Тёмный

ഖൽസ | Khalsa | Ravichandran C | Curious'23 | Pinarayi 

neuronz
Подписаться 294 тыс.
Просмотров 42 тыс.
50% 1

ഖൽസ | Khalsa | Ravichandran C | Khalistan movement | Curious'23 | 6 May 2023 | Pinarayi Convention Centre | Pinarayi , Thalassery
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 179   
@gurusekharank1175
@gurusekharank1175 11 месяцев назад
ഇതുപോലെ സത്യം അറിഞ്ഞിട്ടും തുറന്നുപറയാനുള്ള ചങ്കൂറ്റം അത് ഇന്ന് കേരള സമൂഹത്തിൽ എത്രപേർക്ക് ഉണ്ടെന്ന് അറിയില്ല.... Hats off Sir❤
@SureshKumar-kc2jw
@SureshKumar-kc2jw 11 месяцев назад
.ALL THE BEST TO ALL GOOD PEOPLE.
@SYLVESTER897
@SYLVESTER897 11 месяцев назад
ആശയത്തോടാണ് എതിർപ്പ് വ്യക്തിയോടല്ല ! നഗ്നമായ സത്യങ്ങളാണ് വിളിച്ചു പറയുന്നത് 👍🏻.
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 11 месяцев назад
മൃദു ഹിന്ദുത്വം രവിചന്ദ്രന്റെ ഒരു മോട്ടോ ആയി മാറിയിട്ടുണ്ട്👎
@GAMMA-RAYS
@GAMMA-RAYS 11 месяцев назад
മത വിശ്വസികളായ നിങ്ങൾക്ക് എന്നെ സഹോദരനായി കാണാൻ സാധിക്കില്ല എന്നാൽ മത വിശ്വാസം ഇല്ലാത്ത എനിക്ക് ഏവരെയും സഹോദരി സഹോദരനായി കാണാൻ സാധിക്കും മത വിശ്വാസികൾ എന്നെ സഹോദരനായി കാണാൻ സാധിക്കും എന്ന് പറഞ്ഞാലും അവരുടെ കഥപുസ്തകം പ്രകാരം അങ്ങനെ കാണാൻ പറ്റില്ല. മതം ഇല്ലാത്ത ഒരു രാജ്യം അതാണ് എന്റെ സ്വപ്നം. 😍😍😍
@BeyondWo
@BeyondWo 11 месяцев назад
സ്വന്തമായി മത പുസ്‌തകം ഇല്ലാഞ്ഞിട്ടും മത വിശ്വാസികളെ പരിഹസിക്കുകയും, കളിയാക്കുകയും ചെയ്യുന്ന നിങ്ങളുടെ സാഹോദര്യം എന്ന അർത്ഥ വ്യാസം എത്ര മാധുര്യം സഹോദരാ ❤️❤️
@GAMMA-RAYS
@GAMMA-RAYS 11 месяцев назад
@@BeyondWo ഒരു യുക്തിവാദിയും വിശ്വാസികളെ തെറി വിളിക്കുകയോ അപമാനിക്കുകയോ ചെയ്യാറില്ല. യുക്തി വാദികൾ എല്ലാം തന്നെ കഥ പുസ്തകത്തെയാണ് വിമർശിക്കാറ് എന്നാൽ വിശ്വാസികൾ ചെയ്യുന്നത് മത പുസ്തകം ജന്മത്ത് തുറന്നു നോക്കുകയോ ഇനി തുറന്നു നോക്കിയാൽ എങ്ങനെ വെളുപ്പിക്കാം എന്ന് ആലോചിച്ചു വെളുപ്പിച്ചു കൊണ്ടിരിക്കും മത പുസ്തകത്തിലെ മണ്ടത്തരം ചൂണ്ടി കാണിക്കുന്നവരെ തെറി വിളിക്കുകയും അപമാനിക്കുകയും അവരുടെ വിവാഹം മുടക്കുകയും വിവാഹ ബന്ധം മോചനത്തിൽ ആക്കുകയും ചെയ്യും കൂടാതെ വ്യക്തികളെ വ്യക്തിഹത്യ ചെയ്യുകയും ചെയ്യും. ഇതാണ് യാഥാർഥ്യം അംഗീകരിച്ചാലും ഇല്ലെങ്കിലും
@homosapien40
@homosapien40 11 месяцев назад
​@@BeyondWoപൊട്ടകഥകൾ സത്യമാണെന്ന് വിശ്വസിച്ചു മനുഷ്യർ വർഗീയവാദികൾ ആകുമ്പോൾ വിമർശനം ഉണ്ടാകും...
