Тёмный
No video :(

കുറഞ്ഞ ചിലവിൽ മാല നിർമ്മിക്കാം || RADHA AJITH || 

Radha Ajith Vlogs
Подписаться 136 тыс.
Просмотров 8 тыс.
50% 1

#jewellery #fashion #radhaajith
Radha Ajith
Whats up no 9567602273

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@deepasekharan565
@deepasekharan565 Месяц назад
Hi mam ഞാൻ ഇന്നലെ മാമിനെ കണ്ടു സംസാരിക്കാൻ പറ്റി 🥰ഒത്തിരി സന്തോഷം. മാല അടിപൊളി mam mam ഇട്ടിരിക്കുന്ന മാല ഒത്തിരി ഇഷ്ടം ആയി🥰
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok എനിക്കും ഒത്തിരി സന്തോഷമായി ❤
@shellyjoy9237
@shellyjoy9237 Месяц назад
രാധ ഉണ്ടാക്കുന്നത് കാണുന്നതിലും സംസാരമാണ് എനിക്ക് ഇഷ്ടം
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku ❤️
@sindhulekha5890
@sindhulekha5890 Месяц назад
രാധായ്ക്കു ഏതിട്ടാലും ചേരും, സുന്ദരിയല്ലേ 🥰🥰🥰. സംസാരിക്കുന്നത് കേൾക്കാൻ വല്യ ഇഷ്ട്ട മാണ് 🥰🥰🥰
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ഒത്തിരി സന്തോഷം Thanku so much...
@umavs7802
@umavs7802 29 дней назад
ഈ രീതിയിൽ ഒന്നും ചെയ്യുന്നത് എനിക്ക് അറിയില്ലായിരുന്നു... ഇനി നാട്ടിൽ വന്നിട്ട് ഈ രീതിയിൽ ചെയ്യണം... നന്ദി 🥰 സൂപ്പർ നാലു മാല ഞാൻ വർഷങ്ങൾക്ക് മുൻപ് ചെയ്തു..എനിക്കും, കൂട്ടുകാർക്കും ഇഷ്ടം ആയി..
@RadhaAjithVlogs
@RadhaAjithVlogs 28 дней назад
Thanku..
@rosemaryinnocent1950
@rosemaryinnocent1950 Месяц назад
Very interesting and helpful. I started jewellery making through your books..I am Rosemary from Calicut. Now I am not getting good products
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Plz msg to my whats up no
@Sheela_TR
@Sheela_TR Месяц назад
Chechi nalla mala undakkunnath ellam nallonam manasilayienikku ippo undakkikanicha pachayanu othiri ishtappettath 👌🏼👌🏼👌🏼❤️❤️❤️❤️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok...Thanku..
@meharnisha5080
@meharnisha5080 Месяц назад
Oru boradiyum illa kelkan nalla rasamanu kazhuthil kidakunna mala super
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku.. Materials വാങ്ങിട്ടു മാല ഉണ്ടാക്കിയോ ❤
@ajithakumarycg3486
@ajithakumarycg3486 Месяц назад
Black superr ❤❤❤❤
@Sreehari385
@Sreehari385 Месяц назад
ഞാൻ ഇന്ന് അൽപ്പം താമസിച്ചു പോയി മോൻ പനിയായിട്ട് സ്കൂളിന്ന് വന്നത്. മൂന്ന് മാലയും അടിപൊളിയാണ് അതുപോലെ സംസാരവും അടിപൊളിയാണ്
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok.. Monte pani kuranjo ? Thanku so much..
