Тёмный

എന്നാൽ ഇനി അങ്ങാടിയിൽ കാണാം...സിനിമക്കാരോടാണ് I About Malayalam film industry 

Marunadan Malayali
Подписаться 2,4 млн
Просмотров 133 тыс.
50% 1

വേണ്ടാ വേണ്ടാ എന്ന് വിചാരിച്ചാലും സമ്മതിക്കില്ലല്ലോ…എന്നാൽ ഇനി കളത്തിൽ കാണാം...;
എന്നാൽ ഇനി അങ്ങാടിയിൽ കാണാം...സിനിമക്കാരോടാണ്....
#malayalamcinema #moviereview #fefka #filmreview #mm001 #me001

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 289   
@surajsreenandanam
@surajsreenandanam 2 дня назад
തല്ലിപ്പൊളി പടങ്ങൾ ചുമ്മാ ഹൈപ് കൊടുത്തു ജനങ്ങളെ പറ്റിക്കുന്നത് തുറന്നു കാണിക്കണം, കള്ളപ്പണം കൊണ്ട് വന്ന് വെളുപ്പിച്ചെടുക്കുന്ന ചില സിനിമകളും കാണും അതും പുറത്ത് കൊണ്ടുവരണം.. മറുനാടന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@Baburajp-ik1ji
@Baburajp-ik1ji 2 дня назад
പൊതു സമൂഹത്തിൽ യാഥാർഥ്യം സത്യസന്ധമായി അവതരിപ്പിക്കുന്ന മറുനാടാന് പ്രതേകിച്ചു ശാജൻസ്‌കറിയ സാറിനു അഭിനന്ദനങ്ങൾ..
@facemanATeam
@facemanATeam 2 дня назад
ഇവന്മാർ പണ്ട് ടീവി ചാനെൽ boycot ചെയ്തു പിന്നെ തിയേറ്ററിൽ ആരും കയറിയില്ല 😂
@BinduXavier
@BinduXavier 2 дня назад
❤❤❤1❤❤❤❤
@RamKumar-cg1is
@RamKumar-cg1is 2 дня назад
@@surajsreenandanam ninte shoonaki Akshay kumarinod para pulaydi mobe
@drkvenu
@drkvenu День назад
ഈയിടെ ഇറങ്ങിയ അറുബോറൻ സിനിമയാണ് ഗുരുവായൂരമ്പലനടയിൽ. ഇത്ര വൃത്തികെട്ട ഒരു film അടുത്തെങ്ങും കണ്ടിട്ടില്ല. ഹോ കഷ്ടം തന്നെ.
@user-et3nb4cl7r
@user-et3nb4cl7r 2 дня назад
ഇതിൻറെ പുറകിൽ ഏറ്റവും കൂടുതലുള്ളത് മട്ടാഞ്ചേരി മാഫിയ
@RamKumar-cg1is
@RamKumar-cg1is 2 дня назад
Ninte thallede pootlsnu
@RR-tc1se
@RR-tc1se 2 дня назад
മാളികപ്പുറത്തിനെ review ചെയ്തതിന്റെ പേരിൽ റിവ്യൂ വറെ വിളിച്ചു തെറി പറഞ്ഞ ഉണ്ണിമുകുന്ദനും ഈ മാഫിയയുടെ കൂട്ടാളി ആണോ 🙂
@azarmstreet5369
@azarmstreet5369 2 дня назад
😂😂😂
@noobstationgaming6733
@noobstationgaming6733 2 дня назад
തിരോന്തരം നായർ ലോബി ആണ് ഇതിന് പിന്നിൽ 😂
@abz9635
@abz9635 2 дня назад
​@@RR-tc1seaa padam hit ayitt avan 3 thavana anu misham review itte
@user-pz9bd6yx6j
@user-pz9bd6yx6j 2 дня назад
Mr. Shajan, Excellent answer. Thanks
@RamKumar-cg1is
@RamKumar-cg1is 2 дня назад
Who believes this oola
@mmathew4519
@mmathew4519 2 дня назад
​@@RamKumar-cg1isyou
@tks7779
@tks7779 2 дня назад
ഷാജൻ കൂടുതലും paid ന്യൂസ്‌ ആണ് കൊടുക്കുന്നത്
@samabraham5003
@samabraham5003 2 дня назад
കോഴിക്കോോടന്റെയും, സിനിക്കിന്റെയും നല്ല ഇടിവെട്ടു സിനിമാ നിരൂപണങ്ങൾ വായിച്ച് പരിചയപ്പെട്ടിട്ടുള്ള ഒരു പഴയ തലമുറക്കാരനായ എനിക്ക് ഒന്നേ പറയാനുള്ളു, താങ്കൾ സൂപ്പറാണ്. അഭിനന്ദനങ്ങൾ🎉🎉
@TheReformer-ik2de
@TheReformer-ik2de День назад
ജേക്കോബിയും ഉണ്ടായിരുന്നു.
