Тёмный

എല്ലാ നുകങ്ങളും തകർത്ത് അത്ഭുത വിടുതൽ കൊണ്ടുവരും ഈ വചനം!Fr.Mathew Vayalamannil CST 

Sanoop Kanjamala
Подписаться 994 тыс.
Просмотров 136 тыс.
50% 1

‪@frmathewvayalamannil‬
Anugraha Retreat Centre,
Wayanad, Kerala673581
'അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ 2023 ഓഗസ്റ്റ് മാസം 11,12,13,14 എന്നീ തീയതികളിൽ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന താമസിച്ചുള്ള ധ്യാനം നടത്തപെടുന്നതാണ്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സീറ്റുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്. 8113061008 ഈ നമ്പറിൽ വിളിച്ച് ബുക്ക്‌ ചെയ്യാവുന്നതാണ്.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 843   
@r-p-g3222
@r-p-g3222 9 месяцев назад
യേശുവേ മക്കളേ കാക്കണേ ജോലി നൽകണമേ ആമേൻ ❤❤❤
@indudinesh2524
@indudinesh2524 Год назад
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ. ആമേൻ
@santhip5748
@santhip5748 Год назад
എന്റെ മോനേ കാത്തു കൊള്ളേണമേ ദൈവമേ 🙏
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ മകൻ പള്ളിയിൽ പോകാനും നിന്നേ സീകരിക്കാനു എല്ലാവരോടും സംസാരിക്കാനും നിന്റെ കൃപയു കരുണയും കൊടുക്കണമേ 🌹🙏✝️
@lalymathew4959
@lalymathew4959 Год назад
Endebhavanatheanugrahikkenamedaiwame
@kuttanadugreenery
@kuttanadugreenery Год назад
Yesuve molude admission pettennu thanne thadasam koodathe nlki anugrahikename amen
@sisilyabraham1426
@sisilyabraham1426 Год назад
Ellanukangalum thakarthe oranugraham tharane natha thallikalalayalle
@SophiaKja
@SophiaKja Год назад
Amen Hallelujah
@Dilnashetty
@Dilnashetty Год назад
Appa enny vijayaipikanm please jesus
@Dilnashetty
@Dilnashetty Год назад
Thank God thanku jesus
@holyversesofgod4778
@holyversesofgod4778 Год назад
Amen❤
@noizyt6524
@noizyt6524 Год назад
ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന...... വേദനകൾക്കും, നിന്ദയ്ക്കും ഒരു കുറവ് നൽകേണമേ.......... ആമേൻ
@lysammakj4225
@lysammakj4225 11 месяцев назад
Ente brotherinte kudumbam pinangipoyath avar thirichu varan acha prathikkaname
@elsymohan5929
@elsymohan5929 10 месяцев назад
Amen Halleluyah
@abinJacob-c6j
@abinJacob-c6j 11 месяцев назад
🙏🙏🙏🙏🙏
@ChemmaChemma-q6k
@ChemmaChemma-q6k 10 месяцев назад
🙏👍
@annieraju4979
@annieraju4979 Год назад
Praise the lord father 🙏
@sujasunny3526
@sujasunny3526 10 месяцев назад
Please pray for my son
@aswathykj1031
@aswathykj1031 Год назад
Amen 🙏 🙏 🙏 Hallelujah
@Sinnyas11
@Sinnyas11 Год назад
അപവാദം ഒറ്റപ്പെടലിന്റെ അവസ്ഥ ജോലിയില്ലാ ഇതില്‍ നിന്നും viduthal nalkaname
@jencytony1404
