Тёмный
No video :(

നോൺവെജ് വിഭവങ്ങളിൽ രാജാവ് 

Kochu Kochu Valyakaryangal
Подписаться 186 тыс.
Просмотров 200 тыс.
50% 1

Tasty yammy buffalo roast.
#Kochukochu valyakaryangal #praveena #buffalorost

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 603   
@fantronicsable
@fantronicsable 4 года назад
പ്രവീണ ചേച്ചി ഇത്ര വലിയ ആര്‍ട്ടിസ്റ്റ് ആയിട്ടും സാധാരണക്കാരില്‍ സാധാരണക്കാരി ആവാന്‍ കഴിയുന്ന ഈ ഒരു എളിമ അതൊരു സംഭവം തന്നെ ട്ടോ ... നാത്തൂനും മരുമകളും കല്ലക്കി ട്ടോ ഒപ്പം നമ്മുടെ വിഭവവും തയാറക്കലും സൂപ്പര്‍ all the best.....എത്ര സിനിമയില്‍ അഭിനയിച്ചെങ്കിലും സ്വപ്നത്തിലെ ജാനുവിനെ തന്നെ മനസ്സില്‍ വരുന്നുള്ളൂ ////// മനസിലോ.............താരാട്ട് .അയങ്ങുമോ ....................മലര്‍ തെന്കുളിര് .......................
@ANILKUMAR-jc1uo
@ANILKUMAR-jc1uo 3 года назад
Hi
@shaijuram5748
@shaijuram5748 4 года назад
സെലിബ്രിറ്റി യൂട്യൂബെർസിൽ ടോപ് ബെസ്റ്റ് ചാനൽ തന്നെയാണ് പ്രവീണച്ചേച്ചിയുടേത്.... 👌👌👌🙏👏👏💞💞💐💐💐
@ammuscollections2763
@ammuscollections2763 4 года назад
❤❤❤❤❤❤
@-90s56
@-90s56 4 года назад
മലയാളികളുടെ സ്വന്തം ബീഫ് റോസ്റ്റും പൊറോട്ടയും. പിന്നെ ഇന്നത്തെ ബീഫ് റോസ്റ്റിന്റെ റെസിപ്പി തയാറാക്കിയ പ്രവീണ ചേച്ചിയുടെ നാത്തൂൻ ചേച്ചിക്ക് ആണ് എന്റെ ലൈക്ക് 😊❣️
@vidyasajeesh
@vidyasajeesh 4 года назад
യൂട്യൂബിൽ തന്നെയാണോ കിടപ്പും കഴിപ്പും കുളിയും പല്ല് തേപ്പും ഒകെ 🥰🤩🤩🤩
@PonnUruli
@PonnUruli 3 года назад
@aswathy achoos Enteyum 😁
@noufalsaidh1610
@noufalsaidh1610 4 года назад
നാത്തൂനുമായുള്ള ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ഉപ്പും മുളകും പ്രോഗ്രാം ഓർമ വന്നു,😍👌👌❤
@sumabalachandran4139
@sumabalachandran4139 4 года назад
Super പ്രവീണ , സ്വാഭാവികതയുള്ള അവതരണം , നാത്തൂനും നാത്തൂനും തമ്മിലുള്ള ഈ പരസ്പര സ്നേഹവും ഒത്തൊരുമയും എല്ലാക്കാലത്തും നിലനിൽക്കട്ടെ , God bless you
@sheejadevandevan294
@sheejadevandevan294 4 года назад
പ്രവീണ ചേച്ചി ...നാത്തൂനും നാത്തൂനും കസറി ... ആരും കൊതിച്ചു പോകും ....
@naseermohammed7243
@naseermohammed7243 4 года назад
മതിലില്ലാത്ത ചേച്ചിയുടെ സ്‌നേഹ മാണ് എനിക്ക് ഇഷ്ടമായാതു. ഇതു പോലുള്ള ഭക്ഷണം ജ്ഞാൻ വീട്ടിൽഇടക് ഉണ്ടാ കുനാദാ
@adv.sajna.sreeshylam7688
@adv.sajna.sreeshylam7688 4 года назад
Super.....രണ്ടു പേരും കലക്കി.... ഒട്ടും ജാടയില്ലാത്ത അവതരണം...neat dressing....super dish....
