Тёмный

ജിഷ കൊലക്കേസില്‍ യഥാര്‍ത്ഥ പ്രതി ആര് ? I Retd. SP GEORGE JOSEPH I JISHA MURDER CASE FULL EPISODE 

The Prime Witness
Подписаться 542 тыс.
Просмотров 551 тыс.
50% 1

Thanks For Watching !!!!
ഈ ചാനലില്‍ പരസ്യം നല്‍കാന്‍ വിളിക്കൂ: 9895574313
CHANEL CREATIVE HEAD: ABDUL JAMEESH
OUR WEBSITE:
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/91989557...
►Digital partner : Ingenxt Technologies

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@adv.jayanthikr8086
@adv.jayanthikr8086 3 года назад
സർ താങ്കളുടെ എല്ലാ എപ്പിസോഡ് ഞാൻ കാണാറുണ്ട് താങ്കൾ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ് താങ്കൾക്ക് രക്ഷിക്കാൻ കഴിയും
@shihabmohammed5599
@shihabmohammed5599 3 года назад
നിങ്ങള്‍ക്ക് adv alle ഒന്ന് രക്ഷിക്കാൻ nokikoode
@GirishKrishnan-q7c
@GirishKrishnan-q7c 3 года назад
Adv. Jayanthi K R വക്കീലായ നിങ്ങള്ക്ക് തീർച്ചയായും അമീറിനെ രക്ഷിക്കാൻ കഴിയും...
@UshaKumari-vd3wv
@UshaKumari-vd3wv 3 года назад
Sare Ameer നിരപരാധിയാണ്.എല്ലാവർക്കും അറിയാം.അദ്ദേഹത്തെ രക്ഷിക്കാൻ സാറിന് പറ്റുന്നത് ചെയ്യണേ. അപേക്ഷയാണ്.🙏🏻🙏🏻🙏🏻😭😭😭
@abhishekhk9830
@abhishekhk9830 3 года назад
P
@Itachi-75
@Itachi-75 2 года назад
Lll
@jiswinjoseph1290
@jiswinjoseph1290 3 года назад
ഇങ്ങനെയെങ്കിൽ യഥാർത്ഥ പ്രതി ഇതെല്ലാം കണ്ടു സുഖമായി ഇരിക്കുന്നുണ്ടാവും
@HANUMANDASAN
@HANUMANDASAN 3 года назад
അടുത്ത ഇരയെത്തേടി.... പാവപ്പെട്ടവന്ടെ മക്കൾക്ക് ജീവിക്കാൻ അവകാശം ഇല്ലാത്ത നമ്മുടെ രാജ്യം....
@Qureshi7496
@Qureshi7496 3 года назад
ഈ കമന്റിന് ലൈക്കും അടിച്ച് കാണും...
@pranavam1523
@pranavam1523 2 года назад
Yes psychopath shafiyanu ithinu pinnil, ayyalude veedum gishayude veedum aduthanu
@Dhaneesh.s
@Dhaneesh.s 6 месяцев назад
ദീപയാണ് പ്രതി. പോലീസ് കോടതിയെ സ്വാധിനിച്ചു. യു ട്യൂബിലെ ഏഷ്യാനെറ്റ്‌ മുൻ വീഡീയോ കാണുക. time : 22.59 മിനിറ്റ്.
@rahhannan9171
@rahhannan9171 4 месяца назад
33:05 - to create drishyam style evidence - rajashri
@suchitrap1968
@suchitrap1968 2 года назад
ഇത്രയും അറിഞ്ഞുവച്ചോണ്ട് ഒരു നിരപരാധി കൊല്ലപ്പെടരുത്... Sir നിങ്ങളെപ്പോലെ സത്യസന്ധരായ ഉദ്യോഗസ്ഥർ അമീറിന്റെ രക്ഷക്കെത്തണം 🙏🙏
@amalappu1443
@amalappu1443 2 года назад
Paavam
@muhammedsalih3955
@muhammedsalih3955 Год назад
Sir,you should save him.please
@surendranKochukunju-xq7dv
@surendranKochukunju-xq7dv Год назад
ഇയാളുടെ സർവീസ് ഹിസ്റ്ററി ഒന്ന് പരിശോധിക്കു സുഹൃത്തേ. Sp എന്ന് കളവായി (എന്റെ അഭിപ്രായമല്ല )പറയുന്ന ഇദ്ദേഹം പൈസ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് ആർക്കാണ് മനസിലാകാത്തത്?
@thomasvj8008
@thomasvj8008 Год назад
​.
@salishaji8343
@salishaji8343 Год назад
Oo9o9o9
@nisarvalappil1448
@nisarvalappil1448 3 года назад
ശാസ്ത്രീയമായ ഒത്തിരി അറിവുകൾ പറഞ്ഞുതന്ന സാറിന് ബിഗ് സല്യൂട്ട്
@shanids6522
@shanids6522 3 года назад
Scientific ആയ കുറെ അറിവുകൾ പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ നന്ദി .
@jamalgthundathil
@jamalgthundathil 3 года назад
താങ്കളെപ്പോലുള്ള മികച്ച പോലീസ് ഉദ്യോഗസ്ഥർ ഇന്ന് നമ്മുടെ നാടിന് ആവശ്യമാണ്
@sunithagiftson5812
@sunithagiftson5812 3 года назад
സാർ ഇനിയും ഈ കേസിന്റെ പേരിൽ നിരപരാധി കൂടി കൊല്ലപ്പെടാൻ പാടില്ല സാർ
@PoovalankiNeeleswaram
@PoovalankiNeeleswaram 2 месяца назад
അവളുടെ അമ്മ കള്ളക്കളിയാണ് കളിക്കുന്നത്.
@rafeekrafeek3816
@rafeekrafeek3816 3 года назад
സർ സത്യം പറയുന്നു. കുറ്റം ചെയ്ത് രക്ഷപെട്ട് മുങ്ങിയവരെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കണം
@abuhaji9457
@abuhaji9457 4 месяца назад
സാർ മുനിലെ വാതിൽ അടഞു കിടക്കുകയും പിന്നിലെ വാതിൽ അടയാതിരിക്കുകയും ചെയ്ത ഒരു വീട്ടിൽ വിട്ടുകാർ ആരെങ്കിലും വന്നാൾ മുനിലെ വാതിൽ തട്ടി ആരും മിണ്ടെന്നില്ലെങ്കിൽ ജനൽ കൂടെയോ പിനിലെ വാതിൽ കൂടെയോ നോക്കുകയല്ലേ സാർ ചെയൂ ഇതു അമ്മ അറിഞ മരണമാണ് എന്നു തോന്നുന്നു സാർ ഇദ്ദേഹം നിരപരാതിയാണ് എങ്കിൽ സാർ മുനിൽ നിന്നു പ്രവർത്തിച്ചു രക്ഷിചാൾ സാറെ ജീവിതതിൽ ചെയ്യുന്ന ഏറ്റവും നല്ല കാര്യമായിരിക്കും സാഭത്തികമായി എന്തു ചെല്ലുവരുകയന്നെ നല്ലവരായ ജനം ഏറ്റെടുക്കാം തയ്യാറാണ്
@ayoobthayyil6632
@ayoobthayyil6632 3 года назад
അമീർ നിരപരാധിയാണെങ്കിൽ അദ്ദേഹത്തെ നീ സഹായിക്കണേ അല്ലാഹ്,,,, ആമീൻ
@Timepass13111
@Timepass13111 3 года назад
podaa. sangi naari
@justdoit554
@justdoit554 3 года назад
Fake i d yile vanna sangi
@noushachoori5462
@noushachoori5462 3 года назад
Evide paripadi avatharipichalum sangide mandatharam kond thirichariyan valare eluppam
@modernbread4303
@modernbread4303 3 года назад
Sudapi
@thomasas9388
@thomasas9388 Год назад
No
@beenaratheesh4056
@beenaratheesh4056 4 месяца назад
സൂക്ഷിച്ചു വെക്കേണ്ട ഒരു എപ്പിസോഡ് ആണ് ഇത് ഒരുപാട് അറിവുകൾ കിട്ടി 🙏🏻
@ambikarajasekhar7256
@ambikarajasekhar7256 4 месяца назад
🙏 സാർ,നിരപരാധി ആയ ഒരാള് ശിക്ഷിക്കപ്പെടരുത് . ഇപ്പൊൾ മറഞ്ഞിരിക്കുന്ന യഥാർത്ഥ പ്രതിയെ കണ്ടെത്താൻ അവിടുത്തെ നിഗമനങ്ങൾ ഉതകട്ടെ . രാജലക്ഷ്മി അറിയാതെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് അന്നേ അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു..ആരുടെ ഒക്കെയോ ശക്‌ത്തമായ കൈകൾ ഇതിന് പിന്നിൽ ഉണ്ട്. ഒരുനിരപരാധിയെ രക്ഷിക്കാൻ അങ്ങയുടെ നിഗമനങ്ങൾക്ക് കഴിയട്ടെ🙏
@leelapoulose2665
@leelapoulose2665 3 месяца назад
How thebloodish blouse I kitchen pot I think her mother involved in her jishas murder some have I mean maybe very much involved 😂
@nidhinjacob1819
@nidhinjacob1819 3 месяца назад
അവർ പറയുന്നത് വിശ്വസിക്കാൻ പ്രയാസം.
