Тёмный

ഗുരുവായൂരപ്പന്റെ ഫോട്ടോയിൽ ദേവചൈതന്യം. അത്ഭുത അനുഭവങ്ങൾ പങ്കിട്ട് ഒരു വൃദ്ധമാതാവ് | Amazing News 

Rajeev Anary
Подписаться 110 тыс.
Просмотров 387 тыс.
50% 1

അമ്മ രമാദേവി അമ്മ
ശിവപ്രഭാകരസിദ്ധയോഗീശ്വരാശ്രമം ചിങ്ങോലി ഹരിപ്പാട്
ഫോൺ : 9947688384
Hai, Friends,
Media Person 🙏
Outdoor Program Coordinator in Tv Channels 😍
This channel includes news,reaction videos,viral videos,amazing videos and entertainment.
Pls Subscribe..👇
/ @rajeevanary
#rajeevanary #guruvayurappan #guruvayur #temple #amazing #amazingview #vlogs #vlog #unnikannan #krishna #youtubevideos #vloger #entertainment #youtuber #viral #trending #news #malayalamnews #god #youtube #shortvideos #viralvideo #trendingvideo #video #kannan #alappuzha #haripad #sivaprabhakarasidhayogi #devotional #amazingfacts #miracle #lordkrishna #yt #ytviral #youtubeviral #youtubeviralvideo

Развлечения

Опубликовано:

 

14 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@rajeevanary
@rajeevanary 10 месяцев назад
അമ്മ രമാദേവി അമ്മ ശിവപ്രഭാകരസിദ്ധയോഗീശ്വരാശ്രമം ചിങ്ങോലി ഹരിപ്പാട് ഫോൺ : 9947688384
@sreekm1847
@sreekm1847 10 месяцев назад
അമ്മേ എന്റെ മോൾക്കുവേണ്ടി പ്രാർത്ഥിക്കണേ അവളുടെ ആരോഗ്യം നിലനിർത്തിത്തരണേ ഭഗവാനേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ കണ്ണാ🙏🙏🙏🙏🙏
@abijithkb4195
@abijithkb4195 10 месяцев назад
@@sreekm1847 chechi ithilonnum poyi thalavekkalle
@lolithaa6408
@lolithaa6408 10 месяцев назад
നമസ്കാരം അമ്മേ 🙏🏽🙏🏽🙏🏽
@vinithasudheesh2112
@vinithasudheesh2112 10 месяцев назад
അമ്മേ എന്റെ മകന് വേണ്ടി parthiykkenne അഭിജിത് അശ്വതി നക്ഷത്രം ഒരു പാട് അവൻ എനിയ്ക്കു ദുഃഖം തരുന്നു 😢
@malathisankar4588
@malathisankar4588 10 месяцев назад
Phone cut ആകുന്നു. Ph wrong ആണോ . ആണ്
@dineshpallara1973
@dineshpallara1973 10 месяцев назад
അമ്മേ ഇത് പോലെ അനുഭവങ്ങൾ ഒരുപാടുണ്ട്, ഒന്ന് ഇത് പോലെ ഫോട്ടോയുമായ bandapettanu. ഞാൻ വളരെ kattikuranja ഫോട്ടോ വച്ചാണ് ഞാൻ വിളക് വച്ചിരുന്നധ്.... എന്നിട്ട് ജോലിക്കു പോകും അത് vykuneravumbol നിലത്തു veezhum വീഴും..., ഒരു ദിവസം ഞാൻ ഭഗവാനോട് കളിയായിട്ടു പറഞ്ഞു ഇനി salary കിട്ടുന്ന വരെ വീഴരുത്.. ഒരു കട്ടിയുള്ള ഫോട്ടോ വാങ്ങാൻ എന്റെ കയ്യിൽ പൈസയില്ല. പക്ഷെ അന്ന് ennikku ഒരു ഭഗവാന്റെ ഭക്ത ഒരു ഗിഫ്റ്റ് തന്നു തുറന്നു നോക്കിയപ്പോൾ ഒരു കട്ടിയുള്ള radhakrishna ഫോട്ടോ....
@vineethakalarikkal7680
@vineethakalarikkal7680 10 месяцев назад
❤❤❤❤❤bolo Bhagawan Krishnji ki Jai...
@ammaramadevi6062
@ammaramadevi6062 10 месяцев назад
Om
@chippyanirudhan6538
@chippyanirudhan6538 10 месяцев назад
Guruvayoorappa rekshikkane🙏
@binoop369
@binoop369 9 месяцев назад
ഹോ ഭയങ്കരം 😂😂
@thankamanipn8754
@thankamanipn8754 9 месяцев назад
വിശ്വാസം രക്ഷിക്കട്ടെ, ഗുരുവായൂർ ഉണ്ണിക്കണ്ണൻ തുണയായി അമ്മയെ കാത്തു കൊള്ളും, 🙏🙏
@anithagopinath2396
@anithagopinath2396 10 месяцев назад
തികച്ചും സത്യം, അനുഭവസ്ഥർക്ക് മാത്രമേ അതു അറിയൂ ഹരേ കൃഷ്ണ ഭഗവാന്റെ ലീല കൾ 🙏🙏🙏🌹
@bhargaviamma7273
@bhargaviamma7273 10 месяцев назад
സത്യം! സത്യം !! സത്യം !!!
@binduramachandran846
@binduramachandran846 10 месяцев назад
അതേ 💯
@paruzzlittleworld6824
@paruzzlittleworld6824 10 месяцев назад
സത്യം
@BOULT.
