Тёмный

നിന്റെ ദുഃഖങ്ങളിൽ ദൈവം ഇടപെടും|Fr.V.P.Joseph|Kreupasanam|Latest|Must Watch 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 5 тыс.
50% 1

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holy#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST

Опубликовано:

 

29 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@ashasibi5048
@ashasibi5048 9 месяцев назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദപരം മാതാവേ ഞങ്ങളുടെ ഈ വീടും വസ്തുവും വിൽക്കുന്നതിന് അമ്മ ഇടപെടണമേ
@lajipaul9091
@lajipaul9091 8 месяцев назад
അമ്മേ മാതാവേ അങ്ങയുടെ ദാനമായ കുഞ്ഞുങ്ങളെ വിശുദ്ധിയിലും ദൈവസ്നേഹത്തിലും വളർത്തണമെ🙏🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 9 месяцев назад
മാതാവേ റാലിയിൽ പങ്കെടുത്തു വന്ന പിറ്റേന്നു മകൾക്ക് ഇന്റർവ്യൂ വന്നു ആ ജോലി ലഭിക്കണമേ അത്ഭുതം നടക്കണമേ മാതാവേ 🙏🙏🙏
@ponnammathomas9655
@ponnammathomas9655 8 месяцев назад
മാതാവേ ഭവനം കൊടുത്ത് മക്കളെ അനുഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyjanet7800
@jessyjanet7800 9 месяцев назад
AmmeNjangaludeDhukkathilEdapedanamekadannuvannuAntonyBarnabasineOnnuThottuSoukiamTharanameNadha.,.....AmenEasoye
@maryjoseph6612
@maryjoseph6612 8 месяцев назад
അമ്മേ മാതാവേ എൻറെ ഉടമ്പടി അപേക്ഷകൾ ദൈവത്തിൽനിന്നും വാങ്ങിത്തന്നe അനുഗ്രഹിക്കണേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ മക്കൾക്ക് നല്ല ജോലിയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുത്ത അനുഗ്രഹിക്കണമേ ഉടമ്പടി അപേക്ഷകൾ സാധിച്ചു തരണമേ എല്ലാമറിയുന്ന ഈശോ ഇടപെടണം പരിശുദ്ധാത്മാവേ ആത്മാവേ സഹായക സഹായി ക്കണേ
@AshijSB
@AshijSB 8 месяцев назад
ഈശോയെ ദൈവമാതാവേ ഈ സന്ധ്യാസമയം നിന്നോടൊപ്പം ആയിരിക്കുവാൻ സാധിച്ചതിന് ഓർത്തു ഈ പകൽ കാലം എന്ന വഴി നടത്തിയതിന് ഓർത്തു നന്ദി പറയുന്നു❤❤❤❤❤❤
@user-dr8em4ui2z
@user-dr8em4ui2z 8 месяцев назад
അമ്മേ എന്റെ മക്കളെമേഴ്‌സി ചേച്ചി ഇനി വശീകരിച്ചു അവരുടെ വീട്ടിൽ നിർത്തല്ലേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റണെ 🙏🙏🙏🙏🙏🙏🙏
@alluaksht9580
@alluaksht9580 9 месяцев назад
കൃപാസന മാതാവേ എന്റെ കുഞ്ഞിന് സുഖം തരണമേ ഭർത്തവിന് oru ജോലിയും കൃപ ചൊരിഞ്ഞു അനുഗ്രഹിക്കേണമേ
@lajipaul9091
@lajipaul9091 8 месяцев назад
അമ്മേ മാതാവേ തിരു കുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@ashasibi5048
@ashasibi5048 9 месяцев назад
എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം പരിശുദ്ധ അമ്മേ പൂർണമായും മാറ്റിത്തരണമെന്ന്
@ashasibi5048
@ashasibi5048 9 месяцев назад
എന്റെ പരിശുദ്ധ അമ്മ എന്റെ മകൾക്ക് അവൾ ജോലി ചെയ്ത ഹോസ്പിറ്റലിൽ നിന്ന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടണമേ എന്റെ അമ്മ ഇപ്പോൾ ചെയ്തതെന്ന് അനുഗ്രഹത്തിന് ഒരായിരം ആയിരം നന്ദി പറയുന്നു
@user-vg7id6ki7x
@user-vg7id6ki7x 9 месяцев назад
മാതാവേ അമ്മേ മാതാവേ ഞാൻ സ്നേഹിച്ചു പൂർണ്ണ മനസ്സോടെ ഞാൻ സ്നേഹിക്കുമ്പോൾ എന്തിനും മാതാവേ ഇങ്ങനെ വേദനിപ്പിക്കുന്നു എന്ത് തെറ്റാണ് ഞാൻ ചെയ്തിട്ടുള്ള മാതാവേ ഇനി വഴി കാണിച്ചു തരണമേ അമ്മേ മാതാവേ ആമേൻ
@laizamusic7807
@laizamusic7807 8 месяцев назад
എന്റെ അമ്മേ എന്റെ ആശ്രയമേ, ഈശോയുടെ പരിശുദ്ധ ഹൃദയമേ സമസ്തവും അങ്ങയെപ്രതി.അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
@justinambrosejustin3053
@justinambrosejustin3053 9 месяцев назад
അമ്മ മാതാവേ ഞാൻ അനുഭവികുണ പ്രർശനത്തിൽ നിണo എനെ രാഷ്കണമേ ആമ്മൻ
@soniasunil7560
@soniasunil7560 9 месяцев назад
Amme sancharimathave ente bhavanathil ezhunnalli varaname..snehathode kshanikkunnu amme
@ponnammathomas9655
@ponnammathomas9655 8 месяцев назад
മാതാവെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ, മൈഗ്രയിൽ മാറ്റിക്കൊടുക്കണമേ, നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണ്ട മേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@soniasunil7560
@soniasunil7560 9 месяцев назад
Amme kreupasanam prasadavaramathave ente udampadimel kreupa undakaname..
@ashasibi5048
@ashasibi5048 9 месяцев назад
പരിശുദ്ധ അമ്മ എന്റെ കുഞ്ഞിനെ അമ്മയുടെ കയ്യിൽ കാത്തുകൊള്ളണമെന്ന് അപേക്ഷിക്കുന്നു സകല പൈശാചിക ബന്ധനങ്ങൾ നിന്നും അങ്ങയുടെ കുഞ്ഞിനെ കാത്തുകൊള്ളണമേ
@soniasunil7560
@soniasunil7560 9 месяцев назад
Swasthi Amme kreupasanam prasadavaramathave ente koode nadakkename 😢😢😢
@user-hi4ec6qu2z
@user-hi4ec6qu2z 9 месяцев назад
അമ്മ മാതാവേ ഇന്നത്തെ കിഡ്നി ടെസ്റ്റ് അത്ഭൂതകരമായ സാക്ഷ്യം പറയാൻ ഇടവരുത്തണമേ. കിഡ്നി പ്രവർത്തിക്കുന്നുണ്ടെന്ന് പറയാൻ അമ്മ മാതാവേ മാധ്യസ്ഥം വഹിക്കണമേ. ആമേൻ
@user-xt7se8ct4v
@user-xt7se8ct4v 9 месяцев назад
Amme ente sambhthika bhudthikaludemel esoyude namathil Madhyastham vahikkename
@jessyjanet7800
@jessyjanet7800 9 месяцев назад
AmmeOarmaNashuttapettuHospitalilKazhiunnaAntonyBarnabasineSamarppikunnuOarmaThirichuNalkiAnugrahikkanameAamen.