@smithahariharan6918
@smithahariharan6918 2 месяца назад
Avare upayogichaal thelivonnum kittilla.Avarippol oru manasika sthiratha illaatha poleyaanu behave cheyyunnathu.Oru pakshe avare anghaneaakkiyathaayirikkaam.Enthokkeyo annu ee sambhavathinusesham nadannittundu.Ithippo inghane avasaanichaalum mukalile kodathi ithu cheythavare theerchayaayum sikshichirimkum.pakshe athavarkku manassilaavanamennilla.
@AbdulRasheed-qx9qn
@AbdulRasheed-qx9qn 3 года назад
ഈ ക്രൂരമായ മരണത്തിൽ ജിഷയുടെ അമ്മയ്ക്ക് നല്ലൊരു പങ്കുണ്ട്
@sunainachaya586
@sunainachaya586 3 года назад
Jisha യുടെ അമ്മക്ക് ഏതാണ്ട് കാര്യങ്ങൾ അറിയാം.ഈ അമ്മ യ്ക്ക് വളരെ വേണ്ടപ്പെട്ട ആളാണ് ഈ കൊലചെ യ്യാൻ ക്വട്ടേഷൻ നൽകി യത്. ജിഷയുടെ യഥാർ ത്ഥ അച്ഛനോ അയാളു ടെ മക്കളോ ആയിരി ക്കാം കൊല്ലിച്ചത്. ഈ ജിഷയ്ക്ക് ഏതോ ഭീഷ ണി ഉണ്ടായിരുന്നു. അതിനാൽ കത്തി കിട യ്ക്കക്ക് അടിയിൽവച്ചാ ണ് ഉറങ്ങിയിരുന്നത്. ആ കുട്ടിക്ക് എതിർപ്പ് അതി ന്റെ പിതാവിന്റെ അടുക്ക ലിൽ നിന്നാവാം.വേറെ ആർക്കും ഇത്ര വിരോ ധം വരേണ്ട ഒരു കാര്യവും ഇല്ല.
@pareedp.m.4669
@pareedp.m.4669 3 года назад
ഊഹം ഇസ്ലാം അംഗീകരിച്ച കാര്യം അല്ല
@anziyahafeez7336
@anziyahafeez7336 3 года назад
@@sunainachaya586 urappayitum ariyam..jishayude ammaya kurich athra nalla abhiprayam alla pandum ippazhum...3 varshangalk mumb avarda vdunu aduthulla oru sthreeye njn kandu..avar orupaad karyangal paranju..
@azhakintedevathakumary9439
@azhakintedevathakumary9439 3 года назад
@@sunainachaya586 ജിഷയുടെ അച്ഛൻ ആ പാപ്പു തന്നെയാണ്. ആരോ വിളിച്ചു പറഞ്ഞ കഥയിലെ നായകൻ അല്ല. അവരുടെ ചില രഹസ്യങ്ങൾ ജിഷ നേരിട്ട് കണ്ടിട്ടുണ്ട്. അത് അവൾ മൊബൈൽ ഫോണിൽ പകർത്തി കാണും. അതിന്റെ പേരിൽ ജിഷ അവരെ ബ്ലാക്ക് മെയിൽ ചെയ്തു കാണും.ജിഷയെ കൊല്ലും എന്ന് അവർ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് രഹസ്യ ക്യാമറ വസ്ത്രത്തിൽ എപ്പോഴും ധരിച്ച് നടന്നത്.
@sunainachaya586
@sunainachaya586 3 года назад
@@azhakintedevathakumary9439 ഈ case ൽ തീർച്ചയാ യും രാഷ്ട്രീയക്കാർക്ക് പങ്കുണ്ട്. വീട്ടിൽ ഒരു പ്രശ്നമുണ്ടെങ്കിൽ ഇങ്ങനെ ക്രൂരമായി കൊല്ലപ്പെടുമോ ഒരു പെൺകുട്ടി
@smithazworld5793
@smithazworld5793 3 года назад
ഇത് സാർ അന്വേഷിച്ചിരുന്നു എങ്കിൽ എല്ലാം മാറി മറിഞ്ഞു പോയേനെ യഥാർത്ഥ പ്രതി പിടിയിലാവുകയും ചെയ്തേനെ
@berthalomiyo
@berthalomiyo 3 года назад
We hope the same
@saidalavikuddukil7787
@saidalavikuddukil7787 3 года назад
%7
@zaynmalik4927
@zaynmalik4927 3 года назад
@@saidalavikuddukil7787 🙄
@manseermansi1824
@manseermansi1824 3 года назад
Correct
@baderdujat
@baderdujat 2 года назад
Yes UR 💯✅👌
@syamraveendran9996
@syamraveendran9996 3 года назад
ആ പാവത്തിനെ capital punishment ൽ നിന്ന് രെക്ഷിക്കാൻ എങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യൂ...
@lio12345
@lio12345 3 года назад
ജിഷയുടെ അമ്മയെ നുണ പരിശോധനക്കും ഹിപ്പ്നോട്ടയ്‌സിനും വിധേയമാക്കണം
@pareedp.m.4669
@pareedp.m.4669 3 года назад
എന്തിനാണ് നുണ പരിശോധന - അദ്ദേഹത്തെ തൂക്കി കൊല്ലാൻ വിധിച്ചു -ഇവിടെ എന്തു കൊണ്ടാണ് പുന പരിശോധിക്കുന്നത്
@pareedp.m.4669
@pareedp.m.4669 3 года назад
ഹീപനോടിസം ശാസ്ത്രീയം ആണോ /
@pareedp.m.4669
@pareedp.m.4669 3 года назад
ഹീപനോടിസം ശാസ്ത്രീയം ആണോ /
@jobinapjoseph1081
@jobinapjoseph1081 3 года назад
@@pareedp.m.4669 Because no evidence against him Mr
@TR-st2eu
@TR-st2eu 3 года назад
Ayal thettu cheythilla ankil aa manushyan athra neerunundakum.namalkoke oru nuraparadi shikshikapedunath alochikan vayya.anganeyenkil ayalude avastha beekaramayirikum aariko vendi thukiletapeduka annullath.
@jayaprakashjayaprakash863
@jayaprakashjayaprakash863 3 года назад
ചങ്കുറ്റം ഉള്ള പോലീസ് ഓഫീസർ, real hero
@reporternewsbureau6044
@reporternewsbureau6044 4 месяца назад
2024 ൽ ഇത് കാണുന്നവർ ഉണ്ടൊ
@vishnukichu1918
@vishnukichu1918 4 месяца назад
Njann
@lillyjohn145
@lillyjohn145 4 месяца назад
Yes
@LathaSree-rq9wv
@LathaSree-rq9wv 4 месяца назад
Njanum
@wanderinheathen4010
@wanderinheathen4010 3 месяца назад
Und
@vinodhinikv581
@vinodhinikv581 3 месяца назад
P​@@LathaSree-rq9wv
@benoygeorgeyes2756
@benoygeorgeyes2756 3 года назад
അങ്ങേക്ക് ബോധ്യം ആയി എങ്കിൽ നിയമപരമായി നടപടി വീണ്ടും സ്വീകരിക്കാൻ അങ്ങേക്ക് ശ്രമിച്ചൂടെ. അങ്ങേക്ക് ഇത്രയും കാര്യങ്ങൾ അറിയാം എങ്കിൽ തീർച്ചയായും കോടതി വഴി എങ്കിലും മുന്നോട്ട് പോകാമല്ലോ. അങ്ങയെ പോലെ ആൾക്കാർ മുന്നിൽ വരണം
@EmilySaraJohn
@EmilySaraJohn 3 месяца назад
Ithu njaanum chindichu
@udayammaanandan9698
@udayammaanandan9698 22 дня назад
സാറിന്റെ ഒപ്പിണഷൻസ് are so informative, a kutti etrayo pains anubhavichu kannum daivame.
