Тёмный

ചാണക്യൻ പഠിപ്പിക്കുന്ന 6 വിജയമന്ത്രങ്ങൾ | 6 success mantras from chanakya | Chanakya neethi 

Naveen Inspires
Подписаться 310 тыс.
Просмотров 249 тыс.
50% 1

Chanakya , Kautilya or Vishnuguptha is the best administrator acharya and minister the world has seen . He is such a visionary to convert a normal boy to an emperor. He wrote two books one is Arthasasthra and the other one is chanakyaneethi. his thoughts could definitely inspire each one of us and make a shift in our thinking pattern. This video is about 6 success mantras or life hacks chanakya envisaged through his book Chanakyaneethi. While Arthasathra is on administration and Rajadharma , Chanakyaneethi is for normal people in the world.
This video is a must see videos for all normal people , entrepreneurs , businessmen , professional , teachers , parents , etc.
This video is in Malayalam , the person talking to you is Mr.naveen Kumar , who is HRD trainer / Motivational Speaker/ Business trainer. He is an expert in RU-vid since he himself does editing , uploading and social media campaigns. Hear from the expert and learn various possible ways to grow your channel in 2021.
This channel contains motivational videos , self development video , motivational classes , motivational trainings , human resource development , inspiring stories and self help videos in Malayalam. Watch , subscribe and share . have a great time ahead.
For 1 to 1 online RU-vid mastery programme & Online public speaking workshop contact on 9048588829
For MLM training sessions contact us on 9745184001
Thanking you
www.naveeninspires.com

Опубликовано:

5 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@anandanjayarajan3964
@anandanjayarajan3964 3 года назад
നിങ്ങളുടെ പരിശീലനത്തിൽ ചേരാൻ വേണ്ടി ഉള്ള വിശദീകരണം മാത്രം ശരിയല്ല.
@Naveeninspires
@Naveeninspires 3 года назад
Let us put it for discussion !!!
@abdulkareemkareem1607
@abdulkareemkareem1607 3 года назад
Think before you speak
@Naveeninspires
@Naveeninspires 3 года назад
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching*. WhatsApp on 9048588829. Do you want to make a significant life? *_Join magnetic goal setting workshop_* WhatsApp on 9048588829. Welcome to the learning hub -*Naveen inspires* community
@upwoodart
@upwoodart 3 года назад
ഒരു മികച്ച കൊത്തുപണി പണിക്കാരൻ ആയി തീരാൻ ആണ് ആഗ്രഹം അതിൽ ഒരു 80 ശതമാനവും വിജയിച്ചു ബാക്കി ക്ക് വേണ്ടി കഠിനമായി ശ്രമിക്കുന്നു താങ്കളുടെ വാക്കുകൾ പ്രചോദനമായി
@jobyta9576
@jobyta9576 3 года назад
Ente valiya agraham any bro wood carving..enik no onnu tarumo pls..
@Naveeninspires
@Naveeninspires 3 года назад
Thank you for commenting .... What you.learned from this video ?
@user-xh1fi7du1u
@user-xh1fi7du1u 3 года назад
Namaskaram. Athil thanne focus cheyyu.. inspiration thanneyanu vendathu. Motivation alla. Itheham nalla reethiyil thanne avatharippikkunnundu. Thankalude agraha poorthikaranathinayi jagadeeswaran anugrahikkatte 🙏🙏🙏
@prabhappai683
@prabhappai683 3 года назад
Endhe family care cheyuka
@vineesh8757
@vineesh8757 3 года назад
നമ്മുക്ക് വേണ്ടി എല്ലാം എഴുതി വെച്ച് നമ്മുടെ ആചര്യന്മാർ മണ്മറഞ്ഞു പോയ്‌ ഉദാ :വേദങ്ങൾ,നാട്യശാസ്ത്രം,കാമ സൂത്ര, വാസ്തു ശാസ്ത്രം,ആയുർവേദ, സംഗീതം, എല്ലാം എല്ലാം.. ഇവിടെ ഇല്ലാത്ത ഒന്നുമില്ല എന്നിട്ടും നമ്മൾ.വിദേശത്തുനിന്നുവന്ന മത ഗ്രന്ഥങ്ങളും മറ്റും വായിച്ചു അത് മാത്രം പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ പുരണത്തെയും ആ കരുത്തുറ്റ സംസ്കാരത്തെയും. മറ്റു ള്ളവർ ക്കുവേണ്ടി ചവിട്ടിയരക്കപെടുന്നു.🙏
@Naveeninspires
@Naveeninspires 3 года назад
True ..
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@jabirjabir1423
@jabirjabir1423 3 года назад
Islamic golden agel ഇന്ത്യയിലുള്ള പല ആചാര്യൻ മാരുടെ ഗണിത ശാസ്ത്രം അറബികൾ translate ചെയ്തിരുന്നു അതു ഇന്ന് ലോകം ഉപയോഗിക്കുന്നു
@ranjithmp2257
@ranjithmp2257 3 года назад
സൗർഗഭൂമിയാണ് നമ്മുടെ ഭാരതം
@farseenafarseena8313
@farseenafarseena8313 3 года назад
എന്നും പഠിക്കുക. life long learningഎന്ന കാര്യമാണ് എന്നെ ഏറ്റവും കൂടുതൽ Influence ചെയ്തത്..... Knowledge is like mother...great....