@jencytony1404 Год назад
ഈശോയേ ജോലി ഇല്ലാത്തെ വേദനയില്‍ കഴിയുന്ന മക്കള്‍ക്ക് വേണ്ടി പ്രാർത്ഥികണേമേ
@sherlyjerryjerry2122
@sherlyjerryjerry2122 Месяц назад
P😊🎉I like
@nirmalathomas8813
@nirmalathomas8813 Год назад
Njanum അതുപോലുള്ള അപമാനത്തിലൂടെയാണ് കടന്നുപോകുന്നത് പ്രാർത്ഥിക്കാൻ കൃപ നൽകണേയെന്നു പ്രാർത്ഥിക്കുന്നു. ആമേൻ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണേ... Amen
@sreelakshmysudarsan8966
@sreelakshmysudarsan8966 10 месяцев назад
യേശുവേ, എന്റെ മക്കളെ നിന്റെകൈകളിലേക്ക്. സമർപ്പിയ്ക്കുന്നു. ആമേൻ
@lissybabu5825
@lissybabu5825 Год назад
പിതാവേ അങ്ങയുടെ കൃപയാൽ എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തേണമേ കടങ്ങൾ എല്ലാം വീട്ടാൻ കൃപയാൽ എന്നെ സഹായിക്കേണമേ ആമേൻ
@jameskonnoth4380
@jameskonnoth4380 Год назад
വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ എന്ത് പ്രശ്നവും പരിഹാരവും ഈശോ തന്നെ നൽകണമേ❤❤❤❤
@s.s7512
@s.s7512 Год назад
LP Cr r
@manojct7071
@manojct7071 Год назад
എൻ്റെ കർത്താവേ എൻ്റെ ജീവിതത്തിലെ നാണക്കേടുകളിൽ നിന്നും രക്ഷിക്കണേ,,,
@r_oh_i_th
@r_oh_i_th Год назад
എന്റെ കർത്താവും എന്റെ ദൈവവുമേ എന്നോട് കരുണ തോന്നെ ണമേ കടബാധ്യത മൂലം ഒരുപാട് ബുദ്ധിമുട്ടുന്നു കുടുംബസമാധാനം തരേണമേ രോഗങ്ങൾ മാറ്റണമേ കുട്ടികളെ കാത്തുകൊള്ളണമേ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏
@lissybabu5825
@lissybabu5825 Год назад
എന്റെ കടങ്ങൾ എല്ലാം പെട്ടെന്ന് വീട്ടാൻ അനുഗ്രഹിക്കണമേ ആമേൻ
@noizyt6524
@noizyt6524 Год назад
അച്ചാ..... ഞാൻ RU-vid വഴി കൂടുതൽ കാണുന്ന വചന ശുശ്രുഷ അച്ഛന്റെതാണ്. . ... എല്ലാ ആഴ്ച യിലും അച്ചന്റെ പ്രസംഗം കേൾക്കാൻ വളരെ, വളരെ ആകാംഷയോടെ, താൽപ്പര്യത്തോടെ..... ആയിരിക്കുന്നു. അച്ചന്റെ പ്രസംഗം കേൾക്കുമ്പോൾ മനസ്സിന്റെ മുറിവുകളിൽ....... പെട്ടെന്നൊരു ആശ്വാസം കിട്ടുന്നത് പോലെ....... നിരാശയുടെ പടുകുഴിയിലും .... ഒരു പ്രതീക്ഷയുടെ തിരി കുത്തുന്നത് പോലെയുള്ള ഒരു... Feeling ആണ്
@aanavina9782
@aanavina9782 Год назад
Enikkum..... അച്ചനിലൂടെ ദൈവം സംസാരിക്കുന്നു 🙏
@speedtrack6470
@speedtrack6470 Год назад
E
@smitha3785
@smitha3785 Год назад
Njanum achantta presamgam kelkkan kathirikum deyivam ennodu samsarikunnathu pole eniku thonnum achantta ooro vachanavum 🙏🙏🙏
@omanavarghese4871
@omanavarghese4871 Год назад
1:31
@abnagipson8466
@abnagipson8466 Год назад
എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏
@martinthomas2384
@martinthomas2384 Год назад
