Тёмный

കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ പറ്റിയ ഹെൽത്തി ഐറ്റം/ എള്ളും അവിലും ശെരിക്കും ഞെട്ടിച്ചു 

grand kitchen
Подписаться 9 тыс.
Просмотров 51 тыс.
50% 1

കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ പറ്റിയ ഹെൽത്തി ഐറ്റം/ എള്ളും അവിലും ശെരിക്കും ഞെട്ടിച്ചു
#healthyrecipes #homemadecooking #immunitybooster #kidsreceipe #ellurecipe #homemadefood #energyrecipe #tastyrecipe #energyfoods
#grandkitchen
please subscribe, like, comment and share 🙏🙏🙏🙏🙏🙏🙏

Опубликовано:

 

1 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@ranisree836
@ranisree836 11 месяцев назад
എള്ളിൽ ഔഷധഗുണങ്ങൾ ഏറെയുണ്ട് അതു കൊണ്ടുള്ള റെസിപ്പി നന്നായിട്ടുണ്ട് എല്ലാവർക്കും ഇഷ്ടപെടും തീർച്ച
@cuttingboard3242
@cuttingboard3242 11 месяцев назад
Wow കിടിലൻ റെസിപ്പി ആണല്ലോ. നല്ല ഹെൽത്തി റെസിപ്പി തന്നെ. കുട്ടികൾക്കു ഒരുപാട് ഇഷ്ടവും
@rekhagopi9326
@rekhagopi9326 11 месяцев назад
ഈ കർക്കിടകത്തിൽ ഇത്രയും നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി ഷെയർ ചെയ്തത് തന്നെ വലിയ കാര്യമാണ്
@grandkitchen07
@grandkitchen07 11 месяцев назад
Thanks dear 🥰
@vandanakunju
@vandanakunju 11 месяцев назад
Healthy recipe. Try ചെയ്തു നോക്കണം
@LissyRaj-sh4yu
@LissyRaj-sh4yu 11 месяцев назад
Valare upakarapenuna video... healthy recipe
@saigoosvission2803
@saigoosvission2803 11 месяцев назад
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല ഹൈൽത്തി ആയിട്ടുള്ള റെസിപ്പിയായിരുന്നു
@user-ez9ww5yc2n
@user-ez9ww5yc2n 11 месяцев назад
കിടിലൻ റെസിപ്പി ആണല്ലോ njan first time aanu kanunnath. Nalla healthy aayitulla item
@easycook123
@easycook123 11 месяцев назад
Kollam nannayittund try cheythu nokkunnund 😍
@mashidafathima1695
@mashidafathima1695 11 месяцев назад
ഇങ്ങനെയുള്ള ഹെൽത്തി ആയിട്ടുള്ള വീഡിയോസ് വളരെ നല്ലതാണ് ഈ കർക്കിടമാസം നമുക്ക് ഇങ്ങനെയുള്ള ആരോഗ്യപ്രദമായിട്ടുള്ള ആഹാരങ്ങൾ കഴിച്ചാൽ ശരീരത്തിന് അത് നല്ലതുപോലെ ഗുണം ചെയ്യും
@apsaraapsara2647
@apsaraapsara2647 11 месяцев назад
Ithu kollamallo.. valare nannayittund. Healthy recipe. Will try it. Thanks for sharing
@anumol5700
@anumol5700 11 месяцев назад
Healthy and tasty receipi.. Kanditt kazhikkan thonnunnu😋
@shalvinkyr283
@shalvinkyr283 11 месяцев назад
വളരെ നല്ലൊരു ഹെൽത്തി റസിപ്പിയായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ പറ്റുന്ന ഈ റസിപ്പി ഷെയർ ചെയ്തതിന് താങ്ക്സ്. എന്തായാലും ഉണ്ടാക്കി നോക്കും
@silusilu2860
@silusilu2860 11 месяцев назад
healthy recipee kutikalkk ishtamavunna recipe will try it soon
@rishanr8726
@rishanr8726 11 месяцев назад
Nalla healthy reciepe aanallo. Njan naale thanne onnu undakki nokkum
@vidyavidhus26
@vidyavidhus26 11 месяцев назад
ellum avilum sharkkarayum cherthundaakkiya palaharam taste ayirikkum undakkunnath kandappoal thanne sherikkum kothy ayi definitely I will try
@deepakkrishna9042
@deepakkrishna9042 11 месяцев назад
നല്ല രുചികരം എന്ന് കാണുമ്പോളെ അറിയാം
@parvatianilkumar5287
