രണ്ടു ഭാഗങ്ങളുള്ള ത്രസിപ്പിക്കുന്ന കഥ കേൾക്കൂ ഗരുഡൻ Episode 01 - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iiNe3EppNug.html ഗരുഡൻ Episode 02 - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BKS9BuX0AIM.html അവലംബം : 1) വാല്മീകിരാമായണം ആരണ്യകാണ്ഡം പതിനാലാം സർഗം വിനതയ്ക്കുണ്ടായ രണ്ടുപുത്രന്മാരായ അരുണനെയും ഗരുഡനേയും കുറിച്ച് പറയുന്നു. അരുണന്റെ ശാപവും അരുണൻ സൂര്യദേവന്റെ തേരാളിയായതും ഈ ഭാഗം പറയുന്നു. 2) മഹാഭാരതം ആദിപർവം പതിനാറാം അദ്ധ്യായം അമൃത് കൊണ്ടുവന്നാൽ ദാസ്യത്തിൽ നിന്ന് ഒഴിവാക്കാമെന്ന് ഗരുഡനോട് കദ്രു പറയുന്നു. 3) മഹാഭാരതം ആദിപർവം ഇരുപത്തിയെട്ടാമദ്ധ്യായം അമൃതകലാശാപഹരണം. ഗരുഡൻ അമൃത് കൊണ്ടുപോകുന്നു. 4) ജീമൂതവാഹനന്റെ കഥ കഥാസരിത് സാഗരം ശശാങ്കവതീലംബകം ഇരുപത്തിമൂന്നാം തരംഗം.
garudan സിനിമ ആക്കാവുന്ന വിഷയം ആണ്....ഈ കഥ തന്നെ ആയി പുരാണ ചിത്രവും ആക്കാം..ഇന്നത്തെ സാഹചര്യവുമായി ബന്ധപെടുത്തിയും എടുക്കാം....ഒരു മാസ്സ് എന്റർടെയ്നർ നുള്ള scope ഉണ്ട്
Garudan....a marvelous character....his sacrifice to rescue his mother.. a person who was ever ready to destroy obstacles from his path to attain his aim fulfilled...very good narration...
Garuda Gayathri Mantra ॐ Om Tatpurushay Vidmahe Suvarnpakshaay Dheemahi Tanno Garudah Prachodayat || Meaning - We meditate on Garuda, the Great Soul, the manifestation of Supreme Consciousness. May He, who has golden wings, give me clarity. Oh Garuda, please bring me enlightenment and inspiration.
Thank you for following... ശ്രമിക്കാം.. പുരാണകഥകളിൽ വിഖ്യാതമായ പുരാണഗ്രന്ഥങ്ങൾ റഫറൻസ് ആയി കൊടുക്കാൻ സാധിക്കുന്ന കഥകളാണ് കൂടുതലും പറയാൻ ശ്രമിക്കുന്നത്. ഞങ്ങളുടെ സോഴ്സിൽ ഈ കഥയുണ്ടെങ്കിൽ തീർച്ചയായും ശ്രമിക്കാം. ഒപ്പം ഉണ്ടാവുമല്ലോ..🙂👍❤
Time code 10:30 നോക്കുമോ? "കാലം കടന്നുപോയി" എന്നു പറഞ്ഞിട്ടുണ്ട്. ആ കാലത്തിനുള്ളിൽ കദ്രു അമ്മൂമ്മയും മുത്തശ്ശിയുമായിട്ടുണ്ടാവും. ഒരു കാര്യം കൂടി പുരാണകഥകൾ ഇങ്ങനെ ഇഴ കീറി ലോജിക്ക് പരിശോധിച്ചാൽ എപ്പോഴും കിട്ടണം എന്നില്ല. ഓരോ കഥകൾക്കും നിരവധി പാഠഭേദങ്ങൾ ഉണ്ടാവും. ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന കൌതുകത്തോടെ ഇതിലെ മൂല്യങ്ങൾ തിരയുമ്പോഴേ ഇതൊക്കെ പൂർണ്ണമായും ആസ്വദിക്കാനാവൂ... Thanks!!! 👍
കദ്രു മാതാവായ നാഗങ്ങൾ എന്നാൽ പുത്രന്മാരായ നാഗങ്ങളിൽ ആണും പെണ്ണും ഉണ്ടാകുമല്ലോ... പിന്നീട് വന്ന വംശ പരമ്പര അതിൽ നിന്നുമാണ് വർധിച്ചത്.. ഇതൊരു സാമാന്യ വിഷയമല്ലേ..1000 സർപ്പങ്ങൾ ഉണ്ടായിരുന്നു കദ്രുവിനു മക്കളായി