@nizar85
@nizar85 11 месяцев назад
​@@BeyondWoമതത്തെ അല്ലെ കളിയാക്കുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ മനുഷ്യനെ തരം തിരിച്ചു കാണിക്കുമ്പോൾ വിശ്വാസികളെ മാത്രം പ്രിവില്ലേജ് കൊടുത്ത് കാണാൻ പറയുന്നിടത്തു എങ്ങനെ സ്വതന്ത്ര ചിന്ത മനുഷ്യത്വം ഉള്ളതാകുമെന്ന് കാണാം.
@BeyondWo
@BeyondWo 11 месяцев назад
@@homosapien40 ഒരു പൊട്ട കഥ പറഞ്ഞു തരുമോ, വിമർശിക്കാൻ യോഗ്യമുള്ളതാണോ എന്ന് പരിശോധിക്കട്ടെ?
@ajothampi9004
@ajothampi9004 11 месяцев назад
Very Good Presentation 💐 He is a Gem💎 RC❤
@demat7774
@demat7774 11 месяцев назад
This is a man who tells the truth and travelling to find more truth 🎉
@adarshchandran2594
@adarshchandran2594 11 месяцев назад
The man who stands always for truth
@anoopchalil9539
@anoopchalil9539 11 месяцев назад
Devils truth😂
@vyshnavsudheer8616
@vyshnavsudheer8616 9 месяцев назад
much awaited
@00badsha
@00badsha 11 месяцев назад
Thanks RC❤
@RIDON_TRADER
@RIDON_TRADER 11 месяцев назад
Thank you RC
@sajeersv3554
@sajeersv3554 11 месяцев назад
Good Presentation ❤️👍🏽
@TomTom-yw4pm
@TomTom-yw4pm 11 месяцев назад
@1:32 Flight No. was AI 182 not 132 @44:36 Flight No. was AI 301 not 303
@anirajj1959
@anirajj1959 11 месяцев назад
Very good ❤
@jopanachi606
@jopanachi606 11 месяцев назад
Excellent presentation
@mkaslam8304
@mkaslam8304 11 месяцев назад
Nice presentation
@biju-hp1gk
@biju-hp1gk 11 месяцев назад
🎉🎉🎉
@sobha1840
@sobha1840 11 месяцев назад
Good speech 👌❤️❤️
@sibindas3095
@sibindas3095 11 месяцев назад
🔥RC❤
@GreeshmaGreeshma-h2b
@GreeshmaGreeshma-h2b 11 месяцев назад
Ravi sir ❤❤❤❤🎉
@fortestcomputers5220
@fortestcomputers5220 11 месяцев назад
എല്ലാം മത തീവ്രവാദം തന്നെ.. എന്തിനീ വിഷം ഇങ്ങിനെ വമിപ്പിക്കുന്നു... മതങ്ങളില്ലാത്ത ലോകം ഉണ്ടാവട്ടെ 🔥
@josephjoseph7721
@josephjoseph7721 11 месяцев назад
Ellam sariyanu .but Thangam ittirikunna sheet.nte colour enthennu ariyilla ennu njan parayunnu.
@catgpt-4
@catgpt-4 11 месяцев назад
ഇതുപോലെ ഉള്ള പരിപാടികളും മറ്റും നടക്കുന്നത് എവിടെനിന്നാണ് അറിയുക? Updates channel വല്ലതും ഉണ്ടോ?
