പത്മരാജൻ,ഭരതൻ തുടങ്ങിയ മുൻനിര സംവിധായകരൊന്നും എന്തുകൊണ്ട് അന്ന് രതീഷിനെ നായകനാക്കിയില്ല?മമ്മൂട്ടി തട്ടിയെടുത്തതാണെങ്കിൽ മമ്മൂട്ടിയില്ലാത്ത പടങ്ങളും ഇവരൊക്കെ സംവിധാനം ചെയ്തില്ലേ അതിൽ നായകനാക്കാമായിരുന്നല്ലോ അതിനു കാരണം രതീഷ് അത്ര മികച്ച നടനല്ല,അതുതന്നെ. പിന്നെ 1988ൽ രതീഷ് ഔട്ടായിക്കൊണ്ടിരിക്കുന്ന സമയത്ത് വടക്കൻവീരഗാഥയിൽ നായകനാക്കാൻ വിളിച്ചെന്നോ😂😂😂രതീഷിൻറെ നല്ല സമയത്തു പോലും ഹരിഹരൻ രതീഷിനെ നായകനാക്കിയിട്ടില്ല. പിന്നല്ലേ ഔട്ടായിരിക്കുന്ന സമയത്ത്. അതും ഇത്ര വലിയ ചരിത്രസിനിമയിൽ." ചന്തുവിനെ തോല്പിക്കാനാവില്ല" ഡയലോഗ് മമ്മൂട്ടി അഭിനയിച്ചതു കൊണ്ട് ഇന്നും ജനങ്ങൾ ഏറ്റു പറയുന്നു. രതീഷിനെ അതിലൊന്നു സങ്കല്പിച്ചു നോക്കൂ. ചന്തു വെറും നിഷ്പ്രഭമായിപ്പോയേനേ
@ravied2946
@ravied2946 8 месяцев назад
@@mohammedaslam5072 What bullshit is this born actor crap..,Idiot fans and their stupidity...A trained and educated actor is anyday better than the so called born actor...
@bb_xnavy
@bb_xnavy 8 месяцев назад
Msg ayakkathond kaanunnilla ennu karuthanda..it's really very much healing my all stress.
@anandpv1986
@anandpv1986 8 месяцев назад
Philip's movie kandu.. Super
@mohammedaslam5072
@mohammedaslam5072 8 месяцев назад
Ippozhengulum mukeshinu mammuttyude Thani swabhavathe patti parayan thoniyallo
@antiterroristsquad
@antiterroristsquad 8 месяцев назад
Im from kollam, pls come to our assembly, we cant see u for our issues
@faris8351
@faris8351 8 месяцев назад
Super❤
@lionsignitz9523
@lionsignitz9523 8 месяцев назад
Super😂
@JahangeerJahan-bd6tv
@JahangeerJahan-bd6tv 8 месяцев назад
🤣🤣 അവസ്ഥ...
@syamlal6227
@syamlal6227 8 месяцев назад
മമ്മൂക്ക 🤣🤣🤣
@mohammedaslam5072
@mohammedaslam5072 8 месяцев назад
Even after controlling the diet,why Mammootty still has pot belly ?
@nizarp8363
@nizarp8363 8 месяцев назад
🤔അപ്പോ ഇരുപത്തഞ്ച് ദിവസത്തേ ഷുട്ട് കഴിയുമ്പോഴേക്കും ആ കഥാപാത്രത്തിൻ്റെ രൂപം തന്നെ ആകെ മാറില്ലേ ?
@jijomongeorge7
@jijomongeorge7 8 месяцев назад
കൊള്ളാം ചേട്ടാ
@user-mx8gk3st2m
@user-mx8gk3st2m 8 месяцев назад
*പൊളിറ്റിക്സ് ഈ ഭൂമിയിൽ എല്ലാ ഇടത്തും ഉണ്ട്. മൂന്ന് നേരം ഭക്ഷണം കഴിക്കാൻ എല്ലാവർക്കും കഴിയുമ്പോൾ ആണ് കമ്മ്യൂണിസം വിജയിക്കുന്നത്.....!!!*
@mohammedaslam5072
@mohammedaslam5072 8 месяцев назад
Which of these resembles Mammooty’s actual behavior ? A.Mammuthotti B.Mammukkakkoos C.Mammoolpan
@user-vu2pd3el5s
@user-vu2pd3el5s 8 месяцев назад
MLA kada parajond irikathe janangalude kariyangal parihaeichu kodukanam
@muhammadshifan7335
@muhammadshifan7335 8 месяцев назад
👍👍👍
@Clash_King_
@Clash_King_ 8 месяцев назад
sambhavikunnathellaam nallathinu... by the by Mammooty sir ippozhum aa chembu ela kazhikunondo??
