Тёмный

താരതമ്യം ബുള്ളറ്റ് standard 350cc vs ബുള്ളറ്റ് classic 350 cc 

Dileep Pg
Подписаться 380 тыс.
Просмотров 430 тыс.
50% 1

Bullet Classic 350 and Standard Compare ... How to #LITTATION without getting the class look and quality of the standard?

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 960   
@sujithtm4166
@sujithtm4166 6 лет назад
വളരെ നല്ല review ആണ്..... ഒരു നാട്ടിൻപുറത്തിന്റെ സംസാരഭംഗിയും സ്നേഹവും ചേട്ടന്റെ വാക്കുകളിൽ ഉണ്ട്....... ഇനിയും videos പ്രതീക്ഷിക്കുന്നു
@shyamjilshyam3565
@shyamjilshyam3565 6 лет назад
നല്ല വീഡിയോ...പറഞ്ഞ കാര്യങ്ങളൊക്കെ ശെരിയാണ് പലരും നെഗറ്റീവ് പറയും അത് നോക്കാതെ ഇനിയും നല്ല വിഡിയോകളുമായി മുന്നോട്ടു വരുക..
@dbmc2021
@dbmc2021 6 лет назад
Shyamjil Shyam i think changing tank paint,backlight and back suspension do the job.
@cybercrime4670
@cybercrime4670 6 лет назад
ചെറിയ ഒരു സംശയം വെച്ചാണ് യൂടൂബിൽ സെർച്ച് ചെയ്തത് ഇപ്പൊ.ഉറപ്പിച്ചു മാർച്ച് 25 ഞാൻ വണ്ടി ഇറക്കുന്നുണ്ടേൽ അത് സ്റ്റാൻഡേർഡ് തന്നെ 😘
@favouritemedia6786
@favouritemedia6786 6 лет назад
Sini Sounds Standard... കൊമ്പൻ ആണ്... കൊല കൊമ്പൻ...
@dubaibucket723
@dubaibucket723 5 лет назад
ഞാൻ ബുക്ക്‌ ചെയ്തു പക്ഷെ ചെറിയ ഒരു മാറ്റം ബുള്ളറ്റ് 500 വിത്ത് എബിഎസ് ആണ് എടുക്കുന്നത്
@dubaibucket723
@dubaibucket723 5 лет назад
Sreeju Sreejuzzz 2019 il irangunna 500 abs aaanu
@sabeerp.saidumohamed4168
@sabeerp.saidumohamed4168 5 лет назад
വണ്ടി മേടിച്ചോ
@shaji3474
@shaji3474 5 лет назад
മണ്ടത്തരം കാണിക്കരുത് ക്ലാസിക് വാങ്ങൂ
@ajithkasok
@ajithkasok 6 лет назад
Genuine review. Appreciate you. വീഡിയോ കാണുന്നതിനിടെ നോട്ട് ചെയ്ത ഒരു കാര്യം. Royal Enfield Classic ൽ Bullet ന്റെ ലോഗോ കാണാത്തത്തിന്റെ കാരണം ഇതാണ്‌: Bullet ഉം Classic ഉം Royal Enfield ന്റെ രണ്ടു മോഡലുകളാണ് . Royal Enfield ന്റെ Bullet Varients: 1. Bullet 350 Standard 2. Bullet 350 ES (Electra) 3. Bullet 500 Royal Enfield ന്റെ Classic Varients: 1. Classic 350 2. Classic 500 Classic ന്റെ ഓട്ടുമിക്ക ഫീച്ചർസും Bullet ൽ നിന്ന് എടുത്തതാണെങ്കിൽപോലും തികച്ചും ഒരു പുതിയ മോട്ടോർസൈക്കിൾ ആയാണ് Royal Enfield Classic നെ ആവിഷ്കരിച്ചിരിക്കുന്നത്. Bullet ഉമായി ഒരുപാട് രൂപസാദൃശ്യം ഉണ്ടെങ്കിലും മോഡേൺ ലൂക്കും ഫീലും കൊണ്ടുവരാൻ വേണ്ടി Bullet ന്റെ മെക്കാനിക്കൽ ഡിസൈനിൽ ഏതാനും മാറ്റങ്ങൾ വരുത്തിയതിനു ശേഷമാണ് Classic ഡിസൈൻ ചെയ്തിരിക്കുന്നത്. അതിൽ ഒന്നാണ് Crank-weight ൽ ഉണ്ടായ കുറവ്. Riding-comfort ൽ ഉണ്ടായ കാര്യമായ വ്യതിയാനവും ഇതിന്റെ ഭാഗമായി തന്നെ ആണ്. നമ്മളിൽ പലരും ഈ യാഥാർത്ഥ്യം തിരിച്ചറിയാതെയാണ് Classicനെ Bullet എന്ന് വിളിക്കുന്നത്. Bulletനേയും Classicനേയും താരതമ്യം ചെയ്യുമ്പോൾ ഈ വസ്തുത വിസ്മരിക്കരുത്.
@shabazahammad9495
@shabazahammad9495 6 лет назад
Nice job man...polichuu😍👍👍👍
@Mr_Mrs_gosa
@Mr_Mrs_gosa 6 лет назад
Ajith K Asok k
@jeffincjoseph7761
@jeffincjoseph7761 6 лет назад
Njn Bullet classic book cheythitundu athinu fancy number kittan enthu cheyyanam
@ajithkasok
@ajithkasok 6 лет назад
Jeffin c Joseph nalla oru agent vazhi cheythal mathi. Starting Rs.3500 aayirikum fancy number nu. Agent's fee extra.
