Тёмный

ക്രിസ്ത്യാനികളുടെ എണ്ണം പെരുകുന്നുവോ ഇന്ത്യയിൽ...? | Mathew Samuel | 

Mathew Samuel official
Подписаться 142 тыс.
Просмотров 65 тыс.
50% 1

#mathewsamuel #trendingnews #naradanews #indianpolitics #malayalamtrendingnews #malayalamnews #newstrending #india #christianity
Content Editor : Mathew Samuel
Producer : Ajay K S
Associate producer : Ajinlal R S
Camera : Ashik Sajeev

Опубликовано:

 

15 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 916   
@AjaykumarAjay-xc6wo
@AjaykumarAjay-xc6wo Год назад
ക്രിസ്തുവിനെ സ്നേഹിച്ചാൽ അവനെ തീർച്ചയായും പിന്തുടരും. അവനാണ് യേശുവാണ് ലോകത്തിൻറെ ഏക രക്ഷകൻ
@VipinKumar-bq5qg
@VipinKumar-bq5qg Год назад
കഷ്ട്ടം
@babuvn1277
@babuvn1277 Год назад
Kashtam thanne
@VipinKumar-bq5qg
@VipinKumar-bq5qg Год назад
@@babuvn1277 ഇവൻ ബൈബിൾ പഠിക്കുന്ന താൽപ്പര്യം ഹിന്ദു എന്താണെന്ന് പഠിക്കാൻ ഇവൻ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു..
@julieanu6283
@julieanu6283 Год назад
💟so true💟💟💟💟
@binnypm
@binnypm Год назад
ക്രിസ്തീയ വിശ്വാസികൾ എപ്പോഴും സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നു.. രാജ്യത്തെ അവർ മറ്റുള്ളവരെ പോലെ ഒറ്റുകൊടുക്കില്ല.. 👌👌👍
@ahmedkoya1965
@ahmedkoya1965 Год назад
Pakshe Britishukaraya Christianikal kkozhike
@saratsaratchandran3085
@saratsaratchandran3085 Год назад
That could not be said about East Timor or Sudan!
@mathewpm7393
@mathewpm7393 Год назад
@@saratsaratchandran3085 മുസ്ലിംകൾക്ക് രാജ്യ സ്നേഹം അല്ല വേണ്ടത് ല ഇല്ല ഇല്ലില്ലയാണ് വേണ്ടത് , അത് കൊടുക്കാൻക്രിസ്തിയാനികൾക്കു കഴിയില്ല . ഹിന്ദുക്കൾക്ക് രാജ്യ സ്നേഹമാണ് വേണ്ടത് ,അല്ലാതെ അവർക്കു "ഇല്ലാ ഇല്ലാ വേറൊരു ദൈവം ,ഞങ്ങളുടേതല്ലാതെ " എന്ന മുദ്രാ വാക്യമല്ല. മുസ്ലിംകളുടെ കൂടെ മുസ്ലിം ഭരണത്തിൽ ഒരു രാജ്യത്തു ഒന്നിച്ചു കഴിയാൻ ക്രിസ്തിയാനികൾക്കെന്നല്ല വേറൊരു മതക്കാരനും കഴിയില്ല അതാണ് ഈസ്റ്റ് timor /സുഡാനെയും ഇന്ത്യയെയും വ്യത്യസ്തമാക്കുന്നത്
@praveengopinath78
@praveengopinath78 Год назад
​@@mathewpm7393 Lebanon, Syria,Turkey are examples
@anilnair4256
@anilnair4256 Год назад
പക്ഷെ റോമിൽ നിന്നും പറയണം
@rajanpd3745
@rajanpd3745 Год назад
ക്രിസ്ത്യൻ മിഷ്നരിമാർ മത പരിവർത്തനം അല്ല, മന പരിവർത്തനം ആണ് ചെയ്യുന്നത്. പക്ഷെ അവർ പഠിച്ചു സ്വന്തം കാലിൽ നിൽക്കുന്നത് അവർക്ക് ഇഷ്ടപെടുന്നില്ല. അവർക്കു ജയ് വിളിക്കാൻ ആളെ വേണം. ഇവർ പഠിച്ചു നല്ല രീതിയിൽ കുടുംബത്തിനും, സമൂഹത്തിനും പ്രയോജനം ഉള്ളവർ ആയി മാറിയാൽ അവർക്കു അടിമ പണി ചെയ്യുവാൻ ആളെ കിട്ടില്ല. അതുകൊണ്ടാണ് അവർ ക്രിസ്ത്യൻ മിഷനറി മാരെ എതിർക്കുന്നത്
@lotusflower3863
@lotusflower3863 11 месяцев назад
😀😁😁😂
@jagadeesheesh7497
@jagadeesheesh7497 Год назад
അവർ കൂടിയാലും അവർ ഇന്ത്യൻസ് ആയി ജീവിക്കും പക്ഷെ മറ്റു ചിലർ ഇവിടുത്തെ ചോറുണ്ട് ഇന്ത്യയെ ഒറ്റും
@GodlyLovesYou
@GodlyLovesYou Год назад
അതാണ്
@jrjtoons761
@jrjtoons761 Год назад
Yes you are right,
@stephen6644
@stephen6644 Год назад
​@@GodlyLovesYou andhrapradesh hindus 32% converted to christain🔥🔥northeast dominated by christain goa orissa maharastra punjab🔥🔥
@alfinraphel4883
@alfinraphel4883 Год назад
❤️,
@lotusflower3863
@lotusflower3863 11 месяцев назад
അത് ശരിയാ 😁
@smartchoirmusiclab7801
@smartchoirmusiclab7801 Год назад
മാത്യു സാർ, നിങ്ങൾ ഒരു മഹാ ❤️❤️ സംഭവം ആണ്....മണിപുരിലെ tribal ക്രിസ്ത്യൻസ് വലിയ ദേശസ്നേഹികൾ ആണെന്ന് അറിഞ്ഞപ്പോൾ വലിയ അഭിമാനം തോന്നുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@RahulRahul-jo6vp
@RahulRahul-jo6vp Год назад
1
@stephen6644
@stephen6644 Год назад
Andhrapradesh hindus converted to christainity 32%🔥.northeast domination goa punjab Orissa jharkhand tamilnadu maharastra🔥
@smartchoirmusiclab7801
@smartchoirmusiclab7801 Год назад
@Abdulkalam Abdulkalam 32000എന്നത് kerala story യിൽ ഇരകൾ ആയ girls ആണ്.
@moideenkuttykadengal3015
@moideenkuttykadengal3015 Год назад
32,000000.... Alliyo???
@dennyaugustymanickathan384
@dennyaugustymanickathan384 Год назад
എല്ലാവരും സ്വന്തം നാടിനെ സ്നേഹിക്കണം, ഒപ്പം മറ്റു നാട്ടുകാരെക്കാൾ നമ്മൾ വലിയരാണ്/ നല്ലവരാണ്/ കേമൻമാരാണ് എന്നൊ അവർ നമ്മെക്കാൾ മോശക്കാരാണ് എന്നോ ചിന്തിക്കരുത്. നാമെല്ലാവരും മനുഷ്യരാണ് - ആരും ഒരുനാളും കണ്ടിട്ടില്ലാത്ത ഒരു സർവ്വശക്തനായ ദൈവത്താൻ സൃഷ്ടിക്കപ്പെട്ടവരാണ്. സമൻമാരാണ് എന്നു മറക്കരുത്.
@mathewkj1379
@mathewkj1379 Год назад
UAE യിൽ നിന്നും പ്രാകൃത ഇസ്ലാം നാട് നീങ്ങിക്കൊണ്ടിരിക്കുന്നു.