@aneeshkollam560
@aneeshkollam560 4 года назад
ആ പഴയ പ്രവീണ ചേച്ചിയെ ഞങ്ങൾക്ക് തിരികെ കിട്ടി. ഇടയ്ക്ക് തടി കൂടിയിരുന്നു. ഇപ്പോൾ ഉള്ള തടി മതി ചേച്ചിയ്ക്ക്. ബ്യൂട്ടിഫുൾ സിനിമയിൽ കാണുന്ന സമയത്തെ വീണ ചേച്ചിയെ കിട്ടി. ആശംസകൾ... വീട്ടിൽ എല്ലാവർക്കും ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്
@shihabudeen1387
@shihabudeen1387 4 года назад
Super .iniyum nalla recipes kathirikkunnu
@semeerasemi9219
@semeerasemi9219 4 года назад
Super nalla avatharanam adipoli test food rand chechimarkkum big Hi 👌👍😍
@sinkus5780
@sinkus5780 4 года назад
അപ്പച്ചിയും പൊന്നുസും ഒരേപോലെയിരിക്കുന്നൂ..മോളൂട്ടി സുന്ദരീ .
@muhammedshafi7666
@muhammedshafi7666 2 года назад
Hi Chechee ithiri uluva idukayanengil idilum poli
@manjuraichel1147
@manjuraichel1147 4 года назад
Simple and humble talk. Praveena and SIL...both of your bonding be a model for others. good. God bless you both.
@advikkrishnakerala7415
@advikkrishnakerala7415 4 года назад
ഇതു വരെ ബീഫ് കഴിച്ചട്ടില്ല പക്ഷേ ഇതു കണ്ടപ്പോൾ കഴിക്കാൻ കൊതി തോന്നുന്നു എന്തായാലും ട്രൈ ചെയ്യും
@ammuscollections2763
@ammuscollections2763 4 года назад
❤❤❤❤❤❤
@seenanazer6328
@seenanazer6328 4 года назад
Moluse ne kanan praveena mam ne poleyund.😍 good recipe. Will try.
@meeraanil1068
@meeraanil1068 4 года назад
Ninitha Teacher namude teacher ayirunnu.... one of our best teacher......
@Royalfazi786
@Royalfazi786 3 года назад
Very nice... Last online class comedy super 😁😁
@gayathrips9198
@gayathrips9198 4 года назад
ചേച്ചിയെ കാണുമ്പോ തന്നെ ഒരു സന്ദോഷമാണ്.... nalla positive feel anuu.. love yu chechi❣️
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
സന്ദോഷം അല്ല സന്തോഷം
@shafeeq1993
@shafeeq1993 4 года назад
Nice cooking ingane kothipikale
@remya.a.ra.r2607
@remya.a.ra.r2607 4 года назад
പ്രവീണ ചേച്ചിയുടെ നാത്തൂൻ അടിപൊളി പാചകം ആണല്ലോ 😋😋😋😋😋😋പൊന്നു ടേസ്റ്റ് നോക്കാൻ ഇല്ലാതായിപ്പോയി 🤪
@ammuscollections2763
@ammuscollections2763 4 года назад
❤❤❤❤❤❤
@dkpchry
@dkpchry 4 года назад
ഇതിന് കേരളത്തിൽ ചില ഭാഗങ്ങളിൽ പോത്തിറച്ചി എന്നും പറയും
@gireeshkumar9524
@gireeshkumar9524 4 года назад
പാചകം ഇഷ്ടമായി, അതിലേറെ സഹോദര സ്നേഹം
@m.sasikumar.1492
@m.sasikumar.1492 4 года назад
Nice video friends 👌