@jeffincjoseph7761
@jeffincjoseph7761 6 лет назад
Thrissur fancy number eduthu tharunna ethenkilum agency ariyo
@anuhappytohelp
@anuhappytohelp 6 лет назад
Mileage നെ കുറിച്ച് അളിയൻ ഒന്നും പറഞ്ഞില്ല,mileage ലും സ്റ്റാൻഡേർഡ് തന്നെയാ best,standard 45km ഉറപ്പ് ഹൈവേ ഉപയോഗത്തിൽ 50km കിട്ടും,ക്ലാസിക് 35 to 40km പിന്നെ ടയർ മാറ്റിയാൽ മൈലേജ് 5km കുറയും,സേഫ്റ്റി കിട്ടത്തുമില്ല so അതിന് മുതിരേണ്ട ആവശ്യമില്ല... പിന്നെ ആകെ ഒരു പ്രശ്നം സ്റ്റാൻഡേർഡ് ൽ ഉള്ളത് പുറകിലെ സസ്‌പെൻഷൻ തീരെ പോരാ,അത് classic ന്റെ വാങ്ങി ഇട്ടാൽ നന്നായിരിക്കും👍 No doubt winner standard 350 തന്നെ...👍👍👍
@sarangsakethathil4483
@sarangsakethathil4483 6 лет назад
Ente classic anu bro 50 kittitud
@anuhappytohelp
@anuhappytohelp 6 лет назад
sarang sakethathil അല്ഫുതം ബ്രോ👍
@ngururajkamath9691
@ngururajkamath9691 6 лет назад
Rear suspersion is very bad for std 350
@anuhappytohelp
@anuhappytohelp 6 лет назад
N Gururaj Kamath i write it in malayalam ☺️
@gabrielrocksan8210
@gabrielrocksan8210 6 лет назад
anwar anu സേട്ടാ എന്റെ വണ്ടി classic 350 ആണ് കമ്പനി സൈലൻസർ ഒഴികെ വേറേ എല്ലാം മാറ്റിയിട്ടുണ്ട് 5050 രൂപയുടെ ലോകത്തിൽ കിട്ടാവുന്നതിൽവച്ചു ഏറ്റവും ഹൈ പെർഫോമൻസ് എയർ ഫിൽറ്റർ ആണ് കേറ്റിയേക്കുന്നത് എന്നിട്ട് പോലും 52kmpl മൈലേജ് കിട്ടുന്നുണ്ട്.. ഞാൻ ഹൈവെയിലൊന്നും ഓടിക്കാറേയില്ല ഞാൻ കൊച്ചിയിൽ ഉള്ളതാണ് ഇവിടെ ഈ കൊച്ചിയിലെ തിക്കിലും തിരക്കിലുമിട്ട് ഓടിച്ചിട്ട്‌ 52kmpl കിട്ടുന്നുണ്ട്.. ഒരേയൊരു കാര്യം മാത്രമേ അതിൽ ചെയ്തിട്ടുള്ളു സ്‌ലോസ്‌പീഡ് നല്ലരീതിയിൽ കുറച്ചാണ് ഇട്ടേക്കുന്നത് അതുകൊണ്ടുകൂടെ ആവണം മൈലേജ് നല്ലരീതിയിൽ കിട്ടുന്നതും
@satharktpm2720
@satharktpm2720 6 лет назад
വീഡിയോ കണ്ട് സ്റ്റാന്‍റേഡ് 350 വാങ്ങാന്‍ തീരുമാനിച്ചതാ..കമന്‍റ്സ് കണ്ടപ്പോ പണ്ടാരം പഴയതിലും ഇരട്ടികണ്‍ഫ്യൂഷനായി...കയ്യിലുള്ള യൂണികോണ്‍ വില്‍ക്കുന്നില്ല ദത് മതി.
@muhamedrizan9699
@muhamedrizan9699 6 лет назад
Sathar Ktpm Bullet std 500 edutho
@kunjavacp
@kunjavacp 6 лет назад
യൂണികോൺ ഞാൻ വാങ്ങാം
@darkentertainment5648
@darkentertainment5648 6 лет назад
സത്യം ഇതേ അവസ്ഥയ എനിക്കും
@harikrishnan4624
@harikrishnan4624 4 года назад
Unicorn vittu standatd 350 vangi njn 1 month kazinjatay ullu
@nishanthshaji9787
@nishanthshaji9787 4 года назад
unicorn pori vandiya macha
@muhammedsaleemkc5831
@muhammedsaleemkc5831 4 года назад
നല്ല വീഡിയോ...👍👌👏 Classic ന്റെ ഒരു look.... ശ്ശോ ❤❤ ഞാൻ എടുക്കുകയാണെങ്കിൽ classic എടുക്കണമെന്നാണ് വിചാരിച്ചിരുന്നത്... But.. ഇത്ര drawbacks ഉള്ള സ്ഥിതിക്ക് standerd എടുക്കണ൦.. Inshah Allah.. എന്നിട്ട് classic ന്റെ ഒരു ചെറിയ look കൊടുക്കണ൦... Bullet എപ്പോഴും BLACK ആണ് look😍പിന്നെ BULLET എപ്പോഴും കിക്കർ അടിച്ച് start ആക്കുന്നതാണ് അതിന്റെ ഒരു ഇത്🔥🔥🔥 ... BULLET ഭ്രാന്തി❤❤❤❤💋💋🥰😍
@ananduedezhath1953
@ananduedezhath1953 6 лет назад
Njanum std 350 edukkan pokuva..Ee video valare useful aayi..
@nishanthk6392
@nishanthk6392 6 лет назад
anandu edezhath എടുത്തോ ?
@jojojoy6186
@jojojoy6186 6 лет назад
Edukale machaneee....chumma parachil mathramullu....verum waste aanu standard....
@binoykb6321
@binoykb6321 6 лет назад
njan eduthu petatha :D but ethu edutha nammuk nalla arivu kitum athu orapaaa, see my channel :)
@riyassha7767
@riyassha7767 6 лет назад
anandu edezhath Nicr
@ramsyrashid2178
@ramsyrashid2178 6 лет назад
Kb vlogs
@aruney_
@aruney_ 6 лет назад
സ്റ്റാൻഡേർഡ് 350 എടുപ്പ് തന്നെ handle ആണ് .. ക്രോസ്സ് ബാർ kettiyal കൊടൂര ലുക്ക് ആണ് ... Standard പെരുത്തിഷ്ടം 😍😍
@Joseph.moideen.krishnan.268
@Joseph.moideen.krishnan.268 6 лет назад
paranjathellam kk aan...pakshe ettavm kooduthal alukal epl upayogikkunnath...classic aan...karanam ...athinte maraka look aan...ettavm valya oru atraction aan double ceat...ath knd enthokke paranjalm enikk classicnodan thalpparyam
@madhunair3630
@madhunair3630 6 лет назад
എന്തോന്ന് മാരക ലുക്ക്
@sankar581
@sankar581 5 лет назад
നല്ലതാ ഉവ്വേ... ഡബിൾ സീറ്റ്‌.. നടു നു പണിയാണ് എന്ന് അറിഞ്ഞിട്ടും അതിനോട് കാണിക്കുന്ന ഇഷ്ടം മാരകം തന്നെ... ഒന്ന് പോണം ഹേ
@antonythomas5700
@antonythomas5700 6 лет назад
Chetta 18 mnt ulla review ennu kandappale njn maattan tudangiyata pashe kandu tudangiyappol chettan njettichu.etilum simple aayi oru review parayaan pattum ennu enikku toonnunnilla.chettante nalla nalla reviews and videos pratheekshikkunnu. All d bst☺
@sangeethchikk2424
@sangeethchikk2424 6 лет назад
ഞാൻ ഇ വീഡിയോ ഇടയ്ക്കിടയ്ക്ക് കാണും ഇക്ക് ബുള്ളറ്റ് ഇഷ്ട്ടായതോണ്ടാണോന്നു അറിയില്ല. But Mileage കുറിച്ച് parajhilla..... 😑👍
@smalllbitzz5093
@smalllbitzz5093 6 лет назад
100% genuine review. Keep it up bro
@Mashoodcm
@Mashoodcm 4 года назад
Bro njn oru samshym illond chodikunthnu. Bs6 standrd bullet efi engine okke anu ullth. Ath vangn intrst und bs6 efi okke aythkond kozpm undkuo? Long oke pokn ptuo
@kiranrs8210
@kiranrs8210 6 лет назад
bullet എന്നാൽ standard ആണ്
@madhunair3630
@madhunair3630 6 лет назад
Kiran rs ശരിയാ
@mylifemyfamliy3836
@mylifemyfamliy3836 6 лет назад
ബുള്ളറ്റ് ഓടിക്കാതെ one year വീട്ടിൽ കയറ്റി വെച്ചാൽ എന്ധെലും prblm uണ്ടാകുമോ ..??
