Тёмный

ഒരിക്കലും സാധിച്ചുകിട്ടില്ലെന്ന്‌ ചിന്തിച്ച കാര്യം സാധിച്ചുകിട്ടാൻ പോകുന്നു! FR.MATHEW VAYALAMANNIL 

Sanoop Kanjamala
Подписаться 927 тыс.
Просмотров 248 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad.

Опубликовано:

 

21 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@binggudu9225
@binggudu9225 7 месяцев назад
ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരണമെ ഈശോപ്പച്ച🙏🙏🙏🙏
@puthriumanandan3651
@puthriumanandan3651 7 месяцев назад
യേശുവേ എന്റെ നിയോഗങ്ങൾ അങ്ങു സ്വീകരിച്ചു എന്റെ ആവശ്യങ്ങൾ അനുഗ്രഹിച്ചു സാധിച്ചു തരേണമേ....
@nijupaul4817
@nijupaul4817 7 месяцев назад
യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എന്റെ ആവശ്യങ്ങൾ അനുഗ്രഹിച്ചു സാധിച്ചു തരണമേ...... 🙏🙏🙏🙏..... 😭😭😭😭
@shylajaudhyan7308
@shylajaudhyan7308 7 месяцев назад
അച്ചോ ഞാൻ ഒരു ഹിന്ദുവാണ് എന്റ പേര് ഷൈലജ കഴിഞ്ഞ ഒരു മാസത്തെ നിയോഗ പ്രാർത്ഥനയിൽ ഞാൻ പങ്കെടുത്തു അച്ചാ എനിക്കുവേണ്ടി പ്രാർത്ഥിക്കണം ഒരു പാട് കടബാദ്ധ്യതയിലാണ് എനിക്കറിയാവുന്നതുപോലെ പ്രാർത്ഥിക്കുന്നുണ്ട് അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം ഒരൽഭുത സാക്ഷ്യം പറയാൻ എനിക്കിടവരട്ടെ
@hildajose3187
@hildajose3187 4 месяца назад
ആമ്മേൻ
@jessymoljoby9569
@jessymoljoby9569 4 месяца назад
😊😅😊 Koo😊😊😊😊😊😊 OO 9 is​@@hildajose3187
@user-mt7ki9nf7i
@user-mt7ki9nf7i 3 месяца назад
ഡിവോസ്സ്നായി ഒരുന്ന എല്ലാ ദംബത്തികൾക് മനസത്തറേം വരുവാൻ pray4 ഔർ. മാർക്ക്‌....11..23 ൽ. വിശ്വസിക്കുന്നു.
@user-mb3fp3vh9n
@user-mb3fp3vh9n 2 месяца назад
Njanum athe avastha anu
@AugustineMO
@AugustineMO 24 дня назад
48:15
@joselyshyjan1472
@joselyshyjan1472 2 месяца назад
ദൈവമേ ഞങ്ങളുടെ മക്കളെ ആശീർവദിയ്ക്കണമേ. ബുദ്ധിയെ പ്രകാശിപ്പിയ്ക്കണമേ🙏🙏🙏🙏
@sajisomansajithasaji2149
@sajisomansajithasaji2149 7 месяцев назад
യേശുവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികളെയു० ഞങ്ങളെയും അനുഗ്രഹിക്കണമെ❤❤❤
@jijijames7912
@jijijames7912 7 месяцев назад
🙏 Amen
@susharoy4289
@susharoy4289 7 месяцев назад
പ്രാർത്ഥിക്കുന്നു 🙏🙏🙏
@rosammasebastian2503
@rosammasebastian2503 7 месяцев назад
കർത്താ വേ എന്റെ നിയോഗം സാധിച്ച തരണെ ഈശോയെ
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 7 месяцев назад
ഈശോയെ എന്റെ മക്കളുടെ പരീക്ഷയിൽ ഉള്ള പരാജയത്തിൽ നിന്ന് 2 പേരെയും എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ്സ് ആക്കണമേ
@josephpappachan9129
@josephpappachan9129 7 месяцев назад
ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ
@Kreuprma7806
@Kreuprma7806 7 месяцев назад
ഈശോയെ നിൻ്റെ കൃപയാൽ എനിക്കൊരു ജോലി ഏത്രയും വേഗം നൽകി അനുഗ്രഹിക്കണമേ
@user-wz9ke1lc5r
@user-wz9ke1lc5r 7 месяцев назад
എന്റെ ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന ഞങ്ങളുടെ മക്കളും എല്ലാ മക്കളും പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കോടെ പാസ്സാകാൻഅനുഗ്രഹിക്കണമെ ആമേൻ
@josephpappachan9129
@josephpappachan9129 7 месяцев назад
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ
@valsamoni5733
@valsamoni5733 7 месяцев назад