@jorlygeorge268
@jorlygeorge268 3 года назад
ചേച്ചി സൂപ്പർ ആയിട്ടുണ്ട് അവതരണം
@user-yn7tf3fo3p
@user-yn7tf3fo3p 4 года назад
👌ഈ വീഡിയോ ക് 💐ലൈക്‌ ✌️ടീച്ചർക്ക്‌ ഇരിക്കട്ടെ 🥰
@ajithaganesh842
@ajithaganesh842 3 года назад
Praveena madathinu Nalla oru nathoonai kittiyathil santhosham. Unga samsaram kekkan Nalla resamundu. Kochu kuttykudai voice pole undu
@soundarkalaivani4142
@soundarkalaivani4142 3 года назад
Superchachi
@rosammagracious483
@rosammagracious483 4 года назад
ഹലോ പ്രവീണ പാചകം അടിപൊളി. ഇന്നത്തെ like Shinu ന് ആണ്. (നാത്തു ൻസ്
@nimmyajesh6006
@nimmyajesh6006 4 года назад
പ്രവീണ ചേചിയുടെ ഭാഷയും എടുപ്പും നടപ്പും എല്ലാം കണ്ട്‌ ബീഫ്‌ കണ്ടാൽ അയ്യെ അശ്രീകരം എന്ന് പറയുന്ന ഒരു കുലസ്ത്രീ ആണെന്ന കരുതിയെ. ഇത്‌ പ്വൊളിച്ച്‌. തകർത്തു. ബീഫ്‌ 😍😍😘😘 ponnu ammayine pole thanne
@ajmiyasahil2378
@ajmiyasahil2378 4 года назад
Athu polichu🥰😘
@purpleworld9979
@purpleworld9979 4 года назад
@@ajmiyasahil2378 ru-vid.com/show-UC-Z50TK_tl3hW6PQFa9CbhA
@ansarpsainudheen8296
@ansarpsainudheen8296 3 года назад
ഇതുവരേക്കും റൂമിൽ വന്നിട്ട് കുളിച്ചിട്ട് പോലുമില്ല താങ്കളുടെ വീഡിയോകൾ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നു വളരെ രസമുണ്ട് അതിനിടയിൽ നല്ല പോത്ത് റോസ്റ്റ് പൊറോട്ട സഹിക്കാൻ പറ്റുന്നില്ല എങ്കിലും കിടുക്കി ട്ടുണ്ട്. ഓൾ ദ ബെസ്റ്റ്
@ranjithm7293
@ranjithm7293 4 года назад
പ്രവീണ ചെച്ചി സൂപ്പർ ആയി റ്റൂ.ഉണ്ട് അടിപൊളി കുവൈറ്റ്‌
@veenasanthosh1234
@veenasanthosh1234 4 года назад
Thank u
@sudhaunni4980
@sudhaunni4980 4 года назад
Vallathe kodhippichu......cooking kandal manasilavum tasty anannu..chedathiamma is very nice..perfect cook.Very like this video.
@bindusadanandan8011
@bindusadanandan8011 3 года назад
Super
@anilagopi5317
@anilagopi5317 4 года назад
Otturuliyude thilakkamane nyaan kuuduthal shradhichhathe. Otturuli kazhuki vekyumbol thilanganamenne Ende Amma parayarunde. Pinne super baffallo roast. Very much thanks to you both.
@inshahishahh878
@inshahishahh878 2 года назад
Ith super thannavum. Because she added correct ingredients. Njangal veetil inganan undakkune. Bt steam cheyyumbol ulli koodi idum lesham velichennayum ozhikkum. Bakki ellam same . As u said heaven. Really yummy taste an.