@BOULT. 10 месяцев назад
അമ്മ പറഞ്ഞത് സത്യമാണ്. മനസ്സ് നിറഞ്ഞ് ആത്മാർത്ഥമായി സന്തോഷമായി വിളിച്ചാൽ ഉണ്ണികണ്ണൻ കൂടെ ഉണ്ടാകും
@panyalmeer5047
@panyalmeer5047 10 месяцев назад
ഞാനേ കണ്ടോള്ളൂ ഞാൻ മാത്രമേ കണ്ടോള്ളൂ. തേങ്ങ കൊല 👈🤪😜🥵😂തള്ള പോയി ഒരു മെന്റൽ ഡോക്ടറെ കാണു തൽക്കാലം ഒരു ഷോക്കിൽ തീരാവുന്ന പ്രശനം മാത്രമേ ഉള്ള് 😥😔👈
@sanjaybiradara8402
@sanjaybiradara8402 10 месяцев назад
Sathyam vilichal odi varuvan orale ullu ente Kannan chilar palathum of parayum kannane arinjavarkku mayram idellam manasilagoo
@jayaramck2471
@jayaramck2471 25 дней назад
ഭക്തി മൂത്ത് മനസ്സിന്റെ സമനില തെറ്റിയതാണ്! വലിയ പ്രശ്നം ഇല്ല!.ഒരു യഥാർത്ഥ ഈശ്വരവിശ്വാസി ഇത്തരം ബാലിശമായ കാര്യങ്ങൾ പറയില്ല!
@kksnair6841
@kksnair6841 10 месяцев назад
ഇത് സത്യം ആകാൻ സാധ്യത... ഈ അനുഭവം കൊടുക്കും ഭഗവാൻ..,30വർഷം ഭാഗവതം വായിച്ച ആളല്ലേ 🙏🏿🙏🏿🌹ഹരേ കൃഷ്ണ
@user-fk7ig6yy7e
@user-fk7ig6yy7e 9 месяцев назад
പാവം ദൈവത്തിനെ വെറുതെ വിടു.... ഭാഗവതം വര്ഷങ്ങളോളം വായിച്ചാലും മനസ്സിൽ നന്മയിൽ നന്മയില്ലങ്കിൽ ഒരു ഗുണവും കിട്ടില്ല
@kumarinkottur3225
@kumarinkottur3225 10 месяцев назад
അമ്മയുടെ വാക്കുകൾ കേട്ട് കോരിത്തരിച്ചു പോയി. അമ്മ പറഞ്ഞത് സരുമാണെന്ന് ഞാൻ വിശ്വസിക്കുന്നു🙏🙏🙏
@user-fk7ig6yy7e
@user-fk7ig6yy7e 9 месяцев назад
😂😂😂
@prasadk7655
@prasadk7655 10 месяцев назад
ഹരേ കൃഷ്ണാ.....എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ അമ്മേ🙏🏻🙏🏻🙏🏻
@mayadevigopinath4564
@mayadevigopinath4564 10 месяцев назад
അമ്മേ ഗുരുവായൂർകൃഷ്ണന്റെ അനുഗ്രഹം അമ്മയുടെ കൂടെ എപ്പോഴും ഉണ്ടാകും
@rejanicrrejanicr3446
@rejanicrrejanicr3446 10 месяцев назад
സത്യം..ഭഗവാന് നമ്മൾ കൊടുക്കുന്ന ഒന്നും തന്നെ വേണ്ട..നിറഞ്ഞ മനസ്സോടെ ഭഗവാനെ വിളിച്ചാൽ മാത്രം മതി...എനിക്ക് ഉണ്ടായിട്ടുണ്ട്..ഇതുപോലെ ഒരു അനുഭവം..വല്ലാതെ വിഷമിച്ചിരുന്ന ഒരു ദിവസം സങ്കടം സഹിക്കാൻ പറ്റാത്ത ഇനി ജീവിക്കണോ എന്ന് ആലോചിച്ച് വേണ്ട എന്ന് കരുതിയത് ആണ്... അപ്പോഴാണ് എന്തോ താഴെ വീഴുന്ന ഒരു ശബ്ദം ..വിട്ടിൽ ഞാൻ മാത്രമേ ഉള്ളൂ...എന്താണെന്ന് നോക്കിയിട്ട് കാണുന്നുമില്ല..എന്തോ ചെറിയ മുത്ത് വീഴുന്ന പോലെ....കുറച്ച് കഴിഞ്ഞപ്പോ ഒരു മഞ്ചാടി കുരു എൻ്റെ കാൽച്ചുവട്ടിൽ..ഞാൻ എൻ്റെ കണ്ണൻ്റെ മുന്നിൽ ഒരു കുഞ്ഞു ഉരളി നിറയെ മഞ്ചാടി മണികൾ വെച്ചിട്ടുണ്ട്. ..ഇത് എങ്ങനെ താഴെ വന്നു എന്ന് ഇപ്പോഴും അറിയില്ല..ഒന്നല്ല...ഓരോന്നായി പലവട്ടം താഴെ വീണത് ആണ്.. ഒരേ മുത്ത് വീഴുന്നതിൻ്റെയും ശബ്ദം ആണ് ഞാൻ കേട്ടത്... അന്ന് എനിക്ക് മനസിലായി കണ്ണൻ എൻ്റെ കൂടെ തന്നെ ഉണ്ട് എന്ന് ..ഇല്ലെങ്കിൽ ഇന്ന് ഇത് പറയാൻ ഞാൻ ഉണ്ടാകില്ലയിരുന്ന്.. ഇപ്പോ ഒരു ചെറിയ ജോലി കിട്ടി..സന്തോഷമായി ഇരിക്കുന്നു..ഭഗവൻ കൂടെ ഉള്ളതിൽ പരം വേറെ എന്താണ് വേണ്ടത് 9:00
@premakumariprema7510
@premakumariprema7510 10 месяцев назад
നമ്മുടെ ഗുരുവായൂരപ്പനല്ലേ ആള് നിറഞ്ഞ ഭക്തിയോടെ സ്നേഹത്തോടെ നിഷ്കളങ്കതയോടെ വിളിച്ചാൽ ഓടി വരും ❤❤❤❤❤എന്റെ കണ്ണാ മുകുന്ദാ 🙏🙏🙏🙏🙏🙏🙏😘😘😘😘😘😘🥰🥰🥰
@meenasundhar6436
@meenasundhar6436 10 месяцев назад
