Тёмный

ഞാൻ മാനസിക രോഗിയല്ല | എന്റെ തലച്ചോറ് മുഴുവൻ ചോർത്തുവാണ് | എന്നെ ഒന്ന് വിശ്വസിക്ക് 

Master News Kerala
Подписаться 260 тыс.
Просмотров 47 тыс.
50% 1

Visit Us: masternewskerala.com/
Facebook: profile.php?...
#brainmapping #brain #braincontrol #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 527   
@bbbbnn632
@bbbbnn632 29 дней назад
ഇല്ലുമിനാട്ടി. സാത്താൻ സേവ. ഇപ്പോൾ ബ്രിട്ടന്റ ഭരണം മാറി ഇതെല്ലാം ഇല്ലുമിനാട്ടി പവർ
@Charles-angels16.
@Charles-angels16. 27 дней назад
Yes you are correct.
@arunkumar6384
@arunkumar6384 27 дней назад
Dr. Robert Duncan Edward Snowden എന്നിവരുടെ ക്ലാസുകൾ യുടുബിൽ ഉണ്ട്. ഇന ടെക്നോളജിയെപ്പറ്റി. മുകളിൽ പറഞ്ഞ ഗ്രൂപ്പിൽ പെട്ട ആളുകൾ വിദേശത്ത് വ്യാപകമായി പരീക്ഷിക്കുന്നു.
@tr.sarojini.r530
@tr.sarojini.r530 28 дней назад
റീന പറയുന്നത് 100% സത്യമാണ്
@santhoshvp7665
@santhoshvp7665 27 дней назад
എടോ, തനിക്ക് ഒരു തരം മാനസികരോഗമാണ് ചികിത്സയ്ക്ക്
@lujainluja
@lujainluja 26 дней назад
@@santhoshvp7665👍
@aj8439
@aj8439 17 дней назад
നിങ്ങൾക്കും മാനസികാരോഗാമാണ് 100%
@SagamadhanisaSagamadhanisa
@SagamadhanisaSagamadhanisa 24 дня назад
ഇത്രയും വിവരമുള്ള സ്ത്രീ കള്ളം പറയണ്ട കാര്യമില്ലെന്നുതോന്നുന്നു
@ludadoyt8317
@ludadoyt8317 12 дней назад
Endu vivaram Kure English paranja vivaram aaano😂😂😂
@flamingo5900
@flamingo5900 5 дней назад
​@@ludadoyt8317അതും ഒരു യോഗ്യത ആണ്. മറ്റൊരു ഭാഷ പഠിച്ചെടുക്കുക. മറ്റുള്ളവരുമായി വ്യക്തമായി ആശയ വിനിമയം നടത്താൻ കഴിയുക എന്നത് വലിയ നേട്ടമാണ്. കേരളത്തിലെ ജനങ്ങളിൽ എത്ര ശതമാനം പേർക്ക് തത്വുല്യമായ യോഗ്യതയുണ്ട്?
@rasheedks4731
@rasheedks4731 28 дней назад
She is normal, every that telling by her is true. Absolutlely correct.
@jincyjoseph7285
@jincyjoseph7285 27 дней назад
She is true and right. May God Bless You. Jesus will help you.
@besiunique
@besiunique 27 дней назад
@jincyjoseph7285 She needs proper medications... this is a mental disorder! thought process...! Hallucinations..!
@joyaugustine2690
@joyaugustine2690 29 дней назад
കേരളത്തിൽ ഇത്തരക്കാരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.
@arunkumar6384
@arunkumar6384 27 дней назад
Dr. Robert Duncan ,Edward Snowden എന്നിവരുടെ ക്ലാസുകൾ യുടുബിൽ ഉണ്ട്. Mind control weapon എന്ന ടെക്നോളജി നിലവിലുണ്ട് എന്ന് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നും മനസിലാക്കു
@maheshthandassery5352
@maheshthandassery5352 27 дней назад
​@@arunkumar6384 ഈ സ്ത്രീയെ നിയന്ത്രിച്ചിട്ട് ആർക്ക് എന്ത് പ്രയോജനം ആണുള്ളത്?
@arunkumar6384
@arunkumar6384 27 дней назад
@@maheshthandassery5352 ഈ സ്ത്രീയെ മാത്രമല്ല വേറെ ആയിരകണക്കിന് പലരെയും ഇന്ത്യയിലും വിദേശത്തും നിയന്ത്രിച്ച് ഇവർ മനുഷ്യൻ്റെ പെരുമാറ്റത്തെയും എങ്ങനെ അവനെ നിയന്ത്രിക്കാമെന്നും പഠിക്കുന്നു. മനഷ്യരുടെ ചിന്തകളെയു പെരുമാറ്റത്തെയും നിയന്ത്രിച്ച് സ്വന്തം താല്പര്യങ്ങൾക്കും പൈസ ഉണ്ടാക്കുന്നതിനും മറ്റ് പല തെറ്റായ താല്പര്യങ്ങളും ഇത്തരം സംഘടനകൾക്കുണ്ട്. ഒരു സമൂഹത്തെ ഇത്തരത്തിൽ നിയന്ത്രിക്കാനായാൽ എന്തു ചെയ്തു കൂടാ
@arunkumar6384
@arunkumar6384 27 дней назад
@@joyaugustine2690 ഇത്തരക്കാരുടെ അജണ്ടകൾ പുറത്തു പറയുന്നവർ കൊല്ലപ്പെടുന്നതാണ് പൊതുവിൽ കണ്ടിട്ടുള്ളത്
@God_is_the_goodness_within_u
@God_is_the_goodness_within_u 27 дней назад
ജീവിത സാഹചര്യം
@user-cz2mv3lw1p
@user-cz2mv3lw1p 29 дней назад
1940 കൾ മുതൽ ഉള്ള MK ultra എന്ന സാങ്കേതിക വിദ്യയേക്കുറിച്ച് അറിഞ്ഞപ്പോൾ ഇവർ പറയുന്നതിലും ശരിയുണ്ട് എന്നു തോന്നുന്നു. Targeted individuals, Gangstalking എന്നിവ സമൂഹത്തിൽ വളർന്നു വരുന്നു.അറിയാൻ ശ്രമിക്കുക അല്ലെങ്കിൽ നാളെ നമ്മുടെ വേണ്ടപ്പെട്ടവർക്കും നമുക്കും ഈ അവസ്ഥ വന്നേക്കാം..