@devashaiju5468
@devashaiju5468 4 года назад
Praveena chechi rost superrrrr..... Recipe adipoli
@anjanaspillai5493
@anjanaspillai5493 4 года назад
മഞ്ഞപ്പിത്തം പിടിച്ചിട്ട് ആറുമാസത്തേക്ക് ബീഫ് കഴിക്കരുത് എന്നാണ് ഡോക്ടറുടെ നിർദ്ദേശം, മേലാൽ ഇത്തരം വീഡിയോ ഇട്ടേക്കരുത്. ചേച്ചി ഇഷ്ടം
@manjuk8522
@manjuk8522 4 года назад
🐏
@veenasanthosh1234
@veenasanthosh1234 4 года назад
😄😄😄
@RobinKurian1986
@RobinKurian1986 4 года назад
Praveena chechy, first of all I want to say that I'm a big fan of you. Coming to MPI(meat product of India), once I Visited MPI at koothattuklulam, Ernakulam district. It was really a great experience to visit MPI. The reason is that the safest meat we can consume. Unlike the locally available meat products (local slaughter) MPI is completely safe as they drain the complete blood from the slaughtered animals, be it buffallo, beef, chicken, and much more. Whereas, the local product they won't drain the blood completely, it's a dangerous practice as it leads to cancer (due to consumption of clots present in the meat). So chechy please share this information to your viewers, as it's really a socially relevant message. Regards Robin Kurian From Delhi Native of changanacherry
@chinnumohan5544
@chinnumohan5544 2 года назад
Posted please print and send
@seethusskitchen8595
@seethusskitchen8595 4 года назад
Praveena chechiyude videos kaanan orupad ishttamanu . Presentation supper. Nathoon suppera to👌👌
@rajugeorge7771
@rajugeorge7771 4 года назад
Kiduvanu beef roast
@sreejaparameswran1613
@sreejaparameswran1613 4 года назад
Chechi nathoon polichuto very nice cutane.
@jancypaul2158
@jancypaul2158 4 года назад
Supper ayi
@kilikoottamspecials8362
@kilikoottamspecials8362 4 года назад
പിന്നെയും അടിപൊളി വീഡിയോ 👏👏👏 വിശദമായ രുചിക്കൂട്ട് 👌👌 ചെറിയ ഉള്ളി തന്നെയാവും അതിന്റെ സ്വാദ് ...😊 Buffalo Roast😋 Thanks for sharing this recipe 😊
@sara4yu
@sara4yu 4 года назад
Buffalo roast nathoonte cooking nannayittundu.thankyou randuperkkum..
@anusuresh1888
@anusuresh1888 4 года назад
Adipoli recipe 👍👍🍗🍗
@musicalvlogger6678
@musicalvlogger6678 4 года назад
Very nice presentation Maam. You look always charming at any age😍😍
@rajugeorge7771
@rajugeorge7771 4 года назад
Wow suuupppr treat
@sobhal3935
@sobhal3935 4 года назад
വളരെ സ്വാദിഷ്ടമാണെന്ന് കണ്ടാലേ അറിയാം. പൊന്നുവിന് പ്രവീണയുടെ ഛായയാണ്.
@ammuscollections2763
@ammuscollections2763 4 года назад
❤❤❤❤❤❤
@raniazeeb8843
@raniazeeb8843 4 года назад
Njann adyam kandapoo praveenayude mol anenu vijarich same as paraveena
@purpleworld9979
@purpleworld9979 4 года назад
@@raniazeeb8843 ru-vid.com/show-UC-Z50TK_tl3hW6PQFa9CbhA
@vimiviswanath5991
@vimiviswanath5991 4 года назад
Sariya
@iamreshma5549
@iamreshma5549 4 года назад
Chechi.... ചേച്ചിയെ പോലെ തന്നെ ചേച്ചിയുടെ വോയിസും കിടു ആണ്.... എന്തു രസമാണെന്നോ കേട്ടോണ്ടിരിക്കാൻ.....
@akhileshgamer6746
@akhileshgamer6746 4 года назад
Anikk ithu vakkanariyillarunnu orupadu santhosham chechi
@geethaashok3783
@geethaashok3783 4 года назад
Molu appachiye pole. Good recipe...