🙏🏻എന്റെ കൃഷ്ണ 🙏🏻ഗുരുവായൂരപ്പാ 🙏🏻നാരായണ 🙏🏻ഗോവിന്ദാ 🙏🏻വൈകുണ്ഡനാഥാ 🙏🏻രക്ഷിക്കണേ 🙏🏻🕉️
@ajithkumar.r3589
@ajithkumar.r3589 10 месяцев назад
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏. ഭഗവാൻ അമ്മയെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@ambikaj4765
@ambikaj4765 10 месяцев назад
അവിശ്വസിക്കേണ്ട കാര്യമില്ല .40വർഷമായിട്ട് ഭാഗവതം വായിക്കുന്നു ,തീർച്ചയായും ഭഗവാൻ കൂടെവരും .കൃഷ്ണാ ഗുരുവയുരപ്പാ🙏🏻🙏🏻🙏🏻
@vishnur8042
@vishnur8042 10 месяцев назад
Amme orayiram namaskaram🙏🙏🙏🙏🙏
@valsalars1634
@valsalars1634 10 месяцев назад
Krishna guruvayurappa allaverkum nallathu varuttane
@binoop369
@binoop369 9 месяцев назад
അതെന്താ ഭഗവാൻ ആണോ ഭാഗവതം എഴുതിയത് 😂😂
@suprabhan9204
@suprabhan9204 10 месяцев назад
ഭഗവാൻ കൃഷ്ണൻ... അതൊരു അനുഭവമാണ്... ഹരേ ഗുരുവായൂരപ്പാ 🙏❤️
@thankamanipavithran1600
@thankamanipavithran1600 9 месяцев назад
Krishna ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏
@uthamanv1222
@uthamanv1222 10 месяцев назад
കൃഷ്ണാ ഗുരുവായൂർ അപ്പാ കാത്തുകൊള്ളണമേ 🙏🙏കഷ്ട്ടപ്പാടും ദുരിതങ്ങൾ അകറ്റി മനസ്സിന് ശാന്തി സമാധാനം ഉണ്ടാക്കി തരണേ 🙏🙏
@ammaramadevi6062
@ammaramadevi6062 10 месяцев назад
Krishna varum
@lathakumarikk941
@lathakumarikk941 10 месяцев назад
അമ്മ പറയുന്നത് സത്യം ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് തലേ ദിവസ്സം ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ച കാര്യം എനിക്കു സാധിച്ചു തന്നു ഭഗവാൻ എന്റെ ഉണ്ണിക്കണ്ണൻ 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ
@vishnu5380
@vishnu5380 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ കാത്തോളണേ 🙏🙏🙏♥️♥️♥️
@sobhabalachandran3697
@sobhabalachandran3697 10 месяцев назад
അമ്മ പറഞ്ഞ ത് സത്യം ആണ് 🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼
@abijithkb4195
@abijithkb4195 10 месяцев назад
Chechi ivaru van udayipp aanu
@jessyjoseph9811
@jessyjoseph9811 10 месяцев назад
​@@abijithkb4195Athe😂
@arathykrishna.s4011
@arathykrishna.s4011 10 месяцев назад
എന്റെ ഗുരുവായൂരപ്പാ ഒരായിരം കോടി നമസ്കാരം എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. വളരെ നാളായി ഞാൻ ഗുരുവായൂർ പോകാൻ ആഗ്രഹിക്കുന്നു. ഒരു ദിവസം എനിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചു. ഞങ്ങൾ പോയപ്പോൾ ഭയങ്കര തിരക്ക്. മണിക്കൂർ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഭഗവാന്റെ അടുത്ത് എത്താറായി. പക്ഷേ ഭഗവാനെ കാണുന്നതിന് മുൻപ് തന്നെ എന്നെ പിടിച്ചു മാറ്റി. എനിക്ക് ഭയങ്കര കരച്ചിൽ വന്നു. ഞാൻ കരഞ്ഞു. അൽഭുതം പോലെ ഒരു തിരുമേനി എന്നോട് മുകളിലേക്ക് കയറി നിന്ന് ഭഗവാനെ കാണാൻ പറഞ്ഞു അദ്ദേഹത്തിന്റെ അടുക്കലേക്ക് എന്നെ വിളിച്ചു നിർത്തി എന്നെ നന്നായി ഭഗവാനെ കാണിച്ചു തന്നു. ഭഗവാൻ ആ തിരുമേനിയുടെ രൂപത്തിൽ അവതരിപ്പിച്ചു എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. പിന്നീട് 2 തവണ കൂടി എനിക്ക് ഗുരുവായൂർ പോകാനുള്ള ഭാഗ്യം ഉണ്ടായി.ഭഗവാന് ആയിരം കോടി പ്രണാമം.