ഞങ്ങളുടെ വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലം ഉടനെ വിറ്റ് തരണമേ ദൈവമേ 🙏🙏🙏
@reebavinny6294
@reebavinny6294 7 месяцев назад
യേശുവേ... കടൽ പോലെ ഇളകിമറിയുന്ന മനസ്സിനെ ശാന്തമാക്കണമേ.🙏
@jaimolmanuel1471
@jaimolmanuel1471 7 месяцев назад
❤❤യേശുവേ എന്റെ വിശ്വാസം വർദ്ധി പ്പിക്കണമേ 🙏🏻🙏🏻🙏🏻യേശുവേ ആരാധന, സ്തുതി, സോത്രം 🙏🏻🙏🏻🙏🏻
@napasa1258
@napasa1258 7 месяцев назад
Ente husbandnte avishwasm mattane🙏
@aamiammu1169
@aamiammu1169 7 месяцев назад
ഈശോയെ എൻ്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണേ....എൻ്റെ നിയോഗം സാധിച്ച് തരണേ ഈശോയെ എന്നെ സഹായിക്കണേ
@user-fy7or2de1d
@user-fy7or2de1d 7 месяцев назад
ഈശോയെ എൻ്റെ മോൾക്ക്. വിദേശത്ത് ഒരു നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർ തി ക്കണമെ. ആമേൻ
@ajitha5156
@ajitha5156 7 месяцев назад
എന്റെ ഈശോയെ എന്നെയും മക്കളെയും അനുഗ്രഹിക്കണം അവർക്കു ജോലിയുടെ കാര്യം സെരിയാകണം 🙏🙏😭😭 Ameen❤
@ShinyBarghese-or8gu
@ShinyBarghese-or8gu 7 месяцев назад
എന്റെ ഇശോയെ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ എനിക്കു സാധിച്ചു തരണമേ. ഞങ്ങളുടെ സ്ഥലത്തിന്റെ പ്രശ്നം മാറി ഞങ്ങൾക്കു ഒരു ഭവനം തരണമേ.
@anjalysaji7579
@anjalysaji7579 5 месяцев назад
എന്റെ ദൈവമേ.. അങ്ങയുടെ ആശിർവാദം ഞങ്ങളുടേമേൽ ചൊരിയേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹♥️🤍🤍🤍🤍🤍
@josephpappachan9129
@josephpappachan9129 7 месяцев назад
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
@jipsonjames6362
@jipsonjames6362 7 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭
@user-ft3wm3vg3d
@user-ft3wm3vg3d 7 месяцев назад
എന്റെ ഈശോ ഈ പാപിയുടെ വേരിക്കോസ്സിൽ ഓപ്പറേഷൻ കൂടാതെ ഈശോ പൂർണസുഖപെടുത്താണമേ 🙏🙏
@susanjoy1323
@susanjoy1323 4 месяца назад
ദൈവമേ എൻ്റെ നിയോഗത്തെ സദ്ധിപ്പിച്ചുത്തരേണമെ ആമേൻ
@thressiammamathew3440
@thressiammamathew3440 7 месяцев назад
ഈശോയേ❤❤ എന്റെ മക്കളുടെ ജീവിതത്തെ അനുഗ്രഹിക്കണേ.🙏🙏
@minijoseph7809
@minijoseph7809 7 месяцев назад
ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് അതു സാധിച്ചു തരണമേ🙏🏻🙏🏻🙏🏻🙏🏻
@lucyjose7552
@lucyjose7552 7 месяцев назад
എൻറെ ഈശോയെ എൻറെ മോളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 🌷🌷💐💐
@mariyarajan9418
@mariyarajan9418 7 месяцев назад
യേശുവേ എൻറെ മക്കളെ എനിക്ക് തിരിച്ചു തരേണമേ എന്ന് അപേക്ഷിക്കുന്നു. ദൈവ വചനത്തിൽ ജീവിക്കുന്നവരായി ആക്കിത്തീർക്കണേ. വേണ്ടാത്ത സൗഹൃദം, ബന്ധങ്ങൾ എല്ലാം പാടേ ഉപേക്ഷിച്ച് ദൈവകൃപയിൽ നയിക്കണമെന്ന് പ്രാർഥിക്കുന്നു 🙏 ഹാലേലുയ്യ ആമേൻ 🙏
@laisamt1547
@laisamt1547 7 месяцев назад
എന്റെ ഈശോയെ എന്റെ വീടിന്റെ പണി പൂർത്തിയാക്കി തരണേ. കടങ്ങൾ തീർക്കണമേ
@jeena9732
@jeena9732 7 месяцев назад
എന്റെ ഈശോയെ, അടുത്ത ആഴ്ചയിൽ എന്റെ ieltsexam റിസൾട്ട്‌ വരും, ഈശോയെ നീ അത്ഭുതം പ്രവർത്തിക്കണമേ, എന്നെ കൈവിടല്ലേ ❤️🙏🌹🌹🙏🙏🙏
@sijojose4824
@sijojose4824 7 месяцев назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കത് സാധിച്ചുതരേണമേ
@ponnu89863
@ponnu89863 7 месяцев назад
എന്റെ നിയോഗത്തിന് മേൽ... ഈശോയെ നീ.... ഇടപെടണമേ... സാധിച്ചു തരണേ 👏🏼👏🏼
@josephpappachan9129
@josephpappachan9129 7 месяцев назад