@cinephile1735
@cinephile1735 6 лет назад
Bro...recording device enthelum use cheyy...sound illa
@pranavdevmp2203
@pranavdevmp2203 6 лет назад
Iam a standard 500 user and I really like the performance and comfort of my Bullet
@vbpillai2660
@vbpillai2660 6 лет назад
college ൽ പഠിക്കാൻ പോകുന്ന newgen പിള്ളേർക്ക് std ഇഷ്ടം അല്ലെന്ന് സേട്ടനോട് ആരാ പറഞ്ഞത്. എന്റെ പൊന്നു settaa...... colg life ൽ പൊളിക്കാനും പൊളിച്ചു അടുക്കാനും std ആണ് suprb...
@subygeorge8658
@subygeorge8658 5 лет назад
ചേട്ടാ ഞാൻ ബുള്ളറ്റ് ഇഷ്ടപ്പെട്ടു ഇപ്പോൾ ഒരു സെക്കൻഡ് ഹാൻഡ് ബുള്ളറ്റ് സ്റ്റാൻഡേർഡ് എടുത്തു പക്ഷേ ഞാൻ ഒരു പ്രവാസിയാണ് ബുള്ളറ്റ് വീട്ടിൽ വച്ചിട്ടാണ് പോകുന്നത് അവരുടെ സ്റ്റാർട്ട് ചെയ്യാൻ മറ്റാരുമില്ല അപ്പോൾ എങ്ങനെയാണ് സ്റ്റാർട്ടിങ് ബാറ്ററിയുടെ കാര്യമൊക്കെ അതിനെക്കുറിച്ച് ഒരു വീഡിയോ
@jinsissac4478
@jinsissac4478 6 лет назад
hi dileep comparatively better review. decided to purchase std after watching ur review. work to better ur presentation. one of the most popular in bullet reviews available in you tube. good work done.
@ZooZoo462
@ZooZoo462 6 лет назад
Well done good job bro ... actually I have this confusion which one is better classic or STD....Okey,one more thing what about std500 does it have vibration or not?? If possible please share your experiences with us..,.
@madhunair3630
@madhunair3630 6 лет назад
ഞാൻ ഒന്നര വർഷമായി STD 350 ഉപയോഗിക്കന്ന ആളാണ് കഴിഞ്ഞ മാസം ബുള്ളറ്റ് എഞ്ചിൻ പണിയായി അതിനെ ഒന്ന് പുതുക്കി പണിതു എന്റെ ബുള്ളറ്റിൽ ചില മാറ്റങ്ങൾ വരുത്തി അതിന്റെ Crank വെയിറ്റ് 10 ൽനിന്ന് 11.5 kg ഉയർത്തി Auto De Compression മാറ്റി പഴയ ബുള്ളറ്റിലേതുപോലെ Manual Decompression ആക്കി മാറ്റി വിതി കുറഞ Back Tyre മാറ്റി Clasicന്റ Back Tyre ഉം ഫിറ്റ് ചെയ്തു ഇപ്പോൾ പഴയ ബുള്ളറ്റ് ഓടിക്കുന്നതു പോലെ വളരെ പതുക്കെ 30 km സ്പീഡിൽ Top gear ൽ ride ചെയ്യാവുന്നതാണ് മാത്രമല്ല ബുള്ളറ്റിന്റെ vibration 100 ശതമാനവും മാറുകയും ചെയതു ഇങ്ങനെ ചെയ്യാൻ ഏകദേശം 40,000 രൂപയോളം ചിലവു വന്നു
@ngururajkamath9691
@ngururajkamath9691 6 лет назад
Madhusoodhanan Kv എവിടെ നിന്നാണ് വർക്ക് ചെയ്തതു.
@madhunair3630
@madhunair3630 6 лет назад
N Gururaj Kamath ത്രിശൂർ പുത്തോൾ (വിനോദ് ബുള്ളറ്റ് ലൈയ്ത്ത് )
@srinathkamath6649
@srinathkamath6649 6 лет назад
Auto decompression മാറ്റി വെറും manual compression ആക്കാൻ നാല്പത്തിനായിരത്തോളം ചെലവ് വരുമോ brother?
@madhunair3630
@madhunair3630 6 лет назад
srinath kamath എഞ്ചിൽ പണി ആയിട്ടാ അത് ചെയ്തത് മൊത്തം കോസ്റ്റാണ് 40,000
@madhunair3630
@madhunair3630 6 лет назад
srinath kamath manual decompression മാത്രമാണെങ്കിൽ 5000 ത്തിൽ താഴെ വരുകയുള്ളൂ
@gearinghearts512
@gearinghearts512 4 года назад
Hi bro, enik oru doubt und, standard bike il 19inch rear wheel ne 18inch convert cheyyan pattumo? Pattuvanengil spokes rim maatano? Onnu rly tharamo or video cheyyamo.
