Тёмный
No video :(

കുഞ്ഞിന്റെ താടിഎല്ല് ഓപ്പറേഷൻ ചെയ്തു മാറ്റണമെന്ന് അമൃതയിലും ആർ സി സി യിലും ആസ്റ്ററിലും ആദ്യം പറഞ്ഞു 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 33 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,A
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

20 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 458   
@ashajoseph2391
@ashajoseph2391 6 месяцев назад
Amme എന്റെ ബ്രെസ്റ്റ് നു വേദന കൂടി വരുന്നു, അമ്മേ എന്നെ സഹായിക്കണേ 🙏🏼എന്റെ മോളെ അനാഥ ആക്കികളയല്ലേ 🙏🏼🙏🏼🙏🏼
@anxuvind
@anxuvind 6 месяцев назад
🙏
@KarthiChakkara
@KarthiChakkara 6 месяцев назад
Mathav kaatholum makale amma Anadhayakkilla🙏
@sumamathew1199
@sumamathew1199 6 месяцев назад
മാതാവേ കാത്തോളണേ 🙏❤️
@anuanjali9900
@anuanjali9900 6 месяцев назад
അമ്മ മാതാവേ അമ്മക്ക് അല്ലെ മക്കളുടെ വേദന മനസിലാക്കാൻ പറ്റു മാറ്റികൊടുക്കണമേ അമ്മേ പൂർണമായിട്ട് 🙏🙏🙏
@beenamolbabu9487
@beenamolbabu9487 6 месяцев назад
🙏🙏🙏
@josephpanakal9920
@josephpanakal9920 6 месяцев назад
❤അമ്മേ ഈ കുഞ്ഞുമോനെ അമ്മ ജീവിതകാലം മുഴുവൻ സംരക്ഷിക്കണമെ ❤ഇനിയൊരിക്കലും കുഞ്ഞിന് മാരക രോഗങ്ങൾക്ക് പിടികൊടുക്കല്ലെ❤❤❤
@nevinangel1802
@nevinangel1802 6 месяцев назад
അമ്മേ മാതാവേ ഈ മകളെ കാക്കണേ ഓപെറേഷന് orungunnvareyum operation കഴിഞ്ഞവരെയും kathukollane
@ushakumari-mn8gh
@ushakumari-mn8gh 6 месяцев назад
എന്റെ അമ്മേ എന്റെ നടുവ് വേദനയും, കാലിലെ മരവിപ്പും പുകച്ചിലും പൊള്ളുന്ന ചൂടും മാറ്റി എനിക്ക് സൗഖ്യം തരേണമേ, എന്നെ അമ്മയുടെ സാക്ഷി ആക്കണമേ Amen🙏🙏🙏🙏
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏
@rejikuriakose7636
@rejikuriakose7636 6 месяцев назад
അമ്മേ മാതാവേ കുടുംബം മുഴുവൻ വിശ്വാസം വർദ്ധിപ്പിക്കുവാൻ അമ്മയും ഈശോയും ഇടപെടണമേ😭😭😭😭🙏🙏🙏🙏🌹🌹🌹🌹
@jincyebin8388
@jincyebin8388 6 месяцев назад
Amme മാതാവേ എന്റെ അലർജി ചുമ മാറ്റി തരണമേ അലർജി മൂലം ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ
@agnesthomas7908
@agnesthomas7908 6 месяцев назад
അമ്മേ മാതാവേ പാപിയായ എന്ററ് പ്രാർത്ഥന കേൾക്കണേ അമ്മേ 🙏
@abittakthomas5607
@abittakthomas5607 6 месяцев назад
കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
@lillylilly3819
@lillylilly3819 6 месяцев назад
Ave maria
@mylifestyle690
@mylifestyle690 6 месяцев назад
I'm praying for that
@kidos3159
@kidos3159 6 месяцев назад
AVE MARIA 🙏🙏🙏
@jaisymaria2866
@jaisymaria2866 6 месяцев назад
മാതാവേ മാരക രോഗങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.