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ
@manjusaji150
@manjusaji150 7 месяцев назад
എന്റെ ദൈവമേ എന്നെ ഒന്ന് ഓർക്കണമേ
@JessyPaul-ce2hz
@JessyPaul-ce2hz 7 месяцев назад
ഈശോയെ എനിക്ക് ദഹന കുറവു മൂലമുണ്ടാകുന്ന വയറിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് എന്നെ സുഖപ്പെടുത്തണമേ. നാഥാ.......''🙏🙏🙏🙏🙏♥️🙏
@mallikabiju5242
@mallikabiju5242 7 месяцев назад
കർത്താവെ ഞങ്ങളെ സൗഖ്യപ്പെടുത്തനെ❤ ആമേൻ
@Renubilfy-gy1bk
@Renubilfy-gy1bk 7 месяцев назад
ഈശോയെ എന്റെ സങ്കടങ്ങൾ എല്ലാം അങ്ങേ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു. കൈവിടല്ലേ 🙏🏻 രക്ഷിക്കണേ 🙏🏻
@jijigeorge5551
@jijigeorge5551 7 месяцев назад
എന്റെ ഈശോയെ പഠനമേഖലയിലെ പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏ഈശോയെ പരിശുദ്ധ ആത്മവിനാൽ അവരെ നിറക്കണമേ 🙏🙏🙏
@rosalenethomaskunnanatt8069
@rosalenethomaskunnanatt8069 7 месяцев назад
കരുണയായിരിക്കണമേ ഈശോയെ
@user-kr7zx3ui4s
@user-kr7zx3ui4s 7 месяцев назад
Ente monu gnm padican elluppam akkannamea passed akkannamea padicannulla krepa kittannamea
@user-kr7zx3ui4s
@user-kr7zx3ui4s 7 месяцев назад
Ente eshoye njangalludea loan elluppam sariakkitharanname
@BeenaBinu-pj7zp
@BeenaBinu-pj7zp 7 месяцев назад
@@rosalenethomaskunnanatt8069 Ammen 💗💗💗
@tharatvm7028
@tharatvm7028 7 месяцев назад
ഈശോയെ അനുഗ്രഹിക്കണേ 🙏
@binithaboby3967
@binithaboby3967 7 месяцев назад
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കിത് സാധിച്ച് തരണമേ .......🙏🙏🙏
@susanvarghese3247
@susanvarghese3247 7 месяцев назад
Amen
@rajanmanthattil8923
@rajanmanthattil8923 7 месяцев назад
Amen
@SuniDasan-wq9ox
@SuniDasan-wq9ox 7 месяцев назад
Yeshuve Ente Niyogangale sweekarichu enikku ethu sathich. Tharename Amen
@anniedavis397
@anniedavis397 7 месяцев назад
❤❤❤
@jollyroy5051
@jollyroy5051 7 месяцев назад
Amen
@shijosebastian4311
@shijosebastian4311 7 месяцев назад
നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചപ്പോൾ.. എന്റെ ജോലി എനിക്ക് നഷ്ടപ്പെടാതെ പുതിയ കമ്പനിയുടെ കോൺട്രാക്ടിൽ sign ചെയ്യാൻ സാധിച്ചു.. എന്നെ അനുഗ്രഹിച്ച യേശുവിനും എനിക്ക് വേണ്ടി മാധ്യസ്ഥം വഹിച്ച പരിശുദ്ധ അമ്മയ്ക്കും നന്ദിയും സ്തുതിയും അർപ്പിക്കുന്നു.. പരിശുദ്ധ അമ്മേ.. നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി കർത്താവായ ഈശോ മിശിഹായോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ.. കർത്താവെ എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ🙏🏻🙏🏻🙏🏻
@user-fy7or2de1d
@user-fy7or2de1d 7 месяцев назад
യേശുവേ എൻ്റെ കടം തീർത്തു തരണമേ ആമേൻ
@sajithamol7977
@sajithamol7977 7 месяцев назад
എന്റെ യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു നല്കി അനുഗ്രെഹിക്കണമേ 🙏🙏🙏
@panchamijohn2148
@panchamijohn2148 7 месяцев назад
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച എനിക്കിത് സാധിച്ചുതരണമേ 🌹♥️🌹ആമേൻ
@user-zs3ep9ji1z
@user-zs3ep9ji1z 9 дней назад
❤❤❤ Amen Achaaa.❤❤❤❤❤❤
@josephpappachan9129
@josephpappachan9129 7 месяцев назад
ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.