@jomonc3289
@jomonc3289 3 года назад
ഞാൻ സാറിന്റെ ഒരു ആരാധകനാണ് താങ്കൾ ഒരു സത്യസന്ധനായ ഓഫീസറായിരുന്നു താങ്കൾക്ക് അഭിനന്ദനങ്ങൾ താങ്കൾ നല്ല ഒരു ദൈവവിശ്വാസി കൂടി ആണെന്ന് അറിയുന്നു ദൈവം താങ്കൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ
@latheeflathif6814
@latheeflathif6814 3 года назад
സത്യം മറഞ്ഞു കിടക്കുന്നു ചോദിക്കാനും പറയാനും ആളില്ലെങ്കിൽ ആർക്കും ഇതു തന്നെ ഗതി
@leenaleela101
@leenaleela101 2 года назад
Sir plz sir..🙏🙏🙏🙏🙏🙏🙏🙏🙏🙏. അമീർ നിരപരാധിയാണ് 100%.... സാറിനെപ്പോലെ ഉള്ള ഒരാൾക്ക് അമീറിനെ രക്ഷപ്പെടുത്താൻ ആകും. സാറിന് പുണ്യം കിട്ടും ഇത്രയും തെളിവുകൾ ഇല്ലെ.സാറിന് കഴിയും.കുറ്റം ചെയ്യാതെ ഒരാൽ ശിക്ഷ അനുഭവിക്കരുത്.
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh Год назад
യഥാർത്ഥ പ്രതിയെ മുന്നിൽ കൊണ്ടുവരണം,,, 👍
@shaijupeter3023
@shaijupeter3023 3 года назад
ആയിരം അപരാതികൾ രക്ഷിക്കപ്പെട്ടാലും ഒരു നിരപരാതി പോലും ശിക്ഷിക്ക പെടരുത് sir 👍👍❤❤❤❤
@anithaanilkumar5641
@anithaanilkumar5641 3 года назад
ഇത് ജിഷയുടെ അമ്മ യ്ക്ക് അറിയാം അവരെ നല്ലത് പോലെ ചോദ്യം ചെയ്യണം
@pareedp.m.4669
@pareedp.m.4669 3 года назад
അമ്മയ്ക്ക് അറിഞ്ഞാലും ഒന്നും ചെയ്യാൻ കഴിയില്ല അവരുടെ മാനസിക നില ആകാം കാരണം
@realman7768
@realman7768 3 года назад
പെണ്ണുങ്ങളെ സത്യം പറയിപ്പിക്കാൻ ബുദ്ധിമുട്ടാണ്.
@fathimathuzuharap.s2783
@fathimathuzuharap.s2783 3 года назад
Avar thatti pokunnenu munne theliyikkan pattiyal theliyum ith
@vinugnairmuscat
@vinugnairmuscat 2 месяца назад
Ok sir
@S84k-g
@S84k-g 3 года назад
ജിഷയുടെ അമ്മയ്ക്ക് വേണ്ടി 50 gram നല്ല എരിവുള്ള പച്ചമുളക് ചെലവാക്കിയാൽ അവർ ഒരു 20 മിനിറ്റ് കൊണ്ടെല്ലാം പറയും.😬 ആ സ്ത്രീ എന്താക്കെയോ മറയ്ക്കുന്നുണ്ടെന്നു അവരുടെ ഇത് വരെയുള്ള ആറ്റിറ്റ്യൂഡിൽ നിന്നു തോന്നും.
@naveensyamr3052
@naveensyamr3052 3 года назад
ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വരികയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇജ്‌ജാതി ശവത്തെ പച്ചക്ക്‌ അങ്ങ് കൊളുത്തിയേക്കണം
@S84k-g
@S84k-g 3 года назад
@@naveensyamr3052ആരെയാ....?
@minisasi6716
@minisasi6716 3 года назад
അമ്മയെ കുടഞ്ഞൾ സത്യം അറിയാം അവർ ഒന്നും അറിയാത്തത് പോലെ അഭിനയിക്കൂ കയാണ്
@manilancyb2498
@manilancyb2498 3 года назад
ജിഷ yude yadhartha khathakan ea anwashanam കണ്ട് ചിരിയക്കുംന്നുണ്ടാവുമ്.
@manilancyb2498
@manilancyb2498 3 года назад
Sasthra sathyangal ariyendathu judgeyude avasyam കൂടിയാണ്.
@beenaratheesh4056
@beenaratheesh4056 4 месяца назад
സാറിന്റെ അറിവ് ഭയങ്കരം..🤝
@sreejithkv8804
@sreejithkv8804 3 года назад
അയാൾ നിരപരാധി ആണെങ്കിൽ അയാൾ ശിക്ഷിക്കക്കപ്പെട്ടാൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് എന്ത് അർത്ഥം ആണ് ഉള്ളത് സർ 😥😥😥
@anusha9518
@anusha9518 3 года назад
ഇങ്ങനെ എത്രയോ നിരപരാധി കൾ ശിക്ഷിക്കപ്പെട്ട് കാണും 🙄🙄🙄🙄🙄
@sreejithkv8804
@sreejithkv8804 3 года назад
@@anusha9518 സത്യം 😥😥😥
@JayK.2002_
@JayK.2002_ 4 месяца назад
Police aanu etavum valiya criminals
@SahirBilavinakath
@SahirBilavinakath 4 месяца назад
Llpllll0ppplpp0ppppppppppppl Lll
@SahirBilavinakath
@SahirBilavinakath 4 месяца назад
​@@anusha9518pplpp0ppppp😊
@sheelasarathi3225
@sheelasarathi3225 3 года назад
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാതിധിപോലും ശിക്ഷിക്കപെടരുത്... എല്ലാവരും ഒറ്റകെട്ടായി നിൽക്കണം യഥാർഥ കുറ്റവാളിയെ പിടിക്കാൻ
@sanjayaravindakshan632
@sanjayaravindakshan632 19 дней назад
സന്ധ്യ അന്വേഷിച്ച കേസുകൾ എല്ലാം ഇത്തരത്തിൽ സംശയത്തിനിടയാക്കുന്നു.
@MuhammedSaleem-j8u
@MuhammedSaleem-j8u 4 месяца назад
സൂപ്പർ നിരീക്ഷണ സാർ
@manojkunnamkulam5570
@manojkunnamkulam5570 2 месяца назад
ഉമാ ദത്തനെ ഓർത്തു പോകുന്നു. ഒരു നല്ല പോലീസ് ഓഫീസർ പോസ്റ്റ്‌ മോർടോം റിപ്പോർട്ട്‌ ശരിക്കും പഠിക്കും താങ്കൾ തങ്ങളുടെ കാലത്തു ചെയ്ത പോലെ big salute GEORGE SIR🙏🙏🙏🙏
@Hussain-uh2hq
@Hussain-uh2hq 3 года назад
എന്റെ സാറെ അവനൊന്നും അല്ലായിരിക്കും യഥാർത്ഥ പ്രതി. യഥാർത്ഥ പ്രതി പുറത്തു വിലസുന്നുണ്ടാകും.
