Тёмный

ചിക്കമഗളൂരിൽ കാണേണ്ട സ്ഥലങ്ങൾ | Chikmagalur Land of Coffee | Ajith Buddy Malayalam 

Ajith Buddy Malayalam
Подписаться 417 тыс.
Просмотров 111 тыс.
50% 1

ചിക്കമഗളൂർ ലേക്ക് ഒരു യാത്രപോവാൻ പ്ലാൻ ഉണ്ടെങ്കിൽ അവിടെ കണ്ടിരിക്കേണ്ട സ്ഥലങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം എൻ്റെ യാത്രാനുഭവം വച്ച് ഈ വിഡിയോയിൽ പറയുന്നു.
Please check out some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

1 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 399   
@MATHEWS_AUGUSTINE
@MATHEWS_AUGUSTINE 3 года назад
എത്ര മനോഹരമായി വിവരിക്കുന്നു. സന്തോഷ് ജോർജ് കുളങ്ങര വീഡിയോ അനുസ്മരിപ്പിക്കും വിധം . ഒറ്റിരി ആശംസകൾ ❤️ വോയ്സ് ഓവർ നന്നായിട്ടുണ്ട്.
@dradarshgr
@dradarshgr 3 года назад
☝🏻
@pramilapremsuja4135
@pramilapremsuja4135 3 года назад
Santhosh George വിവരിക്കുന്നതിനേക്കാളും വളരെ മനോഹരം. Thank you.
@MATHEWS_AUGUSTINE
@MATHEWS_AUGUSTINE 3 года назад
@@pramilapremsuja4135 thank you.
@aadinath9451
@aadinath9451 3 года назад
ഇനി കുറച്ച് ട്രാവലിങ് ആവട്ടെ... ❤👍
@anfasvlogs1169
@anfasvlogs1169 3 года назад
👍👍
@user-pj9jj5kg1x
@user-pj9jj5kg1x 3 года назад
ഇങ്ങനെ ഉള്ള വീഡിയോസ് ഒക്കെ കാണുമ്പോൾ എങ്ങോട്ടെങ്കിലും വണ്ടി എടുത്തു സോളോ ട്രിപ് പോകാൻ തോന്നവർ ആയിരിക്കും നമ്മളിൽ പലരും😂😂😂😂
@gokul4141
@gokul4141 3 года назад
vandi illallo enn orkkumbo ath nikkum ☺️
@aslambpr4373
@aslambpr4373 3 года назад
😂🤣😂
@user-pj9jj5kg1x
@user-pj9jj5kg1x 3 года назад
@@gokul4141 😂🤕🤕🤕
@rossgeller6282
@rossgeller6282 3 года назад
Vandi illathe engane bike trip adikkaam ennaan njan alochikkunnath .....🤣🤣🤣
@krp_mediakrptm8030
@krp_mediakrptm8030 3 года назад
S
@syammohan2636
@syammohan2636 3 года назад
Pre wedding കോമാളി തരം 🤣🤣🤣
@KALINDHIAudios2020
@KALINDHIAudios2020 3 года назад
ഞാൻ കോളേജിന്നു ട്രിപ്പ്‌ പോയത് ഇങ്ങോട്ടേക്കാ.3 വർഷങ്ങൾക്ക്‌ ശേഷം ഇതൊക്കെ വീണ്ടും കണ്ടപ്പോ ന്തോ വല്ലാത്തൊരു ഫീലിംഗ്😊.. താങ്ക്സ് ചേട്ടാ അതൊക്കെ വീണ്ടും ഓർമിപ്പിച്ചതിനു.. 😍Ajith budy😍
@sreevisakh.uanchal2525
@sreevisakh.uanchal2525 3 года назад
ഈ അവതരണ ശൈലിയാണ്‌ ചേട്ടന്റെ പ്ലസ് പോയിന്റ്.
@vijayankarinjeere3182
@vijayankarinjeere3182 3 года назад
പല ട്രാവൽ ബ്ലോഗർമാരുടെയും വിവരണം മുഖം ഫ്രെയിമിൽ ഏത് സമയത്തും കാണിക്കുന്ന രീതിയിലാണ്. ബോറടി കാരണം പലരുടെ വീഡിയോയും കാണുന്നത് നിർത്തി. ഞാനിന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്. ഇഷ്ടപ്പെട്ടു.
