Тёмный
No video :(

ജിമ്മിൽ പോകാതെ കുടവയർ കുറയ്ക്കാൻ സാധിക്കുമോ ? സാധിക്കും. ഭക്ഷണക്രമവും വ്യായാമവും.. 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 1,8 млн
50% 1

എല്ലാവരും വീടുകളിൽ തന്നെ കഴിയുന്ന സമയത്ത് ശരീര വണ്ണവും കുടവയറും ഒരു പ്രധാന പ്രശ്നമാണ്.. കുടവയർ ഉണ്ടാകാൻ കാരണമെന്ത് ? കുടവയർ കുറയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന 6 വ്യായാമങ്ങൾ.. ഷെയർ ചെയ്യുക.. ഈ ഒരു സമയത്ത് ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
0:56 : തുടര്‍ച്ചയായി വ്യായാമം ചെയ്തിട്ടും കുടവയർ കുറയാത്തത് എന്ത് കൊണ്ട്? 4:33 : കുടവയർ ഏതെല്ലാം രോഗങ്ങള്‍ക്ക് അടിമയാക്കുന്നു? 5:34 : കഴിക്കേണ്ട ഭക്ഷണങ്ങള്‍ ? 9:55 : വയറിനായി ചെയ്യേണ്ട വ്യായാമം ഏതെല്ലാം?
@fazilfirozc2413
@fazilfirozc2413 4 года назад
Ingane pin cheyyunnath orupaad upakaaram sir... 🥰
@dominicsaviosavio2061
@dominicsaviosavio2061 4 года назад
വൈറ്റ് റൈസ് കഴിക്കുന്നത് വെയിറ്റ് കൂടുമോ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@dominicsaviosavio2061 yes.. in most of the cases
@dominicsaviosavio2061
@dominicsaviosavio2061 4 года назад
തവിടു അരി എന്താണെന്നു അറിയില്ല.
@dominicsaviosavio2061
@dominicsaviosavio2061 4 года назад
പരിപ്പ് കടല പയർ സോയാബി കിഴങ്ങു എല്ലാം കഴിക്കാമോ കൂടുതൽ
@shihabvandanam.alappey443
@shihabvandanam.alappey443 3 года назад
Thank you sir.. എത്ര ക്ലിയറായിട്ടും മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിലുമാണ് അദ്ദേഹം പറയുന്നത്.. ദൈവം അനുഗ്രഹിക്കട്ടെ...
@sajidadam173
@sajidadam173 3 года назад
ശരിക്കും പറഞ്ഞാൽ 5 പൈസ ചിലവില്ലാതെ ഏറ്റവും ഉപകാരപ്രദമായ ക്ലാസ് കേൾക്കാം..
@arunmathira8129
@arunmathira8129 3 года назад
@@kneethu7057 🙏
@asmaabu9603
@asmaabu9603 2 года назад
@@kneethu7057 ath point
@ABCD-ks5ku
@ABCD-ks5ku 2 года назад
@@kneethu7057 സത്യം ആന്റി 😜😜😃😃😜
@vijeshsijimavijeshsijima9504
Dr പായിസ്സ കിടുന്നുണ്ട്
@Hashina123
@Hashina123 Год назад
Gb mb theerunnille free aanooo
@rudramediaa
@rudramediaa 4 года назад
വളരെ ഉപകാരപ്പെടുന്ന വീഡിയോ. താങ്കളെ കുറ്റപ്പെടുത്തുന്നവർ അങ്ങനെ ചെയ്‌തോട്ടെ. ജനങ്ങൾ താങ്കൾക്ക് ഒപ്പം ഉണ്ട്. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@100ayurveda4
@100ayurveda4 4 года назад
എന്താണ് ഞാൻ ചിന്തിക്കുന്നത് ഡോക്ടർ അപ്പോഴേക്കും അതു ചിന്തിച്ചു കഴിഞ്ഞിട്ടുണ്ടാകും. അതാണ് ഡോക്ടർ
@sindhuvenkitesh6082
@sindhuvenkitesh6082 4 года назад
Njanum
@ayshasajla3118
@ayshasajla3118 4 года назад
Yes......