@rpnishant
@rpnishant 28 дней назад
❤100 ശതമാനം
@sreejithggnambiar3055
@sreejithggnambiar3055 28 дней назад
നിങ്ങളും അതിന്ടെ പിന്നാലെ കൂടുതൽ പോയാൽ നിങ്ങൾക്കും റീന യുടെ അനുഭവം ഉള്ളതായി തോന്നും 😂
@arunkumar6384
@arunkumar6384 27 дней назад
Dr. Robert Duncan, Edward Snowden ഇവരുടെ ഈ ടെക്നോളജിയെപ്പറ്റിയുള്ള ക്ലാസുകൾ യുടുബിലുണ്ട്. എല്ലാം കണ്ണടച്ച് തള്ളുന്നതിന് മുമ്പ് ഒന്ന് കണ്ടു നോക്കു
@chinthupresannan3732
@chinthupresannan3732 27 дней назад
​@@arunkumar6384same here റീനക് അനുഭവപ്പെട്ട അവസ്ഥ ആണ് എനിക്കും ഏറെക്കുറെ
@Nietzsche777
@Nietzsche777 26 дней назад
മുറി വൈദ്യൻ മനുഷ്യനെ കൊല്ലുമെന്ന് കേട്ടിട്ടില്ലേ... 1940 കളിൽ നടന്ന ഒരു കാര്യം വായിച്ചു അറിഞ്ഞു അത് ഇപ്പോഴും തങ്ങളിൽ പരീക്ഷിക്കുന്നുണ്ട് അല്ലേൽ തങ്ങൾ അതിന്റെ ഇരകൾ ആണെന്ന് വിചാരിക്കുന്നത്തിലെ യുക്തി 😕 ഇതൊക്കെ സെൽഫ് ഡിഫെൻസ് മെക്കാനിസം ആണ് മനസ്സ് കണ്ടെത്തുന്ന അതി സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് രക്ഷ നേടാൻ.
@vigor1854
@vigor1854 6 дней назад
ഇങ്ങനെ എല്ലായിടത്തും ഉണ്ടെന്ന് തോനുന്നു കുറെയെണ്ണം 😂😂😂
@sebastianaj728
@sebastianaj728 29 дней назад
ഇവർ പറയുന്നതിനെ പുച്ഛിച്ചു തള്ളുന്നവർ മനസിലാക്കേണ്ട ഒരു സത്യമുണ്ട് മനുഷ്യൻ ചിന്തിക്കുന്നതെല്ലാം waves ആയി പ്രസരണം ചായപ്പെടുന്നു എന്ന് ജപ്പാനീസ് ശാസ്ത്രജ്ഞർ വർഷങ്ങൾക്കു മുൻപ് തെളിയിച്ചിട്ടുണ്ട് കൂടാതെ മറ്റൊരു കണ്ടെത്തൽ ജീവനുള്ള മനുഷ്യന്റെ തലയ്ക്കു ചുറ്റും ഒരു റേഡിയേഷന്റെ പ്രഭാവലയം ഉണ്ടെന്നും പിന്നീട് കണ്ടെത്തി ജീവൻ ഇല്ലാത്ത മനുഷ്യന്റെ ശരീരത്തിൽ നിന്നും അത് അപ്രത്യക്ഷമാകുന്നു എന്നും തെളിയിച്ചു അങ്ങിനെയെങ്കിൽ തലച്ചോർ ഒരു ആന്റിന പോലെ പ്രവർത്തിക്കുന്നു , മനുഷ്യൻ ചിന്തകളെ transmit ചെയുന്നു എന്ന് പറഞ്ഞാൽ തർക്കിക്കാൻ കഴിയില്ല അതിന് ഒരു reciever ഒരാൾ ഉണ്ടാക്കിയാൽ ഇത് സംഭവിക്കില്ലേ
@sindhuthanduvallil4011
@sindhuthanduvallil4011 29 дней назад
അവര് പറയുന്നത് എനിക്ക് റിലേറ്റഡ് ചെയ്യാൻ സാധിക്കുന്നുട്.
@sumeshchandran705
@sumeshchandran705 29 дней назад
തീർച്ചയായും ഇതെല്ലാം സാധ്യമാണ്..
@niya143
@niya143 29 дней назад
അതെ സംഭവിക്കാൻ സാധ്യത ഉള്ള കാര്യം
@shemeershemeer1080
@shemeershemeer1080 29 дней назад
Not possible .
@us3443
@us3443 29 дней назад
thaangale pole negative aaya orale enik aariyaam aayirunnu. pulli ude negativity koodi vannapol njan pulliyil ninnum akannu ninnu enittum pulli thaangal e pole negative talks um aayi enn e phone cheyum aayirunnu,njan parenj manasil aakan nokki enal manasil aakunna manasika nilayil alenn manasil aayedh ode njan pulli ude phone attend cheyadhe aayi, oduvil aa pulli manasintte balem theere chorunnu pala asugengalum tension um mooth marichu. anubhavathintte vellichathil thaangallum adh maadhiri aannen manasil aayi @ least yesuvil vishvasich reksha nedan sremikku.🙏🏻
@aknissam
@aknissam 29 дней назад
നമ്മൾ അറിയാതെ നമ്മളിൽ എന്തെല്ലാം പരീക്ഷണം ആരെല്ലാം നടത്തുന്നുണ്ട്.. ചിലരുടെ ബുദ്ധി കോഴിയുടെ പോലെ ചെറുതാണ് അവർക്ക് അറിയുന്നത് മാത്രം സത്യം എന്ന് വിശ്വസിക്കും.. അല്ലാതെ ആരൊക്കെ എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ആരും വിശ്വസിക്കില്ല.. ഇതൊക്കെ പറഞ്ഞത് ഏതേലും ഒരു സായിപ്പിനോടായിരുന്നേൽ അയാൾ ഇപ്പോൾ അവരുടെ ശരീരത്തെയും കുടുംബത്തിന്റെയും മുഴുവൻ ഡീറ്റൈൽസും പഠിച്ചിട്ട് മാത്രമേ അതിനെ എതിർക്കൂ
@arunkumar6384
@arunkumar6384 27 дней назад
Dr. Robert Duncan ,Edward Snowden എന്നിവരുടെ ഈ ടെക്നോളജിയെപ്പറ്റി വിശദമായി ക്ലാസുകൾ യുടുബിൽ ലഭ്യമാണ്.