@AstinTKAk
@AstinTKAk Год назад
ശരിയാണോ ബ്രോ ? കേട്ടതിൽ 💕💕
@generalxx559
@generalxx559 Год назад
Britain നിൽ ✝️ഏകദേശം തീർന്നു 😂
@arundas4577
@arundas4577 Год назад
UAE Support Thaliban😂
@generalxx559
@generalxx559 Год назад
@@arundas4577 even america helped Taliban 😂😂
@alantoamos1924
@alantoamos1924 Год назад
​@@generalxx559 still more than 60% are Christian
@RRR-no6ty
@RRR-no6ty Год назад
ക്രിസ്താനികൾ 100% ആയാലും ക്രിസ്തു രാഷ്ട്രം ഉണ്ടാക്കില്ല സ്വന്തം രാജ്യത്തെ സ്നേഹിച്ചു ജീവിക്കും ✌️ഒരു ഹിന്ദു ആയ എന്റെ വിശ്വാസം 👍
@zubairbhai8933
@zubairbhai8933 Год назад
jay kurish jihad
@RRR-no6ty
@RRR-no6ty Год назад
പൊട്ടിത്തെറിക്കാൻ അഫ്ഗാനിൽ പോകില്ല എന്തായാലും 😁
@muraleedharanpillai9542
@muraleedharanpillai9542 Год назад
ക്രിസ്ത്യാനിയും, മുസ്ലിമും ഒക്കെ പൂരിപക്ഷമായാൽ മതരാജ്യം തന്നെയാണ്, ക്രിസ്ത്യാനി ബുദ്ധിപരമായി നിങ്ങുന്നു എന്ന് മാത്രം ,
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult Год назад
​@@muraleedharanpillai9542 യൂറോപ്പിൽ ഇത്ര മതരാജ്യം ഉണ്ട്. അമേരിക്ക മതരാജ്യമാണോ
@venusarangi
@venusarangi Год назад
മിസോറാമും നാഗലാൻ്റും ഉദാഹരണത്തിനെടുക്കാം
@roumman2138
@roumman2138 Год назад
ക്രിസ്ത്യൻസ് സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നു.sir വളരെ ശരിയായ നിരീക്ഷണം
@RajanRajan-ew1pe
@RajanRajan-ew1pe Год назад
എത്ര കോടി വന്നാലും ക്രിസ്ത്യാനി ക്രിസ്ത്യാനിയായി ഇഷ്ടം പ്രവർത്തിച്ചു ജീവിക്കാൻ ശ്രമിക്കും വേറെ രാജ്യം ഉണ്ടാക്കാനോ ഉണ്ടാക്കാനോ ഞങ്ങൾ എവിടെ താമസിക്കുന്നു അത് ഞങ്ങളുടെ രാജ്യമാണ്
@RajanRajan-ew1pe
@RajanRajan-ew1pe Год назад
പാൽപ്പൊടിക്കും ഗോതമ്പ് പോയെന്ന് ജീവിക്കും ഈ ലോകത്തെവിടെയും കർത്താവ് പറഞ്ഞിരിക്കും അവൻ വചനം വായിക്കും പ്രാർത്ഥിക്കും അവനത് പ്രവർത്തിക്കും അവന് വെള്ളം കിട്ടും
@RajanRajan-ew1pe
@RajanRajan-ew1pe Год назад
ജുമാ അച്ചാ പറയുന്ന കാര്യം കറക്റ്റ് അദ്ദേഹം പറഞ്ഞത് കാര്യമൊന്നുമല്ല അത് എത്രയോ ലക്ഷക്കണക്കിന് ആൾക്കാര് പേരും മാറ്റിയിട്ടില്ല എന്നെ എടുത്തുനോക്കി അപ്പൊ അറിയാം മിക്കവാറും ഹൈന്ദവ സഹോദരന്മാരോട് ഒപ്പം വരും ക്രൈസ്തവ വിശ്വാസികളും ഞങ്ങൾക്ക് ഞങ്ങളുടെ ക്രിസ്തു ദൈവവും പറഞ്ഞു നിങ്ങൾ എവിടെ ചെന്നു വിശ്വസിച്ചാലും ആ ദേശത്തിലെ നിയമം പാലിച്ച് നിയമത്തോട് അനുരൂപപ്പെട്ടത് തന്നെ ജീവിക്കണം അതാണ് ഞങ്ങളുടെ ജീവിതവും ഞങ്ങളുടെ മോഡിജി ഞങ്ങളുടെ പ്രധാനമന്ത്രി
@RajanRajan-ew1pe
@RajanRajan-ew1pe Год назад
അച്ഛാ അച്ഛന്റെ വാക്കുകൾ വളരെ സത്യവും നീതിയും നീതിമാനായ ദൈവത്തോട് ചേർന്ന് നിൽക്കുന്ന ജനമായി മാറുമെന്ന് ഇപ്പോഴെങ്കിലും മനസ്സിലാകുമല്ലോ
@lotusflower3863
@lotusflower3863 11 месяцев назад
ആഹാ വല്ലാത്ത ഒരു നിരീക്ഷണമാണല്ലോ😅
@spreadlove4254
@spreadlove4254 Год назад
പഞ്ചാബിൽ ഒരു sunday മാത്രം 2ലക്ഷം പേര് കൂടി വരുന്ന പെന്തകോസ്ത് കൂട്ടങ്ങൾ ഉണ്ട്.. ഒരു ഇടത്തു മാത്രം, വേറെ ഒരു സ്റ്റേറ്റിൽ ഒരു ലക്ഷം പേര് കൂടി വെരുന്നു..
@kunjumonk5565
@kunjumonk5565 Год назад
Ankur narula ministry, prophet bajinder Singh ministry,etc...
@stephen6644
@stephen6644 Год назад
Andhrapradesh hindus converted to Christianity 32%🔥🔥.North East dominated by christainity goa punjab tamilnadu maharastra Gujarat Orissa🔥🔥
@accountantAnil6815
@accountantAnil6815 Год назад
​@@stephen6644 o
@yohannankarukaparambil1593
@yohannankarukaparambil1593 Год назад
@@jpm5834 thanks
@akhilsudhinam
@akhilsudhinam Год назад
പക്ഷെ യൂറോപ്യൻമാർ ക്രിസ്തു മതം ഉപേക്ഷിക്കുകയാണല്ലോ അവർ കൂടുതലും ഇസ്ലാം സ്വീകരിക്കുന്നു അല്ലെങ്കിൽ മതം ഉപേക്ഷിക്കുന്നു അതെന്താ
@sachinshaju8154
@sachinshaju8154 Год назад
ഇന്ത്യയിൽ ഉള്ള സകല ക്രൈസ്തവരും സ്വന്തം രാജ്യത്തെ മാത്രമാണ് സ്നേഹിക്കുന്നത്. വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് അവർ രാജ്യത്തിന് പുരോഗതിയിലേക്ക് നയിക്കാൻ സഹായിക്കുന്നു. 💯❤️
@Researcher2023
@Researcher2023 Год назад
വിദ്യാഭ്യാസ-ആരോഗ്യ പുരോഗതി ആർക്ക്? വിദ്യാഭ്യാസ-ആരോഗ്യ പുരോഗതി ഇപ്പോൾ ഒരു വിഭാഗത്തിനും അവരുടെ കാശ് വാങ്ങിയുള്ള "പുരോഗതി" മറ്റൊരു വിഭാഗത്തിനുമായി. കാലം മാറിയത് അറിഞ്ഞില്ലേ?
@mariyamary975
@mariyamary975 Год назад
💯
@terrorano999
@terrorano999 Год назад
ബ്രിട്ടീഷ് ഇന്ത്യയിൽ ആരോടായിരുന്ന് കൂറ്....എങ്ങനെയാണ് പ്രധാന ടൗണുകളിൽ hector കണക്കിന് ഭൂമി ഒപ്പിച്ചത്?
@muraleedharank8775
@muraleedharank8775 Год назад
കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒറീസ്സ, ഝാർഖണ്ഡ് അങ്ങനെ മിക്ക സംസ്ഥാനങ്ങളിലും നല്ലൊരു ശതമാനം ജനങ്ങൾ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു.പക്ഷെ ഔദ്യോഗിക രേഖകളിൽ ഇവർ എന്തു കൊണ്ടോ 'ഹിന്ദു'ക്കൾ ആയി തുടരുന്നു!
@bijujoseph998
@bijujoseph998 Год назад
ഇന്ത്യക്കാർ എല്ലാം ഹിന്ദുക്കൾ ആണെടോ!!
@Bibin2083
@Bibin2083 Год назад
@@bijujoseph998 ഒന്ന് പോകാമോ ചേട്ടാ..? ഇങ്ങനെ പറഞ്ഞു സുഖിപ്പിക്കല്ലെ?😆
@rahulraj.r5485
@rahulraj.r5485 Год назад
റിസർവേഷൻ കിട്ടില്ല athond
@starat1975
@starat1975 Год назад
It’s too difficult to make your religious conversion to papers in states like Karnataka. So it’s better to let it like that.
@sasibalakrishnan9034
@sasibalakrishnan9034 Год назад
മാവോയ്സ്റ്റ് ഉള്ള സംസ്ഥാനങ്ങളിൽ... ആരാണ് മാവോയിസ്റ്റുകൾക്ക് പുറകിൽ
@rajanpd3745
@rajanpd3745 Год назад
ലോകമെല്ലാം പോയി സുവിശേഷം അറിയിക്കുക എന്നുള്ള ദൈവ കല്പന അനുസരിക്കുന്ന യഥാർത്ഥ ക്രിസ്ത്യാനികൾ ഏതു വിഷമ പരിസ്ഥിതിയിലും ജീവൻ പണയം വച്ചു സുവിശേഷം അറിയിക്കും. അതു തടയുവാൻ ആർക്കും സാധ്യമല്ല
@sajumc6745
@sajumc6745 Год назад
ക്രിസ്തുമാർഗം രക്ഷയുടെ മാർഗ്ഗം 💝💝💝
@thomaskurian3581
@thomaskurian3581 Год назад
ക്രിസ്ത്യാന റ്റി ആയാൽ --അവിടം സ്വർഗ്ഗം ആണ്. സമാധാനം. സന്തോഷം . ഉച്ചനീചത്വം തീരെ ഇല്ല. സാമൂഹ്യ സുരഷിതത്വം ഉണ്ട് . മനുഷ്യന് മനസമാധാനം അത്യവശ്യമാണ്.. തിരുവനന്തപുരത്തെ ചെങ്കൽ ചൂള - ഒന്നു പഠിക്കാൻ നല്ലതാണ്. വിദ്യാഭ്യാസം, വിവരമുള്ള ധാരാളം വ്യക്തിത്വങ്ങൾ fith -ൽ ആകുന്നു. സിനിമാ നടികൾ ഉൾപെടെ . അതുകൊണ്ട് തന്നെ രാജ്യം സമാധാനത്തിലേക്കാണ് പോകുന്നത്. അല്ലാതെ ......
@jessyjerome870
@jessyjerome870 Год назад
എത്രവിലപ്പെട്ട അറിവ് ആണ് സാർ പറഞ്ഞ തന്നത് ഓത്തിരി നന്ദി
@Human-xy8dc
@Human-xy8dc Год назад
No proof
@samuelhericnorbet9379
@samuelhericnorbet9379 Год назад
ക്രിസ്ത്യണികളുടെ എണ്ണം കൂടുന്നത് രാജ്യത്തിനു നല്ലതാണ് സമാദാനം വരും ബട്ട്‌ വേറെ ഒരു മതം ഉള്ളടത്ത് ഉള്ള സമാദാനം കൂടി പോയി കിട്ടും
@sreelathaprathapan2625
@sreelathaprathapan2625 Год назад
സമാധാനമെന്നെഴുതി പഠിക്ക്
@Ian90666
@Ian90666 Год назад
@@sreelathaprathapan2625 😹
@Ayodhya120
@Ayodhya120 Год назад
Nothing is more powerful than an idea whose time has come.
@sunithamanoj9003
@sunithamanoj9003 Год назад
Yes..