@Naveeninspires
@Naveeninspires 3 года назад
Thank you...
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@sarojinilakshman8765
@sarojinilakshman8765 3 года назад
No.1 Learn throughout your life. No 2 Documentation. With best wishes.
@sajinsajinjose6879
@sajinsajinjose6879 3 года назад
Hi
@remadevibabu7487
@remadevibabu7487 2 года назад
Hi
@enteyathrakal..enteormakal5588
@enteyathrakal..enteormakal5588 3 года назад
Find ur purpose... ഇന്ന് പലർക്കും അറിയാത്തതും, അറിഞ്ഞാലും തിരിച്ചറിയാൻ പറ്റാത്തതുമായ ഒന്നാണ് സ്വന്തം purpose കണ്ടെത്തുക എന്നുള്ളത്. കാരണം പലപ്പോഴും അത് മനസിലാക്കാനോ അതിനെ കുറിച്ച് പറഞ്ഞു കൊടുക്കവാനോ പലർക്കും പറ്റുന്നില്ല. കുടുംബത്തിൽ നിന്നോ സൗഹൃദത്തിൽ നിന്നോ ഒക്കെ ലഭിക്കുന്നത് നീ അതാവണം ഇതാവണം എന്ന് മാത്രം ആണ്. So finding our purpose is very importont...
@Naveeninspires
@Naveeninspires 3 года назад
Thank you for commenting ... എങ്ങനെ law of attraction ഉപയോഗിച്ചു ആഗ്രഹിക്കുന്നത് നേടി എടുക്കാം ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r7kHN1BpNx4.html
@abdullakunhithavakkal826
@abdullakunhithavakkal826 3 года назад
നവീൻ സാറിൻ്റെ ഒരോ വീഡിയോയും സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ, പക്ഷേ ഇന്നു വരെയും ഒരു കമൻ്റ് എഴുതിയില്ല, കാരണം എനിക്കൊരു ലക്ഷ്യമുണ്ട് ആ ലക്ഷ്യത്തിന് വേണ്ടി ഇറങ്ങി പ്രവർത്തിക്കുമ്പോൾ ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്, അതുകൊണ്ടാണ് കമൻ്റ് എഴുതാത്തത് പത്താം ക്ലാസ്സും ഗുസ്തിയും മാത്രമാണ് എൻ്റെ വിദ്യാഭ്യാസ യോഗ്യത, അപ്പോൾ നവീൻ സാറിനെ പോലുള്ള മഹാ മനുഷ്യനിൽ നിന്നും ഒരു പാട് ചാണക്യ തന്ത്രങ്ങൾ പഠിച്ചെടുക്കാനുണ്ട്, അതുകൊണ്ട് എൻ്റെ കൊച്ചു സ്വപ്ന സാക്ഷാൽകാരത്തിന് വേണ്ടി അറിവുകൾ പകർന്നു തരുവാനും, അതു പൊലെ മറ്റുള്ളവർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുവാനും എക്സ്പ്പോട്ടായ ഒരാളെ തിരയുന്ന കൂട്ടത്തിൽ എൻ്റെ മനസ്സിൽ കേറി പറ്റിയ ഒരാളാണ് നവീൻ സാർ, പക്ഷേ ഒരു സാധരണക്കാരനായ എനിക്ക് ആ വിവരം അദേഹത്തെ അറിയിക്കുവാൻ വേണ്ടി ഉള്ളിൽ ഒരു മടി, പക്ഷേ എന്തു തന്നെയായാലും ലക്ഷ്യം കൈവരിക്കണമെങ്കിൽ അദേഹത്തെ അറിയിച്ചേ മതിയാകൂ എന്ന ചിന്തിച്ച് രണ്ടും കൽപ്പിച്ച് ഒരു മിസ് ക്കോൾ അടിച്ചു, ഉടനെ നവീൻ എന്ന ചാണക്യൻ ഒറ്റ മിസ് ക്കോളിലൂടെ എൻ്റെ എല്ലാ ഉദേശങ്ങളും മനസിലാക്കിയെടുത്തത് പൊലെ ഉടനെ തിരിച്ച് വിളിച്ചു, ഞാൻ കാര്യങ്ങൾ പറഞ്ഞു; അദേഹം വലിയ പ്രതീക്ഷ നൽകുന്ന മറുപടികളായിരുന്നൂ എനിക്ക് അന്നേരം നൽകിയത്, [കഥകൾ ഒരുപാടുണ്ട്, പീന്നീട് സൗകര്യം പൊലെ പറയാം, ] ഈ ബന്ധം ഇപ്പോഴും തുടർന്ന് പോകുന്നുണ്ട്, എൻ്റെ ലക്ഷ്യം കൈവരിക്കാൻ ചാണക്യനായി എന്നും നിഴൽ പൊലെയുണ്ടാവുമെന്ന് നവീൻ സാർ ഉറപ്പ് നൽകുകയും ചെയ്തു; അപ്പോൾ നിങ്ങളൊക്കെ വിജാരിക്കും എന്തായിരിക്കും ആ ലക്ഷ്യം? ഉത്തരം, അണ്ണാറക്കണ്ണനും തന്നാലായ് എന്ന് പറഞ്ഞത് പോലെ ജീവിച്ച് മരിക്കുന്നതിനിടയിൽ എൻ്റെ രാജ്യത്തിനു വേണ്ടിയും, വരും തലമുറകൾക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യ്തു വെക്കണമെന്ന ഉദ്ദേശലക്ഷ്യത്തൊടെ ഒരു പാട് തൊഴിലവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഒരു കമ്പനിയുണ്ടാക്കണം എന്ന ചിന്തയുടെ ഭാഗമായി ഒരു കമ്പനീ രജിസ്റ്റർ ചെയ്യ്തു, തവക്കൽ സ്റ്റാട്ടപ്പ് LLP എന്നാണ് കമ്പനിയുടെ പേര്, ഒരാൾക്ക് ഒരു ലക്ഷമെന്ന തുല്യ ഷെയർ വ്യവസ്ഥയിൽ പതിനൊന്നായിരം ആളുകളിൽ നിന്നായി 110 കോടി രൂപ സമാഹരിച്ച് ഓട്ടോമൊബൈൽ മേഖലയിലുള്ള A To, Z, വർക്കുകൾ ഒരു കുടകീലാക്കി ബിസ്നസ്സ് ചെയ്തു വിജയിപ്പിച്ചെടുക്കണമെന്നാണ് ആഗ്രഹം, കൂടുതൽ വിവരം 2021 മെയ് 23 ന് കാസർഗോഡ് ജില്ലയിലെ ബട്ടത്തൂരിൽ വെച്ച് തവക്കൽ സ്റ്റാട്ടപ്പ് LLP യുടെ ആശയങ്ങളെ കുറിച്ച് നവീൻ സാറിൻ്റെ ക്ലാസ്സ് ഉണ്ടാകുന്നതായിരിക്കും, എന്ന് അബ്ദുള്ള കുഞ്ഞി തവക്കൽ; കാസർഗോഡ്