@anithag2740
@anithag2740 Месяц назад
രണ്ടു മാലയും നന്നായിരിക്കുന്നു രാധേ ഇത്രയും നന്നായി പറഞ്ഞു തരുന്ന രാധയ്ക് എല്ലാ നന്മകളും നേരുന്നു. ഞാൻ എൻ്റെ കൊച്ചുമകൾക്കുവേണ്ടി ഇത് ചെയ്യും.❤❤❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ഉറപ്പായും ചെയ്തു മോൾക്ക് കൊടുക്കു ❤️
@minipratt3065
@minipratt3065 Месяц назад
സൂപ്പർ ചേച്ചി ഈ മാല
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku❤️
@user-qi2uw5px8y
@user-qi2uw5px8y Месяц назад
ചേച്ചി കൊളളാം നല്ലതു പൊലെ മനസിലാകുന്ന വിധം പറഞ്ഞു തന്നു🥰🥰🥰♥️♥️♥️♥️♥️
@SmithaSmitharaj-ul8sx
@SmithaSmitharaj-ul8sx Месяц назад
ചേച്ചി എല്ലാ മാലകളും നന്നായിട്ടുണ്ട്. Blue വളരെ ഇഷ്ടമായി
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok.. Thanku❤️
@seenapr1028
@seenapr1028 Месяц назад
Super മാലകൾ .എല്ലാം ഒന്നിനൊന്നു മനോഹരം
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ഒത്തിരി സന്തോഷം നന്ദി ❤
@remaasok7407
@remaasok7407 Месяц назад
Ella malayum nallathanu , kuduthal bhangi blue& black, crossing mala nanyittude, tips paranjutharunath nallathanu mam,
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku.. Innu nammal samsarichu alle..?
@remaasok7407
@remaasok7407 Месяц назад
@@RadhaAjithVlogs ok mam
@user-oe2zo3rs3y
@user-oe2zo3rs3y Месяц назад
Beautiful chain
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanks❤
@habeebaathakkakath6514
@habeebaathakkakath6514 20 дней назад
Super design,,
@Varnakootu
@Varnakootu Месяц назад
Variety മാല 👌🏻രണ്ടും ഒത്തിരി ഇഷ്ടായി 😊
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Yes. Thanku❤️
@sheelathampi3360
@sheelathampi3360 Месяц назад
Njan 4.3ok kathirunnu... Radha ettirikkunna mala nalla bhangi ond
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ഇന്ന് edit ചെയ്തു വന്നപ്പോൾ കുറച്ചു late ആയി. Thanku❤️
@ushapk8815
@ushapk8815 Месяц назад
മാല വളരെ നന്നായിട്ടുണ്ട്.Super idea❤
@asmashamsudeen598
@asmashamsudeen598 Месяц назад
Hi, blue mala kanan enthu bhanghi. 👍🏻👍🏻
@sajimolsuresh3885
@sajimolsuresh3885 Месяц назад
Enikkum meterial venam kammal undakkunna meterial super anu othiri eshttam ayi thankyou ❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok. Whats up no ൽ msg ചെയ്യൂ
@jijujaladharan
@jijujaladharan Месяц назад
Hi chechi very nice colour and good video❤❤❤❤❤❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thakuu ❤️
@nidhimol7385
@nidhimol7385 Месяц назад
Radha teacher eniku kuduthal ishtapettathu aaaa bommaa kidakunnaa dark blue 💙 aanuuuu
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ആണോ thanku..simple മാല യാ കൂടുതൽ ഇഷ്ടം 🥰
@Shabnafiros
@Shabnafiros Месяц назад
Super verity maala 👌👌🥰
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..❤️
@sujatharamadas6002
@sujatharamadas6002 Месяц назад
All looking awesome
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..
@binduprasad538
@binduprasad538 Месяц назад
Chechi kutti super mala❤❤ and vartemanam ❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku Bindu ❤️
@SwapnaFasions7js
@SwapnaFasions7js Месяц назад
Supper❤
@binduvijayan2156
@binduvijayan2156 2 дня назад
സൂപ്പർ
@jelfisworld3781
@jelfisworld3781 Месяц назад
Super
@dollyjames1362
@dollyjames1362 Месяц назад
മോളെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മോളെ വളരെ നല്ലത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മോളെ നല്ലത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മോളെ നല്ലത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നല്ലത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നല്ലത്
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku.❤️❤️❤️ Thanku
@subangisudhakaran1107
@subangisudhakaran1107 Месяц назад
Very nice design. Pls put English subtitles👌👌👌
@RadhaAjithVlogs
@RadhaAjithVlogs Месяц назад
I will try
@Kunjibiii
@Kunjibiii Месяц назад
രണ്ട് മാലയും അടിപൊളി ആണ് ❤❤❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..❤️
@amrutamohan-kc
@amrutamohan-kc Месяц назад
ഇഷ്ടപെട്ട് mam
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thankuuu❤️
@sakeenakp6540
@sakeenakp6540 Месяц назад
ചേച്ചി രണ്ടു മാലയും ഇഷ്ടപ്പെട്ടു സൂപ്പറായിട്ടുണ്ട്👌👌👌
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku❤️
@SreedharanKM-mq3ch
@SreedharanKM-mq3ch Месяц назад
Adipoli 😘
@lishakainoth2681
@lishakainoth2681 Месяц назад
Hi chechi Very beautiful mala 🥰🥰🥰
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanks..
