Тёмный

ക്ഷത്രിയനായ ശ്രീരാമൻ മാംസം ഭക്ഷിച്ചിട്ടുണ്ടാകുമോ? 

Advaithashramam
Подписаться 152 тыс.
Просмотров 80 тыс.
50% 1

ക്ഷത്രിയനായ ശ്രീരാമൻ മാംസം ഭക്ഷിച്ചിട്ടുണ്ടാകുമോ?
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 491   
@shylendranmv7351
@shylendranmv7351 Год назад
യാഥാർത്ഥ്യബോധത്തിലൂന്നിയ സ്വാമിജിയുടെ വിശദീകരണങ്ങൾ ഹൈന്ദവജനസാമാന്യത്തിന് ദിശാബോധം നൽകാൻ ഏറെ സഹായകമാകുന്നുണ്ട്🙏🙏🙏 പ്രണാമം സ്വാമിജി🙏🙏🙏
@adwayjayakumar7044
@adwayjayakumar7044 5 месяцев назад
ശ്രീരാമന്റെ പുറകേ യും ശ്രീ ക്യൂഷണന്റെ പുറകേയും പോയാൽ മതി യോ ആർക്കും ഈശ്വരെ നെ അറിയണ്ടേ ഇനി മനുഷ്യൻ ഈശ്വരനെ അറിയാൻ ശ്രമിക്കും അതിനു നമ്മുടെ വഴി ശ്രദ്ധയാണു
@shylendranmv7351
@shylendranmv7351 5 месяцев назад
@@adwayjayakumar7044 😊 'ഇനി'? ഇതിനു മുമ്പ് ഉണ്ടായിട്ടില്ലേ? ആത്മാന്വേഷണത്തിനു സമയമാകുമ്പോൾ ജീവാത്മാവ് യാത്ര തുടങ്ങിക്കോളും😊 അതുവരെ " യദ്യദാചരതി ശ്രേഷ്ഠ തദേവ ഇതരോ ജന" ആ ശ്രേഷ്ഠരിൽ രാമനും കൃഷ്ണനുമൊക്കെ പെടും🙏
@maniakshaynivas-cn9mc
@maniakshaynivas-cn9mc Год назад
സ്വാമിജി എന്റെ അച്ഛനും അമ്മയാണ് സ്വാമിജി നിർമ്മാലനന്ദ ഗുരുവിൻറെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏
@Rajayogi777
@Rajayogi777 Год назад
മത്സ്യം മാംസം എന്നിവ കഴിക്കുന്നതില്‍ ഒരു പാപവും പുണ്യവും ഇല്ല ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം.പക്ഷെ അമിതമായി മത്സ്യ മാംസം കഴിച്ചാല്‍ രോഗങ്ങള്‍ പിടികൂടുo അത്ര തന്നെ. ഈ കാലഘട്ടത്തില്‍ പച്ചക്കറിയിലാണ് കൂടുതലും വിഷം. എന്ത് കഴിക്കുന്നു എന്നതല്ല ജാതിയും മതവും പറഞ്ഞ്‌ മനുഷ്യനെ ഉപദ്രവിക്കാതിരി ക്കുക അതാണ് വേണ്ടത് 🙏🙏
@InduCute
@InduCute 7 месяцев назад
Visham mamasthathil thaneyan kooduthal ulla pakshe pachakari kazhichale sath ondaavu mamsathin pakaram pachakari kazhikam pakshe mamsam maathrayitt kazhikan pattila orupaad pinna chilarak mamsam digest cheyan ellupam pattum athu avarude bhagyam pinne ambalavaasikal mamsam kazhikaathath athu amabalathin nallath varanam enn orthitta
@Beautifulearth-v4f
@Beautifulearth-v4f 3 месяца назад
മനുഷ്യരെ മാത്രം ഉപദ്രവിക്കാതെ ഇരുന്നാൽ മതിയോ, മറ്റു ജീവികളെയൊക്കെ കൊന്ന് ഉപദ്രവിച്ച് കറി വച്ച് തിന്നാമോ ബുദ്ധിജീവി, അങ്ങിനെ എല്ലാറ്റിനേയും കൊന്നു തിന്നാനൊന്നും ദൈവം ആർക്കും അനുമതി കൊടുത്തിട്ടില്ല
@Beautifulearth-v4f
@Beautifulearth-v4f 3 месяца назад
അപ്പോൾ നിന്നെ കറി വച്ചു കഴിക്കുന്നതും പാപമല്ല ലേ
@VyasKumar
@VyasKumar Год назад
സ്വാമിജിയുടെ ഈ അഭിപ്രായം നോൺ veg കഴിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു കൊണ്ടിരുന്ന കുറച്ചു പേരെങ്കിലും ഇപ്പൊൾ നോൺ കഴിക്കാൻ തുടങ്ങിയിട്ടുണ്ടാവും. അത്രമാത്രം. ബുദ്ധൻ പറഞ്ഞത് അവിടെ ഇരിക്കട്ടെ., ഇപ്പൊൾ ഭക്ഷണത്തിന് വേണ്ടി മാത്രം മൃഗങ്ങളെ നരക തുല്യമായി വളർത്തുകയും അറക്കുകയും ചെയ്യുന്ന അനിമൽ ഫാമിംഗ് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം ക്രൂരമാണ് ചെയ്യുന്നത്. ഒരു ജന്തുവിനെ അതിൻ്റെ എല്ലാ സ്വാതന്ത്ര്യവും നിഷേധിച്ചു കേവലം മാംസത്തിന് വേണ്ടി വളർത്തുക എന്നത് തന്നെ കൊടിയ പാപം. പ്രാക്ടിക്കൽ life ആണ് സ്വാമിജി പറയുന്നതെങ്കിൽ അത് കുറച്ചു കഷ്ടം ആയിപ്പോയി. മഹാത്മാക്കൾ ചെയ്ത തെറ്റ് തെറ്റ് തന്നെയാണ്. അത് കണ്ട് നമ്മൾ എന്തിനു പഠിക്കണം? പാശ്ചാത്യൻ ഈ ക്രൂരത മനസ്സിലാക്കി പരമാവധി veg ഭക്ഷണം ശീലമാക്കുന്നത് കാണാം. നമ്മളോ എങ്ങനെ non veg കഴിക്കാം എന്നതിന് ന്യായീകരണങ്ങൾ കണ്ടെത്തുന്നു.
@maakiss9
@maakiss9 Год назад
9:30 മുതൽ കണ്ടു നോക്കു 👍👍🙏🙏🙏😊😊
@sasidharanelayidom
@sasidharanelayidom 7 месяцев назад
ബുദ്ധൻ മാംസം കഴിച്ചാണ് മരിച്ചതെന്ന് എത്ര കിഴങ്ങന്മാർക്ക് അറിയാം?
@gafurb5160
@gafurb5160 7 месяцев назад
ജീവനാണ് സാർ ഉദ്ദേശിച്ചത് എങ്കിൽ സസ്യവും ജീവനുള്ള വയാണ്
@keralacitizen
@keralacitizen 7 месяцев назад
മുഴുവൻ കാണുക
@bennygeorge4478
@bennygeorge4478 7 месяцев назад
ഏത് വെസ്റ്റേൺ country ആണ് veg ആകുന്നത്, ഞാൻ പോകാത്ത wrstern country's വളരെ കുറവ്‌ ആണ്, അവിടുത്തെ ഏതുഹോട്ടൽ ചെന്നാലും മെനു 95% Non ആണ് ഉള്ളത്
@cultofvajrayogini
@cultofvajrayogini Год назад
ത്രിഗുണങ്ങളും കുല-ഗോത്ര ധർമ്മങ്ങളും തമ്മിലുള്ള ബന്ധം പഠിച്ചിട്ടുള്ള എല്ലാ ഉപാസകർക്കും അറിയുന്ന കാര്യമാണ് അങ്ങ് പറഞ്ഞത്.. സത്യം പറയാൻ അങ്ങ് കാണിക്കുന്ന ആർജ്ജവത്തെ ബഹുമാനിക്കുന്നു...
@arjunankp9439
@arjunankp9439 Год назад
പച്ചക്കറി മാർക്കറ്റും റേഷൻ കടകളും 10,000 കൊല്ലം മുന്നേ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് വിവരദോഷികൾ പറഞ്ഞാൽ സ്വാമിജിക്ക് അതിനെ ഉത്തരം പറയാൻ സാധിക്കുകയില്ല...നമസ്കാരം സ്വാമിജി..🙏🏻
@surendranpr2614
@surendranpr2614 Год назад
എല്ലാ ജീവികളുടെയും ജീവൻ ഒന്നു പോലെ ആണ്.നാം എന്താണ് പഠിക്കേണ്ടത്.
@chandranpillai2940
@chandranpillai2940 Год назад
ബുദ്ധമതത്തിന്റെ അതിപ്രസരം കൊണ്ടു കൂടിയാവാം നമ്മൾ പിന്നീട് അടിമകൾ ആക്കപ്പെട്ടതും ഇപ്പോഴും അനന്തരഫലങ്ങൾ അനുഭവിക്കുന്നതും ....
@Cheravamsham
@Cheravamsham 7 месяцев назад
ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥക്ക് എതിരെ ആണ് ബുദ്ധ മതം രൂപം കൊണ്ടത്.. അവരുടെ ആശയമാണ് ഇന്ന് ഹിന്ദുക്കൾ കൊണ്ട്നടക്കുന്നത്
@Sureshkumar-bq7bt
@Sureshkumar-bq7bt 7 месяцев назад
Sure
@adwayjayakumar7044
@adwayjayakumar7044 5 месяцев назад
ബുദ്ധ മാർഗങ്ങൾ മനുഷ്യനെ സ്വതന്ത്രം മാക്കുന്ന വയാണു ബുദ്ധ മാർഗങ്ങൾ എ ത്ഥാർത്ഥത്തിൽ സനാതന ധർമ്മമാണ് സാ നാതന ധർമ്മത്തിന്റെ പേരു പറഞ്ഞു മനുഷ്യനെ അടിമയാക്കിയതു ഇവിടുത്തേ പൂണുൽ വർഗങ്ങൾ ആണു അക്ഷം രം പഠിക്കുന്ന വന്റെ നാവു മുറി ച്ചു കളയുകയും കേൾക്കുന്ന വന്റെ ചെവിയിൽ ഈ യം ഒഴിക്കുന്ന അധിക്രൂരന്മാരായിരുന്നു ഈ പൂണുൽവർഗ്ഗം
@rajeevp.g3092
@rajeevp.g3092 Год назад
VERY VERY VERY CORRECT NAMASTE 🙏 👏 SWAMI NAMASTE 🙏
@madhuelayath9672
@madhuelayath9672 Год назад
മാതൃകാ പുരുഷോത്തമൻ എന്നാണ് രാമനെ കുറിച്ചുളള വാത്മീകിയുടെ ആശംസ.അതു കൊണ്ട് തന്നെ വേദ വിരുദ്ധമായ ഒന്നു അദ്ദേഹം ചെയ്തു എന്ന് കരുതാൻ പ്രയാസമാണ്.രാമന്റെ കാലശേഷം നൂറ്റാണ്ടുകൾ പലതു കഴിഞ്ഞു വന്ന വാമ മർഗികൾ,തങ്ങളുടെ ആചാര രീതിക്ക് ജനപ്രീതി കിട്ടാൻ രാമായണത്തിൽ തിരുകി കയറ്റിയ പ്രക്ഷിപ്തങ്ങൾ വെച്ചു എങ്ങനെയാണ് രാമനെ അളക്കാനാവുക. ബുദ്ധന്റെ കാലത്തു അവർ പ്രക്ഷിപ്തങ്ങൾ ചേർത്തു വെച്ചു ഉണ്ടാക്കിയ ദശരഥ ജാതകവും മറ്റൊരു ഉദാഹരണം. വേദമാണ് ഹിന്ദുവിന്റെ പ്രാമാണിക ഗ്രന്ഥം.ആര്യ പുരുഷോത്തമൻ ആയ രാമൻ വേദ വിരുദ്ധമായ കാര്യങ്ങൾ ചെയ്തു എന്ന് പറയുന്നത് തന്നെ അനുചിതമാണ്..രാമായണത്തിലെ പ്രക്ഷിപ്തങ്ങൾ കണ്ടെത്താൻ അറിവുള്ളവർ പറഞ്ഞു തന്ന പല കാര്യങ്ങളും ഉണ്ട്..അവ വെച്ചെങ്കിലും രാമായണത്തെ ശ്രദ്ധിച്ചു ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതാണ് ഉചിതം.
