Тёмный

ടിബറ്റിലെ സ്ത്രീകൾ ഒരു ചക്രവും കറക്കി നടക്കാനുള്ള കാരണം |Oru Sanchariyude Diary Kurippukal EPI 271| 

Safari
Подписаться 2,8 млн
Просмотров 334 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_271 #Tibet_2
ടിബറ്റിലെ സ്ത്രീകൾ ഒരു ചക്രവും കറക്കി നടക്കാനുള്ള കാരണം ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 271 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Опубликовано:

 

4 янв 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 347   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@chiyanvikram5356
@chiyanvikram5356 5 лет назад
My fav chanel safari
@abhinandb6390
@abhinandb6390 5 лет назад
Ithikke kandu next please
@wesolveeasy9011
@wesolveeasy9011 3 года назад
P
@rijilalrijilalvasu1346
@rijilalrijilalvasu1346 3 года назад
...
@shyjukavungal
@shyjukavungal 2 года назад
സുപ്പർ
@manuthankachan8370
@manuthankachan8370 5 лет назад
മറ്റൊരു നാട്ടില്‍ പോയി താങ്കൾ എടുക്കുന്ന risk ഭയങ്കരം thanne. Commitment.
@sajeevkanjirakuzhiyil80
@sajeevkanjirakuzhiyil80 5 лет назад
പട്ടാളത്തിനെയും പോലീസിനെയും കണ്ടാൽ ക്യാമറ ഉപയോഗിക്കരുത് എന്നും പറഞ്ഞ് കിടന്ന് ഉറങ്ങാൻ പറഞ്ഞ ടൂർ ഗൈഡിനോട് പോയി പണിനോക്കാൻ പറഞ്ഞ് കാമറയുമായി ഇറങ്ങിയ ആ ചങ്കൂറ്റം ഉണ്ടല്ലോ അത് സമ്മതിക്കണം.. 😍😍 പൊളിച്ച്..
@shutupandgo451
@shutupandgo451 5 лет назад
Perfectionist
@prasanths2386
@prasanths2386 5 лет назад
അങ്ങനെ പറഞ്ഞില്ലല്ലൊ ബ്രൊ
@Arjun-bo3be
@Arjun-bo3be Год назад
Manyatha
@saysomething8061
@saysomething8061 5 лет назад
ലോകത്തുള്ള എല്ലാ സ്ഥലവും കാണണം എല്ലാ ചിത്രങ്ങളും പകർത്തണം അതിന് മുന്നേ നിങ്ങളെ ഒന്ന് നേരിൽ കാണണം നിങ്ങളുമൊത്തു ഒരു ചിത്രമെടുക്കണം സന്തോഷേട്ടാ
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 5 лет назад
ടിബറ്റിനെ വളരെ വളരെ ഇഷ്ടമാണ്, പോകാൻ ആഗ്രമുള്ള സ്ഥലം ❤️🦋
@chiyanvikram5356
@chiyanvikram5356 5 лет назад
ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നു സന്തോഷേട്ടന്റെ നാട്ടുകാരൻ ആയതിനാൽ
@palakkaran
@palakkaran 5 лет назад
ഞാനും
@ChamayamAestheticMot
@ChamayamAestheticMot 5 лет назад
Pala anno
@njk221
@njk221 5 лет назад
@Shan M.U mohanlalum abhimanikkunnundavum
@linceandgibi1833
@linceandgibi1833 4 года назад
Me too.. I'm from Arpookara, kottayam
@elsammageorge2809
@elsammageorge2809 3 года назад
Jannum
@vishnudas1798
@vishnudas1798 5 лет назад
പരുപാടി കാണുന്നതിന് മുൻപ് ലൈക്‌ അടിച്ച എത്ര പേർ ഉണ്ട്
@ananthumk8309
@ananthumk8309 5 лет назад
Nyz
@jyothish0008
@jyothish0008 5 лет назад
Me
@vipinvbal
@vipinvbal 5 лет назад
Mee
@abhinandb6390
@abhinandb6390 5 лет назад
Only for safari updates
@AshishAbrahamK
@AshishAbrahamK Год назад
Enthinu..?
@vishnurajeev9884
@vishnurajeev9884 5 лет назад
Unlike ചെയ്തവൻ ചൈനക്കാരൻ ആണെന്ന് തോന്നുന്നു.
