Тёмный

ഒരു ചായ ഉണ്ടാക്കിയാലോ? നിങ്ങളും കൂടുന്നോ? Making Tea In Arabic Style | Saeed Areekode | Arabic Uni 

Arabic Uni
Подписаться 156 тыс.
Просмотров 17 тыс.
50% 1

വിഡിയോയിൽ ഇതാണ് പറയുന്നത് ?
👇👇👇👇👇👇👇👇👇👇👇
ARBIC STYLE ൽ ചായ ഉണ്ടാക്കുന്നത് കാണാം..അറബിയിൽ വിശദീകരിച്ച് കൊണ്ട്..പലപ്പോഴും അറേബ്യൻ ഗൾഫിൽ ജീവിക്കുന്നവർക്ക് അത്യാവശ്യമായ വാക്കുകളുടെ അറബി പദങ്ങൾ ആവശ്യമായി വന്നേക്കാം..ചായ ,കോഫി ,പാൽ ചായ ,വെള്ളം,ചൂട് വെള്ളം എന്നിവയൊക്കെ അതിൽ പെടുന്നതാണ്...ഇവിടെ ഇതാ ചായ ഉണ്ടാക്കുമ്പോയോ അല്ലെങ്കിൽ ഒരു ബൂഫിയ യിൽ നിന്ന് ചായ വാങ്ങുമ്പോഴോ ഉപയോഗിക്കേണ്ടി വരുന്ന അറബി പദങ്ങൾ പരിചയപ്പെടുത്തുന്നു
Important Words Used In The Video :
كيف سوي شاي
കയ്ഫ് സവീ ഷായ്
എങ്ങനെയാണ് ചായ ഉണ്ടാക്കുന്നത് ?
انا سوي لك شاي
അന സവീ ലക് ഷായ്
ഞാൻ നിങ്ങൾക്ക് ചായ ഉണ്ടാക്കാം
موية صالح للشرب
മോയാ സാലിഹ് ലിശുർബ്
കുടിവെള്ളം
سكر
സുക്കർ
പഞ്ചസാര
بودرة
ബൗദ്റ
പൊടി
حليب
ഹലീബ്
പാൽ
كوفي
കൂഫി
കോഫി
غالاية
ഖല്ലായ
കെറ്റിൽ
سخان
സഖാൻ
ഹീറ്റർ
صب موية
സുബ്ബു മോയ
വെള്ളം ഒഴിക്കുക
حسب رغبة
ഹസ്ബ റഗ്ബ
ആഗ്രഹിച്ചതുപോലെ/ആവിശ്യാനുസരണം
زر الكهرباء
സിർറൽ കഹ്ർബാഅ്
പവർ ബട്ടൺ
ملعقة
മൽഅഖാ
സ്പൂൺ
شاي أحمر
ഷായ് അഹമർ
ബ്ലാക്ക് ടീ
شاي سليماني
ഷായ് സുലൈമാനീ
سكر ممتاز
സുക്കർ മുംതാസ്
നല്ല മധുരം
سكرخفيف
സുക്കർ ഖഫീഫ്
മധുരം കുറവ്
شاي بدون سكر
ഷായ് ബിദൂൻ സുക്കർ
പഞ്ചസാര ഇല്ലാതെ ചായ
شاي حليب
ഷായ് ഹലീബ്
പാൽ ചായ
زنجبيل
സൻജബീൽ
ഇഞ്ചി
قهوة زنجبيل جاف
ഖഹ്വ സൻജീൽ ജാഫ്
ചുക്ക് കാപ്പി
نص ملعقة صغيرة
നുസ് മൽഅഖാ സഖീറ
അര ടീസ്പൂൺ
مرة ثاني
മർറ താനി
രണ്ടാം പ്രാവശ്യം
تحضير بسيطة
തഹ്ദീർ ബസീത
ലളിതമായി പാകം ചെയ്യുന്ന രീതി
الهيل
അൽഹീൽ
ഏലക്ക
شاي سادة
ഷായ് സാധാ
സാദാ ചായ
زود كمان بودرة شاي
സവിദ് കമാൻ ബൗദർ ഷായ്
ചായപ്പൊടി അധികം നൽകുക
موية ساخن
മോയ സാഖിൻ
ചൂടുള്ള വെള്ളം
غليان الموية
ഖൽയാനൽ മോയ
തിളക്കുന്ന വെള്ളം
tea making in arabic
coffee making in arabic
how to make a tea in arabic
coffee making tutorial in arabic malayalam
learn arabic easy way
learn arabic in malayalam
#spokenarabicinmalayalam #teamaking #arabicuni

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@bismikhan3360
@bismikhan3360 3 года назад
യാ.. ഉസ്താദ് ... നിങ്ങൾ ഒരു സംഭവം തന്നെയാണ്........ എത്ര വിശദമായിട്ടാണ് ക്ലാസ്സ് എടുക്കുന്നത്... مشاءالله...تبارك الله..الحمدللاه
@joeadams4020
@joeadams4020 2 года назад
Sir,thy vocal Sounds great And mighty.your humbleness made a great personality person,I bless you in the name of Jesus Christ Amen
@hasankottopadam3293
@hasankottopadam3293 Год назад
100/100
@muhammadpv781
@muhammadpv781 3 года назад
നല്ല മനുഷ്യൻ അള്ളാഹു എല്ലാർക്കും സ്വർഗം നൽകട്ടെ! ആമീൻ
@farhanfaris9747
@farhanfaris9747 2 года назад
Aameen
@saidalavikunnumal8172
@saidalavikunnumal8172 3 года назад
വളരേ ഉപകാരപ്രദമായ അറിവുകൾ. സഊദിയിൽ (ജിദ്ദ) ചൂടുവെള്ളത്തിന് "മോയ ഹാർ'' എന്നും ഉണങ്ങിയ ചുക്കിന് " زنجبيل ناشف " എന്നും പറഞ്ഞു കേൾക്കുന്നു. അത് പോലെ പാലിന് സുഡാനികൾ "ലബൻ " എന്നാണു് പറയുന്നത് .ഏതായിരിക്കും ശരിയായ രീതി? പറഞ്ഞു തന്നാലും.. جزاك الله خير
@ziyans3560
@ziyans3560 2 года назад
പലരീതിയിലും പറയുന്നുണ്ട്...