@issacjino7338
@issacjino7338 4 года назад
@@mrjithinvjoy hi
@ajithbhaskar4404
@ajithbhaskar4404 4 года назад
Very useful tips
@vidhusekhar4845
@vidhusekhar4845 3 года назад
രാവിലെ,രാജാവിനെ പോലെ ... ഉച്ചയ്ക്ക് , മന്ത്രിയെ പോലെ .... രാത്രി, യാചകനെ പോലെ .... ഇതാണ് ഭക്ഷണത്തിന്റെ (അളവ് ) സൂത്ര വാക്യം
@harikrishnankanakath2121
@harikrishnankanakath2121 3 года назад
ഒരു നേരം കഴിക്കുന്നവൻ യോഗി, രണ്ട് നേരം കഴിക്കുന്നവൻ ഭോഗി, മൂന്ന് നേരം കഴിക്കുന്നവൻ രോഗി എന്നൊരു പഴഞ്ചൊല്ല് ഉണ്ട് മാഷേ.
@vidhusekhar4845
@vidhusekhar4845 3 года назад
@@harikrishnankanakath2121 ok
@vijayasheelan1712
@vijayasheelan1712 3 года назад
രാത്രി പ്രാന്തനെ പോലെ കഴിക്കുന്ന ഞാൻ
@vidhusekhar4845
@vidhusekhar4845 3 года назад
@@vijayasheelan1712 ശീലങ്ങൾ മാറ്റുക
@vijayasheelan1712
@vijayasheelan1712 3 года назад
@@vidhusekhar4845 ആഗ്രഹം ഉണ്ട്. പക്ഷെ രാത്രി ഒടുക്കത്തെ ആർത്തിയും വിശപ്പും ആണ് ചേട്ടാ
@abdullahkutty8050
@abdullahkutty8050 Год назад
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
@sanzzz9315
@sanzzz9315 3 года назад
എനിക്ക് ഒരുപാട് വിശ്വാസമാണ് ഡോക്ടറുടെ വാക്കുകൾ
@adwaitha1355
@adwaitha1355 4 года назад
ജിമ്മിൽ പോകാൻ സാധിക്കാത്ത ഒരു പാടു പേർക്ക് ഈ വീഡിയോ ഉറപ്പായും പ്രയോജനമാകും, അക്കൂട്ടത്തിലുള്ള ആളാണ് ഡോക്ടർ ഞാനും, പ്രതീക്ഷിച്ചിരുന്ന വീഡിയോ ഇട്ടതിന് ഡോക്ടർക്ക് നന്ദി
@sandhyasibi4502
@sandhyasibi4502 4 года назад
Dr. ഞാൻ Livipil 250 bd കഴിക്കുണ്ട്. എനിക്ക് 40 വയസ് ഉണ്ട്. 74kg weight undu livipil വണ്ണം കൂടുന്നതിന് കാരണമാണോ. Plz reply
@AkashAks-kw7re
@AkashAks-kw7re 4 года назад
hii
@twinklestar218
@twinklestar218 4 года назад
ഓരോ വിഷയത്തിലും ഉള്ള സാറിന്റെ പ്രസന്റേഷൻ വളരെ നല്ലതാണ്.... രാജേഷ് Dr. മാസ്സ് ആണുട്ടോ
@shanuash8764
@shanuash8764 4 года назад
ലളിതമായ താങ്കളുടെ അവതരണരീതിയും സംഭാഷണത്തിലുള്ള ലാളിത്യവും വളരെ മികച്ചത്
@dileepsr8486
@dileepsr8486 3 года назад
I practiced these exercises and got the results within 8 months. Weight loss 10 kg. But I posted this comment after 16 months. Thank you respected Doctor Sir. May Christ Jesus bless you.
@nmk4400
@nmk4400 2 года назад
Appo e exercise continuous aayit cheyyano lyf long ningal engane cheythath ennu explain cheyuoo??
@creeper9650
@creeper9650 2 года назад
@@nmk4400 life long enth exercise aanelum cheyynm.. Athoru habit akkiya pinne nammal arogyam automatic aayi sradhikkum.. Ningalude goal achieve cheyth veednm vari vlich thinna poya athe thadi thirich varum..eating habits keep chyya(u can eat anything u want-but limit the amount ).. Ath pole healthy exercise.. Ith randm lifil nalal changes kond vrum.. Just try
@nmk4400
@nmk4400 2 года назад
@@creeper9650 ok bro🤗
@praveenatr4651
@praveenatr4651 4 года назад
ഒരുപാട് പേർക്ക് ഫലപ്രദമായ വീഡിയോ താങ്ക്സ് ഡോക്ടർ....