@bellaandme916
@bellaandme916 3 года назад
48 മണിക്കൂർ പഴക്കമുണ്ട് ബോഡിക്ക് എങ്കിൽ ഉറപ്പായും രാജേശ്വരിക്ക് അറിവുണ്ടായിരിക്കുമല്ലോ.. അതായത് തലേ ദിവസം ആയിരിക്കുമല്ലോ ഈ മരണം നടന്നിട്ടുണ്ടാവുക 🤔🤔
@ajmalkhilab1744
@ajmalkhilab1744 3 года назад
yes, theliv undakan vendi aan evening vere vtl poyi call cheytath 90%above alchahol body il undel athil thanne orupad importants und, i think ameeril me munne police vere entho case ni pokitu veruthe vitutnkanam, ath use cheyth police DRISHYAM kalichu ( create cheythu)
@ajmalkhilab1744
@ajmalkhilab1744 3 года назад
allel jisha koodi arinj entho cheythu aambhavm kayeen poyi,
@khalidaameen7391
@khalidaameen7391 3 года назад
@@ajmalkhilab1744 that s currect
@bindhupk3013
@bindhupk3013 3 года назад
സാർ കഴിവുകൊണ്ട് ആ നിരപരാധിയെ അല്ലെങ്കിൽ യഥാർത്ഥ കുറ്റവാളി യിലേക്ക് പോകാൻ കഴിയില്ല എന്തെങ്കിലും ആ ചെറുപ്പക്കാരന് ചെയ്തുകൊടുക്കും പ്ലീസ്
@ushaunni3575
@ushaunni3575 3 года назад
@@bindhupk3013 Yeghartha kuttavaliye kandupidikkanam sir
@martico9438
@martico9438 3 года назад
ജിഷയുടെ അമ്മയ്ക്ക് അറിയാം യഥാർത്ഥ പ്രതി ആരാണെന്നു.സിസ്റ്റർ അഭയ കേസു പോലെ ഇതു നീണ്ടു പോവുകയാണ്. കുറ്റവാളിയെ ശിക്ഷിക്കുക നിരപര്തിയെ ശിക്ഷിക്കരുത്.
@shilpi1068
@shilpi1068 3 года назад
Aarkku vendi police kalichu?
@AjithPrasadEdassery
@AjithPrasadEdassery 9 месяцев назад
സ്വന്തം വീട്ടിൽ മുട്ടുമ്പോൾ തുറന്നില്ലെങ്കിൽ പുറകിലെ വാതിൽ തുറന്നു നോക്കാതെ, മൂന്നാല് മണിക്കൂർ കഴിഞ്ഞ്, മറ്റുള്ളവരെ വിളിച്ച് കൂട്ടി വാതിൽ തുറന്ന തള്ള! ഇവരെ സംശയിക്കാതെ തരമില്ല.
@kavithabalaji9869
@kavithabalaji9869 11 дней назад
Sathyam.avarku ariyarunnu molu marichennu .nammalikke veetilu kerinokkane nokku
@juststarvlog.
@juststarvlog. 3 года назад
നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു
@Dhaneesh.s
@Dhaneesh.s 6 месяцев назад
ദീപയാണ് പ്രതി. കോടതിയെ പോലീസ് സ്വാധിനിച്ചു. യു ട്യൂബിലെ ഏഷ്യാനെറ്റ്‌ മുൻ വീഡീയോ കാണുക. time : 22.59 മിനിറ്റ്.
@juststarvlog.
@juststarvlog. 6 месяцев назад
👍👍
@arunram3280
@arunram3280 3 года назад
സർ , ഈ വിവരങ്ങൾ എല്ലാം കേട്ടപ്പോൾ എന്റെ മനസ്സിൽ കൂടി പോയ സംഭവങ്ങൾ ആ അമ്മയിലേക്കാണ് വിരൽചൂണ്ടുന്നത് ,അവർ സാമ്പത്തിക നേട്ടത്തിനായി ചെയ്ത കാര്യങ്ങളിൽ ചില അബദ്ധത്തിൽ ജിഷ മരിക്കുന്നു..അത്‌ മറച്ചുവയ്ക്കാൻ മരണത്തിനു കാരണക്കാരനായ വ്യക്തിയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുന്നു..., എന്നാണ് എനിക്ക് തോന്നുന്നത്.... , പറഞ്ഞതിൽ എന്തെങ്കിലും മോശമായി ഉണ്ടെങ്കിൽ ക്ഷമിക്കുക....🙏
@fathimathuzuharap.s2783
@fathimathuzuharap.s2783 3 года назад
Enikum
@Alapanam528
@Alapanam528 3 года назад
അമ്മച്ചിക്ക് എല്ലാം അറിയാം എന്ന് ഉറപ്പ് കാരണം രാവിലെ പോയി വീട്ടിൽ വരുന്ന സ്ത്രീ 48 മണിക്കൂർ ആയ മകളുടെ ഡെഡ് ബോഡി കണ്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ട് യഥാർത്ഥ കൊലയാളി രക്ഷപെടാൻ പാടില്ല ഒരിക്കലും
@adityanm.a1905
@adityanm.a1905 3 года назад
ചിത്രം വ്യക്തമാണ് ... ജിഷയുടെ അമ്മ രാവിലെ..8 മണിക്ക് വീട്ടിൽ നിന്ന് പുറത്ത് പോകുന്നു .. അവർ വരുന്നത് പിന്നിട് രാത്രി എട്ട് മണിക്ക് .. ഇതിനിടയ്ക്ക് അന്ന് വൈകിട്ട് 6 മണിക്ക് .. രാജേശ്വരി തൊട്ടടുത്ത വിട്ടിൽ ചെന്ന് ജിഷയുടെ ഫോണിലേക്ക് വിളിക്കുന്നു ... പോസ്റ്റ്മോർട്ടത്തിൽ ജിഷ മരിച്ചിട്ട് 40 മണിക്കൂർ ആയ് എന്ന് പറയുന്നു ..:. it is clear ... ജിഷ എങ്ങനെ മരിച്ചു എന്ന് രാജേശ്വരിക്ക് കൃത്യമായ് അറിയാം .. എന്തിനാണ് .. അവർ സ്വന്തം മകളെ കൊന്നത് or കൊല്ലാൻ കൂട്ടുനിന്നത് .. ജിഷയുടെ പിതാവ് .. കേരള രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന വ്യക്തിയാണോ ..'.,, എല്ലാം ആ തള്ളയ്ക്കറിയാം .. ഒരു നിരപരാധിയെ ശിക്ഷിക്കാൻ പോലിസ് ഡിപ്പാർട്ട്മെൻ്റിന് " ഇത്രയധികം ആത്മാർത്ഥത ഉണ്ടാകാൻ കാരണമെന്ത് ....???????
@radhalekshmitk5793
@radhalekshmitk5793 3 года назад
ജിഷയുടെ മുഖവും ആ രാഷ്ട്രീയക്കാരന്റെ മുഖവും ഒരുപോലെയല്ലേ?മൂക്കൊ?
@Zeus-10247
@Zeus-10247 3 года назад
@@radhalekshmitk5793 ഏത രാഷ്ട്രീയ നേതാവ്
@anseenavu8557
@anseenavu8557 2 года назад
Raavile 8:00 manikk poyi raathri 8:00 manikk vannu... Appol 24hr alle aakunnulllooo
@anseenavu8557
@anseenavu8557 2 года назад
Appol aa kuttiye kolappeduthiyappol avar avideyundaakumo
@johnjoseph1573
@johnjoseph1573 2 года назад
That Brutiful Rajeshwari knows the truth.... handle her proper and the truth will come out 😱😡.......🤔
@baijujoshua5540
@baijujoshua5540 3 года назад
ജിഷയുടെ തള്ളെ ശരിക്കും ചോദ്യംചെയ്തില്ല എന്നുള്ളത് ഒരു പരാജയമാണ് അവരുടെ നാടകത്തിൽ എല്ലാവരും വിശ്വസിച്ചു. അവരെകൂടി പ്രതിസ്ഥാനത്ത് നിർത്തി ചോദ്യംചെയ്യൽ വേണമായിരുന്നുഎങ്കിൽ കഥയെല്ലാം മാറുമായിരുന്നില്ലെ സാർ
@roys2871
@roys2871 2 года назад
Correct
@fathimad6775
@fathimad6775 2 года назад
Avarekollaan thonnunnu
@Dhaneesh.s
@Dhaneesh.s 6 месяцев назад
ദീപയാണ് പ്രതി
@anilpaul2000
@anilpaul2000 4 месяца назад
Congress playing
@bindhuvipin1360
@bindhuvipin1360 4 месяца назад
Avar pettannu vattayapole samsarikkuarunnu ellarhilum entho kallatharam undarunnu,makal maricha oru ammayepolano avar pinne jwevichath cash kandappo kannu manjalichu enthokke vwsham kettalarunnu avar
@sarojinisaro3515
@sarojinisaro3515 3 года назад
അമീർ നിരപരാധി ആണെങ്കിൽ അവനെ രക്ഷപെടുത്തേണമേ ദൈവമേ.