@FixerVlog096
@FixerVlog096 4 года назад
Standard lovers adi like
@amosantony9834
@amosantony9834 5 лет назад
To standard users, Rear disc മാറാതെ വീതി കൂടിയ ടയർ ഇടാം .tyre size 110/90-19. 110mm width. MRF & Ralco company ക്കു മാത്രമേ ഈ size ഉള്ള ടയർ ഉള്ളു. MRF നു rate 2400/-
@SubairPattekkal
@SubairPattekkal 6 лет назад
വളരെ ഉപകാരപ്രദമായ വീഡിയോ
@bijupolakotu8907
@bijupolakotu8907 6 лет назад
പെട്രോൾ ലെവൽ എഗിനെ അറിയാം
@sankar581
@sankar581 5 лет назад
@@bijupolakotu8907 കുലുക്കി നോക്കേണ്ടി വരും ബ്രോ
@fasalpattambi2311
@fasalpattambi2311 5 лет назад
+Biju Polakotu vandi nikkumbo ariyaa....
@mithunkm2358
@mithunkm2358 4 года назад
Chetta. Self vekkanu parayunnundallo. Stndl success avumo????
@thejasmmthejas2921
@thejasmmthejas2921 5 лет назад
അന്ന് ഞാൻ ആദ്യമായി കാണുന്ന ദിലീപിന്റെ വീഡിയോ ഇതായിരുന്നു 👍👍👍ഇന്ന് വീണ്ടും കണ്ടു 😀😀
@nadirshatkareem8893
@nadirshatkareem8893 6 лет назад
Nice wrk... Pwolichu... Standardil max mileage kittunnath eth silencer inann koodi paranjutharamo?
@jaisalirfanmuhammed8523
@jaisalirfanmuhammed8523 6 лет назад
Standard 350 disc vechal enthelum problem varuo
@praveenk4574
@praveenk4574 3 года назад
എനിക്ക് Royal Enfield എടുക്കണം എന്ന് ആഗ്രഹം ഉണ്ട് . പക്ഷെ Royal Enfield ഒരുപാട് മോഡൽസ് ഉള്ളതുകൊണ്ട് ഞാൻ ആകെ Confusing ആണ് . so please Suggest best one 🏍!
@sinu3022
@sinu3022 4 года назад
Classic 350 👌😍🔥
@arunrajbs4658
@arunrajbs4658 4 года назад
Dilipe ഞാൻ Enfield standard എടുക്കാൻ ഒരു അലോചനയുണ്ട് , ഞാൻ ഒരു 40-50 speedൽ daily ഒരു 50 km യാത്ര ചെയ്യുന്ന ആളാണ്, നടുവേദന കാരണമാണ് പഴയ വണ്ടി( splendor Plus) മാറ്റാൻ അലോചിക്കുന്നത്, Vibration ഒരു പ്രശ്നമാകുമോ , എന്താണ് അഭിപ്രായം Please comment
@jerri5217
@jerri5217 4 года назад
Standard ks edutho atha nallath
@safarrahman931
@safarrahman931 6 лет назад
ബുള്ളറ്റ് എടുക്കാൻ പോകുന്നവർക്ക് നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ആണ് tnx ചേട്ടാ. എപ്പോ ഇ വിഡിയോ യിൽ paranna pole (bullet 500 standard 500 classic) അതും ethu pole oru video chayyumo?
@DileepPg
@DileepPg 6 лет назад
Thnks ..facebook pagil cheyothit und
@safarrahman931
@safarrahman931 6 лет назад
+Dileep Pg 0k tnx
@sreejith2459
@sreejith2459 6 лет назад
500 crk is same as standard 10kg classic 350 8kg
@jancyvarghese5446
@jancyvarghese5446 6 лет назад
Safar Rahman 9
@0506915510
@0506915510 6 лет назад
Safar Rahman
@naturalworld7337
@naturalworld7337 5 лет назад
bro self ഒഴിവാക്കിയിടാൻ പറ്റുമോ.? ഞാൻ clasic ആണ് ഉപയോഗിക്കുന്നത്..
@TS-wn9un
@TS-wn9un 6 лет назад
Thundarbird 350 edukkan agrahamundu aa vandiyukkurichu oru video kanikkumo
@gangalekshmi6298
@gangalekshmi6298 6 лет назад
kidu kidu kidu review chettoy ..... chrome nte tank standard nu suit aakumo? std il dic break fit cheyyan pattumo?
@rinceabraham6938
@rinceabraham6938 6 лет назад
bro എന്റെ classic 350 (BS4) ബൈക്ക് 48 km millege കിട്ടുന്നുണ്ട്, എന്റെ ബൈക്കും തുടക്ക കാലത്ത് ചെറിയ vibration ഉണ്ടായിരുന്നു silencer (mini punjab) വച്ചതിനു ശേഷം‍ വണ്ടി വളരെ smooth ആണ് 90 km/h സ്പീടിലും, നല്ല പെര്‍ഫോമന്‍സും സ്മൂതും ആണ്
@LunkiMachanby_Vishnu
@LunkiMachanby_Vishnu 6 лет назад
Rince Abraham dude classic silencer change cheythal milage kurayumo
@shanavasshanu2810
@shanavasshanu2810 6 лет назад
Rince ur contact number details ബുള്ളെറ്റ്
@rinceabraham6938
@rinceabraham6938 6 лет назад
മൈലേജും കുറയും ,ലേശം...... പവറും കുറയും, :D , എങ്കിലും യാത്ര നല്ല സുഖകരമാണ്
@riyassha7767
@riyassha7767 6 лет назад
Rince Abraham
@nandhum9855
@nandhum9855 6 лет назад
Nte chettante vandikk 52kittunnunde classic 350
@gearinghearts512
@gearinghearts512 4 года назад
I was confused whether to take classic or standard. Now I cleared all my doubts. Thanks a lot for detailled explaination, and one more think now in standard bike they have released electric start with abs disk brake. Is it good for standard bikes?
@dijeshk7903
@dijeshk7903 6 лет назад
Standard 350 Nalla cost varunna pani varumo
@rahulsathyan5587
@rahulsathyan5587 5 лет назад
Gear il self adikkathe clutch release cheyth start cheytha engine complaint varumo??
