Тёмный

കൃപാസനം ഓൺലൈൻ ശുശ്രൂഷകൾ ജീവിത ദുരിതങ്ങളിലൂടെ കടന്നുപോകുന്നവരെ സന്ധിച്ച് സാക്ഷികളാക്കുന്നു 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 17 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@priyaelizabethcherian5177
@priyaelizabethcherian5177 4 часа назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@NeethuBaburaj-x5u
@NeethuBaburaj-x5u 22 часа назад
എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@TelmaBiju
@TelmaBiju 23 часа назад
അമ്മേ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ കടന്ന് വന്നു ഞങളുടെ എല്ലാ ജീവിത മേഖലകളിലും കൂടെ ഇരിക്കേണമേ 🙏
@shimajoshy1114
@shimajoshy1114 2 часа назад
Amma a eniku joli thanuu anugrahikane 😢
@_aiswaryarajesh._
@_aiswaryarajesh._ 23 часа назад
അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കനിവ് ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@JiyannaJoy
@JiyannaJoy 21 час назад
അമ്മേ മാതാവേ കേരളത്തിൽ ഇനി വരാൻ ഇരിക്കുന്ന bsc nursing ആലോട്മെന്റിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ 🙏🙏
@joshibindu312
@joshibindu312 23 часа назад
പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വന്നു എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകാരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
@elsammajames8698
@elsammajames8698 23 часа назад
അമ്മേ മാതാവേ എന്റെ കുഞ്ഞ് പനി ബാധിച്ചു റൂമിൽ കിടക്കുവാ ഈശോ തളർ വാത രോഗി യോട് നിന്റെ കിടക്കയും എടുത്ത് നാക്കുവാ എന്നു അരുൾ ചെയ്യ്ത അപ്പാ ഇന്ന് പകൽകാലം എന്റെ കുഞ്ഞു കിടക്കയിൽ നിന്ന്ന്ന ഏണി പികണമേ 🙏🙏🙏
@bistyraphael
@bistyraphael 12 часов назад
ആമേൻ 🙏
@juliepmathew2295
@juliepmathew2295 15 часов назад
മാതാവേ എൻ്റെ കൊടുങ്ങൂരിലെ ഭവനവും സ്ഥലവും വിൽക്കാനും പുതിയത് വാങ്ങാനും സഹായിക്കണമേ ആമേൻ ആമേൻ
@JeemonJoseph-m8l
@JeemonJoseph-m8l 19 часов назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
@_aiswaryarajesh._
@_aiswaryarajesh._ 23 часа назад
അമ്മേ ഞങ്ങൾ എല്ലാവരും വരാം അമ്മയുടെ അടുത്ത 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ കൃപ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@_aiswaryarajesh._
@_aiswaryarajesh._ 23 часа назад
അമ്മേ ഇതുവരെ ഉള്ള എല്ലാം കാര്യങ്ങളിലും അമ്മയുടെ കൃപ ഉണ്ട് അത് ഞങ്ങൾക്ക് അറിയാം 🙏🏻🙏🏻🙏🏻🙏🏻അമ്മേ അതിലും ശക്തിയായി തന്നെ എന്റെ ഭർത്താവിന് രോഗം സൗഖ്യം നൽകി ഞങ്ങളെ അമ്മയുടെ സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ രോഗം പൂർണ്ണ മായും മാറ്റി തരണമേ 😢😢😢😢😢😢😢ഞങ്ങൾക്കാരും ഇല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@_aiswaryarajesh._
