Тёмный
No video :(

കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കാമോ? | Why to avoid Moringa leaves during Karkidakam 

Keralakaumudi News
Подписаться 911 тыс.
Просмотров 14 тыс.
50% 1

മുരിങ്ങയിലയില്‍ വിഷമുണ്ട് കഴിക്കാന്‍ പാടില്ല. കാലങ്ങളായി നമ്മള്‍ കേട്ടതാണ് ഈ വാചകങ്ങള്‍. പഴമക്കാര്‍ പറഞ്ഞ ഈ നാട്ടറിവിന് എന്തെങ്കിലും ശാസ്ത്രീയ പിന്‍ബലമുണ്ടോ? കൊല്ലവര്‍ഷത്തിലെ 12ആമത്തെ മാസമാണ് കര്‍ക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം എന്നൊക്കെ അറിയപ്പെടുന്നത്. കര്‍ക്കടകവുമായി ബന്ധപ്പെട്ടു നിരവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍പ്പുണ്ട്. അതില്‍ ഒന്നാണ് മുരിങ്ങയില കഴിക്കാന്‍പാടില്ല എന്നത്... പക്ഷെ യഥാര്‍ത്ഥത്തില്‍ പ്രത്യേക ഒരു മാസത്തില്‍ ഒരു ചെടി കേറിയങ്ങു വിഷച്ചെടി ആകുമോ? നമ്മളിന്ന് പരിശോധിക്കാന്‍പോകുന്നതും അതുതന്നെയാണ്. അന്ധവിശ്വാസവും കപടവിശ്വാസവും പടര്‍ന്ന ഒരു സമൂഹത്തില്‍ ശാസ്ത്രവും വസ്തുതകളും ആളുകളിലേക്ക് എത്തില്ല. അവകേള്‍ക്കാനും ആളുണ്ടാവില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ അപ്പുറവും ഇപ്പുറവുംനോക്കാതെ അപ്പാടെ വിശ്വസിക്കുന്ന സമൂഹത്തില്‍ മുരിങ്ങയില കഥകളൊക്കെ അതിവേഗം പടരും.
#moringaleaves #karikidakam #healthyfoods

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@hemarajn1676
@hemarajn1676 Год назад
കളകളാരവം മുഴക്കി അനസ്യൂതം ഒഴുകുന്ന റെ കൊച്ചരുവിയുടെ പ്രതീതി ജനിപ്പിച്ച അതി മനോഹരമായ അവതരണം. കേൾക്കുന്നവർക്ക് യാതൊരു സംശയത്തിനും ഇട നൽകില്ല. ഹൃദയപൂർവ്വം എന്റെ അഭിനന്ദനങ്ങൾ.🙏🙏
@kesavdas3599
@kesavdas3599 Месяц назад
ഞങ്ങൾ കഴിക്കാറുണ്ട്. ഒരു കുഴപ്പവുമില്ല.
@mukundan4561
@mukundan4561 Год назад
We eat it almost the whole year. What would happen if we did not eat it one particular month?
@TheAnvar001
@TheAnvar001 Месяц назад
എനിക്ക് മുരിങ്ങ അലെർജിറ്റിക് ആണ് ആരോ പറഞ്ഞതല്ല അനുഭവവാകൊണ്ടാ അതിൽ കെട്ട് കഥ വേറെ എന്തൊക്കെ ഉണ്ടോ അറിയില്ല ഞാൻ ഒരു അലർജിറ്റിക് ആണ് അതുകൊണ്ട് ഞാൻ മുരിങ്ങ കഴിക്കാൻ കഴിയാറില്ല
@freedos2220
@freedos2220 Год назад
എന്റെ നാട്ടിൽ മഴക്കാലത്ത് വാരിയെടുക്കുന്ന ഇളമ്പക്ക(കക്ക) കഴിക്കില്ല, എന്നാൽ കാസർകോട് ഭാഗത്ത് കാലഭേതമന്യേ ഏത് കാലത്തും കക്ക ഭക്ഷിക്കുന്നു.
@onlinelearninginformer4356
@onlinelearninginformer4356 Год назад
മുരങ്ങയില കഴിച്ച് ഇവിടെ സ്ക്കൂൾ ടീച്ചർമാർ മൊത്തം ആശുപത്രിയിലായി. ശാസ്ത്രീയത അറിയില്ല😢
@AbdulHameed-vd8yn
@AbdulHameed-vd8yn Год назад
Super👌INFRMTN,,,,Latest INFRMTN,,,,,,,and the BEST INFRMTN.✌💪👍👏.CONGRTS.
@ZX18TV
@ZX18TV Год назад
ഞാൻ പൊരിങ്ങൽ വച്ച് കറിവെച്ച് താന്തിന്ന ഈ സമയത്ത് ഒരു 250 ഗ്രാം കറി വെച്ചിട്ട് തനിക്ക് തരാം 15 മണിക്കൂർ ഉള്ളിൽ താങ്കൾ ഹോസ്പിറ്റലിൽ വയറിളക്കം
@sajanpo2492
@sajanpo2492 5 дней назад
വിവരം പോരാ
@ZX18TV
@ZX18TV Год назад
ഈ ബോധം ഇല്ലാത്ത ഈ ഒന്ന് പഠിക്കണം ഒരു ഇന്ത്യൻ ശാസ്ത്രജ്ഞൻ തന്നെയാണ് സസ്യങ്ങൾക്ക് മനസുണ്ട് എന്ന് കണ്ടുപിടിച്ചത് സത്യങ്ങൾ കാലം തിരിച്ചറിയാൻ കഴിയും ഒരു സൂര്യകാന്തി പൂവ് സൂര്യനുദിക്കുമ്പോൾ കിഴക്കുഭാഗത്തേക്ക് ഇന്നു വൈകുന്നേരം അസ്തമിക്കുമ്പോൾ 16 ഭാഗത്തേക്ക് നീ അവിടെ വെറുതെ നമ്മൾ ഇതെങ്ങനെയാണ് ചില ബോധമില്ലാത്ത കഴുതകൾക്ക് എല്ലാം ഇത് എല്ലാം മിത്ത് അപ്പോൾ താങ്കൾ ജീവിച്ചിരിക്കുന്നുണ്ട് എന്ന് പറയുന്നതുപോലെ 😅😅😅😅😅
@UshaMandaram
@UshaMandaram Год назад
Pp pp , C. 😊😊
@sarojinibalan3502
@sarojinibalan3502 Год назад
Oldisgold.newisdanger
@freedos2220
@freedos2220 Год назад
Yes, don't use your new smartphone, go back to old Nokia 😂
Далее