@aadarshr3082
@aadarshr3082 Год назад
വേദങ്ങൾ മാംസഭക്ഷണത്തെ എതിർക്കുന്നില്ല.. പുരുഷോത്തമന് മാംസം നിഷിദ്ധമോ... വാമാചാരം വേദത്തിനുള്ളിലുള്ളതല്ലേ..
@aravindsureshthakidayil
@aravindsureshthakidayil Год назад
മറ്റൊന്നും കഴിക്കാനില്ലാതെ വരുമ്പോൾ പശുവിനെ പോലും ഭക്ഷിക്കാം എന്നു മനുസ്മൃതി പറയുന്നുണ്ട് (only in that case). മൃഗബലിയും വൈദികം തന്നെയാണ്. വേദവിരുദ്ധമൊന്നുമല്ല.
@madhuelayath9672
@madhuelayath9672 Год назад
@@aadarshr3082 ഏതു വേദത്തിൽ
@madhuelayath9672
@madhuelayath9672 Год назад
@@aravindsureshthakidayil ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ വേദങ്ങൾ തന്നെയാണ് എന്നതിന് സംശയമില്ല.അതിനാൽ തന്നെ വേദമാണ് പ്രമാണം.സ്‌മൃതികളും പുരാണങ്ങളുമെല്ലാം വേദങ്ങളോട് പൊരുത്തപ്പെടുന്നിടത്തോളമേ സ്വീകരിക്കാവൂ എന്നതാണ് പണ്ഡിതമതം.വേദങ്ങൾ മാംസാഹാരത്തെ അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല,മാംസാഹാരികളെ നിന്ദിക്കുന്നുമുണ്ട് എന്നിരിക്കെ രാമനെ മാംസാഹാരിയാക്കുമ്പോൾ രാമൻ വേദ വിരുദ്ധനാണ് എന്നുകൂടിയാണ് അർഥം.ശംബൂക വധം,സീതാപരിത്യാഗം മുതലായി ശ്രീരാമന് മേൽ ആരോപിക്കപ്പെടുന്ന കാര്യങ്ങളെല്ലാം ഉത്തര കാണ്ഡത്തിലാണുള്ളത്.ഉത്തര കാണ്ഡം പൂർണമായും പ്രക്ഷിപ്തമാണ്‌ എന്ന് വിവിധ പഠനങ്ങൾ ഇതിനകം സാക്ഷ്യപെടുത്തിയിട്ടുണ്ട്.ഇനി അതെല്ലാം സത്യമെന്നു സമ്മതിചാലും,താൻ മാംസം കഴിക്കില്ല എന്ന് അമ്മക്ക് വനവാസത്തിനു മുൻപ് അമ്മക്ക് ഉറപ്പുകൊടുക്കുന്നുണ്ട്..അത് തെറ്റിച്ച രാമൻ പിന്നെ എങ്ങനെ ധർമ്മ പുരുഷൻ ആകും.മഹാഭാരത യുദ്ധം കഴിഞ്ഞു മഹർഷി പരമ്പരകൾ ഇല്ലാതായപ്പോൾ വൈദിക പരമ്പര നിലക്കുകയും വേദങ്ങൾ അർത്ഥ സഹിതം ചൊല്ലി പഠിയ്ക്കുന്ന സംബ്രദായം നിലക്കുകയും ചെയ്തപ്പോൾ ആധാർമ്മികർ കൂട്ടിച്ചേർത്തഭാഗങ്ങൾ വെച്ചല്ല രാമനെ അള ക്കേണ്ടത്?
@anandavallivc6477
@anandavallivc6477 Год назад
യാഗമൃഗത്തെ കൊന്നശേഷം അപ്പുറത്തേക്കു കൊടുക്കാൻ പറയുന്നത് കുഴിച്ചിടാൻ വേണ്ടിയല്ല പാകംചെയ്ത് ഭക്ഷിക്കാൻ വേണ്ടി തന്നെയാണ്
@hariprasad.pplathanathu5325
സത്യം 🙏. കർമ്മഗുണം നോക്കി നാലു വർണങ്ങൾ. സാത്വികമായ കർമങ്ങൾ ചെയ്യുന്നവർ മത്സ്യ മാംസങ്ങൾ സ്വയം ഉപേക്ഷിക്കാം.... രാജസം, താമസം പോലുള്ളവർ ശാരീരിക ശക്തി ആവശ്യം ഉള്ള തൊഴിൽ ചെയ്യാൻ.... ധർമ്മം നിലനിർത്തി രാജ്യവും ജനങ്ങളും സ്വതന്ത്ര മായി നിൽക്കാൻ എല്ലാ വിധ ആഹാരവും മനസ്സിന് ബുദ്ധിമുട്ട് ഉണ്ടാകാതെ വേണ്ടവിധം ഉപയോഗിക്കുക. അതാണ് നാം മനസ്സിലാക്കേണ്ടത്.
@vidyasasi7233
@vidyasasi7233 Год назад
എന്തിന്റെ പേരിലായാലും ക്രൂരത നിറഞ്ഞ ആചാരങ്ങളും ആഹാര രീതികളും അവസാനിച്ചിരുന്നെങ്കിൽ .....
@radhakrishnant.c7386
@radhakrishnant.c7386 Год назад
കാട്ടിൽ ഫലമൂലങ്ങൾ കഴിച്ചു 14 വർഷം 1:26 1:28 കഴിയണമെന്ന് രാമനോട് കൈകേയി പറയുന്നതും കേട്ടാണ് രാമൻ കാട്ടിലേക്ക് തിരിച്ചത്. പിന്നെങ്ങനെ മാംസം കഴിയും.
@josew202
@josew202 7 месяцев назад
രാമൻ ജീവിതകാലം മുഴുവൻ കാട്ടിലാണോ കഴിഞ്ഞത്?
@thayyil69
@thayyil69 7 месяцев назад
വായകൊണ്ട് കഴിക്കും😂
@youtubeuser09
@youtubeuser09 Год назад
"പലലം" എന്നു പറയുന്നത് ധാന്യങ്ങൾ പൊടി ച്ചരച്ച് ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ്.ഉത്തരേ ന്ത്യയിൽ ഇവ ഇന്നും ഉണ്ടാക്കിക്കഴിക്കാറുണ്ട് സീത പലലം ഉണക്കാനിട്ട് അതു നോക്കിക്കി കൊണ്ടിരിക്കുമ്പോൾ ഒരു കാക്ക സീതയെ ആക്രമിക്കുന്ന സന്ദർഭം പരാമർശിക്കുന്നുണ്ട് ഇത് പലലമാണ് അല്ലാതെ മാംസ കഷണങ്ങ ലല്ല.
@vinayakumaran
@vinayakumaran Год назад
😂 കാട്ടിൽ ധാന്യം എങ്ങനെ കിട്ടും എന്ന് നിങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കൂ
@prabhakarmanikantan6058
@prabhakarmanikantan6058 Год назад
പലലം എന്നാൽ സംസ്കൃതത്തിൽ മാംസം എന്നാണ്
@SarathSarath-fc8sv
@SarathSarath-fc8sv 8 месяцев назад
​​​​@@prabhakarmanikantan6058എള്ളും പഞ്ചസാരയും (മോണിയർ-വില്യംസ്, സർ എം. (1988)) മാംസം (മോണിയർ-വില്യംസ്, സർ എം. (1988)) ഗ്രൗണ്ട് സെസാമം (മോണിയർ-വില്യംസ്, സർ എം. (1988)) മൈർ (മോണിയർ-വില്യംസ്, സർ എം. (1988)) ചെളി (മോണിയർ-വില്യംസ്, സർ എം. (1988)) Idellam monier Williams translate cheythathanennu google parayunnu. Adayathu orupadu ardhangal !. Orupadu sayippanmar avarudethaya reethiyil sanskrit to English translation nadathiyittund adil onnu mathram aanu ithu. Allathe urapichu parayan kazhiyilla
@vaidyan4563
@vaidyan4563 5 месяцев назад
നല്ല ഉത്തരം ഞാനും കരുതി വേട്ടയാടപെട്ട മൃഗങ്ങളെ ഇവർ ഭക്ഷിക്കയല്ലാതെ പിന്നെ എന്ത് ചെയ്യും. സ്വാമിജി സത്യം പറഞ്ഞു
@jayaprasadvisvambharan4972
@jayaprasadvisvambharan4972 Год назад
ധർമ്മത്തിന്റെ മൂർത്തി ആണെങ്കിൽ ശ്രീ രാമ സ്വാമി എങ്ങനെ ഒരു മൃഗത്തെ കൊന്ന് തിന്നും? വാല്മീകി രാമായണം പറയുന്നുണ്ടെങ്കിൽ അതിൽ കൂട്ടി ചേർക്കലുകൾ വന്നിരിക്കാം. അതിനാൽ സ്വാമിയുടെ അഭിപ്രായത്തോട് വിയോജിക്കുന്നു 🌹🙏
@nachikethus
@nachikethus Год назад
ധർമ്മത്തിന്റെ നിർവചനം രാമൻ എങ്ങിനെ എടുക്കണം എന്നു അങ്ങു അന്നില്ല എന്നത് കൊണ്ട് പഠിപ്പിക്കാൻ പറ്റാതെ പോയി. ബൗദ്ധനല്ല രാമൻ. നഹി പശ്യാമി ജീവന്തം ലോകെ കൻജിത് അഹിംസയാ.. സത്വൈർ സത്വാനി ജീവന്തി ...മഹാഭാരതം ശാന്തി പർവം
@shibugeorge1541
@shibugeorge1541 Год назад
Rammanda kyilla ampum villum...thaaanga idaabanoo!!!
