Тёмный

എല്ലാ തെളിവുകളോടും കൂടെയും ഒരു സാക്ഷ്യം 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 96 тыс.
50% 1

എല്ലാ തെളിവുകളോടും കൂടെയും ഒരു സാക്ഷ്യം|| SUBSCRIBE OUR RU-vid CHANNEL NOW..!! / @kreupasanammarianshrine

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 441   
@nimmysabu4197
@nimmysabu4197 2 года назад
അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു. എന്റെ വിശാസത്തെ വർധിപ്പിക്കണമേ
@shinojshinu3293
@shinojshinu3293 Год назад
ഈശോയെ നിന്റെ അനുഗ്രഹം എന്നിലും നിറയണമേ ആമേൻ
@christybabychen8960
@christybabychen8960 3 года назад
അമ്മേ എന്റെ നിയോഗം വിശുദ്ധികരിച്ചു തന്ന് നിരാശ യിൽ നിന്ന് വിടുതൽ നൽകി സാക്ഷി ആക്കണമേ
@jijosimon9951
@jijosimon9951 6 месяцев назад
അമ്മേ ജപമാലതന്ന് അനുഗ്രഹിച്ച മാതാവേ ചൊല്ലുവാൻ എന്നെയനുഗ്രഹിക്കണ്ണമേ
@lijomonantony9414
@lijomonantony9414 2 года назад
അമ്മേ മാതാവേ 19.5.2022 എന്ന തിയതിയെ അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി. അമ്മേ മാതാവേ ഇനി മുന്നോട്ടുള്ള കാര്യങ്ങൾ കുടി നടത്തി തരണമേ. അമ്മേ മാതാവേ ഇപ്പോ ജോലിയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറ്റി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ.അമ്മേ മാതാവേ എന്റെ വിശ്വസം വർധിപ്പികേണമേ. എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ
@jacquelinb6982
@jacquelinb6982 2 года назад
അമ്മേ മാതാവേ അമ്മിണി യുടെ എല്ലാ രേ ഗങ്ങളു സുഖപ്പെടാൻ സച്ചാരി മാതാവേ തിരുക്കുമരനോട് അപേഷിക്കണ മെ
@ajitham.t672
@ajitham.t672 2 года назад
അമ്മേ മാതാവേ ഈ സാ ഷ്യ തുമേൽ ഒരു സാ ഷിയായി മാറാൻ അതും ജീവിക്കുന്ന സാ ഷിയാകാൻ എന്റെ യും ജെറിന്റെ യും ഇടയിലുള്ള തുടസങ്ങള് അകറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@aczamaryluke8687
@aczamaryluke8687 Год назад
അമ്മേ മാതാവേ, എന്റെ കുടുംബത്തിന്റെ നവികരണത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻
@manuvarghese8000
@manuvarghese8000 5 лет назад
അമ്മേ മാതാവേ എന്റെ മകന്റെ അസുഖത്തോട് കരുണ തോന്നി അവനെ നടക്കുമാറാക്കണമേ
@elmy7593
@elmy7593 4 года назад
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്റെ pcod രോഗം പൂർണമായും മാറണേ, അമ്മേ പ്രാർത്ഥിക്കണേ എത്രയോ മരുന്ന് ഞാൻ കഴിച്ചു അമ്മേ, ഈ രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാവർക്കും സൗഗ്യം നൽകണേ
@statusworld7557
@statusworld7557 2 года назад