@dna2359
@dna2359 11 месяцев назад
Essense Global youtube channel ...community post ഇടാറുണ്ട്
@catgpt-4
@catgpt-4 11 месяцев назад
@@dna2359 അതിൽ പ്രധാനപ്പെട്ടത് മാത്രമേ ഇടാറുള്ളൂ അടുത്ത 11 ന് നടക്കുന്ന lara പറ്റി ഒരു postum ഇല്ല
@neuronz
@neuronz 11 месяцев назад
എസ്സെന്‍സ് ഗ്ലോബല്‍ പരിപാടികള്‍ ഇവിടെ അറിയാം essenseglobal.com/events/
@albin7077
@albin7077 11 месяцев назад
Good speech 👏👏
@georgejacob6184
@georgejacob6184 11 месяцев назад
Great
@satheeshvinu6175
@satheeshvinu6175 11 месяцев назад
സത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും തെറ്റിധാരണകൾക്കും ജാതിയും മതവും സമൂഹത്തിേക്ക് അഴിച്ചു വിടുന്ന അനീതിക്കും അസംബന്ധങ്ങൾക്കും എതിരെയുള്ള ഒരു ഉറക്കെ കരച്ചിലാണ് ഇവിടെ കേൾക്കുന്നത്. ഒരിക്കൽ രവിചന്ദ്രൻ പറഞ്ഞ പോലെ "ഇതൊരു അലർച്ചയാണ്, അലർച്ചക്ക് ശബ്ദമുണ്ടാകും" കുറച്ചു പേരെങ്കിലും ഇതൊക്കെ കേട്ടു ഇങ്ങോട്ട് ഒന്നു നോക്കട്ടെ , സത്യം എന്തെന്നറിഞ്ഞു, മനുഷ്യനെ യും അതുപോലെ തന്നെ എല്ലാതിനെയും ഒരുപോലെ സ്നേഹിച്ചു പരിഗണിച്ചു മുന്നോട്ടു പോകുക.
@jamespfrancis776
@jamespfrancis776 11 месяцев назад
👍🌷❤👍
@rosevillarosevilla9963
@rosevillarosevilla9963 11 месяцев назад
RC THANKS
@cjohn2277
@cjohn2277 11 месяцев назад
🌹❤️
@JabraJabra-c5k
@JabraJabra-c5k 11 месяцев назад
Good speach 👍
@shankaranbhattathiri6741
@shankaranbhattathiri6741 11 месяцев назад
👍👍👍
@benz823
@benz823 11 месяцев назад
👍❤❤👌
@Smlal24
@Smlal24 11 месяцев назад
❤ good speech
@vishnuaranattu3111
@vishnuaranattu3111 11 месяцев назад
😍
@Bloody_Atheist
@Bloody_Atheist 11 месяцев назад
Rc❤
@sreekumar3379
@sreekumar3379 11 месяцев назад
👍
@thulasidascb
@thulasidascb 11 месяцев назад
🐘👍🏻👍🏻👍🏻👍🏻👍🏻🐘
@vishnulakshya9033
@vishnulakshya9033 11 месяцев назад
Good one
@somanyt7182
@somanyt7182 11 месяцев назад
👍👍👍👍👍👍👍❤️❤️❤️❤️❤️
@bijusona8960
@bijusona8960 11 месяцев назад
പൊരിച്ചു 🌹🌹🌹
@hashwinp
@hashwinp 11 месяцев назад
RC ❤
@akshaiprabhu7525
@akshaiprabhu7525 5 месяцев назад
Rc sir right 1:16:57 1:30:24 1:42:51
@sreedevij8180
@sreedevij8180 11 месяцев назад
സർ, സിക്കുകരെയും ജുതെന്മാരെയും ഒരുപോലെ കാണാമോ. അതിജീവനത്തിൽ സാമ്പത്തിൽ etc
@cq4544
@cq4544 11 месяцев назад
ജൂതന്മാരെയും, പാർസികളെയും താരതമ്യം ചെയ്യാവുന്ന ഒരുപോലത്തെ രണ്ടു വിഭാഗങ്ങളാണ്🧚
@somanyt7182
@somanyt7182 11 месяцев назад
❤❤❤😂😂
@hassanbabu5771
@hassanbabu5771 11 месяцев назад
Mamoo Koya.. 😊😊😊😊
@Roving27
@Roving27 11 месяцев назад
ഏതോ ഒരുത്തൻ ഇടയിൽ സംസാരിക്കുന്നുണ്ടല്ലോ.... 🤔🤔🤔
@IKEA16
@IKEA16 11 месяцев назад
RAW യിൽ നിന്ന് റിട്ടയർ ചെയ്ത ഒഫീസർ ANI സ്മിത പ്രകാശ് പോഡ്കാസ്റ്റിൽ സംസാരിക്കുന്നുണ്ട് ആരൊക്ക എങ്ങനെ ഖലീസ്താന് വിത്ത് പാകി ആരൊക്കെ വളർത്തി എന്ന് വ്യക്തമായി ഒരു സിഖ്കാരൻ തന്നെ വിശദീകരിക്കുന്നുണ്ട്
@ExploringAngel
@ExploringAngel 11 месяцев назад
2 hours 🤨
@horcepower6953
@horcepower6953 11 месяцев назад
ഇങ്ങേരുടെ തല എത്ര jb ആണ് 🤣👍👍👍🙏🙏🙏🙏
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 11 месяцев назад
സുനിതയും സജിയും മലർന്നു കിടന്ന് തുപ്പുകയായിരുന്നോ?