@marykutty2387
@marykutty2387 10 месяцев назад
എന്റെ മക്കൾ പരസ്പരം കലഹിക്കാതെ സ്നേഹത്തോടിരിക്കാർ അമ്മേ കണ്ണനേ ടൊന്ന് പറയണെ 🙏🙏
@Shaiji1122
@Shaiji1122 10 месяцев назад
സത്യം ആയിരിക്കും.. ആത്മാർത്ഥമായി വിളിക്കുന്ന ആരുടെയും അടുത്ത് ഭഗവാൻ വരും.. അമ്മേ... പ്രണാമം 🙏🏼🙏🏼🌹🌹
@user-fk7ig6yy7e
@user-fk7ig6yy7e 9 месяцев назад
അത് നേരാ ഭക്തി നിർമ്മലം ആവണം
@omanakuttanjomanakuttanj-ud6hd
@omanakuttanjomanakuttanj-ud6hd 10 месяцев назад
സത്യസന്ധമായ നാവിൽ നിന്നും വീഴുന്നത് മനസിന് അമൃത് തന്നെയാണ്. ഹരേ കൃഷ്ണാ .
@ammaramadevi6062
@ammaramadevi6062 10 месяцев назад
Satyamanudaivam
@sreeranjinitdas9005
@sreeranjinitdas9005 10 месяцев назад
അമ്മ പറയുന്ന ഈ കണ്ണൻ എനിക്കും ഉണ്ട്. ഞാൻ കുറച്ചു പേർക്ക് ഈ കണ്ണനെ കൊടുക്കുകയും ചെയ്തു. പ്രത്യേകതയുള്ള കണ്ണനാണ്. അനുഭവങ്ങൾ ഉണ്ട്. ശ്രീ ഹരയേ നമഃ🙏
@valsalak8053
@valsalak8053 10 месяцев назад
ഇവർ പറഞ്ഞത് പോലെ നിറയെ അനുഭവങ്ങൾ എന്നുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ജനനം. മരണം കാലാവസ്ഥ നിരീക്ഷണമം മുൻകൂട്ടി വരും സംഭവങ്ങൾ അറിയിക്കും അതു ഒരു നല്ല ശക്തിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു മട്ടവർക്ക് നല്ലത് പറയുക അങ്ങനെ നിറയ അനുഭവങ്ങൾ നിറഞ്ഞ് ഒരു കടവുൾ ഭക്തയാണ് ഓം നമോ നാരായണായ നമഃ ഓം 🙏🙏🙏🙏🙏
@valsalak8053
@valsalak8053 10 месяцев назад
ഇനി ഒരു സംഭവം ഉണ്ടായി ഞാൻ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒന്ന് ഉറങ്ങാൻ കിടക്കുമ്പോൾ ഒരു ഓർത്തോ ഹർബ് മരുന്ന് കഴിച്ചു കിടന്നു ഒന്ന് മയങ്ങി ആസമയം ആരോ എന്നെ തട്ടി ഉണർത്തി മരുന്ന് മാറ്റി കഴിച്ചു എന്ന് പറഞ്ഞു ഞാൻ ഉടൻ തന്നെ എണീറ്റു അപ്പോ എനിക്കു ദേഹം വിറക്കാൻ തുടങ്ങി പെട്ടെന്ന് എണീറ്റു മരുന്ന് മാറിയോ എന്ന് നോക്കി ശരിക്കും മാറി കഴിച്ചത് ഷുഗർ മരുന്ന് എനിക്കു ആണെഗ്ഗിൽ ഷുഗർ ഒന്നും ഇല്ല ഉടൻ തന്നെ സ്വീറ്റ് നിറയേ പിന്നെ വെള്ളവും കുടിച്ചു പിന്നെ ഷുഗർ ടെസ്റ്റ് ചെയ്തു് ഇങ്ങനെ നിറയ അനുഭവം പറയാം ഓം നമോ നാരായണായ നമഃ ഓം ഇതെല്ലാം സത്യമാണ് 🙏🙏🙏🙏🙏
@ambilyambu9070
@ambilyambu9070 10 месяцев назад
കൃഷ്ണന്റെ അത്ഭുതം പറഞ്ഞറിയിപ്പിക്കാൻ പറ്റത്തില്ല അമ്മേ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉറപ്പായിട്ട് അവിടെ ശ്രീകൃഷ്ണ ഭഗവാൻ ഉണ്ട് ഹരേ കൃഷ്ണ രാധ രാധ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤❤❤
@ammaramadevi6062
@ammaramadevi6062 10 месяцев назад
Ok
@ammaramadevi6062
@ammaramadevi6062 10 месяцев назад
Om
@vka217
@vka217 10 месяцев назад
ഭഗവാനെ അങ്ങ് എവിടെയാണ് ഇല്ലാത്തത് എങ്കിലും അങ്ങയുടെ സാന്നിധ്യം അറിയാൻ അവിടുന്ന് തന്നെ കനിയേണമേ ഗുരുവായൂരപ്പാ ❤❤❤
@vijayaramachandran2454
@vijayaramachandran2454 10 месяцев назад
ഹരേ കൃഷ്ണ അമ്മയുടെ അനുഭവം സത്യം തന്നെ ഭഗവൻ സങ്കടം കണ്ടാൽ അവിടെ ഒടി എത്തും❤
@user-sm3oi4go4j
@user-sm3oi4go4j 10 месяцев назад
കൃഷ്ണാ .. ഗുരുവായൂരപ്പാ ..എല്ലാ സങ്കടങ്ങളും മാറ്റി അനുഗ്രഹിക്കണേ .🙏
@ushasanal7007
@ushasanal7007 10 месяцев назад
ദേവകീ സുത ഗോവിന്ദ .വാസുദേവ ജഗത്പതേ ദേഹി മേം തനയം കൃഷ്ണ ത്വാമഹം ശരണം ഗതം
@rojak2131
@rojak2131 10 месяцев назад
ദേവകി സുത ഗോവിന്ദ വാസുദേവ ജഗത്പതേ ദേഹി മേം തനയം കൃഷ്ണത്വാമഹം ശരണം ഗതം
@padmakumarimadhusoodanan5457
@padmakumarimadhusoodanan5457 10 месяцев назад
ഭഗവാനെ ഗുരുവായൂരപ്പാ
@shantaunni5922
@shantaunni5922 10 месяцев назад
Hare krishna
@radhammaj167
@radhammaj167 10 месяцев назад
ഹരേ കൃഷ്ണാ... ദേവകി സുതാ ഗോവിന്ദ വാസുദേവ ജഗത്പതെ ദേഹിമേ തനയം കൃഷ്ണാ ത്വാ മഹം ശരണം ഗതാ. 🙏🙏🙏🙏🙏
@ammaramadevi6062
@ammaramadevi6062 10 месяцев назад
Ok
@mohandasnambiar2034