@its.me.ragesh
@its.me.ragesh 3 года назад
Ajith buddy aaraa🙄 We : അതൊരു ജിന്നാണ് ബെഹൻ ❤️😍
@prabhulsnath8733
@prabhulsnath8733 3 года назад
ഒരുപാട് ആർഭാടങ്ങൾ ഇല്ലത്തെ വളരെ നല്ല അവതരണം... ലാഗ് അടിപിക്കാതെ വളരെ നന്നായി ചെയ്തു... ഇനിയും ഇത് പോലെ ഉള്ള ട്രാവലിംഗ് വീഡിയോ പ്രതീക്ഷിക്കുന്നു...
@VRMEDIACLUB
@VRMEDIACLUB 3 года назад
അസൂയപ്പെടുത്തുന്ന വിവരണം.. ഇതാണ് എന്നെ ഫോളോ ചെയ്യാൻ പ്രേരിപ്പിച്ചത്.. ഇത് പോലെ നറേറ്റ് ചെയ്യുന്ന വേറൊരു ചാനൽ ഉണ്ട്.. Toll free traveller ♥ സന്തോഷേട്ടൻ പിന്നെ വേറെ ലെവൽ ആണല്ലോ
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖👍🏻
@pk.5670
@pk.5670 3 года назад
നിങ്ങൾ കൈവെക്കുന്ന എല്ലാം പൊളിക്കും... എന്ത് ചെയ്താലും ആര് ചെയ്യുന്നതിനെക്കാളും നന്നാവും
@abhisankar263
@abhisankar263 3 года назад
ഒറ്റയ്ക്കുള്ള യാത്ര അതൊരു അനുഭവം ആണ് നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ സ്വകാര്യത ❤️
@muhammedshahide.k47
@muhammedshahide.k47 2 года назад
S bro
@Aashikibrahim
@Aashikibrahim 3 года назад
അങ്ങനെ വേറൊരു തലത്തിലേക് അജിത്ഏട്ടൻ.. ❤️❤️eagerly waiting for the next part
@mohammedsinan1127
@mohammedsinan1127 3 года назад
Safari tv കാണുന്ന ഒരു അനുഭൂതി...
@robinkt
@robinkt 3 года назад
കാഴ്ചകളേക്കാൾ വിവരണമാണ് എനിക്കിഷ്ട്ടമായതു 😁👍🏻
@jamkz4796
@jamkz4796 3 года назад
അടിപൊളി ഫുൾ സപ്പോർട്ട് ഇനിയും ഇങ്ങനത്തെ യാത്ര വീഡിയോസ് ചെയ്യണം 👍👍👌👌🔥🔥
@jijopv9683
@jijopv9683 3 года назад
മച്ചാനെ... മച്ചാൻ്റെ ശബ്ദം പൊളി ആണ് ( വിവരണങ്ങളും..) ... ഇനിയും ഇതുപോലുള്ള യാത്രാ വിവരണ വീഡിയോകൾ പോരട്ടെ....
@aswinbabu5353
@aswinbabu5353 3 года назад
💝നല്ല അവതരണവും, video editingum💖💗💖
@vivekvijay7913
@vivekvijay7913 3 года назад
Love this.. 🥰 detailing 👌 Expecting more travel videos
@binithpr
@binithpr 3 года назад
അജിത്ത് ബഡി ഇനി കൈവയ്ക്കാത്ത മേഖല ഏതാ ഉള്ളത്? കൈ വച്ചതിലെല്ലാം നൂറിൽ നൂറ് വിജയം. പൊളി വീഡിയോ👍👍👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖
@samueljohn5307
@samueljohn5307 2 года назад
Ajith buddy അടിപൊളി വീഡിയോ നല്ല അവതരണം ചിക്കമങ്ങളോർ നല്ല കാഴ്ചകൾ കാണാനും ഉയർന്നു നിൽക്കുന്ന മലകളുടെ ഭംഗി നേരിൽ കണ്ട് ആസ്വദിച്ചതുപോലെ ഉള്ള അനുഭവം ആയിരുന്നു, വളരെ ഏറെ ഇഷ്ട്ടപെട്ടു നന്ദി വീണ്ടും തുടരുക.....