@ninejot
@ninejot 11 месяцев назад
Thanks for the presentation. I agree with everything you said today except for your defence of the movie Kerala story. You should watch the movie first before passionately defending it in the name of freedom of expression. There's is a clear political agenda behind the movie to generalize all people belonging to a certain community and our state. It's not good to turn a blind eye to why BJP and the Hindu RW have been aggressively promoting the movie. And the movie exaggerates and distorts facts to a humungous extent.
@jopanachi606
@jopanachi606 11 месяцев назад
Sounds like bhindran wala was related to oosama
@WestendProductionandMarketing
@WestendProductionandMarketing 11 месяцев назад
Unwanted subject Ravisir.. Butvww love you. Dont go to RSS PLS
@ShameerAboobacker-j3d
@ShameerAboobacker-j3d 2 месяца назад
Chemical ji u r a DURANDHAM
@shivbaba2672
@shivbaba2672 11 месяцев назад
Keralites do not know the real sikh history and the amount of people who died for the country
@GAMMA-RAYS
@GAMMA-RAYS 11 месяцев назад
ഇക്കാക്ക് സുഖമാണോ ഇക്ക 😊😊😊
@hareek3745
@hareek3745 11 месяцев назад
RC👍 ആ കമ്മിക്ക് കുറച്ചു കഞ്ഞിവെള്ളം കൊടുക്കാരുന്നു 🤣🤣
@satheeshvinu6175
@satheeshvinu6175 11 месяцев назад
ഇങ്ങനെയുള്ള ആളുകൾ ഇപ്പോ പരിപാടികൾ കാണാൻ വരുന്നുണ്ട്...
@binoyk7516
@binoyk7516 11 месяцев назад
മാസ്റ്റർ thara Singh ഹിന്ദു ആയിരുന്നു.. സിഖ് ആയി മതം മാറിയത് അണ്.. പിന്നെ..സിഖ് kootakolaye ഒരുത്തൻ നിന്ന് ന്യായീകരിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി..nirankari Baba യെ കൊന്നത് bindranwala അല്ല..please check facts
@paulson7982
@paulson7982 11 месяцев назад
സത്യമേ പറയു രവിയേട്ടൻ 😂😂
@AnilKumar-pl5zn
@AnilKumar-pl5zn 11 месяцев назад
അമ്യത് പാൽ സിംങ് മൻമോഹനെ കുറിച്ച് പറഞ്ഞതിത് ക്ലാരിറ്റി വന്നില്ല
@RajeshVM-m4l
@RajeshVM-m4l 11 месяцев назад
avasaram thannathalla. enne vilikkede ennu manassal theevramayi aagrhichu aaeryo phone cheythu paranju vilippichathanu.
@o34-kt-2
@o34-kt-2 11 месяцев назад
Indians canadians ne madhem ela,jaathi ela,nirem nokila agine oru tharathil ulla ver thiriv kaannikaatha devanmar pol ulla manushyer enn okke parenj pokki adikkunnu enal edharthithil ulla avarude swabhaavem velliyil varunedh kanishka pol ulla sombhavengal varumpol ann. avide avar omanich vallerthunna patti ude jeevantte vila polum Indians inte jeevan u avar kalpichitt ela egilum veenadom vishnu lokhem. manushyantte oro avesthakkal!