@_aiswaryarajesh._ 23 часа назад
അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ ❤❤❤❤❤❤ഞങ്ങളുടെ ഉടമ്പടി നിയോഗംങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ അമ്മയോട് അല്ലാതെ വേറെ ആരും ഇല്ല ഞങ്ങൾക്ക് ഞങ്ങളുടെ സങ്കടം പറയാൻ 🙏🏻🙏🏻🙏🏻🙏🏻അമ്മേ അടുത്ത സ്കാനിംഗ് ചെയ്യുമ്പോൾ രോഗത്തിന്റെ ഒന്നും കാണല്ലേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ ഞങ്ങൾ അമ്മയുടെ അൽത്താറയിൽ vannu സാക്ഷ്യം പറഞ്ഞു കൊല്ലവേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ മക്കൾ നല്ല രീതിയിൽ പഠിക്കുന്നതിനുള്ള കഴിവ് അവർക്ക് കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കനിവ് ഉണ്ടാകണമേ ❤️❤️❤️❤️❤️അമ്മേ രോഗവസ്ഥയിൽ ഉള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AkhilaAchu-t8m
@AkhilaAchu-t8m 14 часов назад
അമ്മമാതാവേ കടങ്ങൾ ഒക്കെ തീർക്കുവാനും പണയങ്ങൾ ഒക്കെ എടുക്കുവാനും ഉള്ള കൃപ നൽകണേ അമ്മേ 🙏🏻
@bistyraphael
@bistyraphael 12 часов назад
ആമേൻ 🙏
@Sinsu520
@Sinsu520 14 часов назад
എന്റെ പൊന്ന് അമ്മേ നന്ദി 🙏
@_aiswaryarajesh._
@_aiswaryarajesh._ 23 часа назад
അമ്മേ ഞങ്ങൾക്കും കൃപ തരണമേ ഞങ്ങൾക്കും സാക്ഷ്യം പറയണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ കനിയാണമേ ❤️❤️❤️❤️❤️❤️അമ്മേ ഞങ്ങളുടെ കൂടെ കാണണമേ ❤️❤️❤️❤️❤️അമ്മേ ഞങ്ങൾക്ക് ആരും ഇല്ല അമ്മേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾ അമ്മയുടെ സാക്ഷിയായി ജീവിച്ചു കൊള്ളാവേ അമ്മേ ❤️❤️❤️❤️❤️
@jencyshibu
@jencyshibu 19 часов назад
എന്റെ അമ്മേ മാതാവേ എന്നെയും കൃപാസനത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
@sharlykoshy3102
@sharlykoshy3102 18 часов назад
അമ്മ മാതാവേ❤
@reenabinson6240
@reenabinson6240 16 часов назад
എന്റെ അമ്മ മാതാവേ എന്റെ എല്ലാ അസുഖങ്ങൾ പൂർണ്ണമായും സുഖ പെടുത്തണമേ ഇശോയെ 🙏🙏
@bistyraphael
@bistyraphael 12 часов назад
ആമേൻ 🙏
@JaimolSaji-n5p
@JaimolSaji-n5p 4 часа назад
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚
@JeemonJoseph-m8l
@JeemonJoseph-m8l 19 часов назад
അമ്മേ മാതാവേ എന്റെ കടബാധ്യത യെ സമർപ്പിക്കുന്നു കുറച്ച കടങ്ങൾ വീട്ടൻ വഴികൾ കാണിച്ചു തരുന്നതിനു അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി 2024 ഒക്ടോബർ 30 നു നടക്കുന്ന കുറി തന്നു അനുഗ്രഹിക്ണാമെ അമ്മേ 2024 ഡിസംബർ 31 നു ഉള്ളിൽ കടങ്ങൾ ഒതുക്കി അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയുന്നതിനു അനുഗ്രഹിക്കണേ അമ്മേ തടസങ്ങൾ എല്ലം നീക്കി തരണമേ അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
@ROMEOKJAMES
@ROMEOKJAMES 13 часов назад
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@sanikamaria
@sanikamaria 21 час назад
അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച കോളേജിൽ തന്നെ പഠിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ. ഇന്ന് തന്നെ സിസ്റ്ററെ എനിക്ക് സീറ്റ് ഉണ്ടെന്നു പറയണമേ. പെട്ടെന്ന് തന്നെ അഡ്മിഷൻ ആവാനും ഫീസ് അടയ്ക്കാനും എന്നോടൊന്നു പറയണമേ.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തെണമേ🙏🙏
@achu3582
@achu3582 21 час назад
🙏
@JiyannaJoy
@JiyannaJoy 21 час назад
🙏🙏
@beenagomez5341
@beenagomez5341 16 часов назад
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ
@JeemonJoseph-m8l
@JeemonJoseph-m8l 18 часов назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏
@sumijohnson5531
@sumijohnson5531 20 часов назад
അമ്മേ എന്നെ അമ്മയുടെ കൂടെ നടത്തേണമേ അമ്മേ 🙏🙏🙏എന്റെ കൈയിൽ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
@beenagomez5341
@beenagomez5341 16 часов назад
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@steffybabyk94
@steffybabyk94 7 минут назад
അമ്മേ എന്റെ ജീവിത പങ്കാളിയ്ക്ക് എത്രയും പെട്ടന്ന് TRC കാർഡ് ഒരു rejection കൂടാതെ ലഭിക്കണമേ 🙏🏻🙏🏻ഞങ്ങളുടെ കുടുംബത്തിന്മേൽ കരുണ തോന്നെണമേ 🙏🏻🙏🏻🙏🏻
@elsammakuriachan6050
@elsammakuriachan6050 14 часов назад
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ പരസ്പരം ആരും സംസാരിക്കില്ല സ്റ്റേ ഹത്തോടെ ആരും മിണ്ടില്ല ഇതൊക്കെ എനിക്കഭയങ്കര സങ്കടമാണു എന്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ നന്ദി ഈശോയെ സ്തുതി അമ്മേ നന്ദീ അമ്മ മാതാവേ.......❤❤❤️
@nelsonponnumani2641
@nelsonponnumani2641 3 часа назад
അമ്മേ മാതാവേ ഈശോയെ എന്റെ അപേക്ഷ ഉപേക്ഷിക്കല്ലേ അമ്മേ എന്റെ കുഞ്ഞിന് ഏന്താണ് പ്രശ്നം എന്ന് എനിക്കറിയില്ല അമ്മക്ക് അറിയാല്ലോ അമ്മ പറഞ്ഞു കൊടുക്കണേ അമ്മേ കൈവിടല്ലേ ഈശോയെ 🙏🙏🙏❤️❤️❤️💐💐💐
@NelgyLijo
@NelgyLijo 19 часов назад
Amma mathave anugrahikaname kurepasanam mathave enney Ammaude prathashiykaranathide sashiyakiy mattaname 🙏🏻🙏🏻🙏🏻
@bhavanianktyr1111
@bhavanianktyr1111 4 часа назад
അമ്മേ മാതാവേ എന്റെ ചേച്ചിയെ കാത്തുകൊള്ളണമേ
@beenagomez5341
@beenagomez5341 16 часов назад
🕯💙💚 അമ്മ മാതാവേ എന്റെ മകള്‍ നമിത ക്ക് uk govt ല്‍ നല്ലൊരു ജോലി നല്‍കി അനുഗ്രഹിക്കണം അമ്മേ
@leenasiju9412
@leenasiju9412 9 часов назад
അമ്മേ മാതാവേ എൻറെ മക്കളെ കാത്തു കോളളണമേ
@feneetajose5753
@feneetajose5753 15 часов назад
ആമേൻ
@kanakaraj1471
@kanakaraj1471 4 часа назад
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@rijijeejothaliyath8457
@rijijeejothaliyath8457 18 часов назад
ഈശോയെ മാതാവേ എന്റെ അനിയത്തിക്ക് ഒക്ടോബർ 30 നു മുൻപ് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@robincr2686