@sebastiancp77
@sebastiancp77 2 дня назад
ഉള്ളൊഴുക്ക് കണ്ടു...... തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ!!!❤
@maheshmv218
@maheshmv218 День назад
അതെ ഫാമിലിയായി കാണാൻ പറ്റിയപ്പടം.അവിഹിദം, ഗർഭം etc etc 🙄
@rahultnnambiar9251
@rahultnnambiar9251 День назад
​@@maheshmv218ippol ithokkeyaanu cinema thendikalude main vishayam. Kalla vettu kondu aaraadukayaanu naayikkal. 😁😁
@Manikumar12345
@Manikumar12345 2 дня назад
ഷാജൻ സാർ പറഞ്ഞത് വളരെ ശെരിയാണ് മലയാള സിനിമയിൽ ഇപ്പോൾ ശെരിയായ കലാകാരന്മാർ പ്രവർത്തിക്കുന്നില്ല എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പറുകളാണെല്ലാം യഥാർത്ഥത്തിൽ ഭാവനയുള്ള കലാകാരന്മാരെ അകറ്റി നിർത്തുകയും അവരിൽ നിന്നും അരുകും മൂലയും ചുരണ്ടിയെടുത്തും കുറെ ശവങ്ങൾ ശവക്കല്ലറ പണിതുണ്ടാക്കുന്നു അതിന്റെ വിളിപ്പേർ സിനിമ എന്നാണ് ഇക്കൂട്ടത്തിൽ രണ്ടു മൂന്നു നല്ല സിനിമയും പുറത്തിറങ്ങുന്നുണ്ട് എന്നാലും യഥാർത്ഥ കലാകാരന്മാരെ അകറ്റിനിർത്തിയുള്ള ഈ പോക്ക് മലയാള സിനിമക്ക് ഭൂഷണമല്ല
@Arun.arun_
@Arun.arun_ 2 дня назад
രാവിലെ ഈ വാർത്ത കണ്ടപ്പോൾ ചിന്തിച്ചതെ ഉള്ളൂ. യൂട്യൂബിലും വെബ്സൈറ്റിലും റിവ്യൂ ഇടുന്നതിന് ഇവർക്ക് അപ്ലിക്കേഷൻ കൊടുത്ത് അംഗീകാരം വാങ്ങേണ്ട കാര്യമെന്താണ് 😅 സിനിമാ സംഘടനകൾ സർക്കാർ ചമയുന്നു. ഈ ഐഡിയ ഒക്കെ ആരുടെ തലയിൽ ഉദിച്ചതാണോ എന്തോ
@user-ce7tc2js8h
@user-ce7tc2js8h 2 дня назад
Jihadi teams(Mammetty,Kamaludheen,dulqar,Kanjave shane, etc)
@KRIPSYNODUTS
@KRIPSYNODUTS 2 дня назад
they dont need it, only for the once who attending the promotion and all.
@CineTimesMedia
@CineTimesMedia 2 дня назад
കാശ് മുടക്കി വാങ്ങുന്നവന് ആ സാധനം കൊള്ളില്ല എന്ന് തോന്നിയാൽ അത് പറയാൻ ഈ നാട്ടിൽ സ്വാതന്ത്ര്യം അനുവദിക്കുമെങ്കിൽ കാശ് മുടക്കി കാണുന്ന സിനിമ കൊള്ളില്ലെങ്കിൽ അത് പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട് . ഈ ഉമ്മാക്കി മടക്കി അങ്ങ് വച്ചാൽ മതി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ . ചങ്കുറപ്പോടെ പ്രതികരിച്ച മറുനാടന് അഭിവാദ്യങ്ങൾ ❤
@jain-wt2ou
@jain-wt2ou 21 час назад
സത്യം , ഞാൻ വാങ്ങിച്ച ഒരു സാധനം മോശം ആണെങ്കിൽ അത് വാങ്ങരുത് എന്ന് തന്നെ എൻ്റെ കുടുംബക്കാരോടും കൂട്ടു കാരോടും എല്ലാം പറയും, തിരിച്ച് നല്ലത് ആണെങ്കില് അങ്ങനെയും.