@disanamaryjose9271
@disanamaryjose9271 9 месяцев назад
ഈശോ എന്റെ കിഡ്നി രോഗം മാറ്റി തരണമേ
@user-dg4wr7xw4c
@user-dg4wr7xw4c 9 месяцев назад
അമ്മേ ദൈവ മാതാവേ നിന്റെ ഒരു പൈസ ഇല്ല തന്ന സഹായിക്കേ എനിക്ക് നാളെ പരുമല പള്ളി
@BaijuB-jl8wd
@BaijuB-jl8wd 8 месяцев назад
Madave,ente,makanu,stiramayi,joli,kittanam,Ave,mariya,madave,ente,prathana,Amma,kelkkanam,amen amen,amen👃👃👃👃👃👃♥️
@ajimoankp192
@ajimoankp192 9 месяцев назад
അമ്മേ അനുഗ്രഹിക്കണമെ
@anupriyasajeev2583
@anupriyasajeev2583 8 месяцев назад
എന്റെ മാതാവേ എന്നെ 13/01/2024 എഴുതുന്ന oet എക്സാം എല്ലാം മോഡ്യൂൾസ് ബി സ്കോർ തന്നു പാസ്സ് ആക്കി തരണമേ, april2024 സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@user-th9cl2ql6v
@user-th9cl2ql6v 9 месяцев назад
എന്റെ പരിശുദ്ധ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ
@hemarosegonsalvas7714
@hemarosegonsalvas7714 9 месяцев назад
മാതാവേ എന്റെ മകനോട് ക്ഷമിക്കണമേ അവൻ പ്രാർത്ഥനയെ അപമാനിക്കുന്നു രക്ഷിക്കണേ ഈശോയെ 🙏🙏🙏എന്റെ മക്കൾക്കു വിശ്വാസം നൽകിയാൽ മതി
@user-lj6ze4nr4y
@user-lj6ze4nr4y 9 месяцев назад
അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും അങ്ങ് ഏറ്റെടുത്ത് അവളെ അനുഗ്രഹിച്ച് അങ്ങയുടെ തിരുസന്നിധിയിൽ അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി പറയാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@ponnammathomas9655
@ponnammathomas9655 8 месяцев назад
അമ്മയുടെ സന്നിധിയിൽ വന്ന നിമിഷ o മുതൽ ള്ളവരേയും കരുതിയതിന് നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻
@hemarosegonsalvas7714
@hemarosegonsalvas7714 9 месяцев назад
എനിക്ക് റാലിയിൽ പങ്കെടുത്തു ഒരു ക്ഷീണവും ഉണ്ടായില്ല നന്ദി മാതാവേ നന്ദി
@Swapna.982
@Swapna.982 9 месяцев назад
Paishagika bhandhanagalil ninnum annay mochippikkanamay
@steepansteepan6255
@steepansteepan6255 9 месяцев назад
அம்மா மரியே எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏
@sachukrishna1415
@sachukrishna1415 9 месяцев назад
കൃപാസനം മാതാവേ എന്റെ മോന്റെ വിസ അടിക്കാൻ ക്യാഷ് ശരിയാക്കി കിട്ടാൻ അനുഗ്രഹിക്കണമെ
@ashasibi5048
@ashasibi5048 9 месяцев назад
എന്റെ മകൾക്ക് പോകാനുള്ള എല്ലാ പ്രോസസും അമ്മ ചെയ്തു തരണമേ. ഫെബ്രുവരി 7ന് അവൾക്ക് പോകാൻ അമ്മ അനുഗ്രഹിക്കണം
@abinthomas5754
@abinthomas5754 8 месяцев назад
Amme mathave njanum bharyayum thammilulla preshnagal pariharich santhoshathode samadhanathode vishwasathode munnot pokunathinu madhyastham vahikane amme sahayikane amme
@RemaniP.R
@RemaniP.R 8 месяцев назад
എന്റെ മകളുടെ തൈറോടിന്റെ operation ആണ് ഇന്ന് മാതാവേ
@SkariaC-ji1qz
@SkariaC-ji1qz 8 месяцев назад
Ammen ammen ammen
@ktsebastian8125
@ktsebastian8125 9 месяцев назад
Praise th lord
@jibyabraham7413
@jibyabraham7413 8 месяцев назад
Ammey mathavey entey familiyey anugrahikkaney