@sanilas6118
@sanilas6118 6 месяцев назад
അമ്മ മാതാവേ കുഞ്ഞുങ്ങൾക്ക് ഒരു ആപത്തും മാറാരോഗവും വരാതെ കാത്തുകൊള്ളണമേ സുനീഷ് ഏട്ടനയും കുടുംബത്തിനായും സമർപ്പിക്കുന്നു
@lalilali8669
@lalilali8669 6 месяцев назад
അമ്മേ മാതാവേ ഈ സാക്ഷ്യത്തോടുകൂടി ഞങ്ങളും പ്രാർത്ഥിക്കുന്നു അനേകര രോഗിയായി മക്കളും കുഞ്ഞുങ്ങളും അനുഗ്രഹിക്കണമേ അമ്മയെ പരിശുദ്ധ
@anju4678
@anju4678 6 месяцев назад
എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി അവനെ മിടുക്കനാക്കി മാറ്റണെ 🙏🙏
@shybysunny9661
@shybysunny9661 6 месяцев назад
Prayers
@Hannahazel-du4tv
@Hannahazel-du4tv 6 месяцев назад
മാതാവെ എന്റെ മുത്ത മരുമകന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണെ
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏
@kittysebastian7365
@kittysebastian7365 6 месяцев назад
അമ്മേ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
@rejanijayesh8951
@rejanijayesh8951 6 месяцев назад
അമ്മേ സഹനങ്ങളിൽ നീ മാത്രമാശ്രയം 🙏🏾🙏🏾🙏🏾🙏🏾🙏🏾❤💐
@kittysebastian7365
@kittysebastian7365 6 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@sisydevasia2945
@sisydevasia2945 6 месяцев назад
അമ്മേ എന്റെ മക്കളെ കാത്തു പരിപാലിക്കേണമേ
@sreejithr182
@sreejithr182 6 месяцев назад
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ
@celiner8328
@celiner8328 6 месяцев назад
പരിശുദ്ധ അമ്മേ കൃപാസനമാതാവേ എനിക്ക് വൈദീകൻ ആകാൻ സെമിനാരിയിൽ പോകണം എന്ന് പൂർണ്ണമനസ്സോടെ തീരുമാനം എടുക്കാൻ എൻ്റെ മകനെ അമ്മ അനുഗ്രഹിക്കണമെയെന്ന് എന്ന് യാചിച്ചിക്കുന്നു
@kittysebastian7365
@kittysebastian7365 6 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എനിക്ക് വിസ നൽകി അനുഗ്രഹിക്കണേ
@merinjojo2293
@merinjojo2293 6 месяцев назад
അമ്മേ ഒരു വഴിതുറന്നു തരണേ എനിക്കു നീ അല്ലാതെ ആരും ഇല്ല അമ്മേ എന്റെ സങ്കടം നീ അറിയുന്നില്ലേ എന്റെ ആഗ്രകങ്ങൾ കാണുന്നില്ലേ എന്നെ സഗായിച്ചേ പറ്റു കൈവിടല്ലേ അമ്മേ 🙏🙏🙏
@user-ht7wg7dt6x
@user-ht7wg7dt6x 6 месяцев назад
മാതാവേ കാത്തു കൊള്ളണമേ
@Hannahazel-du4tv
@Hannahazel-du4tv 6 месяцев назад
അമ്മേ എന്നെയും എന്റെ മക്കളെയും കാത്തു കൊള്ള ണെ🙏🙏🙏🙏
@ushakumari-mn8gh
@ushakumari-mn8gh 6 месяцев назад
എന്റെ അമ്മേ എന്റെ മോളുടെ അല്ലെർജി രോഗം മാറ്റി തരണമേ 🙏🙏
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏
@marysumavl5015
@marysumavl5015 6 месяцев назад
അമ്മേ എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ എൻറെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ ആമേൻ
@user-in2db6vg8d
@user-in2db6vg8d 6 месяцев назад
എന്റെ അമ്മേ എനിക്ക് മാനസിക രോഗം ഒനുവരുത്തരുതേ എന്നെ പകുതായുള്ള അമ്മയുടെ കുട്ടിയായി വളർത്താനെ 🙏🏻🙏🏻🙏🏻🙏🏻
@jollysibichan9499
@jollysibichan9499 6 месяцев назад
അമ്മേ മാതാവേ എന്റെ രോഗവസ്ഥകൾ മാറ്റിത്തരണമേ🙏🏻🙏🏻🙏🏻
@abhiathusworld
@abhiathusworld 6 месяцев назад
എന്റെ ശരീരത്തിൽ ബാധിച്ച എല്ലാ രോഗങ്ങളും മാറ്റിത്തരാൻ കൃപ നൽകണേ മാതാവേ സാക്ഷ്യം പറയാൻ വരാൻ ഞാൻ കാത്തിരിക്കുന്നു
@ShiniRegi-lb5bq
@ShiniRegi-lb5bq 6 месяцев назад
അമ്മ മാതാവേ 🙏എന്റെ എന്റെ ജോലി ക്ക് ഒരു കുഴപ്പവും വരാതെ അമ്മേ പ്രാർത്ഥിക്കണമേ 🙏🙏🙏
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏🙏
@geethujosi9169
@geethujosi9169 6 месяцев назад
എന്റെ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രേശ്നങ്ങൾ മാറ്റിത്തരാണേ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-in2db6vg8d
@user-in2db6vg8d 6 месяцев назад
എന്റെ അമ്മേ എന്റെ മനസിന്‌ സമാധാനം നൽക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nandanaas6a264
@nandanaas6a264 6 месяцев назад
അമ്മേ ഇന്ന് +2 വിന്റെ പ്രാക്ടിൽ എക്സാം നടക്കുന്നു ഇന്ന് ഫിസിക്സ് ആണ് വിഷയം അമ്മേ നവനീത് മോനെയും കൂട്ടുകാരെയും സമർപ്പിച് പ്രാർത്ഥിക്കുന്നു അമ്മയും ഈശോയും കൂടെ ഉണ്ടാകണമേ എല്ലാ മക്കളേയു തെട്ട് അനുഗ്രഹിക്കണമേ🙏🙏🙏
@anandhucutesong8926
@anandhucutesong8926 6 месяцев назад
എന്നെ ദൈവം ഉപേക്ഷിച്ചു 😭😭😭😭😭😭😭എന്റെ പെറ്റമ്മ ഉപേക്ഷിച്ചു
@beenakalia7011
@beenakalia7011 6 месяцев назад
അമ്മേ kripasanathil അമ്മയുടെ അടുത്തേക്ക് വന്നു ,അമ്മയെ വിളിച്ച് prarthikuna എല്ലാ makaleyum അനുഗ്രഹിക്കണമേ.
@bilcypaulpaul4085
@bilcypaulpaul4085 6 месяцев назад
അമ്മേ മാതാവേ ഞങ്ങൾ വെച്ചിരിക്കുന്ന ലോൺ തരമെന്ന് ബാങ്കിൽ ചെല്ലുമ്പോൾ പറയണമേ
@Remya720
@Remya720 6 месяцев назад
എന്റെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ UK പോകാനുള്ള അനുഗ്രഹം നല്കണമേ. അടുത്ത വട്ടം ഞാൻ OET എഴുതുമ്പോൾ എന്റെ മാതാവേ എന്നെ പാസ്സ് ആക്കണേ. ഈ പ്രാവശ്യം അമ്മ എനിക്ക് തരും എന്ന് എല്ലാവരോടും പറഞ്ഞു, പക്ഷേ ഞാൻ നാണം കേട്ടു. അമ്മേ എന്നെ സഹായിക്കണമേ.