@sreerajtp3685
@sreerajtp3685 2 дня назад
ദിലീപ് പറഞ്ഞത് കേട്ടില്ലേ..നിങ്ങൾ ജനങ്ങൾ എങ്ങിനെയെങ്കിലും എൻ്റെ സിനിമ (ലാസ്റ് ഇറങ്ങിയ പടം)ഒന്ന് വിജയിപ്പിച്ചു തരണം എന്ന്. 😂 ഇതാണ് ഇന്നത്തെ അവസ്ഥ.
@shadowspeaks.6652
@shadowspeaks.6652 19 часов назад
അതിന് സിനിമ കൂടി നന്നാവണം....ദിലീപിൻ്റെ കാര്യം നോക്കിയാൽ പ്രതിസന്ധിയുടെ കൊടുമുടിയിൽ പോലും രാമലീല എന്ന പടം വിജയിച്ചു കാരണം എന്താ ആ പടത്തിൽ എന്തോ ഒരു entertaining factor ഉണ്ട്.. എന്നാല് ശേഷം വന്ന പടങ്ങളിൽ അതില്ല...നല്ല പടം ചെയ്താൽ തനിയെ വിജയിച്ചോളും അതിന് അപേക്ഷ ഒന്നും വേണ്ട
@unnikmarar
@unnikmarar 2 дня назад
ജനങ്ങൾ സിനിമ കാണുകയില്ല എന്ന് ഒരു തീരുമാനം എടുത്താൽ തീരുന്ന പ്രശ്നം മാത്രമേയുള്ളു
@AnilKumar-pw5vh
@AnilKumar-pw5vh 2 дня назад
അത്ര തന്നെ.... 👍🏻👍🏻
@bennocyril
@bennocyril День назад
പക്ഷേ അതു എളുപ്പം ആണോ. താങ്കളും കൂട്ടുകാരും മാത്രം തീരുമാനിച്ചാൽ അതു നടക്കുമോ. ശരിക്കും. പ്രേക്ഷകർക്കും ഒരു സംഘടന വേണം😂
@skariarose9105
@skariarose9105 День назад
തീയേറ്ററില്‍ കേറി കാണരുത്
@RomanThankappan-fq1ov
@RomanThankappan-fq1ov День назад
​@@skariarose9105 തിയേറ്ററിൽ മാത്രമല്ല, ott യിലും കാണരുത്. കുറേനാൾ കഴിഞ്ഞ് ടിവി യിൽ വരുമ്പോൾ കാണുക. എന്നാലും എല്ലാവരും പറയുന്ന മാഫിയായിൽ പെട്ട മൂത്ത ആൾ തൊട്ട് ഇളയ ആളിൻ്റെ വരെ പടം കാണരുത്. ഞാനും മക്കളുമെല്ലാം ദൃഢ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഞങൾ ഫാമിലി മാത്രമല്ല, ഞങ്ങളുടെ അടുത്ത വേണ്ടപ്പെട്ടവർ ഭുരിഭാഗവും ഇങ്ങനെ പ്രതിജ്ഞ ചെയ്തു. ഇങ്ങനെ മറ്റുള്ളവരും ചെയ്താൽ നന്നായിരുന്നു. ഇനി കുടുംബ യോഗവും പ്രാർത്ഥനാ സദസ്സും വരുന്നുണ്ട്. അപ്പോൾ ഈ തീരുമാനം ഞങ്ങളുടെ ഒരു കരയിൽ ആകെ കൈവരും.
@liznamthahara7301
@liznamthahara7301 2 дня назад
സിനിമ ഒരാൾക്ക് കൊള്ളരുതായ്മയാണെങ്കിൽ മറ്റുള്ളവർക്ക് സൂപ്പർ ആയിരിക്കും....
@joseyjohn8776
@joseyjohn8776 2 дня назад
Sooppper.. സാജാ..... നിർമ്മാതാക്കൾ എന്തു വിചാരിച്ചു..... ഇവർ ഇറക്കുന്ന എല്ലാ ചവറുസിനിമയും കണ്ടു ഇവരെ.. കോടി ക്ലബ്ബിൽ.. എത്തിക്കണോ...😂😂.... 150...കൊടുത്തു സിനിമ കാണുന്നവർ അഭിപ്രായം പറയരുത്....😅😅😅😅.....