@Naveeninspires
@Naveeninspires 3 года назад
Thank you dear ...
@prpkumari8330
@prpkumari8330 3 года назад
വിജയീ ഭവ
@akshaysunil8901
@akshaysunil8901 3 года назад
രാജ്യത്തെ സേവിക്കുക this my dream ❤
@Naveeninspires
@Naveeninspires 3 года назад
Thank you very much for commenting .. Kindly share among those who might get benefit of this video. Join our WhatsApp group by clicking chat.whatsapp.com/LZAHEuedXy94O0feYgJLMd Share and subscribe ... Regards. Naveen Kumar
@gayathrianil3411
@gayathrianil3411 3 года назад
വളരെ അർത്ഥവത്തായ വീഡിയോ.. ദൈവം അനുഗ്രഹിക്കട്ടെ
@rameshanchoyyiantavida4985
@rameshanchoyyiantavida4985 2 года назад
ചാണക്യനെ പ്പറ്റി വളരെ മുൻപ് തന്നെ കേട്ടിട്ടുണ്ട്. ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ലാത്ത എന്നാൽ അദ്ദേഹം വ്യക്തമാക്കിയ ഒരു കാര്യം ഞാൻ പിൻ തുടരുന്നുണ്ട്. ഡോക്യുമെന്റേഷൻ.
@Naveeninspires
@Naveeninspires 2 года назад
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX Thank you...
@abhivandanav9977
@abhivandanav9977 3 года назад
'Find our purpose ' is a great factor..It is the most difficult one.This influenced me a lot
@kopparasupermarketkopparas1107
@kopparasupermarketkopparas1107 3 года назад
Thanks, ആറു കാര്യങ്ങളും പിന്തുടരാൻ പരമാവധി ശ്രമിക്കാറുണ്ട്
@Naveeninspires
@Naveeninspires 3 года назад
Thank you for commenting , Our channel reached 2,50,000 subscribers... Thanks for all your support .. Join my WhatsApp group for more motivational videos . chat.whatsapp.com/KOv86YM1h4TLPcPXcv2UAo
@snehaprabhap976
@snehaprabhap976 2 года назад
വീഡിയോ വളരെ ഇഷ്ടപ്പെട്ടു. തിരിച്ച് ഒരു പുഞ്ചിരി പോലും പ്രതീക്ഷിക്കാതെ കാരുണ്യ പ്രവർത്തനം നടത്തുന്നു. അതിന് വേണ്ടി മാത്രം ടൈലറിങ്ങ് ചെയ്യുന്നു. 11 വർഷമായി.നിരവധി ആളുകൾക്ക് സൗജന്വമായിSwmming പരിശീലനം നൽകിക്കൊണ്ടിരിക്കുന്നു. allways happy
@Naveeninspires
@Naveeninspires 2 года назад
Thank you for commenting ... Please do click bell icon and enable all option near to it for getting regular updates ... Join our whatsapp group to receive regular updates Click:chat.whatsapp.com/LZAHEuedXy94O0feYgJLMd
@chandrikanair9836
@chandrikanair9836 3 года назад
ശ്രീമദ്ഭഗവദ്‌ഗീത പഠനം ശേഷം എനിക്ക് ലഭിച്ച അറിവുകൾ അനുസരിച്ച് ജീവിതം നന്നായി ജീവിക്കാന്‍ കഴിയും എന്ന് ഉറപ്പായ എനിക്ക് ഗീതാ പഠനം താല്‍പര്യം ഉള്ളവർക്ക് മനസ്സിലാക്കി കൊടുക്കണം എന്നതാണ്. പതിനഞ്ചു വര്‍ഷമായി വളരെ ആളുകള്‍ക്ക് ആശ്വാസം പകരുന്നതിനു സാധിക്കുന്നുണ്ട് എന്ന സത്യം അവരില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് വീണ്ടും തുടരുന്നു. ഹരേ കൃഷ്ണാ 🙏
@menterarun7713
@menterarun7713 3 года назад
നാലാം നൂറ്റാണ്ടിലെ സിംഹം(ചാണക്യൻ ) " എന്നും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുക.❤❤
@Naveeninspires
@Naveeninspires 3 года назад
100% true
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@AmanDixit1994
@AmanDixit1994 Год назад
BC 2nd century ,not 🤔🤔AD century From nalanda 🤗🙏
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 3 года назад
എല്ലാം നല്ലതാണ് 🙏👌 ഇഷ്ടപ്പെട്ടു നല്ല കാര്യം ആണ് 👌👍
@Naveeninspires
@Naveeninspires 3 года назад
Thank you very much ...