@gireesh2230
@gireesh2230 Год назад
🙏 s
@bipinkalathil6925
@bipinkalathil6925 Год назад
ക്ഷത്രിയന് ഹിംസ എങ്ങനെ അധാർമികമാകും....? അദ്ദേഹത്തിന്റെ ധാർമികതക്ക് അനുസരിച്ചു അദ്ദേഹം ജീവിച്ചു. താങ്കളുടെതിന് അനുസരിച്ചു താങ്കളും ജീവിച്ചു കൊള്ളുക... ഇസ്ലാമിസ്റ്റുകളുടെ നിലവാരത്തിൽ മറ്റുള്ളവരെ 'ഹലാൽ ' പഠിപ്പിക്കാൻ ഡെമോക്രറ്റിക് ആയ ഹിന്ദു പോകേണ്ടതില്ല...
@underthesunuts1379
@underthesunuts1379 Год назад
Aadyathmika Ramayanathilum parayunnund...
@_That_which_is_not_
@_That_which_is_not_ 8 месяцев назад
ഒരു വേദവും മാംസാഹാരം പ്രോത്സാഹിപ്പിചിട്ടില്ല. ഹിന്ദുക്കളിൽ ഭൂരിഭാഗവും മാംസം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയതു കൊണ്ട് കണ്ടുപിടിക്കുന്ന ന്വായീകരണങ്ങൾ ആണ് വേദം മാംസാ ഹാരത്തെ support ചെയ്യുന്നു എന്ന് വാൽമീകി രാമായണം ആണ് ഏറ്റവും ശരിയായ രാമായണം അതിൽ മാംസം എന്ന് പറയുന്നുണ്ട്. അത് ശ്രീരാമനും സീതയും കഴിക്കുന്നുമുണ്ട് എന്നാൽ പഴങ്ങളുടെയും പച്ചക്കറികളുടെയും edible (കഴിക്കാൻ കൊള്ളുന്ന) ഭാഗത്തെ മാംസം എന്ന് പറയുന്നു സംസ്കൃതം വളരെ വലിയ അർഥങ്ങൾ ഓരോ വാക്കിനും കൊടുക്കുന്നുണ്ട്. അതറിയാതെ Western authors translate ചെയ്ത നമ്മുടെ scriptures വായിച്ചിട്ട് വിഡ്ഢിത്തം പറയുന്നത് തെറ്റാണ്. കഴിക്കാൻ ഇഷ്ടമുള്ളവർ കഴിക്കുന്നതിനെ എതിർക്കാൻ ആർക്കും കഴിയില്ല but അതിന് വേണ്ടി രാമായണവും വേദവും ഒക്കെ കൂട്ടുപിടിക്കുന്നത് വിവരക്കേടാണ്. ഒരു വേദവും മനുസ്മൃതിയും മാംസാഹാരം promote ചെയ്യുന്നില്ല. Google ഉം പുരോഗമന വാദികളും പറയുന്നത് കേട്ടു സംസ്കൃതത്തെ വിലയിരുത്തരുത്. അതിൽ പെടുന്ന മറ്റു മണ്ടത്തരങ്ങൾ ആണ്. ബ്രാഹ്മണർ യാഗ സമയത്ത് മാംസം കഴിക്കുമെന്ന്. യാഗം പൂർത്തി ആകണമെങ്കിൽ അതുമൂലം ഒരു ഉറുമ്പിന് പോലും ദ്രോഹം ഉണ്ടാകാതിരുന്നാൽ മാത്രമാണ്. അങ്ങനെ ഉള്ള യാഗത്തിൽ അതും ബ്രാഹ്മണർ മാംസം കഴിക്കും എന്നൊക്കെ പറയുന്നത് ഏതു WhatsApp University യിൽ നിന്നും പഠിച്ചിട്ട് ആണ് എന്നറിയില്ല. മനുസ്മൃതി പറയുന്നു eaters can eat എന്ന് അത് മാംസം ഉദ്ദേശിച്ചാണ് പറയുന്നത്. But ആ eaters മനുഷ്യർ അല്ല carnivorous ആയ മൃഗങ്ങളെ പറ്റിയാണ് അങ്ങനെ പറയുന്നത്. ബലി എന്ന വാക്ക് നേരെ ഇംഗ്ലീഷ് translation നടത്തി sacrifice അഥവാ കൊല്ലണം എന്നൊക്കെ ആരാണ് ആക്കിയത് എന്നറിയില്ല ബലി എന്നാൽ attachment ഇല്ലാതാക്കണം എന്നാണ് അഥവാ പണ്ട് കാലത്ത് സ്വത്ത് എന്ന് പറഞ്ഞാല് പശുക്കളും മറ്റു മൃഗങ്ങളും ഒക്കെ ചേർന്നതാണ് . അപ്പൊൾ പശു ബലി എന്നൽ പശുവിനെ ദാനം കൊടുക്കണം എന്നാണ് . വേറെ കുറെ വിവരക്കേട് ആണ് മാംസം തിന്നാൽ മാത്രമേ ആരോഗ്യം ഉണ്ടാകൂ എന്നൊക്കെ. അതൊക്കെ കൃത്യമായി ഒന്ന് അന്വേഷിക്കണം. Sports ഇൽ ഏറ്റവും കായികാധ്വാനം വേണ്ട കളികളിൽ ഒന്നാണ് tennis, football പോലും maximum 120 minute കളിക്കുമ്പോൾ ടെന്നിസ് 4,5 മണിക്കൂർ നീണ്ടു നിൽക്കുന്ന കളികൾ ഉണ്ട്. അതിൽ ഇന്ന് ഒരുപക്ഷേ greatest of all time എന്ന് വിശേഷിപ്പിക്കാവുന്ന player ആണ് Djokovic അദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ മൂലം ആണെങ്കിലും ഒരു vegetarian ആണ്. 2014 മുതൽ ആണെന്നാണ് തോന്നുന്നത് 36 വയസുള്ള അയാൾക്ക് ഇപ്പോഴുള്ള endurance 24 വയസുള്ളവരുടെ ആണ്. മാസം കഴിച്ചാൽ മാത്രമേ ആരോഗ്യം ഉണ്ടാകൂ protein കിട്ടൂ എന്നൊക്കെ ഉള്ള വിവരക്കേടുകൾ ഒഴിവാക്കണം പിന്നെ ഭക്ഷണം ഒരാളുടെ സ്വന്തം ഇഷ്ടമാണ്. എന്നുപറഞ്ഞ് ശ്രീരാമനും വേദവും ഒന്നും കൂട്ടുപിടിക്കുന്നത് ശരിയല്ല. ഏറ്റവും simple ആയ തെളിവ് ആണ് ഭഗവദ് ഗീതയിൽ കൃഷ്ണൻ പറയുന്നത്. എല്ലാ ജീവജാലങ്ങളുടെയും പ്രാണൻ ഈശ്വരൻ ആണ് എന്ന്. അപ്പൊൾ ഈശ്വരനെ കൂട്ടുപിടിച്ച് മാംസം കഴിക്കുവാണെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന ഈശ്വരൻ ഒരു psychopath ആണ്. ഇനിയും ഒരു 100 തെളിവ് പല scriptures ഇൽ നിന്നും കാണിച്ചു തരാൻ പറ്റും but ഇന്ന് market ഇൽ ഉള്ള ഇതിൻ്റെ പരിഭാഷകൾ എല്ലാം തന്നെ interpolated ആണ്. പിന്നീടു ചേർക്കപ്പെട്ടവയും തെറ്റായി translate ചെയ്തവയും എന്ന് പറഞ്ഞു മാംസം ഉപേക്ഷിച്ചാൽ മാത്രമേ യഥാർത്ഥ ഭക്തൻ ആകൂ എന്നൊന്നും ഇല്ല . Life ഇൽ ഏറ്റവും ഉചിതം അതാണ് എന്നാണ് പറയുന്നത് അല്ലാതെ സ്വർഗം നരകം വെച്ചൊന്നും ആളുകളെ പേടിപ്പിക്കുന്ന പരുപാടി സനാതന ധർമ്മത്തിൽ ഇല്ല. You should only afraid of Karma.
@wizardofb9434
@wizardofb9434 Год назад
True.What we get is the distorted version of Ramayanam and Mahabharatam...
@rkays7459
@rkays7459 Год назад
മാംസം നിഷിദ്ധമായത് ബുദ്ധന്റെ ആവിർഭാവത്തിന് ശേഷമാണ്😊 യാഗത്തിൽ ബലി അർപ്പിച്ച മൃഗങ്ങൾക്ക് എന്താണ് പിന്നീട് സംഭവിച്ചത്😊 ജീവൻ ജീവസ്യ ഭോജനം എന്നു എവിടെയോ കേട്ടിട്ടുണ്ടല്ലോ😊
@sasidharanelayidom
@sasidharanelayidom 7 месяцев назад
ബുദ്ധൻ മരിച്ചത് മാംസം ഭക്ഷണത്തിന് ശേഷമാണ് എന്ന സത്യം അറിയാമോ എന്തോ!!
