Тёмный

ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശബ്ദം | Amazon forest rescue operation| Colombia 

Joseph Annamkutty Jose
Подписаться 786 тыс.
Просмотров 169 тыс.
50% 1

Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4

Развлечения

Опубликовано:

 

15 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@gareth1139
@gareth1139 Год назад
ജീവിതത്തിൽ ഏറ്റവും മൂല്യമേറിയ ഒരേറ്റ വാക്ക് എന്ന് പറയുന്നത് Hope എന്ന 4അക്ഷരം ആണ് 💕
@sagarts4804
@sagarts4804 Год назад
Why not take a chance on faith not religion nor hope. Hope is a beggar, hope walks through the fire and faith leaps over it. Have Faith and choose Love.
@femikuriakose10
@femikuriakose10 Год назад
"Faith Hope Love🤍", but the greatest of these is love" - 1 Corinthians 13:13
@noushadmoideen5592
@noushadmoideen5592 Год назад
Hope is a good thing, may be the best of things and no good thing ever dies.
@jerinjose4435
@jerinjose4435 Год назад
Jeevikyan preripikkunna oreoru vakkk❤
@aiswarya410
@aiswarya410 Год назад
​@@sagarts4804oralodulla vishvasem yepol venamengilum nashtapedam but hope has no ends🌚
@d1media925
@d1media925 Год назад
എനിക്കുറപ്പായിട്ടും പറയാൻ സാധിക്കും. ജീവിതത്തിന്റെ ഇരുട്ടിൽ എനിക്ക് കിട്ടിയ ഏറ്റവും നല്ല സ്വരം ഈ മനുഷ്യന്റേതാണ്..
@sunitharajeshkr1772
@sunitharajeshkr1772 Год назад
ജോസഫ്... താങ്കളുടെ വാക്കുകൾ തന്നെ കടമെടുക്കട്ടെ "ചില നല്ല വാക്കുകളുടെ രൂപത്തിൽ ദൈവം കടന്നുവരും " സത്യത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ഇനി ജീവിക്കുന്നതെന്തിന് എന്ന് ചിന്തിച്ചിരിക്കുന്ന വേളയിൽ ഞാൻ ദൈവത്തെ കണ്ടിട്ടുണ്ട്... താങ്കളുടെ ശബ്ദത്തിൽ.... ആയുസും ആരോഗ്യവും നല്ല വാക്കുകളും നൽകി സർവശക്തൻ അനുഗ്രഹിക്കട്ടെ... താങ്കളുടെ ഈ നല്ല വാക്കുകൾ തന്നെയാണ് എന്നെപ്പോലെയുള്ളവരുടെ HOPE ❤️❤️❤️❤️
@sumaaravind8534
@sumaaravind8534 Год назад
8.18 a.m ആമസോൺ കാടിന്റെ കേട്ടുകേട്ട് പഴകിതുടങ്ങിയ വിവരണങ്ങൾക്ക് നടുവിൽ അന്നംകുട്ടന്റെ ശബ്ദം പതിവുപോലെ വേറിട്ടു നിൽക്കുന്നു. മനോഹരം ഈ പ്രതീക്ഷകൾ !💞
@akasha__
@akasha__ Год назад
എനിക്ക് ഏറ്റവും ആവശ്യം ആയ സമയത്ത് ഏറ്റവും അനുയോജ്യമായ വീഡിയോ ഇട്ടതിനു നന്ദി 🫂🤍
@mitchell717
@mitchell717 Год назад
Very true bro.....
@akasha__
@akasha__ Год назад
@@mitchell717 🙏❤️
@santhoshjohn7391
@santhoshjohn7391 Год назад
Joseph you are great. ആമസോൺ വനന്തരങ്ങളിൽ സംഭവിച്ച അതിജീവനത്തിന്റെ ആ ചരിത്ര സംഭവത്തെ, നമ്മിൽ പലരും കടന്നുപോകുന്ന നീറുന്ന ജീവിത അനുഭവങ്ങളുമായി ചേർത്തുവച്ച്, ആശയുടെ, വെള്ളി വെളിച്ചം വീശി അവതരിപ്പിച്ച ജോസഫ്, നിങ്ങൾക്ക്‌ എല്ലാ നന്മകളും നേരട്ടെ ദൈവം സർവ്വ നന്മകളാലും നിറക്കട്ടെ.