@ontwowheelsjoe
@ontwowheelsjoe 3 года назад
Just as requested 🙌 Thank you so much buddy ❤️
@ajayrajesh3486
@ajayrajesh3486 3 года назад
Op video, waterfall istapettu......expecting more videos like this brother...💚💚
@ananduabkrishna3736
@ananduabkrishna3736 3 года назад
Explore cheyyanel ingane cheyyanam. Great bro 👏 👏 👏 ❤️❤️❤️
@ansar5107
@ansar5107 3 года назад
ഒന്നും പറയാനില്ല bro.. superr. RTR ന്റെ sound video ക്കു ഇടയിൽ കേൾക്കാൻ adipoli ayittund 👌
@sajithsukumaran9465
@sajithsukumaran9465 3 года назад
Ajith bro ❤️ Narration simple awesome.....👍👍
@raysmohamed9152
@raysmohamed9152 3 года назад
വളരെ സിമ്പിൾആയ ഒരു ട്രാവൽ വ്ലോഗ്.. വളരെ നന്നായി 👍👍👍
@manojkumarb525
@manojkumarb525 3 года назад
നന്ദി,, ഇതു പോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
@rajeshr.r8737
@rajeshr.r8737 3 года назад
പതിവിലും വെത്യസമായ വീഡിയോ, നന്നായിട്ടുണ്ട് ബ്രോ 👍🏻
@nivedkm1749
@nivedkm1749 3 года назад
Narration 🔥🔥🔥 Ajithettan❤️❤️❤️
@startupstoryteller
@startupstoryteller 3 года назад
nice bro... orupaadu vlogs pratheekshikunnu..
@jabirkavungal6126
@jabirkavungal6126 3 года назад
Detailed aaayi paryunna video Thanks a lot.
@dragondragon84
@dragondragon84 3 года назад
Superb. Buddy Endh Cheydhaalum Adipwoli Aan. Avatharanam Pwoli Aan
@ontwowheelsjoe
@ontwowheelsjoe 3 года назад
Riding bootinde videoum veenam 👍🏼
@Rahul_Raj_Rajeevan
@Rahul_Raj_Rajeevan 3 года назад
Venam
@flowersworld7974
@flowersworld7974 3 года назад
അടിപൊളി ബ്രോ അടുത്ത വീഡിയോക്ക് കട്ട വൈറ്റിംഗ്
@localriderkerala
@localriderkerala 3 года назад
♥️♥️♥️♥️ പൊളി. ബൂട്ടിനെ കുറിച് ഒരു റിവ്യൂ വേണം
@ontwowheelsjoe
@ontwowheelsjoe 3 года назад
Solo ❤️
@sajeshps776
@sajeshps776 3 года назад
Kollam bro......nalla quality ulla presentation and narration.
@doctorpamu
@doctorpamu 2 года назад
Sooper Ajith..gud effort Recently we have visited all these places once again u recalled our memories Thanks indeed
@sinojideal2839
@sinojideal2839 3 года назад
Nice ബ്രോ ❤ വെച്ചുകെട്ടില്ലാത്ത അവതരണം
@pranavramachandran9194
@pranavramachandran9194 3 года назад
Daily vlog aayitt cheyythal polikkum🤟😍
@Deepak-vi4oh
@Deepak-vi4oh 3 года назад
Geographical landmark detailing is jst amazing..do some more travel vlogs
@user-uw7ui3si6y
@user-uw7ui3si6y 3 года назад
Expecting more of this, travel vlogs
@kirankrishna8187
@kirankrishna8187 3 года назад
Buddy നന്നായിട്ടുണ്ട്... ഒരു യാത്രക്ക് പ്രേരിപ്പിക്കുന്ന അവതരണം...
@RajeshA
@RajeshA 3 года назад
എല്ലായ്പ്പോഴും പോലെ ....വളരെ നന്നായി... എപ്പോഴും പോകുന്ന സ്ഥലത്തിൻ്റെ മാപ് ഓഫ്‌ലൈൻ ആക്കി വെക്കുന്നത് ആണ് നല്ലത്..കാരണം നമുക്ക് അറിയില്ല അവിടെ നെറ്റ്വർക്ക് ഉണ്ടാവും എന്ന്.. "പിന്നെ അവരും അറിയട്ടെ നമ്മളും മോഡേൺ ആണെന്ന്"... ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട്... (കുതിരെമുഖ്..മറ്റു പറഞ്ഞ സ്ഥലങ്ങൾ മഴക്കാലം..അല്ലെങ്കിൽ അത് കഴിഞ്ഞുള്ള സമയത്ത് പോകുന്നത് ആണ് ഏറ്റവും മനോഹരം...ഞാൻ വിവിധ സമയങ്ങളിൽ പോയ ഒരു കൊച്ചു അനുഭവം വെച്ചു പറഞ്ഞത് ആണ്) നന്ദി നമസ്കാരം...