@parvatianilkumar5287 11 месяцев назад
Kollamallo nalla healthy aayittulla recipe tanne.ellavarkum useful aanu
@josenisha7065
@josenisha7065 11 месяцев назад
Adipoli recipe...mouthwatering preparation...avilum ellum randum ente favourite item thanne.,,,
@shameenamini3355
@shameenamini3355 11 месяцев назад
ഇത് variety and healthy recipe ആണല്ലോ. ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. തീർച്ചയായും ഉണ്ടാക്കി നോക്കണം. Good sharing 👍
@sheelask4543
@sheelask4543 11 месяцев назад
Ellum avalum vilayichathu valare nannaitundu kanumbol thanne ariyam nalla taste undennu nannai present cheythu
@raynajestin8420
@raynajestin8420 11 месяцев назад
വളരെ നല്ലൊരു റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല ദിവസത്തിൽ ഷെയർ ചെയ്തതിന് വളരെ നന്ദി
@mangom2456
@mangom2456 11 месяцев назад
നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ച് ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@Akshit_641
@Akshit_641 11 месяцев назад
Wow healthy and tasty recipe aalo ithpole onn try chyd nokatte thanks for sharing with us
@rishankoya1915
@rishankoya1915 11 месяцев назад
Healthy aayitulla recipe aanallo👍🏻
@bravobritso
@bravobritso 11 месяцев назад
Ellarkkum orupole ishtamavunna recipe athum very healthy recipe.. thirchayayum try cheythu nokkanam 👍
@anitakumar7327
@anitakumar7327 11 месяцев назад
Useful tips... Thanks dear for sharing ❤️
@user-gq2uj9oq4x
@user-gq2uj9oq4x 11 месяцев назад
കിടിലൻ റെസിപ്പി ആണല്ലോ കാണുമ്പോൾ തന്നെ കൊതിയാവുന്നു
@minya3795
@minya3795 11 месяцев назад
നല്ലൊരു ഹെൽത്തി റെസിപ്പി ട്രൈ ചെയ്തു നോക്കണം
@yummy2250
@yummy2250 11 месяцев назад
എള്ള് കൊണ്ടുള്ള നല്ലൊരു ഹെൽത്തി വിഭവം. കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടും
@happybutterflies7
@happybutterflies7 11 месяцев назад
Receipe lookjng good.... Tasty and healthy receipe Immunity booster👍🏻
@manikuttym596
@manikuttym596 11 месяцев назад
Healthy anallo try cheyyam
@naseemaahamed7248
@naseemaahamed7248 11 месяцев назад
Kandittu nalla healthy and tastyanallo, thx for sharing
@jamsheenaparammel3684
@jamsheenaparammel3684 11 месяцев назад
ഹെൽത്തി റെസിപ്പി super 👍🏻കുട്ടികൾക്കും വലിയവർക്കും ഒക്കെ ഇഷ്ടാവുന്ന ഒരു ഐറ്റം 😍എന്തായാലും try ചെയ്യും 👍🏻👍🏻
@sreejuskitchen
@sreejuskitchen 11 месяцев назад
എള്ള് ശർക്കര തേങ്ങ അവിൽ നെയ്യ് എല്ലാം ചേർത്ത് ഉണ്ടാക്കിയ ഈ ഐറ്റം അടിപൊളി
@unnisasi5645
@unnisasi5645 11 месяцев назад
Thanks for sharing this beautiful recipe Looks so delicious and yummy. I never had this type of recipe before
@hehhdhdhhehe2628
@hehhdhdhhehe2628 11 месяцев назад
അടിപൊളി ടിപ്സ് പൊളിച്ചു. ട്രെ ചെയ്യണം❤❤❤
@prabhudeva6621
@prabhudeva6621 11 месяцев назад
Very nice video and presentation .well explained about its preparation. Healthy and Nutritious Recipe
@appletree-qs3je
@appletree-qs3je 11 месяцев назад
വരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ച് ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വളരെ ഇഷ്ടമാണ്