@kunhimoyip4465
@kunhimoyip4465 Год назад
ക്രിസങ്കികൾ വർദ്ധിച്ചാൽ കൃസ്ത്യൻ രാഷ്ട്രമാവും. Be careful
@mathewpm7393
@mathewpm7393 Год назад
താങ്കൾ പറയുന്നത് വളരെ ശരിയാണ് . പഞ്ചാബിൽ , UP യിൽ, ബിഹാറിൽ, ഒറീസ്സയിൽ , ഛത്തിസ്ഗറിൽ, ജാർഖണ്ഡിൽ ഒക്കെ ക്രിസ്തു മതം അതിവേഗമാണ് പടരുന്നത് പക്ഷെ അത് ഹിന്ദു മതത്തിലെ ജാതി പ്രശ്നം കൊണ്ട് മാത്രമല്ല, അവിടങ്ങളിൽ ഒക്കെ ധാരാളം അദ്‌ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ഒക്കെ നടക്കുന്നത് കൊണ്ടും കൂടിയാണ് . പിന്നെ താങ്കൾ പറയുന്നത് ക്രിസ്ത്യൻ പേര് മാറ്റുന്നില്ല . റിച്ചാർഡും റോബെർട്ടും കെന്നഡിയും വിക്ടറും ഹെലനും ജൂനോയും സോഫിയും ഒന്നും ക്രിസ്ത്യൻ പേരല്ല എന്ന് അവിടങ്ങളിലെ ക്രിസ്തിയാനികൾക്കറിയാം. കേരളത്തിലെ പൊട്ടൻ ക്രിസ്തിയാനികളാണ് ഇതൊക്കെ ക്രിസ്ത്യൻ പേരെന്ന് ധരിച്ചു വശായിരിക്കുന്നതു .ഏതെങ്കിലും വിദേശ പേരിലല്ല ക്രിസ്തു വിശ്വാസം ഇരിക്കുന്നത്
@Ian90666
@Ian90666 Год назад
👍
@mr.kochappan2418
@mr.kochappan2418 Год назад
@Mathew, മാത്യു എന്ന പേരു് ക്രിസ്ത്യൻ പേരു് ആണോ? അല്ല. ക്രിസ്ത്യൻ പേരുകൾ എന്നു പറയുന്നതു ഭൂരിപക്ഷവും അതതു് രാജ്യത്തിന്റെ സംസ്കാരത്തിൽ നിന്ന് ഉണ്ടായത് ആണ്. നിങ്ങളെ പോലെ ഉള്ള പൊട്ടൻമാർക്ക് (നിങ്ങളുടെ ഭാഷയിൽ ‘പൊട്ടൻ ക്രിസ്ത്യാനികൾ’) അതറിഞ്ഞു കൂടാ എന്നേ ഉള്ളു.
@beckhambeck989
@beckhambeck989 Год назад
@@mr.kochappan2418 കഞ്ചാവ് 😂
@joji5907
@joji5907 Год назад
അതുപോലെ ഫ്രാൻസിസ് ക്രിസ്ത്യൻ പേര് അല്ല ഫ്രാൻസുകാരൻ എന്നാണ് ഫ്രാൻസിസ് ന്റെ അർത്ഥം
@mr.kochappan2418
@mr.kochappan2418 Год назад
@@joji5907 The origins of the country name ‘France’ itself is from ‘Frank’ which in turn is from the Latin word ‘Francis’ which means ‘Free or Generous’. So the name ‘Francis’ means a free or generous person.
@albertbenny431
@albertbenny431 Год назад
ക്രിസ്തുവിന്റെ സ്നേഹം അറിഞ്ഞാൽ പിന്നെ വേറെയൊന്നിനും അത് മാറ്റാൻ പറ്റില്ല.
@riyamr777
@riyamr777 Год назад
True!!
@shyjamohan9901
@shyjamohan9901 Год назад
🤣🤣
@mcboy9614
@mcboy9614 Год назад
😄
@ahanz2454
@ahanz2454 Год назад
😂😂😂
@hermis1183
@hermis1183 Год назад
ഏത് ക്രിസ്തു എന്ത് ക്രിസ്തു? മതങ്ങളെല്ലാം പൊള്ളത്തരങ്ങളാണ്.
@Jasmine-wy3hc
@Jasmine-wy3hc Год назад
ഞാൻ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ചവൾ ആണ്. ഞാൻ ഇപ്പോൾ ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നു. കാരണം യേശു സത്യ ദൈവം എന്ന് എനിക്ക് മനസിലായി. അതിന് ജോൺ സാമൂവേലിനു എന്താണ് ഇത്ര സങ്കടം എന്താണ്. ഇനി ലോകം മുഴുവൻ ക്രിസ്ത്യനിറ്റി വളരട്ടെ.
@akhilsudhinam
@akhilsudhinam Год назад
കഷ്ടം നിങ്ങളുടെ കാര്യം
@Jasmine-wy3hc
@Jasmine-wy3hc Год назад
@@akhilsudhinam എന്ത് കഷ്ടം. താങ്കൾ യേശുവിനെ അറിഞ്ഞാൽ പിന്നെ ഒരിക്കലും വിട്ടു കളയില്ല.
@akhilsudhinam
@akhilsudhinam Год назад
@@Jasmine-wy3hc പിന്നെ യേശുവിന്റെ സ്നേഹം ഈ യഹോവ എന്ന് പറയുന്ന തല്ലിപ്പൊളി തന്നെയല്ലേ യേശു അതോ രണ്ടും രണ്ടാണോ
@tonypandavarkulam4803
@tonypandavarkulam4803 Год назад
​@@akhilsudhinam എത്ര ഗുരുതരമായ തെറ്റാണ് താങ്കൾ പറയുന്നതെന്ന് അറിയുന്നില്ലല്ലോ
@jineshscaria7112
@jineshscaria7112 Год назад
Only one god Jesus Christ only 💕💕💕
@vandematharam509
@vandematharam509 Год назад
ക്രിസ്തു വിശ്വാസത്തിലൂടെ കിട്ടുന്ന സമാധാനം അത് പറയാതിരിക്കാൻ വയ്യ... ഒരിക്കലും അവർ പൊട്ടിത്തെറിക്കല്ല..രാജ്യത്തിനെതിരെ നിൽക്കില്ല..രാജ്യത്തെ 99.99% ജനങ്ങളും ക്രിസ്ത്യാനികളായാലും ബാക്കിയുള്ളവർ ഒരു പ്രശ്നവുമില്ലാതെ ജീവിക്കും..ലോകം മുഴുവനും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ കാണാം.. പിന്നെ ക്രിസ്ത്യൻ നാമധാരിയായ താങ്കൾ പറയന്നു conversion ലക്ഷ്യത്തോടെയാണ് ഇവാഞ്ചലിക്കൽ ചർച്ചുകൾ പ്രവർത്തിക്കുന്നതെന്ന്..!! അല്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റും..ക്രിസ്തുവിൻ്റെ സ്നേഹ സുവിശേഷം എല്ലാവരിലും എത്തിക്കുക എന്നതാണത് മർമ്മ പ്രധാനമായ കാര്യം.. താങ്കൾക്ക് ക്രിസ്തുവിനെ ക്കുറിച്ചുംchristianity യേ ക്കുറിച്ചും ഒത്തിരി കാര്യങ്ങളറിയാം..പക്ഷേ ക്രിസ്തുവിനെ അറിഞ്ഞില്ലല്ലോ ബ്രോ!!!🙏
@lotusflower3863
@lotusflower3863 11 месяцев назад
ഹൊ വല്ലാത്ത ഒരു സമാധാനമാണ് 😁😂😂
@rajanmathew8474
@rajanmathew8474 Год назад
ഞങ്ങൾ ഞങ്ങളുടെ ഇന്ത്യയെ സ്നേഹിക്കുന്നു
@stephenjohn1192
@stephenjohn1192 Год назад
സാർ പറയുന്നത് വളരെ ശരിയാണ്. ഞാൻ സൗദിയിൽ ആയിരുന്നപ്പോൾ ഈ പുതു ക്രിസ്താനികൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്
@ramkumarr5303
@ramkumarr5303 Год назад
Stephen John. സൗദി അറേബ്യയിൽ പാകിസ്താനിലു ക്രിസ്തു മത സികരികുന്നവർ ഉണ്ടൊ
@cq4544
@cq4544 Год назад
നജ്റാൻ, ജുബൈൽ പോലെയുള്ള സൗദിയുടെ കിഴക്കൻ പ്രദേശങ്ങളിൽ 3ആം നൂറ്റാണ്ടിലെ തകർന്നടിയപ്പെട്ട കിഴക്കൻ നെസ്തോറിയൻ സഭ പള്ളികളുടെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നും മനസ്സിലാക്കാം അവടുത്തെ പ്രാദേശിക മതം മുന്പ് ഏതായിരുന്നെന്ന്.
@ramkumarr5303
@ramkumarr5303 Год назад
@@cq4544 എന്നിട്ട് യൂറോപ്പ് ഓസ്ട്രേലിയ കാനഡ ജർമനി ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങളിൽ ഇസ്ലാം മത വളരുന്ന കൊണ്ട് ഇരിക്കുക അന്ന്
@ramkumarr5303
@ramkumarr5303 Год назад
@prasad tk ഹിന്ദു മതം അവിടേ ആര് സികറികുന്നില്ല എന്ന് വച്ചു
@cq4544
@cq4544 Год назад
@@ramkumarr5303 🤣🤣അത് അതിലും വലിയ കോമഡിയാണ്, ഒരിക്കൽ കയറിയാൽ എലി കെണി പോലെ തിരിച്ചു വരാൻ കഴിയാത്ത കുരുക്ക്. പിന്നെ അതിൽ ഉള്ളവർ തന്നെ മറ്റു സമുദായങ്ങളിലെ അപേക്ഷിച്ചു പെറ്റു കൂട്ടുന്നതല്ലാതെ,ബോധം ഉള്ളവർ ഒന്നും ഇതിൽ നിലനിൽക്കില്ല.
@Taqman.
@Taqman. Год назад
faith മാത്രം മതി, പേരും മാറ്റേണ്ട, ജാതിയും മാറേണ്ട. ക്രിസ്‌തു വിശ്വാസം മനുഷ്യനെ രുപാദരപെടുത്തും.