@entelokam5784
@entelokam5784 4 года назад
ഫലപ്രദമായ നല്ല അറിവുകൾ നൽകുന്ന സർ നു അഭിനന്ദനങ്ങൾ . I am waiting for the big 1
@babybabu5346
@babybabu5346 4 года назад
Hoy
@mohamedfasil2400
@mohamedfasil2400 4 года назад
നിങ്ങൾ അമിത വണ്ണം മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ?ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നവരാണോ? യാതൊരു വിധ പാർശ്വ ഫലങ്ങളും ഇല്ലാതെ പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ Mobile:-8590057259. Whatsapp:-9995698166
@arunudayan8495
@arunudayan8495 4 года назад
ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ലളിതമായി പറയാൻ ഡോക്ടറിനു മാത്രമെ പറ്റു Great job Dr 😘😘😘
@vahidcherushola185
@vahidcherushola185 4 года назад
മലയാളം യൂട്യൂബ് കാശുണ്ടാക്കാൻ സബ്സ്ക്രൈബ് കലാപരിപാടിയിലെ ആരോഗ്യ മേഖലയിൽ ശരിയായ രീതിൽ വിശ്വസനീയമായ വ്യക്തമായ പൂർണമായ വിവരണം Dr... നന്മകൾ നേരുന്നു
@kidslover2780
@kidslover2780 4 года назад
ഞാൻ ഡോക്ടറോട് ചോദിക്കാൻ വിചാരിച്ച കാര്യം.... thank u doctor..
@shihabudeenpadikkal7652
@shihabudeenpadikkal7652 4 года назад
വളരെ നന്ദി ഞാൻ ഒരു കുടവയറൻ
@asnabmk
@asnabmk 4 года назад
Sir, I’m working as a manager in a Homoeo Hospital for 22 years. Your informative videos help us.we proud of you
@musthafakc1048
@musthafakc1048 3 года назад
യൂ ട്രസ്‌റ്റ എടുത്തതിനു ശേഷമുള്ള വ്യായാമം പറഞ്ഞു തരുമോ
@Ashiqatpmvlogs
@Ashiqatpmvlogs 2 года назад
താങ്കളെ പോലെയുള്ള doctors ആണ് സമൂഹത്തിന് വേണ്ടത് 💙
@ganeshdnamboothiri3041
@ganeshdnamboothiri3041 4 года назад
വളരെ നാളായി ചോദിക്കാൻ ഉദ്ദേശിച്ചത് ആണ് ഈ കാര്യം... Thank you Doc..
@lekhapramod6602
@lekhapramod6602 4 года назад
OK sir
@mohamedfasil2400
@mohamedfasil2400 4 года назад
നിങ്ങൾ അമിത വണ്ണം മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ?ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നവരാണോ? യാതൊരു വിധ പാർശ്വ ഫലങ്ങളും ഇല്ലാതെ പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ Mobile:-8590057259. Whatsapp:-9995698166
@rajeevpandalam4131
@rajeevpandalam4131 4 года назад
ഡോക്ടറുടെ സന്ദേശം കേൾക്കുമ്പോ തന്നെ പകുതിരോഗം മാറും
@sajidadam173
@sajidadam173 3 года назад
Correct
@shoufiya
@shoufiya Год назад
ഇത്രയും നല്ല വിവരങ്ങൾ നൽകിയ സാറിന് നല്ലതു വരട്ടെ
@sheelathankaraj1383
@sheelathankaraj1383 2 года назад
ഡോക്ടർ പറയുന്ന എല്ലാ കാര്യങ്ങളും ഫലവത്തായ തും,നല്ല തുമാണ്.നന്ദി
@j.jayaramjayaram7856
@j.jayaramjayaram7856 4 года назад
You r doing a good job. Proud of you.
@Performance176
@Performance176 4 года назад
കുടവയർ+കഷണ്ടി ഉളളവർ ഇവിടെ like ചെയ്ത് പോവുക
@yogaramesh7347
@yogaramesh7347 4 года назад
Only baldness. Shall I?
@athulachu1494
@athulachu1494 4 года назад
Kudavayar und man...netti keri varunn udane thanne kashandi aakum
@ansaransu817
@ansaransu817 4 года назад
Hi
@akshayvp9969
@akshayvp9969 4 года назад
രണ്ടുമുള്ള ഞാൻ 😛
@jinoopm6277
@jinoopm6277 4 года назад
Koyi
@shachamravattom4567
@shachamravattom4567 4 года назад
*നല്ലൊരു അറിവാണ്...* *പറഞ്ഞത് പോലെ ചെയ്ത് മുന്നോട്ട് പോകാനാണ് പാട്...*
@gourishiva5104
@gourishiva5104 4 года назад
Thank you doctor .. ഒരുപാട് സംശയങ്ങൾക്ക് ഉള്ള ഉത്തരമാണ് ഈ വീഡിയോ ♥️
@sreelajas7287
@sreelajas7287 4 года назад
അവസരോചിതമായ ഇൻഫർമേഷൻ... താങ്ക്സ് ഡോക്ടർ..