@prakashkanjiram8622
@prakashkanjiram8622 10 месяцев назад
അന്ന് പഞ്ചാബിലെ ഒരു ബസിൽ അങ്ങ് സഞ്ചരിക്കുകയോ ഒരു ചുടുക ജോലി ചെയ്യുകയോ ചെയ്തിരുന്നെങ്കിൽ കേട്ടാൽ അങ്ങ് വധിക്കപ്പെടുമായിരുന്നു 27000 ഹിന്ദുക്കളെയാണ് പഞ്ചാബിൽ സിക്കുകാർ കൊല ചെയ്തത് ഒരിക്കൽ പോലും ഈ 80 ശതമാനം ഹിന്ദുക്കൾ ജീവിക്കുന്ന ഈ രാജ്യത്ത് സിക്ക് മതത്തിനെതിരെ ഹിന്ദുക്കൾ കലാപം കൂട്ടിയിട്ടില്ല എല്ലാം വർഗീയമായിട്ട് കാണരുത് ഉള്ളതിനെ ഉള്ളതുപോലെ പറയണം ഹിന്ദുക്കൾ ചെയ്ത സേവനങ്ങൾ ആണെങ്കിൽ അതും പറയണം
@jexi195
@jexi195 11 месяцев назад
India matha rajyamalle RC
@GAMMA-RAYS
@GAMMA-RAYS 11 месяцев назад
അല്ല, ജനാതിപത്യ രാജ്യം, മതത്തിനു പ്രാധാന്യം ഇല്ല
@issacaami3560
@issacaami3560 11 месяцев назад
Allahu akbar
@Sreejithss86
@Sreejithss86 11 месяцев назад
Father of 3 daughters 😅
@adarshchandran2594
@adarshchandran2594 11 месяцев назад
​@@Sreejithss86😂
@sumeshrajendran8238
@sumeshrajendran8238 11 месяцев назад
Chicken fry not fried well
@shaji7115
@shaji7115 11 месяцев назад
എന്റെ ഡിങ്കാ
@homosapien40
@homosapien40 11 месяцев назад
പൊട്ടിത്തെറിക്കൂ ഹൂറികളെ നേടൂ
@ameenvaalayil938
@ameenvaalayil938 11 месяцев назад
ഇവൻ No one സംഘിയാണ്🤣🤣🤣
@shankaranbhattathiri6741
@shankaranbhattathiri6741 11 месяцев назад
വേറേ ഒരു ക്കുരു വന്നാൽ ഇവൻമാരുടെ ക്കുരു പോട്ടി ഒലിക്കും എന്ന് മനസിലായി 😂😂😂
@yohannanjohn4381
@yohannanjohn4381 11 месяцев назад
You donot have any knowledge of Sindhies who migrated from Pakisthan and repatriated to Bombay Ulhasnagar releasing all Indian Army personnel from all the 5 places called camps.They were tortured very badly .
@vipinvnath4011
@vipinvnath4011 10 месяцев назад
Poda oole😊
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 11 месяцев назад
മൃദു ഹിന്ദുത്വം രവിചന്ദ്രന്റെ ഒരു മോട്ടോ ആയി മാറിയിട്ടുണ്ട്👎
@peterjesusthetruth9220
@peterjesusthetruth9220 11 месяцев назад
വിശ്വാസമില്ലാത്തവരെല്ലാവരും സ്നേഹമില്ല , അവർ ദൈവത്തെ അറിയുന്നില്ല
@issacaami3560
@issacaami3560 11 месяцев назад
Verude ellam chumma chumma
@ravia1486
@ravia1486 11 месяцев назад
ഗുജറാത്ത് കലാപം മോദിയുടെ ശക്തമായ നടപടികൾ കൊണ്ടാണ് കൂടുതൽ പടരാതിരുന്നത്. ആ കലാപത്തിനുത്തരവാദി മോദിയാണ് അതുകൊണ്ട് ഹിന്ദുക്കളുടെ സപ്പോർട്ട് മോദിക്കു കിട്ടുന്നു എന്തൊരു പോഴത്തമാണ് പറയുന്നത്. ചോദ്യകർത്താക്കൾക്ക് മോദിയെ കുറ്റം പറയുന്നത് കേൾക്കണം എന്നാൽ മോദി ഒരു സമുദായത്തിനു മാത്രമായി ഒരു ആനുകൂല്യവും കൊടുത്തിട്ടില്ല അതേ സമയം നമ്മുടെ പ്രബുദ്ധ കേരളത്തിലെ ഭരണാധികാരികൾ വോട്ടുബാങ്ക് നോക്കി മാത്രമാണ് സേവനം ചെയ്യുന്നത്. എന്നിട്ട് മോദിയെ കുറ്റം പറയാൻ കാരണം കണ്ടുപിടിക്കാൻ നടക്കുന്നു.