@ezghawaqatar101
@ezghawaqatar101 2 года назад
ഈ കൊലപാതകം നടന്ന സമയത്ത് കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ റെ പേര് ഉയർന്നു കേട്ടിരുന്നു പക്ഷേ വളരെ പെട്ടെന്ന് ആ ചർച്ച അവസാനിക്കുകയും ചെയ്തു ജിഷയുടെ അമ്മയെ ശരിക്കൊന്നു ചോദ്യം ചെയ്താൽ അവർ പറയും ആരാണ് അത് ചെയ്തതെന്ന്
@autumn5226
@autumn5226 9 месяцев назад
15 ലച്ചം കൊടുത്ത് ഒതുക്കിയതല്ലേ
@rahmanelangoli9746
@rahmanelangoli9746 4 месяца назад
ജോമോൻ പുത്തെൻ പുറക്കൽ പറഞ്ഞു. അതിലും വലുത് എന്ത് വേണം
@satheesankrishnan4831
@satheesankrishnan4831 Год назад
അറിഞ്ഞുകൊണ്ട് ഏതോ പ്രതിയെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥന്മാർ കാണിച്ച ഈ തിടുക്കം സംശയാസ്പദമാണ്
@rosep3524
@rosep3524 3 года назад
യാഥാർത്ഥ പ്രതികളെ പിടിച്ച് " ജിഷൻെറ ആത്മാവിന് " ശാന്തി കൊടുക്കുക .... അതിന് കഴിയുന്നില്ലെങ്കിൽ ആ പാവം "അമീറിനെ " വെറുതെ വിട്ട് ജിഷയുടെ ആത്മാവിനോട് നീതി പുലർത്തുക ........'' ആരും ച്ചോദിക്കാനില്ലാത്ത ഒരുനിര പരാതിയുടെ " കണ്ണുനീർ ..... കേരളത്തിന് 'ശാപം' തന്നെ ....
@musthafarahman2663
@musthafarahman2663 3 года назад
Yes athe, sathiyam moodi vechirikam?orunaal purattu varum Varanam
@rasaqk8412
@rasaqk8412 3 года назад
Oru kuttakrthyathilum ulpedatha pavappetta oru kudumbhathile anghama AMEERUL ISLAM Avante veettukarum nattukkarum parayunnadh avan anghane cheyyilla ennan
@ratheeshiruvetty3392
@ratheeshiruvetty3392 3 года назад
അതെ നിങ്ങൽ പറഞ്ഞത് വളരെ സത്യം
@UshaKumari-vd3wv
@UshaKumari-vd3wv 3 года назад
Sir ജിഷയുടെ അമ്മ ഒരൂ duroohathayanu.
@kuttanps7041
@kuttanps7041 3 года назад
Yes
@tonpaduva2217
@tonpaduva2217 2 года назад
പുതിയ ഇന്റർവ്യൂ il (മമ്മൂട്ടി വന്നില്ല )ജിഷയുടെ അമ്മ ഒരു ക്ലൂ ഇട്ടിട്ടുണ്ട് അറിയാതെ... സ്വന്തം വായിൽ നിന്നും... "ഈ സംഭവം നടന്ന സമയത്ത് ഞാൻ ആണവിടെ...."ബാക്കി പെട്ടെന്ന് വിഴുങ്ങി.... ഒന്ന് കൂടി ആ ഇന്റർവ്യൂ കണ്ടു നോക്കണം എല്ലാരും... ഇതിൽ സർ പറഞ്ഞത് കറക്റ്റ് ആണു...
@annctn4344
@annctn4344 2 года назад
ഇവരുടെ ട്രോളുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് കണ്ടു അവസാനം യഥാർത്ഥ ഇൻ്റർവ്യൂ പലതും കാണാൻ ശ്രമിച്ചു.. അതിൽ പലതിലും ഒരേ കാര്യം പിന്നിട് പറയുമ്പോ വത്യാസം ഉണ്ട്..നിങൾ പറഞ്ഞത് പോലെ ഞാനും ശ്രദ്ധിച്ച കാര്യമാണ്.. മറ്റൊന്ന് കൂടെ പറയുണ്ടു സുഹൃത്തേ.. എൻ്റെ മകളെ എൻ്റെ അനുവാദം കൂടാതെ രാത്രി 12 മണിക്ക് ദഹിപ്പിച്ചത് എൽദോസ് കുന്നപ്പിള്ളിയുടെ കൂടെ ഉള്ള ഏതോ ഒരു സ്ത്രീ ആണെന്ന് പറയുന്നു..
@S4TECHZZZ
@S4TECHZZZ 2 года назад
@@annctn4344 eldhos kunapilly epol oru peedana casil pradhi anu
@sudevpv6893
@sudevpv6893 20 часов назад
അതിന്റ ലിങ്ക് ഉണ്ടോ ആ ഇന്റർവ്യൂവിന്റെ
@ashrafpoovalappil4538
@ashrafpoovalappil4538 2 года назад
ഈ അമിറുൽ ഇസ്ലാമിന്റെ പേരിൽ ആ സമയത്ത് പ്രചരിപ്പിക്കപ്പെട്ട ലൈംഗിക വൈകൃതത്തിന്റെ കഥകൾ ബോധപൂർവം ആവാം
@manjuck555
@manjuck555 3 года назад
Sir, you are great . Rajeshwari knows everything , may God bring the truth out
@johnjoseph1573
@johnjoseph1573 2 года назад
Rajeshwari should be questioned extensively.....she knows the truth 🤔😡
@assainarak6459
@assainarak6459 Год назад
സാർ വളരെ വളരെ നന്ദി
@kirandavid6878
@kirandavid6878 3 года назад
സാർ, വളരെ ശരിതന്നെ...ആദ്യം തെറ്റായിചിന്തിച്ചെങ്കിലും ഇപ്പോൾ ഇതുതന്നെ യാണ് ശരി...ഒപ്പം അമ്മയും ഒരു സംശയംതന്നെ. പിന്നെ സാർ...ഒരുപക്ഷേ കുട്ടിയെ കോലപ്പെടുത്തിയശേഷമാകാം ശരീരത്തിൽ മറ്റ് വൈക്രിതങ്ങൾ ചെയ്തിരിക്കുക. ശരീരത്തെകുറിച്ച് ശരിയായ അറിവുളള ആരോ ആവുകയുംചെയ്യാം. വീണ്ടും ഒരു അന്വേഷണം ചെയ്താൽ പിടിയിലാകും
@MOKKATILKK
@MOKKATILKK 9 месяцев назад
sir.. you have explained everything with technicality... you are awesome
@yathrikan4270
@yathrikan4270 3 года назад
നല്ല അവതരണം
@drmoviebuff1740
@drmoviebuff1740 3 года назад
Great fan of you George Joseph sir..just finished watching your session from Safari channel..and then got this video as suggestion... Feeling so happy
@talk987
@talk987 Год назад
ഇലന്തൂർ കേസുമായി നല്ല സാമ്യമുണ്ട് ഈ കേസും , അമീറുൽ ഇസ്ലാം നിരപരാധി ആണെങ്കിൽ ഒരിക്കലും അയാൾ ശിക്ഷിക്കപ്പെടരുത്, നല്ലൊരു ഇൻവെസ്റ്റിഗേഷൻ ഇതിൻറെ പിന്നിൽ നടക്കേണ്ടതുണ്ട് ഒരിക്കലും സാറിനെ പോലെ നീതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനും ഇതിൽ നിന്നും ഒഴിഞ്ഞ മാറരുത്. ഒരു നിരപരാധി ക്യു വേണ്ടി ഈ കേസ് സാർ റീ ഓപ്പണിങ് ചെയ്യാൻ സിസ്റ്റതോട് ആവശ്യപ്പെടണം
@sibik9478
@sibik9478 2 года назад
ഇതിൽ സർ പറഞ്ഞിരിക്കുന്ന murder മുറകൾ എല്ലാം തന്നെ ഇലന്തൂർ കേസിലും കാണുന്നുണ്ട്
@satheeshr9063
@satheeshr9063 3 года назад
സത്യത്തിന് ഒരു വിലയും ഇല്ല...... കള്ള തെളിവുകൾക്കാണ് വില......