@meharuzmehar1271
@meharuzmehar1271 5 лет назад
😀
@rameeshoe
@rameeshoe 5 лет назад
Haha
@binukrishnan2702
@binukrishnan2702 4 года назад
Communist arikm 😅😅
@dileeparyavartham3011
@dileeparyavartham3011 2 года назад
ചൈനീസ് പണം പറ്റുന്ന ആളുകൾ നമ്മടെ കേരളത്തിലും ഉണ്ട് ബ്രോ.
@mohammedmusthafa2075
@mohammedmusthafa2075 5 лет назад
സ്വന്തം ശരീരത്തേക്കാൾ ടിബറ്റിലെ ജീവിതരീതി മനസ്സിലാക്കാൻ എടുത്ത് മനസ്സിന് ഒരു കുതിരപ്പവൻ
@Anoop8383
@Anoop8383 5 лет назад
സന്തോഷ് ഏട്ടാ Make a tour company .... To travel with you ..... Most trusted one
@santhoshkv8366
@santhoshkv8366 5 лет назад
ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം യാത്ര വിവരണം നമ്മുക്കൊരു നേർകാഴ്ച്ചയുടെ അനുഭവമാണ്..
@ranjithkuruppmusicals9062
@ranjithkuruppmusicals9062 5 лет назад
ഇതിൽ പറഞ്ഞിരിക്കുന്ന കുതിരാൻ തുരങ്കത്തിന് അടുത്താണ് ഞാൻ താമസിക്കുന്നത്... മണ്ണിടിച്ചിൽ തുടരുന്നുണ്ട് ഇപ്പോഴും '.....
@kumarankutty279
@kumarankutty279 5 лет назад
ഓരോ പ്രദേശത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ എത്ര സുന്ദരമായും അറിവ് പകരുന്ന രീതിയിലുമാണ് താങ്കൾ വിവരിക്കുന്നത്!! നമിക്കുന്നു. എല്ലാ എപ്പിസോഡുകളും കാണുക എന്നത് ഒരു ആവേശമായിട്ടുണ്ട് ഇപ്പോൾ.
@terleenm8892
@terleenm8892 5 лет назад
2014 ലെ കൈലാസത്തിലേക്കുള്ള എന്റെ ടിബറ്റൻ യാത്ര ഒന്ന് ഓർത്തുപോയി. പട്ടാളക്കാർ വളരെയധികം അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു. ഇമവെട്ടാതെ നിൽക്കുന്ന നില്പ് കണ്ടാൽ ഒരു പ്രതിമയാണോ എന്നു തോന്നിപ്പോകും. കേൾക്കുമ്പോൾ അതിശയോക്തി തോന്നാം പക്ഷെ തിബറ്റിലെ അനുഭവങ്ങൾ അത്രയേറെ അതിശയിപ്പിക്കുന്ന തായിരുന്നു. കാലാവസ്‌ഥ വ്യതിയാനം പൊരുത്തപ്പെടാൻ 3 ദിവസങ്ങൾ 3 ഭൂപ്രദേശങ്ങളിൽ നിന്നതും വളരെ വ്യത്യസ്തമായ അനുഭവം. ഓക്സിജൻ കുറവ് കാരണം എല്ലാവർക്കും തലവേദന ഉണ്ടായിരുന്നു. നല്ല എപ്പിസോഡ്. വളരെയധികം നന്ദി.
@chiyanvikram5356
@chiyanvikram5356 5 лет назад
സന്തോഷേട്ടാ നിങ്ങൾക്ക് വേണ്ടി ചങ്ക് പറിച്ചു തരും....
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 лет назад
ടിബറ്റ് കൊള്ളാം... ഇനിയും
@abvlog.3027
@abvlog.3027 5 лет назад
ഇത്രയേറെ ആകാംശയോടെ കാത്തിരിക്കുന്ന മറ്റൊരു പരിപാടിയില്ല.
@devarajanverygood.221
@devarajanverygood.221 Год назад
To finish all the opponents.
@akhileshachu5585
@akhileshachu5585 5 лет назад
എന്നത്തേയും പോലെ അതി ഗംഭിരം 👏
@arun6314
@arun6314 5 лет назад
Santhoshettan fans...like..
@rajeevr7621
@rajeevr7621 5 лет назад
ഞാൻ ഡെന്നിസ് സാറിന്റെ പ്രോഗ്രാം കണ്ടോണ്ടിരുന്നതാ.. നോട്ടിഫിക്കേഷൻ വന്നപ്പോഴേ നോക്കിയപ്പോൾ 60 views 50 ലൈക്ക് 30 കമന്റ്‌.. 🙁🙁🙁
@arunghosh4064
@arunghosh4064 5 лет назад
Ha ha this is a victory santhosh..I just got the notification and I thought I will be the first one to like it but for a shock I got to know 16 likes u already got. I am so proud of the 16 members... respect!