കേട്ടതിൽ വച്ചു ഏറ്റവും മനസിനെ സ്പർശിച്ച സാക്ഷ്യം 🙏🙏🙏 കണ്ണ് നിറഞ്ഞുപോയി 😥😥😥
@saranyags599
@saranyags599 5 лет назад
ന്റെ മാതാവേ എന്റെ വയറു വേദന മാറ്റി തരണമേ അമ്മേ
@minimol556
@minimol556 2 года назад
പരിശുദ്ധ അമ്മേ മതിലകം LFUPS ൽ എന്റെ ജോലി എത്രയും പെട്ടെന്ന് സ്ഥിരമാക്കണമേ
@AA-ci8gk
@AA-ci8gk Год назад
ഇവിടെ പ്രവർത്തിച്ച ദൈവ ശക്തി എൻ്റെ അമ്മയുടെ രോഗത്തെയും എടുത്തു മറ്റെണമെ 🙏🙏🙏
@jayathyagaseelan
@jayathyagaseelan 2 года назад
ഈശോയെ നന്ദി 🙏കൃപാസനം പ്രസാദവര മാതാവേ നന്ദി 🙏🙏
@remyajo
@remyajo Год назад
അമ്മെ കൃപാസനം അമ്മെ ഈ അവസ്തയിൽ കൂടി കടന്നു പോവുന്ന എന്നെയും സുഖപെടുത്തണമെ
@sobharajeev7354
@sobharajeev7354 3 года назад
ഞങ്ങളുടെ മാല താ മാതാവേ
@sindhujose5232
@sindhujose5232 5 лет назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ നിയോഗം എല്ലാം സാധിച്ചു തരണ മേ എൻ്റെ മക്കളേ അനുഗ്രഹിക്കണമേ എൻ്റെ രോഗം എല്ലാം മാറ്റി തരണ മേ
@Sreeaswi7948
@Sreeaswi7948 4 года назад
അമ്മേ മാതാവേ എന്റെ അമ്മയുടെ നടുവിന് വേദനയും കാൽമുട്ട് വേദനയും അവിടുന്ന് സുഖപ്പെടുത്തി കൊടുത്ത് വേദനയിൽ നിന്ന് വിടുതൽ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കണമേ മാതാവേ.
@jonalselvaraj8805
@jonalselvaraj8805 5 лет назад
അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അമ്മേ ഞങ്ങളെ വഴി നടത്തേണമേ...കൂടാതെ എൻ്റെ തൊഴിൽപരമായ എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ...ആമേൻ...
@nithinbenny619
@nithinbenny619 5 лет назад
അമ്മ മാതാവ് എന്റെ ജോലി ശേരിയാക്കി തരണമേ അമ്മേ
@jayathyagaseelan
@jayathyagaseelan 2 года назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ എനിക്ക് എത്രയും വേഗം ഒരു ഗവണ്മെന്റ് ജോലി നൽകി എന്നേ അനുഗ്രഹിക്കണമേ 🙏🙏🙏അമ്മേ psc lgs റിസൾട്ട്‌ വരുമ്പോൾ എന്റെ പേരും റാങ്ക് ലിസ്റ്റിൽ വരണമേ അമ്മേ എന്നേ സഹായിക്കണമേ 🙏🙏🙏
@ambilyprasanth1208
@ambilyprasanth1208 5 лет назад
അമ്മേ ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. entu വലിയ അത്ഭുതം ആണ് ഈ sakshyam. യേശുവേ നന്ദി അമ്മേ നന്ദി. എന്നിട്ടും enthina അമ്മേ അമ്മയെ പറ്റി അച്ചനെ പറ്റി ആളുകൾ വേണ്ടാത്തത് പറഞ്ഞു ഉണ്ടാകുന്നത്. ഇതെല്ലാം കേൾക്കുമ്പോൾ മനസ് നീറുന്നു അമ്മേ അവരോടു ക്ഷമിക്കേണമേ ആമ്മേൻ
@Kishkishkishkish404
@Kishkishkishkish404 4 года назад
കൃപാസനം പത്രം അരച്ച് ഒരമ്മ മകൾക് കൊടുത്തു ഫുഡ് പോയ്സൻ ആയി ആശുപത്രിയിൽ ആയി . വെറുതെ ആൾക്കാരെ പറ്റിക്കാൻ . ഈ ബൈബിൾ തന്നെ ഫേക്ക് ബുക്ക് ആണ് .