@soniasunil7560
@soniasunil7560 9 месяцев назад
Ammakkum thirukumaranum nanni🎉🎉🎉❤❤❤
@rubijoseph8528
@rubijoseph8528 8 месяцев назад
Amme nanni
@Swapna.982
@Swapna.982 9 месяцев назад
Annilulla dhushdashakthiya eduthu mattanamay
@sunnyjoseph3416
@sunnyjoseph3416 8 месяцев назад
Amma Mary Amma kripasana prasadavaraMatha ❤pls avoid kadabathitha huge kadabathitha ORU VAZHI kanichu tharanam Amma jeevikkaan with family never distoorid
@anitarejijoseph5975
@anitarejijoseph5975 9 месяцев назад
🥹
@user-lj6ze4nr4y
@user-lj6ze4nr4y 9 месяцев назад
അമ്മേ സ്വന്തമായി ഒരു ഭവനവും സ്ഥിരമായി ഒരു വരുമാനമാർഗവും നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@clerisgladwin563
@clerisgladwin563 9 месяцев назад
Nanni mathave
@hemarosegonsalvas7714
@hemarosegonsalvas7714 9 месяцев назад
എനിക്ക് ഒരു പേരക്കിടാവിനെ ആണ്‌ കുഞ്ഞിനെ തന്നതിന് നന്ദി 🙏🙏🙏🙏
@sumareji2825
@sumareji2825 9 месяцев назад
Mathave uk I'll ulla ente mone college I'll le thadassm marane mone oru joli kittane ente mole kk oru joli kittane
@daniel.hmaintenanceking5272
@daniel.hmaintenanceking5272 9 месяцев назад
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@MaryJoseph-ru5yk
@MaryJoseph-ru5yk 8 месяцев назад
B
@abinthomas5754
@abinthomas5754 8 месяцев назад
Mathave sahayikane amme sahikan patunilla amme
@alphonsageorge2464
@alphonsageorge2464 9 месяцев назад
Praise the lord Amen pray for My Son John Study in Engineering and My special intention
@user-gf6hz3nv1m
@user-gf6hz3nv1m 9 месяцев назад
Amme enik oru pomvazi paranju taravo madave.
@ashasibi5048
@ashasibi5048 9 месяцев назад
മകൾ ജോലി ചെയ്ത ഹോസ്പിറ്റലില്‍ നിന്ന് റെ സിഗ്നേഷ്യൽ ലെറ്റർ കിട്ടാൻ താമസിക്കും എന്നു പറഞ്ഞപ്പോൾ അപ്പോൾ തന്നെ ഞാൻ അമ്മയോട് പ്രാർത്ഥിച്ചു പിന്നീട് മകൾ വിളിച്ചപ്പോൾ ഈ ആഴ്ച തന്നെ അവൾക്ക് കൊടുക്കാം എന്ന് അവർ പറഞ്ഞു. പരിശുദ്ധ അമ്മയ്ക്ക് കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി പറയുന്നു
@RAJANA-hu4bl
@RAJANA-hu4bl 8 месяцев назад
1
@SreeLatha-th9rw
@SreeLatha-th9rw 9 месяцев назад
Mathave koode kananey
@bettyattipetty4167
@bettyattipetty4167 9 месяцев назад
Betty Rockey Attipetty yuda intentions nu vandy parthikkana pls🙏🙏🙏
@SiyaJuvana
@SiyaJuvana 8 месяцев назад
മാതാവേ എന്റെ നഷ്ടപ്പെട്ട പണം തിരികെ തരേണമേ
@sunnyjoseph3416
@sunnyjoseph3416 8 месяцев назад
Amma Mary Amma kripasana prasadavaraMatha ❤pls avoid kadabathitha huge kadabathitha ORU VAZHI kanichu tharanam Amma jeevikkaan with family never distoorid
@sherryshajan7856
@sherryshajan7856 8 месяцев назад
യേശുവേഅനുഺഗഹിക്കേണ
Далее
would you eat this? #shorts
00:36
Просмотров 2,4 млн
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00