@SujaSuja123-vf5bg
@SujaSuja123-vf5bg 7 месяцев назад
കർത്താവെ ആരോഗ്യം തന്നു അനുഗ്രഹിക്കേണമേ, ആർക്കും ബാധ്യതയായിതീരരുതേ, എനിക്ക് എന്റെ യേശുവേ അല്ലാതെ ആരും കൂട്ടിനില്ല നാഥാ..... അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം 🙏🙏🙏q
@shyniroy
@shyniroy 7 месяцев назад
Eshoye.entte.kariyangalloke.chinthakallokke.chan.angeyikku.samarpikkunnu.ellam.nereyakkitharenamme.ammen
@shyniroy
@shyniroy 7 месяцев назад
Eshoye.kudumbethodopam.kurachuneram.pollm .samadanathode.samsarikkan.pollum.shemmayiillade.perumarunna.entte.jeevidhappankkalliye.samarppichu.cjan.prarthikkunnu.ammen
@SusanVarghese-hk4nv
@SusanVarghese-hk4nv 7 месяцев назад
ദൈവമേ എനിക്ക് എല്ലാരും ഉണ്ട്‌. എന്നാൽ ഒറ്റയ്ക്ക് താമസിക്കുന്ന എനിക്ക് കൂട്ടിനായി ദൈവം മാത്രമേ ഉള്ളു. ആർക്കും ബാധ്യത ആകാതെ നടത്തേണമേ എന്ന് അപേക്ഷിക്കുന്നു.
@laluiypelalu1653
@laluiypelalu1653 7 месяцев назад
​@@shyniroy👙👑👙👙👙
@honeythomas1528
@honeythomas1528 7 месяцев назад
Please pray for my family to improve economic and relieve from kadabathetha completely in this year
@sajiantony7363
@sajiantony7363 7 месяцев назад
ദൈവമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ 😔🙏🏻🙏🏻
@Userhskru
@Userhskru 7 месяцев назад
🙏🏻🙏🏻🙏🏻ഈശോ അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻
@salyvarghese4839
@salyvarghese4839 7 месяцев назад
🙏🙏🙏🙏
@user-tv8ev8hk4b
@user-tv8ev8hk4b 7 месяцев назад
എൻറ വിശ്വാസo വർദ്ധിക്കണമെന്ന് മക്കളുടെ വിദ്യാഭ്യാസം 2 വർഷമായി മുടങ്ങിക്കിടക്കുന്നത് പഠന o
@ponnu89863
@ponnu89863 7 месяцев назад
ഉറപ്പായും സാധിക്കും.. പ്രാർത്ഥിക്കാട്ടോ ♥️
@renimathew858
@renimathew858 7 месяцев назад
Jesus bless you and your family
@mallikabiju5242
@mallikabiju5242 7 месяцев назад
യേശുവേ ഞങ്ങളെ സൗഖ്യപ്പെടുത്താനെ ആമേൻ ❤
@somyjoseph6115
@somyjoseph6115 7 месяцев назад
കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഏപ്രിൽ മാസത്തിൽ ലജ്ജിക്കാൻ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിക്കണേ അച്ചാ
@LaliGeorge-lu9yq
@LaliGeorge-lu9yq 7 месяцев назад
ഈശോയെ നന്ദി, ആരാധന, ആരാധന, നിയോഗപ്രാർത്ഥന വഴി എന്റെ കുടുംബത്തിൽ സാധിച്ചു കിട്ടിയ എല്ലാഅനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു, പ്രാർത്ഥിച്ച അച്ചനും നന്ദി പറയുന്നു 🙏🙏🙏🙏❤❤❤❤❤❤️
@rincysajeev5996
@rincysajeev5996 7 месяцев назад
എന്റെ യേശുവേ നന്ദി 🙏🙏
@juwanjose9999
@juwanjose9999 6 месяцев назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീക രിച്ചു എനിക്ക് സ്വാധിച്ച് തരേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏
@r-p-g3222
@r-p-g3222 7 месяцев назад
എൻ്റെ യേശുവേ മക്കളേ കാക്കണേ ജോലി രോഗം ഇവയെ തോടെനമ്മെ ആമേൻ ആരാധന നന്ദി
@aliceantony2894
@aliceantony2894 7 месяцев назад
2024 ജനുവരിൽ ആരംഭിക്കുന്ന നിയോഗ പ്രാർത്ഥനക്കായി കാത്തിരിക്കുന്നു അനുഗ്രഹിക്കണേ കർത്താവെ അച്ഛന്റെ വചന ശുശ്രുഷകൾ കേൾക്കുമ്പോൾ മനസിന്‌ വളരെ ശാന്തിയും സമാധാനവും കിട്ടുന്നു