@sijow8622
@sijow8622 4 года назад
സഹോദരാ താങ്കൾ പത്രത്തെ എന്ത് വേണേലും പറഞ്ഞോളൂ ,പിന്നെ ഞങ്ങളുടെ വിശ്വാസം അല്ല പത്രം അരച്ച് കഴിക്കുക എന്നുള്ളത് അത് ആരും പറയുന്നില്ല ,അത് അവരുടെ നിഷ്കളങ്കമായ വിശ്വാസത്തിൽ നിന്ന് വന്ന പ്രവർത്തി ആയിരിക്കും ,അത് ഒരിക്കലും ആരും പ്രോത്സാഹിപ്പിക്കുന്നില്ല ആഹ് പത്രത്തിൽ deivathine വചനം ഉണ്ട് അതാണ് ആളുകളെ സുഗപെടുതുനത് അല്ലാതെ പത്രത്തിന് യാതൊരു വിധ ശക്തിയും ഇല്ല പിന്നെ സഹോദരാ പറഞ്ഞ് വന്നത് ബൈബിൾ fake അനെന്ന് പറഞ്ഞല്ലോ താങ്കൾ അത് വായിച്ചിട്ടുണ്ടോ ഒരു വെട്ടം എങ്കിലും അത് fake അനോ എന്ന് അറിയണം എങ്കിൽ അത് ഒരു വട്ടം എങ്കിലും വായിക്കുക അത് വായിച്ചതിനു ശേഷം സഹോദരൻ വിമർശിക്കുക ചുമ്മാതെ കര്യങ്ങൾ വിളിച്ചു പറയല്ലേ
@neethu737
@neethu737 2 года назад
ഈശോയെ അങ്ങേക്ക് മഹത്വം
@ambilyprasanth1208
@ambilyprasanth1208 5 лет назад
അമ്മേ മാതാവേ ഞങ്ങൾക്ക്. വേണ്ടി ഒന്ന് അങ്ങേ പുത്രനോട് അപേക്ഷിക്കേണമേ. pls അമ്മേ എനിക്ക് എന്റെ കട ബാധിത മാറ്റി തരേണമേ. ammen.
@ushakumarimavelikara
@ushakumarimavelikara 5 лет назад
മാതാവേ..... എന്റെ ഗർഭപാത്രത്തിൽ ഒരു ചെറിയ മുഴഉണ്ടു് അത് എടുത്തുകളയണമേ....അമ്മേ.... ഞാൻ അമ്മയിൽ ആശ്രയിക്കുന്നു.: അപേക്ഷിക്കുന്നു.
@sanjujosthayankeril4437
@sanjujosthayankeril4437 5 лет назад
അമ്മേ മാതാവേ ഒരായിരം നന്ദി
@merlijoyish8357
@merlijoyish8357 5 лет назад
എന്റെ മാതാവേ എന്റെ ലോ ബിപി നോർമൽ ആക്കി തരണമേ
@annasparadise3383
@annasparadise3383 5 лет назад
അമ്മേ മാതാവേ, അവിടുന്നിൽ മാത്രമാണ് ആശ്രയം.. 8 വർഷമായി കുഞ്ഞുങ്ങളില്ലാത്ത അവസ്ഥയിൽ നിന്നും മോചനം തരണേ 🙏🙏😥😥
@remyageorge3029
@remyageorge3029 5 лет назад
Nannayettu prarthiku enthayalum mathav bless cheyyum. Mathavinte Aduthu poye sakshyam parayanum
@rahianeesh5672
@rahianeesh5672 5 лет назад
Njanum oru kunjinu vendiyulla prardhanayil aanu. Namukk ammayod apekshikkam
@sherinsebastian86
@sherinsebastian86 5 лет назад
pl0
@dianageorge8490
@dianageorge8490 5 лет назад
AnnA's Paradise വിശ്വസിച്ചു ചോദിക്കുന്നതെന്തും കിട്ടും... വിശ്വാസം മുറുകെ പിടിച്ചു പ്രാർത്ഥിക്കുക ഉടനെ ഒരു മിറക്കിൾ സംഭവിക്കും.... God bless u....