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
👍🏻💖
@ranjithvalavil3110
@ranjithvalavil3110 3 года назад
Bro സമ്മതിച്ചിരിക്കുന്നു .അടിപൊളി അവതരണം
@najul2008
@najul2008 3 года назад
Excellent video,.... Waiting for Coorg videos....
@pgsclicksp5790
@pgsclicksp5790 2 года назад
Super. ... Ende home town kanichadhinu ottiri sandhosham. Thank you dear all the very best
@ebinmd7354
@ebinmd7354 3 года назад
History explain cheythathu polii
@akhilsuresh3784
@akhilsuresh3784 3 года назад
Adipoli ajith etta😍😍
@spikerztraveller
@spikerztraveller 3 года назад
Adipoli..Chikkamagalur kure poyittundu
@harisankarkp
@harisankarkp 3 года назад
Keep going Bro ❤️
@mowgly8899
@mowgly8899 3 года назад
Fans : " Buddy ഒരു ട്രിപ്പ്‌ ഒക്കെ ആകാട്ടോ.. " Buddy : Hold My Spaner 😇 Buddy ഇഷ്ട്ടം ❤
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄🙏🏻
@ajaiajaijayamon548
@ajaiajaijayamon548 3 года назад
Nannayittund history um ulpeduthiyath .polichu
@rinzz3363
@rinzz3363 2 года назад
Chikamagalur poyi vannathinu shesham video kanunnu... Avduthe bangy paranjariyikan patathathanu😍😍😍 must visit place
@P.Jpropheticword088
@P.Jpropheticword088 3 года назад
Dp പൊളിച്ചൂട്ടാ....❤️❤️❤️❤️
@creativebackbencher9512
@creativebackbencher9512 3 года назад
The best season to reach chikamanglur is August to Janvary. Fantastic views.❤️
@vahabvahabrinu3710
@vahabvahabrinu3710 3 года назад
Kidu vedio eniyum pratheekshikunnu
@anandurnadh1391
@anandurnadh1391 3 года назад
Nice video .keep doing nice travel videos❤️
@deference3
@deference3 3 года назад
*6:06** Thats a lots of damage😂🤣*
@yoonusnrg
@yoonusnrg 3 года назад
Pre-wedding കോമാളിത്തരം😂😂
@rajendrannair3633
@rajendrannair3633 2 года назад
ലളിതം..സുന്ദരം..മനോഹരം !!!.
@amalkthilak5501
@amalkthilak5501 3 года назад
Waiting for more vlogs from 🔥
@arshedak1
@arshedak1 3 года назад
You've impeccable narrative skills , the vlog was refreshing & very engaging to watch . The crisp detailing was the cherry on top. Loved it so much 💙💙💙
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊🙏🏻💖
@seejapradeep7922
@seejapradeep7922 Год назад
👍👍 മാണിക്യദാരാവെള്ളച്ചട്ടം എന്തൊരു സുന്ദരം കണ്ടിട്ട് മനസ് തണുത്തു 🙏🙏
@shinazkv6709
@shinazkv6709 3 года назад
Please make a video about this trip plan. Regarding the riding hours, stay, personal equipments, duration of the trip, etc.. it will be helpful for solo riders.. 🙏🏽
@karthikpp9412
@karthikpp9412 3 года назад
Im from Coorg so im waiting for coorg vlog❤️
@SheljoVlogs
@SheljoVlogs 3 года назад
Nice explanation brother ❤️
@ast7237
@ast7237 3 года назад
Such a buetifull vlog🤩🔥
@ak...761
@ak...761 3 года назад
Excellent Travelogue!