@robincr2686 14 часов назад
Esho Aradhana Mahathwam Nanni Eshoye Hosanna
@Madhu-n3v
@Madhu-n3v День назад
അമ്മേ എന്റെ ശരീരം വേദന, കൈ മുട്ട് വേദന 😢😢😢
@honeyalphonsaj300
@honeyalphonsaj300 22 часа назад
Amme madhave ente makkale thodane avarkku nalla swabhavam koduthu anugrahikene ellavarodumayi ksmayode peruaranum anusarana ulla swabhavam koduthu anugrahikene parishudhanmavine kondu nirakkene madhave 😢🙏🏻🙏🏻🙏🏻🙏🏻
@sarthoagustin1214
@sarthoagustin1214 23 часа назад
🏠 Amma 🏠 mathave 🏡 sahayikannama 💙 prathezhekarana 🏠 shayam 🏠 paryan 🏡 sahayikannama 💙 essoyode 🏠 parayanama 🏠 amen 🏠🏠🏡💙
@elsammajames8698
@elsammajames8698 23 часа назад
അമ്മേ മാതാവേ കോളേജിൽ പോകാൻ പറ്റുന്നില്ല ഈ ആഴ്ച അവനു സെമിനാർ ഉള്ളതാണ് ഒരുപാടു എഴുതുവാൻ ഒണ്ട് അവൾ ക്കു സുഖം പ്രവിക്കാൻ അമ്മ അനുഗ്രഹിക്കട്നമ്മേ അമ്മ സഞ്ചാരി മാതാവ് ആണല്ലോ അമ്മ ഇപ്പോൾ എന്റെ കുഞ്ഞ് ന്റെ അടുത്ത് ആന്ധ്രായിൽ പോകണമെന്ന് യാചിക്കുവാന് 🙏🙏🙏
@mayashaji7817
@mayashaji7817 18 часов назад
മകൾക്ക് ഒരു ജോലി നൽകി അനുഗ്രെഹിക്കണേ 🙏😭🕊️
@selvarajv-sx9tt
@selvarajv-sx9tt 15 часов назад
AmmeMathaveNoelmonteHiranniyaRogamOpreshancheyyatheSaukiyamtharaname
@BhasiChovalil-b2w
@BhasiChovalil-b2w 17 часов назад
അമ്മേ കൃപാസനമാതാ വേ ഞാനും എന്റെ കൂട്ഠ ബവും ഇന്ന് ആകെ കഷ്ടതയിലും പ്രയാസത്തിലും മാണ് ഞങ്ങളുടെ വീട് പൊളിച് പണിയാൻ എന്നാൽ ടി വി ടിന്റെ പണി പാതി വഴിയിൽ മുടങ്ങി കിടക്കുകയാണ് വീട് പണിയാൻ സമ്പത്ത് ഇല്ലാതെ കഷ്ടപ്പെടുകയാണ് ഈ വിട് പണിയുന്നതിനുമായി ബന്ധപ്പെട്ട് കിട്ടുന്ന തിന്നു എന്റെ കൃപാസനം മാതാവ് ഒരു വഴി തെളിയിച് തരുമാറാകണമെന്ന് കൃപാസനം മാതാവിനോട് അപേഷിച് കൊള്ളുന്ന് ആ മേ- എന്റെ പേരു ഭാസി - എന്റെ ഭാര്യ സഭ ദ്ര മക്കൾ അതിര ആവണി
@shinujennis6191
@shinujennis6191 16 часов назад
🙏🙏അമ്മേ
@robincr2686
@robincr2686 14 часов назад
Amme Krupasanam mathave ende magan robine ammeyude ullamkaile vecchhu samrekshikkane eshoyodu prarthikkane Amme
@Binda199
@Binda199 4 часа назад
Amme matave papa amamyr anugrahikane not my merit but by his grace🙏🏻
@josephpanakal9920
@josephpanakal9920 День назад
❤❤❤ മത്തായി 18:14 ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചുപോകാൻ എൻറെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല❤❤❤
@mayashaji7817
@mayashaji7817 18 часов назад
അമ്മേ എന്റെ കഴുത്തിലെ മുഴ ക്യാൻസർ ആവല്ലേ 🙏🙏😭😭
@TisamolabrahamTisakutty
@TisamolabrahamTisakutty 23 часа назад
എനിക്ക് രണ്ടാമത് കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ.... Pcod, തൈറോയ്ഡ് അസുഖം മാറ്റി ഓവുലേഷൻ ആവാനും ഇൻജെക്ഷൻ ൽ നിന്ന് ഒഴുവാക്കി തരണേ.