@mohandasnambiar2034 10 месяцев назад
ഹരേ കൃഷ്ണാ 👏❤🙏🏽ഭഗവത് ചൈതന്യം ദിനം തോറും നിറയട്ടെ 👏🙏🏽❤👏🙏🏽👏🙏🏽👏🙏🏽❤
@sajithakumaritr1824
@sajithakumaritr1824 10 месяцев назад
ഇത് സത്യം തന്നെയാണ് ഭഗവാൻ അങ്ങനെയാണ് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നവരുടെ സങ്കടം കാണാൻ കണ്ണന് കഴിയില്ല ഹരേകൃഷ്ണാ
@user-ml3ij5ie4t
@user-ml3ij5ie4t 10 месяцев назад
അമ്മേ ,,!നമസ്കാരം 🙏🙏🙏 അമ്മയുടെ അനുഭവം കേട്ടപ്പോൾ മനസ്സിലൊരു കുളിർമ്മ അനുഭവപ്പെട്ടപോലെ, സർവ്വം കൃഷ്ണർപ്പണമാസ്തു 🙏
@ammaramadevi6062
@ammaramadevi6062 10 месяцев назад
Ok
@abijithkb4195
@abijithkb4195 10 месяцев назад
@@ammaramadevi6062 po thalle..oro udayippayit cash thattan vannolum..nanamille
@vanajasasankan7056
@vanajasasankan7056 10 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം ശരണം ശരണം 🙏🙏🙏
@jishat.p6101
@jishat.p6101 10 месяцев назад
കോടി നമസ്കാരം ഭഗവാനേ 🙏🏻🙏🏻🙏🏻
@Manilasokan
@Manilasokan 9 месяцев назад
ഭഗവാന്റെ അനുഗ്രഹം ഉണ്ടെന്നേ, എനിക്ക് മേൽ രോമാഞ്ചം ഉണ്ടായി, എന്റെ കണ്ണുകൾ നിറഞ്ഞു അമ്മേ, ഇത് സത്യം ആണ് അമ്മ പറയുന്നത് ട്ടോ 💞🌈💞
@lathabhaskaran244
@lathabhaskaran244 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം അങ്ങയുടെ മായ. അനുഗ്രഹിച്ചാലും ദേവാ 🙏
@saikripa3287
@saikripa3287 10 месяцев назад
എനിക്കും കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കണ്ണന്റെ സാമിപ്യം അറിയാൻ കഴിയുന്നത് പുണ്യമാണ്.. ഭഗവാൻ അമ്മയുടെ കൂടെ ഉണ്ടല്ലോ 🥰
@sunithapradeep8200
@sunithapradeep8200 10 месяцев назад
ഭഗവാൻ തന്നെ 100 % ഹരേ കൃഷണ 🙏🙏🙏👍👍🥰🥰🥰
@lakshminair5315
@lakshminair5315 10 месяцев назад
🎉
@ambikarajasekhar7256
@ambikarajasekhar7256 10 месяцев назад
എൻ്റെ കൃഷ്ണാ നിൻ്റെ വൈഭവം മറ്റാർക്കാണ് അറിയുക.എല്ലാം നീയേ കൃഷ്ണമുരാരെ❤🙏🌼🌼🌼🙏
@remacc5744
@remacc5744 10 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏അമ്മേ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏ഇതു കേൾക്കാൻ കഴിഞ്ഞ തിന് ഭാഗവാനോട് നന്ദി പറയുന്നു 🙏🙏🙏കണ്ണൻ ഞങ്ങളെയും അവിടെ എത്തിക്കട്ടെ 🙏🙏
@snehalathats1133
@snehalathats1133 9 месяцев назад
@nirmalanirmala6380
@nirmalanirmala6380 10 месяцев назад
Yes ശരിയാണ് അമ്മേ ആത്മാർത്ഥമായി ഹൃദയത്തിൽ നിന്നും നിറഞ്ഞ ഭക്തിയോടെ സ്നേഹത്തോടെ സന്തോഷത്തോടെ ഭഗവാനെ വിളിച്ചാൽ കേൾക്കും .അത് പരമമായ സത്യമാണ്👍🙏🏽🙏🏽🙏🏽🙏🏽❤️❤️❤️🕉️🕉️🙏
@bindugilesht2444
@bindugilesht2444 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ✨അവിടുത്തെ ലീലകൾ ✨✨
@divakarannair679
@divakarannair679 10 месяцев назад
Krishna Guruvayurapaaa Unni kanna...ividirunnu vilichalum nee vili kelkkille..karunyasindho kaividaruthe..Bhakti tharane Kanna🙏💖💖❤️🙏
@mydrems-xh8zi
@mydrems-xh8zi 10 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻
@ushasasidharan6661
@ushasasidharan6661 10 месяцев назад
അമ്മേ .നമസ്കാരം കൃഷണ ഗുരുവായൂരപ്പാ🎉🎉🎉🎉
@lethasudevan9187
@lethasudevan9187 10 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ അമ്മേ ഞാൻ ഇതിലൂടെ പ്രാർത്ഥിക്കുന്നു എൻ്റെ മകൻ്റെ ജോലി കിട്ടേണമേ ഭഗവാനേ❤❤❤❤❤
@vineethak3298
@vineethak3298 10 месяцев назад
അമ്മേ പ്രണാമം 🙏🙏ഞാൻ ഒരു പാട് വിഷമത്തിൽ ആണ്... എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ആ കാര്യത്തിൽ നിന്നും എന്നെ രക്ഷിക്കണേ അമ്മേ. 🙏എന്റെ ഗുരുവായൂരപ്പാ ... കാത്തോളണേ 🙏🙏
@pankajkandisseril335
@pankajkandisseril335 10 месяцев назад
Amma,I truly believe you. Guruvayurappan listen to our prayers if we pray whole heartedly. God bless.