@densybetson104
@densybetson104 5 лет назад
makkal ellatha ellavareyum amma mathave samarppikkunnu..Ennikku, ellaavarkkum utharaaa falam nallkki anugrahikkanamee amen
@RajeshRajesh-ey9fc
@RajeshRajesh-ey9fc 5 лет назад
അമ്മ മാതാവേ എനിക്ക് അമ്മയെ ഒരു പാട് വിശ്വാസവും സ്നേഹവും മാണ് അമ്മ എന്നെ കൈവിടില്ല എന്ന് ഞാൻ ഉറച്ച് വിശ്വാസിക്കുന്നു
@sakshiofjesus7307
@sakshiofjesus7307 5 лет назад
Appol Jesusil viswasam ille
@ljmarydasdas9270
@ljmarydasdas9270 5 лет назад
ആമേൻ നന്ദി ദൈവമേ ഒത്തിരി ഒത്തിരി നന്ദി 🕇🙏 അമ്മയുടെ സ്നേഹം കൃപാസനം മുഴുവനിലും നിറഞ്ഞു നിൽപുണ്ട് പ്രത്യേകിച്ച് ഫാദർ വി.പി. ജോസഫിൽ. കാരണം പിഷാചിൻറ് പ്രവർത്തനം മാധ്യമങ്ങളിലെ ചിലരിൽ കാണിച്ചു എന്നുമാത്രം.
@sunilscariascaria1764
@sunilscariascaria1764 2 года назад
അമ്മേ മാതാവേ അങ്ങയുടെ മുന്നിൽ ഭക്തിയോടെ നിലനിൽക്കാൻ അനുഗ്രഹിക്കണമേ
@josek.t8027
@josek.t8027 5 лет назад
ഇതു കർത്താവായ യേശു നൽകിയ സൗക്യം തന്നെയാണ് എന്റെ ജീവിതത്തിലും ഇതുപോലുള്ള സൗക്യം യേശു എനിക്കും നൽകിയിട്ടുണ്ട് യേശുവേ നന്ദി
@jamesjoseph972
@jamesjoseph972 5 лет назад
അമ്മേ മാതാവേ ഞങ്ങളെ കാത്തുക്കൊള്ളണമേ.. ആമേൻ
@sindhusivansivan2968
@sindhusivansivan2968 5 лет назад
അമ്മേ മാതാവേ ഞാൻ ഇപ്പോൾ കുവെയ്റ്റിൽ ആണുള്ളത് ഞാൻ ഇവിടെ ഹോം കെയർ ജോബി നാണുവന്നത് മൂന്നു മാസമായി വന്നിട്ട് ഇതുവരെ എനിക്ക് ഒരു കണ്ടിന്യൂ ജോലി ലഭിച്ചില്ല എന്റെ സിവിൽ ഐഡി യും ലഭിച്ചില്ല എന്റ ഈ രണ്ടാവശ്യങ്ങളും ഞാൻ അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു ക്യപയുണ്ടാകണേ പരിശുദ്ധ അമ്മേ
@jineeshjineeshtt6034
@jineeshjineeshtt6034 5 лет назад
അമ്മ മാതവേ എന്റെ കടബാധ്യമാറ്റിത്തരണമേ
@tessy8714
@tessy8714 4 года назад
അമ്മേ പ്രാർത്ഥിക്കണമേ
@sujithavh4911
@sujithavh4911 5 лет назад
അമ്മേ,,, എന്റെ രണ്ട് മക്കളുടെയും ഇപ്പോഴത്തെ പ്രശ്നങ്ങളും മാറ്റി തരണമേ,,, മനുഷ്യർക്ക്‌ അസാധ്യം ആയത് ദൈവത്തിന് സാധ്യം ആകും
@chosenonevlogs
@chosenonevlogs 3 года назад
എന്റെ മാതാവേ 🥰🙏
@adideve7397
@adideve7397 5 лет назад
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ശമ്പള തടസ്സം മാറ്റി തരണമേ അവിടുന്നു അനുഗ്രഹിക്കണമേ
@kripasanam7647
@kripasanam7647 2 года назад
കാത്തു രേഷികണമേ അമ്മേ
@cibilmichle6429
@cibilmichle6429 4 года назад
Ellavareum varikkori anugrahikunna ente ammeee Ave Maria ....
@thressiammarajan4302
@thressiammarajan4302 Месяц назад
Yesuve mahathuam..ammakk kodi kodi nanni..