@sujithts8253
@sujithts8253 День назад
Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏
@Binda199
@Binda199 4 часа назад
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
@robincr2686
@robincr2686 14 часов назад
Amme Krupasanam mathave ende magan robine manasinu samadhanam nalgane eshoyodu prarthikkane Amme
@mariammaluka403
@mariammaluka403 4 часа назад
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉
@goguljijgoguljiji
@goguljijgoguljiji 23 часа назад
Enna ammede prethishikaranathinte sakshi akki mattaname amen
@rosammajoseph8430
@rosammajoseph8430 День назад
Eshoye ente vethanagal sahikkaan kazhiyaname🙏🙏🙏🙏🙏❤️
@JeemonJoseph-m8l
@JeemonJoseph-m8l 18 часов назад
മനുഷ്യ നു അസാധ്യം ആയത് ദൈവത്തിനു സാധ്യമാണ് പൂർണ്ണ മായി വിശ്വസിക്കുന്നു. അമ്മയുടെ മാധ്യസ്ഥ താൽ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ അമ്മയുടെ തിരുകുമാര നി ലൂടെ മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@CONQUERTHEDREAMS2024
@CONQUERTHEDREAMS2024 14 часов назад
🙏
@aleyammamathew9200
@aleyammamathew9200 17 часов назад
Amme Kriupasanam presadhavara Mathave.prarthanakku uden uttering thannathinu nandhi.Ammakkum EasoAppakkum kodanukodi nandhi.
@maryagnesignatious7444
@maryagnesignatious7444 23 часа назад
കൃപാസനമാതാവേ എൻ്റെ നാത്തൂൻ്റെ uncle ആശുപത്രിയിൽ Icu ൽ ആണ് അമ്മ അവിടെ ചെന്ന് സുഖം കൊട്ടുക്കണെ
@rosemarymammen7744
@rosemarymammen7744 19 часов назад
Amme mikhide adikadi varunna ella rogha peedakalum eduthu maatan ishoyod apeshikaname 🙏🙏🙏🙏
@meenuthresia8175
@meenuthresia8175 14 часов назад
Ente mathave ente kunjine body le rashes nee Vann thott sukhapeduthaname
@animalia7918
@animalia7918 19 часов назад
Amme mathave makkalude examnu koode unddayirikkane
@jophygeorge8638
@jophygeorge8638 День назад
Thyriodinte asughamulla Ella makkaleyum prayekichu ente moleyum divyayeum ammayude karangalil samarppikkunnu.normalakki taraname
@Madhu-n3v
@Madhu-n3v День назад
ആമേൻ 🙏
@sheebajoseph931
@sheebajoseph931 16 часов назад
Mathave njagalude vishwaathe valarthaname
@shinyjohnbincyanstin6810
@shinyjohnbincyanstin6810 21 час назад
Amme🙏ഇന്നത്തെ പരീക്ഷ മോനു ഭങ്കര പാടായിരുന്നു.. അവനു ഒന്നും എഴുതാൻ കഴിഞ്ഞില്ല... അമ്മേ അമ്മ തന്നെ മോൻറെ പരീക്ഷ പേപ്പർ തിരുത്തേണമേ 😊
@MercyShaji-v1z
@MercyShaji-v1z 23 часа назад
അമ്മേ കൃപസനം മാതാവേ എന്റെ മോൾക്ക് ഇന്ന് നടക്കുന്ന ഇന്റർവ്യൂ അമ്മമാതാവ് കൂടെ നിന്ന് നടത്തി തരണേ. പാസ്സാക്കിതരണേ 🙏🙏🙏
@shimajoshy1114
@shimajoshy1114 2 часа назад
Amma prathishkaranathinte Sakshi akki mattene Amma eniku oru joli thanuu anugrahikane 😢
@deepthidileep2970
@deepthidileep2970 13 часов назад