@arunp2214
@arunp2214 26 дней назад
​@@arunkumar6384ഇവർ മാത്രമേ ലോകത്ത് ഉള്ളൂ? ഇതൊക്കെ conspiracy theory ആണ്. അതൊക്കെ ഉണ്ടായിരുന്നെങ്കിൽ നമ്മൾ അതൊക്കെ ഉപയോഗിച്ച് തുടങ്ങിയേനെ. ലോകത്ത് തന്നെ വാർത്ത ആയേനെ. അല്ലാതെ ആദ്യം തന്നെ കേരളം എന്ന ഈ ഓണം കേറാ മൂലയിൽ വാർത്ത ആകില്ല. ഇത്തരം ആരോപണങ്ങളും conspiracy യും ഒക്കെ ലോകത്ത് മുൻപും ഉണ്ടായിട്ടുണ്ട്. അതൊക്കെ തെളിവ് സഹിതം തള്ളികളഞ്ഞിട്ടുമുണ്ട്. അതൊന്നും അറിയാതെ ഇരിക്കുന്ന മണ്ടന്മാർ ആണ് നിങ്ങളൊക്കെ. നിങൾ ഇതൊക്കെ ആദ്യമായാണ് കേൾക്കുന്നത്. ലോകം പണ്ടേ കേട്ട് തള്ളി കളഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ.
@johnedward3627
@johnedward3627 28 дней назад
Revelation 13-1,,,18 7. സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു. 9. ചെവിയുള്ളവൻ കേൾക്കട്ടെ.
@reji2430
@reji2430 27 дней назад
നല്ല മാന്ത്രിക കർക് പറ്റു... മറ്റൊരാളുടെ ബ്രയിൻ ചോർതതാം, പക്ഷെ അത് തെളിയിക്കാൻ പറ്റില്ല...😢
@bipin3546
@bipin3546 27 дней назад
റീന പറയുന്നത് 100% ശേരിയാണ്‌. മറ്റുള്ളവരുടെ ബ്രെയിൻ കണ്ട്രോൾ ചെയുന്ന ടെക്നോളജി വർഷങ്ങൾക്കു മുൻപേ ഉള്ളതാണ്.. Especially മലയാളി മണ്ടന്മാർക്ക് ഇതൊന്നും മനസിലാവില്ല.. project MK Ultra എന്താണ് എന്ന് ഒന്ന് പഠിച്ചു നോക്ക്.. അപ്പോൾ മനസിലാകും റീന പറയുന്നത്..
@Nietzsche777
@Nietzsche777 26 дней назад
അതൊക്കെ നിർത്തിട്ട് കാലം എത്ര ആയി മാഷേ.
@myaavu9715
@myaavu9715 17 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zCkqpUYhlpg.htmlsi=d3tZWqNZwr2UwQmW
@ramachandran5854
@ramachandran5854 29 дней назад
ഇവരുടെ ചിന്തകൾ ചോർത്തിയിട്ട് എന്തു കാര്യം. അറിയപെടുന്ന വ്യക്തിയൊന്നുമല്ലല്ലൊ
@oxey-h3k
@oxey-h3k 20 дней назад
Human experiment aanennu parayunnundello athil ninnum manasilaakkavunnathe ollu...
@josejose7972
@josejose7972 27 дней назад
മുമ്പ് SFI ൽ കാര്യമായി പ്രവർത്തിച്ചിരുന്നെന്നു തോന്നുന്നു.😊
@TwinkleEdwindavid
@TwinkleEdwindavid 10 дней назад
She’s very confident on her prediction
@user-ye1rl3cf3y
@user-ye1rl3cf3y 29 дней назад
എന്തിനാണ് ഇവരെ ഇങ്ങനെ വീണ്ടും വീണ്ടും ഇൻ്റർവ്യൂ ചെയ്യുന്നത്.😢 ആരാൻ്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല് ആണല്ലോ.....അല്ലേ....😡. ഈ സ്ത്രീ അവർ പറയുന്ന കാര്യങ്ങള് എല്ലാം അനുഭവിക്കുന്നത് ആണ്,അത് സ്കിസോഫ്രീനിയ എന്ന അസുഖത്തിൻ്റെ ഭാഗമാണെന്ന് അവർക്ക് അറിയില്ലെങ്കിലും നമുക്ക് അറിയാമല്ലോ.....പാവം aa സ്ത്രീ ഒരുപാട് അനുഭവിക്കുന്നുണ്ട്.ബന്ധപ്പെട്ടവർ അതിനെ ചികിത്സിക്കാൻ കൊണ്ട് പോവുക ,
@mathewsiniRachel
@mathewsiniRachel 5 дней назад
Exactly. Atleast some still has brain thanks
@jayaramparameswaran9555
@jayaramparameswaran9555 29 дней назад
Congratulations.❤❤❤🎉
@lathasuresh5263
@lathasuresh5263 29 дней назад
ഇവർ ചിന്തിയ്ക്കുന്നതെല്ലാം മറ്റുള്ളവർ അറിയുന്നു എന്നാണല്ലോ ഇവർ പറയുന്നത് ഇവർക്ക് മെന്റൽ ആയി ഒരു കുഴപ്പവും ഇല്ലാന്നും അവർ ഉറപ്പിച്ച് പറയുന്നു ഇന്നു മുതൽ ഒരു കാര്യം അവർ ചെയ്യട്ടെ നല്ലത് മാത്രം ചിന്തിയ്ക്കുക നല്ലത് മാത്രം പറയുക അപ്പോ ആരുബ്രയിൻ ഹാക്ക് ചെയ്താലും . എന്താ കുഴപ്പം ചെയ്യട്ടെ ചിന്തിയ്ക്കുന്നത് അറിഞ്ഞോട്ടെ പിന്നെ മൊബയിൽ ഹാക്ക് ചെയ്തില്ലാ എന്നുറപ്പിയ്ക്കാൻ അത്യാവശ്യം വേണേൽ മാതാവിന്റെയോ പിതാവിന്റെയോ മൊബയിൽ കൊണ്ടു നടക്കുക പിന്നെ മരിയ്ക്കാൻ ഉള്ള ഭയത്തെ ആദ്യം കളയുക മരണം ജനിച്ചപ്പോഴേ നമ്മുടെ കൂടെ ഉണ്ട് എന്ന് മനസ്സിലാക്കുക ഇവർ സത്യത്തിൽ ജീവിയ്ക്കുന്നില്ല അതാണ് സത്യം സ്വന്തം കാര്യത്തിന് പോലും മനുഷ്യന് സമയമില്ല അപ്പോഴാ രണ്ടു മൂന്നു വർഷമായി കുറച്ചു പേർക്ക് ഒരു പണിയുമില്ലാതെ ഇവരുടെ പുറകേ നടക്കുന്നു പോലും നടക്കട്ടെ അവരുടെ ചെരിപ്പല്ലേ തേയുന്നത് കഷ്ടം
@rkp6361
@rkp6361 28 дней назад
ചിന്തിക്കേണ്ട കാര്യം. നല്ല മറുപടി. ഈ ദുരിതം അനുഭവിക്കുന്നു എന്ന് തോന്നുന്നവർക്ക് ഇങ്ങനെ ചിന്തിക്കാം.