@kunjumoljoy-pp8nq
@kunjumoljoy-pp8nq 7 месяцев назад
Amen
@mestephin5575
@mestephin5575 6 месяцев назад
❤❤🙏🙏
@soumyaanups3670
@soumyaanups3670 7 месяцев назад
കർത്താവെ 8 വർഷത്തിന് ശേഷം എനിക്ക് രണ്ടാമതൊരു കുഞ്ഞിനെ തന്ന അങ്ങേയ്ക് എന്റെ കോടാനുകോടി നന്ദി അപ്പ,,,,,, ഇന്ന് 1 st സ്കാനിംഗ് പോകുന്നു എല്ലാവരും എനിക്കും എന്റെ കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@maniammamohan7179
@maniammamohan7179 7 месяцев назад
പരിശുദ്ധാത്മാവേഅധികമായി എന്നിൽനിറയണമേ അളവില്ലാതെ യെന്നിൽ നിറയണമേആമേൻ
@valsammachacko8408
@valsammachacko8408 7 месяцев назад
വർഷങ്ങളായുള്ള എൻ്റെ മകൻ്റെ തലവേദനയെ മാറ്റിത്തരണ മേ ഈശോയെ
@sujajoseph4923
@sujajoseph4923 7 месяцев назад
ഞാൻ വിശ്വാസിയ്ക്കുന്നു എന്റെ ദൈവം എന്നെ കൈവിടില്ല. യേശുവേ നന്ദി, യേശുവേ നന്ദി, യേശുവേ ആരാധന.
@anniedavis397
@anniedavis397 7 месяцев назад
❤❤❤
@rethika2452
@rethika2452 7 месяцев назад
Amen 🙏🙏
@joseantony9046
@joseantony9046 7 месяцев назад
Holy Spirit Strengthen my Son.Amen.
@lukaluka5545
@lukaluka5545 7 месяцев назад
Luka edayafiyude സംസാരം പോയി അതിനാൽ അത് തിരിച്ചുകിട്ടാൻ ഈശോ കർത്താവിന് നോട് ഫാദർ. പറയുക പിന്നെ ഇന്നു രണ്ടു വർഷമായി എന്നെ മറക്കരുതേ
@lillyjoshy4366
@lillyjoshy4366 7 месяцев назад
യേശുവേ കൂടെവരാണെമെ അമേൻ. 🙏🏻🙏🏻🙏🏻🙏🏻
@joyraphael4937
@joyraphael4937 7 месяцев назад
യേശുവേ എന്റെ മകൻ പരീക്ഷയുടെ റിസൾട്ട്‌നു കാത്തിരിക്കുന്നു അങ്ങ് ജയിപ്പിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏
@anjalysaji7579
@anjalysaji7579 5 месяцев назад
യേശുവേ... എന്റെ മകളെആശിർവദിക്കണേ... അവളുടെ തെറ്റിദ്ധാരണ മാറ്റി വിശ്വാസത്തിൽ എത്തിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അവളെ പിശാചിനു തൊടാൻ എന്റെ ഇശോയും മാതാവും സമ്മദിക്കല്ലേ.., അങ്ങയോടു ചേർത്തുനിർത്തണേ 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️🌹🌹🌹🌹🤍🤍🤍🤍
@user-xw5cz8wd1i
@user-xw5cz8wd1i 7 месяцев назад
യേശുവേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്തണമേ ഭർത്താവിനു മാനസാന്തരം കൊടുക്കണമേ മക്കളെ കാത്തുകൊള്ളണമേ കടബാധ്യതകൾ മാറ്റി തരണമേ എന്റെ വീടിന്റെ പണിപൂർത്തിയാക്കാനുള്ള കൃപാവരം ഞങ്ങൾക്ക് നൽകണമേ ആമേൻ ആമേൻ
@minithomas7198
@minithomas7198 7 месяцев назад
🙏🏻🙏🏻
@sheejapoulose8183
@sheejapoulose8183 7 месяцев назад
🙏
@anniestanly5907
@anniestanly5907 7 месяцев назад
Amen 🙏🙏🙏🙏
@user-yn5vr5pl7y
@user-yn5vr5pl7y 7 месяцев назад
🙏🙏🙏
@johnsonta1805
@johnsonta1805 7 месяцев назад
Eshoye appa nanni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏
@thresiammapeter8743
@thresiammapeter8743 7 месяцев назад
എന്റെ പരിശുദ്ധ തിരുകുടുബമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ. എത്രയും വേഗം ഞങ്ങളുടെ സ്ഥലം വിൽക്കാൻ കൃപ തരണമേ. അമ്മേ ഞങ്ങളെ കൈവിടല്ലേ നാഥ. കരുണ തോന്നണമേ. ആമേൻ.
