Тёмный

കരുണാകര ഗുരു, ശാന്തിഗിരി, ചേർത്തല, ചന്തിരൂർ, പർണശാല, കെ .ആർ.നാരായണൻ, ഒ.വി. വിജയൻ, ഗുരു സിനിമ 

PK MEDIA - STORIES
Подписаться 31 тыс.
Просмотров 8 тыс.
50% 1

രാഷ്ട്രപതി ശ്രീ കെ .ആർ.നാരായണനെയും ഒ.വി. വിജയന്റെ നോവലുകളെയും ‘ഗുരു’സിനിമയെയും സ്വാധീനിച്ച, ശാന്തിഗിരി ആശ്രമങ്ങളെയും സ്ഥാപനങ്ങളെയും ആരംഭിച്ച,
കരുണാകര ഗുരുവിന്റെ ജീവിത കഥ
കഥകള് കേള്ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. കഥകൾ നമ്മുടെ ചിന്താശക്തിയെയും ഭാവനയെയും വികസിപ്പിക്കും. ജീവിതം രസകരമാകും. കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും നിലനിൽക്കുന്നു.
കഥകള് കേള്ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. കഥകൾ നമ്മുടെ ചിന്താശക്തിയെയും ഭാവനയെയും വികസിപ്പിക്കും. ജീവിതം രസകരമാകും. കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും നിലനിൽക്കുന്നു.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@goput2616
@goput2616 Год назад
ഗുരുവിന്റെ മഹിമകൾ എത്ര കേട്ടാലും മതിവരില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻പങ്കുവച്ചതിൽ സന്തോഷം 😊
@bindhurockson4760
@bindhurockson4760 3 года назад
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അപൂർവ്വ ചിത്രങ്ങൾ ഉൾപ്പെടുത്തിയത് വളരെ നന്നായി.
@janmolthankachan4754
@janmolthankachan4754 3 года назад
very good
@vinayakumarviswanathan293
@vinayakumarviswanathan293 2 года назад
Guruvine kooduthal ariyan sramikkuka..Guruvinte mahatwam arinju vakkukalk saktikodukkuka.god bless you.
@stegyantony1898
@stegyantony1898 3 года назад
വളരെ നന്നായിട്ടുണ്ട് 👍👍
@shinu.naluparashinu7838
@shinu.naluparashinu7838 10 месяцев назад
ഇങ്ങനെയൊന്നുമല്ല ചേട്ടാ, കാണാപ്പുറങ്ങൾ അതിഭീകരമായ മാറ്റമാണ്, ഇപ്പോൾ,
@geethagetechmd4168
@geethagetechmd4168 Год назад
Thank you so much for this biography of Guru, i feel blessed as I was in search to know the background.
@ksomalalsomala9211
@ksomalalsomala9211 2 года назад
Wonderful and influential life. Thank God
@mohanan1223
@mohanan1223 Год назад
Very good story. Hi
@jayaprakashnp3775
@jayaprakashnp3775 Год назад
🌹🙏🏻🌹
@dr.harikrishnanvijayakrish3980
@dr.harikrishnanvijayakrish3980 2 года назад
കന്നി 4. ഗുരുവിന്റെ ജന്മ ഉദ്ദേശം നടപ്പിലായ ദിവസം ആണ്. ബ്രഹ്മ ശ്രീ കരുണാകര ഗുരു എന്നാണ് പറയേണ്ടത്
@ArunlAshok
@ArunlAshok 9 дней назад
Oru guru mathram gurudevan
@vishnuvishnuvishnu2657
@vishnuvishnuvishnu2657 Год назад
ഗോവർദ്ധനഗിരി എന്ന പർവ്വതം ഇടത് കയ്യിലെ ചിന്നം വിരലിൽ എടുത്ത് ഉയർത്തിയതായീ ഒരു കഥയുണ്ട് ശ്രികൃഷ്ണ ഭഗവാൻ്റേതായി അതേപോലെ വല്ല അത്ഭുത സിദ്ധികളും ഈ ആൾദൈവങ്ങൾ ക്ക് ഉണ്ടോ? ..ഇവർ സ്വാമിയോ ..അതോ സാമിയോ? ..
@sreekiran725
@sreekiran725 Год назад
പ്രിയ സുഹൃത്തേ , നമ്മുടെ മനുഷ്യ പരമ്പരയ്ക്ക് വന്ന ഒരു അറിവില്ലായ്മയാണ് ഒരു സന്ന്യാസിയുടെ , അല്ലെങ്കിൽ ഒരു വ്യക്തിയുടെ വലിപ്പം മനസ്സിലാക്കാൻ സിദ്ധിയുള്ള ആളാണോ എന്ന് നോക്കുന്നത്, ഇന്നോളം വന്ന ആത്മീയ ആചാര്യൻമാർ സിദ്ധി ജാലം കാട്ടിയല്ല മനുഷ്യ സമൂഹത്തിലേക്ക് ഇറങ്ങി ചെന്നത് . ഒരു ആചാര്യനെ മനസ്സിലാക്കേണ്ടത് ആദ്ദേഹത്തിന്റെ ആത്മപ്രഭാവത്തിലൂടെയാണ്. ബ്രഹ്മശ്രീ കരുണാകരഗുരു സ്വയം ഒരു ദൈവമെന്നോ , ഗുരുവെന്നോ, പറഞ്ഞിട്ടില്ല. ശിഷ്യ സമൂഹം ഗുരുവിനെ തങ്ങളുടെ ജീവിതത്തിലെ അനുഭവത്താലും, അതീന്ദ്രിയമായിക്കണ്ട് ഗുരുവിനെ ദൈവമായിക്കണ്ട് വിശ്വസിച്ചു പോകുന്നത്. ഒരാളെപ്പോലും നാം കണ്ണടച്ച് തള്ളി പറയരുത് ,....... 🙏🙏🙏
@malayalimic7515
@malayalimic7515 Год назад
എല്ലാ മത ദൈവങ്ങളും ആൾ ദൈവങ്ങൾ തന്നെ അല്ലെ?
@simplerecipes769
@simplerecipes769 Год назад
Athu kadha alle.sathyam anu ennu thangalku urappundo
@dr.harikrishnanvijayakrish3980
@dr.harikrishnanvijayakrish3980 2 года назад
ഗുരു ശരീരം വിട്ട ദിവസം ലയന ദിനം എന്നാണ് പറയേണ്ടത്.
@ajithmayyanad
@ajithmayyanad Год назад
ഈ പറയുന്നതിൽ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്
Далее
다리찢기 고인물⁉️😱 Leg Splits Challenge
00:37
다리찢기 고인물⁉️😱 Leg Splits Challenge
00:37