@malu_83
@malu_83 Год назад
Sound of HOPE ❤ ജീവിതം ഒരു ദുരന്തം ഏല്പിച്ചപ്പോൾ ജോപ്പന്റെ സ്വരം കേൾക്കുന്നത് പോലെ 😇🥰 ഈ സ്വരം കേൾക്കുമ്പോൾ ഞങ്ങൾക്ക് ഉണ്ടാകും HOPE ❤️ Thanks for the Time Sound n Love U spread around Viewers. ❤ from Trivandrum
@anchanageorge9307
@anchanageorge9307 Месяц назад
ജോസഫ് ചേട്ടാ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് മുന്നോട്ടു നയിക്കുന്നത് താങ്കളുടെ വീഡിയോസാണ്.ഒരുപാടു നന്ദി.
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Год назад
ജീവിതാ രണ്യകങ്ങളിൽ, ഒറ്റപ്പെടലിൻ്റെ തുരുത്തിൽ ആ വാക്ക് Hope - ഒരു കാർ പ്ത്യേൻ കപ്പൽ പോലെ നങ്കൂരമിടുന്നു.... നന്ദി.... ജീവിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾക്ക്: അകാലത്തിൽ പൊലിഞ്ഞ പി.എൻ.ദാസ് മാഷിൻ്റെ പുസ്തക ഭാഷ പോലെ....നന്ദി... എഴുത്താ ദരം
@saneeshssathyan436
@saneeshssathyan436 Год назад
ഒരു പക്ഷെ അവർ കുറച്ചു മുതിർന്ന കുട്ടികൾ ആരുന്നെങ്കിൽ അവർ തിരിച്ചു വരില്ലാരുന്നു.. ലോകം അവരെ ഭയപ്പെടുതി മനസ് തളർന്നേനെ,, ഭയം നിറഞ്ഞേനെ.... കുട്ടികളുടെ മനസ്സിൽ കള്ളവും ചതിയും ഇല്ല അതോണ്ട് അവർക്ക് പേടി തോന്നില്ലായിരികം 😊
@amithakanjanam
@amithakanjanam Год назад
ഒരുപാട് എഴുതണം എന്നു ഉണ്ട് ഈ ഒരു വീടോ കണ്ടിട്ട്. പക്ഷേ എവിടുന്നു തുടങ്ങണം എന്നോ അത് എവിടെ ചെന്ന് അവസാനിപ്പിക്കണം എന്നോ അറിയില്ലാ. എന്നാൽ എല്ലാത്തിനും ഉപരിയായി ഒന്ന് പറയാൻ ഉണ്ട് “HOPE ” is the back born and energy of journey of life. Thanku for wonderful topic for encouraging peoples with simple and heart touching words....
@Arun-sx8zz
@Arun-sx8zz Год назад
കേൾവികാരെ പിടിച്ചിരുത്തുന്ന ശബ്ദം and അവതരണം ❤
@khaleelm7131
@khaleelm7131 Год назад
Correct
@bijup.o.5439
@bijup.o.5439 Год назад
ഒരുപാട് വീഡിയോകള്‍ ചെയ്യേണ്ടതില്ല. ഇതുപോലെ നല്ലത് ഒരെണ്ണം ചെയ്താൽ മതി ജോസഫ്. ❤❤❤❤❤❤❤❤എന്ന് പാവം ഒരു മൂന്നാംപറമ്പ്കാരന്‍.🙏🙏🙏🙏🙏
@sonashaji5764
@sonashaji5764 Год назад
Jopaa.. You are the only one person who gave me always positive energy... Somentimes all i need to see is your videos... And all i need to hear is your voice... You gave me strength past 6 month... Thankyou for all you have done for others..!Stay Blessed Jopaa❤‍🔥
@seenarseenamol.p.s6171
@seenarseenamol.p.s6171 Год назад
🎉
@shegoes5606
@shegoes5606 Год назад
Find ur positivity in ur self
@sajaysankar1449
@sajaysankar1449 Год назад
നല്ല ആശയമുള്ള വീഡിയോ തന്നെയാണ് ഞങ്ങൾക്ക് വേണ്ടത് അതിനു വേണ്ടി എത്ര നാൾ വരെയും കാത്തിരിക്കാൻ തയ്യാറാണ് 🥰
@ommuralimurali9968
@ommuralimurali9968 7 месяцев назад
താങ്കളുടെ ഈ വാക്കുകൾ കേട്ടപ്പോൾ അടുത്ത കാലത്ത് ഒരു പെൺകുട്ടി.. സ്ത്രീധനത്തിനു വേണ്ടി കാമുകൻ വിലപേശിയപ്പോൾ ഇനി ജീവിതം ശ്യുന്നമായെന്നു വിലപിച്ചു കൊണ്ട് ആത്മഹത്യ ചെയ്തു ഇതു പോലുള്ള പ്രഭാക്ഷണങ്ങൾ..കേട്ടിരുന്നെങ്കിൽ ഒരു. പക്ഷെ . അവർ ജീവിതത്തെ ധീരതയോടെ . നേരിട്ടേനെ..