@user-fk7ig6yy7e
@user-fk7ig6yy7e 9 месяцев назад
അമ്മയുടെ വിഷയം അമ്മ ആരോട് പറയും
@rejanisaju4992
@rejanisaju4992 10 месяцев назад
നമസ്ക്കാരം എന്റെ മക്കൾ നന്നായി പഠിച്ച് നല്ല സ്വഭവ ത്തിൽ വളരണം പ്രാർത്ഥിക്കണെ അമ്മ
@ammaramadevi6062
@ammaramadevi6062 10 месяцев назад
Sathanagopalamoorthi
@smithasanthosh5957
@smithasanthosh5957 10 месяцев назад
പ്രാർത്ഥനയിലൂടെ മക്കളുടെ സ്വഭാവം, പഠനനിലവാരം ഇവയിൽ മാറ്റം വരുത്താൻ സാധിക്കുമോ. അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കൾക്കു൦ സമൂഹത്തനുമാണ്.
@priyas2423
@priyas2423 10 месяцев назад
​@@smithasanthosh5957പ്രാർത്ഥനയ്ക്ക് വലിയ ശക്തി ഉണ്ട്. Positive energy ആണ്
@arunlalthoroth9316
@arunlalthoroth9316 10 месяцев назад
അമ്മയുടെ പൊന്നുണ്ണി കണ്ണനെ കാണാൻ നല്ല രസമുണ്ട് 😊
@ammaramadevi6062
@ammaramadevi6062 10 месяцев назад
Namutaekannan
@ammaramadevi6062
@ammaramadevi6062 10 месяцев назад
Varuevitaevaru
@ammaramadevi6062
@ammaramadevi6062 10 месяцев назад
Om
@ambikamahesh7051
@ambikamahesh7051 10 месяцев назад
ഭഗവാൻ ഭക്തരെ ഒളിഞ്ഞും തെളിഞ്ഞും സന്ദർശിക്കും. ഹരേ കൃഷ്ണാ 🙏
@sminishanth
@sminishanth 10 месяцев назад
Hare krishna Hare Krishna Hare krishna🙏🏼🙏🏼🙏🏼
@prajick3029
@prajick3029 10 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🏻
@beema.s4807
@beema.s4807 10 месяцев назад
Krishna guruvayurappa ellavareyum kathurekshikkane 🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺💕💕💕💕
@krishnaarpantv3211
@krishnaarpantv3211 10 месяцев назад
🙏🌱 ഹരേ കൃഷ്ണ🙏🌱 കണ്ണന്റെ സ്നേഹം അമ്മയോടൊപ്പം. കൂട്ടിനു വിളിച്ചാൽ കൂടെ വരുമെന്റെ കണ്ണൻ.🙏🌱 ഹരേ കൃഷ്ണ🙏🌱
@madhukv6852
@madhukv6852 10 месяцев назад
അമ്മേ ശരണം അമ്മേ എന്നെയും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണെ
@hemalatharavindranathan668
@hemalatharavindranathan668 10 месяцев назад
ഉണ്ണിക്കണ്ണാ🙏🙏🙏 സന്താനഗോപാലാ🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@sathisomasekharan3365
@sathisomasekharan3365 10 месяцев назад
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏❤️
@dhanya.c2970
@dhanya.c2970 10 месяцев назад
അമ്മേ ഞങ്ങൾക്കും പ്രാർത്ഥിക്കണേ കുടുംബ സമാധാനം ലഭിക്കാൻ 🙏🏻🙏🏻കണ്ണാ നീയേ ശരണം
@ammaramadevi6062
@ammaramadevi6062 10 месяцев назад
Ok
@baimmavayichakadhakalseeth1435
@baimmavayichakadhakalseeth1435 10 месяцев назад
അമ്മേ അമ്മയുടെ പൊന്നുണ്ണി കണ്ണനോട് മയക്കു മരുന്നിനടിമ പെട്ടവർക്ക് കുഞ്ഞുങ്ങളില്ലാത്തവർക്ക് കുടുംബകലഹം കൊണ്ട് വിഷമിക്കുന്ന വർക്കു വേണ്ടിയും അമ്മ പ്രാർത്ഥിക്കണേ പുത്രനോട് അമ്മപറയുന്നത് തീർച്ചയായും നടക്കും ഹരേ കൃഷ്ണ
@bhargaviamma7273
@bhargaviamma7273 10 месяцев назад
​@@baimmavayichakadhakalseeth1435ഇതു . ഇതു നല്ല പ്രാർത്ഥനയാ.... മുന്നോട്ടു പോവൂ..''