@susanbeno1675
@susanbeno1675 4 месяца назад
ഈശോയെ അങ്ങയുടെ ആശിർവാദം അടിയന്റെ ഭാവനത്തിന് മക്കൾക്ക്‌ തരണമേ 🙏 🙏 🙏
@ajoshabioteknik2788
@ajoshabioteknik2788 7 месяцев назад
എൻറ്റെദൈവമെ എല്ലാ കേസുകളും ഉടനെ തീരുമാനമാക്കി തീർത്തുതരണമേ
@mercyjoy2894
@mercyjoy2894 7 месяцев назад
മൂന്ന് ദിവസങ്ങൾക്കുള്ളിൽ എന്റെ ഈശോ എനിക്ക് എന്റെ എല്ലാ കാര്യങ്ങളും നടത്തി തരും 🙏🙏🙏
@lissyjohn2140
@lissyjohn2140 7 месяцев назад
ഈ ശേയെ മകന്റെ വീസ ശരിയാക്കി തരണെ ഈ ശേയെ രക്ഷിക്കണമെ🙏🙏🙏🙏🙏
@lucynm3620
@lucynm3620 7 месяцев назад
പരീക്ഷ എഴുതിയിരിക്കുന്ന മക്കൾക്ക് നല്ല മാർക്ക് കിട്ടാർ കർത്താവെ ഈ പെടണേ ആമേൻ
@mollychacko6119
@mollychacko6119 7 месяцев назад
ഈശോയെ അങ്ങേ നാമം മഹത്യപ്പെടുത്തണമെ/ ഈശോയെ മോടെ മുഖത്തെ കുരുവും പാടും മാറ്റി വിശ്വാസം വർദ്ധിപ്പിക്കണമെ❤❤❤❤
@kuriakoseshibu3012
@kuriakoseshibu3012 7 месяцев назад
സ്നേഹമുള്ള അച്ഛന്, അച്ഛൻ്റെ നവംബർ ലെ നിയോഗ പ്രാർത്ഥനയിൽ ആദ്യാവസാനം പങ്കെടുത്ത ഞങ്ങളുടെ കുടുംബത്തിൽ എല്ലാവിധത്തിലും,(രോഗസൗഗ്യം,സാമ്പത്തിക വളർച്ച, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം,) തുടങ്ങി എല്ലാ മേഖലയിലും വിവരിക്കാൻ ആകാത്ത എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകി, thank you jesus, അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏
@jainjosephl690
@jainjosephl690 7 месяцев назад
Yesuve ente joli vegam seriyakaname amen 🙏
@rosammageorgegeorge5843
@rosammageorgegeorge5843 7 месяцев назад
സാധിച്ചു കിട്ടും എന്റെ പ്രാർത്ഥന നിയോഗങ്ങൾ . യേശുവെ നന്ദി. ആമ്മേൻ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 месяцев назад
എന്റെ ഈശോയെ ഒരു പ്രശ്നങ്ങളും ഇല്ലാതെ നമ്മുടെ വസ്തുവിൽ ഉള്ള വഴി യിൽ ഒരു തർക്കങ്ങളും ഉണ്ടാക്കല്ലേ വഴി അടക്കല്ലേ എന്റെ ഈശോയെ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@samuelk6555
@samuelk6555 7 месяцев назад
എന്റെ ദൈവമായ കർത്താവേ എന്റെ കടഭരവും സാമ്പത്തിക പ്രയാസങ്ങളും രൊഗസൗഖൃം പാപങ്ങളും തിൻമയും എല്ലാം അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ദൈവമേ വചനം പ്രകഒഷിക്കുന്ന അച്ഛന് വേണ്ടി തമ്പുരാനോട് അപേക്ഷിച്ച് പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ അമെൻ 🙏🙏🙏🕯️🕯️🕯️💯💯💯💯
@user-yn5vr5pl7y
@user-yn5vr5pl7y 7 месяцев назад
🙏🙏🙏
@sherlyjoseph1854
@sherlyjoseph1854 7 месяцев назад
എന്റെ ഈശോയെ ഞങ്ങളെ അങ്ങയുടെ അനുഗ്രഹ മാക്കിമാറ്റെണമേ 🙏🙏🙏🙏🙏 മോന്റെ എല്ലാം കാര്യങ്ങളും ഞങ്ങൾ അങ്ങയുടെ തിരുമുൻപിൽ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു, ആമേൻ 🙏🙏🙏🙏
@josephpappachan9129
@josephpappachan9129 7 месяцев назад
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.