@rathimenon1720
@rathimenon1720 3 года назад
എനിക്ക് അങ്ങ് പറഞ്ഞ ഡോക്യൂമെന്റഷൻ ഇഷ്ടമായി... കാരണം മറ്റേ അഞ്ചണവും ഞാൻ ഫോളോ ചെയ്യുന്നു... താങ്ക്സ് ഡിയർ...!! നല്ല അവതരണം... Keep it up... God bless you...!!
@Naveeninspires
@Naveeninspires 3 года назад
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching*. WhatsApp on 9048588829. Do you want to make a significant life? *_Join magnetic goal setting workshop_* WhatsApp on 9048588829. Welcome to the learning hub -*Naveen inspires* community
@kannans0026
@kannans0026 3 года назад
Naveen.. great👍👍 കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും motivational ആയി തോന്നിയ വീഡിയോ...
@chennamkulathbhaskaradas7590
@chennamkulathbhaskaradas7590 3 года назад
Great inspiration. Thank you. I liked the 4th advice. Very true.
@unninair5637
@unninair5637 3 года назад
Great. Learning everyday. Highly influenced by me
@das3das903
@das3das903 3 года назад
വളരെ നന്ദി സഹോദരാ ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എനിയ്ക്കുണ്ടെന്നു പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ ' എന്നീട്ടും ഞാനൊരു രാജവായില്ലായി തുവരേയും
@Naveeninspires
@Naveeninspires 3 года назад
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാമുണ്ടെങ്കിൽ നിങ്ങൾ ഒരു നാൾ രാജാവാകും..
@das3das903
@das3das903 3 года назад
Ok നമ്മൾക്ക് സന്തോഷത്തോടെ കർമനിരതനായി കാത്തിരിക്കാം നന്ദി .
@Citizen435
@Citizen435 3 года назад
Thank you friend , all your points very important.
@sakthiprasanna2718
@sakthiprasanna2718 3 года назад
Find out purpose of life- the first task itself very important and somewhat tough also. Verymuch useful video👌👌👌👌
@Naveeninspires
@Naveeninspires 3 года назад
Great
@akshaysekhar4890
@akshaysekhar4890 3 года назад
Find your purpose and life long learning are influencing points sir !!! Thanks sir !!!
@Naveeninspires
@Naveeninspires 3 года назад
That's great
@ancelythadikkaran9339
@ancelythadikkaran9339 3 года назад
Mr. Naveen താങ്കളുടെ ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്. ജീവിതത്തിൽ ഒരു purpose ഉണ്ടായിരിക്കണം. Life long learner ആവുക. Institiionalise ചെയ്യുക ഇതെല്ലാം വളരെ inspiring aanu. Thank you very much
@rajhesetharayath8788
@rajhesetharayath8788 3 года назад
Find your pupose എനിക്കേറ്റം ഇഷ്ടം 2. Life long learning പിന്നെ ബാക്കി എല്ലാം good job bro.... god bless you.
@ManojKumar-rf6cy
@ManojKumar-rf6cy 3 года назад
പുതിയ അറിവ് തന്നതിനു നന്ദി സാർ
@Naveeninspires
@Naveeninspires 3 года назад
Thank you for commenting , Our channel reached 2,50,000 subscribers... Thanks for all your support .. Join my WhatsApp group for more motivational videos . chat.whatsapp.com/KOv86YM1h4TLPcPXcv2UAo
@vinodchandran6511
@vinodchandran6511 3 года назад
Be simple and specific point ...Don't elaborate too much.. Worse
@Naveeninspires
@Naveeninspires 3 года назад
Watch Instagram reels for short videos and watch RU-vid for elaborate ones . Thank you...