എനിക്ക് പരിഹരിക്കാൻ കഴിയാത്ത വളരെ വലിയ മാനസിക വിഷമത്തിൽ ഇരുന്ന് കൊണ്ടാണ് ഞാൻ ഈ വചനം കേട്ടത്.... ദൈവവചനത്തെ മുറുകെ പിടിക്കുക എന്നുള്ള അച്ചന്റെ സന്ദേശം വിശ്വസിച്ചുകൊണ്ട് എന്റെ പ്രശ്നങ്ങളെ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചു വചനം എടുത്തപ്പോൾ എനിക്ക് ലഭിച്ചവചനം "എന്നെ സഹായിക്കുവാൻ എന്റെ കർത്താവ് എന്റെ പക്ഷത്തുണ്ട്.. ഞാൻ എന്റെ ശത്രുക്കളുടെ പതനം കാണും "(സങ്കീർത്തനം 118:7) അതോടെ എന്റെ എല്ലാ വിഷമങ്ങളും മാനസിക പീഡകളും എന്നെ വിട്ട് പോയി..... 🔥♥️🔥♥️ യേശുവേ നന്ദി... യേശുവേ സ്തുതി... ഞാൻ വിശ്വസിക്കുന്നു... മരുന്നോ ലേപനങ്ങളോ വൈദ്യൻമാരോ അല്ല.. ജീവിക്കുന്ന ദൈവത്തിന്റെ ജീവനുള്ള വചനം ആണ് എന്നെ സുഖപ്പെടുത്തിയത്... നന്ദി ദൈവമേ.... Thank you father ♥️
@dollygilbert6550
@dollygilbert6550 Год назад
മനസ്സിൽ പതിഞ്ഞ വചനം വായിക്കാoമുറുകെ പിടിക്കുന്ന
@jettyjoseph8782
@jettyjoseph8782 4 месяца назад
🙏🙏🙏
@noizyt6524
@noizyt6524 Год назад
ഞങ്ങളുടെ തകർന്നു തരിപ്പണമായ ജീവിതത്തെ പുണരുദ്ധരിക്കേണമേ
@rajilaly4205
@rajilaly4205 Год назад
കർത്താവെ എനിക്കുണ്ടായ അപമാനത്തെ മാറ്റി തരണേ 🙏🙏🙏എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കണേ 🙏🙏🙏
@AnnammaMathew-w7o
@AnnammaMathew-w7o 11 месяцев назад
My god acept my request
@sindhuvvsindhu8666
@sindhuvvsindhu8666 Год назад
🙏😪 വട്ടപ്പൂജ്യത്തിലായിരുന്നു ഞങ്ങളെ കൈപിടിച്ചുയർത്തിയ എന്റെ മാതാവേ എന്റെ ഈശോയെ നന്ദി നന്ദി നന്ദി 🙏🙏🙏 മാതാവ് തന്ന ഈ അനുഗ്രഹത്തെ മറന്ന്. ദിലീപ് എന്ന മനുഷ്യൻ ചെയ്ത ചതി 😪🙏 മൂന്നുവർഷം കൂടി ഞാൻ നാട്ടിൽ വന്നപ്പോൾ ഏറ്റവും അടുത്ത കൂട്ടുകാരി എന്ന് ഞാൻ വിശ്വസിച്ചു സ്നേഹിച്ചിരുന്ന ലിസാറോയ് കണംകൊമ്പിൽ പെസഹാ വ്യാഴാഴ്ച എന്റെ വീട്ടിൽ വന്ന് എന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് ദുഃഖവെള്ളിയാഴ്ച എന്റെ മക്കളെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടുപോയി ദിലീപ് എന്ന മനുഷ്യനും കൂടി ചേർന്ന് പണത്തിനും സ്വാർത്ഥ താൽപര്യത്തിനും വേണ്ടി പാർട്ടി സ്വാധീനങ്ങളൊക്കെ വച്ച് എന്റെ ഈശോയെ ചെയ്ത ചതി അങ്ങ് കാണാതെ പോകല്ലേ എന്റെ മക്കളെ ചതിച്ചു എന്നെ ചതിച്ചു എന്റെ സഹോദരനെ എന്റെ മകളെ വെച്ച് കള്ളക്കേസിൽ കുടുക്കി , ഈ സ്ത്രീ എന്റെ അടുത്ത് സ്നേഹം നടിച്ചു നിന്നു മുട്ടനാട് ഇടിപ്പിക്കുന്നതുപോലെ എന്റെ മക്കളെയും എന്നെയും തമ്മിൽ ഇല്ലാതാക്കി, അങ്ങേയ്ക്ക് മുകളിൽ ഒരു ശക്തി ഇല്ല എന്ന് വിശ്വസിക്കുന ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ അതിന് ഏറ്റവും വലിയ സത്യവും സാക്ഷിയും ആണ്, ഇന്ഈ വചനം കേൾപ്പിച്ച ഈശോയ്ക്ക് നന്ദി നന്ദി ഇത് എനിക്ക് എന്റെ കുടുംബത്തിന് അനുഗ്രഹമായി തീരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@Linsonmathews
@Linsonmathews Год назад
എന്റെ ജീവിതത്തിൽ അങ്ങയുടെ തീരുമാനങ്ങൾ മാത്രമേ നടക്കൂ എന്ന് ഞാൻ തിരിച്ചറിയുന്നു. സഹായിക്കണമേ ദൈവമേ... ആമേൻ ✝️✝️✝️
@roniavincent6199
@roniavincent6199 Год назад
ആമ്മേൻ.... ദൈവമേ ഇത്ര ഏറെ കരുതലോടെ എന്നെ വഴി നടത്തുന്ന എന്റെ പോന്നു തമ്പുരാന് നന്ദി.....