@stephen6644
@stephen6644 Год назад
Andhrapradesh hindus converted to Christianity 32%🔥🔥.northeast dominatination christain goa tamilnadu punjab maharastra Gujarat🔥🔥💥
@johnpaulandrews2410
@johnpaulandrews2410 Год назад
@@stephen6644 they vote only for bjp
@amalmohan1875
@amalmohan1875 Год назад
ജനിച്ച മതത്തിൽ നിൽക്കുക 🙏🙏 അതാണ് വേണ്ടത്
@user-yp5oi3so6x
@user-yp5oi3so6x Год назад
പേര് മാറ്റാത്തത് വൻ ചതി, ആനുകൂല്യങ്ങൾ കൈപ്പറ്റാനുള്ള തട്ടിപ്പ്, ആകെ മൊത്തം തട്ടിപ്പായതുകൊണ്ട് കുഴപ്പമില്ല !!
@neo3823
@neo3823 Год назад
​@@amalmohan1875 Castism 😂
@ajith24pj430
@ajith24pj430 Год назад
ഏകദേശം 300 വർഷങ്ങൾക്ക് മുൻപ് എന്റെ പൂർവികരും ഹിന്ദുക്കളായിരുന്നു.. ഞാൻ ക്രിസ്ത്യാനിയായി എന്നതിൽ അഭിമാനിക്കുന്നു.. ഞാനീ നാട്ടില ഹിന്ദു സഹോദരങ്ങൾ ഒരിക്കലും വെറുക്കുന്നില്ല.. മറിച്ച് എന്തുവന്നാലും എനിക്ക് എന്റെ രാജ്യമാണ് വലുത്... അത് രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ എന്റെ ബൈബിൾ പറയുന്നതുകൊണ്ട് മാത്രം... എസ് ഇന്ത്യ ഈസ് മൈ കൺട്രി ഓൾ ഇന്ത്യൻ ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ്.....
@lotusflower3863
@lotusflower3863 11 месяцев назад
ആഹഹ😁😁😂
@sureshv4078
@sureshv4078 11 месяцев назад
പരിവർത്തിതൻ ഒരിക്കലും രാജ്യ സ്നേഹിയല്ല. പൂർവ്വികർ മതപരിവർത്തനം നടത്തിയത് മഹത്തായ കാര്യമല്ല. വിദേശ മതത്തിലേക്കും', അളവറ്റ സമ്പത്തുണ്ടായിരുന്ന ഇൻഡ്യയെ കൊള്ളയടിക്കാൻ വന്നവർക്കൊപ്പം വന്ന മിഷനറിമാരുടെ നക്കാപിച്ച വാങ്ങി സ്വന്തം കുലത്തിനെ വിദേശ കൊള്ളക്കാർക്കും മിഷനറി മാർക്കും ഒറ്റുകൊടുക്കുകയും, അവർക്കു കൂട്ടി കൊടുക്കയും തൊഴിലാക്കിയ വഞ്ചകരായിരുന്നു പൂർവ്വിക പരിവർത്തിതർ. അവരുടെ പരമ്പരകളുടെ രാജ്യസ്നേഹം പറയാൻ കൊള്ളാം, ചരിത്ര സത്യം ഇതാണ്.
@JonasFrank-hb3zu
@JonasFrank-hb3zu Год назад
ഇന്ത്യയിൽ ക്രിസ്ത്യാനികൾ വളരുന്ന പോലെ തന്നെയാണ് ഇറാനിലും ഇപ്പോൾ ക്രൈസ്തവരുടെ എണ്ണം വളരെ കൂടി വരുന്നുണ്ട്. എനിക്ക് അടുത്തറിയാവുന്ന പല ഇറാനികളും ഇപ്പോൾ ക്രിസ്ത്യാനികളാണ്
@RRR-no6ty
@RRR-no6ty Год назад
15,20 വർഷം ഇറാൻ ക്രിസ്ത്യൻ രാജ്യം ആകും ഇപ്പോൾ തന്നെ 30% ക്രിസ്ത്യൻ ആയി 🙏
@afsal235
@afsal235 Год назад
അവിടുത്തെ സ്വരാഷ്ട്രീയ മതക്കാർ ഉണ്ട് അവരാണ് ക്രിസ്ത്യൻ ആകുന്നത് അതിന് ഇറാൻ സർക്കാരിന്റെ പ്രോത്സാഹനം കൂടി ഉണ്ട്
@cmponnachen4645
@cmponnachen4645 Год назад
​@@afsal235 ഹോ, മുസ്ലിങ്ങൾ ഇസ്ലാം വിട്ട് ക്രിസ്തു മതം സ്വീകരിക്കുന്നു എന്നാണ് അവിടുത്തെ മത പണ്ഡിതന്മാർ പറയുന്നത്
@amalmohan1875
@amalmohan1875 Год назад
ഇസ്രെയേലിൽ ഇതുപോലെ പെന്തകോസ് ജൂതരെ മതം മാറ്റാൻ ശ്രമിച്ചതാണ് കരിച്ചു കളഞ്ഞു നെതന്യാഹു 😂😂
@vimalvk5039
@vimalvk5039 Год назад
@@amalmohan1875 അതെ സാധിക്കൂ അതിൽ ജൂദനും പെടും കരിക്കാൻ 😄
@AstinTKAk
@AstinTKAk Год назад
എന്റെ ദൈവം എത്ര വലിയവൻ 💕💕💕🙏💕🙏
@sreelathaprathapan2625
@sreelathaprathapan2625 Год назад
അല്ല .....എന്റെ രാജ്യം എനിക്കെത്ര ശ്രേഷ്ഠം എന്നാണ് പറയണ്ടത് ..
@AstinTKAk
@AstinTKAk Год назад
​​@@sreelathaprathapan2625എന്റെ ദൈവം ആണ് എനിക്ക് വലുത് ,, ഇവിടെ ,, സങ്കി,, സുടാപ്പി,,, അന്തംകമ്മി , നിരീശ്വരവാദികൾ ഉള്ളത് കൊണ്ട് ഈ രാജ്യ എനിക്ക് ഇഷ്ട്ടല്ല ,, വെറുപ്പ് ആണ്,,,
@sreelathaprathapan2625
@sreelathaprathapan2625 Год назад
@@AstinTKAk ... സാരമില്ല ഇൻഡ്യയുടെ സംസ്കാരം നിങ്ങളേയും ഉൾക്കൊള്ളുന്നതാണ് .... ഇവിടെ കഴിയാം ... കേട്ടോ ....
@AstinTKAk
@AstinTKAk Год назад
@@sreelathaprathapan2625 സോറി 🙏
@sreelathaprathapan2625
@sreelathaprathapan2625 Год назад
@@AstinTKAk ... that's ok bro....we are all Bharathamathas children...
@santhoshkumarcs8585
@santhoshkumarcs8585 Год назад
പദവി പോയ ദേവികുളം m l a തന്നെ നല്ല ഉദാഹരണം
@sajumc6745
@sajumc6745 Год назад
ലോകത്ത് സമാധാനവും, സാഹോദര്യവും,തുല്യതയും ഉണ്ടാകണമെങ്കിൽ ക്രിസ്തുമതം വളരണം 💝💝💝
@shineyaugustine9227
@shineyaugustine9227 Год назад
Yes you are right
@bijuantony7512
@bijuantony7512 Год назад
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു വളരെ സന്തോഷം സർ 👏👏👏
@artery5929
@artery5929 Год назад
In Iran Christianity and evangelisation is fast- spreading.
@RRR-no6ty
@RRR-no6ty Год назад
20 വർഷം കൊണ്ട് ഇറാൻ ക്രിസ്ത്യൻ രാജ്യം ആകും
@afsal235
@afsal235 Год назад
Among zorastrians
@jeemonjacob6396
@jeemonjacob6396 Год назад
God knows,that is an iron curtain country since statistics is not available unlike india
@ritothomas3339
@ritothomas3339 Год назад
​@@afsal235no brother in shia Muslims I already talked with them
@afsal235
@afsal235 Год назад
@@ritothomas3339 hahaha, shia muslims are more devotees than sunni muslims, i personally knows them
@Common-Man48
@Common-Man48 Год назад
I am a hindu my favourite news channel are marunadan and mathew samuel
@077vkr
@077vkr Год назад
യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയുന്ന ഒരു വ്യക്തി പിന്നെ ഒരിക്കലും യേശുവിനെ വിട്ട് പോകില്ല. ജാതിയും മതവും രേഖകളിൽ മാറിയില്ലെങ്കിലും അവൻ എന്നും ഒരു നല്ല ക്രിസ്ത്യാനിയായി ജീവിക്കും.
@lekshmanank2510
@lekshmanank2510 Год назад
Christianity ninnum Islam ileku valiya dhoorm illa
@gopala3539
@gopala3539 Год назад
ജാതിയും മതവും മാറ്റത്തത് കൊണ്ടാണ് 2.5% മാത്രം എന്നു പറഞ്ഞു നടക്കുന്നത്
@kumaraanu
@kumaraanu Год назад
Rice bag
@Bibin2083
@Bibin2083 Год назад
ചിരിപ്പിക്കല്ലെ?😆😆😆😆
@albertbenny431
@albertbenny431 Год назад
❤️❤️
@cyrilphilip4641
@cyrilphilip4641 Год назад
Excellent video. The reality of India. I accept this fact, because I know this first-hand. In Census, they identify as Hindus, but they follow Evangelical faith. Kudos for exposing truth.