@akhilkrishnatr9096
@akhilkrishnatr9096 6 лет назад
Classic oru puthiya design alla Ie lookil ane adhiyam Royal Enfield bikukal iragiyirunathe Second World War edition Classic retro look Authentic post war detailing Vintage graphics on fuel tank Choice of old colours Pazhaya modeline thirichu konduvarika mathram ane cheythathe
@jojojoy6186
@jojojoy6186 6 лет назад
AKHIL KRISHNA well said brother.... E dileep pg chumma viditharangal precharipikukayanu... Oru koppum ariyila Iyalku...chumma arekayo parayunathu kettu mattulavare thettudharipikkunu... Such a bull shit video
@cps_vlogs
@cps_vlogs 6 лет назад
Dileep etta ... njan ningade ella videosum kanarund .. pinne njan oru bullet standard user aanu .ippo 2012 last stndrd bullet use cheyyunnu ...munp 1992,1998,2009 electra ennee models use chitittund ... chettan paranjathil orupaad sherikalum kurach kurach mistakesum und .. enikk classic -ves aayi tonniya karanagal okke chettan paranjittund ... standardnte +ve il crank weight eduthu paranjath nallataan ,crank weight koodumbo kuree gunagal und ath onn point out cheyyanam ..pinne milege comparison vaykkamayirunnnu .. pinne chettan last paranju stndrd old blueprint enn ..ath exactly wrong aan ... becoz njan enfield 3 type engine use chita aalaan ..pazhaya enginum putiya uce twinspark enginum tammil blueprint poyitt oru relationum illaa ..pinne putiya stndrdnum pazhaya same crankweight alla ennaulm nalla weight und ..so no problem .. ..ridingil ekk varumbo standrd tanneya puli ... pinne enfield elctra koodi onnu mention cheyyarnnu ..(valya sambavam onnum alla ennalum rate kuranng 350 cc self varunnundenn matram .classic ne apekshich milegum kurachund) .. ..ethayalum chettante bullet review nu best wishes ..nalla udesham .. contacte detils koodi videoil ulpeduthiya nallla tayirikkum ..ennepolulla bullet premikalkku vilich aashamsakal parayalloo
@ravimangalassery
@ravimangalassery 6 лет назад
അപ്പൊ Standard 500 ന് Self Start ഉണ്ടല്ലോ.... അപ്പൊ അതിന് Crank weight കുറവാണോ
@faisalsalmu
@faisalsalmu 6 лет назад
അത് പോയന്റ്... പറയട്ടെ..
@sankar581
@sankar581 5 лет назад
അതെ കുറവാണ്... പക്ഷെ 500cc.. Engine ആയത് കാരണം weight ഒരേപോലെ തന്നെ വരും
@augustinekalapurakkal8055
@augustinekalapurakkal8055 3 года назад
Bro self starterinu vendiyaanu classicilk crank weight kurachathenkil appol standard 350 es(electra)yil classicinte yano crank weight.Electra self ulla model alle
@ajumathew3136
@ajumathew3136 6 лет назад
I travelled 3000 km on classic in 5 days and I don't have any kind of back pain
@abuavvab_2017
@abuavvab_2017 3 года назад
Your backbone is perfect
@unnipranavphotoshoot6770
@unnipranavphotoshoot6770 6 лет назад
ഞാൻ സ്റ്റാൻഡേർഡ് ബുള്ളറ്റ് 2016 ആണ് ഉപയോഗിക്കുന്നത്. ഫ്രന്റ് ഡിസക് ബ്രേക്ക് പിടിപ്പിക്കാൻ ആഗ്രഹമുണ്ട്. സാധിക്കുമോ ?
@amalvadakkeveettil1895
@amalvadakkeveettil1895 6 лет назад
unnipranav photoshoot... sadikkum ente oru friend cheythittund
@loujith8023
@loujith8023 6 лет назад
KL - 83 PAYYANNUR evidunna cheythe?
@SaiKumar-od7fe
@SaiKumar-od7fe 6 лет назад
Njan showroomil chodichapol RS 11000 akum ennu paranju disc vekunathin
@speedzone5290
@speedzone5290 5 лет назад
classic ലേക് standard ന്റെ handle വെക്കണമെന്നുണ്ട് . അത് വാങ്ങിക്കാൻ കിട്ടുമോ ? എത്ര പൈസയുണ്ട് ?
@DileepPg
@DileepPg 5 лет назад
Noushu Ksd ksgd undalo shop
@nsg394
@nsg394 5 лет назад
Njan tharam 9447860917
@sanushpk3357
@sanushpk3357 6 лет назад
like your information bro... There is no have disk brake and self start. But l like standred 350... its legent...
@WanderlustMurshid
@WanderlustMurshid 6 лет назад
kick startine patti parangille old model kick startumayi oru bandavum illa pinne engane vintage style keep cheyyunne classicilum undallo kick start? pinne palakaryangalilum classic aanu ippo nallath 1.head lamp power 2.disk brake (useful for long ride)
@danielaickarakudiyil5933
@danielaickarakudiyil5933 6 лет назад
KAzhinja 2 1/2 varshamayit classic 350 upayogikunund njan . 32000 km oodichukazhinj.. Innuvare mileage 45il kuranjitila.. samayamsayath oilum maari .. kannikandavanmarkoke odikan kodukathe..single use mathram cheyth..divasavum ravile aadyaymayit edukumbo.kicker start cheyth..oru 1 minute emgine onnu warm cheythit upayoogichal oru kozhapavum undakila ennanu ente anubhavam. ROYAL ENFIELD irakuna vandikalil chela batchil varuna vandikalil mothamayit cmplnt kannarund .athipo classic ayalum..standard ayalum thunderbird ayalum ellam kannak thanneyann . Riding comfortin thunderburd kazhinjal eetavum mikachath classic annennanu alente anubhavam...verthe dukum R15um oodikanna pole classic eduth oodikannavanmaaru parayannaketit dhayavcheytj arum classicine degrade cheyarth..
@akhilmb6081
@akhilmb6081 6 лет назад
athe....mileage kittan average ethra km/hr il ottikanm?
@saubhantp5737
@saubhantp5737 6 лет назад
Akhil Kannan 55 or 60
@CIDMOOSA755
@CIDMOOSA755 6 лет назад
Cheta std 350 And classic 350 Thammil crank weight wethiasam ille.. Apol ee 2 Bikinde engine power wethiasam kanumo.. Eg Pulling, power, pickup, mileage... Cheta piney were oru doubt.. standard 350 Tyre maati classic 350 Tyre wechal mileage kurayo... njan kurey pere std 350 Il classsic 350 Tyre wechu pokunaware kanditundu...