@geethahari5066
@geethahari5066 3 года назад
ഒരു വലിയ ലെവലിലുളള സ്റ്റാറിന് ഇത്രയും എളിമയോടെ എങ്ങനെ ആവാൻ പറ്റുന്നു സൂപ്പർ. പിന്നെ ഫ്രൈ സൂപ്പർ,ചേട്ടത്തിയും സൂപ്പർ
@user-hk8tl6le8r
@user-hk8tl6le8r 4 года назад
വീട്ടിൽ എല്ലാവരും സുന്ദരി മാർ ആണല്ലോ.. ചേച്ചിയും മോളും ..നാത്തൂനും മോളും എല്ലാവരും എന്തു ഭംഗിയാണ്
@ammuscollections2763
@ammuscollections2763 4 года назад
❤❤❤❤❤❤
@purpleworld9979
@purpleworld9979 4 года назад
@@ammuscollections2763 ru-vid.com/show-UC-Z50TK_tl3hW6PQFa9CbhA
@purpleworld9979
@purpleworld9979 4 года назад
ru-vid.com/show-UC-Z50TK_tl3hW6PQFa9CbhA
@lalithavijayan5703
@lalithavijayan5703 3 года назад
Adipoli praveena
@jinijames8852
@jinijames8852 4 года назад
Souped cooking .... naathun & naathun’s cooking.. very happy to see you both . Vallare nalla karyamaannu aduth thanne brother & sister live cheyyunnathum athum vallare snehathode ... very good ..
@ajmalali3820
@ajmalali3820 4 года назад
പ്രവീണ ചേച്ചി Thanks ഇങ്ങനെയൊരു Beef fry. പരിചയപ്പെടുത്തി തന്നതിന് . ചേച്ചിയുണ്ടാക്കുന്ന പലതും കൊതി തോന്നുമെങ്കിലും മിക്ക്യ സാധനങ്ങളും ഇവിടെ കിട്ടാത്തതാണ്. എന്തായാലും ഇത് ഞാൻ ഉണ്ടാക്കും. ചേച്ചിയുടെ നാത്തൂൻ ചേച്ചിയെ പോലെ തന്നെ എന്തു പാവമാണ്. നല്ല ഭംഗിയുണ്ട് നാത്തൂനെ കാണാൻ. 😃😃👌🏻👍🏼🌷🌷
@marybedee7531
@marybedee7531 4 года назад
Prveena your attitude and presentation is highly commendable.i always enjoyed your acting, now your singing too.yor simplicity and friendliness will take you long way. Wish you all the best.
@KochuKochuValyakaryangal
@KochuKochuValyakaryangal 3 года назад
Thank you...
@shareefpvshareefpv5799
@shareefpvshareefpv5799 4 года назад
പ്രവീണേച്ചി 😍😍😍ഒത്തിരി ഇഷ്ടായി വീഡിയോ സൂപ്പർ 👌👌👌
@siddhiprisha5677
@siddhiprisha5677 4 года назад
Super...
@rajugeorge7771
@rajugeorge7771 4 года назад
Anikku orupadu orupadu ishtayi ketto madam
@asharajendran6322
@asharajendran6322 4 года назад
ഇന്ന് നിങ്ങൾക്ക് രണ്ടു പേർക്കും എന്റെ വക സൂപ്പർ ലൈക്‌
@ullaskumar6680
@ullaskumar6680 4 года назад
അടിപൊളി വായിൽ വെള്ളമൂറുന്നു ചേച്ചി തിന്നുമ്പോൾ
@merelaandrea8922
@merelaandrea8922 3 года назад
Awesome, Mam.
@zameelashanavas8960
@zameelashanavas8960 4 года назад
Gr8 supper
@sajichacko4772
@sajichacko4772 4 года назад
Very good
@ronaldjacob8644
@ronaldjacob8644 3 года назад
Njan chechiyude Madhavykkutty character kandu valare nannayi cheithittundu 😍😍 Njan ith try cheyyum enthayalum super😍😍
@sajeenash8742
@sajeenash8742 4 года назад
Super praveena mole kodipikelle .