@shebaabraham687
@shebaabraham687 2 дня назад
ടിവിയിലെ ഹോട്ട് സ്റ്റാറിലോ വരുമ്പോൾ മാത്രം കാണും തിയേറ്ററിൽ പോയിട്ട് വർഷങ്ങളായി 😊
@MyJayadevan
@MyJayadevan 2 дня назад
ഇക്കാര്യത്തിൽ ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു.
@gheein
@gheein 2 дня назад
Aswanth cok is doing a good job for common people
@lg24det
@lg24det 2 дня назад
താങ്കൾ വേറേ ലെവൽ തന്നെ ഷാജാൻച്ചായാ !!! ❤❤❤❤
@tessyjohnjoseph8889
@tessyjohnjoseph8889 День назад
അടിപൊളി മി . ഷാജൻ, 👍ഉണ്ട പോലുള്ള പുഴുക്കൾക്ക് കടിഞ്ഞാണിടേണ്ട സമയമായിരിക്കുന്നു. ഒരു മെഗാ എന്ന് ആരോ വാഴ്ത്തുന്ന വ്യക്തിയുടെ സിനിമയുടെ പേരാണ് ഉണ്ട, പുഴു.
@pradeepvt34
@pradeepvt34 2 дня назад
Hats off to you Shajan 👏👏👏. Totally agree with you!!
@jcherbals4453
@jcherbals4453 2 дня назад
തൻ്റേടത്തിന് അഭിനനങ്ങൾ.
@65229
@65229 2 дня назад
എല്ലാവരും മറുനാടൻ ഷാജൻ പോലെയല്ല
@sajeeshkumar2624
@sajeeshkumar2624 2 дня назад
വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@skariarose9105
@skariarose9105 День назад
Yes
@ChemparathyChemparathymanju
@ChemparathyChemparathymanju 2 дня назад
Well said Shajan!!Journalism and journalists are more important to society than any entertainment industry who live on audience
@layaswara
@layaswara 2 дня назад
Superb answer .👏👌🙏
@user-hj7sx2fb5n
@user-hj7sx2fb5n 2 дня назад
നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത സിനിമ തള്ളി വിജയിപ്പിച്ചതാണെന്ന് നിങ്ങൾ പറഞ്ഞു എന്നാൽ ഉള്ളൊഴുക്ക് എന്ന സിനിമ താങ്കൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടതാണ് എനിക്കിഷ്ടപ്പെട്ടില്ല സിനിമ അങ്ങനെയാണ് ഓരോരുത്തർക്കും ഓരോ ഇഷ്ടമാണ്
@shajithomas3515
@shajithomas3515 2 дня назад
Disagree on ആട് ജീവിതം One of the best movie of recent times
@user-mre40n
@user-mre40n 2 дня назад
ഇങ്ങനെ ഒരു നിയമത്തിന് നിയമ സാധുതയില്ല. സിനിമാ നിർമ്മാതാക്കൾക്ക് വിവരം ഇല്ല എന്ന് മനസ്സിലായി. മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ ഇടാൻ Producers Association ന് അധികാരമില്ല
@midhundas8223
@midhundas8223 2 дня назад
Marunadan 🔥💪❤️
@georgechandy6480
@georgechandy6480 2 дня назад
ഷാജൻ ബ്രോ 🌹🎉🎉
@ちすねゆの
@ちすねゆの 2 дня назад
A very good observation and straight forward approach of a journalist.
@ucap6420
@ucap6420 2 дня назад
കലക്കി... പൊളിച്ചു...😂
@lissyfrancis6594
@lissyfrancis6594 2 дня назад
അല്ലെങ്കിലും ഇന്ന് ഇറങ്ങുന്ന സിനിമകളിൽ എന്താണ് ഉള്ളത് കഥദാരിദ്ര്യം വല്ലാതെ അനുഭവിക്കുന്നുണ്ട് ഇന്നത്തെ സിനിമകൾ. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ഒക്കെ എന്നെ കഴിഞ്ഞു. ഇന്നത്തെ സിനിമകളിൽ നല്ല ഗാനങ്ങൾ ഉണ്ടോ. കുറെ ഡാർക്ക്‌ മോഡ് ഫിലിംസ് കൊട്ടേഷൻ കൊലപാതകം ഇതല്ലാതെ എന്താണ് ഇന്ന് ഇറങ്ങുന്ന സിനിമകളിൽ ഉള്ളത്.എന്നിട്ട് തള്ളിനു മാത്രം ഒരു കുറവില്ല.100കോടി ക്ലബ്.150കോടി ക്ലബ്‌ എന്ന്. തീയറ്ററിന്റെ വാതിൽക്കൽ ഒരാൾ പോലും ഉണ്ടാകില്ല.