@crumplecrumps9202
@crumplecrumps9202 11 месяцев назад
Seems to be delicious and perfect recipe. Good sharing. Keep uploading more such videos
@Queenbeesfoodworld
@Queenbeesfoodworld 11 месяцев назад
Nalla healthy aanalo... Makkalkk okke ithpole undakki koduthal ishttaanu 👍
@robinc9242
@robinc9242 11 месяцев назад
Wow kollalo nalle tasty and healthy recipe aalo so many health benefits olle recipe aa.. Surely I will try this recipe thanks dear
@amazingworld7803
@amazingworld7803 11 месяцев назад
Valare health benefit ulla onnanallooo... Well explsined nd well presented dear... Will try soon surely
@thouse1319
@thouse1319 11 месяцев назад
Healthy and tasty recipe. Nicely preparation and presentation. I will try this way. Nice share...
@sooryakarthik6645
@sooryakarthik6645 11 месяцев назад
Healthy and delicious dish with simple ingredients... Looks yummy 👌🏻👌🏻
@deepamenon7617
@deepamenon7617 11 месяцев назад
Healthy and tasty recipe..looks delicious
@YELLOW_LEAF
@YELLOW_LEAF 11 месяцев назад
ente favourite anu ellum avalum, makkalkum orupad ishtamanu, ithu variety aytund, ienthayalum try cheyam
@geethaakp5749
@geethaakp5749 11 месяцев назад
Healthy and tasty recipe , thanks for sharing
@Goodboy-xj3cu
@Goodboy-xj3cu 11 месяцев назад
മധുരം എൻറെ മോൾക്ക് ഭയങ്കര ഇഷ്ടമാണ് ഇത് കണ്ടപ്പോൾ മോൾക്ക് ഭയങ്കര ഇഷ്ടായി റെസിപ്പി നമ്മൾ ഒന്ന് ട്രൈ ചെയ്തു നോക്കണം എന്ന് പറഞ്ഞു 👍
@grandkitchen07
@grandkitchen07 11 месяцев назад
Kuttikalkku valare healthy anu🥰
@jamsheenaparammel3684
@jamsheenaparammel3684 11 месяцев назад
Super 👍🏻👍🏻
@zamilfaizal2496
@zamilfaizal2496 11 месяцев назад
Very yummy and delicious recipe Thanks for sharing
@shemis531
@shemis531 11 месяцев назад
കാണാൻ തന്നെ നല്ല രസമുണ്ട് അപ്പൊ കഴിക്കാനോ 👍🏻
@sharansanganithran6954
@sharansanganithran6954 11 месяцев назад
nutricious recipe well presented dear
@cherancheran3319
@cherancheran3319 11 месяцев назад
ellu sharkkara thenga avil neyyu allam cherthu undakkiya ee ittam adipoli
@ayrinpathu7250
@ayrinpathu7250 11 месяцев назад
കിടിലൻ recipe Umma എള്ള് വറുത്ത് sharkayum കൂടി തരും ട്രൈ ചെയ്തു നോക്കണം ഈ recipe
@afrazahra2301
@afrazahra2301 11 месяцев назад
healthy and delicious snack, well presented
@adhil-ku2vc
@adhil-ku2vc 7 дней назад
ഉണ്ടാക്കി നോക്കട്ടെ
@grandkitchen07
@grandkitchen07 7 дней назад
Try chaithu noakku healthy recipe anu
@user-ht1ze6vj9m
@user-ht1ze6vj9m 11 месяцев назад
കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ചെയ്തത്
@sheelasrecipee
@sheelasrecipee 24 дня назад
Super👍🏻health recipe❤️
@grandkitchen07
@grandkitchen07 23 дня назад
Thank you so much 👍
@swapnas3915
@swapnas3915 11 месяцев назад
Valare healthy anallo..so good and nutritious recipe.. Thanks for sharing this for our health care especially in this karkidaka month
@grandkitchen07