@thusharaleelakrishna7806
@thusharaleelakrishna7806 28 дней назад
Ente ammaayiamma ek ethe prblm aanu naatilaar motham averk ethiraanenu avare target enthokeyow chayyunnunu paraum aa chuttuvattatulla cheriya makkale polum verute vidathillaa avarude nare polum allegations aanu
@MumthasPeace
@MumthasPeace 27 дней назад
Avar nallathu chinthikkukayum perumarukayum cheyyunnathu kondanu brain hack cheyyunnu ennu avarkku parasyamayi parayan kazhiyunnathu. Allathavar onnu madikkum .
@arunkumar6384
@arunkumar6384 27 дней назад
Dr. Robert Duncan, Edward Snowden എന്നിവരുടെ ക്ലാസുകൾ കാണു Mind control weapon നെക്കുറിച്ച്
@jahnavistudio
@jahnavistudio 27 дней назад
Beautiful Mind എന്ന സിനിമ കാണേണ്ടതാണ്....ദയനീയം ആണ് ഈ രോഗാവസ്ഥ 😢
@മോൺസൺ
@മോൺസൺ 29 дней назад
അതിനും മാത്രം ചേച്ചിയുടെ തലക്ക് അകത്ത് എന്താ ഉള്ളത് 😂
@sebastianaj728
@sebastianaj728 29 дней назад
@@മോൺസൺ മാവുങ്കൽ എന്ന് കൂടി ചേർക്കുക 😄😄
@മോൺസൺ
@മോൺസൺ 29 дней назад
@@sebastianaj728 ഞാൻ നിന്റെ പേരിന്റെ ഒപ്പം നിന്റെ നാട്ടുകാരുടെ ആരുടെയെങ്കിലും പേര് ചേർക്കാൻ പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെടുമോ നിന്റെ അച്ഛന് ഇഷ്ടപ്പെടുമോ 🤭
@SurendranCholakkattil
@SurendranCholakkattil 28 дней назад
Ninte thalayil ellatha onnu
@മോൺസൺ
@മോൺസൺ 27 дней назад
@@SurendranCholakkattil ചേച്ചി ഇംഗ്ലീഷ് സിനിമ കാണുന്നത് കുറക്കണം. 😂
@Charles-angels16.
@Charles-angels16. 27 дней назад
​@sebastianaj😂😂😂😂😂728
@MATHEWS-w9k
@MATHEWS-w9k 28 дней назад
ബൈബിൾ ധാരാളം പഠിക്കുന്നവരിൽ, വിശ്വസികളിൽ, ശാസ്ത്രത്തിൽ അധികം അറിവുള്ളവരിൽ കാണപ്പെടുന്ന രോഗം ആണ് ഇത്, രോഗം തന്നെ ആണ് ഇത് ഈ ദിവസം വരെ മനുഷ്യന്റെ മനസ്സ് വായിക്കുന്ന ഒരു യന്ത്രവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല
@Elizabeth-xr3re
@Elizabeth-xr3re 27 дней назад
Brain വേറെ മനസ്സ് വേറെ അതു എങ്കിലും മനസിലാകൂ ആദ്യം, അവർ ബ്രെയിൻ mapping ആണ്
@arunkumar6384
@arunkumar6384 27 дней назад
Dr. Robert Duncan ,Edward Snowden എന്നിവരുടെ ഈ ടെക്നോളജിയെപ്പറ്റിയുള്ള ക്ലാസുകൾ യൂട്യൂബിൽ കാണു
@sheejapreman7342
@sheejapreman7342 29 дней назад
Congragulations very truth so many in our surrounding s
@user-ko9qx9ti1h
@user-ko9qx9ti1h 28 дней назад
മനുഷ്യ മനഃസു, സാത്താനും അറിയാം, ദൈവത്തിനും അറിയാം.
@Sunusudesh
@Sunusudesh 10 дней назад
നിങ്ങൾ പറഞ്ഞത് സത്യം
@ousephavarachen7813
@ousephavarachen7813 29 дней назад
ഇവർ പറയുന്നത് ശരി ആണ്....... ഇപ്പൊ കുറച്ചു പേരിൽ അവർ ട്രയൽ ചെയുന്നു... കുറച്ചു കഴിഞ്ഞു.... മിക്കവാറും എല്ലാവരിലും.... ഇത് ഉണ്ടാകും
@makkararajesh7410
@makkararajesh7410 25 дней назад
I think its true in future
@godofsmallthings4289
@godofsmallthings4289 19 дней назад
😂😂
@sumangeo5933
@sumangeo5933 29 дней назад
വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് മാനസികരോഗംവന്നാൽ തിരിച്ചറിയാൻ പ്രയാസമാണ്. തനിക്ക് ചികിത്സിക്കപ്പെടേണ്ട രോഗമുണ്ടെന്ന് ഇവർക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. സഹജീവികൾക്കോ തനിക്കുതന്നെയോ വിനാശകരമായ പ്രവൃത്തിയിലേക്ക് ഇവർ ചെന്നെത്താതെനോക്കുകയാണ് പ്രധാനം.
@abeyjohn8166
@abeyjohn8166 27 дней назад
Mithrath majan channelil video und
@Aqua-hg8cw
@Aqua-hg8cw 27 дней назад
Please show the evidences also
@JamShed-cf5sl
@JamShed-cf5sl 20 дней назад
Madam you look beautifull.....in any sense.....you right at any sense.....take care and do your best.....beleive in lord almighty.....the omnipotent & omni science.....i am with you.....i am u.!@
@advlailaashraf1869
@advlailaashraf1869 29 дней назад
I learnt lots of talks about this... Me ad laila from calicute katta support neena👌👍👌👍
@pularichittazha2012
@pularichittazha2012 28 дней назад
ഇവർക്ക് ശത്രുക്കൾ ഉണ്ട്. അത് മാനസിക രോഗമായ് മാറി. ഇതിന് ചികിത്സ കൊടുത്താൽ മതി.
