I actually thought you both returned back to Dubai and then realised it was indeed their last trip . Old Stories are exciting too when narrated this way. Kudos to narrator Nyla. Come back again 😇
ചേട്ടാ നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്.. നല്ല രസം ആണ്.. പക്ഷ ഒരു കാര്യം നയില ഇല്ലെങ്കിൽ ദുബായ് ഇല്ല.... ഇത് പ്രവാസികളുടെ നാട് ആണ്... I love you Dubai💓❤
Expo യിൽ പോയിട്ട് ഒരു കുട്ടിയുടെ കാര്യം പറഞ്ഞു അമ്മയുടെ കണ്ണ് നിറഞ്ഞ കാര്യം പറഞ്ഞില്ലേ. അത്ര ചക്കര ആണ് ഞങ്ങളുടെ എല്ലാം ഗീതമ്മ. എനിക്ക് എന്നെങ്കിലും കാണാൻ ആഗ്രഹം ഉണ്ട് ഈ അമ്മയെ. ചക്കര ഉമ്മ