@in_travelist5037
@in_travelist5037 6 лет назад
ക്ലാസിക്കിനെക്കാൾ മികച്ചത് സ്റ്റാൻഡേർഡ് തന്നെ പിന്നെ ഒരു കാര്യം പറയാൻ വിട്ടുപോയിട്ടുണ്ട്.... സ്റ്റാൻഡേർഡ് പ്രഷർ ഗൗജ് സിസ്റ്റം മാറ്റി ഇപ്പോൾ സാധാരണ ബൈക്ക് സ്റ്റാർട്ടാക്കുന്ന പോലെ സ്റ്റാർട്ടാക്കാം കിക്കർ അടിക്കുമ്പോൾ pressure അഡ്ജസ്റ്റ് ചെയ്യേണ്ട
@rakulthampi5625
@rakulthampi5625 6 лет назад
Bro disk extra fittings ilude vekkan pattile..? ethra aakum athinu also aa headlight nu oru cover ittatile athinum ethra aakum? Bullet users help!!
@athulp556
@athulp556 6 лет назад
standard 350 vs electra 350 comparison cheyyamo?
@DileepPg
@DileepPg 6 лет назад
Athul P facebook.com/dileepganeshan/videos/1118148094987801/
@aswin_sreenivasan_
@aswin_sreenivasan_ 6 лет назад
Thanks bro... very helpful video aane enik ishttamaayi.Njanum oru confusionil aayirunnu pakshe ee video kandathum athellam teernnu.... eaniyum vahanagale inganaulla nalla arivukal pradeekshikunnu. All the best 😊👍👍
@harisankarl6292
@harisankarl6292 6 лет назад
Dileep, താങ്കളുടെ വീഡിയോ വളരെ മികച്ചതാണ്. എനിക്ക് ഇത് വളരെയധികം പ്രയോജനമായി താങ്കളുടെ Mob number ?
@adithchandran4600
@adithchandran4600 4 года назад
Standard 350 ke Classic nte tyre & rim Ettale mileage kurayumo? & vibration koodumo ?
@mail2jmtw
@mail2jmtw 6 лет назад
Thanks bro... standard Fixed..
@sabujohn3902
@sabujohn3902 3 года назад
Bro...വളരെ വിശദമായി നിങ്ങൾ കാര്യങ്ങൽ മനസ്സിലാക്കി തരുന്നു. പക്ഷേ ..അത് പറഞ്ഞു വിശദീകരിക്കുന്ന സമയം വിരസത ഉണ്ടാക്കുന്നു.ആവർത്തന വിരസത ഉണ്ടാകുന്നു. പിന്നെ..സെൻട്രൽ സ്റ്റാൻഡിൽ വെച്ച് , കൂടുതൽ വെളിച്ചം ഉള്ളിടത്ത് വെച്ച്,വണ്ടികൾ നിശ്ചിത ദൂരത്തിൽ വെച്ച് റിവ്യൂ ചെയ്യുക. നല്ല കാര്യങ്ങൽ പറഞ്ഞു തരുന്ന നിങ്ങൾക്ക് 👍👍👍
@jithinsbaby3640
@jithinsbaby3640 6 лет назад
STD 350 il Disk kettan pattum. Cost. 12000 Back tyre Size koodiyathu idam. Seat mattan maximum 5000 cost. Not. 20000 But Standard seat is more comfortable. Self illathathu oru trouble alla... Easy to kick start bullet ,350. Classic ne kkal better Standard thanne aaanu. Because .... Classic is just a bike. Standard is Bullet.
@munaverbadhusha
@munaverbadhusha 6 лет назад
Disk vekkaan Ethrayaa???
@RAM-ug6vm
@RAM-ug6vm 6 лет назад
Back ടയര്‍ എങ്ങനാ വലുത് ആക്കണേ
@SaiKumar-od7fe
@SaiKumar-od7fe 6 лет назад
@@RAM-ug6vm rim tyre complete maranam....classic 350 rim and tyre vekandi varum
@SaiKumar-od7fe
@SaiKumar-od7fe 6 лет назад
Disc ketan RS 11000 akum....njan showroomil chodichu arinjadanu
@dhonigoogly
@dhonigoogly 4 года назад
Hi Kannurile evide ane nalla bullat work shop ullath? Paya bullat ane model 1970
@bijeeshmundasseri8888
@bijeeshmundasseri8888 6 лет назад
വളരെ അധികം നന്ദി ഉണ്ട്... ഞാൻ ക്ലാസ്സിക് എടുക്കാൻ താല്പര്യപ്പെട്ടു നിൽക്കുക ആയിരുന്നു. വളരെ ഉപകാരം
@DileepPg
@DileepPg 6 лет назад
Bijeesh Mundasseri thnks for wtchng
@rishadabdulla7450
@rishadabdulla7450 6 лет назад
Bijeesh Mundasseri Thangalude video enik valaree upakaramayi
@bijusbijus4478
@bijusbijus4478 6 лет назад
Thanks.... Brother
@vijinviju2617
@vijinviju2617 3 года назад
ചേട്ടാ സ്റ്റാൻഡേർഡ് ക്ലാസ്സിസിൽ ലുക്കിൽ ചെയ്യാൻ പറഞ്ഞത് എല്ലാം ഓക്കേ allowwheel ചെയ്യാൻ എങ്ങനെ എന്നും പറഞ്ഞു തരുമോ
@firstname5518
@firstname5518 4 года назад
Enthokke kettalum classic350 uyir
@praveenraj7220
@praveenraj7220 4 года назад
Hai dileep bro anikku bs 6 350 chrome black adukkan thalparym undu chrome color fade akumo agine unde baiii abiprayam parayanam
@calypso46
@calypso46 6 лет назад
Standard 350 the best
@morlysimon4733
@morlysimon4733 6 лет назад
ബ്രോ... ഹാൻഡിലും പെയിന്റും ട്യ്ൽ ബോർഡ്‌ ആൻഡ് ലൈറ്റും മാറ്റുന്നത് നിയമവിരുദ്ധമല്ലേ
@WanderlustMurshid
@WanderlustMurshid 6 лет назад
i like standard but I am using classic because classic is usefull for me
@gouthamgopalakrishnan5634
@gouthamgopalakrishnan5634 5 лет назад
Bro njn ee aduth orh standard 350 bs4 with abs edthuu... Medicha 2nd day thane vandeede sound il nalla vetyasam thonanund.. Orh mathiri 4 stroke aduto de polathe sound(korach rev cheyumbol)... Poratheyn korach kayy koduth kazinjhal orh maran murikkana type sound um kekkanind... Entharkm ithinte reason..... Second day thanne horn oke panimudakii... Engine start aayi korach throttle il mathrame horn work aavunnu.. Pls consider my comment😑
@Iqu-jt4cr
@Iqu-jt4cr 6 лет назад
ബുള്ളെറ്റ് ഓടിക്കുന്നയാൾ ഒരിക്കലും മൈലേജ് നോക്കാൻ പാടില്ല... നോക്കാറുമില്ല....