@jamesmathew1532
@jamesmathew1532 29 дней назад
നിങ്ങൾ പറയുന്നത് ശരിയാണ് ... പക്ഷേ അത് നിങ്ങൾ പറയുന്ന device അല്ല😮
@143prettycool
@143prettycool 29 дней назад
Tats true. But who will reveal it to save them.
@TheCosmophile
@TheCosmophile 29 дней назад
Pinne enth device aan🙄
@sintokk9317
@sintokk9317 29 дней назад
Schizophrenic
@sreejayasree3110
@sreejayasree3110 28 дней назад
അതേ അതാണ്‌ ഇവരെ എല്ലാവരും മാനസിക രോഗി ആയി കരുതുന്നത്
@FathimasajeevSajeev
@FathimasajeevSajeev 28 дней назад
Pinne entha
@balrajnair4160
@balrajnair4160 8 дней назад
What this madam is talking is true Please update your knowledge on DEW weapons,frequency,etc frequency decoder etc
@skyfall8203
@skyfall8203 26 дней назад
Ente oru friendum job poya sesham ingane ayi.. avale aro follow cheyyunnu... Ennokke ... actually job pettennu poyathu accept cheyyan avalk pattiyilla.aa trauma ayi mind poruthapettilla..appol aa depression ninnum...aa situation odu poruthapedathathukondu ithupole symptoms kanichu...pinne veetukar treatment nalki..ipo ok ayi varunnu... medication edukkunnundu😢
@Angry-Ram
@Angry-Ram 28 дней назад
കേരളത്തിൽ ഇതിന് ചികിത്സയില്ല എത്രയും പെട്ടെന്ന് പുറം രാജ്യങ്ങളിലേക്ക് കയറ്റി വിടുക
@jayamoldsouza7288
@jayamoldsouza7288 26 дней назад
Neeyum. Thamasiyathe. Pokemdy varum. Kathirunnu kanam
@Angry-Ram
@Angry-Ram 26 дней назад
@@jayamoldsouza7288 ജയമോൾ വാക്സിൻ എടുത്തിരുന്നോ? നാനോ മൈക്രോചിപ്പ് അവിടെ എവിടെയെങ്കിലും തടഞ്ഞു ഇരിപ്പുണ്ടോ എന്ന് ഒന്ന് തപ്പി നോക്കണേ🤣
@Botanicalladywithcat
@Botanicalladywithcat 26 дней назад
ഈ മാഡത്തിന് വീട്ടുകാർ ആരുമില്ലേ... അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു😢
@subhashksasi4120
@subhashksasi4120 14 дней назад
its some kind of Medical Condition.. need some treatment and Care
@sakeersakeer1624
@sakeersakeer1624 27 дней назад
Nammal manassil vijarikkunna karyam , chilappo current feelings reel aayi varunnath kandittund 😊
@NithyaSugathan
@NithyaSugathan 28 дней назад
Dis lady 100%true
@advlailaashraf1869
@advlailaashraf1869 29 дней назад
Nchan katta support neenaku👌👍👌👍
@realreview-cr9sw
@realreview-cr9sw 29 дней назад
ഇത് എന്റെയും അവസ്ഥ ആണ് പക്ഷെ ആരും വിശ്വസിക്കുന്നില്ല ഞാൻ ആരോടും പറയാനും ഇല്ല 🙏🙏🙏
@MohammedRoshan-ei7qc
@MohammedRoshan-ei7qc 29 дней назад
എന്റെയും നിങ്ങൾ നാട്ടിൽ എവിടെ ആണ്
@renukat6
@renukat6 29 дней назад
ഉടനെ മാനസിക രോഗ വിദഗ്ധൻ കൊണ്ടുക
@Reens123
@Reens123 29 дней назад
Take photos and record the stalkers
@realreview-cr9sw
@realreview-cr9sw 28 дней назад
@@Reens123 100%sure 👍 പക്ഷെ കാര്യമില്ല ഇപ്പോൾ സമാധാനം ഇല്ലെങ്കിലും ജീവിക്കുന്നുണ്ട്. നന്ദി പിന്തുണ 🙏❤️
@realreview-cr9sw
@realreview-cr9sw 28 дней назад
@@MohammedRoshan-ei7qc പാലക്കാട്‌
@josephjose4860
@josephjose4860 5 дней назад
Cheechi aarudeem photo video onnum eduthillae?? CCTV il aarem kittillae 🤔🤔
@deepthi5698
@deepthi5698 20 дней назад
Anchor please be nice to her....
@preethumv
@preethumv 27 дней назад
Need medical help
@RR-tc1se
@RR-tc1se 29 дней назад
നല്ലൊരു ഡോക്ടറെ എത്രയും വേഗം കാണു
@sindhuthanduvallil4011
@sindhuthanduvallil4011 29 дней назад
അറിയാത്ത കാര്യങ്ങൾ സത്യം അല്ലെന്നു പറയാൻ പറ്റില്ല. ബോംബെ നമ്മൾ കണ്ടിട്ടില്ല. അതുകൊണ്ട് അങ്ങനെ ഒരു സ്ഥലം ഇല്ല ഇന്ന് പറയാൻ പറ്റില്ലല്ലോ
@sumeshchandran705
@sumeshchandran705 29 дней назад
ഇതുപോലെ തന്നെയാണ് ലോകത്ത് ഇല്ലാ കാര്യങ്ങളും നടന്നിട്ടുള്ളത്.
