Тёмный
No video :(

Kanaka Munthirikal - G Venugopal f. The Quintet - Music Mojo - Kappa TV 

Kappa TV
Подписаться 2,2 млн
Просмотров 610 тыс.
50% 1

G Venugopal feat. The Quintet
Guitars - Sangeeth
Keyboards - Ashwin
Bass - Benjamin
Percussion - Jophy
Flute - Anil
Mixing and Mastering - Saji R Nair
Executive Producer - Sumesh lal
Direction - Ajan RS
Production - Sujith Unnithan
DOP - Vipin Chandran
Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
Editor - Jobin Sebastian
Sound - Melody
Recording Engineer - Prasanth Valsaji
Sound Engineer - Suhail
Production Coordinator - Hari Krishnan
Lights - Gowri Vision
A Kappa TV production. All rights reserved - Mathrubhumi

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@BABISANTHOAH
@BABISANTHOAH 5 лет назад
ഈ ഒരു ഗാനം മതി സാർ, നിങ്ങളെ എന്നും ഓർക്കുവാൻ
@jasir8771
@jasir8771 4 года назад
Saphalamee yathra onnu kelkkuuu
@bindukp2387
@bindukp2387 4 года назад
വേണു നാദം,,, എന്തൊരു feel ആണിതിന് !! 2020 ലും കേൾക്കുന്നു
@shaheervm6644
@shaheervm6644 4 года назад
Ys
@p.rranaprathap7997
@p.rranaprathap7997 3 года назад
2021....
@jishnus4865
@jishnus4865 4 года назад
സത്യത്തിൽ മലയാളത്തിലെ ഭാവഗായകൻ വേണുയേട്ടൻ ആണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..
@krishnanunniar3320
@krishnanunniar3320 3 года назад
Kopp aanu. Jayachandran ullapozho
@shinossunny7587
@shinossunny7587 5 лет назад
മലയാള സിനിമയിൽ കുറച്ച് പേർ ചേർന്ന് അവസരങ്ങൾ നിഷേധിച്ചിട്ടില്ലങ്കിൽ മലയാളത്തിന് മറക്കാൻ കഴിയാത്ത ഒരുപാട് പാട്ടുകൾ വേണു ചെട്ടനിൽ നിന്നും ലഭിക്കുമായിരുന്നു
@renjithmohan1497
@renjithmohan1497 4 года назад
Shinos Sunny trivandrum lobies othikiyathannu...
@ShibinaVineethSV
@ShibinaVineethSV 4 года назад
Exactly...
@anumonpanumonp4071
@anumonpanumonp4071 3 года назад
Satymmmm
@anvarkhans5668
@anvarkhans5668 3 года назад
Yes
@daffodils5154
@daffodils5154 3 года назад
My fav singer❤️
@patriotindia4904
@patriotindia4904 8 лет назад
വേണുയേട്ടാ ഈ സോങ്ങ് എന്റ സ്ലീപ്പിങ്ങ് പീൽസ് ആണ് കൊന്നു കൊല കൊല വിളിച്ച എന്റ ലൈഫ്
@rashidmuhammed1462
@rashidmuhammed1462 3 года назад
2021 ൽ കേൾക്കുന്നവർ ആരെല്ലാം dears ....
@jazminkanu1655
@jazminkanu1655 3 года назад
Njanum
@vinodponni288
@vinodponni288 3 года назад
വേണു ചേട്ടൻ ദൈവത്തിന്റെ അനുഗ്രഹമുള്ള ഒരു പാട്ടുകാരനാണ്. ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോകുന്നു 😪😪😢😢
@sinduc2220
@sinduc2220 4 года назад
Wow ...soothing ...സിനിമാലോകത്തു നിന്ന് തഴയപ്പെട്ട അനുഗ്രഹീത ഗായകൻ വേണുഗോപാൽ
@sivanpk4119
@sivanpk4119 4 года назад
ഇതേ പോലെത്തെ രണ്ടു മൂന്നെണ്ണം മതി....വേണുഗോപാൽ sir ..... (രാ .... രീ..... രാരിരം, ഉണരുമീ, ആകാശഗോപുരം, കാണാനഴകുള്ള, ചന്ദനമണിവാതിൽ....etc .....) ഇതെല്ലം class ലെവലല്ലേ ......