@savetheworld4693
@savetheworld4693 3 года назад
ഇവിടെ dislike അടിച്ചവർ ,അവരുടെ തടി ഇനി ഒരിക്കലും കുറക്കാൻ പറ്റില്ലെന്ന് ആരോ പറഞ്ഞിട്ടുണ്ടാവും,
@saiponnuzvlogs1014
@saiponnuzvlogs1014 3 года назад
😂😂😂😂😂👍🏻
@shawbertocarlos655
@shawbertocarlos655 3 года назад
Poda
@bibinpeter2284
@bibinpeter2284 4 года назад
വളരെ വളരെ പ്രയോജനം ആയിരിക്കുന്നു ഈ information
@jishasuresh6320
@jishasuresh6320 4 года назад
എത്ര ഭംഗിയായി കാര്യങ്ങൽ പറഞ്ഞു തരുന്നു... താങ്ക്സ് ഡോക്ടർ👍
@bijukumar9893
@bijukumar9893 4 года назад
ഡോക്ടർ എപ്പോഴും mas ആണ്. കൊല maaaaas. Thank you.
@fasilasuneer5883
@fasilasuneer5883 4 года назад
Ithrayum adipoliyayi karryangal paranjutharunna doctrine oru paad thanks.avatharanathin👏👏👏👏👏👏👍👍👍👍👍👍
@anoopchacko9619
@anoopchacko9619 2 года назад
നന്നായിട്ടുണ്ട്. നല്ലവണ്ണം മനസ്സിലുകുന്നുണ്ട് പറഞ്ഞുതരുന്നത് സൂപ്പർ 👌👌👌
@bushnaush6753
@bushnaush6753 4 года назад
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം തടി കൂടാൻ എനിക്ക് കാരണം ആയവ ആണ്.. ശെരിക്കും ഞാൻ ഇത് ചെയ്തു നോക്കാം. നന്ദി dr..
@ashrafnkandy
@ashrafnkandy 4 года назад
ലളിതമായ അവതരണം ,സാധാരണക്കാരന് മനസിലാക്കി തരുന്ന ഭാഷ ,ഒരുപാട് ഇഷ്ട്ടം 💕
@udayanair6657
@udayanair6657 4 года назад
Thak you doctor for showing these useful exercises.
@roohisvlog176
@roohisvlog176 4 года назад
നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി doctor.....
@Adamzzzzzzzzzzzz1
@Adamzzzzzzzzzzzz1 4 года назад
വീഡിയോ കാണുന്നതിന് മുന്പേ ലൈക്‌ ചെയ്യുന്നത് ഞാൻ മാത്രമോ
@vaigavaiga805
@vaigavaiga805 3 года назад
ഞാനും
@moncythomasthomas6322
@moncythomasthomas6322 3 года назад
Iam
@kavithabijuraj1291
@kavithabijuraj1291 3 года назад
Me also
@Adamzzzzzzzzzzzz1
@Adamzzzzzzzzzzzz1 3 года назад
❤️
@abeljustine1502
@abeljustine1502 Год назад
Enik ariyilla. Arinhit oru karyavum illa.
@arnveettil
@arnveettil 4 года назад
Dr: സൂപ്പർ🌹
@shawbertocarlos655
@shawbertocarlos655 3 года назад
Alla
@rahulvs7862
@rahulvs7862 4 года назад
ഡോക്ടർ, fatty liver നെ കുറിച്ച് വിശദമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ? ഒരുപാട് പേർക്ക് പ്രയോജനം ചെയ്യുമെന്ന് കരുതുന്നു.
@sureshs3766
@sureshs3766 4 года назад
യോഗ. പ്രാണായാമം. മെഡിറ്റേഷൻ.ഇത്രയും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാൽ ശരീരം തന്നെ വടിവുള്ളതാകും...
@muhsinan2698
@muhsinan2698 4 года назад
@@sureshs3766 👍👍👍
@achu8857
@achu8857 4 года назад
Yes..