@sanoobsn602
@sanoobsn602 3 года назад
Masha allah
@Sharafudheen-gl8tf
@Sharafudheen-gl8tf 2 года назад
Nannayirurunnu
@sanhamaliyekkal951
@sanhamaliyekkal951 6 месяцев назад
അൽഹംദുലില്ലാഹ് 👍
@azeezazeez3343
@azeezazeez3343 2 года назад
👌👌👌👌👌👌
@abdullahvayalar
@abdullahvayalar 3 года назад
Nice teaching
@abdurazack1679
@abdurazack1679 3 года назад
Congratulations 🎉
@ArabicUni
@ArabicUni 3 года назад
Hope you enjoyed the video Please ▶️ LIKE ▶️SHARE ▶️SUBSCRIBE
@shyju1087
@shyju1087 3 года назад
💖💖💖💖💖നൈസ് ക്ലാസ്സ്‌ സർ
@muhammedminhaj4446
@muhammedminhaj4446 3 года назад
Mashallah
@Nafihaaa
@Nafihaaa 2 года назад
Ahsanath
@ArabicUni
@ArabicUni 2 года назад
Thank You for your valuable feedback Join now our whatsapp zoom course With help of personal trainers Contact now wa.me/919048000807
@dforyou-informativetipstra9012
@dforyou-informativetipstra9012 3 года назад
👍👍
@aboosabir
@aboosabir 2 года назад
شاي أحمر....سِر صحة الهنود ...
@ArabicUni
@ArabicUni 2 года назад
صحة ؟
@aboosabir
@aboosabir 2 года назад
الصحة
@turritopsisdohrni4681
@turritopsisdohrni4681 3 года назад
هذا اللي قلت حرفيا خطأ(هذا ملعقه) تقدر تقول هذه ملعقه 🌹🌹
@lifefate9205
@lifefate9205 3 года назад
ملعقة - مٶنّث هذه ملعقة - صحیح هذا ملعقة - خطأ
@hamzahamzahamzahamza2112
@hamzahamzahamzahamza2112 2 года назад
Hai
@abdulrasheed7418
@abdulrasheed7418 3 года назад
يا استاذ هل شربت شاي او لا؟ هذا الشاي يعرف باسم شوك شابي 😁 انت حط شوك كابي الى شاي 🥰
@rasheed8125
@rasheed8125 3 года назад
🤝👍👌
@anees7764
@anees7764 3 года назад
ഞാൻ വെള്ളം ഒഴിച്ചു വെള്ളം നിറച്ചു. നിറക്കണം How to say
@ArabicUni
@ArabicUni 3 года назад
അന അബ്ബയ്ത് മോയ = ഞാൻ വെള്ളം ഒഴിച്ചു അന മല്ലയ്തു = ഞാൻ വെള്ളം നിറച്ചു
@junaidmkd5037
@junaidmkd5037 3 года назад
هذه الحلقة بدون تعليق
@lifeindentistry2154
@lifeindentistry2154 3 года назад
how to attend webinar ?
@alimadanikcvavoor7965
@alimadanikcvavoor7965 3 года назад
അല്ലാ ഇത് സെയ്ദുട്ടി ഉസ്താദല്ലേ?