@cleliajohnc7648
@cleliajohnc7648 Год назад
Joppa you are great may your voice touch many lifes🥰🥰🥰
@soumyakcheruvelipadam6281
@soumyakcheruvelipadam6281 Год назад
Thanks you so much jopa❤❤❤
@gayathrikrishna989
@gayathrikrishna989 Год назад
Thank you JOPPA.... ❤️❤️
@nancyn8681
@nancyn8681 Год назад
Thank you Annakkutty
@leogaming7612
@leogaming7612 Год назад
Tension vannppo njan ee vedeo kandeth.. thnquuu tnquu so much❤
@sizzyworld8290
@sizzyworld8290 Год назад
Chettan nte video kk waiting aayirunnu❤️chetta nte video kanumbo oru positive mind ann 😍
@praveenpk1532
@praveenpk1532 Год назад
ആ കുട്ടികളേ അവരുടെ ജീവിതത്തിലേക്ക് വിട്ടു.അവരുടെ ഒരു ഫോട്ടോയോ വീഡിയോയോ ആരും പിന്നെ കണ്ടില്ല. ഇവിടെയായി ഇരുന്നേങ്കിൽ ഈ നാട്ടിലെ സകല മാധ്യമങ്ങളും മൈക്ക് പിടിച്ചു ചെന്നു ആ കുഞ്ഞുങ്ങളുടെ സമാധാനം കലഞ്ഞേനേ….
@ktmlover2335
@ktmlover2335 Год назад
Thanks for the words.
@seenabijoy651
@seenabijoy651 Год назад
Joseph❤️❤️❤️you scatter golden rays of hope in human hearts 😍😍😍
@user-dy9qc6nq6i
@user-dy9qc6nq6i Год назад
Thank you chetta❤
@bhuvanar3029
@bhuvanar3029 Год назад
Thank u so much
@bipinsebastian2667
@bipinsebastian2667 Год назад
Such a beautiful content. The way you present anything gives more attraction to the idea you are conveying. Love to hear you always Joppan❤️
@syamiliprabhash1350
@syamiliprabhash1350 Год назад
Thank you brother
@kanmaibalan325
@kanmaibalan325 Год назад
അന്നക്കുട്ടീ കുറേക്കാലം ആയി നിന്നെ കേട്ടിട്ട്.. ഏറ്റവും ഇഷ്ടമായ വിഷയം ഇന്ന് പറഞ്ഞത് 😊👍
@haritha7205
@haritha7205 Год назад
എനിക്കും nyt ഓർത്താണ് പേടി തോന്നിയത്.. അത്രയും ഇരുട്ടിൽ... ഒന്ന് കണ്ണടക്കാൻ പോലും തോന്നുമോ... 😔.. "Athe മുത്തശ്ശിയുടെ വാക്ക് തന്നെ കാടിനെ അറിയാവുന്ന മക്കൾ ആണ് " maybe അതുകൊണ്ടാണ് അവർ പേടിക്കാഞ്ഞത്...
@user-it9oe3ot7w
@user-it9oe3ot7w 4 месяца назад
I have no other Words once again Thank You Brother..