@purushothamanpk7445
@purushothamanpk7445 3 года назад
വളരെ നന്ദി സർ ഇതിന്റെ കൂടെ സൂര്യ നമസ്കാരം കൂടെ ചെയ്താൽ നല്ലതാണ് എന്നു തോന്നുന്നു
@nusaibamananthala2930
@nusaibamananthala2930 2 года назад
👍👍👍ഇനിയും ആരോഗ്യപരമായ വിഷയങ്ങൾക്ക് കാത്തിരിക്കുന്നു ❤
@musthujowhi945
@musthujowhi945 4 года назад
പ്രസവ ശേഷം ഉള്ള വയറും strekch മാർക്ക് പോകാനും ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
will do
@hibafathima5474
@hibafathima5474 4 года назад
Will wait
@kidsplayhouse4249
@kidsplayhouse4249 4 года назад
Wait
@Lavendersheaven
@Lavendersheaven 4 года назад
Waiting
@gafoorgafoor2349
@gafoorgafoor2349 4 года назад
Will waiting
@shafeeqshakm235
@shafeeqshakm235 4 года назад
Dr നോമ്പ് കാലത്തെ ആരോഗ്യ ഗുണങ്ങൾ പറ്റി ഒരു വീഡിയോ ചെയ്യുമോ
@nicymariacmc4878
@nicymariacmc4878 4 года назад
രാവിലെ തുമ്മൽ ഉണ്ടാകുന്നത് എന്തുകൊണ്ട്
@mrameshkamath4460
@mrameshkamath4460 4 года назад
All your broadcasts are very informative. God bless you
@vigneshvinod3002
@vigneshvinod3002 3 года назад
നല്ല friendly docter🤗
@kudukkengilnisha2674
@kudukkengilnisha2674 4 года назад
താങ്ക്സ് dctr.... അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 👍
@vivawellnessnwealthhub7770
@vivawellnessnwealthhub7770 4 года назад
Use I- Slim Flat Tummy to reduce weight. .രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Viva Wellness wealth RU-vid channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.
@koyaalungal146
@koyaalungal146 4 года назад
സാറുടെ videos എല്ലാം സമൂഹത്തിനു വളരേയധികം ഉപകാരപ്രദമാണ്. താങ്കളുടെ ഈ നല്ല മനസ്സിന് നന്ദി പറയുന്നു. ദൈവം താങ്കൾക്ക് അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@regi2284
@regi2284 4 года назад
വളരെ നന്ദി ഡോക്ടർ ഒരു സബ്ജെക്ട് ആലോചിക്കുമ്പോൾ തന്നെ ഡോക്ടറുടെ വീഡിയോ വന്നു പബ്ലിക് ഇന്റെരെസ്റ്റ്‌ ഉള്ള കാര്യങ്ങൾ മുൻകൂട്ടി കാണാനും അപ്പപ്പോൾ തന്നെ വീഡിയോ ഇടാനും താങ്കൾ കാണിക്കുന്ന ഇന്റെരെസ്റ്റിനു നന്ദി,
@dhyanraj1045
@dhyanraj1045 4 года назад
സർ, താങ്കൾ ഒരദ്ഭുതമാണ്, ഇത്രയും അറിവ് പകർന്ന് തന്നതിന് നന്ദി സർ.
@koshysamuel2831
@koshysamuel2831 3 года назад
വളരെ ഭംഗി യായി എന്തെല്ലാം കാര്യങ്ങൾ ചെയ്യ്യണം എന്ന് മനസ്സിൽ ലാകുന്ന രീതിയിൽ ഡോക്ടർ വിശദീകരിച്ചു തന്നതിന് അഭിനന്ദനങ്ങൾ. NB. ഡോക്ടർന്റെ ഓരോ ന്നിനെ കുറിച്ചും ഉള്ള ടിപ്സ് കൾ എല്ലാം ഞാൻ വളരെ ആകാംഷ യോടെ ഞാൻ കാണാറുണ്ട്
@saranyasuresh8635
@saranyasuresh8635 4 года назад
Dr ntea vedio kaanunnathinu mumb oru like athenikk nirbhandha ✌️✌️👏👏👏🙌🙌🙌
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
hahaha.. thank you saranya
@saranyasuresh8635
@saranyasuresh8635 4 года назад
🥰
@blacksheep2691
@blacksheep2691 4 года назад
@@DrRajeshKumarOfficial i have a doubt
@najmunneesa4706
@najmunneesa4706 4 года назад
ഞാൻ utubil ഒരുപാട് അന്വേഷിച്ചതായിരുന്നു കുടവയർ കുറക്കാനുള്ള എക്സൈസ്, thnx doctor ഇനിയും ഒരുപാട് അറിവുകൾക്കായി കാത്തിരിക്കുന്നു
@muhammedasnif3068
@muhammedasnif3068 4 года назад
കുടവയറും. Abs workout ഉം തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ല. Abs workout ചെയ്താൽ abs muscles grow ചെയ്യും പക്ഷെ കുടവയർ പോകില്ല. Chest വർക്ക്‌ out ചെയ്യുമ്പോൾ chest fat കുറയും, abs work out ചെയ്താൽ കുടവയർ കുറയും എന്നൊന്നും ഇല്ല. ഏതു work out ചെയ്താലും fat എല്ലാഭാഗത്തു നിന്നും ഒരേ പോലെയേ പോകുള്ളൂ. So കുടവയർ ആണ് problm എങ്കിൽ കൂടുതൽ energy/കൂടുതൽ കലോറി burn ചെയ്യിക്കുന്ന work out ആണ് ചെയ്യേണ്ടത്. അല്ലാതെ abs workout കൊണ്ട് മാത്രം കാര്യമില്ല
@muhsinan2698
@muhsinan2698 4 года назад
@@muhammedasnif3068 tanx
@mohamedfasil2400
@mohamedfasil2400 4 года назад
നിങ്ങൾ അമിത വണ്ണം മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ?ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നവരാണോ? യാതൊരു വിധ പാർശ്വ ഫലങ്ങളും ഇല്ലാതെ പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ Mobile:-8590057259. Whatsapp:-9995698166
@arthurallan3267
@arthurallan3267 4 года назад
@@muhammedasnif3068 very true
@anilpillai3512
@anilpillai3512 4 года назад
I subscribed this channel, because this is what I have been looking for, Thanks Doctor for this useful video. Really appreciated.