@sankar581
@sankar581 5 лет назад
അങ്ങനെ നോക്കിയില്ലേൽ.. വഴിയിൽ കിടക്കും ബ്രോ
@arungeorge3386
@arungeorge3386 5 лет назад
enikku bs4 standard 350 kick start model undu. Vandi odikkumbol missing vannaal, thanne solve cheyyan pattiya vazhikal undo.
@sajins6067
@sajins6067 6 лет назад
എൻജിങ് സൗണ്ട് അത് പൂർണം ആയി മാറാൻ വല്ല വഴിയും ഉണ്ടോ ?
@ajithkasok
@ajithkasok 6 лет назад
sajin mon Enthaanu bro parayunnath... Ith motorcycle aanu. Bicycle alla. Royal Enfield prathyekichum Long-stroke engine aanu. Noise um vibration um undayirikum. Engine noisum engine vibrationum oru vandikkum illathakkaan patilla (except unusual tappet noise). Engine nu purathulla noisum vibrationum mathrame namak kurakkaan pattu.
@harisizgava7801
@harisizgava7801 5 лет назад
എൻജിൻ എടുത്തു കളഞ്ഞാൽ മതി
@kirankrishnan7783
@kirankrishnan7783 6 лет назад
standardil disc. brake vekkan pattummo..? athinnu enthara cash akum
@Mr_Ajo
@Mr_Ajo 6 лет назад
ഒരു സംശയം ക്ലാസിക്കിന്റെ എല്ലാം വാങ്ങി സ്റ്റാൻഡേർഡിനു വെക്കാനാണെങ്കിൽ പിന്നെ ക്ലാസിക് എടുത്ത പോരെ ക്ലാസിക് കൊല്ലത്തുമില്ല ലുക്ക് ഒട്ടു വേണം താനും
@cvvinoop
@cvvinoop 6 лет назад
Front and back tyre classic inte use cheytal safety issues undagumo...??.. Pls advice
@rsuj4388
@rsuj4388 6 лет назад
ഇത് എടുക്കരുതെന്ന് പറയാൻ എന്തിനാ പേടിക്കുന്നത്. എടുത്ത് പെട്ടുപോയ ഒരാളാണ് ഞാൻ.
@nithinmksadan1380
@nithinmksadan1380 4 года назад
Standard ന്റെ handle classic model ന്റെ പോലെ replace ചെയ്താൽ vibration കൂടുമോ?
@DigitalFliq
@DigitalFliq 6 лет назад
KL 60😍😍
@deepu9888
@deepu9888 6 лет назад
giveup Njnum kl60
@vishalviswanath1215
@vishalviswanath1215 6 лет назад
Classic 350 il crank weight kuttiyal valla problem undo cost athra akum
@rafisharif7459
@rafisharif7459 6 лет назад
സഹോ.. “Royal Enfield” എന്നത് ബ്രാൻഡ് നെയിം ആണ്..!!! അതിൽ വരുന്ന മോഡലുകളുടെ പേരുകൾ ആണ് ബുള്ളറ്റ് 350, ക്ലാസിക് 350 എന്നൊക്കെ..! പിന്നെ വൈബ്രേഷൻ അത് ഒട്ടുമിക്ക വണ്ടികളുടെയും ഹാൻഡിൽ മാറ്റിയാൽ ശരിയാവുന്നതെ ഉള്ളോ...!!!
@madhunair3630
@madhunair3630 6 лет назад
RaFi ShariF ഹാൻന്റിൽമാറ്റിയാൽ എങ്ങനാ എഞ്ചിൻ വൈബ്രേഷൻ മാറുന്നത്
@rafisharif7459
@rafisharif7459 6 лет назад
Madhusoodhanan Kv അതൊക്കെ മാറിക്കോളും.. 😜
@SaiKumar-od7fe
@SaiKumar-od7fe 6 лет назад
Ee parayunna atra engine vibration illa bullet 350 k.....vibration will occur when riding above 80 kmphr
@sagarug3056
@sagarug3056 6 лет назад
Ithra kalam evadarnnu chetta ... njan already classic 350 eduthu , vibration nallapole thanne undu. Ithu korakkan endelum margam undo means crank wight koottan patto...?
@favouritemedia6786
@favouritemedia6786 6 лет назад
ഒറ്റ പേര്... Standard... കൊമ്പൻ ആണ് കൊല കൊമ്പൻ...
@kelvinjoy7099
@kelvinjoy7099 6 лет назад
duke 250 vs thunderbird x oru video cheyammmo!???? suggest which one is better
@souravsatheesh913
@souravsatheesh913 6 лет назад
Standard Anu bullet .... classic bullet Alla!...
@malluaivinmalluaryan7968
@malluaivinmalluaryan7968 6 лет назад
bro enthinanu strandedil kill switch koduthath enthanu athinte upayogam signalil mammal kill switch off cheythal their kelkendi varille
@mohammedshehin5627
@mohammedshehin5627 6 лет назад
ക്ലാസിക് 350 ഡാ.. നീ പോടാ ആൾക്കാരെ തെറ്റിദരിപ്പുക്കാൻ ഓരോ വീഡിയോ ആയിട്ട് ഇറങ്ങി ഇരിക്കാന്.. .. എന്നാൽ നാട്ടിൽ മൊത്തം ക്ലാസിക് 350 ഒന്ന് പോടെ..
@abdulsalamkoroth9717
@abdulsalamkoroth9717 6 лет назад
Royal Enfield maintenance kooduthalano? ithil eth veriunta nallath ? ride n sukamullath ethan?