@indirabai9959
@indirabai9959 Месяц назад
ഹായ്, ഒത്തിരി ഇഷ്ടം, ബീട്സും,, കൊള്ളാം,, സുചി കിട്ടിയാൽ കൊള്ളാം,എങ്ങ് നെ,, കിട്ടും,,, 👌👌👌🙏
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Sooji mathram ayakkillallo
@prasanngopalakrishnan7874
@prasanngopalakrishnan7874 Месяц назад
Beautiful.black kooduthal istam❤️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Yes...👍
@AswathyManiraj
@AswathyManiraj Месяц назад
ചേച്ചി ഇത് ചെയ്യുന്നതിനുള്ള ഒരു കിറ്റ് പോലെ കാണിക്കാമോ. മെറ്റീരിയൽസ് ഉൾപ്പടെ അപ്പോൾ അങ്ങനെ തന്നെ വാങ്ങി ചെയ്യാല്ലോ. തുടക്കകാർക്ക് ഒരുപാട് പ്രയോജനം ചെയ്യും
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Angane parayunnavarkku njan kit ayakkunnundallo..
@lakshmik2619
@lakshmik2619 Месяц назад
Super 👍
@minithak6757
@minithak6757 Месяц назад
❤❤
@mariyathmariyath206
@mariyathmariyath206 Месяц назад
Chechi enne late aayoooi….wowww checheede nalla desighn work Bend Pype chain polich😍😍😍😍😍😍😍
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ഒത്തിരി താങ്ക്സ് ❤ ഞാൻ late ആയത് ഇന്നു തന്നെ എടുത്ത് edit ചെയ്തതു കൊണ്ടാണ്
@BeenaVR-kp4pc
@BeenaVR-kp4pc Месяц назад
😍
@amrutamohan-kc
@amrutamohan-kc Месяц назад
Mam സൂചി 10 size noolunill കയറും
@nimishakv4695
@nimishakv4695 Месяц назад
Njn kurach days aayullu videos kanan thudangiyitt. Padikkan nalla thalparyam und. Beginners nulla kit chechi sale cheyunnundo
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Biginners nu vendi njan oru book irakkeettund. athu vangeettu paranjal athile materials njan ayachu tharam.
@nimishakv4695
@nimishakv4695 Месяц назад
Thank you chechi
@sindhujohn629
@sindhujohn629 Месяц назад
Hi chechi Super ayitundu Small crystal kondu oru simple design kanikaamo
@agnesfrancis473
@agnesfrancis473 Месяц назад
Super❤
@LEARNWITHRASEENA
@LEARNWITHRASEENA Месяц назад
Chechiyude oro vediosum njangalkk oro gift alle ❤ innale kaanaan pattiyilla adipoli
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanks..❤️
@user-ht4mp7nt5p
@user-ht4mp7nt5p Месяц назад
സൂപ്പർ ❤️
@beenakr5604
@beenakr5604 Месяц назад
ബ്ലാക്ക് മാലയുടെ മീറ്റീരിയൽസ് എത്ര രൂപ വരും? എല്ലാം നല്ലതു പോലെ മനസിലാക്കി തരുന്നു സൂപ്പർ 🙏😊
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Whats up il msg cheyyu..9567602273
@GSTECHNOLOGY-pr2dz
@GSTECHNOLOGY-pr2dz Месяц назад
ബ്ലു കളർ മാല നല്ല റെസ്സമുട്ട് സുന്ദരി ആണേ
@magical2020
@magical2020 Месяц назад
❤❤ njanum ethe try cheyunde allam super aa keto
@beenasreekumar5028
@beenasreekumar5028 Месяц назад
Vagunnavar Vila tharkkika mathramalla. Sradikkathae pottichittu ,nigaldae kaiyil നിന്ന് vagiyathu pottipoyi.konduvaram cheythu tharanam എന്നാവസ്യം.