@rajijohn5223
@rajijohn5223 Год назад
ഞാൻ യുകെയിൽ സ്ഥിരമായി ജീവിക്കുന്ന ഒരാളാണ്.കഴിഞ്ഞ ആഴ്ച ചാൾസ് രാജാവ് വാദിക്കുന്ന ചടങ്ങ് നടന്ന പള്ളിയിലെ അൾത്താര boys ഒരു സർദാർജിയെ കാണാം അദ്ദേഹം തലേക്കെട്ടും ആയി ആണ് അൾത്താരയിൽ നിൽക്കുന്നത്
@sajipulickal3317
@sajipulickal3317 Год назад
Nobody can stop The work of Holy spirit MS ji
@Researcher2023
@Researcher2023 Год назад
The Holy Spirit does not simply appear for the first time at Pentecost after the resurrection of Jesus, but is present in Luke (in chapters 1 and 2) prior to the birth of Jesus. സഹോദരാ, പരിശുദ്ധ പ്രവാചകൻ (സ) സകല വിഷയത്തെ കുറിച്ചും പഠിപ്പിക്കാൻ വന്ന അന്ത്യപ്രവാചകനാണ്. പഴയ നിയമത്തിൽ മാത്രമല്ല ചുതിയ നിയമത്തിൽ യോഹന്നാൻ സുവിശേഷം തന്നെ ആ *സത്യാത്മാവായ* അന്ത്യപ്രവാകനെ കുറിച്ചെന്തു പറയുന്നു എന്നു പരിശോധിക്കാം : *"അവൻ* (അന്ത്യ പ്രവാചകൻ) *പാവത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും* (യോഹന്നാന്‍ 16 : 8) *അവൻ* (അന്ത്യ പ്രവാചകൻ) *പൂർണ്ണ‍ണതയിലേക്കു നീങ്ങളെ നയിക്കും* (യോഹന്നാന്‍ 16 : 13) *"അവൻ കേള്‍ക്കുന്നതു മാത്രം സംസാരിക്കുകയും വരാനിരിക്കുന്ന കാര്യങ്ങള്‍ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയില്‍ നിന്നു സ്വീകരിച്ച്‌ നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും."* (യോഹന്നാന്‍ 16 : 14) വിഖ്യാനം: *"അവൻ* (അന്ത്യ പ്രവാചകൻ) *കേള്‍ക്കുന്നതു മാത്രം സംസാരിക്കുകയും* (വിശുദ്ധ ഖുർആൻ വഴി) *വരാനിരിക്കുന്ന കാര്യങ്ങള്‍* (ഹദീസുകൾ മുഖേന) *അവൻ* (അന്ത്യപ്രവാചകൻ) *നിങ്ങളെ അറിയിക്കും. അവൻ* (അന്ത്യ പ്രവാചകൻ) *എനിക്കുള്ളവയില്‍നിന്നു* (സുവിശേഷത്തിൽ നിന്ന്) *സ്വീകരിച്ച്‌ നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ* (അന്ത്യപ്രവാചകൻ) *എന്നെ* (ഈസാ മസ്വീഹിനെ) *മഹത്വപ്പെടുത്തും.* (യോഹന്നാന്‍ 16 : 14) യേശുക്രിസ്തു(അ)നേയും *മാതാവായ വിശുദ്ധ മറിയ(അ)യേയും* ബൈബിനേക്കാൾ വിശുദ്ധ ഖുർആൻ മഹത്വപ്പെടുത്തിയി ട്ടുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്
@Researcher2023
@Researcher2023 Год назад
​​​​​. *മുഹമ്മദ് നബി(സ) പഴയ നിയമത്തിൽ :* അന്ത്യ പ്രവാകൻ(സ)യെ കുറിച്ചും വിശുദ്ധ ഖുർആനെ കുറിച്ചും മോശാ പ്രവാചകനു ദൈവം നല്കിയ പ്രവചനം അക്ഷരാർത്ഥത്തിൽ നടപ്പിലാവുന്നത് ബൈബിളിൽ കാണുക: *"അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്‌ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും"* ( നിയമാവര്‍ത്തനം 18 : 18-19) പഴയ മൈബിൾ തോഹ്റയിൽ നിന്നുള്ള ഈ പ്രവചനം പ്രകാരം മോശയെ പോലുള്ള ഒരു പ്രവാചകനെ ദൈവം അവരുടെ (ഈസ്രായേല്യരുടെ)) സഹോദരന്മാരിൽ (ഈസ്മായേല്യരിൽ) നിന്ന് ഉയർത്തെഴുന്നേ ൽപ്പിക്കുമെന്നും ദൈവത്തിന്റെ വാക്കുകൾ (ഖുർആൻ) അവന്റെ വായിൽ ആക്കുമെന്നും ആ വാക്കുകൾ ദൈവനാമത്തിൽ (ബിസ്മില്ലാഹി റഹ്മാനി റഹീം - പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ) ജനങ്ങളോട് പറയുമെന്നും പ്രവചനത്തിൽ അക്ഷരാർദ്ധത്തിൽ തന്നെ കാണാം., ആ പ്രവാചകൻ മുഹമ്മദ് നബി (സ) ആണെന്ന് മുസ്ലിംങ്ങൾ വിശ്വസിക്കുന്നു. .
@lissythomas6529
@lissythomas6529 Год назад
സാറെ നിങ്ങൾ സത്യം വിളിച്ചു പറയുന്നു.ഞങ്ങൾ ഈ രാജ്യത്തെ സ്നേഹിച്ചു ഭരണാധികാരികൾ ക്കു വേണ്ടി പ്രാർത്ഥന ചെയ്തു ജീവിക്കുന്നു
@thomasjacob5031
@thomasjacob5031 Год назад
There will have peace in our country because of Christianity
@ANTONY........
@ANTONY........ Год назад
100% corect
@sivannarayanansivannarayan144
Yes
@islam_powerful_religion
@islam_powerful_religion Год назад
Europes have stopped in believing Christ and church And here people going crazy behind Christianity
@v.j9579
@v.j9579 Год назад
​@@islam_powerful_religionif there is no christianity then there is no Europe
@stephen6644
@stephen6644 Год назад
Andhrapradesh hindus converted to Christianity 32%🔥🔥.northeast domination Christianity goa punjab tamilnadu maharastra Gujarat Orissa🔥🔥
@helium740
@helium740 Год назад
We are Indians and we are proud of our culture. Jai Hind
@svarghese9424
@svarghese9424 Год назад
True very much
@josephmathew2834
@josephmathew2834 Год назад
സാർ ഞാൻ താങ്കളുടെ ഫാനായ E service men ആണ് കുമളിയിൽ ഉണ്ടന്നറിഞ്ഞതിൽ സന്തോഷം ഞാൻ കട്ടപ്പനയിലാണ്
@moncy156
@moncy156 Год назад
ഞാൻ വലിയതോ വാളിൽ ആണ്
@jayj3782
@jayj3782 Год назад
Evangelization is your primary duty, Mr. Samuel, as per The Bible to get heaven, when Jesus Christ comes again. No human can resist if God intervenes.
@jamesroland3834
@jamesroland3834 Год назад
Same thing guides Islamists. What is the difference? Xtianity is used as a weapon for soft political and cultural change. Not sure I agree with it.
@theindian2226
@theindian2226 Год назад
Belief in Christ is a positive move. Once a person believed in Christ he is harmless. No threat to India.
@johnkvarghese5620
@johnkvarghese5620 Год назад
ഇതു സുവിശേഷത്തിന്റെ ശക്തി യാണ് അല്ലാതെ മറ്റൊന്ന് അല്ലെ അല്ല ഡൈനാമിക് ശക്തി ആണു സുവിശേഷത്തിൽ 🙏🙏🌹🌹
@mrtonymr432
@mrtonymr432 Год назад
ഉറങ്ങുന്ന സിംഹത്തെ തല്ലി ഉണർത്തിയാൽ പിടിച്ചാൽ കിട്ടില്ല
@user-wk8ls9zk7d
@user-wk8ls9zk7d Год назад
🎉🎉🎉🎉 exactly.
@readymoneyfinho2824
@readymoneyfinho2824 7 месяцев назад
EVERY SUNDAY ITS A COMPULSORY TO PRAY IN CHURCH FOR OUR NATION,OUR MINISTERS ,WE ALL PRAY FOR EVERY ONE IN COUNTRY.
@bosebaby6184
@bosebaby6184 Год назад
പുരാതനമായ പല പള്ളികളിൽ ഒരുപാട് ഈഴവർ പ്രാർത്ഥിക്കാൻ വരുന്നുണ്ട്.... കാരണം നിലവിലുള്ള ഒന്നിനും അവരുടെ ആത്മീയ ദാഹം ശമിപ്പിക്കാൻ കഴിയുന്നില്ല ക്രിസ്തുവിനല്ലാതെ
@stephen6644
@stephen6644 Год назад
Andhrapradesh hindus 32% converted to christain🔥🔥north east dominated christain goa orissa tamilnadu punjab🔥🔥
@akhilsudhinam
@akhilsudhinam Год назад
അവർക്കു വിശ്വാസം തിരിച്ചറിയാൻ കഴിയുന്നില്ല
@sreeharionboard341
@sreeharionboard341 Год назад
Yeah, chilar over aane
@binubinu.s4278
@binubinu.s4278 Год назад
ഇങ്ങനെ എങ്കിൽ ഇങ്ങനെ പാവങ്ങൾക്ക് മേൽ ഗെതി ഉണ്ടായി പുരോഗമിക്കട്ടെ...
@varkeyalex2365
@varkeyalex2365 Год назад
ഇപ്പോം എന്നാ കുഴപ്പം.they are leading good life
@RRR-no6ty
@RRR-no6ty Год назад
എന്റെ കൂടെ കുവൈറ്റിൽ ജോലി ചെയ്യുന്ന chef ആന്ധ്രാ ആണ്, chef sreeram, chef നാഗ, രണ്ടു പേരും ക്രിസ്ത്യൻ ആണ് ബൈബിൾ ആയിട്ട് ആണ് ഡ്യൂട്ടിക്ക് വരുന്നത് എല്ലാരോടും അവർ സുവിശേഷം പറയുന്നുണ്ട്
@josephgeorge2085
@josephgeorge2085 Год назад
അവരിൽ നിന്നും പഠിക്കുക
@josephgeorge2085
@josephgeorge2085 Год назад
അവരിൽ നിന്നും പഠിക്കുക
@pramodvayanattu3885
@pramodvayanattu3885 Год назад
ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല. -> നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തു !!! ഹലേലുയ്യാ, praise God !!!