@seethasuraj6047
@seethasuraj6047 3 года назад
Oru aayiram thavana kettu... kananazhakulla yum athi manoharam
@sharafudheenmookkuthalashe4484
ദേശീയ അവാർഡ് ചില ജ്യൂറി മെമ്പർ മാരുടെ സാമ്പത്തിക നേട്ടത്താൽ വേണുവേട്ടന് നഷ്ടമായ ഗാനം, ലുയിസ്ബങ്ക്സ്, ശിവമണി,ജി വേണുഗോപാൽ 🥰🥰🥰🥰
@D4Devooz
@D4Devooz Год назад
എപ്പോൾ കേട്ടാലും പുതുമ ഫീൽ ചെയ്യുന്ന പാട്ട് ❤️.... മനസ്സിൽ വിഷമം തട്ടി നിൽകുമ്പോൾ ഇത് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫ്രഷ് ഉണ്ട് അത് വേറെ ലെവലാണ് ❤️
@muhammedhabeeb4400
@muhammedhabeeb4400 7 лет назад
ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മയ്ക്ക്..... നന്ദി...
@yoursuk3914
@yoursuk3914 5 лет назад
2019 ലും കേള്കുന്നവൻ ...
@NatureLover-id9si
@NatureLover-id9si 3 года назад
2021 il kelkkanund broo❤️❤️
@jibinjs1139
@jibinjs1139 3 года назад
*2021ൽ ആരൊക്കെ കേൾക്കുന്നു*
@anjuachuthan7569
@anjuachuthan7569 3 года назад
Njan💃
@nikhilkl7181
@nikhilkl7181 3 года назад
🙋😁
@satheese.o.aayyappu8929
@satheese.o.aayyappu8929 3 года назад
ഞാനും കേൾക്കുന്നു
@extraterrestrial5263
@extraterrestrial5263 3 года назад
Njan ... My all time favrt
@realpcyc4406
@realpcyc4406 3 года назад
Njan
@rajanirnair3104
@rajanirnair3104 4 года назад
എന്തൊരു സൗന്ദര്യം ആണ്‌ ഈ പാട്ടിനു.. വേണുച്ചേട്ടന്റെ സൗണ്ടിൽ
@sonymamkoodan9872
@sonymamkoodan9872 Год назад
വേണുവേട്ടൻ പാടിയ പാട്ടുകൾ എല്ലാം സൂപ്പർ അല്ലേ. 👌
@aneghu
@aneghu 4 года назад
Gireesh puthengery!!!who else can write like this 🤗🤗🤗🥰🥰 Venugopal sang it with full feel😍🥰🤗
@hakkimcp781
@hakkimcp781 5 лет назад
വേണുഗോപാൽ മാജിക് 👌👌 ഓടകുഴൽ fantastic ❤️
@farsanaahh
@farsanaahh 3 года назад
Magical 💛 soulful..... കണ്ണടച്ചിങ്ങനെ കേട്ടിരിക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 🤗 Just wow 💥this one and sithara chechi's song tooo 👌👌👌👌
@Gkm-
@Gkm- 5 лет назад
എനിക്ക് ഇഷ്ടപെട്ട ഗായകൻ പിന്നെ ഈ പാട്ടും
@Gthomasdenmark
@Gthomasdenmark 9 лет назад
ആത്മാവിനെ തഴുകുന്ന ആലാപനം.
@sandhyanair4417
@sandhyanair4417 2 года назад
Heart breakking song,. Singing... Superfine from Venugopal Sir 👏👏👏🙏🙏🙏💐
@karthikasindu8903
@karthikasindu8903 Год назад
hats off to Gireesh Puthancheri ..the genius behind the soothing lyrics ❤❤❤
@harismedici977
@harismedici977 Год назад
എല്ലാകാലത്തും കേൾക്കും... Best song G. വേണുഗോപാൽ സാർ ❤❤❤ഏറെ ഇഷ്ടം
@rajathjithu7847
@rajathjithu7847 Год назад
sooryane dhyaanikkumee... uffff😍😍😍❤‍🔥❤‍🔥❤‍🔥
@ashaannie8077
@ashaannie8077 8 лет назад
have heard this song a 100 times....still want to hear more....
@chinmaymv
@chinmaymv 6 лет назад
Same here!
@shineml3946
@shineml3946 4 года назад
Ee paattu kettaal paara polum alinjupokum.......