Amme makkale ammayude nillagiyile pothiyaname
@SheejaJayan-g9g
@SheejaJayan-g9g 2 часа назад
Amme mathave❤️
@BindhuHarison-sd2xf
@BindhuHarison-sd2xf 16 часов назад
Avea mariya ammea kripasana madhavea ammayudea prathyashekaranathintea sadhiyayi jecikkuvan anneyum anugrahikkenamea ammea ammayudeyum thirukumaranteyum a thirusannidhiyil nganum sashyam paranjukollam amnea antea montea visa puthukki e masam 30nu mumbu pepoarellam sariyayi joli nalki anugrahikenamea ammea amen
@josymoljinesh9021
@josymoljinesh9021 42 минуты назад
Amme mathave koodeyundakane❤❤❤
@Binda199
@Binda199 4 часа назад
Amme matave bini anju ceena health, neha bincy aneesha vini anitha shajan renju steffy baby, susan piles hand pain mouth smell marane, robin nirsing jib kittane🙏🏻
@febamathew5831
@febamathew5831 20 часов назад
Krupasanam Amme 12/24/2024, Krupasanam Amme 10/24/2024, Krupasanam Amme 10/29/2024
@limmynelson5311
@limmynelson5311 20 часов назад
Amme mathave udampadi krithyamayi palikan anugrahikaname 🙏🙏🙏🙏🙏🙏
@aza_anju
@aza_anju День назад
ഞാൻ ജർമൻ b2 എക്സാം ഓഗസ്റ്റ് 24ന്ന് തിരുവനന്തപുരം പോയി എഴുതി. Result വന്നിട്ടില്ല. reading writing speaking എക്സാം ഞാൻ എഴുതിയത് . ഈ എക്സാം എഴുതാൻ അച്ഛന്റെ കൈയിൽ ക്യാഷ് ഇല്ലാഞ്ഞിട്ട് കടം വാഗി ആണ് ഞാൻ എക്സാം എഴുതിയത്. കൊറേ ബാങ്കിൽ ലോൺ എടുത്ത് വീട്ടാൻ കഴിയാതെ അക്കെ പെട്ടു പോയി ഇരിക്കുവായിരുന്നു. ഈ എക്സാം എങ്കിലും മാതാവ് പാസ്സ് ആക്കി തരണേ. ഞാൻ കുറേ തവണ എഴുതിയങ്കിലും എക്സാം പാസ്സ് ആക്കാൻ കഴിഞ്ഞില്ല. പിന്നെ എനിക്ക് കൃപാസനം വരാൻ കഴിഞ്ഞു ഉടമ്പടി എടുത്ത് കാശിർപ്പോവും ആയി പോയി എഴുതിയതാണ് ഈ എക്സാം. നല്ല ബുദ്ധിമുട്ടായിരുന്നു എക്സാം മാതെവ് എന്നെ പോലെ എക്സാം എഴുതിയ എല്ലാവരെയും പാസ്സ് ആക്കണേ 🥺🙏🏼അമ്മ മാതാവേ 🛐
@aza_anju
@aza_anju 22 часа назад
Pass akillalo mathaavee🥺 ethra thavana ayi njn inagne ezhuthunu🥺
@LinuNaveen
@LinuNaveen День назад
Amme Sancharimathave njangalude koode undakename🙏🏻🙏🏻🙏🏻🙏🏻
@Binda199
@Binda199 4 часа назад
Amme matave josan ust job kittane not my merit but by his grace🙏🏻
@febamathew5831
@febamathew5831 20 часов назад
Krupasanam Amme Nissykkum Sachinum visa kodukkane. Krupasanam Amme nalla kudumba jeevitham kodukkane ayussum arogyavum ulla kunjugaleyum kodukkane
@deepthidileep2970
@deepthidileep2970 13 часов назад
Amme makkallude rogaswagathinu nanni
@febamathew5831
@febamathew5831 20 часов назад
Krupasanam Amme Abuachanum manasikavum sharirikavum aya soukyam kodukkane
@jiji.t.r4601
@jiji.t.r4601 15 часов назад
Amme thanku so muchhhhhh❤❤❤❤❤❤
@daisymathew3088
@daisymathew3088 16 часов назад
Amma Matha ve make me your witness
@sethulakshmi4561
@sethulakshmi4561 16 часов назад