@Roopinaraj5967
@Roopinaraj5967 Год назад
ഞാൻ 4 മാസമായി സാലറി കിട്ടാതെ ജോലി ചെയ്യുന്ന. ഈ മാസമെങ്കിലും സാലറി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏. Ante സാഹചര്യം ഇങ്ങനെ ആയിപോയി.. 🙏🙏🙏🙏🙏🙏🙏🙏
@ashwin4319-u9j
@ashwin4319-u9j Год назад
LUKA 18:27 എന്നാൽ യേശു അരുൾചെയ്തു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.”
@salypoulose398
@salypoulose398 10 месяцев назад
എന്റെ ഈശോയെ എല്ലാ മക്കളുടെയും നിയോഗങ്ങൾക്കൊപ്പം.. 🙏എന്റെ നിയോഗങ്ങളും സാധിച്ചു തരണമേ..🙏🙏🙏🙏🙏ആമീൻ
@RajendranMSRajendran-wz7qt
@RajendranMSRajendran-wz7qt 10 месяцев назад
ആമേൻ ഹല്ലേലൂയ്യാ
@rosammajacob2443
@rosammajacob2443 Год назад
യേശുവേ നന്ദി യേശുവേ സ്തോത്രം വചനം കൈയിൽ ഉണ്ടെങ്കിൽ ഒന്നിനെയും ഭയപ്പെടേണ്ട അച്ചൻ പറഞ്ഞ കാര്യങ്ങൾ സത്യമാണു❤
@noizyt6524
@noizyt6524 Год назад
ഈശോയെ എല്ലാ നുകങ്ങളും തകർത്തു, ഒരു അത്ഭുത വിടുതൽ എന്റെ ജീവിതത്തിൽ ഇപ്പോൾ തന്നെ സംഭവിക്കേണമേ.... ആമേൻ
@Dadckerala220f
@Dadckerala220f Год назад
ലൂക്കാ 1-25 ന്റെ അഭിഷേകം എന്റെ കുടുംബത്തിൽ സംഭവിക്കട്ടെ ആമേൻ
@kuriakosk-wp9st
@kuriakosk-wp9st Год назад
😃😮
@TWILEE97
@TWILEE97 Год назад
Amen
@sushamasivan4795
@sushamasivan4795 Год назад
എന്റെ ഈശോയെ എന്നെ പരാജയത്തിൽനിന്ന് ഉയർത്ഥനമേ ആമേൻ 🙏🙏🙏
@princygeorge4914
@princygeorge4914 Год назад
ഈശോയെ കരുണ ആകേണമേ
@JoseKo-yz1mk
@JoseKo-yz1mk Год назад
​@@princygeorge4914❤ pp
@beenasr7482
@beenasr7482 Год назад
കഴിഞ്ഞ രാത്രിയിൽ നല്ല ഉറക്കത്തെ തന്ന് ഈ ഒരു പ്രഭാതം കാണുവാനും അച്ഛന്റെ പ്രസംഗം കേൾക്കുവാനും സഹായിച്ച കൃപയോർത്ത് സ്തോത്രം ചെയ്യുന്നു
@sindhusunil421
@sindhusunil421 Год назад
ആമേൻ 🙏
@noizyt6524
@noizyt6524 Год назад
എന്റെ നഷ്ട്ടങ്ങളെല്ലാം തിരിച്ചു പിടിക്കാൻ ദൈവമേ അവിടുന്ന് പാപിയായ അടിയനെ സഹായിക്കേണമേ..... ആമേൻ, ഹല്ലേലുയ
@SumaVarghese-hn1do
@SumaVarghese-hn1do Год назад
എന്റെ മകൻ അലൻ പ്രാത്ഥന ഉള്ള മകനായി ജീവിക്കാൻ കൃപ തരണമേ അവന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ
@abinJacob-c6j
@abinJacob-c6j 11 месяцев назад
എന്റെ കുടുംബത്തിൽ ശാന്തി സമാധാനം തരണമേ കടബാധ്യതകൾ മാറ്റി തരണമേ
@reenajoseph9795
@reenajoseph9795 Год назад
സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് വേണ്ടത്തിന്റെ പതിഞ്മടങ്ങ്.. എല്ലാ അനുഗ്രഹങ്ങളാളും ഞങ്ങൾക്ക് നൽകി തരണമേ.കടബാധ്യതകൾ മാറ്റി തരണമേ 🙏🙏🙏
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ ഇ വീടിനെ നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏
@ancyjose6460
@ancyjose6460 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lucygeorge6162
@lucygeorge6162 Год назад
എന്റെ ഈശോയെ രോഗം മൂലം പ്രായാസം അനുഭവിക്കുന്ന എല്ലാ മകൾക്ക് വേണ്ടി മാതാവേ കരുണ വർഷിക്കണമേ🙏🙏🙏
@sobhasreekumar2914
@sobhasreekumar2914 Год назад
Ente moleyum samarppikkunnu.