@joseph29993
@joseph29993 5 лет назад
പൊതുവായ ചിലത് പറയട്ടെ, കൃപാസന പത്രം മറ്റുള്ളവരിലേക്ക് എത്തിച്ചു ദൈവ സ്നേഹം കണ്ടെത്താൻ അവരെ സഹായിക്കുക. അതാണ് ആ പത്രത്തിന്റെ ആത്യന്തികായ ലക്ഷ്യം. അതു കഴിക്കാനോ കുടിക്കാനോ ആരും പറഞ്ഞട്ടില്ല. ആ രീതിയിൽ ആ പത്രം ഉപയോഗിക്കരുത്. അത് എതിർ സാക്ഷ്യത്തിനു കാരണമാകും ! ശ്രദ്ധിക്കുമെന്ന് കരുതുന്നു. സാക്ഷ്യം പറയുമ്പോൾ " ദൈവനാമത്തിനു നന്ദി പറഞ്ഞതിന് ശേഷം മാതാവിന് നന്ദി പറയുക. അതാണ് ശരി " ഇതു പറയാൻ കാരണം ' മാതാവിനും പുത്രനും പിതാവിനും " നന്ദി എന്ന റിവേഴ്‌സ് ഓർഡറിൽ പറയുന്നത് ഒരുപാട് ശ്രദ്ധയിൽ പെട്ടു. ഇത്രയും പറയുന്നത് നമ്മുടെ വിശ്വാസം മറ്റുള്ളവർ പരിഹസിക്കാൻ കാരണം ആവാതിരിക്കാൻ ആണ്.
@maryjunyvarghese7692
@maryjunyvarghese7692 5 лет назад
Adonis Kuruvilla .....ഹാലിളകിയതു സാത്താനാണ് അവനെ നമുക്കൊരുമിച്ചു ജപമാലചൊല്ലി ബന്ദിക്കണം ...
@rejikochumolrejikochumol9497
@rejikochumolrejikochumol9497 5 лет назад
Yes 💯
@sindhumathew
@sindhumathew 5 лет назад
🌹🌹🌹🌹
@malininijesh1845
@malininijesh1845 5 лет назад
Mathaveeeee
@manu-jn9hr
@manu-jn9hr 5 лет назад
Ban marunadan channel
@neethujoyo7874
@neethujoyo7874 Год назад
അമ്മേ അനുഗ്രഹിക്കണമേ
@sinjudixon749
@sinjudixon749 2 года назад
Amme Mathave enneyum ente kudumbatheyum rekshikane Mathave 😭😭😭😭🙏🙏🙏🙏 njangalude niyogangangalil idapedane maathaave 😭😭😭😭🙏🙏🙏🙏🙏
@manikuttijoseph7731
@manikuttijoseph7731 5 лет назад
അമ്മേ മാതാവേ ഞങ്ങളുടെ സമ്പത്തിക ബുദ്ധിമുട്ടകൾ മാറി വീടിന്റെ ലോൺ മുടങ്ങ തെഅടയ്ക്ക വാൻ ഞങ്ങളെ അനഗ്രഹിക്കണമെ
@venisabitha7805
@venisabitha7805 5 лет назад
Ammae Mathavae entae amma yudae hyper acidity problem mattitanathinu Nangal angak Nani parayunu,,
@cecilykutty5435
@cecilykutty5435 5 лет назад
എന്റെ മകൾ ക്ഷീണം മാറി ഉത്സാഹത്തോടെ എഴുന്നേറ്റു പഠിക്കുവാൻ കരുണയാകണമേ മാതാവേ അവളുടെ കൂടെയിരിക്കണമേ അമ്മ
@plittylukose5519
@plittylukose5519 Год назад
Amme mathave ente kudumbathine Anugrahikaname 🙏🙏🙏🙏
@sheebakumarisheeba4489
@sheebakumarisheeba4489 4 года назад
Yeshuve nanni yeshuve sthuthi yeshuve aarathana🙏🙏🙏🙏
@anilajaisananilajaisan1533
@anilajaisananilajaisan1533 5 лет назад
അമ്മേ മാതാവേ Bleeding ൽ നിന്നം ഗർഭപാത്രത്തിന്റെ അസുഖമെല്ലാം മാറ്റിതര ണെ
@drminiar1949
@drminiar1949 5 лет назад
മാതാവേ എന്റെ പൊന്നമ്മേ എന്റെ ഉടമ്പടികൾ അമ്മ നടത്തിത്തരണമേ .