@JC-yz2ng
@JC-yz2ng Год назад
Amen
@bijumathew7933
@bijumathew7933 Год назад
ക്രിസ്ത്യാനികൾ കൂടുന്തോറും അർത്ഥം ആക്കേണ്ടത് ജനം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു എന്നാണു. അന്ധകാരത്തിൽ നിന്നു സത്യ ദൈവത്തിലേക്ക് വന്നു എന്നാണു 'എല്ലാ നിലയിലും ഉന്നത നിലവാരത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും അവർക്ക് കഴിയും. രാജ്യത്തിൻ്റെ ഉയർച്ചക്ക് അത് വഴിയൊരുക്കും. സഭ വളരുന്നത് ദൈവത്തിൻ്റെ വാഗദത്തമുള്ളതുകൊണ്ടാണു. " ഞാൻ എൻ്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല" എന്ന വാഗ്ദത്തം. രാജ്യത്തിൻ്റെ പുരോഗതിക്ക് കാരണമാകും. കർത്താവു പഠിപ്പിച്ചത് സ്നേഹിക്കാനാണ്. രാജ്യത്ത് സമാധാനവും പുരോഗതിയും ഉണ്ടാകും.
@akhilsudhinam
@akhilsudhinam Год назад
എന്നിട്ടാണോ യൂറോപ്പിൽ മൊത്തം മതം ഉപേക്ഷിക്കുന്നത് അവർക്കു ഇതിൽ ഒന്നും വലിയ താല്പര്യം ഇല്ല
@malayalamchristianmessage483
Sir പറഞ്ഞത് ഏകദേശം കറക്റ്റ് ആണ്. പക്ഷെ ഹിന്ദുക്കളിൽ നിന്നും വലിയൊരു conversion ഉണ്ടാകുന്നതിന്റെ കാരണം ജാതി അയിത്തം മാത്രമാണെന്ന് കരുതുന്നില്ല. അതിന്റെ കാരണം ഹിന്ദുക്കളിൽ നിന്നും ദളിതർ മാത്രമല്ല കോൺവെർട്ടഡ് ആക്കുന്നത് നിരവധി ബ്രാഹ്മണൻ മാരും convert ആകുന്നുണ്ട്. കാരണാടകയിലെ ഏറ്റവും വലിയ ഇവാഞ്ജലിസ്റ്റിക് pastor Ram babu ഒരു ബ്രാഹ്മണൻ ആണ്, പുളിക്കു ഇന്ന് Bmw 7 സീരിസ് വരെയുണ്ട്. പുള്ളിയുടെ മകൻ ankith ram babu അമേരിക്കയിൽ pastor ആണ് പുളിക്ക് സ്വന്തം flight വരെയുണ്ട്. ഡൽഹിയിൽ Pastor ankith sajwan, rajput ആണ് പുള്ളിയുടെ സഭയിൽ ഏറ്റവും കൂടുതൽ youngsters വരുന്നു. പഞ്ചാബിൽ ലക്ഷ കണക്കിനു ആൾക്കാർ വരുന്ന ഏറ്റവും വലിയ സഭകളുടെ പാസ്റ്റർ മാരായ Ankur norala, bajindar singh, kejowal ഇവർ എല്ലാം സിഖ്‌ ക്കാർ ആണ്. മുൻപ്രധാനമന്ത്രി ദേവ ഗൗഢ, bjp നേതാവ് LK അധ്വനി ഇവരുടെ കുടുംബങ്ങളിൽ ക്രിസ്തു മതം സ്വീകരിച്ച വർ ഉണ്ട്.
@isacsam933
@isacsam933 Год назад
ഇന്ത്യയിൽ ക്രൈസ്തവർ വർദ്ധിക്കുന്നുണ്ട്.... കേരളത്തിൽ ദളിതർ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികൾ ആണ്.... പാരമ്പര്യ ക്രിസ്ത്യാനികളുടെ എണ്ണത്തോളം ദളിത് ക്രൈസ്തവരുണ്ട്.... ഇന്ത്യയിൽ ദളിത് സമൂഹം നല്ലൊരു ശതമാനം ആളുകൾ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു.... പക്ഷേ ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിൽ ഉള്ള ക്രിസ്ത്യാനികളുടെ സങ്കടകരമായ അവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ....
@stephen6644
@stephen6644 Год назад
Andhrapradesh hindus converted to christainity 32%🔥🔥northeast is completely christaninty gujarat punjab maharastra kanyakumari tamilnadu🔥🔥🔥
@aadidas9533
@aadidas9533 Год назад
പാരമ്പര്യ ക്രിസ്ത്യാനികൾഎന്ന് പറയുന്നതിൽ എനിക്ക് യോജിപ്പില്ല .ഈ പാരമ്പര്യ ക്രിസ്ത്യാനികൾ എന്താ അവർ സ്വർഗത്തിൽ നിന്ന് പൊട്ടിവീണവർ ആണോ ഭാരതത്തിലെ ക്രിസ്ത്യാനികൾ എല്ലാം തന്നെ മതം മാറിയവർ തന്നെ ആണ് ..അതിനി ആരും ആവട്ടെ പിന്നെ കേരളത്തിൽ ഇപ്പൊ മതം മാറ്റം കുറവുണ്ട് ,ഈ മതം മാറിയ മലയാളികൾ എല്ലാപേരെയും രണ്ടു തട്ടിലാണ് കാണുന്നത് .അതുകൊണ്ടു മതം മാറ്റത്തിന് കുറവുണ്ട്. മതം മാറിയിട്ടും ഇന്നും ആ അകൽച്ച നില നിൽക്കുന്നു . ക്രിസ്ത്യാനി എന്നതിന്റെ അർഥം പോലും ഇല്ലാതായി ,മാർഗം കൂടിയവർ എന്ന് പോലും പരിഹസിക്കുന്നവരാണ് ഏറെ പേരും അതുകൊണ്ടു ഈ പാരമ്പര്യ ക്രിസ്ത്യാനി എന്നുള്ള അവകാശവാദം വിഡ്ഢിത്തമാണ് .പാരമ്പര്യ ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്നവർ മനസിൽ പോലും ഉച്ചനീചത്വം വച്ചുപുലർത്തുന്നു ,എന്നിട്ടു ഹിന്ദു സമൂഹത്തിനെ കുറ്റം പറയും
@kumaraanu
@kumaraanu Год назад
പാരമ്പര്യ Christian o? ഹിന്ദുവിനെ, ആദിവാസികളെ പണം തര, ഭക്ഷണം തരാം എന്നൊക്കെ പറഞ്ഞു Christian ആക്കി എന്ന് പറ
@renjininair9147
@renjininair9147 Год назад
@@stephen6644 christhu mathavum Islam mathavum India muzhunakki Hindus - ne illathakkuka. Athayirikkatte your aim
@cq4544
@cq4544 Год назад
@@aadidas9533 ഭാരതത്തിൽ ക്രിസ്ത്യാനികൾ മതം മാറിയതാണെങ്കിൽ, ഇവിടെ വേദാന്ത മതം തെക്ക് വന്നിട്ട് 8ആം നൂറ്റാണ്ടിൽ അധികം ആയിട്ടില്ല, അന്ന് മുതൽക്കേ ഉള്ള സംസ്‌കൃത പാരമ്പര്യം മാത്രമേ ഹിന്ദുകൾക്കും ഇവിടെ ഉള്ളു, ഇവിടെ അതിന് മുൻപ് പഹ്ലവി, പേർഷ്യൻ മാനി മതം, ജൂത(അബ്രഹാമ്യ)അറബ്(കൂഫി) വാണിജ്യ°, അടിസ്ഥാനപരമായി ജാതി ഉച്ചനീചത്വങ്ങൾക്ക് എതിരായ ഇവിടെ ഉണ്ടായിരുന്ന"ബൗദ്ധ സംസ്കാരത്തിന്റെ"കീഴിലുള്ള പാലി, പ്രാക്യത ഭാഷയുടെ വിഹാര കേന്ദ്രമായിരുന്നു ദ്രാവിഡ മണ്ണ്. പിൽക്കാലത്തു വന്ന ശിവനും, രാമനും, ഒക്കെയാണ് ഇവിടുത്തെ പുത്തൻ ദൈവങ്ങൾ. ഇന്നും ബുദ്ധ, മാനിച്ചായൻ സംസ്കാരങ്ങൾ വേദാന്തത്തിന് എതിരായ "അഹൂറ മാസ്ദായുടെ" അസുര സംസ്കാരമായാണ് കാണുന്നത് പോലും. ഇവിടെയുണ്ടായിരുന്ന സാക്ഷാൽ ബുദ്ധമതം ബ്രാഹ്മണരാൽ ഛന്നഭിന്നമാക്കപ്പെട്ടു, പേർഷ്യൻ മാണിച്ചായൻ സഭകളുടെ ബാന്തവത്തിൽ ഉണ്ടായിരുന്ന മാണി-ക്യസ്ത്യാനികൾ അന്ന് മുതൽ ബുദ്ധ സംസ്കാരത്തിന്റെ കിഴിൽ നിന്നു സവർണ്ണ മേൽക്കോയ്മയുടെ ബന്ധത്തിൽ സവർണ്ണ മാപ്പിള്ള വിഭാഗമായി, ഇതാണ് യാഥാർത്ഥ്യം.