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Anganeyum kure per und..
@user-nu6zb4du8i
@user-nu6zb4du8i Месяц назад
ബ്ലാക്ക്.. മാല sooooopppper
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku കൂടുതൽ പേർക്കും black ഒത്തിരി ഇഷ്ടമാണ്
@bhavaniammamadathil7
@bhavaniammamadathil7 Месяц назад
Enikum cheyyan thonnunnu meterials ayachu tharamo? Address idatte? Innathe black kooduthal ishtalm vedio nannayittunde allthe best
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Amme whats upil msg ayakku .. 9567602273
@bindhunair5809
@bindhunair5809 Месяц назад
Enikku othiri ishtamanu Radhakuttyie❤❤❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku...❤️❤️
@umadevi3570
@umadevi3570 Месяц назад
Hello aniyathi soopper anutto ippo undakkiyathanu soopper borardykkunnillatto nalla rasamanu kelkkan eppozhum santhoshamayirikku athalle jeevitham nallathu varatte❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku... Chechikkutty..❤️❤️❤️
@saralaraman5757
@saralaraman5757 Месяц назад
Green mala ..it is very good
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok..thanks❤
@minithak6757
@minithak6757 Месяц назад
,ര ണ്ടും മനോഹരം
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..
@sajithabennykevinbenny3015
@sajithabennykevinbenny3015 Месяц назад
Chechi,,, super, nalla inspiration anu❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanks ❤️
@SanushaRatheesh
@SanushaRatheesh Месяц назад
4 മണി മുതൽ കാത്തിരിക്കായിരുന്നു ❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Sry..Editing kurachu late aai ❤️
@SanushaRatheesh
@SanushaRatheesh Месяц назад
@@RadhaAjithVlogs ❤️
@molyrajan2733
@molyrajan2733 Месяц назад
So beautiful work.I like Blue ❤😊
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok Thanku..❤️
@sulu6339
@sulu6339 Месяц назад
Super ഇഷ്ടമാണ് നിങ്ങളെ
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Othiri santhosham..❤️❤️❤️
@sherlyfrancis1045
@sherlyfrancis1045 Месяц назад
എനിക്ക് ബ്ലാക്കാനു ഇഷ്ടപ്പെട്ടത്. നല്ല വീഡിയോ🎉
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanks.. Kooduthal perkkum black thanne ishtam..
@mayathankachy2505
@mayathankachy2505 Месяц назад
കൊള്ളാം. Super
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Whats up no il msg cheyyu.. 9567602273
@sasikalaal6081
@sasikalaal6081 Месяц назад
രണ്ടും പൊളിച്ചു. എന്നാലും ഒന്ന കൂടി Black ആണ് ഇഷ്ട്രപ്പെട്ടത്
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Yes..കൂടുതൽ പേരും black ആണ് ഇഷ്ടപ്പെട്ടത്
@pravitha5879
@pravitha5879 Месяц назад
എല്ലാം സൂപ്പർ ആണുച്ചേച്ചി 🥰🥰🥰
@sojibinu6214
@sojibinu6214 Месяц назад
Instayil message ayachittu replay kitteella chechi, enikku meterials venamayirunnu
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Wait.. Next week materials ethum .Vannit ellam koodi post cheyyum.
@rubeenap.p4698
@rubeenap.p4698 Месяц назад
Polichu dheedi simple and elegant ❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..❤️❤️❤️
@aravi455
@aravi455 Месяц назад
Enikkum black ishtamaye❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Aano.. Kooduthal perkkum black mathi..
@ashajebu9970
@ashajebu9970 Месяц назад
Black മലയാണ് super
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok.. Thanku..
@mayadevims4049
@mayadevims4049 Месяц назад
സൂപ്പർ ചേച്ചി 👍🏻
@christinadon4796
@christinadon4796 Месяц назад
Chechi materials evidunna vangunne
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Shop ullappol Njam Mumbail ninnanu vangiyirunnath. Ippol veendu varuthan thudangi.. Thalkkalam chilath ividuthe shopil ninnunm vangarund ..