@balachandrannairs7964
@balachandrannairs7964 7 месяцев назад
പലലമതു ചിക്കിനേൻ എന്ന ഒറ്റവാക്കിൽ പിടിച്ചാണ് ചിലർ ഇതിനേ വിമർശിക്കുന്നത് പലല൦ എന്ന വാക്കിന് മാസ൦ എന്നു൦ പൂവ് എന്നു൦ അർത്ഥ൦ വരു൦ ചിക്കുക എന്നവാക്കിന് ഒടിക്കുക എന്നു൦ നിരത്തുക എന്നു൦ അർത്ഥ൦ വരു൦ ചുരുക്കത്തിൽ പൂവ് ഒടിച്ചു എന്നു൦ മാ൦സ൦ നിരത്തി എന്നു൦ രണ്ടു തരത്തിൽ വൃാഖൃാനിക്കാ൦ സീത ശ്രീരാമൻറ മടിയിൽ കിടക്കുന്നതാണ് സമയ൦ അതു വച്ചു നോക്കിയാൽ പൂവ് ഒടിച്ചു എന്നതിനാണ് കൂടുതൽ പ്രാധാനൃ൦
@taradeepam
@taradeepam Год назад
ഒരു സംഗതി ശ്രദ്ധയോടെ വീക്ഷിച്ചാൽ ഇവിടെ കാര്യങ്ങൾ എളുപ്പമായി...പത്തിരുപത്തഞ്ച് വർഷങ്ങൾ തോന്നിയത് പോലെ ജീവിച്ച കുറെ ആളുകളെ ഇവിടെ research നു വേണ്ടി എടുക്കാം..... അവരിൽ കുറച്ചു പേർ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാം... അവർ ജന്മനാ നല്ല രീതിയിലുള്ള neuro biotic health ഉള്ളവരാണ്.... എന്നുവച്ചാൽ അവരുടെ പ്രധാന system എല്ലാം തന്നെ വെടിപ്പാണ് എന്ന് പറയാം... ഇനി മറ്റൊരു വിഭാഗം ആളുകൾ comparatively ആദ്യത്തെ ഗ്രൂപ്പിലുള്ളവരേക്കാൾ ചില system limitations ഉള്ളവരാകാം...അത് വൃക്കയോ ഹൃദയമോ കരൾ ഓ ആമാ ശായമോ ആകാം.... അതുമായി ബന്ധപ്പെട്ട എന്തേലും രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കും..... ഇനി മറ്റൊരു പ്രധാന group ഉണ്ട്... ഇവർക്കു തലച്ചോർ സംബന്ധമായ ദുർബലത യായിരിക്കും ഉണ്ടാവുക.... ഈ പറഞ്ഞ ആദ്യത്തെ ഗ്രൂപ്പ്‌ ഒഴികെ യുള്ള വരിൽ എല്ലാവരും തന്നെ കഷ്ടം അനുഭവിക്കുന്നുണ്ടെങ്കിലും തലച്ചോർ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുക.... അവർ മുഴുവൻ സമൂഹത്തിനു തന്നെ ബാധ്യത ആകാറുണ്ട്... അതുകൊണ്ട് തന്നെ സ്വന്തം ആരോഗ്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഇക്കൂട്ടർക് തന്നെ യാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ...ശരിയായ ജീവിത രീതികളിലൂടെ ഭക്ഷണം രീതി കളിലൂടെ എല്ലാ neuro abnaormality കളും മാറ്റി എടുക്കാൻ സാധിക്കുമെന്നതാണ് പരമമായ വേദം.... അതിനു ശെരിയായ സാധനകളിലൂടെ ശരീരത്തിലെ എല്ലാ നാഡി കളെയും ബലപ്പെടുത്തേണ്ടതുണ്ട്... ഇതു തന്നെ യാണ് മുക്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും... ശെരിയായ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ കാരണം വഴി സങ്കർണമാണ്... എത്ര തോന്നിയപടി ജീവിക്കുന്നുവോ അത്രയും ബുദ്ധിമുട്ടാണ് ഈ മാർഗത്തിൽ സഞ്ചരിക്കുക എന്നത്.. അത് കൊണ്ടാണ് ചെറുപ്പത്തിൽ തന്നെ നല്ല കഥകൾ കേട്ടു വളര ണമെന്ന് നിഷ്കർഷിക്കുന്നത്.... തുടരും
@preethibalakrishnan625
@preethibalakrishnan625 8 месяцев назад
ശ്രീരാമന്റെ ചരിത്രം ഭാരതീയരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാണ്. മര്യാദാപുരുഷോത്തമൻ എന്നാണ് അദ്ദേഹത്തെ കീർത്തിക്കപ്പെടുന്നത്. മറ്റൊരു മഹാപുരുഷനെയും ഇത്തരത്തിൽ വിശേഷിപ്പിച്ചു കാണുന്നുമില്ല. അതിനാൽ മര്യാദാപുരുഷോത്തമൻ എന്ന വിശേഷണത്തിന് നിരക്കാത്ത ഒരു കാര്യവും ശ്രീരാമൻ ചെയ്യാനിടയില്ല. വേദങ്ങൾ മാംസഭക്ഷണം കഴിക്കുന്നതിനെ അനുകൂലിക്കുന്നില്ല. സസ്യഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. മാംസാഹാരികളെ നിന്ദിക്കുന്നുമുണ്ട്. നിരപരാധികളായ മൃഗങ്ങളെ സംരക്ഷിക്കേണ്ടത് ആര്യപുരുഷൻമാരുടെ കർത്തവ്യമായാണ് പറയുന്നത്. അത്തരം മൃഗങ്ങളെ പീഡിപ്പിക്കുന്നവർക്ക് കഠോരമായ ശിക്ഷകൾ നൽകാനും ആജ്ഞാപിക്കുന്നു ണ്ട്. ഭാരതീയ കാലഗണന പ്രകാരം ശ്രീരാമന്റെ കാലം ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ്. നമ്മുടെ ആര്യാവർത്ത ദേശത്ത് മഹാഭാരത യുദ്ധാനന്തരം പ്രത്യേകിച്ച് കഴിഞ്ഞ 5000 വർഷങ്ങളോളമായി അനേകം പരിവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഈശ്വരീയമായ വൈദിക ധർമത്തിന് ലോപം നേരിടുകയും അനേകം മനുഷ്യനിർമ്മിത മതങ്ങൾ രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട്. അവയിൽ അനേകം കാര്യങ്ങൾ വേദങ്ങളിൽ പറയുന്ന ധർമ്മത്തിന് വിരുദ്ധവുമാണ്. വാമമാർഗ്ഗികൾ എന്ന ഒരു കൂട്ടരുണ്ട്. അവർ മദ്യം, മാംസം, മീൻ എന്നിവയിലൂടെ ഈശ്വര പ്രാപ്തി നേടും എന്ന് വിശ്വസിക്കുന്നവരാണ്. തങ്ങളുടെ വിശ്വാസ സംഹിതകൾ ശ്രീരാമചന്ദ്രന്റെ ജീവിതവുമായി പൊരുത്തപ്പെടുന്നില്ല എന്നും ജന മാനസങ്ങളിൽ ശ്രീ രാമന്റെ ആദർശങ്ങൾ ആഴത്തിൽ വേരോടിയിട്ടുണ്ട് എന്നുമുള്ള തിരിച്ചറിവ് തങ്ങളുടെ വേദ വിരുദ്ധമായ കാഴ്ചപ്പാടുകൾ ശ്രീരാമനിൽ വെച്ച് കെട്ടാൻ ഇവരെ പ്രേരിപ്പിച്ചു. ശ്രീരാമന്റെ ഏറ്റവും പ്രാമാണികമായ ജീവിതകഥ വർണ്ണിക്കുന്ന വാല്മീകിരാമായണത്തിൽ തങ്ങളുടേതായ കൂട്ടിച്ചേർക്കലുകൾ അവർ നടത്തി. അതിന്റെ ഒരു പരിണാമമാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന ഈ വാദവും. മഹാത്മാ ബുദ്ധന്റെ കാലത്ത് ഈ പ്രക്ഷിപ്ത ഭാഗങ്ങൾക്ക് വിരുദ്ധമായി 'ദശരഥ ജാതകം' എന്ന പേരിൽ ഒരു ഗ്രന്ഥം ഉണ്ടാക്കി. അതുപ്രകാരം ശ്രീരാമൻ പൂർണ്ണ അഹിംസാവാദി ആയിരുന്നുവെന്നും ഭഗവാൻ ബുദ്ധൻ തന്റെ കഴിഞ്ഞ ജന്മത്തിൽ ശ്രീരാമനായി ജന്മമെടുത്തു എന്നും പറഞ്ഞുണ്ടാക്കി.
@Userstramster
@Userstramster Месяц назад
Hey suhruthe jeevanulla phalamooladikalil ninnu tannalle angayum athinte jeevaneduthukond sevikkunnath?pinne vedangalellam krityathayode aano parayanath ningal ? Adharwam endaanu?pinne ramayanathil jandhukkale bhakshikkunnathayi prathipaathikkunnu vayichal manassilaakum...pinne maryada purushothaman oralaakunnath mamasam kazhichal tirichaakumo? vinayam maatram kaanichaanu ennu karutharuth adheshavum manushyanayanu janichath bharathathil Raman.
@haridasa7281
@haridasa7281 Год назад
Pranamam sampujya swamiji 🙏🙏🙏
@Religionfree
@Religionfree Год назад
ചതുർ പുരുഷാർത്ഥങ്ങളാണ് മനുഷ്യന് വിധിച്ചിരിക്കുന്നത്. ധർമ്മം, അർത്ഥം, കാമം, മോക്ഷം ആണ് അവ. ഈശ്വരാരാധനയിലൂടെ നമുക്ക് ഇതിലേതിനെയും കാംക്ഷിക്കാം. അത് നമ്മുടെ ജ്ഞാനം, ബുദ്ധി, ആത്മബോധം,യമനിയമങ്ങൾ അഭ്യസിച്ചുള്ള പ്രയത്നം, ഈശ്വരാധീനം തുടങ്ങിയവ യുമായി ബന്ധപ്പെട്ടിരിക്കുന്നു. സർവ്വജ്ഞൻ ആയ ശ്രീനാരായണന് ഇതിലേതും അർഹതയുള്ളവർക്ക് തരാനാകും... ബുദ്ധിയും ജ്ഞാനവും ആത്മീയ ബോധവുമുള്ളവർ മോക്ഷത്തെ കാംക്ഷിക്കുന്നു. അല്ലാത്തവർ മറ്റേതു പുരുഷർത്ഥവും. അഹിംസ അത്തരത്തിലുള്ളവർക്ക് നിർബന്ധം ആണ്. ശ്രീരാമൻ ധർമ്മമൂർത്തിയായ മനുഷ്യാവതാരമാണ്. ഒരു പ്രത്യേക സങ്കല്പത്താൽ ലോകക്ഷേമത്തിനായി അവതരിച്ചു.അവതാരങ്ങൾക്ക് പുരുഷർത്ഥങ്ങൾ ആവശ്യമില്ലല്ലോ. കർത്തവ്യം കഴിഞ്ഞാൽ തിരിച്ചു വൈകുണ്ഡം. സ്വാമി പറഞ്ഞപോലെ വാല്മീകി രാമായണത്തിൽ ഒന്നോ രണ്ടോ അവസരത്തിൽ മാംസംഭക്ഷണം കഴിക്കുന്നതായി ആരണ്യകാണ്ഡ ത്തിൽ കാണുന്നുണ്ട്.14 വർഷത്തെ വനവാസമാണ്. ചിന്തിക്കുക. അതിനർത്ഥം മനുഷ്യർക്ക് ഇഷ്ടം പോലെ കൊന്നു തിന്നു ജീവിക്കാമെന്നല്ല. ഇത്തരം ചോദ്യങ്ങൾക്ക് യാതൊരു സാംഗത്യവും കാണുന്നില്ല.... എന്തോ ദുരുദ്ദേശത്തോട് കൂടിയായിരിക്കണം ഇത്തരം ചോദ്യങ്ങൾ.