@ajualexander9178
@ajualexander9178 Год назад
അവസാനം ഒരു സത്യം പറഞ്ഞു ക്രിസ്ത്യൻ ഒരിക്കലും ഇന്ത്യയെ വിട്ടുപോകയില്ല
@gigigeorge118
@gigigeorge118 Год назад
കർണാടകയിൽ കൃസ്ത്യാനികൾക്ക് നേരെ ഉണ്ടായ അകൃമം ഈ പ്രാവശ്യത്തെ തിരഞ്ഞെടുപ്പിനെ നന്നായി ബാധിച്ചു ....അവിടെ കൃസ്തൃനികൾ വർദ്ധിച്ചു എന്നാൽ പേരുകൊണ്ട് അനേകരും ഹിന്ദുവും മുസ്ലിമും ആയി ജീവിക്കുന്നു
@joshuahealy9475
@joshuahealy9475 Год назад
ഇന്ത്യയിൽ മാത്രം അല്ല , ലോകത്ത് ആകമാനം അത് സംഭവിക്കുന്നത് ഒരു അനുഭൂതിയിൽ വഞ്ചിക്കപ്പെട്ടതൊ, ഉച്ച നീച്ചത്വം ഉള്ളത് കൊണ്ടോ അല്ല , യേശു വാക്ക് നൽകിയത് പോലെ അവരുടെ ജീവിതത്തിൽ യേശു നൽകുന്ന സമാധാനം അനുഭവിക്കുന്നത് കൊണ്ടാണ് ....ക്രിസ്തീയ സഭ ഏറ്റവും അധികം വളരുന്നത് ചൈനയിൽ ആണ്...റോമൻ ചക്രവർത്തി മാർ നിഷ്കരുണം. അടിച്ചമർത്തിയ യിട്ടും ശക്തമായി വളർന്ന താണ് ക്രിസ്തീയ സഭ ...ഒറീസയിൽ ഉണ്ടായ ക്രൈസ്തവ പീടനങ്ങൾക്ക് ശേഷമാണ് അവിടെ അതി ശക്തമായി സഭ വളരുന്നത് ....ക്രിസ്തീയ വിശ്വാസത്തിൻ്റെ ഭലമായി അവരുടെ മദ്യപാനം , മന്ത്രവാദം മുതലായ ദുരാചാരങ്ങൾ മാറുന്നു , വിദ്യാഭ്യാസം ലഭിക്കുന്നു അങ്ങനെ സമൂഹത്തിൽ മാറ്റം ഉണ്ടാകുന്നു...അത് വ്യക്തമായി മനസ്സിലാക്കണമെങ്കിൽ ഗുജറാത്തിലെ ക്രിസ്ത്യാനികൾളായ ആദിവാസികളുടെയും അല്ലാത്ത ആദിവാസികളുടെയും ജീവിത നിലവാരത്തിൻ്റെ വ്യത്യാസം മനസിലാക്കിയാൽ മതി ...
@simonjithink2117
@simonjithink2117 Год назад
Exactly
@ubeninib8581
@ubeninib8581 Год назад
Hallelujah
@pushpajohn8997
@pushpajohn8997 Год назад
All glory to Jesus Christ 🙏🙏🙏🙏🌹❤️
@philipmathew3016
@philipmathew3016 Год назад
തമിഴ്നാട്ടിൽ ക്രിസ്ത്യൻ മത പരിവർത്തനം വളരെയധികം ആണ്. തൊഴിലിടങ്ങളിൽ അഞ്ചും പത്തും പതിനഞ്ചും പേർ ചേർന്ന് പ്രയാർ മീറ്റിംഗ് നടക്കുന്നുണ്ട്. ബൈബിൾ പഠനം നടക്കുന്നുണ്ട് ഒരു മണിക്കൂർ.
@Paul.29_73
@Paul.29_73 Год назад
(ഹിന്ദു, )ജാതീയത കൊണ്ട് മാത്രമല്ല ക്രിസ്തുമതം വളർന്നത്. സുവിശേഷകർക്ക് ഉയർത്തി കാണിക്കുവാനായി ക്രിസ്തു. എന്ന ഒരു മാതൃക ദേവനും സുവിശേഷങ്ങളിലെ ശക്തമായ ശക്തമായ ആശയങ്ങൾ കൂടി ഉണ്ടായതും കൊണ്ടാണ് . സമ്പത്ത് സ ധാരാളം ഉണ്ടായിട്ടും പദവി ലഭ്യമല്ലാത്ത അതുകൊണ്ടാണ് പദവികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആണ് വൈശ്യ ജാതിയിൽ ഉൾപ്പെട്ടവർ ഹിന്ദുമതം ഉപേക്ഷിച്ച് ജൈന മതങ്ങൾ പോലെയുള്ളവയിൽ ചേക്കേറിയത്./ സൃഷ്ടിക്കുക ഉണ്ടായത്.
@johnson5973
@johnson5973 Год назад
ഇന്ത്യയിൽ ഉള്ള ക്രൈസ്തവരുടെ എണ്ണത്തെക്കാൾ കൂടുതൽ ഹൈന്ദവർ, US, UK, EU, Australian രാജ്യങ്ങളിൽ ഉണ്ട്. അവിടെ ആരും ഒരു മതക്കാരെയോ, ആരാധനാലയങ്ങളെയോ ആക്രമിക്കാറില്ല. ഇന്ത്യയിൽ അങ്ങനെയാണോ?(ക്രൈസ്തവ മതത്തിന്റെ പ്രത്യേകത അത് തുടങ്ങുന്നത് ആദത്തിലും ഹവ്വ യിലുമാണ്. എല്ലാ മനുഷ്യരെയും തുല്യമായി കാണാൻ സാധിക്കുന്നു എന്നതാണ്.)
@UnknownPerson-db8nw
@UnknownPerson-db8nw Год назад
Eda potta poda ennet athrem hindus onnum avida illa
@kpabraham333
@kpabraham333 Год назад
We thanku Mathew Samuel for struggling and trying to convince us that there is no persecution of Christians in India😊😊😊
@sajujosesajujose1352
@sajujosesajujose1352 Год назад
പറഞ്ഞത് എല്ലാം ഏകദേശം കറക്റ്റാണ് ആന്ത്രയെക്കുറിച്ച് എനിക്ക് ഏകദേശം അറിയാം അവിടെ ഏകദേശം സമ്പൂർണ്ണമായി തന്നെ ക്രിസ്ത്യൻ ആയി മാറി ഭരിക്കുന്നത് മോഡിയാണെങ്കിൽ ആ മോഡിയെ സമ്പൂർണമായി അനുസരിച്ചു കീഴടങ്ങി ഇരിക്കാൻ ബൈബിളിൽ പറഞ്ഞിരിക്കുന്നത് കൊണ്ട് പെന്തകക്കോസ്ത് സമൂഹങ്ങൾക്ക് രാഷ്ട്രീയ താൽപ്പര്യങ്ങൾ ഇല്ല അതുകൊണ്ട് രാഷ്ട്രീയം കളിക്കാൻ അവർ ഒരിക്കലും മുന്നോട്ട് വരില്ല രാജ്യത്തെ ഒറ്റിക്കൊടുക്കുകയുമില്ല കാരണം ബൈബിൾ അതിനെ ശക്തമായി വിലക്കിയിരിക്കുന്നു.
@rosammamathew2919
@rosammamathew2919 Год назад
ഇപ്പോൾ കൃപാ യുഗമാണ് കൃപയുടെ വാതിൽ പൂട്ടുന്നതിനു മുമ്പേ അനേകർ കർത്താവിനെ കണ്ടു മുട്ടുന്നതായിരിക്കാം ഇനിയും അനേകർ കർത്താവിനെ കണ്ട് രക്ഷപ്രാപിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@EfrinNikki
@EfrinNikki Год назад
Amen
@vijayraj2127
@vijayraj2127 Год назад
വലിയ സത്യം പക്ഷെ ദളിദർ മാത്രമല്ല മുന്നോക്ക കാരും വളരെ അധികം വിശ്വാസം മാറുന്നുണ്ട് കാരണം അതിനായ് വലിയ പ്രവർത്തനം നടക്കുന്നുണ്ട് വിദേശ ഫണ്ടും സ്വദേശ ഫണ്ടും അതിനായി ഒഴുകുന്നു എന്നാലും അവർ രാജ്യസ്നേഹികൾ ആണ് അതുകൊണ്ട് തന്നെ അതൊരു ഭീഷണി അല്ല
@vandematharam509
@vandematharam509 Год назад
സുഹൃത്തേ താങ്കൾ എന്താണ് പറയുന്നത്..വിദേശ ഫണ്ടോ??? ഒരു നയാ പൈസയില്ലെങ്കിലും മരിക്കേണ്ടി വന്നാൽ പോലും ഈ സ്നേഹ സുവിശേഷം പ്രസംഗിക്കാൻ ആയിരങ്ങളുണ്ട് സുഹൃത്തെ..
@Human-xy8dc
@Human-xy8dc Год назад
Mathew is saying without any statistic proof
@gapps2611
@gapps2611 Год назад
​@@Human-xy8dc if dalit christian have full resebatukms.many of converted christians will reveal their true identity
@HD-cl3wd
@HD-cl3wd Год назад
​@@vandematharam509 സത്യം
@sureshv9336
@sureshv9336 Год назад
Yes sir, your speaking sense, I was amazed to see this in Punjab the number of people for a Christian gathering, its in lakhs, even the same trend in Andra and Tamil nadu, atlest 30% of the people in these states are of Christian faith now, UP suppose to be a Hindu majority state is having more than 2000 small churches, we have to analyze what's the exact number now.
@surendranv-5971
@surendranv-5971 Год назад
OF COURSE. MATHEW SIR, IS A MINI UNIVERSITY - AWAITING FOR THE NEXT
@dontbeidiot
@dontbeidiot Год назад
But Christianity never teaches to kill others or other religions.... Jesus taught his followers to love and to forgive others....
@joseaugustine2748
@joseaugustine2748 Год назад
If you don't know English, write in Malayalam. Don't write senseless spellings.
@paappan4950
@paappan4950 Год назад
ക്രിസ്തു എന്നാൽ സ്നേഹം സമാധാനം ക്ഷമ കാരുണ്യം എന്നി ഭാവങ്ങൾ ആണ്. ഇത് ഉൾകൊള്ളാൻ മതവും പേരും മാറണം എന്നില്ല. മേല്പറഞ്ഞ ഭാവങ്ങൾ നിങ്ങളിൽ ഉണ്ടോ, എങ്കിൽ നിങ്ങളിൽ ക്രിസ്തു വസിക്കുന്നു.
@sreeharionboard341
@sreeharionboard341 Год назад
Upper castil ullavarood engane alla parayuka. Ethra sneham kaarunyam okke undayalum matham maari pentasote aakanam. Engilee daivam anugrahich swargam tharuvollu. Eth paranje ennum ente family de purake aanavar😅
@gopinathpollekattil8919
@gopinathpollekattil8919 Год назад
വസ്തുതാപരമായ വിലയിരുത്തൽ.
@kcnairnair7299
@kcnairnair7299 Год назад
By going to church for orayers, one doesnt become a Chriatian. A huge percentage of church goers every Wednesday at Mahim Churxh in Mumbai are non Christians. Similarly, you woukd find a sizeable crowd of Non Christians at Kaloor Church, Edapally Church in Cochin. At Mattanchery, again same is the case. Biggest perc3ntage of these arw Hindus who have not given up their faith but with their multi belief in God bei g everywhere and in everything, see no harm in going there. No one will become a Christian, with a capital C, by going to a chirch. But most believe in God, in any form.