@soyathankachan5792
@soyathankachan5792 Год назад
Thank you brother. Inspiring message❤❤
@ardrajayakumar_2251
@ardrajayakumar_2251 Год назад
THANKYOU ❤️
@anjalikrishnan5028
@anjalikrishnan5028 Год назад
Your videos are really spreading ray of hope in our life to fall forward and to take small steps ahead ❣️
@amrithat.r6513
@amrithat.r6513 Год назад
Thank you 🙂
@amithasebastian7584
@amithasebastian7584 Год назад
Your words are amazing. You are a great . May the good God bless you a lot
@shalinikrishnan9817
@shalinikrishnan9817 Год назад
Thank u dear bro. We're waiting for your video.
@pammusjilu6528
@pammusjilu6528 Год назад
Josutta u are great
@krishnendhuoj4162
@krishnendhuoj4162 Год назад
Thanks brother for ur precious words 👏👏❤️
@mukthar1232
@mukthar1232 Год назад
Thanks
@vishnusai469
@vishnusai469 Год назад
Operation hope Thank you Joseph eeeeee As always good
@rrkhanair3907
@rrkhanair3907 Год назад
Always give me positive energy
@muhammedathinanpp2084
@muhammedathinanpp2084 Год назад
Ningalude avatharanam 💖
@annasonychristiandevotiona4789
Kottayam OCYM Speech super aairunnu💐💕🙏🏻😇
@seenarseenamol.p.s6171
@seenarseenamol.p.s6171 Год назад
Waiting for your life inspired videos and speech chatta . You are my best .
@antonyyagappan9050
@antonyyagappan9050 Год назад
God is great... great...❤️🙏
@theOnlyAppleOfHisEyes
@theOnlyAppleOfHisEyes Год назад
Very inspiring thought ♥️♥️
@shajithramachandran7261
@shajithramachandran7261 Год назад
The known story of Amazon, you have made it to see it in a different perspective. That makes a lot of HOPE for humanity. Marvellously crafted. Keep doing videos. You touch millions with great positive energy that shows us right path. All the best.
@nishmaaboobacker2967
@nishmaaboobacker2967 Год назад
Jopaa..i appreciate your sincerity
@telmashaji5654
@telmashaji5654 Год назад
Thanks for the voice of Hope🤍✨️
@anoshyav3257
@anoshyav3257 Год назад
Brother great words❤
@41muhammedhilal67
@41muhammedhilal67 Год назад
Joseph❤️! One of the best inspiring person🤌
@prasadtt2885
@prasadtt2885 Год назад
Lets all make this world a better place .. u r such a beautiful soul joppa..god bless❤
@shanuku7457
@shanuku7457 Год назад
Brother your video make me happy ☺️
@marypj6385
@marypj6385 Год назад
This is the best video which I read ever these about Amazon children
@rajanius01
@rajanius01 Год назад
Great words
@shemiirshad4535
@shemiirshad4535 4 месяца назад
ella krym paranj tharubozhum jeevitham munnott kond pokan prerippikkunna aa vakk undallo.The great word HOPE .THE THANK FULL MSG FOR YOU😍. You Are The great person 😍
@A63191
@A63191 Год назад
Your videos are very much inspiring
@ranjithv.r3495
@ranjithv.r3495 Год назад
Great words❤
@himababu
@himababu Год назад
Inspiring words….🎉❤
@anjitha766
@anjitha766 Год назад
Great words 👍👍👍
@atelier2575
@atelier2575 Год назад
Hopefully ❤
@archap669
@archap669 Год назад
U're just great! ❤️
@deepthiajayan6521
@deepthiajayan6521 8 месяцев назад
Beautifully used the real story to motivate lifes, a very positive vibe thank u
@anicekurian5256
@anicekurian5256 Год назад
Joseph, excellent 👍✨🤝
@rohithpr5936
@rohithpr5936 11 месяцев назад
HOPEfully waiting.....
@theOnlyAppleOfHisEyes
@theOnlyAppleOfHisEyes Год назад
😍♥️inspiration at its peak ..
@shynisajeesh6626
@shynisajeesh6626 Год назад
Nice video❤.Thanks... But everyone will not have that voice of hope or somebody who believes our comeback, in that case we should raise/ find our inner light to help us to show our path ,so that we can save ourselves and others who can be saved through us.... Like the eldest daughter......... Like the lovely girl in Philippines......