@divakaranav2669
@divakaranav2669 Год назад
സ്വാമിജി നമ്മുടെ അവതാരങ്ങളിൽ ആദ്യത്തെ അവതാരം ആണല്ലോ മത്സ്യം എന്നാൽ ഹിന്ദുക്കൾ പോലും വ്യാപകമായി മത്സ്യം കഴികും എന്നാൽ മാംസം കഴിക്കാൻ പാടില്ല എന്നു നമ്മൾ പറയുമ്പോൾ മറ്റേതു മാംസത്തെ ക്കാളും ആദ്യം വില ക്കേണ്ടത് മത്സ്യ ആഹാരത്തെ അല്ലേ
@balanvadakkayil396
@balanvadakkayil396 7 месяцев назад
മീനായതും നീയേ കൂർമ്മമായതും നീയേ വരാഹ ആകൃതി പൂണ്ടതും നീയേ സന്ധ്യാനാമം ഒരു ഭാഗത്ത് തുടരുന്നു് അടുക്കളയിൽ ഇതെല്ലാം ചട്ടിയിൽ കിടന്ന് തിളക്കുന്നു എത്ര വിചിത്രം
@sindhu8691
@sindhu8691 Год назад
നമസ്തേ സ്വാമിജി 🙏
@nisharaghu5040
@nisharaghu5040 Год назад
നമസ്തേ സ്വാമിജി 🙏🙏
@triplerose491
@triplerose491 Год назад
Pranamam swamiji🙏🙏🙏
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Год назад
വന്ദേ ഗുരു പരമ്പരാം🕉️🙏🕉️
@bvktrikakkara7822
@bvktrikakkara7822 Год назад
ഭക്ഷണക്കാര്യത്തിൽ കടുംപിടിത്തം അരുത് എന്നചിന്താഗതി തന്നെയാണു നന്ന്. സസ്യങ്ങളും മൃഗങ്ങളും ജീവനുള്ളവയാണെന്നറിയുക.യുക്താഹാരം ഭക്ഷിക്കുന്നതാണ് നല്ലത് എറിയുക.
@sandeepv7689
@sandeepv7689 7 месяцев назад
Very nice presentation , thanks for your valuable information
@bhavyasureshkp266
@bhavyasureshkp266 Год назад
പലർക്കുമറിയാഞ്ഞിട്ടല്ലോ പല ജാതി പറയുന്നു ശാസ്ത്രങ്ങൾ ഉത്തരത്തിന് വ്യക്തതയില്ല. രാമായണമല്ലല്ലോ നമ്മുടെ മത ഗ്രന്ഥങ്ങൾ വ്യക്തമായ ഒരു നിർവചനം കിട്ടേണ്ടതുണ്ട്.
@mohanakumars1005
@mohanakumars1005 Год назад
മാങ്ങയുടെ മാംസംകഴിക്കാം പരിപ്പ്കിളിച്ച് വംശംനിലനിർത്തുന്നു. മാനിന്റെമാംസംഎടുക്കുമ്പോൾ ജീവനാകുന്നപരിപ്പ്പോകും. രാമന്കാട്ടിൽ ഭക്ഷണം കിട്ടാഞ്ഞാൽകഴിച്ച്കാണും. അതാണ്അവസ്ഥ. പഠിക്കാനുള്ളത് രാമൻ്റെകുടുംബത്തിലെവിഷയങ്ങൾപരസ്പരംകൂട്ടായിആലോചിച്ച്തീരുമാനംഎടുത്തില്ല. അതിലുണ്ടായ ഭവിഷ്യത്തുക്കളാണ് നമ്മേപഠിപ്പിക്കുന്നത്. ഓരോജീവിക്കുംദൈവംഓരോഭക്ഷണംവിധിച്ചിട്ടുണ്ട്. ജന്മഉദ്ദേശംഅറിയുക മനുഷ്യനായിജനിച്ച് മനുഷ്യത്ത്വംജീവിതവൃതമാക്കിസഹജീവികളെപരിപാലിച്ച്ഈശ്വരനിൽലയിച്ച്ചേരുന്നവൻബുദ്ധിമാൻ.
@tkrishnan57
@tkrishnan57 Год назад
ഉണ്ടെന്നാണ് രാമായണത്തിൽ പറയുന്നത്. സീതയുടെ അടയാള വാക്യം "പലലമത് പരിചിനോടു ഉണക്കുവാൻ ചിക്കി ഞാൻ "
@chandrasekharan9760
@chandrasekharan9760 Год назад
നമസ്തേ സ്വാമി ജീ ... 🙏🙏🙏
@raghavanannukaran8973
@raghavanannukaran8973 Год назад
പ്രണാമം സ്വാമിജി 🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 Год назад
_പ്രണാമം സ്വാമിജീ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_
@mohanannair9706
@mohanannair9706 Год назад
വർഷങ്ങൾക് മുൻപ് രചിച്ച രാമായണം ആരൊക്കെ ഏതൊക്കെ രീതിയിൽ വ്യാഖ്യാനിച്ചാണ് നമ്മുടെ കൈയിൽ വന്നിട്ടുള്ളതെന്ന് അറിയില്ല. ശരിയായ അറിവ് ഉണ്ടാകണമെങ്കിൽ ശരിയായ ഉറവിടത്തിൽ നിന്ന് പഠിക്കണം . രാമൻ മാംസം കഴിച്ചാലും ഇല്ലെങ്കിലും, പാപ പുണ്യങ്ങൾ എന്താണെന്ന് വിവരിക്കാമോ? വേദങ്ങളിൽ എന്താണ് പറഞ്ഞിരിക്കുന്നത്? ശ്രീ കൃഷ്ണ ഭഗവാൻ പ്രത്യക്ഷപ്പെട്ട വൃന്ദാവനത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ എത്രയിടത് മാംസം നേദിക്കുന്നുണ്ട്. ശ്രീ കൃഷ്ണ ഭഗവാന്റെ ഭക്ത അവതാര മായ ശ്രീ ചൈതന്യ മഹാ പ്രഭുവിന്റെ ശിഷ്യനായ രൂപ ഗോസ്വാമി , ഭഗവാന്റെ നിർദ്ദേശ പ്രകാരം എല്ലാ വേദങ്ങളും പഠിച് ഭക്തി രസാമൃത സിന്ധു എന്ന ഒരു ഗ്രൻഥം രചിച്ചിട്ടുണ്ട്. അതിൽ എല്ലാം വിശദമായിട്ടുണ്ട്. ഭഗവദ് ഗീതയും മാംസ ഭക്ഷണത്തിന്റെ ദോഷങ്ങൾ വിവരിക്കുന്നുണ്ട്. ഭഗവാന് അർപ്പിക്കാത്ത എല്ലാ കർമങ്ങളും പാപമാണ്. ഭഗവാന് നേദിച്ചത് മാത്രമേ ( പ്രസാദം ) കഴിക്കാവൂ. വെജിറ്റേറിയൻ ആയതു കൊണ്ടു മാത്രം പാപ വിമുക്തരാവില്ല. നമ്മൾ അനുഭവിക്കുന്നത് കർമ്മ ഫലങ്ങൾ ആണെങ്കിൽ , പാപ കർമ്മങ്ങൾ ചെയ്യാതിരിക്കുക. മറ്റ് ജീവ ജാലങ്ങളെ സ്വന്തം സ്വാർത്ഥ സുഖത്തിനായി വേദനിപ്പിക്കാതിരിക്കുക. പുനർ ജന്മത്തിൽ വിശ്വാസമുണ്ടെങ്കിൽ ഓർക്കുക നിങ്ങൾ കൊല്ലുന്ന ജീവി, കഴിഞ്ഞ ഏതെങ്കിലും ഒരു ജന്മത്തിലെ നിങ്ങൾ ഏറ്റവും സ്നേഹിച്ച ഒരു വ്യക്തി ആകാം.
@ajithapramod7212
@ajithapramod7212 Год назад
Appo kothu ku vannu kadichalo
@mohanannair9706
@mohanannair9706 Год назад
@@ajithapramod7212 ഇതിനുള്ള ഉത്തരം ഭാഗവതത്തിൽ ഉണ്ട്. ജട ഭരതൻ പല്ലക്ക് ചുമന്ന രംഗം. കൂടുതൽ അറിയാൻ ആഗ്രഹ മുണ്ടെങ്കിൽ നല്ല ഒരു കൃഷ്ണ ഭക്തനെ കണ്ട് വിനീതമായി ചോദിക്കുക. തർക്കിച്ചും വെല്ലുവിളിച്ചും ആദ്ധ്യാത്മീക ജ്ഞാനം ഉണ്ടാവില്ല.
@maneeshkumar5461
@maneeshkumar5461 Год назад
താങ്കള്‍ ശിവനും വിഷ്ണുവും ഒന്നാണെന്നും പരബ്രഹ്മമാണെന്നും വിശ്വസിക്കുന്നുണ്ടോ....
@mohanannair9706
@mohanannair9706 Год назад
@@maneeshkumar5461 എന്റെ അറിവ് വ്യാസ ദേവന്റെ കൃതികളുടെ അടിസ്ഥാനത്തിലാണ്. ഭഗവാന്റെ അവതാരങ്ങൾ എപ്രകാരമാണെന്ന് ഭാഗവതം വിവരിക്കുന്നുണ്ട്. ഭഗവാന്റെ അവതാരങ്ങൾ അനവധിയാണ്. ഗുണ അവതാരം, ലീല അവതാരം തുടങ്ങിയവ. അതിൽ ഗുണാവതാരത്തിൽ പെടുന്നു ശിവനും വിഷ്ണുവും ബ്രഹ്‌മാവും. നര സിംഹം ലീലാ അവതാരമാണെന്ന് തോന്നുന്നു. പാൽ എപ്രകാരം തൈരായി മാറുന്നുവോ അതുപോലെ വിഷ്ണു ഭൗതീക തത്വത്തിൽ സ്പർശിക്കുമ്പോൾ ശിവനായി മാറുന്നു എന്ന് ബ്രഹ്മ സംഹിത.
@sanalkumarpalat
@sanalkumarpalat Год назад
​@@mohanannair9706 ചങ്ങാതി താങ്കൾ പറഞ്ഞ ഭാഗവതത്തിൽ തന്നെ മാംസ കച്ചവടം ചെയ്യുന്ന ആൾ കർമ യോഗത്തിൽ കൂടി മോക്ഷ പ്രാപ്തി നേടുന്നത്
@bhadrajr5707
@bhadrajr5707 Год назад
Garudapuranathil parayunath non veg kazhikaruthennale
@shyjam4885
@shyjam4885 Год назад
Njanith muzhuvanum കേട്ടില്ല. അതിനു മുൻപേ തന്നെ മതിയായി. സ്വാമിജിയോട് ഏറെ ബഹുമാനം ഉണ്ടായിരുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ ഉള്ള കഴിവ് മൃഗങ്ങൾക്ക് ഇല്ല എന്ന ഒരു കുറവേ ഉളളൂ. അല്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന ഒരു ഹൃദയം മനുഷ്യരെന്ന പോലെ അവർക്കും ഉണ്ട്. വേദനയും. അത് മനസിലാക്കണമെങ്കിൽ നല്ലൊരു ഹൃദയം നമുക്കും വേണം. പിന്നെ സർവചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുവാൻ പറയുന്ന നമ്മുടെ വേദം അതിന് വിരുദ്ധമായ ഓരോ കാര്യങ്ങൾ കൂട്ടി കലർത്തി എഴുതിയ ഇതിഹാസങ്ങൾ. ഇതൊരു ഗവേഷണം നടത്തേണ്ട വിഷയം തന്നെയാണെന്ന് കുറെ കാലമായി എനിക്കും തോന്നിയതാണ്. സ്വാമിജി ഏതെങ്കിലും മുസ്ലിം അറവ് കാരനുമായി കൂട്ടുണ്ടോ. അല്ലാതെ എങ്ങനെ പറയുവാൻ തോന്നുമോ.