@m.komalakumar8520
@m.komalakumar8520 4 года назад
Now only I could understand all about the prayer wheel, thank you, thank you so much......
@prasanths2386
@prasanths2386 5 лет назад
16:03 ലാസാ നദി ബ്രഹ്മപുത്രയുടെ പോഷകനദിയാണ്(tributary) , കൈവഴി(distributary)അല്ല
@vijaykanachan1933
@vijaykanachan1933 5 лет назад
Eathanu malayali good salute 👍👍👍👍
@rashidak7821
@rashidak7821 5 лет назад
സൂപ്പർ സാർ
@pankajamnarayanan9445
@pankajamnarayanan9445 2 года назад
Very interesting to know about Tibet and Tibetan culture. Tibettine കുറിച്ച് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, വർണിച്ചു. ഇത്രയും വിവരങ്ങൾ നങ്ങൾ അവിടെ പോയാലും കിട്ടില്ല. Tibettine കുറിച്ച് വളരെ വിഷയങ്ങൾ പറഞ്ഞു മനസ്സിലാക്കി. അദ്ഭുതം. Highest regards to you.. Very best'wishes to your team.
@muhammedkunju.7508
@muhammedkunju.7508 5 лет назад
ശ് ചേട്ടാ, കമന്റ്‌ അടുക്കിപ്പെറുക്കിയെടുക്കുമ്പോൾ എന്റെ കമെന്റ് മുകളിൽ കൊണ്ടുവരണെ. 😃
@dr.serahmathewmathew4371
@dr.serahmathewmathew4371 5 лет назад
Ishtapettu e comment.. 😀.. Mohammed kunju... Keep it up.
@jayathomas2737
@jayathomas2737 5 лет назад
👍
@shinasshinas9572
@shinasshinas9572 5 лет назад
Docter shotta fans
@jayathomas2737
@jayathomas2737 5 лет назад
Njan latayi ☺️. thanks Safari 👌👍
@sajeevkanjirakuzhiyil80
@sajeevkanjirakuzhiyil80 5 лет назад
അറിഞ്ഞില്ല , ആരും പറഞ്ഞില്ല .. എത്താൻ വൈകിപ്പോയി.. 😭😭
@rahulsharma-fl3uf
@rahulsharma-fl3uf 5 лет назад
great program
@jayachandranleojayan5030
@jayachandranleojayan5030 5 лет назад
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന.... ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ. . നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)
@jaffersadhikjeddah5811
@jaffersadhikjeddah5811 5 лет назад
വളരെ നല്ല അവതരണം
@sajigopal9898
@sajigopal9898 5 лет назад
Thankzzz
@hirsam6158
@hirsam6158 5 лет назад
Beautiful Tibet
@muraleedharanmm2966
@muraleedharanmm2966 3 года назад
അഭിനന്ദനം Sir...🌹🌹🌹
@dremcatcher19x
@dremcatcher19x 5 лет назад
Waiting for this
@preethyjayan3091
@preethyjayan3091 4 года назад
നല്ല വിവരണങ്ങൾ. 👍👍👍
@sachinkohli9390
@sachinkohli9390 4 года назад
സന്തോഷേട്ടാ ടിബെറ്റിനെപ്പറ്റി ഒരുപാട് വീഡിയോസ് കണ്ടു എല്ലാം ചൈന സ്പോണ്സർഡ് വീഡിയോസ് ആരുന്നു .ഫുൾ ചൈനീസ് മോഡർന് ഫേസ്‌സിലിറ്റി ആണ് കണ്ടത് എന്നാൽ യഥാർത്ഥ ടിബറ്റ് ഇന്നും ദലൈലാമയെ കാത് നിൽക്കുന്ന കാഴ്ച എത്രയോ ഹൃദയ സ്പർശിയാണ് thank you for this video💓
@venugopalank8551
@venugopalank8551 3 года назад
Now taken us to Tibet. That was my ambition. If I am visiting this much of information might not been known. Thank you very much.
@bbnjoseph
@bbnjoseph 5 лет назад
Thank you
@homosapienceworldcitizen8867
@homosapienceworldcitizen8867 5 лет назад
Katta waiting for next part
@plrsubhash
@plrsubhash 2 года назад
Niithin Gadkari Inaugurated the Tunnel , also he solved the issues with construction company.