@FasnaVp-gg5dk
@FasnaVp-gg5dk Месяц назад
Addipoli sooper ❤parayan vakkukalilla polichkn
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku... ❤️❤️
@sobhasivarajan6665
@sobhasivarajan6665 Месяц назад
Blue super
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok..👍👍
@user-px3yi6zf2s
@user-px3yi6zf2s Месяц назад
ബ്ലാക്ക് മാല വണ്ടർഫുൾ 👌👌👌👌❤️❤️❤️❤️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..
@6c16asifaabubakar8
@6c16asifaabubakar8 Месяц назад
Sky-blue.nannayitund
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku.. Enikkum ishtam sky blue thanne.. kooduthalum black aanu..
@SanthiArjun-fu7lo
@SanthiArjun-fu7lo Месяц назад
Suuuper
@minipratt3065
@minipratt3065 Месяц назад
.. A
@sebastiansab5168
@sebastiansab5168 Месяц назад
രാധ കുട്ടാ പൊളിച്ചു 🥰
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku...
@divyanv9539
@divyanv9539 Месяц назад
രണ്ട് കളറും super 👍🥰
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok.. Thanku..
@santhimayilvahanam6173
@santhimayilvahanam6173 Месяц назад
2 super 💕
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanks..
@vijayasree9614
@vijayasree9614 Месяц назад
ചേച്ചിയുടെ കഴുത്തിലെ മാലയാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാലും എല്ലാം സൂപ്പർ 👍💖
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok.. Thanku..❤️❤️
@shobhanair462
@shobhanair462 Месяц назад
മാല കൊടുക്കുമോ 🤔
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Kodukkumallo.. whats up no il msg ittolu..
@lissyvarghese8631
@lissyvarghese8631 Месяц назад
രാധാ എനിയ്ക്കും ഇതൊക്കെ ചെയ്യണമെന്നുണ്ട്, എനിയ്ക്ക് സൂചിയും നൂലും റ്റൂ ഹോളും ഇലാസ്റ്റിക് നൂലും കമ്മൽ ഉണ്ടാക്കാനുള്ള ഫ്രെയിമും വേണം. രാധയുടെ നംബർ ഇല്ല
@RadhaAjithVlogs
@RadhaAjithVlogs Месяц назад
നിങ്ങൾ എന്റെ അടുത്ത സമയത്തുള്ള ഏതെങ്കിലും ornaments video മുഴുവൻ കണ്ട ആളാണെങ്കിൽ ഉറപ്പായുംഎന്റെ no കിട്ടുമായിരുന്നു.ദിവസം എത്രയോ പേർ എന്നെ വിളിക്കാറുണ്ട് അവർക്കു മെറ്റീരിയൽ അയക്കുന്നുണ്ട്. പിന്നെ Discription box ൽ wats up no കൊടുത്തിട്ടുണ്ട്.വീഡിയോ കാണാതെ ഇങ്ങനെ പറയരുത്
@jeevanjeevan1835
@jeevanjeevan1835 Месяц назад
ഞാൻ കഷ്ടപ്പെട്ട് നൂൽ കൊരുതു 😂😂😂
@annieyesudas9636
@annieyesudas9636 Месяц назад
രണ്ടും നല്ലതാ. ഒരു കാര്യം ചോദിക്കട്ടെ. ഈ നൂലിന് പകരം fish wire ( ടംഗീസ്) ഉപയോഗിച്ചാൽ സൂചി വേണ്ടല്ലോ. കുഴപ്പമുണ്ടോ
@lissyvarghese8631
@lissyvarghese8631 Месяц назад
വിഡിയോ ഇടുംപോൾ ഫോൺ നംബർ കൂടി ഇട്ടിരുന്നാൽ നിന്നായിരുന്നു
@sreekala1457
@sreekala1457 Месяц назад
വീഡിയോ full കാണാതെ ഫോൺ നമ്പർ എങ്ങനെ കിട്ടും
@RadhaAjithVlogs
@RadhaAjithVlogs Месяц назад
അടുത്ത സമയത്തുള്ള ഒരു വീഡിയോ എങ്കിലും മുഴുവൻ കണ്ടിട്ടുള്ള ആളാണെങ്കിൽ ഒരിക്കലും no കാണാതിരിക്കില്ല. പിന്നെ Discription box ലും whats up no കൊടുത്തിട്ടുണ്ട്
Далее
TOOLS USED FOR STITCHING | MALAYALAM
25:17
Просмотров 81 тыс.