@sreejeshkumarar1784
@sreejeshkumarar1784 3 года назад
നല്ലതാണ് എന്ന് പറയുന്നവർ എവിടാ like ചെയ് 👌
@sathikmohammad9019
@sathikmohammad9019 3 года назад
Powerful inspiring advice for young generation in the present scenario 👍
@nitheeshsivan4321
@nitheeshsivan4321 3 года назад
This video is sure to make a differance in my life... ♥♥🌹🌹
@balakrishnanmg8792
@balakrishnanmg8792 3 года назад
Good effort Mr. Naveen, Purpose first, then institutionalise it.
@aboobackerk.p9516
@aboobackerk.p9516 3 года назад
ഓരോ ദിവസവും എന്തൊ ങ്കി ലും പുതിയത് പഠിക്കാൻ താൽപര്യം കിട്ടി
@Naveeninspires
@Naveeninspires 3 года назад
Great ..
@sagijarajan9794
@sagijarajan9794 3 года назад
നല്ല motivational speech
@indirasuresh4461
@indirasuresh4461 3 года назад
Nallavaraayi jeevikkaanulla nalla upadesangal.
@subbaramanar8022
@subbaramanar8022 3 года назад
Understanding ourselves and then live and let others live.
@Vijayakumar-mb9cx
@Vijayakumar-mb9cx 3 года назад
ഇഷ്ടമായതു് Find your purpose എന്നതാണു്. താങ്കളുടെ ഒരു class ൽ പങ്കെടുക്കണമെന്നു് ആഗ്രഹിക്ന്നു.
@sreehari4417
@sreehari4417 3 года назад
Institutionalise.....this is most inspired in my mind....❤️thank you...Good presentation...really like it
@geethan829
@geethan829 2 года назад
Life long learning and everything must be documented these are the highlighted points to me
@ranjinik8253
@ranjinik8253 3 года назад
പൊളിച്ചുട്ടോ. നവീൻ. Sir
@Naveeninspires
@Naveeninspires 3 года назад
Thank you dear ...
@sreenivaspr4624
@sreenivaspr4624 3 года назад
Sooper motivation ...thank u sir😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏
@Naveeninspires
@Naveeninspires 3 года назад
Thank you dear ...
@jishasuniverse3250
@jishasuniverse3250 3 года назад
എനിക്ക്‌ എല്ലാം വളരെ പ്രയോജനപ്രദമാണ്.... കാരണം ഞാൻ phygicart എന്ന ഒരു net work marketing ഇൽ affiliate ആണ്.... Thank you so much🙏
@Naveeninspires
@Naveeninspires 3 года назад
Thank you very much for putting a comment ... Visit our website www.naveeninspires.com
@binus4690
@binus4690 3 года назад
Thanks. Very valuable information and motivating
@vkbalakrishnan4773
@vkbalakrishnan4773 3 года назад
LIFE LONG LEARNING is the important advice that I feel
@Naveeninspires
@Naveeninspires 3 года назад
Thank you very much for commenting .. Kindly share among those who might get benefit of this video. Join our WhatsApp group by clicking chat.whatsapp.com/KOv86YM1h4TLPcPXcv2UAo Share and subscribe ... Regards. Naveen Kumar
@leenageorge1131
@leenageorge1131 3 года назад
Good videos as usual, good reminder of living with purpose
@Naveeninspires
@Naveeninspires 3 года назад
Thank you dear ...
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@rameshaj8124
@rameshaj8124 3 года назад
നിങ്ങൾ എനിക്ക് ഒരു വലിയ ജീവിതം മാർഗം 🙏🙏🙏🙏🙏🙏
@Akhil10900
@Akhil10900 3 года назад
Thankyou for your valuable information.....
@rukkusworld8322
@rukkusworld8322 3 года назад
Inspiring quotes,. Well presented, 👍👍
@Naveeninspires
@Naveeninspires 3 года назад
Thank you...
@raveendranpk941
@raveendranpk941 3 года назад
Congrat ട God bless You
@Naveeninspires
@Naveeninspires 3 года назад
Thank you very much...
@binump4764
@binump4764 3 года назад
നന്നായിട്ടുണ്ട്......
@ashokotp
@ashokotp 3 года назад
വളരെ നല്ല അവതരണം 👌
@Keralasanchari78
@Keralasanchari78 3 года назад
എടുത്ത് പറയണ്ട കാര്യം അദ്ദേഹം രാജാവിനെ ഉണ്ടാക്കി But സ്വയം ഒരു രാജാവ് ആയില്ല കാരണം അറിയുന്നവർ ജീവിതത്തിൽ വിജയിക്കും 👍👍👍👍👍
@renyakv
@renyakv 3 года назад
ath entha
@ioveinthrissur1279
@ioveinthrissur1279 3 года назад
Find your purpose,, l like this point 👍
@Naveeninspires
@Naveeninspires 3 года назад
Great ...