@lakshmibs6021
@lakshmibs6021 2 дня назад
Correct.
@sudhar5378
@sudhar5378 День назад
Sathyam
@PR-dz3yl
@PR-dz3yl 2 дня назад
Superb Shajan. Go ahead. Ivanokke ahamgaram thalak pidichu. Veetil iruthanam e ulagale.
@telsmonthomas6929
@telsmonthomas6929 2 дня назад
Athu kalakki 👌Superb Shajan 👌👌❤️
@DevasyaMC-ry5si
@DevasyaMC-ry5si 2 дня назад
സിനിമ കണ്ടില്ലെങ്കിൽ ഒരാൾക്കും റേഷൻ കിട്ടാതെ വരില്ല
@manu.s2602
@manu.s2602 2 дня назад
Correct 😂
@reneesh568
@reneesh568 2 дня назад
ഇവിടുത്തെ വിഷയം എന്താണ് എന്തുകൊണ്ട് ഇങ്ങനൊരു തീരുമാനത്തിൽ സിനിമ സംഘടന പോയി എന്ന് കൂടി പറയണ്ടേ .. മരണ വീട്ടിൽ പോലും ക്യാമറ തൂക്കിയും മൈക്കും പിടിച്ചു പോവുകയും മരിച്ചയാളുടെ അച്ഛന്റെയോ മകളുടെയോ പുറകെ തന്നെ പോയി അവരെ ശല്യം ചെയ്യുന്നത് മനസാക്ഷി ഉള്ള ഏതേലും ആള് ചെയ്യുമോ. ഒരു മനുഷ്യത്വത്തോടെ പെരുമാറണ്ടെ. കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ മകൻ മരിച്ചപ്പോൾ ആ വീട്ടിൽ നിങ്ങൾ ഓൺലൈൻ മീഡിയക്കാർ കാണിച്ചു കൂട്ടിയത് മനസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ അല്ലെ. അതുകൂടെ പറയണ്ടേ ഷാജ.
@AmalViswanatan
@AmalViswanatan День назад
💯💯💯
@antonyf2023
@antonyf2023 2 дня назад
വരട്ടെ... പഴയ ഷാജൻ...
@rameshrajan75
@rameshrajan75 2 дня назад
Perfectly said 👌👏🏼👏🏼👏🏼💐👍
@georgethomas4776
@georgethomas4776 2 дня назад
very well said Sir
@sajivarghese6603
@sajivarghese6603 2 дня назад
Superb shajan
@rahman90686
@rahman90686 2 дня назад
Super ❤❤❤ full support 🥰🥰
@crodfex5939
@crodfex5939 День назад
Some mistake in your interpretation of executive producer. "An Executive Producer (EP) is the head producer who supervises other producers in the creation of a film, television show, web series, commercial, or theater performance1. They may work independently or on behalf of the studio, financiers or the distributors1. The executive producer is responsible for sourcing and securing the financing for a film production2. They are usually a more famous figure than the producer and are responsible for business decisions"
@ArjunPrasadZ007
@ArjunPrasadZ007 2 дня назад
ഇത് producers വച്ചിരിക്കുന്നത് Cinema Promotion team നു ആണ്. അല്ലാതെ Reviewers നു അല്ല. രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്.
@aneeshmartinjosef8281
@aneeshmartinjosef8281 День назад
ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവന് അഭിപ്രായം പറയാൻ അവകാശമുണ്ട്... പടം വിജയിക്കണമെങ്കിൽ നന്നായി ചെയ്യണം... അല്ലാതെ പ്രേക്ഷകന്റെ നെഞ്ചത്ത് കയറുകയല്ല വേണ്ടത്...