@anilk3271
@anilk3271 3 года назад
ശബ്ദ മാധുര്യത്തിന്റെ കാര്യത്തിൽ yesdas ഇദ്ദേഹത്തിന്റെ അടുത്തെങ്ങും എത്തില്ല
@santhoshdezno9979
@santhoshdezno9979 3 года назад
Shey
@anilk3271
@anilk3271 3 года назад
@@santhoshdezno9979 Shooo
@najeebcherupilly4681
@najeebcherupilly4681 3 года назад
ശബ്ദവും കഴിവും യേശുദാസിനു തന്നെ . പക്ഷേ അദ്ദേഹം ഒരു അമേരിക്കൻ മലയാളിയാണ്. കാശിനോടുള്ള ആർതികൊണ്ട് കഴിവുള്ള ഒരു പാട്പാവങ്ങളെ ഒതുക്കി അതിൽ നമ്മുടെ വേണുഗോപാലും പെട്ടു
@kirancc81
@kirancc81 Год назад
Dasettan is a legend. ❤️❤️
@prajeeshsap
@prajeeshsap 8 лет назад
sir what a singer u are, ente kanne niranju poyi.u r always in our heart as a great singer
@TheMusicalMist
@TheMusicalMist 4 года назад
Girish Puthenchery's majic !!! What a song !!!
@raindrops7184
@raindrops7184 2 года назад
നല്ല പനി പിടിച്ചു കിടപ്പാണ്.. വല്ലാത്തൊരു ആശ്വാസം തരുന്നുണ്ട് വേണുച്ചേട്ടന്റെ ഓരോ പാട്ടും 🥰.. കുട്ടിക്കാലത്തെ എളേച്ഛൻ തന്ന കേസെറ്റ് ഓർമ്മ വന്നു. അത് ജി. വേണുഗോപാൽ പാട്ടുകൾ ആയിരുന്നു 🥰✨️🎶
@binduvarma1837
@binduvarma1837 8 лет назад
brilliant...fell in love with the song once more..:P
@nesisharaf6560
@nesisharaf6560 3 года назад
കേട്ട് ഇരുന്നാൽ ഒരുപാട് ഫീൽ കിട്ടും...... വേണു സർ ന്റെ പാട്ട് ഒരു വല്ലാത്ത ഇഷ്ടം ആണ് അന്നും ഇന്നും.... 😍😍😍
@ayanganguly3174
@ayanganguly3174 Год назад
I don't understand the language but the music and composition is very very soulful. This is the reason I believe music has its own language which speaks to soul only ❤️❤️
@pr000roshin1
@pr000roshin1 5 месяцев назад
ഇത് ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നു കേൾക്കുന്നത് തന്നെ സന്തോഷം
@shajahanshibin
@shajahanshibin 4 года назад
Cant explain how i feel about this song and his voice.. makes my heart heavy
@achyuthajoy4627
@achyuthajoy4627 6 лет назад
Thanks for singing this song again Venueetta. Thank you kappa n all the musicians and technicians who made this a reality.
@deepthikrishnan4740
@deepthikrishnan4740 7 лет назад
i don know what to say....such a brilliant n fanastic song...
@anurajesh7636
@anurajesh7636 4 года назад
Venu chettan paadumbozhulla feel ee paattu veraaru paadiyapozhum kiteetilla... Really a blessed singer...😊🥰
@rajeenachandran9121
@rajeenachandran9121 3 года назад
I love ur voice so much.... It's like heartmelting....
@shanthinikp2404
@shanthinikp2404 5 лет назад
ആത്മാവിൽ തൊടുന്ന പാട്ട് ..💘💘💘💘
@noorjahanta2371
@noorjahanta2371 Год назад
ആ sound എന്നും വേറിട്ടത് തന്നെ. Sooooooo സ്വീറ്റ്റ്റ്. 💕💕🌹🌹👍🙏
@abdulazeez-td5gk
@abdulazeez-td5gk 3 года назад
മലയാള സിനിമയിലെ ഒരു ലോബി ചേർന്ന് അവസരങ്ങൾ നിഷേധിച്ച മഹാനായ ഗായകൻ
@JohnKunnathu
@JohnKunnathu 3 года назад
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍.. ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ.. (2) സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..(2) വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു (കനക (2)) പാതിരാ താരങ്ങളേ.. എന്നൊടു നീ മിണ്ടില്ലയൊ..(2) ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു.
@dennypc8307
@dennypc8307 3 года назад
Thanks ചേട്ടാ
@vipinr2034
@vipinr2034 Год назад
Thank you dear ❤❤❤
@DijoyBalakrishnan
@DijoyBalakrishnan 8 лет назад
even Hitler's heart would have melted listening this song... thanks for singing this again Venu sir!
@KailashKumar-bt6pm
@KailashKumar-bt6pm 3 года назад
Hitler is not that much rude anyway
@padmakumarsreenilayam3969
@padmakumarsreenilayam3969 3 года назад
Narendra modis?
@arunsukumaran631
@arunsukumaran631 2 месяца назад
A song for my soul.... To drain off all my tears.... All My feelings that's choking within me... ❤
@saraswathyk-tp7st
@saraswathyk-tp7st 4 месяца назад
Love you sir for the songs that you have given us... the magical voice.. hats off..