@foryouforyou1926
@foryouforyou1926 Месяц назад
ആ ചേച്ചി അനുഭവിച്ച വേദന😢
@ebrahimshukkoor3406
@ebrahimshukkoor3406 Год назад
ഈ കേസിന്‍റ്റെ അനേൃഷണം വളരെ തെറ്റായ വഴിക്കായിരുന്നു...😢 ഒരു പുനരനേൃഷണം നടത്തിയാല്‍ ശക്തമായ കുറച്ചധികം തെളിവുകള്‍ നല്‍കാന്‍ എനിക്ക് കഴിയും....🌹
@ayshaashraf9699
@ayshaashraf9699 4 месяца назад
Do something... Justice for Amir😔 Justice for Amir.. Campaign venam🤝 Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...
@sulaimaneksulaimanek808
@sulaimaneksulaimanek808 4 месяца назад
സാറിന്റെ സംസാരത്തിൽ നിന്ന് ഒരുകാര്യം... കൊലപാതകകി എല്ലാസൗകര്യവും. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയിൽനിന്ന് കിട്ടിയിട്ടുണ്ട്....
@thomasvarghese8049
@thomasvarghese8049 3 года назад
നിരപരാധി ശിഷിക്കപ്പെട്ടിരിക്കുന്നു. വളരെ സങ്കടകരം ഉത്തരവാദിത്തം ഇല്ലാത്ത പോലീസ്.
@Mr_John_Wick.
@Mr_John_Wick. 3 года назад
T P Senkimumar ഒക്കെ ആണ് ഇതിൽ കളിച്ചത്.
@annctn4344
@annctn4344 2 года назад
ഉത്തരവാദിത്തം കൂടി പോയത് കൊണ്ടാണ്
@ibrahimp.m6168
@ibrahimp.m6168 3 месяца назад
സാറിനെ പോലുള്ളവർ കാര്യങ്ങൾ തുറന്നു പറയുന്നതിൽ അഭിനന്ദനങ്ങൾ സാറിനെ പോലുള്ളവർ സജീവമായി രംഗതത്തുവന്നു ആപാവത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കണം
@aleyammathomas3744
@aleyammathomas3744 2 года назад
നിരപരാധിയെ രക്ഷിക്കൂ ഇവിടുത്തെ നിയമവും നീതിപീഠവും.....എന്തേ ? മൗനം
@sidhannaser6550
@sidhannaser6550 2 года назад
ബോഹുമാനപെട്ട. ജോർജ്. സാർ. നിങ്ങൾ. യൂണിഫോം. ഇടണം. എന്നാൽ. ഇത്. തെളിയും. Ioo/. പോലിസ് ആണ്. ❤️❤️❤️👍👍👍🙏🙏🙏🙏❤️❤️👌👌👌
@xaviersaji9439
@xaviersaji9439 3 года назад
സർ അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഈ ജിഷയുടെ അമ്മയുടെ ഈ സംഭവത്തിന് മുമ്പുള്ള പെരുമാറ്റവും പ്രവർത്തിയും അതിനുശേഷം മുൻവാതിൽ മാത്രം കൊട്ടി കൊണ്ടിരിക്കുകയും ബേക്ക് വാതിൽ ഇൽ ഇൽ അവർ തുറക്കാതെ ഫ്രണ്ട് വാതിൽ മാത്രം മുട്ടകൊണ്ട് ഇരിക്കുകയും ചെയ്തത് അവർ മോളി എന്ന ഒരു സ്ത്രീയുടെ വീട്ടിൽ നിന്നും ഫോൺ ചെയ്തു ഫോണെടുക്കുന്നില്ല എന്ന കാര്യം ഉറപ്പിക്കുകയും ചെയ്തതായി തോന്നുന്നു സ്ത്രീയുടെ വീട്ടിൽ നിന്ന് ഫോൺ ചെയ്തു അവൾ ഫോണെടുക്കുന്നില്ല എന്ന് ഉറപ്പിച്ച് കാര്യവും വ്യക്തമായി ചോദിച്ചു മനസ്സിലാക്കേണ്ടതുണ്ട്
@basheerahbasheerah1979
@basheerahbasheerah1979 3 года назад
അമീർ കുറ്റം ഏൽക്കാൻ കാക്കിക്കുള്ളിലെ കാട്ടാളൻ മാർ എത്ര വേതന ഏല്പിച്ചിരിക്കും യഥാർത്ഥ പ്രതിയെ കണ്ടെത്തും വരെ ഈ നിരപരാധി യെ രക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് ജിഷ ക്യാമറ ഉടുപ്പിൽ ഒളിപ്പിക്കുന്ന കാര്യം പറയുക യുണ്ടായി തീർച്ചയായും ഇത് ചെറിയ കാര്യം ആയി കാണരുത് ഇതിന്റെ പിന്നിൽ ചെറിയ ആളുകൾ അല്ല കുറ്റവാളി ശിക്ഷിക പെടണം അമീർ ആയാൽ പോലും 🙏🙏🙏
@geethavs6
@geethavs6 3 года назад
അമ്മയുടെ ഒത്താശയോടെ തന്നെ തലേന്ന് രാത്രി മോളെ ആർക്കോ വിട്ട് കൊടുത്തിരിക്കുന്നു ആ രാത്രി അമ്മ വീട്ടിൽ ഉണ്ടായിരുന്നോ അമ്മയെ ചോദ്യം ചെയ്തു ഉറപ്പ് വരുത്തണം അമ്മയുടെ ആവശ്യങ്ങൾക്ക് ആരോ പണം കൊടുത്ത് സഹായിച്ചിട്ടുണ്ട് അതിന് പകരം മോളെ ആ രാത്രി വിട്ട് കൊടുത്ത് കൊണ്ട് അമ്മ മാറി നിന്ന് ഒന്നും അറിയാത്തതു പോലെ രാവിലെ പരിചയം പോലും മറ്റൊരു വീട്ടിൽ നിന്ന് ഫോൺ വിളിക്കാൻ ശ്രമിച്ചു അന്ന് രാത്രിയോടെ വീട്ടിൽ കയറി വന്നു അയൽവാസികള വിളിച്ച് സംഭവം പറഞ്ഞു തൻറെ ഭാഗത്ത് കുറ്റം ഇല്ല എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു ശേഷം പോലിസിന് വിളിച്ചു വിവരം അറിയിച്ചു അതായിരിക്കും ബോഡി ഇത്ര പഴക്കം വരാൻ സാധ്യത.അമ്മയും മക്കളും തമ്മിൽ ചേർന്ന് പോകാതെ വന്ന സാഹചര്യം ആകും ഇതിന് പ്രേരിപ്പിച്ചത്
@manojvk8982
@manojvk8982 Год назад
👍👍👍
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 3 месяца назад
Ath kondayirikko ini deepa ivare veetil kettathath...