@bipinkarthika330
@bipinkarthika330 3 года назад
ഒരു കുഞ്ഞിനെ സംരെക്ഷിക്കുന്ന ആ ടിപ്സ് ആണ് എനിക്ക് കുടുതലും ഇഷ്ടമായത്. അതിൽ പറയുന്നത് പോലെ വളർത്താൻ ശ്രെമിച്ചാൽ ഒരു അച്ഛനമ്മമാരും മക്കളുടെ കുരുത്തക്കേടിൽ തലകുനിക്കേണ്ടി വരില്ല🔥👍 നമ്മൾ മക്കളോട് ഓരോ പ്രായത്തിൽ അതിന്റെതായ രീതിയിൽ നിൽക്കണം അല്ലങ്കിൽ അവർക്കു ഒരു പക്കുത ആവുമ്പോൾ നമ്മളുടെ കയ്യിൽ നിക്കാതെ വരും.✌️
@Naveeninspires
@Naveeninspires 3 года назад
Thank you very much for commenting , Hope you will support us by sharing the video link with your friends.. Views are very low due to new algorithm of RU-vid ... Seeking your massive support ... Regards...
@ashoknair1270
@ashoknair1270 3 года назад
Naveen..your speech really influenced me.thank u keep going
@sivasankar8235
@sivasankar8235 3 года назад
Most influenced success Manthra is Be a good parent It satisfies our parents, children and myself 3 generations happy
@Naveeninspires
@Naveeninspires 3 года назад
Thank you very much for commenting .. Kindly share among those who might get benefit of this video. Join our WhatsApp group by clicking chat.whatsapp.com/KOv86YM1h4TLPcPXcv2UAo Share and subscribe ... Regards. Naveen Kumar
@drmohandas7674
@drmohandas7674 3 года назад
All the seven points are great.
@Naveeninspires
@Naveeninspires 3 года назад
ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ...
@lifeisbeautiful5743
@lifeisbeautiful5743 3 года назад
സൂപ്പർ നവീൻ 6 karyangalum 👌
@Naveeninspires
@Naveeninspires 3 года назад
Thank you very much for putting a comment ... Visit our website www.naveeninspires.com
@georgekv7564
@georgekv7564 3 года назад
സൂപ്പർ
@bknair-di4op
@bknair-di4op 3 года назад
4th one is more great. At the same time his each words are great & useful. Great
@Naveeninspires
@Naveeninspires 3 года назад
Thank you for commenting , Our channel reached 2,50,000 subscribers... Thanks for all your support .. Join my WhatsApp group for more motivational videos . chat.whatsapp.com/KOv86YM1h4TLPcPXcv2UAo
@tirucochi
@tirucochi 3 года назад
1) Purposes 2)Ask.3)Seek Knowledge. 4)Be a good ...5)Institute 6)Documents. Sorry I stick with my own program.
@rohinisanthosh341
@rohinisanthosh341 3 года назад
എനിക്ക് എന്റെ psc ജോലി കിട്ടിയ മതി.... 🔥🔥🔥
@Arogyalokam
@Arogyalokam 3 года назад
Try never quit you will get
@Naveeninspires
@Naveeninspires 3 года назад
Thank you for commenting ... എങ്ങനെ law of attraction ഉപയോഗിച്ചു ആഗ്രഹിക്കുന്നത് നേടി എടുക്കാം ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r7kHN1BpNx4.html
@snehasuresh717
@snehasuresh717 3 года назад
U can chechi😊
@gokuldasc4503
@gokuldasc4503 3 года назад
ജോലി കുറച്ചു ചെയ്തു കൂടുതൽ വരുമാനം ആഗ്രഹിക്കുന്ന ആളാണ് അല്ലേ?
@rohinisanthosh341
@rohinisanthosh341 3 года назад
@@gokuldasc4503 അങ്ങനെ അല്ല. പക്ഷേ വരുമാനം കൂടുതൽ ലഭിക്കണം... അത് എല്ലാവർക്കും അങ്ങനെ തന്നെ...
@shamjilal1751
@shamjilal1751 3 года назад
വളരെ നല്ല ക്‌ളാസുകൾ
@sivadasmadhavan2984
@sivadasmadhavan2984 3 года назад
അഭിനന്ദനങ്ങൾ. ചാണക്യ തത്വശാസ്ത്രം അഞ്ചാം ക്ലാസ് മുതൽ നിർബന്ധമായും പഠിക്കാൻ പറ്റുന്നുന്ന ഒരു സിസ്റ്റം ഇവിടെ ഏർപ്പെടുത്തുക.
@Naveeninspires
@Naveeninspires 3 года назад
Thank you for commenting... We are conducting an online workshop about *_goal setting and public speaking_* . If anyone is interested contact me on: 9048588829
@Lalumalayil
@Lalumalayil 3 года назад
വളരെ പ്രയോജനപ്രദമായ മന്ത്രകളാണ് സാർ തന്നത്
@Naveeninspires
@Naveeninspires 3 года назад
Thank you dear..