@rekhamallinathan2767
@rekhamallinathan2767 Год назад
യേശുവേ സ്തോത്രം എന്റെ സഹോദരനെ എല്ലാ പരാജയങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തേണമേ അവനെ ദൈവത്തോട് ചേർന്ന് നിന്ന് ജീവിക്കാനുള്ള കൃപ നൽകേണമേ 🙏🙏🙏🙏അച്ചനെ കാത്തു കൊള്ളേണമേ ദൈവമേ 🙏🙏
@rajirn6928
@rajirn6928 Год назад
മനുഷ്യരുടെ ഇടയിൽ നിന്ന നാണക്കേടിനെ നീക്കിക്കളയുന്ന ദൈവമേ .... അനുഗ്രഹിക്കണേ ... ക്യ പതോന്നണമേ ...ഞാൻ എളിമപ്പെടുന്നു .... അനുഗ്രഹിക്കേണമേ ...🙏
@rosammajoseph8456
@rosammajoseph8456 Год назад
അച്ഛാ അച്ഛനീ ലുട ദ യ് വം കേൾപ്പി ച്ച ഈ ജീ വ ന്റ വചനം എനിക്കു വേണ്ടി ഉള്ള തായെരുന്നു 🙏👍💜🙏👍
@noizyt6524
@noizyt6524 Год назад
ഈശോയെ..... എന്റെ രണ്ടു മക്കളുടെയും പഠന തടസ്സം ഇപ്പോൾ തന്നെ പൂർണ്ണമായും മാറ്റി, പഠന പുരോഗതി ഉണ്ടാകേണമേ.... ആമേൻ
@smitha3785
@smitha3785 Год назад
എൻ്റെ കർത്താവേ എൻ്റ ജീവിതത്തിൽ ഞാൻ നാണം കെട്ടു പോയ ആൾ ആണ് എന്നാലും എൻ്റ കർത്താവ് എന്നെ അത്യുന്നതങ്ങളിൽ ഉയർത്തും എന്ന് ഞാൻ പൂർണ്ണ മായും വിശ്വസിക്കുന്നു ആമേൻ❤
@RadhamaniPN-h6x
@RadhamaniPN-h6x 10 месяцев назад
എന്റെ മകളെ നിന്റെ കരങ്ങളിൽ ഏല്പിക്കുന്നു അവൾക്കു പഠിക്കുന്നതിനുള്ള കൃപാവരാംകൊടുകേണമേ
@mohananmohan9038
@mohananmohan9038 Год назад
ദൈവമേ, എനിക്ക് തരുന്ന കടബാധ്യതയുടെ സഹനങ്ങളിൽ ഒരു കുറവ് വരുത്തണേ 🙏🙏😔😔🙏🙏
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ പ്രാർത്ഥന ഒരിക്കലും മുടങ്ങരുതേ 🌹🙏🙏
@MariaTeresa-b7n
@MariaTeresa-b7n Год назад
മനുഷ്യരുടെ മുമ്പിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ ദൈവം എന്ന് കടക്ഷിച്ചു ഇത് ചെയ്തു തന്നിരിക്കുന്നു 🌹🙏🌹
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ ഞങ്ങൾ മനുഷ്യൻ ന്റെ മുന്നിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️
@salypoulose398
@salypoulose398 10 месяцев назад
എന്റെ ഈശോയെ എനിക്ക് ആരുടെയും കുറ്റം പറയാൻ തോന്നിപ്പിക്കല്ലേ.... ✝️✝️ എല്ലാവരോടും ദേഷ്യപ്പെടാതെ... സ്നേഹിക്കാൻ സാധിപ്പിക്കണമേ... ആമീൻ 🙏🙏🙏🙏🙏
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാം രോഹികളെയു നിന്റെ തിരു രക്തം കൊണ്ടു കഴുകി സുഹപെടുത്തണമേ 🌹🙏🙏
@solimathen9775
@solimathen9775 Год назад
ഈശോയേ, ഞങ്ങളുടെ കടബാധ്യത മുഴുവനും തീർത്തു തരേണമേ. ആമേൻ.