@EathaAnju-nt3ki
@EathaAnju-nt3ki 3 месяца назад
യേശുവേ ഞങ്ങളെ ആശീർവദിക്കണമേ ആമേൻ
@user-jj6gp2wk9i
@user-jj6gp2wk9i 7 месяцев назад
എന്റെ ഇശോയെ എനിക്ക് ഒരു സ്ഥിരജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏
@josedevassy4558
@josedevassy4558 7 месяцев назад
എന്റെ മകൾ ജെസ്നക് വിസ തടസ്സം കൂടാതെ കിട്ടുവാൻ എല്ലാവരും പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@jinsonraju927
@jinsonraju927 7 месяцев назад
Believe
@reenavarghese8966
@reenavarghese8966 7 месяцев назад
Jesana മോൾക്ക് വിസ കിട്ടി എന്ന് വിശ്വസിച്ച് പ്രാർത്ഥിക്കുക കിട്ടും തീർച്ച ആയും
@vinuvasu1639
@vinuvasu1639 3 месяца назад
സർവശക്തനായ ദൈവമെ ഞങ്ങളുടെ ഭവനത്തിലെ ദുഷ്ട ശക്തികളെ പുറത്തു കളയേണമെ എന്റെ ജീവിത പങ്കാളിയുടെ സഹിക്കാൻ പറ്റാത്ത വാക്കകൾ മോന്റെ ചിത്ത കൂട്ടുകെട്ടുകളും മധ്യപാനം ദൈവമെ ഞങ്ങളുടെ ഭവനത്തെയും ഞങ്ങളേയും ഏശു തമ്പുരാന്റെതിരു രക്തം കൊണ്ട് കഴുകി വിശുദ്ധികരിക്കേണമെ അങ്ങ് ഞങ്ങളുടെ ഭവനത്തിൽ വന്ന് വസിക്കേണമെ നാഥാ ഞങ്ങളെ നേർവഴിയിലൂടെ നടത്തേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@josephpappachan9129
@josephpappachan9129 7 месяцев назад
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@aswathy9883
@aswathy9883 7 месяцев назад
ആശുപത്രി കിടക്കുന്ന എന്റെ നാത്തൂന്നാ സൗഖ്യം പ്രാപിച്ച ഡിസ്ചാർജ് ചെയ്യണ പരിശുദ്ധ മാതാവേ ജപമാല മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ
@lizzyyohannan1476
@lizzyyohannan1476 6 месяцев назад
ഈശോയെ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ
@Paul.89
@Paul.89 7 месяцев назад
മകളുടെയും മകന്റെയും വിവാഹതടസ്സം മാറാനും. വേഗം വിവാഹം നടക്കാനും അനുഗ്രഹിക്കണമെ. തമ്പുരാനേ നന്ദി സ്തുതി സ്തോത്രം.