@RR-tc1se
@RR-tc1se 29 дней назад
@@sindhuthanduvallil4011 ഞാൻ ബോംബെ കണ്ടിട്ടുണ്ട് അത് കൊണ്ട് ബോംബെ ഉണ്ടെന്ന് എനിക്ക് പറയാൻ കഴിയും.നമ്മുടെ ശരീരത്തിൽ ഒരു ചിപ്പ് ആരെങ്കിലും നമ്മൾ അറിയാതെ വെച്ചാലും അതിനൊരു നിശ്ചിത സമയം കഴിഞ്ഞാൽ ബാറ്ററി പവർ നഷ്ട്ടമാകുമെന്ന basic കാര്യം മനസിലാക്കിയാൽ തന്നെ ഇവർക്ക് മാനസിക പ്രശ്നം ആണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും
@renukat6
@renukat6 29 дней назад
Psyco ക്കാരിയെ സൂക്ഷിക്കുക. മാനസിക രോഗം പല വിധം
@RR-tc1se
@RR-tc1se 29 дней назад
@@sindhuthanduvallil4011 ഞാൻ ബോംബെ കണ്ടിട്ടുണ്ട് അത് കൊണ്ട് ബോംബെ ഉണ്ടെന്ന് എനിക്കറിയാം, ഇവർ പറഞ്ഞത് പോലെ നമ്മുടെ ശരീരത്തിൽ ഒരു ചിപ്പ് ഘടിപ്പിച്ചാൽ അതിന് ബാറ്ററി ചാർജ് തീരുമെന്നും റീചാർജ് ചെയ്യേണ്ടി വരുമെന്നുമുള്ള സാമാന്യ ബോധമുണ്ടായാൽ ഇവർക്ക് എത്രയും വേഗം ചികിത്സ വേണമെന്ന് നിങ്ങളും പറയും
@nabeeltoday
@nabeeltoday 21 день назад
ഇപ്പൊൾ മെൻ്റലിസം എന്ന പേരിൽ ചിലർ നടക്കുന്നുണ്ട്,അവരുടെ പിറകെ പോയാൽ കിട്ടും😮
@punergenichannel4153
@punergenichannel4153 29 дней назад
Wow well great congratulations Reena. ഞാൻ ഇതിന്റെ ഒരു നോവൽ സീരിയൽ പരമ്പര 2023 വർഷം mx takataka എന്ന മീഡിയയിൽ ഇട്ടിരുന്നു. ഇപ്പോൾ അത് ഞാൻ എന്റെ u tube ൽഇട്ടിട്ടുണ്ട് കേവലം ഒരു ലൈക്‌ കമന്റിന് വേണ്ടി അല്ല ഇത് കണ്ടിട്ട് അണിനിരക്കു അപ്പോൾ ഈ പറയ്യുന്ന മീഡിയ സഹോദരന്റെ ചോദ്യത്തിന് മറുപടി ആകും പിന്നീട് ഒരു ടീമിനും ഒരു തെറ്റിദ്ധാരണകൾ വരില്ല ok. കാണുന്നവർ കൂടി എന്റെ താന്തോന്നികളുടെ നാട് നിശ്ചലമായി എന്ന നോവൽ സീരിയൽ കാണുക. Ok. Good performance ഡാ 👍
@information8100
@information8100 29 дней назад
truth is stranger than fiction !! any body with mRNA RUNNING THRUGH THEIR BLOOD CAN BE CONTROLLED!! SO BASICALLY NO ONE WHO TOOK THE BANED COVID VACCINE WILL UDERSTAND THIS AND THEY CAN ALREADY BE CONTROLLED IN EACH POSSIBLE WAY EVEN THEIR THOUGHTS!!
@information8100
@information8100 29 дней назад
You are an other cyborg 🤣💩🤡❌
@mindspace8533
@mindspace8533 27 дней назад
24 മണിക്കൂറും എന്നെ ആരോ ഫോളോ ചെയ്യുന്നു എൻ്റെ തലച്ചോറിൻ്റെ പ്രവർത്തനങ്ങൾ ചോർത്തുന്നു തുടങ്ങിയ നെഗറ്റീവ് ചിന്തകളുമായി നടക്കുന്ന നിങ്ങളുടെ വട്ട് പിടിച്ച തലച്ചോർ ചോർത്തിയിട്ട് ആർക്ക് എന്ത് പ്രയോജനം??
@Wishes9
@Wishes9 16 дней назад
E chechi Sathyam parayunnu.... avare puchichum aakkiyum samsarikkunnath avatharakan aanu.... Master brain channel avatharakan...😊
@jessothomas2864
@jessothomas2864 16 дней назад
ഒരു പാട്ട് ഓർമ വരുന്നു. വട്ടായിപോയി വട്ടായിപ്പോയി... അമ്മായിക്ക് വട്ടായിപോയി
@abrahamabraham9942
@abrahamabraham9942 29 дней назад
Unless she can't prove it with proper evidence, this is total Nonsesne and not acceptable to the general public.
@swararaga2991
@swararaga2991 29 дней назад
it's really 😮
@prosperityking1870
@prosperityking1870 29 дней назад
ഞാൻ ദൈവമല്ല എന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. പിന്നെന്ത് പറയാനാ?
@rajanmathew4573
@rajanmathew4573 28 дней назад
വൈറ്റമിൻ ഡി വല്ലാതെ കുറഞ്ഞാൽ ഇങ്ങനെയൊക്കെ തോന്നും എത്ര പെട്ടെന്ന് വൈറ്റമിൻ ഡി ചെക്ക് ചെയ്യുക
@pradeepab7869
@pradeepab7869 22 дня назад
More than checkup, do excercise. Absorption of Vitamin from food or sunlight, depends on our health.
@simonsemayoon6709
@simonsemayoon6709 27 дней назад
Sign of Schezophrenia.... Its Treatable
@rukhiyap6745
@rukhiyap6745 25 дней назад
Its true
@Thambichen123-xk7ge
@Thambichen123-xk7ge 29 дней назад
MY BIG RED SALUTES MADOM AND REPORTER. ❤❤❤❤❤❤❤ .GOD BLESS YOU ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . TJM. 7.
@Thambichen123-xk7ge
@Thambichen123-xk7ge 29 дней назад
MADOM ULTIMATE SOLUSHAN ONLY ONE❤❤❤❤❤❤❤ . JESUS CHRIST .❤❤❤❤❤❤❤ . YOU PRAY FOR THAT . TJM. 7.
@viewer-zz5fo
@viewer-zz5fo 6 дней назад
മാനസ്സികം തീരെ ഇല്ല😂
@sosammak.p1446
@sosammak.p1446 19 дней назад
Yes,me also
@chinthupresannan3732
@chinthupresannan3732 27 дней назад
Im with you reena പറഞ്ഞത് വളരെ ശരി ആണ് അറിയാത്തവർ ഇങ്ങനെയുള്ള ഹ്യൂമൻ എക്സ്പീരിമെന്റ്സിനെ കുറിച്ച് അറിവില്ലാത്തവർക് ഇത് മണ്ടത്തരവും വട്ടും ആണ് അപ്ഡേറ്റഡ് അല്ലാതെ പ്രക്ഷുബ്ധ മലയാളി not only മലയാളി all other indians
@chinthupresannan3732
@chinthupresannan3732 27 дней назад
Im dealing with same problems, The illiterated unjobed poor people they are using to torture victims they dont know what are they doing this or creating a scene they gets money regularly india is so unjobed country so they can afford people easly
@chinthupresannan3732
@chinthupresannan3732 27 дней назад
They are doing the unjobed illiterated people to harrase and create scene to these experimenting humans... But the using people dont know why they are used or how they are used they gets money...