@noizyt6524
@noizyt6524 Год назад
അച്ചനെ നേരിട്ട് കാണാനും, നേരിട്ട് വചന ശുശ്രുഷയിലും പങ്കെടുക്കണമെന്നും........ വളരെ നാളുകളായി ആഗ്രഹിക്കുന്നു.......
@BinduBindu-fw5yy
@BinduBindu-fw5yy 10 месяцев назад
Ezhoye enta mon adith cheethakootu ketil ninnn mochipikana
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️ 22:39
@Swapnasudhakaran
@Swapnasudhakaran Год назад
ന്റെ ദൈവം എല്ലാം സഹിക്കുന്നതിനുള്ള ശക്തി നീ തരുന്നത് കൊണ്ടാണോ വീണ്ടും വീണ്ടും എന്നെ പരീക്ഷിക്കുന്നത്. സ്നേഹിച്ചിട്ടേ ഉള്ളു വാക്കുകൾ കൊണ്ട് നോവിക്കുമ്പോഴും ഷെമിച്ചിട്ടേ ഉള്ളു. എന്നിട്ടും . എല്ലാം അറിയുന്നവൻ ആണ് നീ. നീ തീരുമാനിക്ക് ഇനി എന്ത്? 🙏
@sherlyjoseph5550
@sherlyjoseph5550 Год назад
🙏🙏🙏🙏🙏
@mariasandra4965
@mariasandra4965 Год назад
God bless you
@Jobros2024j
@Jobros2024j Год назад
🙏🙏🙏🙏🙏, നേരിട്ട് അച്ഛനെ ഒന്ന് കാണാൻ ദൈവം അനുവദിക്കുന്ന സമയത്തിനായി കാത്തിരിക്കുന്നു....
@JincyJhonson-m1l
@JincyJhonson-m1l Год назад
Eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏
@sinisaji3773
@sinisaji3773 Год назад
ഞങ്ങളുടെ സ്ഥലത്തിന്റെ വില്പനക്കുള്ള തടസ്സമെല്ലാം നീക്കണമേ, ഈശോയെ കരുണ തോന്നണമേ
@salypoulose398
@salypoulose398 10 месяцев назад
എന്റെ ബീനമോളും കൊച്ചും എന്റെ വീട്ടിലേക്ക് തിരിച്ചു വരണമേ... 🙏🙏🙏ആമീൻ
@reejalawrance5878
@reejalawrance5878 Год назад
ഒന്നുമില്ലായ്മയിൽ നിന്ന് ഞങ്ങളെ കൈ പിടിച്ചു ഉയർത്തിയ ദൈവമേ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു ❤❤
@ChinchuSandeep
@ChinchuSandeep Год назад
എന്റെ മോൻ ജിയോണിനു ഓർമ്മ ശക്തിയും ബുദ്ധി ശക്തിയും, ദൈവഭയവും വായിക്കാനും പഠിക്കാനുമുള്ള സ്വർഗീയ ജ്ഞാനം ലഭിക്കാൻ അനുഗ്രഹിക്കണമേ.