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@mgsindhu7772
@mgsindhu7772 3 года назад
Hi very much motivational speech🙏 keep it up👍 stay blessed🙏💐
@Naveeninspires
@Naveeninspires 3 года назад
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching*. WhatsApp on 9048588829. Do you want to make a significant life? *_Join magnetic goal setting workshop_* WhatsApp on 9048588829. Welcome to the learning hub -*Naveen inspires* community
@midhunm1778
@midhunm1778 3 года назад
Life long learning .. എന്നെ influence chayithathu.. അറിയും തോറും നമ്മുടെ ആത്മ വിശ്വാസം കൂടും. നമ്മുടെ പ്രൊഫഷണൽ ലൈഫിലും, പ്രാക്ടിക്കൽ ലൈഫിലും അത് വളരെ നല്ലത് ആണ്.. പഠനം എന്നത് പുസ്തകത്തിൽ നിന്ന് കിട്ടുന്നത് മാത്രം അല്ല.. ചുറ്റു പാടിൽ നിന്ന്, നമ്മൾ പഠിച്ചു കൊണ്ടിരിക്കുന്നു
@jayanr7403
@jayanr7403 2 года назад
എല്ലാം ഒന്നിന് മീതെ ഒന്നായി purfect ആണ്. You r the grate ❤
@Naveeninspires
@Naveeninspires 2 года назад
Thank you for commenting ... Please do click bell icon and enable all option near to it for getting regular updates ... Join our whatsapp group to receive regular updates Click:chat.whatsapp.com/LZAHEuedXy94O0feYgJLMd
@udayababuvelayudhan2957
@udayababuvelayudhan2957 3 года назад
തീർച്ചയായും എല്ലാം ഒന്നിനൊന്നു മെച്ചം, അവതരണവും വളരെ നല്ലത്
@Naveeninspires
@Naveeninspires 3 года назад
Thank you .. എന്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത് സർ ?
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@rejuvenationfitnessgroup2070
@rejuvenationfitnessgroup2070 3 года назад
Nice one.. Really appreciate that you are accepting the fact that you referred many books & related content..Very helpful for everyone.. Thanks a lot..
@Naveeninspires
@Naveeninspires 3 года назад
Thank you dear...
@fahadakalad2429
@fahadakalad2429 3 года назад
All points nice.. 3..life long learning 👏👌
@bijugeorge.t3525
@bijugeorge.t3525 2 года назад
Very good motivetion class thank you very much
@gopika723
@gopika723 3 года назад
Life long learning.
@Naveeninspires
@Naveeninspires 3 года назад
Thank you dear ...
@horizonmedia9424
@horizonmedia9424 3 года назад
A marvellious person.Make an institution in connection with your area of interest
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@Naveeninspires
@Naveeninspires 3 года назад
Sure will make it..
@arshathayoob8675
@arshathayoob8675 3 года назад
Excellent❤❤🔥
@vishnurajchampad2966
@vishnurajchampad2966 3 года назад
Super eattaaa
@sarfusaimol1336
@sarfusaimol1336 3 года назад
Life long learning & great parenting
@Naveeninspires
@Naveeninspires 3 года назад
Great...
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@surendranc260
@surendranc260 3 года назад
Very much impressed by your video go ahead with such videos. It will definitely provide more courage to the youth of this great nation
@Naveeninspires
@Naveeninspires 3 года назад
Thank you for commenting ... എങ്ങനെ law of attraction ഉപയോഗിച്ചു ആഗ്രഹിക്കുന്നത് നേടി എടുക്കാം ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r7kHN1BpNx4.html
@ambilikrishnachandran8201
@ambilikrishnachandran8201 3 года назад
Fantastic. Thank you so much sir🌹🌹
@Naveeninspires
@Naveeninspires 3 года назад
Thank you for the comment , What one thing you are going to do today for making success in your life ? Please reply !!!
@sukanyasudheesh8683
@sukanyasudheesh8683 3 года назад
Inspiring speech👍👍
@jealias7318
@jealias7318 3 года назад
Very useful video 👍
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@nandhappaschannel4475
@nandhappaschannel4475 3 года назад
നിങ്ങൾ സൂപ്പർണല്ലോഏപ്രിൽ മൂന്നിന് പാലക്കാട്ടേക്ക് വാ. നമക്ക് നെമ്മാറ വേല കാണാം
@Naveeninspires
@Naveeninspires 3 года назад
Adipoli
@jerrythomas3339
@jerrythomas3339 3 года назад
@@Naveeninspires appo engana poyalo😍😍😎😎🗡🗡🗡❤🗡🗡
@tm.janamejayan6593
@tm.janamejayan6593 3 года назад
Find the purpose in life. I liked this most.
@mohanadasanak7268
@mohanadasanak7268 3 года назад
ജനിച്ച കുഞ്ഞിന്റെ വ്യക്തിത്വ വികാസം തീർച്ചയായും മാതാ പിതാക്കളിൽ നിന്നായതു കൊണ്ട് ഈ പറഞ്ഞ ആറെണ്ണത്തിലെ "Be a great parent" ഒന്നാമതായി പറയുന്നതാണ് ഉചിതം 👍🙏
@Naveeninspires
@Naveeninspires 3 года назад
Thank you for commenting...
@sreekumarank833
@sreekumarank833 3 года назад
Institutionalization is the foremost part of karma in one's life...and Institutionalization, the sixth mantra of chankya neethi , is the afer effect of the earlier 5 ways of chanakya neethi,I believe!
@Naveeninspires
@Naveeninspires 3 года назад
Thank you..