@pushpamantony40
@pushpamantony40 2 года назад
Ente yesuve Mathave ente visa yude case pettannu sheriyakki tharane upeshikkale Amen 🙏
@theresatheresa5147
@theresatheresa5147 2 года назад
Praise the lord 🙏🙏 glory to God glory to Jesus 💝💝💝 Amma mathave kathukolane thank you Jesus Amma love you Amma mathave orayara Nani
@ajithavinod4765
@ajithavinod4765 5 лет назад
യേശുവേ.. നന്ദി യേശുവേ സ്തോത്രം.. ഹല്ലേലുയ ഹല്ലേലുയ.. ആവേ മരിയ... 🙏🙏🙏
@babythomas6675
@babythomas6675 5 лет назад
KaLyanam nadathanamae
@juliejoseph7793
@juliejoseph7793 5 лет назад
അമ്മേ മാതാവേ ഞങ്ങളെ എല്ലാരേം പരീക്ഷഇൽ ജെയ്‌പ്പി ക്കണേ
@Jancy444
@Jancy444 Год назад
ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏
@lizammathomas5797
@lizammathomas5797 5 лет назад
അമ്മെ മാതാവേ എന്റെ ആവശൃങ്ങൾ തിരുക്കുമാരനോടു പറയണേ
@rajeswarivijayan1300
@rajeswarivijayan1300 5 лет назад
Praise the lord Ave maria
@johnsonantony4439
@johnsonantony4439 5 лет назад
TRUE INTER SESSION.& DEVOTION.,... PRAYER....To VIRGIN MARY ... BRINGS HEALING & MIRACLES.... through JESUS CHRIST.....
@vph6127
@vph6127 5 лет назад
Praise the Lord, ee Adbutha sakshyam day varan kazhinjathil God nu nanni.
@Pishkoo
@Pishkoo 5 лет назад
Parishudha amma nammuda swantham ammayaanu...easoyude ammayaanu...nammkku easho thanna ammayaanu....paskshe daivathinte sthanam maataavinu kodkkart sahodarare
@bindhubindhu9209
@bindhubindhu9209 8 месяцев назад
എന്റെ അമ്മേ anugrhikkane🙏
@mildacorreya6903
@mildacorreya6903 2 года назад
ആമേൻ, ഞാൻ വിശ്വസിക്കുന്നു
@sunitharaju1987
@sunitharaju1987 2 года назад
Thank you Jesus, Amma Mathave 🙏
@appussony8351
@appussony8351 5 лет назад
മാതാവേ എന്റെ ആവശ്യം നടത്തി തരുവണക്കിൽ najan കൃപാസനം പ്രോഗ്രാമിൽ വന്നു saksham പറയാം pls jesus
@raghi769
@raghi769 5 лет назад
Hallelujah....Mathave ❤️
@user-fp2hf5ne1t
@user-fp2hf5ne1t 10 месяцев назад
അമ്മേ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണം
@archanaaravindb6919
@archanaaravindb6919 2 года назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിന് മാനസാന്തരം വന്നു എന്നെ തിരികെ വിളിച്ചു കൊണ്ട് പോകണേ അമ്മേ മാതാവേ.30/4/2022.kaniyenameഅമ്മേ kaividalle.divorce ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ kazhiyename അമ്മേ മാതാവേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@sibijoseph7593
@sibijoseph7593 5 лет назад
Praise the Lord thank you Jesus
@thangamanianbu5443
@thangamanianbu5443 4 года назад
Praise God
@alphonsaboby7450
@alphonsaboby7450 5 лет назад
Hail mary full of grace , the lord is with you, blessed are they yomong women and blessed is the womb of thecfruit of jesus . Amen!!!