@shybysunny9661
@shybysunny9661 6 месяцев назад
Prayers. Isaiah 45:2-3
@ushasanthosh4625
@ushasanthosh4625 6 месяцев назад
അമ്മേ മനസിക പ്രശ്നങ്ങളയും ശരീരിക ബുദ്ധിമുട്ടിലും കഠിനമായ വേദനയാൽ മനസ്സ് നീറുന്നവർക്ക് അമ്മ ഇടപാടാനമ്മേ 🙏
@user-ir6lq6rv9y
@user-ir6lq6rv9y 6 месяцев назад
അമ്മ മാതാവേ ജിനിക്ക് മാർച്ച് മാസത്തിൽ യു കെ വിസ നൽകി അനുഗ്രഹിക്കണമെ
@Anmayaamitra
@Anmayaamitra 6 месяцев назад
അമ്മേ ഒരു മാറാരോഗവും തരല്ലേ അമ്മേ എന്റെ കുടുംബത്തിലാർക്കും എന്റെ തൊണ്ടയിലെ മുഴ മാറ്റിതരണേ വായിലെ രോഗം എല്ലാം മാറ്റിതരണേ ആയുസും ആരോഗ്യവും തരണേ
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏🙏🙏
@sajithabj3024
@sajithabj3024 6 месяцев назад
അമ്മേ മാതാവേ അങ്ങ് എന്റെ ഭവനത്തിൽ പോയി എന്റെ കുടുംബത്തിൽ തോടേണമേ അമ്മേ 🙏🙏🙏🙏😢😢😢😢
@shyjixavier9219
@shyjixavier9219 6 месяцев назад
അമ്മേ മാതാവേ എൻ്റെ അമ്മയുടെ രോഗങ്ങൽ മാറ്റി തരണേ🙏🙏🙏
@ji.s.a5776
@ji.s.a5776 6 месяцев назад
മാതാവേ ഉടമ്പടി പ്രാർത്ഥന ചൊല്ലാനും ഉടമ്പടി പാലിക്കാനുമുള്ള കൃപ തരണമേ... പല വിധ പ്രശ്നങ്ങളാൽ എനിക്ക് പ്രാർത്ഥന ചൊല്ലാൻ കൂടി പറ്റണില്ല മാതാവേ... ഉടമ്പടി പാലിക്കാനും അതു വഴി അമ്മയുടെ മഹത്വം അറിയാനുമുള്ള ഭാഗ്യം എനിക്കു തരണേ... അമ്മയിൽ ആശ്രയിക്കുന്നവരെ കൈവിടല്ലേ...
@achusachu8930
@achusachu8930 6 месяцев назад
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എല്ലാ കുടുംബങ്ങളെയും സമൂഹത്തെയും സമർപ്പിക്കുന്നു ദൈവവിശ്വാസം ത്തിൽ വളരാൻ അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏
@manjujohn182
@manjujohn182 6 месяцев назад
ഈശോയെ അമ്മയുടെ മാധ്യസ്ഥം വഴി എന്റെ നിയോഗങ്ങളെ സമർപ്പിച്ചു വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. ഈശോയെ എന്റെ പ്രാർത്ഥന കേട്ട് ഉത്തരം തന്ന് അനുഗ്രഹിക്കേണമേ. ✝️🌹🕯️🙏🙏🕯️🌹✝️
@rajanichandran3240
@rajanichandran3240 6 месяцев назад
അമ്മേ ക്യപാസന മാതാവേ എൻ്റെ അജേഷ് മോൻ്റ വയറു വേദന മാറ്റി തരേണമേ 🙏🙏🙏
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏
@shybysunny9661
@shybysunny9661 6 месяцев назад
Prayers
@manudamu3227
@manudamu3227 6 месяцев назад
അമ്മേ മാതാവേ എൻ്റെ ഇളയ മകൻ്റെ ഹൈപ്പർ ആക്റ്റീവിറ്റി മൂലമുള്ള എല്ലാ പ്രശ്നങ്ങളും അമ്മയുടെ മധ്യസ്ഥതയിൽ ഈശോമിശിഹായുടെ നാമത്തിൽ ഒരു കുഴപ്പവും കൂടാതെ എത്രയും പെട്ടെന്ന് ശെരിയാക്കി തരേണമേ ഞങ്ങളുടെ കുടുംബത്തിൽ ദൈവചൈതന്യം നിറച്ച് സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള ജീവിതത്തിന് അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും സ്നേഹവും വാത്സല്യവും നിറച്ച് അനുഗ്രഹിക്കണമേ 🙏🙏🙏