@mercyjoy2894
@mercyjoy2894 7 месяцев назад
ആമേൻ 🙏
@reenavarghese8966
@reenavarghese8966 7 месяцев назад
എൻ്റെ നിയോഗങ്ങൾ സാധിച്ചു കിട്ടി കൊണ്ടിരിക്കുന്ന കൃപാക്കായി നന്ദി ദൈവമേ. ആമേൻ അമെ ആമേൻ 🙏🏼🙏 🙏🏼🙏🙏🏼🙏
@user-oy4jj7me3m
@user-oy4jj7me3m 7 месяцев назад
ഈശോ എൻറെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ
@sheejabiju4459
@sheejabiju4459 7 месяцев назад
ഞാൻ വേദനയോടെ പ്രാർത്ഥിച്ച ഒരു നിയോഗം സാധിച്ചു തന്നതിന്.. ഈശോയോടു നന്ദി പറയുന്നു നാഥാ....❤❤❤
@anandhyanandhy3862
@anandhyanandhy3862 7 месяцев назад
യേശുവേ. നന്ദി. ആരാധന
@liasfairy
@liasfairy 7 месяцев назад
യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ചു എനിക്ക് ഡിസംബർ 31അകം സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻
@abiachuvlog1937
@abiachuvlog1937 7 месяцев назад
കടബാത്യതയിൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ
@josephpappachan9129
@josephpappachan9129 7 месяцев назад
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു
@anithamathew5361
@anithamathew5361 7 месяцев назад
യേശുവേ എന്റെ കുടുബജീവിതം സമാധാനം തരണമേ. എന്റെ കടങ്ങൾ എല്ലാം പെട്ടന്നു തീർത്തു തരണമേ ആമ്മേൻ 🙏🙏🙏
@jancyjoy6445
@jancyjoy6445 7 месяцев назад
ആമ്മേൻ, ഹല്ലേലുയ, ഇ വചനം ഞാൻ ഏറ്റെടുക്കുന്നു, കടങ്ങൾ കൂടി ആകെ കൈവിട്ടു പോയ ജീവിതം, ഈ വചനത്തിലൂടെ ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻
@sureshkrishnankutty5876
@sureshkrishnankutty5876 7 месяцев назад
കർത്താവിനെ നന്ദി. എന്റെ മകളുടെ വിവാഹം ജോലി എന്നിവക്ക് കാലതാമസം വരുന്നു. എത്രയും വേഗം നടന്നു കിട്ടാൻ സർവശക്തനായ, സർവ്വലോകപാലകനായ കർത്താവിനോട് പ്രാർത്ഥിക്കണമേ... കർത്താവിനെ നന്ദി
@gittyvipin2382
@gittyvipin2382 7 месяцев назад
ഈശോയെ എന്നെ വിശുദ്ധികരിക്കണമേ 🙏🙏🙏
@Linsonmathews
@Linsonmathews 7 месяцев назад
യേശുവേ... എല്ലാരുടേം ആവശ്യങ്ങളിൽ അങ്ങ് അനുഗ്രഹം ചൊരിയണമേ... ആമേൻ ✝️✝️✝️
@beenasalinbeenasalin4409
@beenasalinbeenasalin4409 7 месяцев назад
❤❤❤❤❤❤
@thumbapoofamilyvlogs6117
@thumbapoofamilyvlogs6117 7 месяцев назад
Amen
@beenasalinbeenasalin4409
@beenasalinbeenasalin4409 7 месяцев назад
Ameen
@snehajose1827
@snehajose1827 7 месяцев назад
❤️❤️❤️ഈശോയെ അങ്ങയുടെ സ്നേഹത്താൽ ഞങ്ങൾ എല്ലാവരേയും അനുഗ്രഹിക്കേണമേ❤️❤️❤️
@shyniroy
@shyniroy 7 месяцев назад
Eshoye.orutharathillum.kudumbethill.orutharathillum.sosthadayilla.nee.edapedename.aen
@shyniroy
@shyniroy 7 месяцев назад
Eshuve.ente.kudumbethille.vashakum.cherchayillayikaum Mattitharename.ammem
@shyniroy
@shyniroy 7 месяцев назад
Eshoye.ente.kunjite.thetta.snehabendom.eduthumatitharename.ammen
@shyniroy
@shyniroy 7 месяцев назад
Eshoye.ente.mokku.nallaoru.makane.thannu.anugrehikename.ammen
@shyniroy
@shyniroy 7 месяцев назад
Esuve.ente.angallamarumayittulla.ella.preshnangallum.mattitharename.ammen
@user-wz9ke1lc5r
@user-wz9ke1lc5r 7 месяцев назад
എന്റെ ഈശോയെ വിദേശത്ത് ജോലി ചെയ്യുന്ന എനിക്ക് ജോലി സ്ഥിരമാകാനും സാലറി കൂട്ടിക്കിട്ടുവാനും തടസ്സങ്ങളൊന്നും കൂടാതെ വിസ പുതുക്കി കിട്ടുവാനും ഈശോയെ അനുഗ്രഹിക്കണമെ ആമേൻ
@kunjumma
@kunjumma 7 месяцев назад
കർത്താവേ ഞങ്ങളുടെ ശാപങ്ങളും പാവങ്ങളും കുറവുകളും ചെയ്തു പോയിട്ടുണ്ട് വിടുതൽ തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ
@anupamalenin1387
@anupamalenin1387 7 месяцев назад
ഈശോയെ എന്റെ ഭർത്താവ് തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും പിന്മാറാൻ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏
@honeythomas1528
@honeythomas1528 7 месяцев назад
Please pray for my family 🙏
@honeythomas1528
@honeythomas1528 4 месяца назад
Please pray for my husband
Далее