@sibu85ny
@sibu85ny 11 месяцев назад
Punjab terrorism and extremism support cheyydadu pakistan annu...same time also in assam ....when india fedup and liberate bangladesh from Pakistan
@BeyondWo
@BeyondWo 11 месяцев назад
അങ്ങനെ ചെങ്കിസ് ഖാൻ വിഷയത്തിന്റെയും, അജിനോ മോട്ടോ വിഷത്തിന്റെയും,ഫലസ്തീൻ മാപ്പിൻറെയും കളവിന് ശേഷം രബി ദൈബത്തിന്റെ പുതിയ വിഷയം ഖൽസ 🔥🔥
@sumangm7
@sumangm7 11 месяцев назад
കഷ്ടം തന്നെ അണ്ണാ... തേഞ്ഞൊട്ടിയ ഈ ടേപ്പ് എടുക്കുന്നതിനു മുൻപ് ഈ വീഡിയോയുടെ description ഒന്ന് നോക്കാമായിരുന്നു.... ഇത് മെയ്മാസത്തിലെ പ്രസംഗമാണെന്നെങ്കിലും അറിയാമായിരുന്നു... പിന്നേ പലസ്തീന്റെ map... വസ്തുതകൾ പറയുമ്പോൾ ആർക്കാണീ പൊള്ളുന്നത്??
@BeyondWo
@BeyondWo 11 месяцев назад
@@sumangm7 തേഞ്ഞത് തേഞ്ഞു സഹോദരാ, ഇനി അങ്ങേക്ക് ഒന്നും പറ്റാതെ ഡിങ്കൻ ദൈബം കാക്കട്ടെ 🙏🏼🙏🏼
@sumangm7
@sumangm7 11 месяцев назад
@@BeyondWo എന്ത് പറ്റാൻ... തെറ്റ് പറ്റിയാൽ തിരുത്തി മുന്നോട്ടു പോകുന്നു... അതിലെന്താ തെറ്റ്? അങ്ങിനെ മതപുസ്തകം പോലെ തിരുത്തൽ പാടില്ലെന്നാണോ?
@BeyondWo
@BeyondWo 11 месяцев назад
@@sumangm7 ഇത് തെറ്റ് ആവർത്തിക്കുകയല്ലേ, ഒരവസാനം ഇല്ലേ ഇതിന്??
@sreekumargaurisankaram8204
@sreekumargaurisankaram8204 11 месяцев назад
​@@BeyondWoവ്യക്തമാക്കൂ
@muhammadnaseer2
@muhammadnaseer2 11 месяцев назад
എല്ലാം അറിയുന്ന രവി ദൈബം 😂😂
@gurusekharank1175
@gurusekharank1175 11 месяцев назад
ആയിക്കോട്ടെ ഇക്കാ😂
@kasimthalakkal7738
@kasimthalakkal7738 11 месяцев назад
Sanghi debam
@sumangm7
@sumangm7 11 месяцев назад
അപ്പൊ ഡൈബം മലിനമായ ഒരു concept ആണെന്ന് സമ്മതിച്ചോ?
@thejusfejdcdbsj5143
@thejusfejdcdbsj5143 11 месяцев назад
Eyy ellam ariyanath muhammedhinanu 😂
@issacaami3560
@issacaami3560 11 месяцев назад
Islam is great
@sumeshrajendran8238
@sumeshrajendran8238 11 месяцев назад
True, but only for terrorist 😂
@sinojdamodharan5723
@sinojdamodharan5723 11 месяцев назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@youtubeuser6020
@youtubeuser6020 11 месяцев назад
മലം.
@Sreejithss86
@Sreejithss86 11 месяцев назад
Islam is great in spreading hatred and Violence.... It's a plague in the modern society...
@issacaami3560
@issacaami3560 11 месяцев назад
​@@sumeshrajendran8238Islam orikkalum terrorism prolsahippikkunnilla. Angane islaminde peril cheyyunna sangadane undengil adinum islaminum yadoru bandhavum illa. Avarokke Islam namadharikalaan
@jijesh.njijesh9626
@jijesh.njijesh9626 11 месяцев назад
Vesi monte ammante karim poottachi vesi mon🥰🥰🥰🥰
@bjk5983
@bjk5983 11 месяцев назад
ലെ കമ്മ്യൂൺജിസ്റ് -ചോയിച്ചു വാങ്ങി, വെണ്ടാർന്നു പുല്ല് 🤣
@fortestcomputers5220
@fortestcomputers5220 11 месяцев назад
എല്ലാം മത തീവ്രവാദം തന്നെ.. എന്തിനീ വിഷം ഇങ്ങിനെ വമിപ്പിക്കുന്നു... മതങ്ങളില്ലാത്ത ലോകം ഉണ്ടാവട്ടെ 🔥
Далее
When Khabib dropped Conor McGregor 👀 #nocommentary
00:59
How many can you smash?🍫 IB : Florin
00:19
Просмотров 3 млн
''We are all stars''- Ravichandran C with MS Madhu
1:19:54
When Khabib dropped Conor McGregor 👀 #nocommentary
00:59