@Anishmjo
@Anishmjo 8 месяцев назад
😂😂😂 super
@JibinMShaju
@JibinMShaju 8 месяцев назад
Spotifyil ippo oru episodum varunilla😢
@mohammedaslam5072
@mohammedaslam5072 8 месяцев назад
Mammooty Ratheeshinte veettil cooling glass vachu kakkoos kazhuki kazhuki cooling glass vachu kakkoosayil pokunna sheelamyippoyi Mammukkakkoosinu
@user-hl5lq5cg6d
@user-hl5lq5cg6d 8 месяцев назад
Chirichu ooppaadu ilaki😂😂😂
@jaseelpkdv8773
@jaseelpkdv8773 8 месяцев назад
MLA KANDU KITTIYALLE? 😂
@shajip5129
@shajip5129 8 месяцев назад
adipoli
@Sahiyadri-bs6dt
@Sahiyadri-bs6dt 8 месяцев назад
Pandu paranja ithe kadhyil chappathikku pakaram oru oru kunju tavi chorayirunnu. Pande annante kadha fan anu ennu manassilayille.
@deadpool2136
@deadpool2136 8 месяцев назад
all malayalam actors present list
@Timmy89304
@Timmy89304 8 месяцев назад
Today’s story was so damn good and a good example of how this program should be. It would be great if you can focus more on quality than quantity.. No need to push for more episodes, we are ready to wait for the good ones!
@farsana87
@farsana87 8 месяцев назад
@hopefully917
@hopefully917 8 месяцев назад
work out ആവട്ടെ.
@anilpillai376
@anilpillai376 8 месяцев назад
Mammooka has been innocently harmful 😅
@ajayjacob1197
@ajayjacob1197 8 месяцев назад
👌👌
@saraths4187
@saraths4187 8 месяцев назад
COMMENT NOKAN VANNAVAR AROKEYUNDU?
@ajishnair1971
@ajishnair1971 8 месяцев назад
ഹ..ഹ.ഹ.. സൂപ്പർ..😂😂
@MrGeorge0285
@MrGeorge0285 8 месяцев назад
Is the plant behind from Salem? 😂
@user-zz5fd3zm5f
@user-zz5fd3zm5f 8 месяцев назад
Athinnu pakarum dyvum thanhatha gift Anu god father 425
@dileepanvm2599
@dileepanvm2599 8 месяцев назад
Aamir khan avilla feroz khan ayirikjum udeshichathu. Annu aamir khan film star ayittilla. Oru filmilo matto abhinayichitundu. Feroz khan super star ayirunnu. Qurbani. Jaanbaaz. Dayavan. Okke undallo.
@MohammedMohammed-qr3tz
@MohammedMohammed-qr3tz 8 месяцев назад
മുകേഷ്സർ,aniki,thangale,valiya,estamanu,ഒരിക്കൽ,ഞാൻ,നേരിൽkantittundu,sheikantum,thanninfundu,
@arjunajjuz6711
@arjunajjuz6711 8 месяцев назад
അവശ്യമില്ലാതെ അന്നത്തെ കാലത്ത് 10k ഒക്കെ പൊട്ടിച്ചു നശിപ്പിച്ചു എന്നിട്ടു ഇപ്പൊ ഭാര്യയും മക്കളും ബാക്കിയുള്ളവരുടെ ആശ്രയം കാത്തു നിൽക്കുന്നു. കഷ്ടം തന്നെ ഇവന്മാരുടെ കാര്യം ഉള്ളപ്പോൾ സമ്പാദിക്കാതെ നടന്നു ബാക്കിയുള്ളവരുടെ സഹായം നോക്കി നടക്കും 🙏
@vgoaltec840
@vgoaltec840 8 месяцев назад
ECO 😮 ആർകെങ്കിലും കിട്ടിയോ
@64906
@64906 8 месяцев назад
super
@MrTchacko
@MrTchacko 8 месяцев назад
Njan adhyam kayamkulam vazha ennanu kettathu sorrytta....
@firosmangalya9313
@firosmangalya9313 8 месяцев назад
ശ്രീ മുകേഷ് ഈ ബാഗ്രൗണ്ട് കൊള്ളാം എല്ലാ എപ്പിസോഡും ഈ ബാക്ക്ഗ്രൗണ്ടിൽ ചെയ്യുക
@jelinvarghese9696
@jelinvarghese9696 8 месяцев назад
😘😘😘
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 11 млн
🍁 Бывший после расставания
0:15