@nandhappaschannel4475
@nandhappaschannel4475 3 года назад
എനിക്കും ഇന്ത്യയെ വളർത്തണം. എന്റെ രാജ്യത്തിനിവേണ്ടിയാണു രാജ്യത്തിന്റെ മുന്നേറ്റത്തിനാണ് ഞാൻ എഴുനേൽക്കുന്നത്. ലോകത്തിനുമുൻപിൽ എന്റെ രാജ്യം ഒന്നാമതാകണം അതാണ് എന്റെ ലക്ഷ്യം.ഞാൻ മരിച്ചാലും എന്റെ രാജ്യം എന്നെ ഓർക്കണം.ഈ ലോകത്തിനുമുൻപിൽ എന്റെ പേര് രാജ്യത്തോടുകൂടെ ആയിരിക്കണം. എന്റെ
@Naveeninspires
@Naveeninspires 3 года назад
Great
@beenasalim1174
@beenasalim1174 3 года назад
Very useful video thank you God bless you
@Naveeninspires
@Naveeninspires 3 года назад
Thank you very much
@krishnankuttyc2610
@krishnankuttyc2610 3 года назад
Useful.guide.remedied for ego. Life progress tksji
@Naveeninspires
@Naveeninspires 3 года назад
Thank you for commenting , Our channel reached 2,50,000 subscribers... Thanks for all your support .. Join my WhatsApp group for more motivational videos . chat.whatsapp.com/KOv86YM1h4TLPcPXcv2UAo
@GeorgeT.G.
@GeorgeT.G. 3 года назад
GOOD MOTIVATION
@Naveeninspires
@Naveeninspires 3 года назад
Thank you., Join our WhatsApp groupchat.whatsapp.com/G0fHvFxJqDe595GBaqGxiG to get video links ...
@renjudas5482
@renjudas5482 3 года назад
Excellent Institutionalizing Can you share some references of Finance experts.
@Naveeninspires
@Naveeninspires 3 года назад
Sure ..
@Naveeninspires
@Naveeninspires 3 года назад
Please WhatsApp to my number 9048588829
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@maheshchandu2681
@maheshchandu2681 3 года назад
thank you sir. you are great . god bless you
@Naveeninspires
@Naveeninspires 3 года назад
Thank you for commenting ... What you learned from this video Please share ...
@bijugeorge550
@bijugeorge550 3 года назад
Very good message sir thank you very much
@Naveeninspires
@Naveeninspires 3 года назад
Thank you very much ...
@vineethakalarikkal7680
@vineethakalarikkal7680 3 года назад
Education is an all round development growing out of the Best in man body ,mind and spirit
@Naveeninspires
@Naveeninspires 3 года назад
Thank you dear ...
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@veenashaji1805
@veenashaji1805 3 года назад
Orupad anveshicha video... Iniyum kooduthal prateekshikkunnu... Ithee video Parts ayit idumo...
@Naveeninspires
@Naveeninspires 3 года назад
Thank you dear ...
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@arunr2725
@arunr2725 3 года назад
Purpose of the life:I already find my purpose..now I’m doing the proper way..great inspirational video..what is the purpose of life this same thing have in bible
@Naveeninspires
@Naveeninspires 3 года назад
Thank you for commenting , Our channel reached 2,50,000 subscribers... Thanks for all your support .. Join my WhatsApp group for more motivational videos . chat.whatsapp.com/KOv86YM1h4TLPcPXcv2UAo
@solideogloreaglorea3787
@solideogloreaglorea3787 2 года назад
ഇതെല്ലാം വലിയ സത്യം തന്നെയാണ്... ജീവിതത്തിൽ പാലിക്കപ്പെടേണ്ടവ തന്നെ......
@Naveeninspires
@Naveeninspires 2 года назад
Thank you for commenting ... Please do click bell icon and enable all option near to it for getting regular updates ... Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk
@jishnuprasad6089
@jishnuprasad6089 3 года назад
ഇപ്പോൾ എന്റെ ഉറക്കം nashtapeduthunnath psc എഴുതി ജയിക്കുക എന്നതാണ്
@karthikasundaran3429
@karthikasundaran3429 3 года назад
Good luck
@sreekuttanvpillai8834
@sreekuttanvpillai8834 3 года назад
😄😄
@salinikk1556
@salinikk1556 3 года назад
Njanum
@ri.1755
@ri.1755 3 года назад
Be a great parent.life-long learning.
@MeenaKumari-rg6gv
@MeenaKumari-rg6gv 3 года назад
Life long learning. Thanks 👍👍👍
@Naveeninspires
@Naveeninspires 3 года назад
Thank you very much for commenting , Hope you will support us by sharing the video link with your friends.. Views are very low due to new algorithm of RU-vid ... Seeking your massive support ... Regards...
@lalusayimp4441
@lalusayimp4441 3 года назад
നല്ല വിഡിയോ.
@arjunkrishnatk6847
@arjunkrishnatk6847 3 года назад
Great sir
@Naveeninspires
@Naveeninspires 3 года назад
Thank you dear ...
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@adhil.n617
@adhil.n617 3 года назад
തീർച്ചയായും കേട്ടിരിക്കേണ്ട മോട്ടിവേഷൻ ക്ലാസ്
@Naveeninspires
@Naveeninspires 3 года назад
Thank you dear ...
@revathymo814
@revathymo814 3 года назад
Thank you so much

Далее