@@SheebasRecipes എൻ്റെ Husband തമിഴനാണ് അപ്പോൾ സീമന്തം എന്നു പറഞ്ഞ ഒരു ചടങ്ങുണ്ട് അതിൽ ഏഴ് ഒൻപത് എന്നിങ്ങനെ സാദം വെയ്ക്കും അതിൽ ഞാൻ കണ്ടിട്ടുണ്ട് Pന്നെ വീട്ടിൽ ആഴ്ച്ചയിൽ മൂന്നു തവണയെങ്കിലും വെയ്ക്കും അതിലും ഇടാറുണ്ട് Pന്നെ നമ്മുടെ പച്ചമുന്തിരി അതും ഇടാറുണ്ട്