@bijuarjun703
@bijuarjun703 3 года назад
തങ്ങളുടെ വീഡിയോ 100% ഉപയോഗപ്രധമാണ്. താങ്ക്‌യൂ ഡോക്ടർ 💞
@preejit.k3343
@preejit.k3343 4 года назад
I have been doing this exercise regularly from last year... It's very helpful to reduce abdominal fat..
@asmakalam8668
@asmakalam8668 2 года назад
What type of exercises doing to reduce abdominal fat
@rejuvenationfitnessgroup2070
@rejuvenationfitnessgroup2070 4 года назад
It's nice..Glad that you are sharing your knowledge with all of us..It's really informative & helpful.. thanks a lot..
@sudhamaniam1258
@sudhamaniam1258 4 года назад
Thank you docter
@m.a.nassarmukkanni2704
@m.a.nassarmukkanni2704 3 года назад
സ്ഥിരമായ് വ്യായാമം ച്ചെയ്യുന്ന ഈ വിക്തിക്ക് (udio കാണുന്ന )തന്നെ കൊടവയർ കുറഞ്ഞിറ്റ് കാണുന്നില്ല പിന്നെല്ല നമ്മുക്ക് കുറയുക. ഇതല്ലാം താൽക്കാലികം '' പിന്നെയും വയർ തിരിച്ചുവരും :: Dr ക്ക് നന്ദി :iiii
@chalapuramskk6748
@chalapuramskk6748 4 года назад
Thank you doctor for the information regarding the reduction of tummy Any exercise which can apply pressure on stomach in the standing posture also including the aerobics may reduce tummy. But you should have regular practice.
@sherlyjoseph5505
@sherlyjoseph5505 2 года назад
Un
@tjsreeja7756
@tjsreeja7756 4 года назад
Gud.information..what ever situations u r there to help us.👍👏👏.one of my doubts is how a diabetic patient take fasting..?
@fatimascg12345
@fatimascg12345 4 года назад
ചെറിയ കുഞ്ഞ് അയിരികുമ്പോഴെ ശീലിപികേണ്ട healthy habits ne കുറിച്ച് വീഡിയോ ചെയ്യാമോ..like potty training ,pacha വെള്ളത്തിൽ തന്നെ കുളിപ്പിച്ച് ശീലിക്കൽ..etc
@fathimakadhar7338
@fathimakadhar7338 7 месяцев назад
Veettile jolikalcheyyn padippikuka Oppam nadakan kittunna avasaram upayagikuka
@radhukrishnakrishna2701
@radhukrishnakrishna2701 4 года назад
Sir പറഞ്ഞു തരുന്ന കാര്യം എല്ലാം സത്യം ആണ് 👍👍👍👍
@deepujoseph345
@deepujoseph345 2 года назад
Sir,...sir ethra detailed ayittannu oro topickum explane chaiyunnathu.....👍👍
@sajusajukaravoor4231
@sajusajukaravoor4231 4 года назад
എടുത്തോണ്ട് നടക്കാൻ പറ്റാതെ ആകുമ്പോൾ വയറു കുറക്കാൻ ഓടി നടന്നിട്ട് കാര്യം ഇല്ല,, തുടക്കത്തിലേ നിയന്ത്രണം ആവശ്യമാണ്, ഞാൻ വയർ കുറച്ചു കൂടുതൽ ഉണ്ടായിട്ടും വയറു കുറക്കാൻ എക്സർസൈസ് ചെയ്തിട്ടില്ല.. ഒരു മണിക്കൂർ നീന്തും,, വയർ അടിപൊളി ആയിട്ടു കുറഞ്ഞു.. സിക്സ് പാക് ഇല്ലങ്കിലും... കിടു
@aswathi.m.v7965
@aswathi.m.v7965 4 года назад
Swimming is the best exercise
@nichuvlogs4407
@nichuvlogs4407 4 года назад
Thank you for your valuable support
@mohamedfasil2400
@mohamedfasil2400 4 года назад
നിങ്ങൾ അമിത വണ്ണം മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ?ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നവരാണോ? യാതൊരു വിധ പാർശ്വ ഫലങ്ങളും ഇല്ലാതെ പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ Mobile:-8590057259. Whatsapp:-9995698166
@vivawellnessnwealthhub7770
@vivawellnessnwealthhub7770 4 года назад
Use I- Slim Flat Tummy to reduce weight. .രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Viva Wellness wealth RU-vid channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.