@subinthomas9308
@subinthomas9308 5 лет назад
അമ് മാതാവേ
@pushpamary3063
@pushpamary3063 2 года назад
ആമേൻ
@jessyjoy1552
@jessyjoy1552 2 года назад
അമ്മേ 🙏🙏🙏🙏🙏
@sreekuttypattanna6182
@sreekuttypattanna6182 2 года назад
Amme maathave kaakkaname🙏🙏🙏
@sajithajijo8305
@sajithajijo8305 3 года назад
ഈശോയെ എന്റേ ഹുസ്ബന്റിന്റയ jollyku യാതൊരു വീത കുഴപ്പം ഒന്നും ഉണ്ടാകരുത് മാതാവേ
@bindur7919
@bindur7919 3 года назад
അമ്മേ 🙏
@annietm277
@annietm277 5 лет назад
Amma mathave ente kudumbathe anugrahikane
@Jochaaa
@Jochaaa 3 года назад
Mathave ente kudumbathe anugrahikane Ella prashnangalum maty tharane
@ajijohn5374
@ajijohn5374 5 лет назад
Mathave anugrahikanamaeee..... udampadi niyogum nadathi tharanae....
@alphytom956
@alphytom956 5 лет назад
Krupasanam Ammae, enneyum ente kudumbhatheyum kaividallae....🙏🙏Rakshikanamae. Karthavae,Eeshoyae njmgade Daivamae kootayirikanamae🙏🙏
@gowrimanu2012
@gowrimanu2012 5 лет назад
Yeshuve nanni, mathave nanni
@jayathyagaseelan
@jayathyagaseelan 2 года назад
എല്ലാകാര്യത്തിലും എന്റെ കൂടെ ഉള്ള അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@jespinbylon1797
@jespinbylon1797 5 лет назад
Vijisha Johnsan evare Anugrhikaname Ente esho gGlory Amen Jesus Christ ente amme prarthikaname
@bonysealants7866
@bonysealants7866 5 лет назад
Financial problem matteneme
@Abiasings
@Abiasings 5 лет назад
Yesuve sthothram 🙏🙏
@dhanushakishore8048
@dhanushakishore8048 5 лет назад
Amme mathave enikku padikkanulla kazhivu tharename. amen.
@jeenathankachan2990
@jeenathankachan2990 5 лет назад
Amme enne ivde safe aki ettichenu nanni...nalla frds neyum nalla coworkers neum tanu anugerahikanee ....and bls my flmy...Jesus Mary ...
@nenjonenjo
@nenjonenjo 5 лет назад
parishudha amme..ente..ammachiyude..asukham..sukhappeduthaname...
@bincypriya2759
@bincypriya2759 5 лет назад
മാതാവേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ
@sheejapratheesh4431
@sheejapratheesh4431 5 лет назад
Amma mathave Enne rakshikane
@akpm7288
@akpm7288 5 лет назад
Ente mon basil .Avane samarppikkunnu .Ente kunjine katholane .Daiva snehathil valarthan sahayikkane.parisudhathmavine kondu nirakkane.
@merinjoseph6816
@merinjoseph6816 5 лет назад
Amme mathave ennu vare thanna alla anungrehangalkm nanni.prethyakich agrehicha job kittiyathinnu orupad nanni
@abrahamvj3359
@abrahamvj3359 Год назад
Please pray for Basil for a life partner employed in foreign countries, Basil passed B. Com, IELTS, and logistics, one year experience in job at home. നന്ദി യേശുവേ.
@bibuchandhranbibuchandhran9381
@bibuchandhranbibuchandhran9381 4 года назад
Amma madhavee eantte thettugalke mappu nalkennamme eanne anugrahikenname
@jasmyjames9066
@jasmyjames9066 5 лет назад
Praise the lord
@anjanaanjana3973
@anjanaanjana3973 5 лет назад
Amme nta alla vishamagalum matti tharanee amen
@utharajoy4975
@utharajoy4975 5 лет назад
Amme,joli thannanugrahikkane
@kripaindu1787
@kripaindu1787 5 лет назад
Amme u have the key of heaven n earth. Pls ask ur son to forgive my sins and help me to lead a happy life
@jasnajosephp5692
@jasnajosephp5692 2 года назад
Amma mathave ellavarkkum vendi prarthikkaname🙏
Далее
🛑 ты за кого?
00:11
Просмотров 48 тыс.