@mariyamthomas1529
@mariyamthomas1529 6 месяцев назад
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
@mayashaji7817
@mayashaji7817 6 месяцев назад
അമ്മ മാതാവേ എന്റെ മകൾക്ക് നഴ്സിംഗ് പഠനം പുർത്തിയാക്കാൻ അനുഗ്രെഹിക്കണേ 🙏🙏🙏😭
@sarithachinnu2513
@sarithachinnu2513 6 месяцев назад
അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rejikochumolrejikochumol9497
@rejikochumolrejikochumol9497 6 месяцев назад
🙏🌹ആമേൻ നന്ദി അമ്മേ പരിശുദ്ധ ദൈവമാതാവേ ആമേൻ 🌹🙏
@LakshmikuttySundari
@LakshmikuttySundari 6 месяцев назад
അമ്മേ ബിന്ദുവിനെ എഴുനേൽപ്പിച്ചു നടത്തേണമേ 🙏
@anjuthomas6905
@anjuthomas6905 6 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
@VinodKumar-nw3jb
@VinodKumar-nw3jb 6 месяцев назад
അമ്മേ എന്റെ തൊണ്ടയിലെ വേദനയും സൗണ്ട് അടപ്പും ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ ഒരു കട്ടിയോ മുഴയോ ഒന്നും ഉണ്ടാവാതെ കാക്കണമെ കൈവിടല്ലേ അമ്മേ
@sumamathew1199
@sumamathew1199 6 месяцев назад
അമ്മേ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ 🙏❤️
@sherlyrajan6812
@sherlyrajan6812 6 месяцев назад
മക്കളെ, ഞങ്ങളെ അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു ദൈവ സ്നേഹം നിറച്ചു വിശുദ്ധരാക്കി, ദൈവ കൃപയാൽ നിറച്ചു സംരക്ഷണം നൽകി സാക്ഷി ആക്കണേ അമ്മേ
@user-in2db6vg8d
@user-in2db6vg8d 6 месяцев назад
എന്റെ അമ്മേ എന്റെ മനസിനെ നിയന്ത്രിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajithabj3024
@sajithabj3024 6 месяцев назад
അമ്മ മാതാവേ എന്റെ അച്ഛന്റെ കിരണിയുടെ ഓപ്പറേഷൻ ഇല്ലതെ തന്നെ സുഖപ്പെടുത്തേണമേ അമ്മേ അതുപോലെ ഹാർട്ടിനു ഒരു പ്രോളവും ഉണ്ടാവല്ലേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ 🙏🙏🙏🙏👏👏👏😢😢😢
@shailagopalan9148
@shailagopalan9148 6 месяцев назад
അമ്മേ എൻ്റെ നെഞ്ചിൻ്റെ വലതുഭാഗത്ത് വേദനയുണ്ട്...മാറ്റി തരണമേ.❤❤❤
@Rajibiju297
@Rajibiju297 6 месяцев назад
അമ്മേ നാളെ അവിടെ വന്ന് ഉടമ്പടി പുതുക്കാനും സാക്ഷ്യം പറയാനും ക്രി പ തരണമേ🙏🙏🙏
@tobitstobitseemaj9496
@tobitstobitseemaj9496 6 месяцев назад
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണേ
@bincyvarughese27
@bincyvarughese27 6 месяцев назад
Amme mathave anugrahikkaname 🙏
@user-vn5bz5ly8j
@user-vn5bz5ly8j 5 месяцев назад
ഈശോയെ. അങ്ങ് ഞങ്ങൾക് താങ്ങും തണലും ആയ് കൂടെ യുണ്ടാകണമേ. 🙏. അമ്മേമാതാവേ, ആ ചിറകിൽ കീഴിൽ ഞങ്ങളെ കാത്തുകൊള്ളണമേ. ആമേൻ🙏🌹.