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്നെ പാവത്തിൽ നിന്ന് രക്ഷിക്കണമേ 🌹🙏ജാൻ നിന്റെ അടുത്തേക്ക് വരുന്നു എന്നെ കൈ വിടരുതേ 🌹✝️✝️
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️
@jipsonjames6362
@jipsonjames6362 Год назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏 😭😭😭😭😭
@jameskonnoth4380
@jameskonnoth4380 Год назад
ഈശോയേ ഞങ്ങൾക്ക് ഒരു ഭവനം പണയത്തിന് ഈശോ യ്ക്കു ഇഷ്ട്ടമുള്ള ഇടത്തു തരണേ❤❤❤❤
@BinyPrince-mp3xg
@BinyPrince-mp3xg Год назад
അച്ഛാ ഞാനേറ്റവും കൂടുതൽ കാണുകയും കേൾക്കുകയും ചെയ്യുന്ന വചന ശുശ്രുഷ അച്ഛന്റെതാണ്.അച്ഛനിലൂടെ എന്നോട് സംസാരിച്ചത് എന്റെ ദൈവമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.ഞാനാകെ തകർന്ന ഒരവസ്ഥയിലായിരുന്നു അച്ഛന്റെ ഈ ശുശ്രുഷ എന്നെ വളരെയധികം സ്വാതീനിക്കുകയും അശ്വസിപ്പിക്കുകയും ചെയ്തു.അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കേണമേ എന്നപേക്ഷിക്കുന്നു. അച്ഛന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. യേശുവേ നന്ദി യേശുവേ സ്തുതി.
@saleenaantony996
@saleenaantony996 Год назад
അച്ചന്റെ വചനം കേൾക്കുകയും അത് Share ചെയ്യുകയും ചെയ്യുമ്പോൾ ദൈവം അനുഗ്രഹങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ധാരാളം തരുന്നതിനെയോർത്ത് നന്ദി പറയുന്നു അച്ചാ പ്രവാസി ലോകത്തുള്ള എല്ലാ യുവജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമെ ഒരു വിബലി കാണാൻ അവസരം കിട്ടാത്ത ഒരു പാട് മക്കളുണ്ട് അവിടെ. എന്റെ മകൻ ജസ്റ്റിനെയോർത്ത് പ്രാർത്ഥിക്കണമ ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ
@unni885
@unni885 Год назад
ഹല്ലേലുയ ♥️ ദൈവത്തിന്റെ വചനത്തിന്റെ അനുഗ്രഹത്തെ ഞാൻ സ്വീകരിക്കുന്നു ❤ ❣️♥️ ആമേൻ.....ആമേൻ..... ആമേൻ. 🌹 അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... മനുഷ്യരുടെ ഇടയിൽ എനിക്ക് ഉണ്ടായിരുന്ന അപമാനത്തെ എന്റെ ദൈവം നീക്കി കളയും ഞാൻ വിശ്വസിക്കുന്നു 🌹ഹല്ലേലുയ ❤❤❤ ആമേൻ.... ആമേൻ... ആമേൻ.
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ, ദേഷ്യം, കുശുമ്പ്, അഹങ്കാരം, നിന്റെ തിരു രക്തം കൊണ്ട് കഴുകി മാറ്റണമേ 🌹🙏✝️
@lalialeexander5475
@lalialeexander5475 Год назад
എന്റെ ഈശോയെ എന്റെ ദൈവമേ 🙏
@sindhusunny3208
@sindhusunny3208 Год назад
ആമേൻ. അന്നന്നു ഉള്ള വചനം നൽകി അനുഗ്രഹിക്കുന്നതോർത്തു ഒരായിരം നന്ദി യേശു അപ്പാ.... അച്ഛനിലൂടെ കേൾപ്പിക്കുന്നതോർത്തു ഒരായിരം നന്ദി... അച്ഛനിലൂടെ അനേക മക്കൾ രക്ഷപെടട്ടെ. ആമേൻ
@elsysoju9440
@elsysoju9440 Год назад
2222222
@leenaclament
@leenaclament Год назад
എന്റെ ആൽവിന മോൾക് ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ അച്ചോ 🙏🙏
@denasunil6482
@denasunil6482 Год назад
ഈശോയേ എന്റെ കടബാധ്യതകൾ എന്നിൽ നിന്നും വിടുതലാക്കി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏
@jessycyrilcyril1933
@jessycyrilcyril1933 Год назад
ആമേൻ 🙏എനിക്ക് വേണ്ടി ഉള്ള വചനം ആമേൻ 🙏💚🙏
@tomijoseph8064
@tomijoseph8064 Год назад
എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കൃപയു കരുണയും കൊടുക്കണമേ 🙏🙏✝️
@philominajose3488
@philominajose3488 11 месяцев назад
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ...