@ANANDUVWILSON
@ANANDUVWILSON 5 лет назад
സന്തോഷ്‌ ജോർജ് കുളങ്ങര | Santhosh George Kulangara: ru-vid.com/group/PLBGbNF8tw0OAn5hF9YIOiqlmgKlxQ-on5
@bijuvadakkedath
@bijuvadakkedath 5 лет назад
Thanks jee..
@sarathts4771
@sarathts4771 5 лет назад
thank u
@palladium6004
@palladium6004 5 лет назад
Dear friend When you are commenting please make it short and sweet So it is easy for people like us ( PCR) professional comment readers ... thanks Good luck santhosh sir .
@hardwin7461
@hardwin7461 5 лет назад
താങ്കളുടെ റിസ്ക് സമ്മതിച്ചിരിക്കുന്നു ചേട്ടാ
@bajiuvarkala1873
@bajiuvarkala1873 3 года назад
super.............super...........
@sijokonnooranjohny8333
@sijokonnooranjohny8333 5 лет назад
Addicted to santhoshji and beyar prasad..
@winnerspoint8373
@winnerspoint8373 2 года назад
An educated person with a smart skill is always great 👍
@faisalmukkan261
@faisalmukkan261 5 лет назад
Santhosh. Sir......... 👍🏻
@prasanthpushpan1696
@prasanthpushpan1696 5 лет назад
ഈ എപ്പിസോഡ് കാണാൻ ലേറ്റ് ആയി പോയി 😊
@jobinjobinunni5097
@jobinjobinunni5097 5 лет назад
You're great
@shivoosworld
@shivoosworld 3 года назад
സഫാരി സൂപ്പർ
@georgycherry
@georgycherry 5 лет назад
അച്ചായാ, നിങ്ങള് ആ ട്രെയിനിൽ വേണം ആയിരുന്നു Lhasa നഗരത്തിൽ വന്ന് ഇറങ്ങാൻ......like mongolia ട്രെയിൻ അനുഭവം......
@Karma-kv1tp
@Karma-kv1tp 5 лет назад
അങ്ങനെ ടിബറ്റും കീഴടക്കി അല്ലെ
@faisalm4389
@faisalm4389 4 года назад
Suppar😍
@ratheeshv4168
@ratheeshv4168 5 лет назад
Present sir.....
@vmchanel591
@vmchanel591 5 лет назад
Achayan very good
@Nizar713
@Nizar713 5 лет назад
പെട്ടെന്ന് തീർന്നു 😥
@jayachandranm2797
@jayachandranm2797 5 лет назад
In ooty have a tibeten market
@souparnikamrithamcherukunn9501
Super sir
@dileeparyavartham3011
@dileeparyavartham3011 2 года назад
ടിബറ്റ് ഒരു സ്വതന്ത്ര രാജ്യമാകുവാൻ ആഗ്രഹിക്കുന്ന എത്രപേർ സഫാരിയുടെ പ്രേക്ഷകർ ഒണ്ട്.?
@binubiji5190
@binubiji5190 5 лет назад
super sir
@popzain3061
@popzain3061 5 лет назад
*nice Video* .
@melbinjoseph7241
@melbinjoseph7241 5 лет назад
Kiduvee
@user-bc9uu2df5b
@user-bc9uu2df5b 5 лет назад
ഈ പ്രോഗ്രാം വിദ്യാർഥികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് എത്ര മനോഹരമായാണ് ഓരോ ചരിത്രവും വിവരിക്കുന്നത് ബ്രഹമ്മപുത്രയെയും ലാസാ നദിയേയും ടിബറ്റ്നെ പറ്റിയെല്ലാം
@sahad754
@sahad754 5 лет назад
Beeyar prasad ഏട്ടൻ❤🍁
@shijupellucid6979
@shijupellucid6979 5 лет назад
First like from nigeria... Adhyam like button adichathinuseshame video kaanu.👌👍🏻👍🏻👍🏻
@shamnasnaz4983
@shamnasnaz4983 5 лет назад
Nigeria yentha joba yeganaya poye visa yegana kitty. Any job vacancy
@shijupellucid6979
@shijupellucid6979 5 лет назад
rare 1 i am a engineer.. ente chettante companiyilanu njan work cheyunath.