@VinodKumar-nw3jb
@VinodKumar-nw3jb 6 месяцев назад
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@mollychacko6119
@mollychacko6119 6 месяцев назад
അമ്മേ എൻ്റെ മക്കൾക്ക് ഇടക്കിടക്ക് വരുന്ന പനിയും ചുമയും ക്ഷീണവും മാറ്റി / സന്തോഷത്തോടെ / വിശ്വാസത്തോടെ പ്രാർഥിക്കാനും എൻ്റെ മക്കളും അമ്മയുടെ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കാനും കൃപ തരുന്നു
@smithageorge3233
@smithageorge3233 6 месяцев назад
Ente krubasanam mathave ente aasrayame
@BinduVS-dl3mz
@BinduVS-dl3mz 6 месяцев назад
Amme mathave ഈ മോനെ കാത്തുരക്ഷിച്ചു അനുഗ്രഹിക്കേണമേ നന്ദി മാതാവേ ഈശോയെ നന്ദി 🙏❤
@stephenbinu1528
@stephenbinu1528 6 месяцев назад
Amen 🙏🙏🙏🙏🙏🙏🙏
@devasiajoseph1862
@devasiajoseph1862 6 месяцев назад
Amen
@abithaaugustine7971
@abithaaugustine7971 6 месяцев назад
മാതാവേ ഈ കുഞ്ഞുമോനെ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vrindaunnikrishnan3259
@vrindaunnikrishnan3259 5 месяцев назад
അമ്മേ എന്റെ മോളുടെ ശ്വാസ തടസം മാറ്റി തരണമേ
@acmtoons8211
@acmtoons8211 6 месяцев назад
അമ്മേ, വേദനിക്കുന്ന എല്ലാ മക്കളോടും കരുണയായിരിക്കണമെ
@Jisin2353
@Jisin2353 5 месяцев назад
മാതാവേ എന്റെ കാലിന്റെ വിരലിനു പഴയതു പോലെ ബലം നൽകണേ 🙏
@mayamaushaija9553
@mayamaushaija9553 6 месяцев назад
അമ്മേ മാതാവേ മാരകമായ രോഗങ്ങളിൽ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ ❤
@anjuthomas6905
@anjuthomas6905 6 месяцев назад
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
@kmzdevilking6569
@kmzdevilking6569 6 месяцев назад
അമ്മേ എന്റെ കുടുംബത്തിന്റെ വിശ്വാസം വർത്തിപ്പികേണമേ 🙏🙏🙏
@svhappypetals4274
@svhappypetals4274 6 месяцев назад
യേശുവേ നന്ദി, പരിശുദ്ധ അമ്മേ കൃപാസന അമ്മേ നന്ദി 🙏🙏🙏🙏🙏🙏🙏
@beenamolbabu9487
@beenamolbabu9487 6 месяцев назад
അമ്മേ എനിക്കും അവിടെ വന്നു സാക്ഷ്യം പറയാൻ അമ്മ സഹായിക്കണേ 🙏🙏
@tronageorge163
@tronageorge163 6 месяцев назад
എന്റെ അമ്മേ എന്റെ ആശ്രയമേ ❤🙏
@kidos3159
@kidos3159 6 месяцев назад
Amme mathave ente pabhangal poruth enne cherth nirthaname 🙏🙏🙏 kayy vidalle amme 🥺🙏 ente koode undavaname 🥺😭🙏AVE MARIA 🙏🙏🙏
@josephpanakal9920
@josephpanakal9920 6 месяцев назад
❤മാതാവേ സ്വസ്തി ❤അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കണമേ ❤എല്ലാവർക്കും അമ്മയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു ❤❤❤
@anjuthomas6905
@anjuthomas6905 6 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏shemachane samarppichu പ്രാർത്ഥിക്കുന്നു 🙏🙏🙏അമ്മ aa makanil പ്രവർത്തിക്കണമേ 🙏🙏🙏എല്ലാം അമ്മ തക്കാസമയത് oru തടസവും കൂടാതെ ഒരുക്കി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏
@sheamanas12
@sheamanas12 6 месяцев назад
രോഗസൗഖ്യ൦ നൽകി അനുഗ്രഹിക്കണേ അമ്മേ
@lijojosephme
@lijojosephme 6 месяцев назад
