Тёмный

കോട്ടയത്തെ എൽഡിഎഫ് നേതാക്കൾ ബിജെപിയിൽ ! |CPM| 

Tatwamayi News
Подписаться 606 тыс.
Просмотров 29 тыс.
50% 1

സഖാക്കളും കുട്ടിസഖാക്കളും ബിജെപിയിലേക്ക് ! കോട്ടയവും അങ്ങനെ കാവി പുതയ്ക്കുന്നു ! |BJP|
#bjp #cpm #modi #pinarayivijayan #kottayam #ckrishnakumar

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@TatwamayiNews
@TatwamayiNews 7 часов назад
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
@SreekumaranNair-ls9mb
@SreekumaranNair-ls9mb 7 часов назад
വൈകി വന്ന വിവേകം എല്ലാം എൻ്റെ അയ്യൻ്റെ കൃപ,സ്വാമിയേ ശരണം അയ്യപ്പാ ശരണം അയ്യപ്പാ.
@deepthiradhakrishnan319
@deepthiradhakrishnan319 7 часов назад
വിവരം വക്കട്ടെ ഇനി എങ്കിലും.. ഇടതു വലത് വെറും waste ആണ്
@bssnair779
@bssnair779 7 часов назад
ദേശാഭിമാനി വായിക്കാത്തവരും കൈരളി, റിപ്പോർട്ടർ കാണാത്തവരും ആയ അണികളെ വരൂ
@sreekuttanpc5363
@sreekuttanpc5363 7 часов назад
ജനസേവനം പാർട്ടി വളർത്തൽ അല്ല ജനത്തിന്റെ ആവശ്യങ്ങളും വളർച്ചയും
@ushasoman9493
@ushasoman9493 7 часов назад
ബിജെപിയിലല്ല വർഗ്ഗീയതയും അഴിമതിയും അക്രമവും എന്ന് സമാധാനവും വികസനവും ആഗ്രഹിക്കുന്ന ആളുകൾക്ക്‌ മനസ്സിലായിത്തുടങ്ങി!!!👏👏👏👏
@PoulosePoulose-fj6bp
@PoulosePoulose-fj6bp 7 часов назад
കാലത്തിനൊത്ത് മാറടോ CPm യേ വിഴുപ്പു ചുമക്കണോ ജനം
@PradeepSoman-pn7yk
@PradeepSoman-pn7yk 7 часов назад
കപ്പലും കപ്പിത്താനും ശിങ്കിടികളുമൊക്കെ ശരിക്കും മുങ്ങിതാഴുകയാണോ? 😂😂😂😂
@mohansubusubu2116
@mohansubusubu2116 7 часов назад
ബാങ്ക് കൊള്ളടിച്ചവരും ക്രിമിനലു കളും ആഭാസകളും മാത്രം പോകാതെ പിടിച്ചു നിൽക്കും
@mohanrajnair865
@mohanrajnair865 7 часов назад
CPM വിട്ട് BJP യില്‍ ചേരുന്ന ഒരുത്ത num sthaanana manangal കൊടുക്കruth . അവര്‍ BJPയെ nashippikkum.
@manasir2987
@manasir2987 7 часов назад
ഇങ്ങനെ പോയാൽ cpm ഉണ്ടാവില്ല ജോസ്കെ മാണി BJP യിൽ ചേരാൻ സാധ്യത ഉണ്ട്.....😂😂😂😂😂
@user-iu7lk5xi8l
@user-iu7lk5xi8l 7 часов назад
ആർക്കും അടിമകൾ ആകാൻ ഇഷ്ടമല്ലാ. അടിമത്വത്തെകുറിച്ച് വാതോരാതെ സംസാരിക്കാൻ ആർക്കും പറ്റും. പക്ഷേ തിരിച്ചറിവ്‌ വരുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകും. ഇപ്പോൾ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
@ayilyathpadmaraj6584
@ayilyathpadmaraj6584 7 часов назад
Cpm ൽ നിന്നും വരുന്ന ആളുകളെ screen ചെയ്ത് മാത്രം സ്വീകരിക്കുക... ഭാവിയിൽ 'കുരിശാ'വരുത്
@gopang3059
@gopang3059 7 часов назад
നേരം വെളുത്തോ ഇവർക്കൊക്കെ, കുടുംബശ മഹതികൾ ഇപ്പോൾ എവിടാണോ, ആ വോ?
@rajanpambadi4562
@rajanpambadi4562 4 часа назад
അണികൾക്കും ഉണ്ടാകും ആവശ്യങ്ങൾ എന്ന് തിരിച്ചറിവ് ഉണ്ടാകണം.....
@mohananneravathu3862
@mohananneravathu3862 7 часов назад
ദേശ്ശീയതയിലേക്കേവർക്കും.സ്വാഗതം.
@sharatherrorz7898
@sharatherrorz7898 7 часов назад
ഒഴുക്ക് തുടരട്ടെ 🙏🙏🙏🙏
@kcvdevan-qs9zw
@kcvdevan-qs9zw 7 часов назад
കൃഷ്ണകുമാർ ബിജെപി യെ തോൽപ്പിക്കാൻ വേണ്ടി യാണ് പാലക്കാട്‌ മത്സരിച്ചത്,,,, ഇനി പാലക്കാട്‌ മത്സരിക്കാനും രംഗത്ത് വരും
@deepakbalu7491
@deepakbalu7491 7 часов назад
very good
@Ashs_Oil_04_Texas
@Ashs_Oil_04_Texas 7 часов назад
👍👍👍
Далее