@shahinahijas4580
@shahinahijas4580 7 месяцев назад
Adendha hindus chickenum mutton umonnuk kazhikkathavaraano?
@rajsagilpk2627
@rajsagilpk2627 Год назад
എത്ര ഉരുക്കഴിച്ചാലും തീരാത്രത സമസ്യ. പ്രണാമം
@drjohnphilip3191
@drjohnphilip3191 Год назад
Swami avasanm paranja vachakam thanne eetavum valuthu....granthangalude thathvangalum teachingsum aanu nammal kooduthal importance kodukkande....
@ratheeshkannankara5421
@ratheeshkannankara5421 Год назад
കാലം മാറി സ്വാമീ..... പരാജയപ്പെടുത്താൻ വാളും പരിചയുംഅല്ല... 👍ബൗദ്ധികമായ കീഴ്പ്പെടുത്തലുകളുടെ കാലമാണ് ഇത്...... സ്വാമിയുടെ അഭിപ്രായത്തോട് വിയോജിക്കുന്നു
@radhakrishnant.c7386
@radhakrishnant.c7386 Год назад
മാംസം എന്നാൽ ഏത് ഫ്ലെഷിനും പറയുന്ന വാക്കാണ് അന്തിയുണ്ട് പഴങ്ങൾ തൻ മാംസം മന്ദമന്ദം നുകർന്നതിൻ ശേഷം എന്ന് വൈലോപ്പിള്ളി കുടിയൊഴിക്കലിൽ
@santhoshcj6559
@santhoshcj6559 Год назад
നമസ്കാരം സ്വാമിജി... 🙏🙏
@thankamanimp9586
@thankamanimp9586 Год назад
Guruji Prenamam 🙏
@vinodkumarpadmanabha8034
@vinodkumarpadmanabha8034 Год назад
രാമൻ കഴിച്ചൊ, ബൈഡൻ കഴിച്ചൊ എന്നൊക്കെ നോക്കുന്നത് ദുർബലൻ😢 കഴിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അതിൽ പിടിച്ചു തൂങ്ങുക 😂 പക്ഷേ നശിക്കുന്ന ശരീരം തീർച്ചയായും സൂക്ഷിക്കാൻ ഓരോരുത്തനും പ്രയത്നിക്കണം, നാശത്തിലേക്കു വലിച്ചിഴക്കുന്ന എത്രയോ വിഭവങ്ങൾ സുലഭം ❤
@SreeanandanP-iy3nh
@SreeanandanP-iy3nh Год назад
Nasikkunna sareeram anenne ariyamengil Pinne enthinane aa sareerathinu vendi Mattullathine nasippikkunnathe.Visappu Mattan Vegetables Undallo.
@ashleexzz765
@ashleexzz765 Год назад
ഇല്ല സ്വാമീ.......... ഇല്ല.......എത്ര അലക്കിയാലും അത് വെളുക്കില്ല........ ✌️
@SreeanandanP-iy3nh
@SreeanandanP-iy3nh Год назад
Athe nhangale Konnu thinnum.🙃
@harisharma2944
@harisharma2944 Год назад
കാലം പതിന്നാലു വത്സരം വാഴണം "മൂലഫലവും "ഭുജിച്ചു വനാന്തരേ അയോദ്ധ്യാ കാണ്ഡം 667,668വരികൾ
@girijadevi3869
@girijadevi3869 7 месяцев назад
നയൻതാര അഭിനയിച്ച അന്നപൂരണി എന്ന സിനിമയിൽ പരാമർശിച്ച ഈ വിഷയം ഇപ്പോൾ വിവാദമായിരിക്കുയും നടി പരസ്യമായി മാപ്പ് ചോദിക്കയും ചെയ്തു. അപ്പോൾ എന്താണ് ശരി? വിവാദം ആവശ്യമോ? മറുപടി പ്രതീക്ഷിക്കുന്നു.🎉❤
@abhijithpillai9455
@abhijithpillai9455 Год назад
❤❤❤❤❤swamiji 🙏 namasthe
@varghesejohn5511
@varghesejohn5511 7 месяцев назад
മാംസളഭാഗം എന്നാണ് പഴങ്ങളെ സംബന്ധിച്ചു പറയുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത് മൃദുല ഭാഗങ്ങൾ എന്നർത്ഥം. മറിച്ച് മാംസഭാഗം എന്ന് പറയുമ്പോൾ അത് മൃഗങ്ങളെയോ മാംസത്തെ സംബന്ധിച്ചുള്ളതാണ് എന്നതാണ് സാധാരണ ചിന്തിക്കുന്നത്
@greenpeppermalayalam
@greenpeppermalayalam 7 месяцев назад
Correct 👌
@suhasinysuhasiny5397
@suhasinysuhasiny5397 Год назад
നമസ്തേ സ്വാമിജി
@rajendranathanmnair4122
@rajendranathanmnair4122 Год назад
It is Buddhist beliefs imported into religion that made Hindus weak and vegetarian is what I understand from my readings and so agree with Swamiji fully. To save Hindu beliefs even Sankaracharya had to yield to Buddhists on many matters and hence we have become non vegetarians and weak in mind and body. Only when we Hindus come out of this imposed impotence we can survive. For strength and survival we need both fat and protein which is easily obtained from non vegetarian only. Devotion and food habits should be independent.
@amalharidas5475
@amalharidas5475 Год назад
Buddhism never promoted vegetarianism and what you are saying is historically incorrect....there are proofs in history which points to the death of buddha resulting from eating stale meat.... Hindus started becoming veg to have an upper hand on buddhists, to tackle their rising popularity and to establish themselves as a more puritan selves..... Did they succed in that?? The number of buddhists in the country where it originated is the answer to that.....
@Soulreaper286
@Soulreaper286 Год назад
Yeah bhuddism is based on empathy
@harikrishnanaparna
@harikrishnanaparna Год назад
Sir need to know more about it. How can i contact you
@dineshraja8600
@dineshraja8600 8 месяцев назад
നായരേ, ആദിശങ്കരൻ, ബുദ്ധന്റെ അഹിംസ, സസ്യാഹാരം തുടങ്ങിയ ബന്ധനകൾക്കു വിധേയമാക്കിയാണ്, ബൗദ്ധരെ എതിർത്തതും ഇല്ലാതാക്കിയതും ഭാരതഭൂമിയെ ബൗദ്ധരഹിത ശുദ്ധ ഭൂമിയാക്കിയതും ഒക്കെയെന്ന്, തന്നിൽ നിന്നും, ബാക്കി കുറെ സ്വാമിയിൽ നിന്നും കേൾക്കാൻ വളരെ രസമായിരുന്നു ... ഒരു മഹത്തായ കാര്യം പറയട്ടെ, നിങ്ങൾക്ക്, ഒട്ടും പിടിക്കാൻ സാധ്യതയില്ല,എങ്കിലും,ഹിന്ദു ദേവീ ദേവതകളെ നിങ്ങൾ, ശസ്ത്രമല്ല, ആറ്റം ബോംബ് അണിയിച്ചു അവതരിപ്പിച്ചാലും ഹിന്ദുക്കൾ ഹിംസ ഒരിക്കലും സ്വരക്ഷയ്ക്കായി പോലും സ്വികരിക്കില്ല .... ബുദ്ധൻ മൂർത്തി പൂജയ്ക്കെതിരായിന്നു, എങ്കിലും ഏറ്റവും അധികം ബുദ്ധവിഗ്രഹങ്ങൾ നിർമ്മിക്കപ്പെട്ടതു പോലെ, ശ്രീ കൃഷ്ണൻ ഗീതയിൽ യുദ്ധം ചെയ്യാൻ, അവശനായ അർജ്ജുനനോടു ഉപദേശിച്ചു എങ്കിലും, ഹിന്ദുക്കൾ ഭക്ത ശിരോമണികളായി, തീരുമെന്നല്ലാതെ, ഒരിക്കലും ഹിംസ സ്വീകരിക്കില്ല, തീർച്ച ... ബുദ്ധൻ തലയ്ക്ക് കേറിയിട്ടുണ്ട് നായരേ, അത് മാറ്റാൻ ആർക്കും സാധ്യമല്ല, അതിനായി, ഒന്നല്ലെങ്കിൽ തപശ്ശക്തി വേണം, അല്ലെങ്കിൽ ശരിയായ ബോധം, വിവേകം, എന്നിവ വേണം ... ഹിന്ദു സമൂഹത്തിൽ സ്വരക്ഷയ്ക്കായി പ്പോലും ഇവ കാണപ്പെടുന്നില്ല .... ജാതി യുദ്ധത്തിലും മഹിളകൾ, ദുർബലർ, വികലാംഗർ, ബാല ബാലികകൾ, വൃദ്ധർ, മുതലായവരെ പീഡിപ്പിക്കാനും ഹിംസ ഉടൻ ഉപയോഗിക്കപ്പെടുന്നു, എന്നതാണു സത്യം ...
@rajendranpp2581
@rajendranpp2581 Год назад
ഹരെ ക്യഷ്ണാ,, സ്വാമിജിക്ക് പ്രണാമം,
@parathuruthil
@parathuruthil Год назад
അദ്ധ്യാത്മ രാമായണം ആരണ്യ കാണ്ഡത്തിൽ ഭരദ്വാജാശ്രമ പ്രവേശം എന്ന (1840) അധ്യായത്തിൽ പ്രസ്താവിച്ചിട്ടുള്ളത് നോക്കുക : വൈദേഹി തന്നോട് കൂടവേ രാഘവൻ സോദരാനോടുമൊരു മൃഗത്തേക്കൊന്നു സാദരം ഭുക്ത്വാ സുഖേന വസിച്ചിതു ....
@RajendranVayala-ig9se
@RajendranVayala-ig9se Год назад
രാമൻ പുരുഷോത്തമൻ പുണ്യ സുകൃതൻ ജീവസംരക്ഷണാർഥം മാംസം ഇത്തിരികഴിച്ചെൻ പറഞ്ഞീടിലും കളങ്കമുളവാകുകയില്ലയെന്നു ഈ സാധുവിനു തോന്നുന്നു ശരിയാവുമോ?
@babubabu.a8124
@babubabu.a8124 9 месяцев назад
Puranavum adunikavum nokkiyal avasanam nam samsayalu akum
@vkxvibe
@vkxvibe 7 месяцев назад
Nice .. kore parayanam ennundu .. Aarodu enna chodyam manassil vannappol nirthi ..