@rahiyanthpallikkandy3763
@rahiyanthpallikkandy3763 3 года назад
Eth orupad perk😊 upakaaraprathamaaya video Thanks for your good job..🙏🙏💯💯 Proud of you
@rupatm6691
@rupatm6691 2 года назад
ഞാൻ ചെയ്യാറുണ്ട് സ്ഥിരമായി യോഗ ആർട്ട് ഓഫ് ലിവിങ്ങ്❤️
@abdullahkutty8050
@abdullahkutty8050 4 года назад
1000 congratulations from Dubai.
@sivasankarsivapriya50
@sivasankarsivapriya50 3 года назад
Hi sir
@dasmani6524
@dasmani6524 3 года назад
ഈ ഭൂമി ഉള്ളിടത്തോളം congratulations ,👌👌👌
@chef9461
@chef9461 4 года назад
The Best 👨‍⚕️ Doctor . Vere onnum parayan ellaa
@rishisarank7833
@rishisarank7833 3 года назад
Doctor your advices are very helpfull and usefull. Thank sir to give a such a good advice.
@mohammedtp7869
@mohammedtp7869 3 года назад
Very good Your Explanation Sir
@SABIKKANNUR
@SABIKKANNUR 4 года назад
ജിമ്മിൽ പോയെന്ന് വിജാരിച്ച് വയറ് കുറയില്ല അവിടെ പോയാലും Exercise ചെയ്യണം അപ്പോഴേ കുറയു 🤗🤗🤗
@jasimtp2451
@jasimtp2451 4 года назад
😁😁😁
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. exactly
@soosanshibu5361
@soosanshibu5361 4 года назад
Joke
@roymammenjoseph1194
@roymammenjoseph1194 4 года назад
Please watch Truly Channel and understand.
@bijujoseph5993
@bijujoseph5993 4 года назад
നീ എന്നെ ചിരിപ്പിച്ചല്ലോ 😁😁😁
@uday111994
@uday111994 4 года назад
Such an informative video. Was looking for this kind of videos for a long time. Very helpful. Thank you Doctor.
@Nilgiri1234
@Nilgiri1234 4 года назад
Very informative ... Thanks Doctor
@shijakk6513
@shijakk6513 2 года назад
ഡോക്‌ടർക് ആയുസും, ആരോഗ്യവും നൽകണേ ദൈയിവമേ
@arunaasha9547
@arunaasha9547 4 года назад
Thank you Dr for your Valuable new Informations.....
@frodexjohn5538
@frodexjohn5538 4 года назад
Thank you so much for your valuable information doctor... could please tell me, is eczema in children curable, a seven year child is undergoing Ayurvedic treatment for two years but not completely cured.. it will be a great help if you give some information on this...
@radhiyatk
@radhiyatk 2 года назад
Yes sir ,me also searching ,,,,my 2yrs old girl too much suffering food allergy, climate changes ... Kindly do a video
@mohammedtp7869
@mohammedtp7869 3 года назад
Very good Your Explanation
@Bk19723
@Bk19723 3 года назад
Really good advice doctor,thanks,keep going
@standfortruth66
@standfortruth66 4 года назад
Thank you very much Doctor!!
@sreejaremesh9614
@sreejaremesh9614 3 года назад
Thanku doctor❤️❤️❤️
@shahinali786
@shahinali786 4 года назад
Usually I don't comment on RU-vid videos but this video is highly insightful. Thank you, doctor.