@rptechlulugharafa4656
@rptechlulugharafa4656 3 года назад
14:51 note the point ...that is true bro ....god is in our mind ...i salute u
@syammohan2636
@syammohan2636 3 года назад
സംഭവം കിടു ❤️❤️❤️
@ananthakrishnanr37
@ananthakrishnanr37 3 года назад
Poli video anna
@aswin4444
@aswin4444 3 года назад
Orupad agrahicha place... Nalloru route map ningal thannu, thnks ❤️
@siminhamza8529
@siminhamza8529 3 года назад
Nte ponne ee manushyan oru sambavam thanne... Aa explanation ❤️❤️ oru rakshayumilla.... Aa thadayana water level and overflow ennoke paranjapo engineum, radiator cap overflow valve system oke orma vannath enikk mathraano daivame...!!.😍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄💖🙏🏻
@ananthumohan9987
@ananthumohan9987 3 года назад
Ajith bro👌❤
@user-uc9ss6ng1x
@user-uc9ss6ng1x 2 года назад
ശബ്ദം, ട്രാവൽ, 😍😍😍😍സൂപ്പർ
@snowridervideos1150
@snowridervideos1150 2 года назад
Bro ❤️ nice n clean 👌Thank you .
@arjunbabu96
@arjunbabu96 3 года назад
നല്ലൊരു വിവരണം... :)
@sanoopsanu7764
@sanoopsanu7764 3 года назад
നേരിൽ പോയി കണ്ടതുപോലെ തോനുന്നു അജിത്ത് ഏട്ടാ നിങ്ങൾ ഗൃറ്റ് 👌👌👌
@usrie4528
@usrie4528 2 года назад
Samcharam channel nte oru feel kittunondu🤩🤩🤩🤩
@user-mx5vu2du2v
@user-mx5vu2du2v 9 месяцев назад
Pokathavar ponam tooo..yaa monee ...❤❤view oru rakshalya 👌👌👌👌👌 baba budangiri road okke ippo dar ittittund 👌
@VISHNU-fd6gy
@VISHNU-fd6gy 3 года назад
മലയാളത്തിൽ അധികമാരും ചിക്മംഗളൂരിനെ കുറിച്ച് വീഡിയോ ചെയ്തിട്ടില്ല, അത് കൊണ്ട് ഇത് തീർച്ചയായും ഒരുപാട് പേർക് പ്രയോജനം ചെയ്യും
@gou_tham
@gou_tham 3 года назад
Keep going bro.nice video
@me_lone8129
@me_lone8129 3 года назад
4:34 enne pole SOLO aanu pulliym,athanu ithinte BEAUTY m... 😍😍 ♥ words ♥
@tintothomas076
@tintothomas076 3 года назад
കർണാടകയിലെ ഓരോ സിറ്റിയും ഓരോ പേരിലാണ് അറിയപ്പെടുന്നത്......
@ajimontrap3277
@ajimontrap3277 3 года назад
കൊള്ളാം ❤️👍
@amalashly2264
@amalashly2264 3 года назад
Oru long trip adikkaan thoonunnuuu solo wahhh ❤️❤️❤️❤️❤️❤️
@mallutech1090
@mallutech1090 3 года назад
Ningal idunna video kaanathe pinne aar idunnatha kaanal😍😍poli aanallo ningal
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖
@JJand000
@JJand000 3 года назад
Nalla avatharanam
@binuathukakakilal8327
@binuathukakakilal8327 3 года назад
Dron shoot ആയിരുന്നു എങ്കിൽ പൊളിച്ചേനെ.. Bro. !
@sumodukuk
@sumodukuk 3 года назад
Pre wedding shoot comalithram...!!! Polichu....bro...
@anilkumartt1386
@anilkumartt1386 2 года назад
Nice video and best explain
@Wilson-pi1vh
@Wilson-pi1vh 2 года назад
ningalude Pre wedding കോമാളി തരം kalakki...nalla avatharanam..
@thanshtnz
@thanshtnz 3 года назад
Ippo full tripping mood ano..🤩
@kalanair6043
@kalanair6043 2 года назад
Beutiful voice....nice and informative....
@RameshRam-gu3or
@RameshRam-gu3or 3 года назад
Njan ivide poyttunde.👌✌✌
@shazvlog1397
@shazvlog1397 Год назад
അവദരണം ഉഷാറാണ്
@bobbiemathew1048
@bobbiemathew1048 8 месяцев назад
All The Best For Your Solo Journey 🎉
@AnjanaTarpaulins
@AnjanaTarpaulins 3 года назад
Great bro.nice ❤️👍
@daffodils4939
@daffodils4939 10 месяцев назад
നല്ല അവതരണം😊
Далее
СТОЯНОЧНЫЙ ТОРМОЗ на Газель.
0:51