@shamnasnaz4983
@shamnasnaz4983 5 лет назад
@@shijupellucid6979 yenthelum job vacancy undago. Yena job ayalum mathy
@user-lt1sh2sw3w
@user-lt1sh2sw3w 8 месяцев назад
Great
@sharathparappuram5409
@sharathparappuram5409 3 года назад
സഞ്ചാരി എന്നതിലുപരി ഒരു ചരിത്രകാരൻ കൂടി ആവണം നല്ല സഞ്ചാരി എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു
@josechander101
@josechander101 4 года назад
Tibet is an unbelievable experience.
@saira8978
@saira8978 3 года назад
വളരെ വൈകും മുൻപ് ടിബറ്റിന് സ്വാതന്ത്ര്യം കിട്ടുമെന്ന് ആഗ്രഹിക്കുന്നു,, പ്രാർത്ഥിക്കുന്നു
@hussainbappu6732
@hussainbappu6732 5 лет назад
എത്ര നല്ല ചാനൽ സഫാരി ആണ് ചാനൽ . അറബിയിൽ സഫാരി എന്ന വാക്കിനു അർഥം യാത്രക്കാരൻ എന്നാണ്
@muhammedaslam7755
@muhammedaslam7755 5 лет назад
super technology
@prasannat.r5402
@prasannat.r5402 5 месяцев назад
interesting❤
@IrfanKhan-fo1uq
@IrfanKhan-fo1uq 2 года назад
Thagal poliiyanu
@ubaidub3303
@ubaidub3303 5 лет назад
Super
@drshanunnazar
@drshanunnazar 5 лет назад
SUPER
@chinalife3030
@chinalife3030 5 лет назад
ദോക് ലാമില്‍ പ്രശ്നം ഉണ്ടായപ്പോൾ, ചൈനീസ് പോലീസ് വാണിംഗ് തന്നായിരുന്നു , മിലിറ്ററി വെഹിക്കിൾ, പട്ടാളക്കാരെയോ, അതിനോട് അനുബന്ധമായ ഫോട്ടോ യോ വീഡിയോസ് ഒന്നും, എടുക്കരുതെന്നു.
@charalilsaithu1628
@charalilsaithu1628 5 лет назад
Good
@shamnadk6381
@shamnadk6381 5 лет назад
Adipoli
@shanidshani7370
@shanidshani7370 5 лет назад
As usual Super
@arunkristraj
@arunkristraj 5 лет назад
will you pls share the Sancharam Video of NewZealand
@Ajeesh.c
@Ajeesh.c 5 лет назад
" sanchariyude diary kurippukal " program nte background onnu change cheythal kollaamayirunnu team safari
@CallmeAjsalSer
@CallmeAjsalSer 5 лет назад
Around the world in 30 minutes എന്താ യു ട്യൂബിൽ അപ്‌ലോഡ് ചെയ്യാത്തത് അത് ചെയ്യാമോ പ്ലീസ് 😘😘😘
@CallmeAjsalSer
@CallmeAjsalSer 5 лет назад
@@Christyjess Mm
@kkmohammed4595
@kkmohammed4595 3 года назад
Thangs
@jayalekshmyb1627
@jayalekshmyb1627 3 года назад
👍
@Harryporterharry
@Harryporterharry 5 лет назад
ഉണ്ണിയേട്ടൻ ഫസ്റ്റ്..
@nayana6134
@nayana6134 3 года назад
മഴ🌧+കട്ടൻചായ☕ +ടയറിക്കുറുപ്പ് 📕😇😇
@KeralaEntertainment-RR
@KeralaEntertainment-RR 5 лет назад
💚
@asranekkara9306
@asranekkara9306 5 лет назад
അതിഹൃദ്യം ഈ അവതരണം
@bapputtimadeena
@bapputtimadeena 5 лет назад
Bast.......
@siddiqvidyanagarksd6769
@siddiqvidyanagarksd6769 5 лет назад
👍🏻💐
@ibrahimkoyi6116
@ibrahimkoyi6116 5 лет назад
Santhoshettan mothathil monjanayittund
@SajithVenugopal
@SajithVenugopal 5 лет назад
Tunnel boring machine !! a new knowledge for me !!
@s9ka972
@s9ka972 5 лет назад
😂 ... It is used in India too... Delhi Metro... Metro yude Pink , Magenta line are built using this technology.
@shameemamusthafa509
@shameemamusthafa509 5 лет назад
👌
@hebrew80
@hebrew80 5 лет назад
let Tibet free from China
@royjoseph2335
@royjoseph2335 5 лет назад
Please upload Denis Joseph episode
Далее
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 815 тыс.
ORU SANCHARIYUDE DIARIKURIPPUKAL EPI 236
27:53
Просмотров 461 тыс.
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 815 тыс.