Тёмный

ഒറിജിനൽ സമസ്തയിസ്റ്റുകളുടെ മുമ്പിൽ പേരോടിൻ്റെ ഗതി 

Dr. Abdunnaseer Ahmed Al Malaibari
Подписаться 6 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@yemveeh786
@yemveeh786 Месяц назад
ഉസ്താദുമാരെ.... നിങ്ങൾ എത്രയും പെട്ടെന്ന് അല്ലാഹു ഏകനാണെന്ന് വിശ്വസിക്കണം. കലിമ ഏറ്റ് ചൊല്ലണം. എന്ത് കാര്യവും "അല്ലാഹുവിനോട് മാത്രം "എന്ന് മനസ്സിൽ ഉറപ്പിച്ചു മുന്നോട്ട് വരുക. മറ്റെല്ലാ വാറോല കഥകളും എത്രയും വേഗം പെട്രോൾ ഒഴിച്ച് കത്തിക്കുക. അല്ലാഹു ഹിദായത്ത് തരട്ടെ ആമീൻ 🤲
@abuhannath5118
@abuhannath5118 Месяц назад
പൊട്ടാ അസീസൻ എന്നല്ല അസീറൻ വാസ്വിബൻ എന്നാ നല്ല ആളാ തിരുത്താൻ വന്നത് മുണ്ട്ത്തൂറിയത് പോലെ ആയി
@Ibrahim-kt3ti
@Ibrahim-kt3ti Месяц назад
അത് ശരിയാണ് ആദ്യമൊക്കെ ഇങ്ങള് പറഞ്ഞിരുന്നത് കബർ സിയാറത്ത് പാടില്ല എന്നാണ് നബി കാണിച്ചുതന്നിട്ടില്ല എന്നാണ് പിന്നെ നിങ്ങൾ പറഞ്ഞു അത് ശിർക്കിലെ പെടും എന്നു പറഞ്ഞു 2024 അത് ബിംബാരാധനയാണെന്ന് പറഞ്ഞു ഞങ്ങളൊക്കെ അറിവില്ലെന്ന് എഴുന്നേറ്റു നിൽക്കുന്ന ബിംബങ്ങളാണ് അതങ്ങനെയാണല്ലോ ഒരു വസ്തു പറയുമ്പോൾ അതിന്റെ രൂപം മനസ്സിൽ വരുമല്ലോ അവർക്ക് സ്വയം കഴിവുണ്ടെന്ന് പറഞ്ഞു എന്നാൽ അത് ശിർക്കാവും അള്ളാഹു അവരെ ആദരിക്കുകയും ബഹുമാനിക്കുകയും അവരുടെ കഴിവും അള്ളാഹു കൊടുത്തതാണ് എന്നെ വിശ്വസിച്ചു പോകുന്നതിൽ വല്ല കുഴപ്പവും ഉണ്ടോ
@ranzomdevelopersllp4857
@ranzomdevelopersllp4857 Месяц назад
ഈ കുത്തിബിയത് കിതാബുമായി എല്ലാരും നമസ്കരിക്കുന്ന ഹജ്ജിനു നേത്രത്വം ഉംറ ചെയ്യണമെങ്കിലും മസ്ജിദുൽ ഹറാമിൽ തന്നെ പോകണമെല്ലോ എന്നാൽ ഞാൻ വെല്ലുവിളിക്കുന്നു മസ്ജിദുൽ ഹറാമിൽ അല്ലെങ്കിൽ മദിന മസ്ജിദിൽ ഈ കുത്തിബിയത് കിതാബുമായി ഒന്ന് കയറാൻ തയ്യാറുള്ള ഒരു സമസ്തക്കാരൻ ഉണ്ടെങ്കിൽ വിസയും ടിക്കറ്റും ഞാൻ തരാം നിങ്ങൾക്ക് കയറാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ഒന്നും തരേണ്ട മറുപടി പറയൂ
@AbdurahmanMkm
@AbdurahmanMkm Месяц назад
​@@ranzomdevelopersllp4857ഈ പാള കിത്താബ് അവിടെ കൊണ്ടു പോയി ചെല്ലിയാൽ എല പോകും
@vr1zmart-yx7iw
@vr1zmart-yx7iw Месяц назад
​@@ranzomdevelopersllp4857 വഹാബികൾ ഭരിക്കുന്ന സൗദിയിലേക്ക് ഖുതുബിയ്യത്...? റസൂലുള്ളാഹി യുടെ ഖുബ്ബ പൊളിക്കാതെ വെച്ചത് തന്നെ മഹാ ഭാഗ്യം...നിങ്ങള്ക്ക് എന്ത് അമ്പിയാ ഔലിയ.. പിന്നെയല്ലേ ഖുതുബിയ്യത്ത്, റാത്തീബ്, മൗലിദ്...! അതൊക്കെ ദൈവീക സ്നേഹവും ദൈവീക പ്രേമവും ആയി ബന്ധപ്പെട്ട കാര്യങ്ങളാണ്.. വഹാബിക്ക് യുക്തി വാദമല്ലേ മാതൃക..കറാമത്ത് മുഅജിസത് നിങ്ങൾക്കു പ്രധാനമല്ലല്ലോ ..
@aboobakkerp91
@aboobakkerp91 Месяц назад
നൗഷാദ് അഹ്സനി സലഫികളുടെ അദ്ധ്വാനം ലഘൂകരിക്കാൻ സഹായിച്ചു... الحمد لله على كل حال ونعوذ بالله من حال أهل النار നൗഷാദിന് അഭിനന്ദനങ്ങൾ.
@hakeemmp560
@hakeemmp560 Месяц назад
പേരോട് ഉസ്താദ് ക്രമേണ ക്രമേണ സലഫി ആധർഷത്തിലേക്ക് അടുക്കുന്നു الحمد لله 🤲 അല്ലാഹു പേരോടിനും , കൂടെയുള്ളവർക്കും ഹിദായത്ത് കൊടുക്കട്ടെ أمين 🤲
@AbdulRasheed-d4r
@AbdulRasheed-d4r Месяц назад
امين يارب
@hashimshuhaid9852
@hashimshuhaid9852 Месяц назад
​@@AbdulRasheed-d4r അറിയാത്തല്ല ഇഗോ ദുനിയാവ് ഇതൊക്കെ ഓർമിപ്പിച്ചു ശൈത്താൻ പിന്തിരിപ്പിക്കുന്നതാ
@eternal.refuge
@eternal.refuge Месяц назад
Ameen
@Quranversesonly-1
@Quranversesonly-1 Месяц назад
100% correct
@PMPR-o8t
@PMPR-o8t Месяц назад
ആഗ്രഹം കൊള്ളാട്ടോ 😀😀
@yeskoudhi018
@yeskoudhi018 Месяц назад
ചുഴലിക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ് കൊടുക്കട്ടെ
@juvairiyarasheed4335
@juvairiyarasheed4335 Месяц назад
Aameen
@AbdulRasheed-d4r
@AbdulRasheed-d4r Месяц назад
أمين يارب
@vr1zmart-yx7iw
@vr1zmart-yx7iw Месяц назад
ചുഴലി ഇസ്ലാം അല്ല പഠിപ്പിക്കുന്നത് കുഫ്രിയ്യത് ആണ്.. ചുഴലിയെ പിന്തുടർന്ന് വിശ്വാസം മാറ്റിയാൽ ഹിദായത്ത് ഈമാൻ ഉണ്ടാകില്ല എന്നുറപ്പാണ്.. ചുഴലി വഴിക്ക് പോയാൽ യുക്തിവാദത്തിൻ്റെ വഴിയിലേക്ക് ഹൃദയം മലർക്കെ തുറക്കപ്പെടും..
@mmmankada
@mmmankada Месяц назад
എന്തൊരു കഷ്ടം 😢 എന്താണ് അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ ഇവർക്ക് ഒക്കെ പ്രശ്നം ❓🙄
@vr1zmart-yx7iw
@vr1zmart-yx7iw Месяц назад
എങ്കില് ദീൻ ഓരോ സമൂഹത്തിലേക്ക് അല്ലാഹു മാത്രം നേരിട്ട് എത്തിച്ചാൽ മതിയായിരുന്നുവല്ലോ..അല്ലാഹുവിനെ പരിചയപ്പെടുത്താൻ ദീനിനെ അറിയിക്കാൻ പിന്നെന്തിനു അമ്പിയാ മുർസലീങ്ങൾ ഔലിയ സൂഫികൾ മഷായിഖന്മാർ അവരുടെ മുഅജീസത് കറാമത്ത് എന്തിനായിരുന്നു ഇടക്ക് അല്ലാഹു ഉപയോഗപ്പെടുത്തിയത്.. അല്ലാഹു എന്തിന് മനുഷ്യർക്ക് മുഅജിസത് കറാമത്ത് വേദ ഗ്രന്ഥങ്ങൾ എല്ലാം നൽകി , അല്ലാഹുവിന് നേരിട്ട് മതിയായിരുന്നില്ലേ എല്ലാം.. പ്രാർത്ഥന നിങ്ങൾക്കു പഠിപ്പിച്ചത് ആരാണ് അല്ലാഹുവാണോ ഈ വിശിഷ്ട മനുഷ്യരാണോ..? നിങ്ങൾക്കു എന്നല്ല ഒരു സൃഷ്ടിക്കും അവരെ കൂടാതെ അല്ലാഹുവിലേക്ക് എത്തിപ്പെടാൻ കഴിയില്ല, അതിനുള്ള വഴിയില്ല അത്രതന്നെ... അല്ലാഹു അങ്ങനെയാണ് എല്ലാം സംവിധാനിച്ചത് . അവനോടു സാമ്യം അവൻ മാത്രമേ ഉള്ളൂ അവൻ രാജാധി രാജനും ഏകാധിപതിയുമാണ് അവനിലേക്ക് എത്തിപ്പെടാൻ സാധാ മനുഷ്യന് കഴിയില്ല.. കഴിവ് അല്ലാഹു നൽകിയവന് മാത്രമേ ഉള്ളൂ.. ഉദാഹരണം മൂസാ നബിയും ഈസാ നബിയും...
@farisulislam4477
@farisulislam4477 25 дней назад
​@@vr1zmart-yx7iwالحمد لله اللذي عافاني مما ابتلاك به وفضلني علي كثير ممن خلقنا تفصيلا
@abdulkabeerpdri
@abdulkabeerpdri Месяц назад
അപ്പോ പേരോടിന് അറിയാം, അല്ലാഹു അല്ലാത്തവരോട് തേടുന്നത് ശിർക് തന്നെ... എന്നാലും ഖൗമിനെ വഴിതെറ്റി ക്കണം അതിൽ മാറ്റമിലാ..
@faizalak190
@faizalak190 Месяц назад
കുതിരപഠാണി കാഹിരി കണ്ട സ്വപ്ന കഥക്ക് ശറഹ് എഴുതിപോലും ഈ ജാഹില് അത് പ്രമാണമായി പൊക്കിപിടച്ച് നടക്കുന്നു
@nasarongallooran2115
@nasarongallooran2115 Месяц назад
ഈ കാലഘട്ടത്തിൽ സുന്നി സമൂഹത്തെ വഴി പിഴപ്പികുന ദജ്ജാൽ ആണ് കാട്ട് കളളൻ നൗഷാദ്
@Dr.AbdunnaseerAhmedAlMalaibari
@Dr.AbdunnaseerAhmedAlMalaibari Месяц назад
കുറേപ്പീ സമൂഹത്തെ അഹ്‌ലുസ്സുന്നയിലേക്ക് അടുപ്പിക്കാൻ അള്ളാഹു ഇറക്കിയ രണ്ട് തട്ടിപ്പ് ഗ്രൂപ്പുകളാണ് കുരു ഗ്രൂപ്പും പേരു ഗ്രൂപ്പും😂
@usmanmattummal4074
@usmanmattummal4074 Месяц назад
കുത്തുബിയത്തന്റെ അർത്ഥം നൗഷാദ് പറന്ത താണ്ശരി പോരോട് കളവ് പറയുകയാണ്
@saratk-xg4zb
@saratk-xg4zb Месяц назад
അത് ശരി തന്നെ 😅😅😅😅😅
@abdurahiman9284
@abdurahiman9284 Месяц назад
പേരോട് ഉസ്താദ് ദൈരിമായി ദീൻ പറയുക അല്ലാഹു കൂടെ യുണ്ട്
@MustafaMustafakannur
@MustafaMustafakannur Месяц назад
അല്ലാഹുവിന്സ്തുതി മുജാഹിദ് പണ്ഡിതന്മാരെ കളിയാക്കി കുലുങ്ങി ചിരിക്കുന്ന നൗഷാതും പേരോടും തമ്മിൽ പോരാടിക്കുന്നു
@alavipathiyil3121
@alavipathiyil3121 Месяц назад
ഇതൊക്കെ ഒരു മാത്ര'ത്തിൽ അവസാനിക്കും സാധാരണക്കാർക് നബിപടിപ്പിച്ചത് മാത്രം എടുക്കുകയുള്ളു എന്ന് നിയ്യത് ചെയ്തു പ്രവർതിച്ചാൽ തിരിച്ച് വരാൻ പറ്റാത്ത ലോകത്തേക്ക് ഉപകരിക്കും
@LathifLathi-z3v
@LathifLathi-z3v Месяц назад
Maulud,, ഹദ്ദാദ്‌ ഖുതുബിയത് എല്ലാം ശിർക്ക് തന്നെ ,,, സമസ്താകാരെ സത്യ ത്തിലേക്ക് മടങ്ങു
@KoroMan-n6e
@KoroMan-n6e Месяц назад
മുജാഹിദ് അപകടം തീവ്ര....
@Arif-n6m4f
@Arif-n6m4f Месяц назад
ഹദ്ദാദിൽ ഉള്ളത് ഇസ്തിഗ്ഫാർ ും കളിമയും അത് ശിർക് എന്ന് പറയാൻ നാനം ഇല്ലേ ?
@mohamedshareef3361
@mohamedshareef3361 Месяц назад
ശിർക്കിൽ കലഹം ഞങ്ങളാണ് ശരി നിങ്ങളല്ല ശരി ഈവിധം വാദിച്ചു കോലാഹലം. മൊത്തം ഇതൊരു കാഫിർഗാനം തന്നെ ചുഴലിമൗലവി പറഞ്ഞത് എത്രയോ ശരി.
@LatheefKp-k6f
@LatheefKp-k6f Месяц назад
പേരോടെ, എന്തിനാണ് നെഞ്ചിൽ കൈ വെച്ച് ചിന്തിക്കുന്നത് ? നിങ്ങൾ വയറിൻ്റെ ആളുകളെല്ലെ ? വയറ്റിൽ കൈ വെച്ച് ചിന്തിക്കാൻ പറ. റസൂലുള്ള നെഞ്ചിൽ കൈ കെട്ടിയാണ് നമസ്കരിച്ചത് അതുകൊണ്ട് റസൂലുള്ളാൻ്റെ സുന്നത്ത് നിങ്ങൾ പിന്തുടരുക എന്ന് പറയുമ്പോൾ ആ സുന്നത്തിനെ കൊഞ്ഞാനം കുത്തുന്ന പേരോട് എങ്ങനെയാണ് നെഞ്ചത്ത് കൈവെച്ച് ചിന്തിക്കാൻ പറയുക .!? അല്പമെങ്കിലും ബുദ്ധി ആ തലേകെട്ടിൻ്റെ അകത്തുണ്ടെങ്കിൽ ചിന്തിക്ക് പേരോടും പേരോടിൻ്റെ അണ്ടിതാങ്ങികളും...
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 Месяц назад
നന്നായി എന്തായാലും കൊടുത്താൽ അങ്ങനെ വേണം കൊടുക്കാൻ, പേരോടിന് വയറ് നിറഞ്ഞു കാണും😊
@Muhammedsuhail-n9m
@Muhammedsuhail-n9m Месяц назад
പേരോട് ഉസ്താദ് ഒരു ആദർശത്തിൽ നിന്നും വ്യതിചലിച്ചില്ല, പക്ഷേ ഉസ്താദിൻറെ വാക്കുകൾ മനസ്സിലാക്കാൻ നസീർ നൗഷാദ് തുടങ്ങിയ ഏടാകൂടാങ്ങൾക്ക് സാധിക്കുന്നില്ല എന്നതാണ് പ്രശ്നം
@aboobackerp1302
@aboobackerp1302 Месяц назад
ഈ ചെറുക്കാരായ മെല്യമ്മാർ ചെക്കൻന്മാർ പക്ക കാഫിർ തന്നെ ചുഴലി പറഞ്ഞത്ത്തന്നെ ശെരി
@UbaidRahman-k4p
@UbaidRahman-k4p Месяц назад
നിങ്ങൾക്കും പൂള കുത്താം പേരോടിന്റെ കൂടെ ഒരു പറമ്പ് പാട്ടത്തിനെടുത്തോളൂ
@AbdullAris
@AbdullAris Месяц назад
പേരോട് ശിർക്കില്ലന്ന് വാദിക്കുന്നു..... ശിർക്കുണ്ടന്ന് നാഷാദ് വാദിക്കുന്നു... അള്ളാന്റെ പേർ കേൾക്കുമ്പോൾ നൗഷാദിന് കലി ഇളകുന്നു..
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 Месяц назад
രണ്ട് ബിദഅ് യികളും ഖുത്ത്ബിയത്ത് എന്ന പാള കിതാബിനെ പറ്റി വിശദീകരി ക്കുന്നത് കേട്ടാൽ തോന്നും ഇത് ഇസ്ലാമിക പ്രമാണങ്ങളെ വിശദീകരിക്കുകയാണെന്ന്😊
@usmankrpb8360
@usmankrpb8360 Месяц назад
അഹ്സനിക് വേണ്ടി പ്രാർത്ഥിക്കൂ, സലഫികളുടെ ജോലി ഭാരം കുറഞ്ഞു കൊണ്ടിരിക്കുന്നു.
@AbdulBari-pv5go
@AbdulBari-pv5go 20 дней назад
നൗഷാദ് ഉസ്താദ് ഒരു കാലത്ത് ഞങ്ങളുടെയൊക്കെ രോമാഞ്ചമായിരുന്നു. അന്ന് അദ്ദേഹം യഥാർഥ അഹ്ലുസ്സുന്ന പറഞ്ഞിരുന്നു. എന്നാൽ അതിൽ മാറ്റമുണ്ടായാൽ അത് തനിക്കുള്ള പിഴവാണെന്ന് നിങ്ങൾ മനസ്സിലിക്കണം എന്ന് മുമ്പ് പറഞ്ഞു എന്നതാണ് Ap വിഭാഗത്തിൻ്റെ കറാമത്ത്' അതിന് എതിരായി എന്ത് പറഞ്ഞാലും അതാണ് മറുപടി
@AbdulMajeed-pd5fu
@AbdulMajeed-pd5fu Месяц назад
ദജ്ജാലുകൾ വലിയ ദജ്ജാല് വരുമ്പോൾ അവൻെറ പിന്നിൽ അണി നിരക്കു० അവൻെറ കറാഹിയത്തിൽപെട്ട് പോകു०!!!
@aboobackersiddeekh3970
@aboobackersiddeekh3970 Месяц назад
ജനങ്ങളെ വസ്വാസ് ആക്കാൻ നൗഷാദിനെ പോലെ മറ്റൊരു പ്രഗൽഭൻ ഉണ്ടാകില്ല
@SuperAskarali
@SuperAskarali Месяц назад
ചുഴലി ഉസ്താത് തുറന്നു വിട്ട ഖുതുബിയത് എന്ന ഭൂതം,,
@Muhammedsuhail-n9m
@Muhammedsuhail-n9m Месяц назад
ഹിദായത്ത് എടുത്തു മാറ്റിയാൽ പിന്നെ അവിടെ അവശേഷിക്കുന്നത് ളലാലത്തു മാത്രമാണല്ലോ, അതോടുകൂടി ബുദ്ധിയുടെ സമനിലയും തെറ്റും, അതൊക്കെയാണ് നസീർ പോലെയുള്ള ചവറുകളിൽ കാണാൻ സാധിക്കുന്നത്
@AbdulBasith-sn6xc
@AbdulBasith-sn6xc Месяц назад
നൗഷാദിനും കൂട്ടർക്കും അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ
@hussainbava558
@hussainbava558 Месяц назад
ശൈഖുനാ പേരോട് ഉസ്താദിന്റെ ഒരു ഗതികേട്
@muhammediqbalk8582
@muhammediqbalk8582 Месяц назад
പേരോട് ഉസ്താദിന്റെ പ്രസംഗം അത് ഒരു സംഭവം തന്നെ ഖുർആൻ മര്യാദക്ക് അർത്ഥം വെക്കാൻ അറിയാത്ത നൗഷാതിന് എന്ത് കുത്ബിയത്
@afnanalain6810
@afnanalain6810 Месяц назад
ശംസുൽ ഉലമ; തെറ്റിദ്ധരിപ്പിച്ചവർ ഒളിച്ചോടുന്നു! ആദർശ സുന്നി സംഗമം 2024 സെപ്തംബർ 05 - വ്യാഴം
@rafeekpem
@rafeekpem Месяц назад
പേരോട് കുറെ മാറ്റം വന്നു
@ahammadkutty629
@ahammadkutty629 Месяц назад
കുറാഫികൾ തമ്മിൽ തമ്മിൽ ഖുതുബിയ്യത് പഠിപ്പിക്കുന്നു ഷിയാക്കളുടെ വാറോലകൾ
@AbdulKalam-x7l
@AbdulKalam-x7l Месяц назад
ചുഴലിയെ പഠിപ്പിക്കുന്ന മൗലവി മാർ അവര്ക്ക് തന്നെ അറിയില്ല 😂
@usmanmattummal4074
@usmanmattummal4074 Месяц назад
. പോരോട് ഖുർ ആന് അർതം മാറ്റുന്നത് പോ 16:38 ലെ ഖുത്തി പിയത്തിന്റെ അർത്ഥം മാറ്റാനോ കിയാ താണ് കാന്തപുരത്തിന്റെ ശിഷിൻ നൗഷാദ് അഹ്സനി നല്ല മറുപടി അടി പെളി😅😅😅😢😢😢😊😊😊
@kmrafhi
@kmrafhi Месяц назад
ജനങ്ങൾക്ക് ആവശ്യമുള്ള വല്ല സംസാരം നിൻ്റെ നാവ് കൊണ്ട് നിൻ്റെ ജീവിതത്തിൽ നി സം സാ രി ച്ചിട്ടുണ്ടോ ?
@aboobackerpoomangalarakath5350
@aboobackerpoomangalarakath5350 Месяц назад
അള്ളാഹു അല്ലാത്ത ആരോടേല്ല്ലാം അത് മൊയ്‌ദീൻ ഷൈഖിനോടായാലും സിഎം മടവൂരിനോടായാലും മമ്പറംയത്തെ തങ്ങളോടയാലും പ്രാർത്ഥിക്കുന്നതും സഹായം ചോദിക്കുന്നതുന്നതും ശിർക് തന്നെ ഖുതബിയത്തിലെ മൊയ്‌തീൻ ഷൈഖിനോട് നേരിട്ട് പ്രാർത്ഥനയും സഹയർത്ഥനയും ഉണ്ടെന്ന് പേരോഡിന്ന് മറുപടിയായി നൗഷാദ് അഹ്സനി ക്കിതുബിയത്തിലെ ബായിതിലെ വരികൾ വായിച്ചുകൊണ്ട് പേരോദിനെ തിരുത്തിന്നത് നോക്കൂ
@mohammedhussain830
@mohammedhussain830 29 дней назад
നി എവിടെ നിന്നു പോയതാണ് ജാഹിലേ നീ പോയാലും നൗഷാദ് പോയാലും സുന്നത്ത് ജമാഅത്തിന്റെ ഒരു രോഗത്തിന് പോലും ഒരു കേടും പറ്റൂല്ലാ നിങ്ങളുടെ ഈമാൻ നഷ്ടപ്പെട്ടു എന്നല്ലാതെ
@brain7636
@brain7636 Месяц назад
നൗഷാദിന്റെ മുന്‍പില്‍ പേരോട് ഒന്നും അല്ല 😂
@Sadiqali-mq5go
@Sadiqali-mq5go Месяц назад
Chirippickalle noushadin oru vivaravum illa
@khaleelkodakkad744
@khaleelkodakkad744 Месяц назад
Varthamaana kaala chila Navoddhana moulavi maark onnu manasilakuka pls, Chuzhali Moulavi yudea speaches/Quthuba etc etc...ippol itha Kuthubiyath churcha cheyyan thudangi. Ini theercha aayum JARAM adakam ellam churcha undakum. Palarkum ithokkea athra valiya Aaddhmiya kaariyam onnum alla ennu manasilakan sadhikum. InshaAllhah.
@majeedsaqafi6389
@majeedsaqafi6389 Месяц назад
ഇവൻ മാർക്ക് ഒക്കെ പുറത്താ ക്കിയ തിന്റെ വൈരാഗ്യം തീർക്കാൻ ഇറങ്ങി യതാ വഹ്ഹാബി കളുടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നേതാക്കൾ പോലും തവസ്സുൽ ഞങ്ങൾ എതിർക്കുന്നില്ല എന്നാണോല്ലോ പറയാറ് പാറമ്മൽ കാരാ 📢📢📢📢
@majeedsaqafi6389
@majeedsaqafi6389 Месяц назад
ഇത് പുറത്ത് ട്ടതിനു പക വീട്ടൽ ..ഇതു പ്രോത്സാഹിപ്പി ക്കുന്ന വൻ ഔലിയ ശ്ശയാ ത്വീൻ. ഷിയാ ക്കൾ അലി (റ വിന്റെ ആളുകളായി ചമയുന്നപോലെ മടവൂർ ആളുകളായി ചമഞ്ഞു നടക്കുന്നു. കലിമത്ത് ഹഖ് ൻ.....📢📢📢
@REAL_SONG-d1q
@REAL_SONG-d1q Месяц назад
പേരോട് ഉസ്താദ് പറയുന്നതിലും ശരിയുണ്ട്
@asainc8268
@asainc8268 Месяц назад
ഖുത് ബിയത്ത്ശിർഖ ാണ് എന്നാണോ നൗഷു വയുന്നത്
@thameemismail8912
@thameemismail8912 Месяц назад
വരുന്ന കാലത്ത് ജൂനിയർ ചുഴലി മൗലവി നൗഷാദ് ആഗു മോ 😂😂😂
@moosasaeedi7620
@moosasaeedi7620 Месяц назад
ഒരു വട്ട മേശ സമ്മേളനം വിളിച്ചു എല്ലാവരും കൂടി രമ്യമായി പരിഹരിക്കുക 17:30
@Sadikalikunnathiyil
@Sadikalikunnathiyil Месяц назад
ഇയാളെ ചെവിക്ക് പുടിച്ച്‌ പുറത്താക്കിയതിന്റെ വൈരാഗ്യം തീർക്കുന്ന രണ്ട് മൗലവി മാർ
@zainmedia5303
@zainmedia5303 Месяц назад
ഖുതുബിയ്യത് ക്രോടീകരിച്ച ത് പൊന്നാനി അല്ലാമ ഇബ്രാഹിം കുട്ടി മൗലവി ആണ് ഖുതുബിയ്യത്തിലെ ഖസീ ദ രചിച്ച ത് സ്വ ദഖ തുള്ളാഹിൽ ഖഹിരി ആണ് കീലക്കര
@asainc8268
@asainc8268 Месяц назад
ഇന്ന് ഇവിടെ നടക്കുന്നഖുത്ബിയത് യ ത്തിൽ നടക്കുന്ന ഖുത്ത്ബിയത്തിനെ കുറിച്ചാണ്പേരോട് വിശദീകരിച്ചത്
@AbdulBasith-sn6xc
@AbdulBasith-sn6xc Месяц назад
ഫത്ഹുൽ മുഈൻ ഓതി പഠിക്ക്ചങ്ങാതി എന്നിട്ട് മതി പേരോട് ഉസ്താദിനെ പഠിപ്പിക്കാൻ
@PMPR-o8t
@PMPR-o8t Месяц назад
ഹേയ് നൗഷു ഇജ്ജ് പൊട്ടനാവാ 😀😀😀 അള്ളാഹു നിന്നെ നന്നാക്കട്ടെ... അള്ളാഹു നിനക്ക് ഹിദായത് നൽകട്ടെ.... ആമീൻ
@rafeeqvaravoor1919
@rafeeqvaravoor1919 Месяц назад
തലേകെട്ട് മുജകൾ അംഗീകരിക്കുന്നുണ്ടോ ?
@shajim6318
@shajim6318 Месяц назад
അൽഹംദുലില്ലാഹ്
@alavialavipp982
@alavialavipp982 Месяц назад
ഈ നൗഷാനെ ദീനിൻ്റെ സത്രുവാക്കാൻ കാരണം ഇബ്ലിസിനെക്കാൾ വലിയ അഹങ്കാരിയായതിനാൽ
@asainc8268
@asainc8268 Месяц назад
ഖുത്ത്ബിയത്തിൽ എന്തെല്ലാം ആരെല്ലാം എഴുതി എന്നല്ല പേരോട് വിശദീകരിച്ചത്
@naaz4784
@naaz4784 Месяц назад
Annachik sujood cheytha jahileen
@basheerbaccha2735
@basheerbaccha2735 Месяц назад
Masha Allaha perod pagdhi salafiyaayi
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Месяц назад
പെരും മഴയത്ത് നടത്തിയ ഒരു പരിപാടിയിൽ ആളു കുറഞ്ഞു പോയതിനെ പരിഹസിക്കുന്ന നിങ്ങൾ ആകെ എട്ടു പേരല്ലേ നിങ്ങളുടെ പരിപാടിക്ക് ഉണ്ടാവുള്ളൂ എന്നാലും ആയിരക്കണക്കിന് പേർ ആക്കിതാ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട് കസാലകൾ ആയിരക്കണക്കിന് അധികമുള്ളതുകൊണ്ടാണ് കാലിയായി തോന്നിയത് പൊട്ടന്മാരെ മർക്കസിൽ എത്ര കസേര ഉണ്ട് എന്ന് പോലും അറിയാത്ത നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത് അവിടെ പതിനായിരം കസേര ഉണ്ട്
@Dr.AbdunnaseerAhmedAlMalaibari
@Dr.AbdunnaseerAhmedAlMalaibari Месяц назад
അപ്പൊ മടവൂര് സീയെമ്മിനെ വിളിച്ച് മയ മാണ്ട എന്ന് പറയിപ്പിക്കാൻ മറന്ന് പോയതാ, ങേ. കുറേപ്പി ജനം കുരുമക്കളുടെ മുഖം മൂടിയില്ലാത്ത കുഫ്റിലേക്ക് ഒഴുകുന്നു. അതോണ്ട് ഒന്നുകിൽ വിമത വിഭാഗം മുഖം മൂടി എടുത്ത് മാറ്റുക, അല്ലെങ്കിൽ സമസ്ത മതം വിട്ട് അഹ്‌ലുസ്സുന്നയാകുന്ന തറവാട്ടിലേക്ക് തിരിച്ച് വരിക.
@abdulsamadsamad8743
@abdulsamadsamad8743 Месяц назад
Ameen ya arhamurrahimeen
@aboobackerpoomangalarakath5350
@aboobackerpoomangalarakath5350 Месяц назад
പേരോട് കളവ് പറയാൻ samarthhanaan
@RafeequeRafeeque-os5xj
@RafeequeRafeeque-os5xj Месяц назад
എല്ലാം പഠിച്ചത് നൗഷാദ് ആണ്
@MuhammadBasheer-s2u
@MuhammadBasheer-s2u Месяц назад
@saifunneesa9785
@saifunneesa9785 Месяц назад
വിഷം നല്ല ബിരിയാണില് അറിയാത്ത രീതിയിൽ കുഴച്ച് കൊടുക്കണം അപോഴെ ഇര അത് കഴിക്കൂ (ഖുതുബിയ്യത്ത്)
@sayyidburhanudheenai2380
@sayyidburhanudheenai2380 Месяц назад
ഖുതുബിയ്യതിന് മുമ്പുള്ള ബൈത് എന്ന് ഉസ്താദ് സ്വരീഹായി പറയുന്നു ... പക്ഷെ കുരുവട്ടൂരി നൗഷിക്ക് കാതിന് മറയിടപ്പട്ടു ... പാവത്തിന് ഇത്രയും അധപ്പതിക്കേണ്ടി വന്നു .. സഹതപിക്കുകയേ നിവൃത്തിയുള്ളൂ ... കഷ്ടം തുടക്കവും ഒടുക്കവും തൗഹീദിൻ്റെ ബൈതുകളും വചനങ്ങളും ദുആകളും കൊണ്ടുള്ള ഖുതുബിയ്യതിലെ എല്ലാം പൂർണ്ണ തൗഹീദെന്ന് സമർത്ഥിക്കുന്ന ഉസ്താദിനെ മനസ്സിലാക്കാനുള്ള മാനസിക നില പോലും കുരുപൊട്ടിയവർക്ക് ഇല്ലാതെ പോയത് സ്വാഭാവികം ... ഖുതുബുൽ ആലമിൻ്റെ പൊരുത്തക്കേട് തന്നെ ...
@Dr.AbdunnaseerAhmedAlMalaibari
@Dr.AbdunnaseerAhmedAlMalaibari Месяц назад
അപ്പുറവും ഇപ്പുറവും ഇളക്കി മറിച്ചു. കുത്തുബിയ്യത്ത് എന്ന തീട്ടക്കട്ട കുഫ്ർ പേരോടൻ തൊട്ടില്ല. കോപ്പിലെ അക്കീദ മാമാംഗം കഞ്ഞിയായി. ഏപ്പിയും കുറേപ്പികളും അങ്കലാപ്പിൽ 😂
@abdulgafoorap9361
@abdulgafoorap9361 Месяц назад
അഹ്സനി❤❤❤❤
@Abdurahman-ww9gl
@Abdurahman-ww9gl Месяц назад
Vahabee kaatukallane thouheedilekk kshanicho kulam kalakki meen pidikkandda
@AbdulKarim-ed6tv
@AbdulKarim-ed6tv Месяц назад
Sura zukhruf ayat 45 allows istigasa
@ameenihsan5688
@ameenihsan5688 Месяц назад
👍👍👍
@muzammilnoori
@muzammilnoori 26 дней назад
പൊന്ന് സുഹൃത്തേ.. നിങ്ങൾക്ക് ഇസ്തിശ്ഫാഉ എന്താണെന്ന് തിരിയണമെങ്കിൽ.. ഖുത്ബിയ്യത്ത് എന്താണെന്ന് തിരിയണമെങ്കിൽ.. ശാഫിഈ അശ്അരീ സരണിക്ക് കാവലിരിക്കുന്നൊരു ആൺകുട്ടിയുണ്ട് മമ്പാട്.. അതേ.. ഹുജ്ജത്തുൽ ഉലമ മമ്പാട് നജീബ് ഉസ്താദ്(ത്വ:ഉ)അങ്ങോട്ടൊന്ന് ചെന്ന് അവരോട് ഒന്ന് സംസാരിക്കൂ...നിലപാട് മറ്റേണ്ടതില്ലാത്ത ആ പണ്ഡിതരോടോ അവരുടെ ശിഷ്യന്മാരോടോ ശിഷ്യന്മാരുടെ ശിഷ്യൻമാരോടോ ഒന്ന് കാര്യങ്ങൾ അന്വേഷിക്കൂ... അവർ പറഞ്ഞുതരും അഹ്ലുസ്സുന്ന എന്താണെന്ന്...🎉
@sadiqsemeena1277
@sadiqsemeena1277 Месяц назад
കുത്ത്ബിയത്ത് ശിർക്ക് തന്നെ
@beerankutty4819
@beerankutty4819 Месяц назад
ഇവർക്ക് ദ്രാന്താണ്
@jfstalk5861
@jfstalk5861 Месяц назад
മാഹീശത്തിന് ഒരു vagayum അല്ലാച്ചിട്ട് iragi പുറപ്പെട്ട കുറൂകൾ....
@dewdrops8081
@dewdrops8081 Месяц назад
കുറുവട്ടൂരികളെ... നിങ്ങളൊക്കെ ഇതിലേക്ക് വരുന്നതിന് മുൻപേ ദീൻ പറഞ്ഞത് പള്ള നിറക്കാൻ ആണ് എന്ന് അല്ലാഹു നമുക്കൊക്കെ കാണിച്ചു തന്നു... അല്പമെങ്കിലും നിങ്ങളുടെയൊക്കെ സദസ്സിൽ ഇരുന്നു പോയല്ലോ എന്നതാണ് വിഷമം. (അല്ലാഹു പൊറുത്തു തരട്ടെ ) നിങ്ങൾക്ക് സുന്നികളുടെ ഫിത്ന പറഞ്ഞിട്ട് തിന്നലായിപ്പോയല്ലോ ഗതി..
@Sadikalikunnathiyil
@Sadikalikunnathiyil Месяц назад
നീയും ആ ചോറ് തിന്നൊനാണല്ലോ നസീറെ
@manuminha.alathiyur4899
@manuminha.alathiyur4899 Месяц назад
ബഹു അഹസനി ഉസ്താ ദെ. മരിക്കണ്ടെ നിങ്ങൾക്ക്. ഈ ചോരത്തിളപ്പിൽ. പറയുന്നത് സൂക്ഷിക്കുക. ഒരു നിമിശ മെങ്കിലും കിടക്കേണ്ട ഖബർ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്
@rafeekpem
@rafeekpem Месяц назад
🤔
@ashrafashrafck1798
@ashrafashrafck1798 Месяц назад
കള്ളൻ നൗഷാദേ നീ ചോറ് ബയ്ക്കാൻ തുടങ്ങിയില്ലേ
@Sinjunixon
@Sinjunixon Месяц назад
بارك الله فيك
@ansaryllb5910
@ansaryllb5910 23 дня назад
പോയി ജോലി ചെയ്ത് ജീവിച്ചൂടെ, പരസ്പരം കുറ്റം പറഞ്ഞു നടക്കുന്നു, നാണം കേട്ട വർഗം.
@MohamedAli-o4c2j
@MohamedAli-o4c2j Месяц назад
ഇസ്‌ലാമിന്റെ ശത്രുവായ സദക്ക്കത് എന്ന ജൂദൻ എഴുതിയതാണ്. അതിൽ ശിർക്കും കുഫുറും നിറഞ്ഞതാണ്.
@mohammedpandarakkandi6906
@mohammedpandarakkandi6906 Месяц назад
😂
@safiyamhd4933
@safiyamhd4933 Месяц назад
Charman b hoflathihi ith cholliyaal charamanaagum
@siddikn3077
@siddikn3077 Месяц назад
നൗഷാദ് നിങൾക്ക് പേരോട് ഉസ്താദിൻ്റെ എത്ര കഴിവുണ്ടോ. കുറച്ചു കൂടി പഠിക്കൂ
@MOHAMEDMOHAMED-qm5do
@MOHAMEDMOHAMED-qm5do Месяц назад
Ev
@srdreams7835
@srdreams7835 Месяц назад
നൗഷാദിന് ഇപ്പോൾ പേരോടിനെ എങ്ങിനെയെങ്കിലും പുറത്താക്കണം. മോനെ നിന്റെ പൂതി മനസ്സിൽ വെച്ചാൽ മതി. Ap സമസ്തയെ നിങ്ങൾക് ഭിന്നിപ്പിക്കണം അല്ലെ. നിങ്ങൾ മോക്കൂട് മുന്നണികൾ എല്ലാം വന്നാലും നടക്കൂല. പേരോടിന്റെ ചെരുപ്പിന്റെ അടിയിലെ മണ്ണ് വരെ ആകാൻ പോലും നൗഷാടിന് ആകൂല. നൗഷാദ് ഓക്കെ ഷഡ്ഢി ഇട്ട് നടക്കുന്ന കാലം മുതൽ പേരോട് ഉസ്താദ് പ്രസംഗം തുടങ്ങിയിട്ടുണ്ട്. പിന്നെ അല്ലെ നൗഷാദിനെ പോലെയുള്ള ശൈത്താൻ.
@RedmiA-fb1yy
@RedmiA-fb1yy Месяц назад
ചുയ്‌ലി... 🤲🤲🤲❤
@jfstalk5861
@jfstalk5861 Месяц назад
Chuyaliye വെളുപ്പിക്കുന്ന നൗഷാദ്
@Kakmdfalilrushdi
@Kakmdfalilrushdi Месяц назад
എടാ നല്ലത് കേടായാൽ വളരെ മോശമാകും ഇതിൽ നിന്നും മനസിലാകുന്നത് നിന്നെ പോലെ പിഴച്ച ഒരാളെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ആദ്യകാലത്തുള്ളതൊന്നും ആരും മൈൻ്റ് ചെയ്യരുതെന്നല്ലേ ഇപ്പോഴുള്ള പ്രസംഗം എത്ര നാളത്തേക്കാണ് കുരുവട്ടൂരിക്ക് പ്രസംഗിക്കാൻ വിശയം എന്തെങ്കിലും വേണ്ടേ
@jaleelkunnakkat9177
@jaleelkunnakkat9177 Месяц назад
ചുഴലിക്കാറ്റ്🎉
@fathahpadikkal4758
@fathahpadikkal4758 Месяц назад
നൗഷാദ് വഹാബി ക്ക് വേറെ പണിയൊന്നുല്ലേ..........
@BADRIYAMANZIL-rg1rr
@BADRIYAMANZIL-rg1rr Месяц назад
أقبح البيان لاظهارالفتن والطغيان
@hassainarck760
@hassainarck760 Месяц назад
Noushade എന്തിനാണ് ഈ കുത്തി ത്തിരിപ്പ് പേരോട് ഉസ്താദ് പറഞ്ഞത് ഖുത്തുനിയത്തിൻ്റെ ഏട് എടുത്ത് അതിലുള്ളത് ഒന്നുപറയാം അതാണ് പേരോട് ഉസ്താദ് പറഞ്ഞത് ഖുതു ബിയത്തിൻ്റെ ആദ്യം ചൊല്ലുന്ന ബൈത് എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.. നിനക്ക് കൊതുകിൻ്റെ പോലെ പേരോടിൻ്റെ രക്തം കുടിക്കാതെ ഒരുദിവസം കഴിച്ചു കൂട്ടാൻ പറ്റൂലല്ലോ
@abuhannath5118
@abuhannath5118 Месяц назад
ഇതൊക്കെ തനി വ്യക്തി വിരോദം ഇതൊക്കെ സുന്നി യുടെ പേരിൽ പ്രസംഗിക്കണോ ചങ്ങായി ?
@AshrafPPAAshrafPPA
@AshrafPPAAshrafPPA Месяц назад
Katu. Kalla mar kufriyathilek
@ahammedkoya7526
@ahammedkoya7526 Месяц назад
ചെങ്ങാതീ നീ പേരോടുസ്താദിനെ പഠിപ്പിയ്ക്കാൻ നീ ആരാണ് ' പേരോടുസ്താദിൻ്റെ ചെരുപ്പ് എടുക്കാനുള്ള യോഗ്യതയുണ്ടോ നിനക്കു ' ഏതായാലും ആഖിബത്ത് സൂക്ഷിച്ചൊ
@MubasshirFathima
@MubasshirFathima Месяц назад
Ninakk .Mutthaya peroodusthadinde raktham Thanne veenamalle
@MuhammadaliMK-rk1iz
@MuhammadaliMK-rk1iz 29 дней назад
Kutubiyathallakfriyath
@AshrafAshraf-iv9qn
@AshrafAshraf-iv9qn 23 дня назад
Ee noushadine. Enda vendadennariyumo
@qwqw4997
@qwqw4997 Месяц назад
എടാ ഹംക്നൗഷാദേ നീ ആരടാ പേരോടുസ്താദിനെ ഖുതുബിയ്യത്ത പഠിപ്പിക്കാൻ നീ പോയി പേരോടുസ്താദിൻ്റെ കക്കൂസ് കഴുകടാഹംക് ദജ്ജാലെ
@abdulkhader6665
@abdulkhader6665 Месяц назад
ഖുത്വുബിയ്യത്ത് അല്ലാഹുവിനോടാണ് അത് 1000 വട്ടം മൊയ്തീൻ കാക്കനോട് ങ്ങള് കാത്തോളിന്ന് പറയലല്ലേ
@aboobackerpoomangalarakath5350
@aboobackerpoomangalarakath5350 Месяц назад
ഖുതുബിയത് അർത്ഥം അറിഞ്ഞിരുന്നെങ്കിൽ ഇമാനുള്ള ഒറ്റ മുസ്ലിമും ഖുതുബിയത് ചൊല്ലാൻ ബിരിയാണിയും പണവും കൊടുത്ത് ഒറ്റ മിസ്‌ലിയാരേയും വിളിക്കില്ല
@aboobackerpoomangalarakath5350
@aboobackerpoomangalarakath5350 Месяц назад
ബഹു ഭൂരിപക്ഷം മുസ്ലിംകളും പടുജാഹിളീങ്ങളായത് മുസ്ലിയാക്കല്ക് ചൂഷണത്തിന്ന് vakayaui
@aboobackerpoomangalarakath5350
@aboobackerpoomangalarakath5350 Месяц назад
മൊയ്‌ദീൻ ഷെയ്ഖ്നോട് നേരിട്ട് പ്രാർത്ഥിക്കുന്ന ബിയ്‌തുകളാണ് അത് ശിർക് തന്നെയാണ്
@naaz4784
@naaz4784 Месяц назад
Poirood nighlum jahilighalim thammil athu vethiyasham
@AshrafPPAAshrafPPA
@AshrafPPAAshrafPPA Месяц назад
Juzalik. Sappot. Cheyyunna. Katu. Kallan
Далее