@grandkitchen07 11 месяцев назад
🥰🥰
@BethlahemGarden-dk1ey
@BethlahemGarden-dk1ey 11 месяцев назад
Healthy and tasty recipe
@mohammedfayiz7490
@mohammedfayiz7490 11 месяцев назад
Healthy and tasty Recipe
@coolsite2804
@coolsite2804 11 месяцев назад
ആരോഗ്യത്തിന് നല്ലത് ആണല്ലോ
@grandkitchen07
@grandkitchen07 11 месяцев назад
S
@My_world214
@My_world214 11 месяцев назад
Nalla veriety item aanallo. Kandal ariyam tasty aanenu
@binduvasudevan6875
@binduvasudevan6875 11 месяцев назад
വളരെ നല്ല video ആയിരുന്നു..എല്ലാവർക്കും ഉപകാരപ്രദമായ video. വളരെ നന്നായി അവതരിപ്പിച്ചു.Good sharing 👍👍
@runawayaurora2830
@runawayaurora2830 11 месяцев назад
Healthy and delicious recipe I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..
@grandkitchen07
@grandkitchen07 11 месяцев назад
Thank you dear ☺️
@vanajakshimadavan7005
@vanajakshimadavan7005 7 дней назад
Aanandhathinu ellam aayi.
@grandkitchen07
@grandkitchen07 3 дня назад
🥰🥰
@kich8318
@kich8318 11 месяцев назад
എള്ളും അവിലും അടിപൊളി ആയി തയ്യാറാക്കി. ഇത് കണ്ടിട്ട് കൊതി യായിട്ടു വയ്യ.. വെറൈറ്റി വീഡിയോ.
@grandkitchen07
@grandkitchen07 11 месяцев назад
🥰🥰
@user-vf9ej8gv6k
@user-vf9ej8gv6k 8 дней назад
Super 🌹🌹
@grandkitchen07
@grandkitchen07 8 дней назад
Thank you
@grandkitchen07
@grandkitchen07 7 дней назад
Thanks dear 😊
@fathimamol8961
@fathimamol8961 11 месяцев назад
അവിലും എള്ളും എല്ലാം കൂടി ആയപ്പോൾ കണ്ടാലറിയാം സൂപ്പർ 👍🏻
@Akshit_641
@Akshit_641 11 месяцев назад
So delicious and healthy perfect recipe aalo very nice preparation thanks for sharing with us surely I will try this recipe
@RasiyaAA-g4q
@RasiyaAA-g4q 8 дней назад
Super dish
@grandkitchen07
@grandkitchen07 8 дней назад
Thank you so much
@grandkitchen07
@grandkitchen07 8 дней назад
Thank you dear 🥰
@kavisvlog392
@kavisvlog392 11 месяцев назад
Healthy recipe. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും
@akkushikkuakku4683
@akkushikkuakku4683 11 месяцев назад
എള്ളും ശർക്കരയും ഒരുമിച്ച പിന്നെ അതിന്റെ test പറയാനുണ്ടോ.. ഉണ്ടാക്കണം വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കാൻ ഒരു ആഗ്രഹം
@chitradevi7291
@chitradevi7291 11 месяцев назад
avil vilayichathu kazhichittundu. athil ellu alppam alle cherkku. ingane undakki kazhichu nokkittilla. ithu enthaayaalum try cheythu nokkunnundu
@grandkitchen07
@grandkitchen07 11 месяцев назад
Ithil ellanu vendath. Nalla tasty anu. Try cheyyu dear 🥰
@vaygap6956
@vaygap6956 11 месяцев назад
അവിൽ വിളയിച്ചത് കഴിച്ചിട്ടുണ്ട്. അതിൽ എള്ളു അൽപ്പം അല്ലേ ചേർക്കു. ഇങ്ങനെ ഉണ്ടാക്കി കഴിച്ചു നോക്കിട്ടില്ല. ഇത് എന്തായാലും try ചെയ്തു നോക്കുന്നുണ്ട്
@omananilaparayil3010
@omananilaparayil3010 14 часов назад
അവൽ
@grandkitchen07
@grandkitchen07 14 часов назад
🥰🥰
@haseenakk-vc2vr
@haseenakk-vc2vr Месяц назад
എത്ര ദിവസം വെക്കാം
@grandkitchen07
@grandkitchen07 23 дня назад
I month vare store cheyyam vellam thattathe shradhichal mathi...