@chinthupresannan3732
@chinthupresannan3732 27 дней назад
The people they are using to torture(mental ) are illiterated people they dont know what they doing with the victim they gets a lots of money
@Nietzsche777
@Nietzsche777 26 дней назад
​@@chinthupresannan3732 നിങ്ങളുടെ കമന്റ്‌ കണ്ടിട്ട് നിങ്ങളെ സ്വയം വിശേഷിപ്പിച്ചത് ആണെന്ന് തോനുന്നു. " unjobed", "illterated" there is no words in english. അറിയാവുന്ന ഭാഷയിൽ സംസാരിച്ചാൽ പോരെ പെങ്ങളെ
@SUPERMAN-mx1om
@SUPERMAN-mx1om 29 дней назад
Something Fishy
@Sunusudesh
@Sunusudesh 10 дней назад
100%correct njan viswacikunnu
@nationalist2024...
@nationalist2024... 29 дней назад
Its a clear case of schizophrenia Symptom - somatic positivity (thought alienation)
@GlobalU-im6pq
@GlobalU-im6pq 29 дней назад
It's 100%true aan.but aalukal viswasikilla ith athaan ivide sadharana jenangalkk ulla kuzhapam
@user-gw1gc4sr9k
@user-gw1gc4sr9k 26 дней назад
അമേരിക്കൻ ഗവണ്മെന്റ് മാനനഷ്ടത്തിന് കേസ് കൊടുക്കാൻ സാധ്യത ഉണ്ടല്ലോ.. 😂
@martinlouis6422
@martinlouis6422 29 дней назад
ഇതിൽ ചെയ്യാവുന്ന രണ്ടു കാര്യങ്ങൾ 1. തല ഉൾപ്പെടെ ബോഡി മുഴുവൻ സ്കാൻ ചെയ്യുക. അപ്പോൾ അറിയാം ചിപ്പ് ഉണ്ടോ എന്ന്. 2 ഒരു രഹസ്യ ക്യാമറ ഡ്രെസ്സിൽ സെറ്റ് ചെയ്യുക. എന്നിട്ട് തെളിവ് സമർപ്പിക്കുക.
@nidhinsalas7684
@nidhinsalas7684 22 дня назад
😂
@Silver-Clouds
@Silver-Clouds 26 дней назад
ആരും കളിയാക്കരുത്. എന്റെ വിവരം ഇതുപോലെ ചെയ്തിട്ടുണ്ട്. മോസ്സദ്‌ ആണോ കിം ആണോ എന്നൊന്നും അറില്ല. മുഴുവൻ ആണവ രഹസ്യവും ചോർന്നു😂😂😂😂
@jayanth-dj4ht
@jayanth-dj4ht 28 дней назад
Tell her to show the evidance. She has to prove it.
@lionsap
@lionsap 29 дней назад
റീനയേ നിയന്ത്രിക്കുന്നത് ഞാനാണ് ‼️ഇനിയും ഭാഷാവരവും, പ്രവചനവരവും ഞാൻതരും ഭയപ്പെടേണ്ട 💰💰😇
@zubaidakb7929
@zubaidakb7929 29 дней назад
😂😂
@Kanakkath
@Kanakkath 29 дней назад
😂😂
@samuelvarghese9991
@samuelvarghese9991 28 дней назад
യഥാർത്ഥ ഭാക്ഷവരവും പ്രവചനവരവും ഉള്ളവരെ റീനസമീപിക്കട്ടെ, അവർ സുഖം പ്രാപിക്കും നിങ്ങൾ എന്തു മണ്ണാങ്കട്ട ധരിച്ചു വച്ചിരിക്കുന്നു
@arunkumar6384
@arunkumar6384 27 дней назад
Dr. Robert Duncan , Edward Snowden എന്നിവരുടെ യുടുബ് ക്ലാസുകൾ കാണു ഈ ടെക്നോളജി യാഥാർഥ്യത്തിലുള്ളതാണ്
@zubaidakb7929
@zubaidakb7929 26 дней назад
@@lionsap fake aayirikum
@TheDigitalBook
@TheDigitalBook 13 дней назад
Thought Broadcasting
@krishnadastr8232
@krishnadastr8232 20 дней назад
പറയുന്നത് തള്ളിക്കളയാൻ കഴിയില്ല. നമ്മളുടെ ബുദ്ധിക്കപ്പുറം കാര്യങ്ങൾ ലോകത്ത് നടക്കുന്നുണ്ട്
@vijayphilip77
@vijayphilip77 29 дней назад
Schizophrenia... Dr നെ കാണുന്നതാണ് നല്ലത്... എന്റെ ഒരു സുഹൃത്തിനു ഇതുപോലെ തോന്നിയിട്ടുണ്ട്.. നമ്മളെ കുറെ ആളുകൾ follow ചെയ്യുന്നു, നമ്മൾ ചിന്തിക്കുന്നതെല്ലാം അവർ അറിയുന്നു, അവരുടെ ലാപ്ടോപ് ൽ എല്ലാം കാണുന്നു ect
@arya.s6848
@arya.s6848 28 дней назад
Crt 👍🏽
@smithamathew1193
@smithamathew1193 27 дней назад
Correct
@smithamathew1193
@smithamathew1193 27 дней назад
Most of the schizophrenia patient is coming with same sings and symptoms .
@MumthasPeace
@MumthasPeace 27 дней назад
Nammal kanathathonnum namukku sathyangalalla. 50 perkku Schizophrenia ayirikkum ,Pakshe randu per parayunna karyangal vasthavamayirikkum . Parayunna ellavarkkum rogamalla , athum koodi manassilakkoo
@seldom44
@seldom44 27 дней назад
Schezophrenia ആയിട്ടില്ല.... സൈക്കോസിസ് എന്ന അവസ്ഥയാണ് ഇപ്പൊൾ ഇവർക്ക്
@PaulKa-e6r
@PaulKa-e6r 16 дней назад
എനിക്കും പറയാനുണ്ട്.ഞാനും.കംപൂടറീലൂടേ.സംസാരൂകയാണ്.കൊറോണാ.കാലം.തൊട്.ഇപോഴൂം.നമളേപോലൂളളവരൂടേ.ജീവീതചരീതൃം.നമളറീയാതേ.വീററ്.തീനൂനവരോട്.ഇത്.പൂറം.ലോകം.അറീയാതീരീകാൻ.പോലീസീനേയൂം.വാർതാചാനലൂകളൂം.പോൺ.ഏലാം.blck.ണ്.ഏനെ.പേടീചീടാണ്.ഓവ്.ചെയാത്.ഏനെ.കംപൂടറീലൂടേ.ഹററാക്.വരൂതാൻ.ഒരൂപാട്.കഷടപെടൂകയാണ്.ഏൻറൃ.ഗൃതയതീൻറൃ.ഉളളീൽ.നീന്.സംസാരീകും.അങനേയൂം.കഴീവൂളള.കംപൂടറീലാണ്.ആരൂടേ.സൗഡീലൂം.സംസാരീകാനളള.കഴീവൂളള.കംപൂടറീലാണ്.