@regikurian4704
@regikurian4704 2 дня назад
Well said Shajan
@Manikumar12345
@Manikumar12345 2 дня назад
എന്റെ ചെറു പ്രായത്തിൽ ആഴ്ച്ച തോറും പുതിയ പടം റിലീസ് ചെയ്തിരുന്നതായും ആഴ്ച്ചയിൽ ഒരു സിനിമ കാണാനും കഴിയുമായിരുന്നു ഇന്ന് തീയേറ്ററുകൾ കൂടിയെങ്കിലും അന്യ ഭാഷ സിനിമകൾ ആണ്‌ കൂടുതൽ
@BalachandranMenon
@BalachandranMenon 2 дня назад
Very good shajan.
@josephphilip9048
@josephphilip9048 День назад
Congratulations 👏 go-ahead
@aneeshnarayanan6112
@aneeshnarayanan6112 2 дня назад
And.......verakatha ankutti anu thangallllll adi salute🙋🙏🙋🙋🙋🙋
@jaisonjoseph350
@jaisonjoseph350 2 дня назад
Very well said
@binoaugust
@binoaugust 2 дня назад
7:04 ബിഗ് ബെൻ ഇപ്പോൾ കേറി വരുന്നു 😍😍Thanks ഷാജൻ
@syamalakumari7240
@syamalakumari7240 2 дня назад
Nannaayi Shajan 👍
@anilk2631
@anilk2631 2 дня назад
Please watch every movie and provide a genuine review. I will watch movie in theatre only if I am sure of is worth watching.
@sheebavarghese8857
@sheebavarghese8857 День назад
കട്ട സപ്പോർട്ട് ചെയ്യുന്നു.one line media.
@MrScintillator
@MrScintillator 2 дня назад
Kudos to you👍👍👍👍👍
@aadambilalrahuman8619
@aadambilalrahuman8619 2 дня назад
Super.....
@amstrongvarghese5218
@amstrongvarghese5218 2 дня назад
Well said.
@philiposep.s8087
@philiposep.s8087 2 дня назад
നല്ല മറുപടി, ഇ കൂട്ടർ ഭരണ ഘടന വരെ തിരുത്താൻ ശ്രമിക്കും..... എന്തൊരു അഹംകാരം 🤔
@ksmohanachandrannair
@ksmohanachandrannair 2 дня назад
Well said
@samabraham5003
@samabraham5003 2 дня назад
സൂപ്പറായിട്ടുണ്ടു ഷാജൻ സാറേ!
@hrithwikchandran8016
@hrithwikchandran8016 День назад
Sajan Sir, you are very correct
@Jacthomann
@Jacthomann 2 дня назад
സിനിമ ലോകം ഇപ്പോൾ " കലങ്ങികിടക്കുകയാണ് "- കള്ളപ്പണത്തിന്റെ അടിയോഴുക്കിൽ വഴിമുട്ടി നിൽക്കുകയാണ്. പലരും ജയിലിൽ പോകുന്ന സ്ഥിതി വിശേഷം.
@RK-zc7rd
@RK-zc7rd 2 дня назад
❤. Your right
@85fathima89
@85fathima89 7 часов назад
Well said Mr sajan
@pradeepkvarghese5516
@pradeepkvarghese5516 2 дня назад
Super ....!
@nairk.t6130
@nairk.t6130 2 дня назад
Correct
@anudr.5878
@anudr.5878 2 дня назад
തൃശൂർ ജില്ലയിൽ ഊരകത്തുള്ള തിയേറ്റർ വിട്ടു വരുന്നവർ എല്ലാം ചുറ്റികളി പിള്ളേർ ആണ്.. ഫാമിലി ഒന്നും ഇല്ല.. ചെറിയ പ്രായക്കാർക്ക് കുറച്ചു സമയം സൊള്ളാൻ മാത്രമായി മാറി സിനിമ കാണൽ..
@mmathew4519
@mmathew4519 2 дня назад
ആളുകള്‍ ഇപ്പോൾ മതവും ജാതിയും നോക്കിയാണ് സിനിമ കാണാന്‍ പോലും പോകുന്നത്! കല ആണെങ്കിൽ മരിച്ചും പോയി.
@jrjtoons761
@jrjtoons761 2 дня назад
Kalki കാണാൻ ഉമ്മച്ചി പെണ്ണുങ്ങളുടെ തിരക്കായിരുന്നു.