@Rahulrahul-yz3xu
@Rahulrahul-yz3xu 2 месяца назад
Ys നിങ്ങൾ പറയുന്ന പോലെയും സംഭവിക്കാം മകൾ മരിക്കുമെന്നോ ഇങ്ങനെ ക്രൂര പീഡനം നടക്കുമെന്നോ വിചാരിച്ചു കാണില്ല സ്വന്തം ഭാഗത്തുള്ള തെറ്റിനെ മൂടി വച്ച് ഇവർ safe ആയിട്ട് നടക്കുന്നു
@suhithakumari979
@suhithakumari979 4 месяца назад
അമീർ നിരപരാധി എങ്കിൽ...... ശിക്ഷ തെറ്റാണ്.... കുറ്റമാണ്..... പാപമാണ് അയാളെ രക്ഷിക്കാൻ....... സാറിനു കഴിയും..... സാറൊന്നു.... ശ്രമിക്കണേ Please...... 🙏🙏🙏🙏🙏🙏
@lifestylefarming7501
@lifestylefarming7501 3 года назад
സർ ശരിയാണ്.. ജിഷയുടെ അമ്മ ഏതു വീട്ടിലാണ് പണിക്കുപോയിരുന്നത് എന്നു കണ്ടുപിടിച്ചാൽ... ബാക്കി... ഇങ്ങു പോരും.... ഒരു പ്രമുഖൻ ഉണ്ട് കേസിൽ..... അല്ലെ
@rafinesi840
@rafinesi840 2 года назад
Sir pls അവനെ രക്ഷപ്പെടുത്തണം pls യഥാർത്ഥ പ്രതിയെ പിടിക്കണം
@rasheedusthad8271
@rasheedusthad8271 Год назад
വളരെ സൂപ്പര്‍ അവതരണം സത്യവും അസത്യവും വേർതിരിച്ചു തൊട്ട് കാണിക്കുന്നവിധമായിരുന്നു
@naturalhoneyfarm70
@naturalhoneyfarm70 3 года назад
Thanks sar സത്യം പുറത്തുവരികതന്നെചെയ്യും
@satheesankrishnan4831
@satheesankrishnan4831 Год назад
യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കൽ മാത്രമല്ല ശിക്ഷിച്ചത് തെറ്റായ ആളെയാണ് എന്ന് മനസ്സിലായാൽ ഈ കേസ് അന്വേഷിച്ച അന്വേഷിച്ച് ഉച്ച വായും കൊടുത്ത മുതിർന്ന ഉദ്യോഗസ്ഥന്മാർ അടക്കം എല്ലാവർക്കും ശിക്ഷ വിധിക്കണം ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ
@AbdulKareem-si1xx
@AbdulKareem-si1xx 3 года назад
നിസ്സഹായനായ അന്യ സസ്ഥാന ജോലിക്കാരനെ കൊണ്ട് വന്നപ്പോഴേ സംശയ മുള്ളതാണ്
@rasaqk8412
@rasaqk8412 3 года назад
Pavam aan avan Yedhartha pradhikale ivarkk samrakshikkanamenghil samrakdhichotte Endhinan aa pavam onnum ariyatha ameerine kudukkiyadh Avark pradhikale pidikkan vayyenghil adh paranchal pore Verudhe niraparadhi ye krooshikkano
@abdulrahim616
@abdulrahim616 9 месяцев назад
ബ്രൂറ്റീഷനെ ഒന്ന് നല്ലത് പോലെ കോടഞ്ഞാൽ പ്രതിയെ കിട്ടും
@geethaashok8283
@geethaashok8283 2 месяца назад
Yes👍👍
@Uyhnmm
@Uyhnmm 3 года назад
എനിക്ക് തോന്നുന്നേ ഈ ജിഷയുടെ സഹോദരിയെ കെട്ടിയ ബന്ധുവിനും ജിഷയുടെ അമ്മക്കും ഈ കേസ് ഇലെ പ്രധാന വഴിതിരിവ് ഉണ്ടാകാൻ കഴിഞ്ഞേക്കാം.
@mathewjacob6354
@mathewjacob6354 9 месяцев назад
അമ്മക്ക് സത്യം അറിയാം. ആവശ്യത്തിന് പണം കിട്ടിയിട്ടുണ്ട്.
@allusworld4189
@allusworld4189 3 года назад
ശരിക്കും ഉള്ള പ്രതികളെ കിട്ടുകയാണെങ്കിൽ അവരെ നാട്ടിലെ ആളുകളുടെ മുന്നിലോട്ടു ഇട്ടു കൊടുക്കണം,
@sajithe5519
@sajithe5519 Год назад
Ni. Kollumo Ninte munnil. Ettu. Thannal. Ni. Kollumo. Avare
@Healofytalks
@Healofytalks Месяц назад
Athee, nattukarellam koodi kollanamm
@josemathew5744
@josemathew5744 3 года назад
ഈ കേസിൽ ഉന്നതരുടെ ഇടപെടൽ ഉണ്ടെന്നാണ് എനിക്കു മനസ്സിലാകുന്നത്... പോസ്റ്റുമോർട്ടം റിപ്പോർട്ടും മരണ സമയവുമായി ഒരുവിധത്തിലും മാച്ച് ചെയ്യുന്നില്ല... ഈ കേസിൽ ഉൾപ്പെട്ട ഉന്നതൻ ആരാണെന്ന് കണ്ടുപിടി ....ഇത് മാത്രം ചെയ്താൽ മതി...... ഇങ്ങനെ വർഷങ്ങളിൽ നീട്ടിക്കൊണ്ടു പോയാൽ അദ്ദേഹം കാലം ചെയ്യും... അതിനു മുൻപേ അന്വേഷണം നടത്തിയെങ്കിലും മാത്രമേ യഥാർത്ഥ പ്രതിയെ കണ്ടുപിടിക്കുവാൻ കഴിയുകയുള്ളൂ... ആ മാതാവിനെ വേണ്ടപോലെ ചോദ്യം ചെയ്താൽ.. കുറച്ചുകൂടി വിവരങ്ങൾ അറിയുവാൻ കഴിയുമായിരിക്കും... .
@jobykj9329
@jobykj9329 2 года назад
സാറിനെ ബഹുമാനിക്കുന്നു 🙏🙏🙏🙏🙏
@josemathew5744
@josemathew5744 3 года назад
Adiyan. MA....... നിങ്ങളുടെ ചോദ്യം അതിമനോഹരമായിരിക്കുന്നു... നിങ്ങൾക്കും സത്യം എല്ലാം അറിയാം എന്ന് എനിക്ക് മനസ്സിലായി.... പൂച്ചയ്ക്ക് ആരു മണികെട്ടും എന്നു പറഞ്ഞതുപോലെ... എല്ലാവർക്കും അറിയാം പ്രതി ആരാണെന്ന്.... പക്ഷേ അത് പുറത്തു പറയുവാൻ ഒരു ഭയമാണ്... നിങ്ങളുടെ ചോദ്യം അറിയപ്പെടുന്ന ഒരു......... രാഷ്ട്രീയ നേതാവാണോ.. നിങ്ങൾ ചോദിക്കുന്ന ഒറിജിനൽ ഫാദർ ആണോ ഡ്യൂപ്ലിക്കേറ്റ് ഫാദർ ആണോ... ഇനിയിപ്പോൾ കണ്ടുപിടിക്കുവാൻ യാതൊരു വഴിയുമില്ല.... ഫാദർ മാത്രമേയുള്ളൂ കുട്ടി മരണപ്പെട്ടു.... കുട്ടിയുടെ ഡിഎൻഎ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ കണ്ടുപിടിക്കുവാൻ വഴിയുണ്ട്....... ഏതായാലും പ്രതി കാലം.... ചെയ്യുന്നതിനു മുമ്പ്... വെറുതെ ചോദ്യംചെയ്താൽ ചിലപ്പോൾ തെളിയിക്കുവാൻ കഴിയും അത്രമാത്രമേ എനിക്കും പറയുവാനുള്ളൂ
@abdulnassereh7601
@abdulnassereh7601 2 года назад
എന്നാലും അയാൾ. കൊല്ലണ്ടായിരുന്നു.
@sajinipaul104
@sajinipaul104 Год назад
DNA result മാത്രമല്ല ...എന്തു result ഉം മാറ്റാം പണവും സ്വാധീനവുമുണ്ടെങ്കിൽ
@vijayavijaya7628
@vijayavijaya7628 9 месяцев назад
Yes this was my doubt from the day first. Because she went and challenged him.
@RachaelMani
@RachaelMani 17 дней назад
Aaranu prathi
@manojkunnamkulam5570
@manojkunnamkulam5570 2 месяца назад
സൂപ്പർ വിവരണം. If you would have had enquired this case the real culprit would ve had been behind the bars. What a description!!!!!!jeorge sir thanks for this information❤❤❤❤❤❤
@n.unnikrishnan1709
@n.unnikrishnan1709 3 года назад
Jisha case deserves to be reinvestigated preferably by CBI.