@samuelvarghese9991
@samuelvarghese9991 28 дней назад
സ്വന്തം അനുഭവം പറയുന്ന അവരോട് എത്ര അപമാനകരമായാണ് ചോദ്യം ചോദിക്കുന്നത് എന്നിട്ടും അവർ ലാഘവമായി മറുപടി പറഞ്ഞു താൻ മാനസികരോഗിയല്ലെന്നു തെളിയിച്ചിരിക്കുന്നു
@tuitionworld
@tuitionworld 25 дней назад
സത്യം
@aknissam
@aknissam 29 дней назад
അവർ പറയുന്നത് ശെരിയാണ്
@renjjithaadhi9985
@renjjithaadhi9985 28 дней назад
ലോകത്തു ഒരു പാട് പരീക്ഷണങ്ങൾ നടക്കുന്നുണ്ട് 👍
@ajithbabu9914
@ajithbabu9914 29 дней назад
ചേച്ചിയുടെ Brian അവര്‍ക്കു chorthiyittu എന്താണ് kaariyam ? അത് പറ aadiyam ..
@soumyarenju-rl2cd
@soumyarenju-rl2cd 28 дней назад
ഇവർ ഒരു പരീക്ഷണ വസ്തു ആവാo . നാളെ എല്ലാവർക്കും സംഭവിക്കാം
@arunkumar6384
@arunkumar6384 27 дней назад
പരീക്ഷണം നടത്തുന്നു. ഇനി വ്യാപകമായി ഉപയോഗിക്കപ്പെടാം. മനുഷ്യൻ ഒരു സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നു പഠിക്കുന്നു.
@deepthypaulsonk8742
@deepthypaulsonk8742 26 дней назад
Mithrathmajan you tube channel, ethine patti explain cheyyunnundu. Ningal oru interview edanengil nallathanu.
@Odinvillive
@Odinvillive 29 дней назад
Faraday's cage vachu oru helmet undakki vachu nokku.
@jessymthomas8669
@jessymthomas8669 29 дней назад
Modern Psychology ,modern medicine,Govts will not agree it
@user-ri2wm9hq1s
@user-ri2wm9hq1s 29 дней назад
ഇന്നലെ ആ ചെറിയ ഫോൺ ഞാൻ കണ്ട ഒരാൾ അതിൽ സേർച്ച ചെയ്യ
@Good.Morning.Friend
@Good.Morning.Friend 20 дней назад
ഇവിടെ ടെക്നോളജി ഭീമൻ കമ്പനിയായ Google ന് വരെ രക്ഷയില്ല എന്നിട്ടല്ലേ ( എനിക്ക് ഉണ്ടായ അനുഭവം :- 1.
@thinkalways9330
@thinkalways9330 28 дней назад
Chechi take Prozac 20mg for 2 months everything will be normal
@AtoZoom
@AtoZoom 29 дней назад
💥👍🏻👍🏻
@pmfaisalfaisal8696
@pmfaisalfaisal8696 28 дней назад
❤❤❤❤evidinnu chippp kayatti❤❤❤❤😂😂😂😂😂😂😂😂aaru
@jayaprasad4937
@jayaprasad4937 28 дней назад
റീന മാരീഡ്‌ ആണോ. ഇലുമിനാട്ടി യുടെ പിടിയിൽ ആണ് റീന
@pooratam6284
@pooratam6284 19 дней назад
പാവം
@Abutty-hm1th
@Abutty-hm1th 27 дней назад
മാനസികം ഇവർക്ക് കാണുന്ന വരെ എല്ലാം സംശയം ആണ്
@SJ-yg1bh
@SJ-yg1bh 26 дней назад
നാട്ടിലെ എത്ര ആൾക്കാർക്കാണ് മാനസികം 😂
@LissySaju-i7j
@LissySaju-i7j 7 дней назад
She is brilliant and problems❤
@santhosh4006
@santhosh4006 29 дней назад
സാധാരണ ആൾകാർ ഇത് മനസിലാക്കാൻ സമയം എടുക്കും
@SA-rx3ez
@SA-rx3ez 29 дней назад
Body Paralyzed ആയ ആൾകാരുടെ signal പോലും ഒരു sensor or electrode ഇല്ലാതെ ഒരു signal receive or transmit ചെയ്യാൻ പറ്റില്ല... പിന്നെ ഈ ചേച്ചിയുടെ മാത്രം signal ഒരു anteena പോലും ഇല്ലാതെ hack ചെയുന്നു എന്നൊക്കെ പറഞ്ഞ ഇങ്ങനെ ഇതൊക്കെ പഠിച്ച ഞങ്ങൾ വിശ്വസിക്കും... Google via track ചെയാം but brain ഒന്നും ആർക്കും ഒരു sensor, chip ഒന്നും ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല...
@user-yb8dt1fk2d
@user-yb8dt1fk2d 23 дня назад
Mamm paraunna sathyama ennu eniku thonunnu ..nala oru kalathu .. Ethu thelium mamm .apol ellarkum manasilakum
@genuinemagic777
@genuinemagic777 29 дней назад
I know these devices exist, I can agree that such kind of weapons are being used . But my question is still why are they targeting certain folks ?
@habeerna105
@habeerna105 29 дней назад
Thought withdrawal
@Angry-Ram
@Angry-Ram 26 дней назад
ഒരു സിനിമ മലയാളത്തിൽ ഉടനെ പ്രതീക്ഷിക്കാം
@Channel_Master
@Channel_Master 27 дней назад
Hallucination
@thampanaswin3648
@thampanaswin3648 27 дней назад
ഇതിന് ചികിത്സ തന്നെ വേണം!
@shestechandtalk2312
@shestechandtalk2312 29 дней назад
😮😮കഴിഞ്ഞ ഡേയ് ഒരാൾ വന്നല്ലോ ട്രാക്ക് ചെയുന്നു എന്ന് പറഞ്ഞു 🫤🫤
Далее