@mithunkrishnan7325
@mithunkrishnan7325 Год назад
i am hindu not afraid of Christianisation bcoz they spreading peace not terrorism.... Christian convert by giving facilities not ideology so it's best Christian country always secular. They eliminate castism and raise poor from poverty... Personally I love Christian's... They promote peace as in hindu vedas not like manusmriti it's bad for sanatan dharm spread castism and segregation
@thetruth5009
@thetruth5009 Год назад
Very true, No one can stop even Muslims who fail to stop the evangelical movement eg: Iran, Afghanistan, Nigeria, Syria and Saudi Arabia
@prakashmadhavan3420
@prakashmadhavan3420 Год назад
Samuel sir paragathu 100 % sariyannu : No one can prevent exodus of Dalit community and other forward to christanity One reason reason is Christan contributuion of uplift of backward and dalit Hindu communities throgh English Education provided by schools and colleges to their children . Still best schools are run by Christan institutions :
@gilbertfrancis3545
@gilbertfrancis3545 Год назад
This is absolute fact everywhere.Changes are not in Govt. records.
@rajusamuel5668
@rajusamuel5668 Год назад
I am Cristian fellow but priority and proud of an indian
@antonythomas1295
@antonythomas1295 Год назад
Very informative.
@JC-yz2ng
@JC-yz2ng Год назад
Good analysis. Christians stay for the welfare of the country always. Never a trouble for the country. But who will accept this? Presecuted in many ways but still love the people
@babup1007
@babup1007 Год назад
Indian christians population is now 17%
@johnmathew5389
@johnmathew5389 Год назад
This is the work of Holy Spirit, it is like a fire.
@porkattil
@porkattil Год назад
Fareedabad Diocese is converting thousands of Sikhs and others to Catholic Church. The Auxiliary Bishop of Fareedabad is stationed in Jalandhar and leading the team of dozens of Priests.
@tonythomas5179
@tonythomas5179 Год назад
ക്രിസ്തു ഒരു വികാരമാണ്. ശരിക്കും ക്രിസ്തുവിനെ ധരിച്ചാൽ അവന് എല്ലാവരെയും സ്നേഹിക്കാനെ പറ്റൂ. ഞങ്ങളുടെ നാട്ടിലുള്ള പല മുസ്ലീം സ്ഥാപനങ്ങൾക്കും ക്രിസ്ത്യൻ ഉദ്യോഗാർത്ഥികളോടാണ് കൂടുതൽ താല്പര്യം.
@noanxious4jesuscan568
@noanxious4jesuscan568 Год назад
For I am not ashamed of the gospel, for it is the power of God for salvation to everyone who believes, to the Jew first and also to the Greek . Romans - 1:16 ( Holy Bible) "Believe in the Lord Jesus, and you will be saved , you and your household" Acts - 16:31( Holy Bible )
@stephen6644
@stephen6644 Год назад
🔥🔥
@georgejosy9975
@georgejosy9975 Год назад
❤ Praise the lord ❤
@sonukrishnanrs5527
@sonukrishnanrs5527 Год назад
You are true secular, neither favour nor against any religion....
@kcrjmj7613
@kcrjmj7613 Год назад
The Bible prophecy is getting fulfilled. The TRUTH will set you free.
@Betsy29
@Betsy29 Год назад
സഹോദരൻമാരെ നമ്മുക്ക് ഒരു മതത്തിന്റെയും എണ്ണം നോക്കേണ്ട, മനുഷ്യര്‍ മനുഷ്യനെ സ്നേഹിച്ച തുടങ്ങിയാല്‍ മതി. യേശു നാഥ്‌ന്‍ ഈ ലോകത്തിലെ സര്‍വ്വ മനുഷ്യര്‍ക്കു വേണ്ടിയും മരിച്ചു, ജാതി, മതം ഒന്നുമില്ല. എല്ലാവർക്കും ഒരു ദൈവം മാത്രം ഉള്ളു. ആ ദൈവo ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ആണ് സര്‍വ്വ ശക്തനായ ദൈവം. ഒരു ആലയം വേണ്ട, ക്രിസ്തീയ പള്ളി വേണ്ട, അമ്പലം വേണ്ട, മുസ്ലിം പള്ളി വേണ്ട. ദേവആലയം മനുഷ്യനില്‍ ‍ ആണ് . മറ്റുള്ളവരെ നിന്നെ പോലെ തന്നെ സ്നേഹിചാല് മതി. യേശു മാത്രം മനുഷ്യനായി സ്വന്തം ജീവൻ സര്‍വ്വ സഹോദരങ്ങൾക്ക് , ഈ ലോകം മുഴുവന്‍ ജാതികള്‍ക്ക് വേണ്ടി മരിച്ചത്, ആ സ്നേഹം അന്യോന്യം പ്രകടിപ്പിച്ചാല് മതി. എല്ലാവർക്കും സ്നേഹം മാത്രം മതി.....നമ്മുക്ക് അന്യോന്യം സ്നേഹിക്കണം. പള്ളികള്‍, പ്രസ്ഥാനങ്ങള്‍ എല്ലാം കച്ചവടം മാത്രം. മനുഷ്യനില്‍ ആണ് ദേവാലയം.
@govindom
@govindom Год назад
Yes, through conversation
@bijuthomas8330
@bijuthomas8330 Год назад
അനേക സഹോദരങ്ങൾ ക്രിസ്തുവിൽ സമാധാന മനുഭവിക്കട്ടെ സാറെ . മത പരിവർത്തനമല്ല യഥാർത്ഥ മന പരിവർത്തനം നമ്മുടെ രാ ജ്യത്തുണ്ടായി രാജ്യം ഐശ്വര്യ പൂർണ്ണമാകട്ടെ.
@RainPeacock
@RainPeacock Год назад
ആന്ധ്രാ സുഹൃത്തിന്റെ പേര് ശ്യാം കുമാർ ജംഗം, എന്ത് തോന്നുന്നു? ആൾ പെന്തകോസ്ത് ആണ്!
@a234t98
@a234t98 Год назад
terrific video mathew sir
@thommantelokam2956
@thommantelokam2956 Год назад
Congratulations for exposing this “Indian Story”. Evangelical churches rooted in the US. I am a Christian. But I will support the idea of misusing religious freedom. If nobody converting, then why don’t they support Anti-Conversion law?
@albertbenny431
@albertbenny431 Год назад
Beacause like anything it can be misused and with the RSS at the helm, its almost guaranteed
@sajumc6745
@sajumc6745 Год назад
ആന്ധ്ര ക്രിസ്ത്യൻ state ആണ് 💝💝
@chandranpillai2940
@chandranpillai2940 Год назад
വളരെ ശരിയായ നിരീക്ഷണം പരമാർത്ഥമായ വസ്തുതയാണ് മാത്യൂ സാർ പറയുന്നത് .....
@Human-xy8dc
@Human-xy8dc Год назад
No proof
@neosokretes
@neosokretes Год назад
കർത്താവിൻ്റെ ഒരു പവ്വറെ! 😮
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult Год назад
2000 വർഷമായി സൈന്യങ്ങളും ആധിപത്യങ്ങളും അധികാരങ്ങളും ക്രിസ്തീയതയ്ക്കെതിരെ യുദ്ധം ചെയ്യുന്നു പക്ഷെ അവസാനം രക്തം ചിന്താതെ തന്നെ ഞങ്ങൾ വിജയിക്കും 🔥 Rome is the best Example
@hermis1183
@hermis1183 Год назад
Nothing. I am an ex-christian. Now atheist. It is easy for Christians to become atheists.
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult Год назад
@@hermis1183 😂
@hermis1183
@hermis1183 Год назад
@@keep_calm_and_Deus_Vult don't laugh man. Atheists are going to dominate the world. All relegions are fake
@ubeninib8581
@ubeninib8581 Год назад
​@@hermis1183 You don't know you are beating around the bushes
@hermis1183
@hermis1183 Год назад
@@ubeninib8581 please explain it beleiver
@sajumc6745
@sajumc6745 Год назад
ഇന്ത്യയിൽ 25% ക്രിസ്ത്യാനികൾ ആണ് ❤
@jineshdamodharan6729
@jineshdamodharan6729 Год назад
Myranu
@seenamol1604
@seenamol1604 Год назад
Political Christianity എന്നൊരു സംഭവം ഇൻഡൃയിൻ വരുകയില്ല. അത് വിദേശത്ത് ശാന്തമായി ഒഴുകുന്ന താണ്.
@sajipulickal3317
@sajipulickal3317 Год назад
Sir even Muslims are flowing to Christ and his Love .
@Researcher2023
@Researcher2023 Год назад
Muslims are established in the real religion (Islam) of Christ. But not in the Christian religion.
@joyaugustine2690
@joyaugustine2690 Год назад
ഭാവിയിൽ ഭാരതത്തിൽ ക്രിസ്തുമതം ക്ഷയിക്കുകയും ക്രിസ്തു വിശ്വാസികൾ വർദ്ധിക്കുകയും ചെയ്യും.
@bobyshaevansonsthakadiel9125
yes true ....
@pushpajohn8997
@pushpajohn8997 Год назад
❤❤ that is the truth
@thomasidicula1183
@thomasidicula1183 Год назад
​@@bobyshaevansonsthakadiel9125 christians are peace loving people.They love their mother land. They never become terrorist.they bring education and prosperity.they love all man kind.where ever christians leave, automatically peace will come there.there is no terrorist organisations among christian. They spread education all over the world.
@jonathan9390
@jonathan9390 Год назад
Yes
@favaskm73
@favaskm73 Год назад
myr avum only Hindus. jai sri ram
@sebajo6643
@sebajo6643 Год назад
Wherever there’s Christians , there will be peace, progress and prosperous….. So Christianity is good for our country…
@keerthi9907
@keerthi9907 Год назад
Thanks Sir for sharing the wisdom you earned after so many years of hard work as a journalist all around India! Who is more experienced and wiser than you?!
Далее
ДВЕ МЕДИЦИНЫ В ОДНОЙ СТРАНЕ
43:03