@sajeevkumarravindran222
@sajeevkumarravindran222 4 месяца назад
Yes
@fathimazuhra6354
@fathimazuhra6354 9 месяцев назад
ഏതൊരു സാധാരണ മനുഷ്യനും അന്ന് തന്നെ മനസ്സിലാകുമായിരുന്നു ഇത് അമീറല്ല ചെയ്തത് എന്ന്
@living4temporary924
@living4temporary924 3 года назад
ജോർജ് ജോസഫ് സർ briliant 👍👌
@riyastir
@riyastir 3 года назад
കൊന്നത് ആരാണെന്ന് ആ ബുട്ടീഷൻ ചെയ്ത സ്ത്രീക്ക് അറിയാം. ആ സ്ത്രീ അടുത്ത വീട്ടിൽ ഓടി വന്ന് വീട് അകത്ത് നിന്ന് പൂട്ടി എന്ന് പറയുന്നത് അവർ അത് വരെ ജിഷ മരിച്ചത് അറിഞ്ഞിട്ടില്ല എന്ന് മറ്റുള്ളവരെ അറിയിക്കാൻ ആണ്. 2 ദിവസം ആയിട്ടുണ്ടെങ്കിൽ ആ ബോഡി വെച്ച് പേടിച്ചു അവർ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു എന്ന് വേണം കരുതാൻ. വെളിയിൽ അറിഞ്ഞാൽ ആ സ്ത്രീക്ക് പ്രശ്നം ആകുന്ന എന്തോ ജിഷക്ക് അറിയാം
@lijoxavier7899
@lijoxavier7899 9 месяцев назад
Thankal parayuna shariya but uchakum evening aduthula veetukaar kandatho ameerul nta beedi oka agina aa veetil vannu
@Dhaneesh.s
@Dhaneesh.s 6 месяцев назад
ദീപയാണ് പ്രതി യു ട്യൂബിലെ ഏഷ്യാനെറ്റ്‌ മുൻ വീഡീയോ കാണുക. time : 22.59 മിനിറ്റ്
@JayK.2002_
@JayK.2002_ 4 месяца назад
@@Dhaneesh.svideo link idu bhai , ningal ella videyudeyum thazhe ingane Deepa ennu comment idunnathinu pakaram ariyavunna vivarangal muzhuvan parayuka, enthinanu pedi? Fake ID alle , enthu pedikkan???
@Dhaneesh.s
@Dhaneesh.s 4 месяца назад
@@JayK.2002_ ഫേസ്ബുക്കിൽ variety media യിൽ രാജേശ്വരിയുടെ പുതിയ ഇന്റർവ്യൂവിന്റെ comment boxil ഈ കേസിനെപ്പറ്റി ഞാൻ എഴുതിയിട്ടുണ്ട്. ( part1, part 2)
@Rahulrahul-yz3xu
@Rahulrahul-yz3xu 2 месяца назад
​@@Dhaneesh.s താൻ എല്ലാ വീഡിയോയിലും ഇങ്ങനെ കമന്റ് ഇടുന്നുണ്ടല്ലോ എന്താണ് കാര്യം പറയു
@praveens4946
@praveens4946 3 года назад
Congratulation sir... Well said. Well done
@pransanthnarayanan7244
@pransanthnarayanan7244 Год назад
സാർ ഒരിക്കലും ഒരു സത്യം മുടി വെക്കാൻ ആക്കില്ലാ അത് മറന്നികം വന്ന് തുറന്നു വരും
@joyrb6259
@joyrb6259 4 месяца назад
സർ ആപയ്യനെ രക്ഷിക്കണെ
@beenaratheesh4056
@beenaratheesh4056 4 месяца назад
സാറ് പറയുന്നത് കേൾക്കുമ്പോൾ ജിഷയുടെ അമ്മക്ക് വ്യക്തമായ അറിവ് ഈ കാര്യത്തിൽ ഇല്ലേ എന്ന് സംശയം തോന്നുന്നു
@manojpkaimal2525
@manojpkaimal2525 4 месяца назад
ഷാഫി യേയും ജീഷയുടെ അമ്മയെയും നന്നായി ചോദ്യം ചെയ്താൽ കേസ് തെളിയും.
@saravanangovindan7711
@saravanangovindan7711 3 года назад
സർ ഒരു സാദാരണക്കാരനാണ് കുറ്റകൃത്യം ചെയ്തതാണങ്കിൽ കേസ് തെളിയിക്കാൻ നമ്മുടെ പോലീസ് സംവിധാനത്തിന് ഒരുബുദ്ധിമുട്ടും ഇല്ല ആരെങ്കിലും സംരക്ഷിക്കാനാണെങ്കിൽ ഇങ്ങനയൊക്കെ ഇരിക്കുമെന്നാണ്
@AUDIO_BOY_SINCE2011
@AUDIO_BOY_SINCE2011 2 года назад
സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും അയാള് പ്രതി അല്ല എന്ന്.
@anastdpa123
@anastdpa123 4 месяца назад
അവനു ചോദിക്കാനും parayanum ആരുമില്ലല്ലോ..
@valsajacob1817
@valsajacob1817 2 года назад
In this case Rajaswei must know about the culpri. She must be questioned
@abymathews4379
@abymathews4379 3 года назад
തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് കോടതി തീരുമാനം ഉണ്ടായത്. പക്ഷെ ഈ പറയുന്ന തെളിവുകൾ ഒന്നും ഈ കേസുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എല്ലാ തെളിവുകളും ഇത് കെട്ടിച്ചാമച് കഥയാണ് എന്നു സ്പഷ്ടം. ആർക്കോ വേണ്ടി തെളിവുകൾ ഉണ്ടാക്കി എടുത്തു എന്നു പറയുന്നതാണ് വാസ്തവം. ഇതിൽ ജിഷയുടെ അമ്മയെയും സഹോദരിയെയും ശരിയായ രീതിയിൽ ചോദ്യം ചെയ്യണം.
@neseena
@neseena Год назад
Lo l TB
@hafismpd9755
@hafismpd9755 3 года назад
സത്ത്യം പുറത്തു വരട്ടെ
@BettyThomas-p6x
@BettyThomas-p6x 2 месяца назад
Very very clear evidence is there, Amma knows everything. Re investigation needed.
@IamHarikriz
@IamHarikriz 3 года назад
കള്ളനെ കിട്ടിയില്ലേൽ കിട്ടിയവൻ കള്ളൻ 🙂
@sreedharanmundakka1423
@sreedharanmundakka1423 Год назад
Do your Best FOR Best Joseph Sir
@gayathricmani3580
@gayathricmani3580 3 года назад
കൊലപാതകം മുൻകൂട്ടിയുള്ള നിശ്ചയിച്ചു നടത്തി , അമ്മയെ ഉപയോഗിച്ച് തന്നെ പോലീസിനെയും നാട്ടുകാരെയും തെറ്റിധരിപ്പിച്ചു എന്നാണല്ലൊ പറയുന്നത് അങ്ങനെയെങ്കിൽ താങ്കൾ പറയുന്നത് പ്രകാരം ലോക്കൽ പോലീസും കൂട്ടുനിന്നതായി കരുതാം കൊലപാതവും അന്വേഷണവും ഒരു പോലെ പ്രി പ്ലാൻ ചെയ്ത് നടപ്പാക്കിയുട്ടുണെങ്കിൽ ഇതിൽ വളരെ വലിയ കേസ് എന്തോ മറഞ്ഞു കിടക്കുന്നുണ്ടാവണം. ?.
@azhakintedevathakumary9439
@azhakintedevathakumary9439 3 года назад
വാസ്തവം. ആ നാട്ടുകാർക്ക് അറിയാം യഥാർത്ഥ പ്രതികൾ ആരെന്ന്. പേടിച്ച് ആരും സത്യം പുറത്തു പറയില്ല. എന്തിന് വെറുതെ പുലിവാല് പിടിച്ചു ജീവിതം തുലച്ചു കളയണം എന്ന് ചിന്തിക്കുന്നുണ്ടാവും.
Далее
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
George Joseph 09 | Charithram Enniloode 1614 | SafariTV
23:05