@paaathupaaachu2799
@paaathupaaachu2799 2 дня назад
Ithil dates cherthaan patumo
@grandkitchen07
@grandkitchen07 2 дня назад
Dates cherthaal store cheyyan pathoola... store cheyyathe undakkkunnengil dates cherkkam dear 🥰
@paaathupaaachu2799
@paaathupaaachu2799 2 дня назад
@@grandkitchen07 thank you
@grandkitchen07
@grandkitchen07 2 дня назад
Welcome 🥰
@MaheswariS-xo1tq
@MaheswariS-xo1tq 2 дня назад
എന്റെ oily skin aanu
@grandkitchen07
@grandkitchen07 2 дня назад
Ith kayikkunnath kondu no problem dear 🥰🥰
@rithwin5383
@rithwin5383 5 дней назад
എള്ളും, അവലും പൊടിച്ചു ചേർത്താൽ നല്ലത്, ബദാമും കൂടി പൊടിച്ചു ചേർത്താൽ കുറേ കൂടി നല്ലത്
@grandkitchen07
@grandkitchen07 3 дня назад
Taste ayirikkum 🥰
@s2a16muhdjadeer6
@s2a16muhdjadeer6 7 дней назад
എ ള്ളു അവിലും പൊടിച്ചു ചേർത്താൽ എഡിലും ടെസ്റ്റ്‌ ഞങ്ങൾ അങ്ങനെയാ ചെയ്യാറുള്ള
@grandkitchen07
@grandkitchen07 3 дня назад
Ini ath poale onnu try chaithu noakkam dear 🥰🥰
@jayanair8249
@jayanair8249 6 дней назад
കുറച്ചു nuts കൂടീ ghee il varathu പൊടിച്ച് ചേർക്കാമായിരുന്നു
@grandkitchen07
@grandkitchen07 3 дня назад
Angane chaithal double taste ayirikkum 🥰
@DipuBhowmick-nk8xq
@DipuBhowmick-nk8xq 7 дней назад
എള്ള് വേവിച്ച് ഴികുന്നത് ദോഷം
@grandkitchen07
@grandkitchen07 7 дней назад
Ariyillayirunnu
@pankerala9685
@pankerala9685 11 месяцев назад
Super❤❤👌👌 New sub 24 hours shesham marakathe ingotum varaneto❤❤🥰
@grandkitchen07
@grandkitchen07 11 месяцев назад
🥰🥰
@treesajose3146
@treesajose3146 11 месяцев назад
Wow🎉 super recipie... Sweet item aayond kuttikal kazhikkum ... Thank you ❤
@beautifulcreations8297
@beautifulcreations8297 11 месяцев назад
Seems to be delicious and perfect recipe well explained about preparation. Good cooking video shared
Далее
💜☀️✨
00:47
Просмотров 214 тыс.
İranda azərbaycanlı prezident seçilib
00:32
Просмотров 153 тыс.