My dear chechi family wish you a happy navarathiri wishes god shower all the happniess your family chechi🤗😊😘 your family always my heart spcial place chechi.
praveena chechiye yenik pande ishtamanu, pand pazhaya oru tv serialil paakkarante koode autoyil front seatil irunn pokunna oru scene ippolum manasil und.
ചേച്ചി മറുപടി പ്രതീക്ഷിച്ചു കൊണ്ടാണ് ചോദിക്കുന്നത്. മുടി വളരാൻ എണ്ണ കാച്ചുന്ന ഒരു വീഡിയോ ചേച്ചി മുൻപ് ചെയ്തിട്ടുണ്ടല്ലോ. അതിൽ കർപ്പൂരം പച്ചക്കർപ്പൂരം ആണോ അതോ സാധാരണ കർപ്പൂരം ആണോ. ഇനി ഉപയോഗിച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ. Plz പറയണേ ചേച്ചി