Amme krpasanam mathave apamanathode jeevikkan eda varthalle
@ancymathew3780
@ancymathew3780 День назад
Amma❤
@GoldenBerries19
@GoldenBerries19 День назад
Amme
@xavierkd598
@xavierkd598 23 часа назад
Maryamme Aaronu videsatheku pokan amma sahayikkannam. Njagaluku vazhiyumila avanoru meritumila anugragikkane sakshikalakkanne sahayikkanne. Kadam veettan sahayikkanne 🙏🏾🙏🏾🙏🏾
@athulyabijuthannikkathotti1390
Amme mathave.. Njan friday ezhuthiya exam pass aaki tarane.. Njan kripasanam altharayil sashyam paranjolam. Mathave
@dainamathew2140
@dainamathew2140 20 часов назад
Amme Ella anugrahanjalkum ayiram nanni
@jacobpc326
@jacobpc326 3 часа назад
❤amme mathave ammayude vimalahredayathil samarpikunnu karunayayirikaname Sebastian James mel karunayayirikaname manasantharapeduthaname parisudhalmavinal nirakaname
@lathaprasannan310
@lathaprasannan310 23 часа назад
Amme. Dhyan. Samsarikan. Anugrahilane. 26.10.24
@linimanesh1
@linimanesh1 19 часов назад
Ente ammaude Sakshi aakkenane oet exam pass aakuvan anugrahikkename kudumbam aai tharunnu
@beenajacob2008
@beenajacob2008 23 часа назад
Amma mathave ente mummy tomorrow eye doctor inne kannan pokkukayannu,eye pressure Ella eye problems normal aki mattitharaname mathave 😭
@pearlreji6636
@pearlreji6636 16 часов назад
Amme ente 60 k thirichu tharaan manassu thurakkane
@febamathew5831
@febamathew5831 20 часов назад
Krupasanam Amme paisa edan Krupa tharane. Krupasanam Amme Achedeyum Ammedeyum visa pettannu sheriyakkane.
@mollyjose2282
@mollyjose2282 19 часов назад
Amme mathave pray for my family
@jayapaul5914
@jayapaul5914 День назад
🙏🌹🙏🌹🙏🌹
@jsk3394
@jsk3394 13 часов назад
🙏🙏🙏🙏🙏🙏
@robincr2686
@robincr2686 14 часов назад
Ave Maria Ammen Nanni Amme
@robincr2686
@robincr2686 14 часов назад
Amme Krupasanam mathave ende magan robinde manasile pirimurakam matti easy ayeetu joli chaiyan Krupa nalgane eshoyodu prarthikkane Amme
@suseelavengoor7871
@suseelavengoor7871 4 часа назад
മാതാവേ അമ്മ സഞ്ചാരി മാതാവാണല്ലോ എന്റെ deepa പരീക്ഷ ഹാളിൽ ആണ് msw പരീക്ഷ യാണ് അമ്മ ചെന്ന് ശരിയായ അൻസർ കാണിച്ചു കൊടുക്കേണം ഞാൻ sakhyam പറഞ്ഞു കൊള്ളാം ആമേൻ ave mariya
@elcyroy5689
@elcyroy5689 16 часов назад
Amme athbhutham summbhavikkan idapedaname
@peace-qz3qe
@peace-qz3qe 21 час назад
Sanchari mathave ena ammayude pretishikaranati de Sakshi aki mattaname
@beenapunnoose9561
@beenapunnoose9561 22 часа назад
Ente Amme mathave ente advikmon clearayi sentence paranju samsarikkuvan Amma edayakkaname
Далее
What’s your height?🩷🙀💚
00:59
Просмотров 3,5 млн
How to get skins for FREE? #standoff #skins #coins
00:34