@archanachandran1531
@archanachandran1531 3 года назад
Ee song kettit vallatha pain + little happiness = kannu nirayunna feel enik mathrano 😊
@sheebanazar6793
@sheebanazar6793 3 года назад
I don't know how many times I have heard this song. One of my favorite singers
@abrahampattiyal
@abrahampattiyal 3 года назад
എന്റെ അനുമോൾക് ഏറ്റവും ഇഷ്ടപെട്ട ഗാനം ❤ _ എനിക്കും അതും വേണുവേട്ടന്റെ സ്വരത്തിൽ 💕
@deepeshkottakkal815
@deepeshkottakkal815 7 лет назад
lyrics by gireesh puthanchery 😍
@akhilknairofficial
@akhilknairofficial 2 года назад
ഇതും കേട്ടോണ്ട് ഉറങ്ങാൻ.... ❤️🥰🥰🥰🎧🎵🎵🎵🎵
@sooraj.p7424
@sooraj.p7424 3 года назад
ദാസേട്ടൻ , വേണുവേട്ടൻ,എസ്.പി.ബി, ഇവർ മൂന്നുപേരുമാണെന്റെ ഹീറോസ് 😍😍
@vipindavid1364
@vipindavid1364 3 года назад
ഓഹ്.. അലിഞ്ഞു അലിഞ്ഞു ഞാൻ ഇല്ലാണ്ട് ആയി പോയി, ഈ വരി, മ്യൂസിക്, ശബ്ദം..♥♥♥
@subinrajls
@subinrajls 3 года назад
കേട്ടാലും കേട്ടാലും മതി വരാത്ത സോങ്😍😍😍😍
@bahi7863
@bahi7863 4 года назад
A kind voice🎙🎙..... Really very Nice Feel വെണുചെട്ടൻ 🥰🥰♥️
@sibinsidharth5496
@sibinsidharth5496 3 года назад
One of my heart melting song ❤️✨✨✨
@libinsebastian4161
@libinsebastian4161 5 лет назад
It melts even the cruelest hearts ♥️
@babaiyermanispiritualandpo2062
Wah kya dhamdaar drums player hain.
@deepthikrishnan4740
@deepthikrishnan4740 7 лет назад
thanking u venugopal sir fr dis singing...
@shajikololamba
@shajikololamba 5 лет назад
വേണുഗോപാൽ ....the great singer...
@princyrobert3010
@princyrobert3010 2 года назад
Pathira tharangale ennodu nee mindillayo😍😍😍
@Vivek-rg1we
@Vivek-rg1we 5 лет назад
Thanks for giving such beautiful song to this world.!!
@roypl1094
@roypl1094 2 месяца назад
Thanks. To. Music. Director
@saleemponnambath6011
@saleemponnambath6011 3 года назад
What a beautiful rendition and song too a miraculous creation
@009jithu
@009jithu 8 лет назад
Fell in love with the song...........................superb
@sonamary4760
@sonamary4760 Год назад
Recently i find this song and iam melted with this song I can't express my feelings by words 💔💔💔💔💔
@sanjoopkakat6579
@sanjoopkakat6579 5 лет назад
When you revive some thing from the past you also give a new touch of light to the memories connected to it ! A part of you is reborn gloriously.
@amigosxp2971
@amigosxp2971 3 года назад
2021💗💗💗💗love for this beautiful song and this blessed voice never ends...
@_nirmal.p.rajan_
@_nirmal.p.rajan_ 9 лет назад
Vocals + flutes Ahh Amazing
@vishnuk8490
@vishnuk8490 3 года назад
നല്ല മധുരമായ ശബ്ദം... വേണുവേട്ടൻ പൊളിച്ചു
@nimimuhammadsajan5997
@nimimuhammadsajan5997 3 года назад
Superb venuchetta,the song is so soothing as a mother's touch
@sambhup2342
@sambhup2342 7 лет назад
ഈ പാട്ട് കേട്ടപ്പോൾ മനസ് ശാന്തം ആയി
@mayamma2913
@mayamma2913 3 года назад
എന്തൊരു feel ആണ് ഈശോയെ ♥️😍
@VineethaVP-bi1ps
@VineethaVP-bi1ps Год назад
ഞാനെന്നും കേൾക്കും കനകമുന്തിരികൾ
@pr000roshin1
@pr000roshin1 5 месяцев назад
ഇതാണ് എന്റെ ജീവിതം
@Mallu_das
@Mallu_das 2 года назад
2022 il ee song adhyam kelkunnath chilapol njanayirikum
@mexxian007
@mexxian007 9 лет назад
This is gem of a song. Great singing by Venugopal
@greeshmaharikumar6726
@greeshmaharikumar6726 2 года назад
Sir nte voice .....mesmerizing..... No words...😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️
@coolempethy100
@coolempethy100 4 года назад
25- ഏപ്രിൽ -2020 ഇന്നും , ആദ്യമായ്‌ കേൾക്കുന്നത്‌ പോലെ കേൾക്കുന്നു, കടൽ പോലെ...,ആനയെ പോലെ... വിമാനം പോലെ ... എന്നെന്നും ഒടുങ്ങാത്ത പുതുമയുള്ള ...,മരിക്കാത്ത ഗാനം. മറക്കാനാവാത്ത ഗായകൻ , രചന , സംഗീതം.