@annapaul6910
@annapaul6910 Год назад
Oru video varathath enthanennu alochikukayayirunnu...Thankyou❤
@sijogeorge2509
@sijogeorge2509 Год назад
Hope is always a hope.. Gud talk
@sahla7559
@sahla7559 Год назад
Njan orupaad nilkkayann pakshe ee vdo open chyum munne ennik ariyamaayirunnu ennikk munoot nadakkan prajodhanam nalkkunna enthengilum ivide undakum ennn😇thanku joppaa❤️
@mitchell717
@mitchell717 Год назад
Same👍
@neslynazim746
@neslynazim746 Год назад
Inspiring words..
@sr.priyaaugustine6641
@sr.priyaaugustine6641 Год назад
Superb Bhayya😊👏🙌
@Nehla45
@Nehla45 Год назад
Wow , great ❤🎉😊
@zayas_drama
@zayas_drama Год назад
Nyz thought joppa, katta waitngb aarunnu, tooo late..😊
@cRr07
@cRr07 Год назад
Your great sir❤
@mimicryroy7688
@mimicryroy7688 Год назад
Why do you make me cry with ❤?
@alainasatheesh9446
@alainasatheesh9446 Год назад
That HOPE❤ Happy to see you Chetta🥰♥️
@sreejaabhishek6873
@sreejaabhishek6873 Год назад
പ്രതീക്ഷയുടെ ഒരു തിരിവെട്ടം ജോസഫിന്റെ വാക്കുകളിലൂടെ👏👏👏👏👏
@_meera_
@_meera_ Год назад
I really wanna meet you etta... ur positivity... Really wanna meet you one day❤❤❤
@tkjoseph5069
@tkjoseph5069 Год назад
I hope someday things will change ❤🍁🍂
@goneworng8779
@goneworng8779 Год назад
Hope 💗... Its the thing that fuel our life to move
@stellasymenthy4547
@stellasymenthy4547 Год назад
Great👍
@srudevmadhu
@srudevmadhu Год назад
❤ ഹൃദയം നുറുങ്ങുന്ന നൊമ്പരങ്ങൾ . ഇനി തുടരുവാനാകുമോ ? എത്ര നാൾ!♥️..✍️
@basilvarkey5800
@basilvarkey5800 Год назад
Good hope
@sohannd3578
@sohannd3578 Год назад
May l join one word of god with this talk...."hope doesnot disappoint"... 🥰🥰
@user-de3uc7su1p
@user-de3uc7su1p Год назад
Hope❤️
@martharincy5166
@martharincy5166 Год назад
Awesome ❤
@farazsalam9819
@farazsalam9819 Год назад
Hope a positive energy
@athullyakrishna943
@athullyakrishna943 Год назад
Yourr soundd 👌👌👍😍
@noman56515
@noman56515 Год назад
Joppan chetta... Evidarunnu ithrem naal... 🥳🥳🥳❣️❣️
@eternalalways3739
@eternalalways3739 Год назад
Hope❤
@rajinnair1618
@rajinnair1618 Год назад
super.
@nihaop7810
@nihaop7810 Год назад
I could see red hearts ❤ in most of the comments ❤❤❤❤
@avinanandan4171
@avinanandan4171 Год назад
FORCES BEYOND YOUR CONTROL CAN TAKE AWAY EVERYTHING YOU POSSESS EXCEPT ONE THING, YOUR FREEDOM TO CHOOSE HOW YOU WILL RESPOND TO THE SITUATION. YOU CANNOT CONTROL WHAT HAPPENS TO YOU IN LIFE, BUT YOU CAN ALWAYS CONTROL WHAT YOU WILL FEEL AND DO ABOUT WHAT HAPPENS TO YOU. BY VIKTORE. FRANKL.... .. .. KUREE NAALAYALLO BHAAI... 😍😍😍😍😍😍
@decoryourdays8120
@decoryourdays8120 Год назад
Josephe...👏
@Kuttus530
@Kuttus530 Год назад
I always do cry while watching your videos 🥹🥹
@Lokesh-v5z
@Lokesh-v5z Год назад
Super video👀♥️
@AKSHAYVLOG664
@AKSHAYVLOG664 Год назад
Nice sound😍
Далее
Документы для озокомления😂
00:24
БАБУШКИН КОМПОТ В СОЛО
0:19
Просмотров 18 млн
Stay on your way 🛤️✨
0:34
Просмотров 16 млн
I only teach well, why am I a victim
0:42
Просмотров 9 млн