ഡോക്ടർ.നിങ്ങളുടെ വീഡിയോസ് വളരെ വിലപ്പെട്ടതാണ്.ഒരുപാട് പേർക്ക് അതു ഉപകരിക്കുന്നുണ്ട്. ആളുകൾ ഈ ചാനൽ അറിഞ്ഞു തുടങ്ങുന്നേ ഉള്ളൂ...അതു കൊണ്ട് തന്നെ വ്യൂസ് കുറവാണ് എന്നു വെച്ച് ചാനൽ ഉപേക്ഷിക്കരുത്.നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
sir can you explain cosmetology course.in that course we need to study science maths physics chemistry in 4years..is there any course in Medical field thats not included Maths physics chem maths..sir can you help Me am completeing plus2 this year.k
Docter ennikku 17 vayassayi ente left side netti valre cheriya Reethiyil mathram keri thudagi . Ente left hair side problem illa ithu male pattern baldness anno. inni njan mukalilottu hair comp cheyunathu kondano please reply
Only thing that is a person who suffering from blad .probably hair folicle at frontal area will be very weak dueto dht affected. Combing throughly will cause loose sure....A weaken follicle or hair at a telogen state loose of hair occur not by combing direction
Thank you chetta.. Enikub 18 age ind but nalla forehead ind njn vicharichath kashandi karnm annu ennaanu but thank you for informative videos very help ful
Docotor enike nallathu polea hair fall unde njan hand use cheythu hair combo cheyumbol nallathu polea hair fall unde shampoo use cheyunude ennitum matam illa entha margam cheriya netti kayaral unde shopil jolike nilkumbol cap use cheyum athano karanam please help
ഡോക്ടർ ഒരു സൈഡിലോട്ട് വാരിയാൽ പ്രശ്നം ഉണ്ടോ നെറ്റി കയറുന്നതിന്? (എന്റെ മുടി കുത്തനെയാണ് നിൽക്കാറ് but സൈഡിലോട്ടാണ് വാരാറ്) but നെറ്റി മെല്ലെ കയറിയത് പോലെയുണ്ട് കാരണം എനിക്ക് മാച്ച് ആകുന്നത് അതുപോലുള്ള സ്റ്റൈൽ മാത്രമാണ്