@shafeeksaalmi6339
@shafeeksaalmi6339 5 лет назад
Classic350 എടുക്കല്ലേ മക്കളെ നടു പൊളിയും ലുക്ക് മാത്രമേയുള്ളു
@akhilveranpilavu7868
@akhilveranpilavu7868 3 года назад
Chetta standerd 350 bs4 ano standerd bs6 ano nallathu enik edukananu
@subin12311
@subin12311 5 лет назад
Ex showroom priceum onroad priceum different ane(exshowroom+road tax+ insurance) Double seat draw back ala venamenkil azhich vekam, self drawback ala city usenu best ane, chasis murich undakiya bike ala classic Randum rand bike ane Pine classicum bulletum royal enfieldnte rand modelukal ane allathe classic orikalum bullet alla ath kond ane bulletinte logo classicil illathath
@DileepPg
@DileepPg 5 лет назад
subin12311 nine kannan njan nirbandhichoda ninak saukariyam undel kannda mathi..kore ayalo ne choriyan thodangitt ..enna ellam thekanju ne oru video anggu cheyy
@ananthakrishnanu283
@ananthakrishnanu283 5 лет назад
Nalla marupadi chetta
@kiranjoseph6456
@kiranjoseph6456 5 лет назад
@@DileepPg support bro broyik
@rahulremanan7222
@rahulremanan7222 5 лет назад
#Subin നീ ഒരു മരമണ്ടൻ ആണെല്ലോടെ.. ദുരന്തമേ. ഈ പക്കാ റിവ്യൂ കണ്ടിട്ട് നിനക്ക് ഇങ്ങനെ പറയൻ തോന്നുന്നു എങ്കിലും നീ ഒരു മരമണ്ടൻ തന്നെ
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 5 лет назад
സുബിൻ, താങ്കൾക്കു വിമര്ശനമുണ്ടെങ്കിൽ നല്ല രീതിയിൽ പറഞ്ഞു കൂടെ, മറിച്ചു ചൊറിച്ചിലാണ് പ്രേശ്നമെങ്കിൽ കാരണം പറഞ്ഞു നന്നായി ഇരുന്നു ചൊറിഞ്ഞോളൂ.
@lipusunder9332
@lipusunder9332 4 года назад
Bro vento v/s cruze ithil eatha best car please tell me....
@jojojoy6186
@jojojoy6186 6 лет назад
Ariyanpadilatha karyangalee Patti nthinanu suhurtheee ingane explain cheythu aalukale thettudharipikunathu.... Doesn't make any sense...
@DileepPg
@DileepPg 6 лет назад
Jojo Joy 🙏🏻
@ivadeyunde8309
@ivadeyunde8309 6 лет назад
Entha ithile mistake
@fameeshfami9487
@fameeshfami9487 6 лет назад
Kelvin Titus 1925 model look ano ith?
@sreejith2459
@sreejith2459 6 лет назад
Classic is the first model of Bullet
@jojojoy6186
@jojojoy6186 6 лет назад
Sree Jith well said correct bro, this guy doesn't no anything
@vijinat376
@vijinat376 6 лет назад
വളരെ ഉപകാരപ്രദമായ വീഡിയോ ,,,, ഞാനും ബുള്ളറ്റ് സ്റ്റാൻഡേർഡ് എടുക്കണോ ക്ലാസിക് എടുക്കണോ എന്ന ഡൌട്ട് ഈ വീഡിയോ വളരെ ഉസ് ഫുൾ ആയി,,, വളരെ നന്ദി ,,
@santech2303
@santech2303 6 лет назад
വിഡിത്തം പ്രചരിപ്പിക്കരുത് Alteration നിയമവിരുദ്ധം classic ൽ Bullet eMblem വരില്ല (Std ആണ് Bullet എന്നത് പോലും നിനക്കറിയില്ല) നീ Use ചെയ്ത classic complaint ആവും അതുകൊണ്ടാണ് mirror പൊട്ടിയത്.(Bs3 vibration കൂടുതലാണ്) Am using BS4 classic 350 . Std അതിന്റെതായ ഭംഗിയുണ്ട് .(നീയൊക്കെ Alt!er ചെയ്യിപ്പിച്ച് കുളമാക്കിപ്പിക്കും) തെറ്റുദ്ധരിപ്പിക്കുന്ന ഈ വീഡിയോ Remov ചെയ്യണം. പേരെടുക്കാൻ വേണ്ടി ഓരോരുത്തൻമാർ വീഡിയോയുമായി വന്നോ But നല്ലപോലെ പഠിച്ചിട്ടു വേണം. എത്രയോ വിവരണം YouTub ൽ ഉണ്ട് അതു കണ്ട് പഠിക്ക് .തോന്നുന്ന കാര്യങ്ങൾ വീഡിയോ ആക്കരുത്. ഒരു പ്രാവശ്യം വണ്ടി ഓടിച്ച് അഭിപ്രായം പറയാതെ ഒരു 10 experienced ആൾക്കാരോട് അഭിപ്രായം ചോദിക്കണം.
@rinceabraham6938
@rinceabraham6938 6 лет назад
അതെ എന്റെ BS4 വണ്ടിക്കും അത്ര പറയത്തക്ക vibratation ഒന്നും ഇല്ല , പിന്നെ ഞാന്‍ silencer മാറ്റിയ ശേഷം എനിക്ക് ഒട്ടും തന്നെ vibration feel ചെയ്യുന്നില്ല വളരെ സ്മൂത്ത്‌ ആണ്
@jojojoy6186
@jojojoy6186 6 лет назад
Well said brother.actually this idiot dileep is misleading the people
@lenymr7105
@lenymr7105 6 лет назад
Royal enfield bullet Royal enfield classic Randu vandi randu name iyalk athumariyilla
@mhdroshan8425
@mhdroshan8425 6 лет назад
Sanoop P enth parajalum old ane super
@haneefmohamed1526
@haneefmohamed1526 6 лет назад
Sanoop P .
@MariyammalRMari
@MariyammalRMari 6 лет назад
Nice comparison and cleared my long time doubt... Thanks by muralidoss.
@vinuandvinuonly
@vinuandvinuonly 6 лет назад
നീ എന്ത് തേങ്ങായാടാ പറയുന്നേ?
@jojojoy6186
@jojojoy6186 6 лет назад
Vinu Thrithala haha ivanoru koppum ariyila machaneeer
@tech-road-fashion2183
@tech-road-fashion2183 5 лет назад
Bro, back tire maattiyal shock absorber in problem varum, bcs standerdil old type shock aan varnad, so tyre and trim maatyalum maybe problem varam backil oralkoode irikumbol so athin solution shock also maatuka ennathaan
@akhilrajan1710
@akhilrajan1710 6 лет назад
പുതിയ classic , gun metal grey edition നെ കുറിച്ചുള്ള അഭിപ്രായം ഒന്ന് പറയോ pls...
Далее
Bike vs Super Bike Fast Challenge
00:30
Просмотров 18 млн
BULLET Review # Malayalam #
8:13
Просмотров 244 тыс.