@radharaju1801
@radharaju1801 11 месяцев назад
കടങ്ങൾകോണ്ട് നടക്കാൻ വയ്യദൈവമേ ഓരോദിവസവുംകൂടിവരുന്ന്ഈശോയേ
@JincyJhonson-m1l
@JincyJhonson-m1l Год назад
Yesuvinte namathil brother inte marriage ok aavaan prarthikkunnu🙏
@veenacv-z3b
@veenacv-z3b Год назад
ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Год назад
Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏 eesoye🙏🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Год назад
Eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏🙏🙏
@sindhusunil421
@sindhusunil421 Год назад
സാമ്പത്തിക ബുദ്ധ്മുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ ലോകം മുഴുവനും 🙏
@tejisunny2756
@tejisunny2756 Год назад
ഈശോയെ എന്റെ മകൻ +2 ൽ പഠിക്കുന്നു. അവന്റെ ദേഷ്യം, വാശി ഒക്കെ മാറ്റി മിടുക്കനായി പഠിക്കുന്നതിനും നല്ല ദൈവ വിശ്വാസത്തിൽ വളരുന്നതിനും അനുഗ്രഹിക്കണേ 🙏🙏🙏
@sinisony5020
@sinisony5020 Год назад
Father please pray 🙏 for my kids to be filled with Holy spirit and become more closer to Jesus.
@gloryedmund9563
@gloryedmund9563 Год назад
ഓരോ നിമിഷം ഞാൻ കാത്തിരിക്കുന്നു ഈശോയെ ജോലി എന്ന അനുഗ്രഹം ലഭിക്കാൻ ജോലി ഇല്ലാതെ എല്ലാരും കളിയാക്കുന്നു.
@JincyJhonson-m1l
@JincyJhonson-m1l Год назад
Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Год назад
Eesoye manushyarude sathruthayil ninnum Kakkaney🙏 eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney🙏🙏🙏
@MariaTeresa-b7n
@MariaTeresa-b7n Год назад
ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി 🌹🙏🌹
@kumaripk3242
@kumaripk3242 Год назад
കർത്താവെ മുടങ്ങി കിടന്ന എന്റെ വീട് ന്റെ പണി തുടങ്ങി അത് എത്രയും പെട്ടന്ന് പുറത്തിക്കാർക്കുമാക്കണം ആമേൻ സ്തോത്രം ഹല്ലേലുയ കർത്താവെ നന്ദി
@lucygeorge6162
@lucygeorge6162 Год назад
എന്റെ ഇശോയെ രോഗം മൂലം കഷ്ടപ്പെടുന്ന മകൾക്ക് ആശ്വസിപ്പിക്കണമേ മാതാവേ കരുണ വർഷിക്കണമ
@sindhuaji9709
@sindhuaji9709 Год назад
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറുവാൻ സഹായിക്കണേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@sherylgeorge7283
@sherylgeorge7283 Год назад
എന്റെ മകൾക്ക് മക്കളെ കൊടുക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അച്ഛന്റെ പ്രസംഗം എപ്പോഴും ഞാൻ കേൾക്കും
@noizyt6524
@noizyt6524 Год назад
എന്റെ ഇളയ മകൻ അലന് മലയാളവും, ഹിന്ദിയും എഴുതാനും, വായിക്കാനും, പഠിക്കാനുമുള്ള സ്വർഗീയ ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ...... ആമേൻ
@ajp1447
@ajp1447 Год назад
Eshoye njagalude kudumba niyogangal angayil samarppikkunnu Amen
@Ashleyaiwin2023
@Ashleyaiwin2023 Год назад
​@@ajp1447iooo8i8o8iolliolo87lo😮oi88o? J u I 625 77l7u8iiiiiiili76lyyty😊6y😊uyy]thy 4y]]265584 yeyum] 😊] eyute ye[y Itty] tutty uuuujuu765333g8pppooo y79😊J😊Itty 2y yt teyu tyyt😊] Itty yyy
@reji8690
@reji8690 Год назад
Lli
@aajilalexmathewm5141
@aajilalexmathewm5141 Год назад
എൻ്റെ ലിജോകെ ഒരു ജോലി കുവൈറ്റ് നാട്ടിൽ കിട്ടുവാൻ പ്രർത്തികേണമെ.അച്ഛാ
@aajilalexmathewm5141
@aajilalexmathewm5141 Год назад
എൻ്റെ മകൻ 10അം ക്ലാസ് പഠിക്കുന്നു അവൻ്റ കുടെ ദ്ദേവ്വാനുഗ്രഹം.എപ്പോഴും ഉണ്ടാകുവാൻ പ്രർത്തികേണ മെ
Далее
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн