Тёмный

കഥകളി, കർണ്ണശപഥം EP 05| KarnnaShapadham EP 05| കർണ്ണാ, ദയാലോ . . കോട്ടക്കൽ മധു | നെടുമ്പള്ളി രാംമോഹൻ 

CulturalARTs
Подписаться 344
Просмотров 552
50% 1

കഥാസംഗ്രഹം
മഹാഭാരതയുദ്ധത്തിൽ തോൽവി സംഭവിക്കുമോ, ദുര്യോധനൻ മരണപ്പെടുമോ എന്നീ ഭീതിയിൽ ഇരിക്കുന്ന ഭനുമതിയെ ദുര്യോധനൻ സമീപിച്ചു കാര്യം അന്വേഷിക്കുന്നു. അങ്ങനെ ഭയം ഒന്നും വേണ്ട. നമ്മുടെ പക്ഷത്ത് മഹാരഥന്മാർ വളരെ ഉണ്ട്. കൂടാതെ കർണ്ണൻ നമ്മുടെ കൂടെയാണ്. ജയം നിശ്ചയം എന്ന് ദുര്യോധനനും കർണ്ണനും ഉറപ്പ് കൊടുക്കുന്നു.
ദുര്യോധനനും കർണ്ണനും ദുശ്ശാസനനും സംയുക്തമായി ചേർന്ന് യുദ്ധ സന്നാഹങ്ങൾ വിലയിരുത്തുന്നു . വിജയസാധ്യത ഉറപ്പാക്കുന്നു.
ഇതിനിടെ സ്വന്തം ജന്മത്തെ സംബന്ധിച്ച് കർണ്ണൻ കൂടുതൽ മാനസിക സംഘർഷത്തിലാവുന്നു. - - -.
Episode 05
കർണ്ണൻ ജന്മദുഖം ഓർത്തു സങ്കടപ്പെട്ടിരിക്കുന്നു. ഈ സമയം കുന്തി അവിടെ എത്തുന്നു. കുന്തിയെ ആദരിച്ചിരുത്തിയ കർണ്ണൻ ആഗമന ലക്ഷ്യം അന്വേഷിക്കുന്നു. കുന്തി കർണ്ണന്റെ ജന്മകഥ വിശദമാക്കുന്നു. തുടർന്ന് പാണ്ഡവ പക്ഷത്തേക്ക് വരുവാൻ പ്രേരിപ്പിക്കുന്നു. എന്നാൽ കർണ്ണൻ ആ ക്ഷണം നിരസിക്കുന്നു. .. .. ...
Episode 05
Anxiety about his birth still bothers Karnna. This time Kunti reaches there. After honoring Kunti, Karna seeks to understand the purpose of her arrival. Karna's birth story is recounted by Kunti, in detail. She then urges Karnna to side with the Pandavas. But Karnna refuses the invitation. .. .. ...
#culturalarts, #kottakkal, #kerala, #keralatourism, #kadhakali, #kalamandalam, #kalanilayam, #music, #musicofasia, #musicofindia, #musicofkerala, #kiratham, #purappaadu, #purapadu, #arangu, #thirasheela, #thiraseela, #thodayam, #kaliyarangu, #kaliarangu, #aniyara, #keralaarts, #malayalam, #godsowncountry, #incredibleindia, #Chenda, #Thayambaka, #Panchari, #Mattannoor,

Развлечения

Опубликовано:

 

18 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@KashinathP-kk9qb
@KashinathP-kk9qb 10 дней назад
Pppppppppppppppppp
Далее
Суши из арбуза?!
00:34
Просмотров 306 тыс.
ദുര്യോധനവധം (ദൂത്)
31:27