@Banaath
@Banaath 4 года назад
sir അറഞ്ഞത് വളരെ ഉപകാരം ഉള്ളതാണ്.....ഞാൻ ഒരു footballer ആണ്....sir ഇതിൽ പറഞ്ഞ കാര്യങ്ങളൊക്കെ 100 % helpfull aan....keep it sir......❣️❣️❣️
@vindyapraveen6067
@vindyapraveen6067 4 года назад
😥
@sanoopnair8029
@sanoopnair8029 3 года назад
ഇനി വീട്ടിൽ ഇരുന്നും അമിത വണ്ണം കുടവയർ കുറക്കാം വളരെ ഈസി ആയി യാതൊരു വിധ മെഡിസിനും സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ. താല്പര്യം ഉള്ളവർ കമെന്റ്
@karthikac4607
@karthikac4607 4 года назад
Sir, love you so much, you are precious gift to all malayalees.😍😍😊😜👍👍👌👌🙏🙏🙏🙏
@liliakavukatt2554
@liliakavukatt2554 4 года назад
Thanks a lot , Doctorji! Really wise and wonderful explanations !!! May God bless u !
@hefsibajoy3340
@hefsibajoy3340 3 года назад
Thank you sir for the valuable tip🙏🏻
@basheeranikkattil445
@basheeranikkattil445 2 года назад
Doctor, your Presentation is super 👌👌👌👌👌🌹🌹🌹🌹🌹
@bilyasworld8565
@bilyasworld8565 4 года назад
ശർക്കരയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു video ഇടാമോ sir please പഞ്ചസാര Vs ശർക്കരയെക്കുറിച്ച്....
@harishkandahil1303
@harishkandahil1303 4 года назад
Simple ആയി പറഞ്ഞാല്‍ like മാര്‍ബിള്‍ Vs Mosaic...
@bilyasworld8565
@bilyasworld8565 4 года назад
@@harishkandahil1303 ഒന്ന് പോടോ
@harishkandahil1303
@harishkandahil1303 4 года назад
@@bilyasworld8565 എന്താ സുഹൃത്തേ ഇങ്ങനെ violent ആകുന്നതു.... Sugar is like mosaic ... Processed with chemicals... Dangerous to health.... But ശര്‍ക്കര.. Like granite or marble... Evolved from nature... Not dangerous to health like sugar.... Not even 10%... മനസ്സിൽ aayodo..??
@YankeeTM
@YankeeTM 4 года назад
@@harishkandahil1303 karyam aakanda, moopar triggered aan
@moonchilld9247
@moonchilld9247 4 года назад
Thanks for this video doc, it's been so long I have seen my gym.. Now getting over weight..
@moonchilld9247
@moonchilld9247 4 года назад
@@mrjithinvjoy 🙄
@saineldho3593
@saineldho3593 3 года назад
Thank u sir🙏highly informative...
@sanafathima3400
@sanafathima3400 2 года назад
Ethra nalla dr aanu sathayam mathram parayunnu daivam anugrahikkatte
@swathipnair8347
@swathipnair8347 4 года назад
It's valuable information.thnx Dr.
@AkashAks-kw7re
@AkashAks-kw7re 4 года назад
hi swathi
@vivawellnessnwealthhub7770
@vivawellnessnwealthhub7770 4 года назад
Use I- Slim Flat Tummy to reduce weight. .രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Viva Wellness wealth RU-vid channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.
@noornaaz100
@noornaaz100 4 года назад
👍🏻adyam like ini video kanatte💐
@sofibabu8103
@sofibabu8103 4 года назад
Muriga leafinte benefits parayamo
@PhilipAjin
@PhilipAjin 4 года назад
Dr , what’s your view on milk and it’s influence on SUGAR processed by body
@KK-cq2uy
@KK-cq2uy 3 года назад
Excercises for abs 10:00👍
@divyapradeep8751
@divyapradeep8751 4 года назад
Thank you dr.
@divyaabhilashdivyaabhilash8193
@divyaabhilashdivyaabhilash8193 4 года назад
താങ്ക്യു sar.എനിയ്ക്കു ഒത്തിരി വയറുണ്ട് thankse
@ramseenakkkoyyode586
@ramseenakkkoyyode586 3 года назад
സർ വളരെ നന്നായി അറിയിച്ചു താങ്ക്സ്
@ramyakv4079
@ramyakv4079 4 года назад
Thank you so much sir 😍❤️😍
Далее
I'll do it for you!
00:37
Просмотров 2,6 млн
Construction site video BEST.99
01:00
Просмотров 314 тыс.
Zombie Boy Saved My Life 💚
00:29
Просмотров 8 млн
I'll do it for you!
00:37
Просмотров 2,6 млн