@bijiprakash4638
@bijiprakash4638 3 года назад
Wow എന്തൊരു ഫീൽ ആണ് ഇത് കേൾക്കാൻ 🎧🎵🎵🎵🎵സൂപ്പർ 🥰🥰🥰🥰🥰🥰🥰എത്ര തവണ കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് .വേണുനാദം പോലെ മനോഹരം ഇതും 😍🥰
@harismedici977
@harismedici977 Год назад
2023 ലും കേൾക്കുന്നു.... വേണുസാർ ❤
@gayathriasok1916
@gayathriasok1916 2 года назад
കാട് ❤️😍,എന്താ feel🔥🔥 മനോഹരം 😍😍❤️❤️
@reveriesquad4902
@reveriesquad4902 3 года назад
ഗിരീഷ് പുത്തഞ്ചേരി ❤️
@sanilkumarvadakedath
@sanilkumarvadakedath 10 месяцев назад
Venugopal and Unni Menon Malayalam Cinima mattinirthiya athulliya prathibhagal❤
@shamejsreedhar999
@shamejsreedhar999 3 года назад
great song great singing...ooh..venu chettaaa...love you
@santhoshrajsinger
@santhoshrajsinger Год назад
ഭാവ ഗായകൻ എന്ന സ്ഥാനപേരിന് ഒരേ ഒരു അർഹതയുള്ള ഗായകൻ എന്റെ പ്രിയപ്പെട്ട.,....... സർ വേണുഗോപാൽ ❤️❤️❤️😘😘😘😘🙏🙏🙏..... അങ്ങയോട്... അങ്ങയുടെ പാട്ടിനോട്... എനിക്ക് ഭ്രാന്തമായ.... ഇഷ്ടമാണ് സർ 🙏🙏🙏🙏😘🙏😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@shahid4u414
@shahid4u414 6 лет назад
Iniyum Varika shalabame 😘😘
@comfoadvertisers3903
@comfoadvertisers3903 4 месяца назад
2024.. മരണമില്ലാത്ത ആലാപനം
@jayamol855
@jayamol855 7 лет назад
wow....wht a beautyful voice .really feeling and lost something...
@indumenon254
@indumenon254 7 лет назад
such a beautiful rendition
@juleemr2727
@juleemr2727 5 лет назад
venu Sir super...ee paattu kelkumbol ulla feeling paranjariyikan pattilya.
@shabeerwdr
@shabeerwdr 8 лет назад
just loved the song like my love its killing.....
@anjalivijayan2064
@anjalivijayan2064 4 года назад
My all time favourite.... Love this song
@gopikrishnang754
@gopikrishnang754 3 года назад
I just want to say one thing, Thankyou very much Venugopal Sir... lots of love :D
@nishad6002
@nishad6002 3 года назад
Beautiful song, one of my favorite
@youtubecopywriteteam3684
@youtubecopywriteteam3684 3 месяца назад
Discovered in 2024 😅
@ameersha000
@ameersha000 3 года назад
Uff❤️❤️❤️ Feel❤️❤️❤️ Venugopal voice magic ❤️❤️❤️
@musicbyvivek010
@musicbyvivek010 Месяц назад
Excellent song 👏👏👏🎉🎉🎉❤❤❤
@salimmavinchuvadu8483
@salimmavinchuvadu8483 5 лет назад
എന്തൊരു സുഖമുള്ള flow ♥♥♥
@sreejithkallak7416
@sreejithkallak7416 Год назад
Beautiful 💕💕💕💕. My favourite singer
Далее
skibidi toilet multiverse 041
06:01
Просмотров 5 млн
#SS9 Nagumo By Disha & Nanda
10:04
Просмотров 8 млн
skibidi toilet multiverse 041
06:01
Просмотров 5 млн