@sunitharajeev9777
@sunitharajeev9777 6 месяцев назад
Hare rama❤❤
@sarngadharan-indian-melody-hub
@sarngadharan-indian-melody-hub Месяц назад
രാമൻ വനവാസത്തിനായി പോകുന്നത്, അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനാണ്. രാജ ഭോഗമായുള്ളതെല്ലാം ഉപേക്ഷിച്ച് (ഭക്ഷണം, വസ്ത്രം, ദാസ ദാസിമാർ എന്നിവരുൾപ്പെടെ ) , ഫല മൂലാദികളും കാട്ടു ചോലയിലെ ജലവും തേനുകളും (മധു) മാത്രം കഴിച്ചു പതിനാലു വര്ഷം വനവാസം ചെയ്യുമെന്ന്, പോകുന്നതിന് മുന്പ് രാമൻ വ്യക്തമാക്കുന്നുണ്ട്. വനവാസത്തിനായി വനത്തിലേക്ക് കടക്കുന്ന സമയത്ത് വനവാസി രാജാവായ ഗുഹൻ കൊണ്ട് കൊടുത്ത രാജകീയ ഭക്ഷണം നിഷേധിച്ചു കൊണ്ട് ശ്രീരാമൻ ഇങ്ങനെ പറയുന്നു. യത്ത്വിദം ഭവതാ കിം ചിത് പ്രീത്യാ സമുകൽപിതം സർവ്വം തദനുജാനാമി ന ഹി വർത്തേ പ്രതിഗ്രഹേ കുശ ചീരാജിനധരം ഫലമൂലാശിനം ച മാം വിദ്ധി പ്രണിഹിതം ധർമ്മേ താപസം വനഗോചരം (വാല്മീകി രാമായണം, സർഗ്ഗം 50, ശ്ലോകം 43-44)
@suchithramenon2594
@suchithramenon2594 Год назад
നമസ്തേ സ്വാമിജി 🙏
@rajithreghunath7679
@rajithreghunath7679 Год назад
Namasthe swamijiii
@dhanapalktdhanu7906
@dhanapalktdhanu7906 8 месяцев назад
ഭക്ഷണം യാദേഷ്ട്ടം ഇപ്പോൾ ആണ് കിട്ടുന്നത് അപ്പോൾ ആ കാലഘട്ടത്തിൽ എന്തായിരിക്കും നായാട്ട് എന്തിനായിരുന്നു
@rajalakshmimenon2903
@rajalakshmimenon2903 Год назад
When sabari. an inhabitant lady who was doing services to Mathanga maharshi ... She was collecting sweet fruits for Rama and Lakshmana. She tasted it first and gave Bhagavan. As an inhabitant it was easy for her to collect meat for him.centuries back educated people were very few.so from valmiki Ramayanam when sanskrit scholars tried to translate it into their regionsl languages a lot of changes have happened in their translation. Guhan a king of a princely state who was also a boat man brings many varieties of fruits for Rama and brother. Seetha kindly give lots of fruits to Ravana who was disguised as a sanyasi and saying.Bhavathi Bhiksham dehi...seetha came out from the hut with fruits which was another form of food for a yogi. Considering all these facts we can addure Rama and his family members were pure vegetarians. When Rama was in forest Bharathan.and sathrugnan were leading a life of yogis.They stayed in nandi gramam and eating only fruits and nuts .
@rajalakshmimenon2903
@rajalakshmimenon2903 Год назад
In Goa Brahmis...Gowda saraswatha Brahmins are purest vegetarians.i have many friends in that community.Even new.gen people will not use non.veg food items😮
@hishamsalim4908
@hishamsalim4908 Год назад
​@@rajalakshmimenon2903 in Goa they do eat sea creatures.....only GSBS who came to Kerala don't eat fish because of influence of local Kerala Brahmins don't use
@r1a933
@r1a933 Год назад
These are your assumptions. In studies don't assume anything
@sangeerpurayil6653
@sangeerpurayil6653 7 месяцев назад
Better trust the man in the video who learned scriptures and not random online comment..
@Anilkumar-wb5yu
@Anilkumar-wb5yu 24 дня назад
സസ്യാഹാരം 'അഹിംസ' എന്നും മാംസാഹാരം 'ഹിംസ' എന്നും നിർവ്വചിച്ചു ഒന്നിനെ മഹത്തരമാക്കിയത് ചില മനുഷ്യർ മാത്രം!
@krishnanmash7545
@krishnanmash7545 Год назад
ജീവൻ നിലനിറുത്താൻമുള്ളിക്കുടിക്കും കാനനവാസംനടത്തുംബോൾകിട്ടീത്കഴിച്ചു അല്ലേൽ അവരെല്ലാം പടമായേനെ
@JohnJohn-rs7en
@JohnJohn-rs7en Год назад
Swamiji Pranam
@MyManlion
@MyManlion Год назад
Mamsam skshiyarku kazhipakkam.
@Mk-entrepreneurship
@Mk-entrepreneurship Год назад
Ahimsa can be properly practised by a person of inner strength only .budhism is an advancement of Hinduism.
@Soulreaper286
@Soulreaper286 Год назад
Disagree it is imposed vegan diet isn't enough
@Jdoedw
@Jdoedw Год назад
There is no advancement sir..
@AnimaShankar-vm7pi
@AnimaShankar-vm7pi 7 месяцев назад
Budhist principles were defeated by Shankaracharya. Hence proved that they are inferior to Hinduism though their roots are in Hinduism.
@deva.p7174
@deva.p7174 Год назад
സ്വാ മിജി വടക്കേ ഇന്ത്യ യിൽ മാംസാ ഹാ രം കഴിക്കുന്ന ബ്രാ ഹ്മണ ർ ധാരാളം ഉണ്ട്. ബം ഗാളികൾ ഹോളി ആഘോഷം കഴിഞ്ഞു മാം സാ ഹാ രം കഴിക്കു ന്ന വർ ധാരാളം ഉണ്ട്.Up യിലും ഉണ്ട് അ ത്ത രക്കാർ.
@ptsuma5053
@ptsuma5053 Год назад
പ്രണാമം സ്വാമിജി
@nobiraj
@nobiraj Год назад
രാമൻ ക്ഷത്രിയൻ ആയതു കൊണ്ട് മാംസം കഴിച്ചാലോ കഴിക്കാതിരുന്നാലോ അദ്ദേഹത്തിന്റെ ധർമത്തിന് ഒരു ക്ഷയവും സംഭവിക്കുന്നില്ല.. അദ്ദേഹം മാതൃക പുരുഷോത്തമൻ അല്ലാതാകുന്നുമില്ല.. ബ്രാഹ്മണ യഥാസ്ഥിതീക കാഴ്ചപ്പാടിന് അങ്ങനെയുള്ള രാമനെ ആരാധിക്കാൻ മനസ്സ് വരില്ല അത്രേള്ളൂ....
@shajiauto5920
@shajiauto5920 7 месяцев назад
ആധുനിക കാലഘട്ടത്തിൽ നമ്മൾ ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും മാംസം കഴിക്കുന്നവർക്കാണ് ഒരുപാട് രോഗങ്ങൾ വരാൻ സാധ്യത മനുഷ്യൻ പല വിശ്വാസി ആണെങ്കിലും അവൻറെ ജീവിതസാഹചര്യം പല ഏറ്റക്കുറച്ചിൽ ലൂടെ കടന്നു വന്നവരാണ് അപ്പോൾ അഭിരുചികളും വ്യത്യാസങ്ങൾ ഉണ്ടാകാം പിന്നെ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ഒന്ന് ശ്വസിക്കുന്ന വായു ഒന്ന് ശരീരത്തിൽ ഓടുന്നരക്തത്തിൻറെ കളർ എല്ലാ മനുഷ്യജീവികൾ ഉൾപ്പെടെ കളർ ഒന്ന് ക്കുടിക്കുന്ന ജലം എല്ലാവർക്കും ഒന്ന് ഇവയെല്ലാം ഏത് മതസ്ഥരുടെ ആണെന്ന് പറയാൻ സാധിക്കുമെ അവനവൻ ചെയ്യുന്ന നന്മയും തിന്മയും അവൻറെ കുടുംബ പരമ്പര അനുഭവിക്കും കാലം സാക്ഷി
@rian768
@rian768 7 месяцев назад
പലലം എന്താണ്? അത് ഉണങ്ങുന്നതായി ഞാൻ എങ്ങോ കേട്ടതായി തോന്നുന്നു. തന്നെയുമല്ല മൃഗത്തോൽ പലയിടത്തും ഉപയോഗത്തിൽ ഉള്ളതായും കാണുന്നു.
@prabhakarmanikantan6058
@prabhakarmanikantan6058 Год назад
വേദകാലഘട്ടത്തിൽ സനാതന ധർമ്മം പിൻതുടർന്നവർ മിശ്രഭുക്കുകൾ ആയിരുന്നു (veg &non veg). പിന്നീട് ബുദ്ധമതത്തിന്റെ influnce സിൽ കേറി വന്നതാണ് ഇ vegetarianism. സംശയം ഉണ്ടെങ്കിൽ വേദങ്ങളിലേക്ക് നോക്കുക
@abdulrafeeque9517
@abdulrafeeque9517 7 месяцев назад
ഇങ്ങിനെ അഞ്ച് നേരം നമസ ക്കരിച്ചാൽ വേറേ പണി ചെയ്യാൻ കഴിയുകയില്ലാ അത് മൂന്നനേരം മാക്കാൻ നോക്കി ചേകനൂർ മൗലവി
@vallivattam1
@vallivattam1 8 месяцев назад
WE ARE WHAT WE EAT. When we eat vegetarian food, we will be like plants and flowers - beautiful and in harmony with nature. And also turn an easy prey to animals for their food. When we eat meat, we become aggressive like animals with instinct to resist adharmic attacks from violent beasts. Yes, we will absorb the instincts of what we eat. God has blessed humans with Will power & Intellect to assess a situation and act appropriately, adherent to Dharma.
@minku2008
@minku2008 7 месяцев назад
From where did you learn all these stupidity ?what is the difference between plant and meat composition -Meat composition consists of approximately 75% of water, 19% of protein, 2.5% of fat, 1.2% of carbohydrates and 1.65% of nitrogen compounds.This is the same composition in most vegetables also ,Can you prove eating water ,protein ,nitrogen will make you aggressive 😊Can you please enlighten by proving your logic 🙏
@sangeerpurayil6653
@sangeerpurayil6653 7 месяцев назад
Ram used to eat meat...
@abdulrafeeque9517
@abdulrafeeque9517 7 месяцев назад
എല്ലാമതം കാലഘട്ടത്തിനു അനുസരിച്ച് മാറണം
@sisubalans
@sisubalans 7 месяцев назад
Thinking about Jayanthans EYE
@vchat6873
@vchat6873 Год назад
സ്വാമി മാംസം കഴിക്കുമോ??