@ashrafchelli4780
@ashrafchelli4780 3 года назад
തഫ്‌രീഖ്. എന്നാൽ മലയാളത്തിൽ എന്താണ്. സർ
@ArabicUni
@ArabicUni 2 года назад
വേർ തിരിക്കുക
@sonnet0640
@sonnet0640 3 года назад
Chaya "thaninju pokum" "become cool" ennengene parayum🤔
@ArabicUni
@ArabicUni 3 года назад
മലയാളത്തിൽ ടൈപ്പ് ചെയ്യാമോ
@sonnet0640
@sonnet0640 3 года назад
1.ചായ "തണിഞ്ഞു പോകും" എന്നെങ്ങനെ ലോക്കൽ അറബിയിൽ പറയും (same as "become") 1. മറ്റൊന്നുംകൂടി: പോകുമ്പോ വരുമ്പോ ചായ ഉണ്ടാകുമ്പോ എന്നതിനൊക്കെ വഖ്ത് കൂട്ടിയാണ് പറഞ്ഞൊപ്പിക്കുന്നത്, ശരിക്കും അറബികൾ എങ്ങനേയാണ് പറയുന്നത് സാർ 🤔
@turritopsisdohrni4681
@turritopsisdohrni4681 3 года назад
@@sonnet0640 شاي يصير بارد اشرب بسرعة shayi esweer barid eshrub bi sur'ah chaya thanukkunnathinnu mumb vekam kudikkuk
@turritopsisdohrni4681
@turritopsisdohrni4681 3 года назад
@@sonnet0640 q-2 pokumbo لما تروح lammaa tharooh varumboلما تجي lammaa thajee chaya undakumboعندما تصلح شاي indama thaswallih shay
@sonnet0640
@sonnet0640 3 года назад
@@turritopsisdohrni4681 جزاكم الله الف خير يا محترم. طويل عمرك مع الصحة🤲
@irshadkollam
@irshadkollam 3 года назад
🌹🌹👍👍👍👍👌👌👌👌👌
@jojigeorge3704
@jojigeorge3704 3 года назад
യിർജ അർത്ഥം എന്താണ്
@saidalaviallipara3254
@saidalaviallipara3254 3 года назад
Return . U turn
@turritopsisdohrni4681
@turritopsisdohrni4681 3 года назад
@@saidalaviallipara3254 ارجعerja'a madanguka thirikkuka, purakot varika
@SajuNayanam
@SajuNayanam 2 года назад
ഒഴിക്കുക എന്നതിന് അബ്ബി. എന്നല്ലെ പറയുക
@mujeebrahman-ov7zj
@mujeebrahman-ov7zj 3 года назад
മഅലേഷ് എന്നതിന്റെ അർത്ഥം എന്താ?
@irshadmoozhickal
@irshadmoozhickal 3 года назад
ക്ഷമാപണം
@abdulnasarabdulnasar7200
@abdulnasarabdulnasar7200 3 года назад
Kettle
@mujeebrahman-ov7zj
@mujeebrahman-ov7zj 3 года назад
@@irshadmoozhickal thanks
@ummuahmedasiya722
@ummuahmedasiya722 2 года назад
تتتنوورروزىرىزتردوودووووًوووىوتننتتتتاتتتنتناااتتاار
@ArabicUni
@ArabicUni 2 года назад
Thank You for your valuable feedback Join now our whatsapp zoom course With help of personal trainers Contact now wa.me/919048000807
@abdulrahmanthavanur2637
@abdulrahmanthavanur2637 3 года назад
ലിപ്റ്റൻ lipttan)ഒരു ബ്രാൻഡ് നെയിം അല്ലെ? അല്ലാതെ ചായ പൊടിക്ക് ലിപ്റ്റൻ അറബിയിൽ എന്നാണോ പറയുക?
@ArabicUni
@ArabicUni 3 года назад
അങ്ങനെ ഒരു പ്രയോഗം മാത്രം
@24x7-l1e
@24x7-l1e 3 года назад
എന്റെ ബോസിനോട് അഖുല്ല ക്ക് എന്ന് പറഞ്ഞപ്പോൾ എന്നോട് ഇനി എന്നോട് ഇങ്ങനെ പറയരുത് എന്ന് ആ വാക്കിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@nizarbreezoft2418
@nizarbreezoft2418 3 года назад
Yes that is informal and not formal with out respect as in the talks of the friends
@turritopsisdohrni4681
@turritopsisdohrni4681 3 года назад
اقول لك oralude shradha kshanikkananu ath parayam athinnu pakaram ningalkkلو سمحت lou samahth upayugikkam
@shoukkathali8849
@shoukkathali8849 3 года назад
ടയറിന്റെ ബോൾട് പൊട്ടി. അറബിയിൽ
@nishujanathanishu4486
@nishujanathanishu4486 3 года назад
ബുർഗി കസ്സർ
@abdulazeez1099
@abdulazeez1099 3 года назад
Musamir.maksur
@anees7764
@anees7764 3 года назад
👍👍👍
Далее
🦊🔥
00:16
Просмотров 765 тыс.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
🦊🔥
00:16
Просмотров 765 тыс.