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ മിഴികൾ നിറയുമ്പോൾ 'അമ്മ മഴവില്ലായ് തെളിയും മൊഴികൾ ഇടറുമ്പോൾ എന്നുടെ സ്വരമായ് തീർന്നീടും ❤️‍🔥✝️❤️‍🔥✝️💎✅
@jeenajerry8404
@jeenajerry8404 6 месяцев назад
Praise the Lord Jesus Christ 🙏 Amen 🙏
@anamikavd9823
@anamikavd9823 6 месяцев назад
അമ്മേ മാതാവേ എന്റെ പഠനകാര്യങ്ങളിൽ ഇടപെടേണമേ
@kunjumoljoseph9883
@kunjumoljoseph9883 6 месяцев назад
Praise the Lord❤❤❤Hallelujah🙏🙏🙏 Aavemariya❤❤❤ Eesoye kreupasanathile sancharimathave❤❤❤
@user-os2tf8lt1k
@user-os2tf8lt1k 6 месяцев назад
അമ്മേ ഈ നിമിഷം തന്നെ എന്റെ അമ്മയെ അവിടുത്തെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ അമ്മേ. അമ്മയുടെ രോഗ സൗഖ്യo നടക്കുന്ന നിമിഷം അമ്മയെപോലെ രോഗിയായിരിക്കുന്ന ഒരാളെയുo കൂടി അമ്മ സൗഖ്യപ്പെടുത്തണേ. അമ്മേ 🙏🙏🙏
@VinodKumar-nw3jb
@VinodKumar-nw3jb 6 месяцев назад
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ
@noonjinoonji8315
@noonjinoonji8315 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ കൃപ ചൊരിയേണമേ
@ChristinaS12345
@ChristinaS12345 6 месяцев назад
ആമ്മേൻ 🙏🕯️🕯️🕯️
@suja1358
@suja1358 6 месяцев назад
Amen..hallelujah Praise the Lord Avae Maria ❤
@marybeatrice7930
@marybeatrice7930 6 месяцев назад
Amme Edapedane Eshoyodapekshich irente asugangal Matti poorna sugamakkane kaividalle Amme Esoye
@cijohny203
@cijohny203 6 месяцев назад
കർത്താവെ,ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവിനെ നല്‍കിഅനുഗ്രഹിക്കണമേ.ആത്മാവും ജീവനുമായ ദൈവമേ,അങ്ങയുടെ പരിശുദ്ധാത്മാവിനെയും ജ്ഞാനത്തെയും മഹത്വത്തിന്‍റെ സിംഹാസനത്തില്‍ നിന്നു തരുവാന്‍ കരുണയാകണമെ.
@sreejithm6241
@sreejithm6241 6 месяцев назад
എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️♥️✝️♥️🌹🌹🌹🕯️🕯️🕯️🕯️🕯️🙏🙏🙏
@tessyk5571
@tessyk5571 6 месяцев назад
കൃപാസനത്തെയും ജോസഫ് അച്ചനെയും പറ്റി മോശമായി സംസാരിക്കുന്നവർക്ക് മാനസാന്തരമുണ്ടാവാൻ ഈ സാക്ഷ്യം ഉപകരിക്കട്ടെ. ഈശോയ്ക്ക് മഹത്വം. മാതാവിന്റെ മദ്ധ്യസ്ഥതയ്ക്കും നന്ദി🌷
@miniamsu5408
@miniamsu5408 6 месяцев назад
February 24 date ittu prarthikkunnu.Ente mone CBSE board exam nalla markode pass akki tharane ente mathave
@miniamsu5408
@miniamsu5408 6 месяцев назад
Ente Ella preshnangalum pariharichutharane ente mathave
@Ro2021-
@Ro2021- 6 месяцев назад
എന്റെ വേദന മാറ്റാണമേ അമ്മേ.. എനിക്ക് ഹോസ്പിറ്റലിൽ പോകാൻ പറ്റാത്ത അവസ്ഥ ആണ്..
@user-vn5bz5ly8j
@user-vn5bz5ly8j 5 месяцев назад
പ്രേയിസ് ലോഡ് 🙏🙏🙏. താങ്ക്‌യൂ ജീസസ്. അമ്മേ മാതാവേ, വണക്കം. ആവേ മരിയ. 🙏🙏🙏.
@anunaananya7845
@anunaananya7845 6 месяцев назад
ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤January 13 2024🙏❤️ January 31 2024🙏❤️ May 31 2024 🙏❤️ February 16 2024🙏❤️
@aksamariasaju4993
@aksamariasaju4993 6 месяцев назад
Amme nte Kripasana Mathave kathone🫂🙏🙏🙏❤❤
Далее
Редакция. News: 128-я неделя
57:38
Просмотров 1,3 млн
Китайка Шрек всех Сожрал😂😆
00:20