@rishidas19731999
@rishidas19731999 7 месяцев назад
exactly👍
@shajisankar6755
@shajisankar6755 7 месяцев назад
Ramalaxmanan Mar chithrakoodathil Anna oru malayalam subject undayirunnu athil mamsam kazhikkunnathine kurichu pradhibadhikkunnudu
@mohandaspkolath6874
@mohandaspkolath6874 Год назад
സ്വാമീ ബുദ്ധൻ അഹിംസ മുന്നോട്ട് വച്ചതുകൊണ്ട് നമ്മളാരും ദുർബ്ബലൻമാരായിട്ടില്ല അശോകൻ ബുദ്ധമതം പ്രചരിപ്പിച്ചെങ്കിലും അക്കാലത്തും അതിന് ശേഷവും ഭാരതത്തിൽ നാട്ട് രാജ്യങ്ങൾ തമ്മിൽ ധാരാളം യുദ്ധങ്ങളും രക്തച്ചൊരിച്ചിലും നടന്നു 'നന്ദവംശം -ഗുപ്ത മാർ ,രജപുത്രർ 1 ചാലൂ ക്യർ -ശാത വാഹനൻ മാർ 1 കദംബ വംശം - ചേരചോള പാണ്ഡ്യ വംശക്കാർ - ഇവരൊന്നും അഹിംസ സീ ക രി ച്ചിട്ടില്ല' നിരന്തരം യുദ്ധങ്ങൾ നടന്നിരുന്നു' പക്ഷെ ഒരു കുഴപ്പം - ആർക്കും ഭാരതം എന്നൊരു ലക്ഷ്യമായിരുന്നില്ല. ഒക്കെ അവരവരുടെ താൽപര്യങ്ങളും രാജ്യവിസ് ത്റ് തി വർദ്ധിപ്പിക്കാനുമായിരുന്നു. ഒരിക്കലും ഒരു മ ഉണ്ടായിരുന്നില്ല' അത് കൊണ്ട് മുസ്ളീം അക്രമണകാരികൾക്കും ബ്രിട്ടീഷ് കാർക്കും എളുപ്പമായി. അത് ബുദ്ധന്റ കുറ്റമല്ല' ഇന്ത്യ എന്ന ചിന്ത വന്നത് ഈ നൂറ്റാണ്ടിൽ മാത്രമാണ് ' തിന്നും കുടിച്ചും സ്ത്രീകളുമായി രമിച്ചും ജീവിച്ച ഭാരതത്തിലെ നാട്ടുരാജാക്കൻമാർ, ചാതുർവർണ്ണവും ജാതിയും തീണ്ടലും ഒക്കെ നടപ്പാക്കി സ്വന്തം സുഖം മാത്രം നോക്കി ജീവിച്ചപ്പോൾ ശത്രുക്കൾക്ക് എളുപ്പമായി
@thayyil69
@thayyil69 7 месяцев назад
ഗുപ്ത കാലഘട്ടത്തിലാണ് ബുദ്ധമതത്തിൽ നിന്നും ബ്രാഹ്മണമതം ആധിപത്യം തിരികെ പിടിയ്ക്കുന്നത്. അതിനു ശേഷം തമ്മിലടിയും, കള്ളുകുടിയും, ജാതി വെറിയും, പെണ്ണുപിടുത്തവുമായി ഹിന്ദു രാജാക്കൻമാർ നാട് നശിപ്പിച്ചു.
@basheertv9715
@basheertv9715 8 месяцев назад
Supper speech
@sreejithnandan2391
@sreejithnandan2391 Год назад
സ്വാമിജി 🙏🏻
@user-be4ny5lq9i
@user-be4ny5lq9i 7 месяцев назад
ഇതൊക്കെ.. വിവരക്കേടായിരുന്നു... എന്ന്... മനസ്സിലായി.. അല്ലെ... അത്രയും.. മതി.... വിവരമുണ്ടായി.....
@RamesababuK-ob4gx
@RamesababuK-ob4gx 7 месяцев назад
Lab test for his stool required .
@JoTk-he5lc
@JoTk-he5lc 7 месяцев назад
ആദ്യമായി സത്യം പറയാൻ നിർബന്ധിതനായി എന്ന് തോന്നുന്നു.....
@pamaran916
@pamaran916 Год назад
കേരളത്തിൽ കർണാടക തമിഴ്നാട് തുടങ്ങിയ ദ്രാവിഡ ദേശങ്ങളിൽ നമ്പൂതിരിമാർ ഞങ്ങൾ മറ്റു ബ്രാഹ്മണരേക്കാൾ ശ്രേഷ്ഠന്മാരാണ് എന്ന് പറയാൻ വേണ്ടിയാണ് ഇറച്ചി മത്സ്യം ഒഴിവാക്കിയത് ബാക്കി മേഖലകളിൽ ഇപ്പോഴും അന്നും ഒക്കെ ഇത് തുടർന്നിട്ടുണ്ട് എന്നാൽ ഇറച്ചി കഴിക്കാത്തവർ ആയതുകൊണ്ട് കേരളത്തിലെ ബ്രാഹ്മണർ മറ്റു ബ്രാഹ്മണരേക്കാൾ ശ്രേഷ്ഠന്മാരാണെന്ന് പറയാനുള്ള കാരണം
@COMBUSTION9592
@COMBUSTION9592 Год назад
ആയുർവേദ eke മാംസം തെ eke പ്രോത്സാഹന m കൊടുക്കുന്നുണ്ട്
@user-xm4wx8xg5m
@user-xm4wx8xg5m 7 месяцев назад
ഭാര്യയോടുള്ള ധർമ്മം രാമൻ പൂർത്തിയാക്കിയെങ്കിൽ സീതക്കു ഈ ഗതി വരുമായിരുന്നില്ല
@vinu9212
@vinu9212 Год назад
രാമന് വിശന്നാൽ മാനിനെ കൊല്ലാം തിന്നാം.. രഹിമിന് വിശന്നാൽ പശുവിനെയും കൊല്ലാം തിന്നാം..അത്രേ ഉള്ളു.. ആൾക്കാർക്ക് ഇഷ്ടമുള്ളത് കഴിക്കട്ടെ..
@user-sk6dr9dd4u
@user-sk6dr9dd4u 7 месяцев назад
No..ath pattilla..ith hindurashtram aanu..ivude mamsam pattilla..jai bjp jai RSS.jai modi jai shaji jai shriram
@user-ss6kn9bb8y
@user-ss6kn9bb8y 7 месяцев назад
പന്നിയേയും കഴിക്കാം റാഹിമിന് അപ്പോൾ... എന്താണ് കുഴപ്പം.. എല്ലാം കഴിക്കാം.. ഒരു കോടി കൊടുത്താലും റഹിം തൊടില്ലലോ... അത് പോലെ ഹിന്ദു ഗോമാംസം കഴിക്കരുത് പറഞ്ഞാൽ അവരുടെ ധർമ്മചിന്ത.... വേണ്ടവർ കേൾക്കട്ടെ....🙏🏼
@jkrsanskrit487
@jkrsanskrit487 Год назад
ക്ഷത്രിയനായതുകൊണ്ട് രാമൻറെ കാര്യം പറഞ്ഞ് ഒപ്പിക്കാം. പക്ഷേ വേദത്തിൽ ഉടനീളം പറഞ്ഞിരിക്കുന്ന ബ്രാഹ്മണന്റെ മാംസഭക്ഷണത്തെക്കുറിച്ച് എങ്ങനെ വിശദീകരിക്കും ⁉️
@arvijayanath
@arvijayanath Год назад
വേദങ്ങളിൽ മാത്രമല്ല, രാമചരിതമാനസത്തിലും ബ്രാഹ്മണരുടെ മാംസം ഉപയോഗിക്കുന്ന സദ്യയെ കുറിച്ച് പരാമർശം ഉണ്ട്. ബംഗാളി ബ്രാഹ്മണർ, കാശ്മീരി ബ്രാഹ്മണർ, ഗൗഢസാരസ്വത ബ്രാഹ്മണർ എന്നീ വിഭാഗങ്ങൾ ഇന്നും മത്സ്യം മാംസം എന്നിവ കഴിക്കുന്നവരാണ്
@thayyil69
@thayyil69 7 месяцев назад
വിശദീകരിച്ച് ,വിശദീകരിച്ച് വശംകെടും സ്വാമിമാർ😂 മാംസം കഴിച്ചവനെ തല്ലി കൊല്ലുംRടട😂😂😂
@BharatPadmaTv
@BharatPadmaTv Год назад
രാമനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു ..... സാധു ജീവികളെ കൊന്നു തിന്നവൻ - ക്രാ...
@neenapratap2827
@neenapratap2827 8 месяцев назад
Ayyo paavam Bharath padma..Raman athu kond eeswaran alladaagumo??
@BharatPadmaTv
@BharatPadmaTv 8 месяцев назад
വെറും മനുഷ്യൻ​@@neenapratap2827
@BaijuTk-x9d
@BaijuTk-x9d 7 месяцев назад
Jai ho swami ji
@jaykay985
@jaykay985 Год назад
മിക്കവരും മുഴുവൻ വീഡിയോ കണ്ടിട്ടില്ല അല്ലേൽ ശ്രദ്ധ ചെലുതിയില്ല എന്ന് തോന്നുന്നു .. ഇങ്ങനെ ഉള്ള മഹത്തുക്കള്‍ ആവശ്യമില്ല എന്ന് തോന്നുന്നവർ ഉണ്ടാകും .. ബ്രഹ്മണ്യം കൊണ്ട് കുന്തിചു കുന്തിചു സ്വയം ബ്രഹ്മം എന്ന് കരുതുന്നവർ ഓര്ക്കുക അവർ രണ്ടു ശതമാനവും കൊണ്ട് ഹിന്ദു ഐക്യം സംസാരിക്കരുത് .. മറ്റു ജാതീയരായ മാംസഭുക്കുക്കള്‍ ആയ ഹിന്ദുക്കൾ ഭൂരിപക്ഷം ആണെങ്കിലും അവരുടെ അപകര്ഷത ബോധം നീക്കി ഹിന്ദുവിന്റെ ഇന്നത്തെ അവസ്ഥ മാറ്റി ഐക്യം പുനസ്താപിക്കുന്നതിനു കൂട്ട് നില്ക്കുന്നതാനു ഉചിതം.. അതിനു സ്വാമി യുടെ വാക്കുകള്‍ പ്രശംസ അര്ഹിക്കുന്നു .. ഒപ്പം ഒന്നും അടിചെല് പ്പിക്കുന്നും ഇല്ല .. ചെമ്മരിയാടുകള്‍ ഭൂരിപക്ഷം ആണെങ്കിലും കാര്യമില്ല .. ക്ഷാത്ര വീര്യം ഉള്ള ഭാരതം പുനസ്താപിക്കാം നമുക്ക് ..
@sujithts7076
@sujithts7076 7 месяцев назад
സ്വാമിജി ഇങ്ങനെ ഉള്ള താങ്കളുടെ വിവരണം തെറ്റിതധരണ ഉണ്ടാക്കുന്നു,വാല്മീകി രാമായണത്തിൽ എവിടെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്
@sisubalans
@sisubalans Год назад
Jayanthans Eye remember please
@subinpallikkara8867
@subinpallikkara8867 Год назад
😊
Далее
Doors Harpy Hare (Doors 2 Animation)
00:16
Просмотров 949 тыс.