Тёмный

തേൾ വിഷത്തിന്റെ ഡിമാന്റ് കൂടാൻ കാരണം! Why Scorpion venom Became most expensive liquid 

Channel I'M
Подписаться 108 тыс.
Просмотров 4,2 тыс.
50% 1

Scorpion venom| Medical uses of scorpion venom | Deathstalker scorpion| Chlorotoxins| Cancer treatment
വിഷത്തിനു പൊന്നും വില എന്ന് കേട്ടാൽ ഞെട്ടാത്ത ആളുകൾ ഉണ്ടാവില്ല. വിഷം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പാമ്പുകളും ആയിരിക്കും. എന്നാൽ തെറ്റി, പാമ്പിൻ വിഷത്തിനല്ല ഈ പൊന്നുംവില. കുത്തേറ്റാൽ മരണം വരെ സംഭവിച്ചേക്കാവുന്ന കാണുമ്പോൾ തന്നെ പേടി തോന്നുന്ന തേളുകളുടെ വിഷത്തിനും പൊന്നുംവില കൊടുക്കേണ്ടി വരും. തേളുകളുടെ വിഷം മാരകമാണ്‌, ഒപ്പം ലോകത്ത് ഏറ്റവും വിലയേറിയ ദ്രവകങ്ങളിലൊന്നും ഈ തേൾ വിഷം തന്നെയാണ്. ഈ തേളിന്റെ വിഷം ഇത്രയേറെ മൂല്യമുള്ളതാവാൻ കാരണം ഉണ്ട്. തേൾ വിഷമേറ്റാൽ മരിക്കുമെന്ന് മാത്രമല്ലേ കേട്ടിട്ടുള്ളു, എന്നാൽ ഏറെ ഗുണങ്ങളും ഇതിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Животные

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@shameemv125
@shameemv125 14 дней назад
Bye bye Dubai , ഞാൻ ഇതിനെ വളർത്താൻ പോന്നാ
@shellymf5394
@shellymf5394 14 дней назад
ഇത് കൃഷിയായി ചെയ്യാൻ പറ്റുമോ
@kenichiwatanabe5094
@kenichiwatanabe5094 14 дней назад
ഫോറെസ്റ്റ് കാരുടെ ഇടിക്ക് ഒരു കുറവും കാണില്ല ഗവണ്മെന്റ് ഫുഡ്‌ കിട്ടും, 😂😂
@iamantonyuj
@iamantonyuj 13 дней назад
നിങ്ങൾക്ക് അറിയില്ലേ നമ്മുടെ നാട്ടിൽ ഒരു കാര്യവും ചെയ്യാൻ പറ്റില്ല എന്ന്. ഇത് പുറത്തറിഞ്ഞാൽ പോലീസ് പിടിക്കും നിങ്ങൾക്ക് വേണമെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി അവിടെ തേൾ വളർത്തി വിഷം വിറ്റ് ജീവിക്കാം.. Hi Hi..
@BusinessEpics
@BusinessEpics 13 дней назад
😂😂​@@kenichiwatanabe5094
@lineeshnarayanan4848
@lineeshnarayanan4848 5 дней назад
പറ്റും
@user-py5oq3of8d
@user-py5oq3of8d 13 дней назад
😂 pazhaya nadakam sound
Далее
ЛУЧШИЙ ПОДАРОК  @mozabrick #shorts
00:40
Просмотров 1,1 млн