@FebinPhilip-yk2zn
@FebinPhilip-yk2zn День назад
Ithu polichu 👏👏
@satheeshkollam8281
@satheeshkollam8281 2 дня назад
തീർച്ചയായും
@artery5929
@artery5929 2 дня назад
Very good. Well said.🎉🎉
@Roshin786
@Roshin786 2 дня назад
സത്യം
@sobbinvarkey3454
@sobbinvarkey3454 2 дня назад
Sir Reply to Bobby chamanoor. When?
@nithin9736
@nithin9736 2 дня назад
Ozler and premalu were hyped movies according to me
@lisalal8275
@lisalal8275 2 дня назад
Exactly.. നല്ലതേ നല്ലതെന്നു പറയൂ
@joshyjose8524
@joshyjose8524 2 дня назад
Nice 🎉
@ionlycomment7657
@ionlycomment7657 2 дня назад
New shirt 🎉
@nithin9736
@nithin9736 2 дня назад
അത് പൊളിച്ച്
@kishorekumar-cs4lq
@kishorekumar-cs4lq 2 дня назад
അടിപൊളി
@explor_e
@explor_e 2 дня назад
V good
@user-df1fb5uo9s
@user-df1fb5uo9s 2 дня назад
Cinema is money laundering business 😂😂😂
@somasekharkeezhethu7614
@somasekharkeezhethu7614 2 дня назад
സൂപ്പർ
@villainrobin
@villainrobin 20 часов назад
🥰🥰
@paruskitchen5217
@paruskitchen5217 2 дня назад
shirt colour adypoly😊🎉❤
@raveendranvg1336
@raveendranvg1336 2 дня назад
👏👏👏
@dinesht9060
@dinesht9060 2 дня назад
പൊളി 👍👍👍👏👏
@aquaheaven6759
@aquaheaven6759 День назад
ഗോളം എന്ന സിനിമ വളരെ നല്ലതാണ്, പക്ഷെ ഒരു റിവ്യൂ പോലും ആ സിനിമയെപ്പറ്റി വന്നില്ല. പക്ഷെ പതുക്കെയാണ് എങ്കിലും ആ സിനിമ വിജയമായി.
@sreejithkelamadu8244
@sreejithkelamadu8244 2 дня назад
Good
@asoksajan3633
@asoksajan3633 2 дня назад
ഷാജൻ സാർ തകർത്തു 👌🏻👌🏻👌🏻
@nehakarthika4254
@nehakarthika4254 2 дня назад
👍🏻👍🏻👍🏻👍🏻👍🏻
@RCPsychics
@RCPsychics 2 дня назад
Shaman Sir this is super
@sivanpillai72
@sivanpillai72 2 дня назад
👏👏👏👏👏
@kgirishkumar2050
@kgirishkumar2050 2 дня назад
Satyam
@sanju627
@sanju627 2 дня назад
സിനിമ മേഖലയിൽ ഉള്ളവന്മാരെ എന്തിന് പേടിക്കണം. നല്ലത് ചെയ്താൽ കാണാൻ ആളുണ്ടാവും. കൊള്ളാത്തതിനെ കൊള്ളില്ല എന്ന് തന്നെ പറയണം.
@jinajames8562
@jinajames8562 2 дня назад
ഷാജൻ സർ. സൂപ്പർ 😄
@tkchandrasekaranofficial8671
@tkchandrasekaranofficial8671 2 дня назад
ഗംഭീരം ഈ post Shajan
@laisiyalaisiya2926
@laisiyalaisiya2926 2 дня назад
👍🏻👍🏻👍🏻
@tanwilliams4958
@tanwilliams4958 2 дня назад
എന്താണ് മട്ടാഞ്ചേരി മാഫിയ
@pramodthulsidhalam4680
@pramodthulsidhalam4680 2 дня назад
Eni shajan sr thankall sathyasandamaya review parayanam❤
@jimmyjohan8844
@jimmyjohan8844 2 дня назад
❤️🙏🏽👌🏽👌🏽👌🏽ഷാജൻ സാറേ സൂപ്പർ സിനിമ കാർക്ക് കുറച്ച് അഹങ്കാരം ഉണ്ട് പോയി പണിനോക്കാൻ പറ സാറേ👌🏽👌🏽👌🏽🌹🙏🏽❤️
@Kishore98712
@Kishore98712 День назад
5:12 ✅
@gsukhadevd
@gsukhadevd 2 дня назад
True
Далее
Осторожно селеба идет 😂
00:16
Просмотров 452 тыс.