@lathapurushothaman4750
@lathapurushothaman4750 10 месяцев назад
😊😊❤😊 13:08 😊 13:10 😊😊😊😊😊😊😊
@Manilasokan
@Manilasokan 9 месяцев назад
നമ്മുടെ ഭക്തിയും നമ്മുക്ക് ഉള്ള ഭഗവാന്റെ അനുഗ്രഹവും കൂടി ആണ് ഈ കാണുന്നത്, അതുകൊണ്ട് നമ്മൾക്ക് കാണിച്ചു തരും 💞💞💞💞💞💞💞💞💞💞💞💞🙏🙏🙏💯💯💯
@ambilisasi7821
@ambilisasi7821 10 месяцев назад
നമസ്ക്കാരം അമ്മേ🙏❤️
@valsalabhasi2080
@valsalabhasi2080 10 месяцев назад
ഹരേ കൃഷ്ണാ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@chinnammausha6579
@chinnammausha6579 10 месяцев назад
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സർവഞ്ഞത്വം പ്രസീതമേ.. രമാ രമണ വിശ്വേശ വിദ്യമാശു പ്രെയച്ചമേ..🙏🙏🕉️
@vinodhinikalathil8405
@vinodhinikalathil8405 10 месяцев назад
Amme ammayude ella visheshagalum kettu,,,amma anikku vendi prarthikkane Hare krishna krishna krishna Hare Hare
@ambilipk9476
@ambilipk9476 10 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏
@viswanathanpillai1949
@viswanathanpillai1949 10 месяцев назад
നിങ്ങൾ പറയുന്നത് ഹൃദയത്തിൽ നിന്നാണ് അത്‌ മനസിലാക്കാൻ കൃഷ്ണ ഭക്തി ഉള്ളവർക് മാത്രമേ മനസിലാകൂ... സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🌹🙏🙏🌹🙏
@user-fk7ig6yy7e
@user-fk7ig6yy7e 9 месяцев назад
അപ്പോ നിങ്ങൾക്കും വട്ടാണല്ലേ 😂
@user-iy4tw4xv9g
@user-iy4tw4xv9g 10 месяцев назад
Blbagavane krishna... Anugrahikkane🙏🏻
@sindhujayan7077
@sindhujayan7077 10 месяцев назад
ദേവകി സുത ഗോവിന്ദ വാസുദേവ ജഗത്പതേ ദേഹിമേ തനയം കൃഷ്ണാ താമഹം ശരണം ഗതാ 🙏🙏🙏🙏🙏🙏
@ammaramadevi6062
@ammaramadevi6062 10 месяцев назад
Ok
@bindudevan
@bindudevan 10 месяцев назад
Harekrishna🙏🙏🙏
@lathapayyalil4156
@lathapayyalil4156 10 месяцев назад
വല്ലാത്ത അനുഭവം ആണ് കണ്ണൻ... എത്ര എത്ര അനുഭവം എനിക്കുണ്ട് 🙏🙏🙏🙏
@seenaramesh8420
@seenaramesh8420 10 месяцев назад
എനിക്കും ഒരുപാട് അനുഭവം ഉണ്ട് 🙏🏻🙏🏻എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻
@sulekhaprasadpalakal6804
@sulekhaprasadpalakal6804 10 месяцев назад
എനിക്കും❤
@sreejagopinathan207
@sreejagopinathan207 9 месяцев назад
Athoke parayamo
@anandnair1591
@anandnair1591 10 месяцев назад
Hare Krishna
@ajithajagannath4450
@ajithajagannath4450 10 месяцев назад
ശ്രീ ഗുരുവായൂരപ്പാ ഭഗവാനെ കാത്തോളണേ
@nishasudhakaran3970
@nishasudhakaran3970 10 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏
@sreedevi2651
@sreedevi2651 10 месяцев назад
ജീവനുളള ബാലഗോപാലനെ പോലെ തോന്നി അമ്മേ 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ❤️🙏🏻
@peelistichings3037
@peelistichings3037 10 месяцев назад
❤❤krishna guruvayoorappa ❤❤❤
@beenakv4213
@beenakv4213 10 месяцев назад
ഈ അമ്മ സത്യമാണ് ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു അനുഭവം ഉണ്ടായി എനിക്ക് ഹരേ കൃഷ്ണ ❤❤❤❤❤❤❤
@Krishnabadhari75
@Krishnabadhari75 10 месяцев назад
പങ്കു വെക്കൂ. ഭഗവാന്റെ ഭക്ത വാൽസല്യം എല്ലാ ഭക്തരും അറിയട്ടേ.🙏🌹🙂
@jayasreesmenon4988
@jayasreesmenon4988 10 месяцев назад
🙏🙏🙏എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
@sumaragu2272
@sumaragu2272 10 месяцев назад
അമ്മേ എനിക്കൊരു കുഞ്ഞിനെ വേണം അമ്മ പറയുന്നതെല്ലാം ഞാൻ കേട്ടു ഏറ്റവും സങ്കടമാണ് സന്താന ദുഃഖ അമ്മേ എന്റെ നാളെ സുമാ രോഹിണി രഘു വിശാഖം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ റാന്നിയിൽ പത്തനംതിട്ട ജില്ലയാണ് റാന്നി ഇടപ്പാവൂർ ആണ് ഞങ്ങൾക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ
@VijaySonia-gp4to
@VijaySonia-gp4to 10 месяцев назад
Niglkk e yr December ullil concive akum💯
@BeenaRani-od9mz
@BeenaRani-od9mz 10 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏
@sindhuk2685
@sindhuk2685 10 месяцев назад
❤❤❤ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤
@vineethak3298
@vineethak3298 10 месяцев назад
അമ്മ എന്നെ കണ്ണനോട് പറഞ്ഞു രക്ഷിച്ചാൽ ഞാൻ വരും അമ്മയെ കാണാൻ 🙏. എന്റെ മോന് എത്രയും വേഗം ഒരു ജോലിയും.. അത് പോലെ എന്റെ മനസിലെ മറ്റു സങ്കടങ്ങൾക്ക് ഒരു അവസാനം.. 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🥰
@ammaramadevi6062
@ammaramadevi6062 10 месяцев назад
Om
@mallikaparameswaran3034
@mallikaparameswaran3034 10 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണാ 🙏🙏🙏🙏എന്റെ കണ്ണാ അമ്മയുടെ മനസ് നല്ലത് 🙏🙏💞
@prasannakumar8486
@prasannakumar8486 10 месяцев назад
ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@girijadevivg4357
@girijadevivg4357 10 месяцев назад
കണ്ണാ എപ്പോഴും അനുഗ്രഹമുണ്ടാകണേ 🙏🙏🙏🙏
@ushapadmanabhan5992
@ushapadmanabhan5992 10 месяцев назад
അമ്മ തലഇട്ടു മുട്ടിക്കുന്നത് ഉണ്ണിക്കണ്ണന് സങ്കടമാണ്. അതാണ് ഉണ്ണിക്കണ്ണൻ തല മുട്ടിക്കുന്നത് ❤❤🙏
@ammaramadevi6062
@ammaramadevi6062 10 месяцев назад
100ശതമാനം
@indirakeecheril9068
@indirakeecheril9068 10 месяцев назад
Unnikkannan thanneyanu oodikalikkunnu ...❤😂 Kannan Amma ye namaskarikkunnu 😢❤
@binduvinodp247
@binduvinodp247 10 месяцев назад
സത്യം
@beenajayaprakash4133
@beenajayaprakash4133 10 месяцев назад
Sathyam
@nishavijayan94
@nishavijayan94 10 месяцев назад
ശരിയാണ് Unni കണ്ണാ katthu rakshikkanne 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@user-dk9gs4uy9v
@user-dk9gs4uy9v 10 месяцев назад
Krishnaaa . Guruvayoorappa saranam. Amme saranam
@TLTHL
@TLTHL 10 месяцев назад
കണ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
@swapnag8014
@swapnag8014 9 месяцев назад
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏♥️
@vrindanair1309
@vrindanair1309 10 месяцев назад
🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌿💓
@ramanisukumaran3534
@ramanisukumaran3534 10 месяцев назад
Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏🙏🌷🌹
@seenasanan9090
@seenasanan9090 10 месяцев назад
അമ്മേ ഞാൻ ആദ്യമായി ആണ് കാണുന്നത്.. നമസ്കാരം.. ഹരേ കൃഷ്ണ 🙏🙏
@beenasvlog4385
@beenasvlog4385 10 месяцев назад
Hare krishna🙏🙏🙏
@anilanand5938
@anilanand5938 10 месяцев назад
🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@lakshminair5315
@lakshminair5315 10 месяцев назад
Krishna Guruvayurappa ellavareyum kathu rakshikkane Bhagavane!!❤
@sukumaranmelepurath7890
@sukumaranmelepurath7890 10 месяцев назад
Hare krishna hare krishna hare krishna ❤❤❤❤❤❤❤
@sheelamadhu1468
@sheelamadhu1468 10 месяцев назад
ഈ അമ്മ സത്യമാണ് 🙏🏻🙏🏻🙏🏻
@amaramaljanaki6210
@amaramaljanaki6210 10 месяцев назад
ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏അഖില ഗുരോ ഭാഗവൻ നമസ്തേ ❤️❤️❤️🙏🙏🙏നാരായണ 🙏നാരായണ 🙏നാരായണ 🙏
@myspace6066
@myspace6066 10 месяцев назад
ഞങ്ങൾക്കും ഓരോ അനുഭവങ്ങൾ ഇങ്ങനെ ഉണ്ട്. അമ്മ പറയുന്നത് മനസ്സിൽ ആവും. കൃഷ്ണാ ഗുരുവായൂരപ്പാ
@Anilkumar-gz5cq
@Anilkumar-gz5cq 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@madhaviv6586
@madhaviv6586 10 месяцев назад
അമ്മേ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🏻
@binoop369
@binoop369 9 месяцев назад
അതെന്താ നിങ്ങള് പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ലെ 😂😂
@user-fk7ig6yy7e
@user-fk7ig6yy7e 9 месяцев назад
അമ്മയുടെ കാര്യം അമ്മക്ക് പ്രാർത്ഥിക്കാൻ സമയമില്ല അപ്പോഴാ നിങ്ങടെ കാര്യം 😂
Далее
DO NOT Dunk Here ❌🏀
00:20
Просмотров 3,4 млн