@nimyachinnu7767
@nimyachinnu7767 4 года назад
👌👌👍👍 kurachu kittiyirunnekil ennu kothichu poyi Chechi. 😋😋😋 ..
@findhappinessforever4045
@findhappinessforever4045 4 года назад
Ippozha kandath... Super ninitha teacher😘 school time nostalgia... Expecting more videos with ninitha mam
@ashwinisantoshkumar7101
@ashwinisantoshkumar7101 4 года назад
ithu kandappol kothi vannu. pakshe njan ith hu kazhikkilla. superatto. ullaskumar enthiye. ella vediosklum u lpeduthanam avane. kanumbo oru sukha
@pramilaramesh8541
@pramilaramesh8541 4 года назад
Super 😋😋
@user-vk7lm1wt4i
@user-vk7lm1wt4i 4 года назад
പ്രവീണ ചേച്ചി അന്നും ഇന്നും വളരെ സിംപിൾ ആണ്.. അത് പോലെ തന്നെയാണ് ചേച്ചിയുടെ പാചകവും..
@spkvlogs7601
@spkvlogs7601 3 года назад
Good 👌👌👌
@ansarperumbalam6118
@ansarperumbalam6118 3 года назад
ബോട്ട് ഓടാൻ ഉള്ള വെള്ളം വായിൽ വന്നു സൂപ്പർ
@roseflower4777
@roseflower4777 4 года назад
പ്രവീണ ചേച്ചി വീണ്ടും വീണ്ടും സുന്ദരി കുട്ടിയായി കൊണ്ടിരിക്കുന്നു 😊❣️
@jayeshk1112
@jayeshk1112 4 года назад
ചേച്ചി ഒരുപാട് ഇഷ്ടം, കാരണം ഞങ്ങളുടെ കുടുംബവും ആറന്മുളക്കാരാണ് ഇപ്പോൾ രണ്ടു തലമുറയായ് പുനലൂരിൽ കല്ലടയാറിന്റെനാട്ടിൽ താമസിക്കുന്നു, ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം
@midlajmidlj4466
@midlajmidlj4466 4 года назад
അടിപൊളി ഹായ് സൂപ്പർ,
@sreelatha642
@sreelatha642 4 года назад
Very delicious will try for sure
@chippysuni874
@chippysuni874 4 года назад
Super...😘
@ammuscollections2763
@ammuscollections2763 4 года назад
❤❤❤❤❤❤
@chippysuni874
@chippysuni874 4 года назад
Haii..
@gobinathan6271
@gobinathan6271 Год назад
Super god bls u
@nishkalasj6191
@nishkalasj6191 4 года назад
പ്രവീണേച്ചി നമസ്കാരം ഇന്ന് എന്റെ മോളുടെ പിറന്നാൾ ആയിരുന്നു . ഞാൻ ഇന്ന് ഈ ബീഫ് try ചെയ്തു. എന്നും വയ്ക്കുന്നതിനേക്കാൾ ടേസ്റ്റി ആയിരുന്നു. Credit മുഴുവൻ ഞാൻ ഷീനു ടീച്ചർ ക്കു കൊടുത്തു കേട്ടോ.ടീച്ചർനെ ഞാൻ ഇങ്ങ് എടുക്കുവ😁..കാച്ചിയ എണ്ണയുടെ ക്രെഡിറ്റ്‌ ഞാൻ ചേച്ചിക്ക് തന്നു . ♥️♥️stay safe ♥️♥️♥️
@amruthat361
@amruthat361 4 года назад
Praveenechide samsarom idapedalum enthu rasa.truly you are an amazing woman.
@sujeerap3036
@sujeerap3036 4 года назад
Praveena orupadu ishttanu
@anassalim4710
@anassalim4710 4 года назад
Nammada teacher🤗🤗🤗🤗
@sanvishvlogs2686
@sanvishvlogs2686 4 года назад
Pleasure to see you, wonderful share😍🌹
@naseemanaseemath7994
@naseemanaseemath7994 Год назад
സൂപ്പർ
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 4 года назад
We r using both fresh & frozen Some recipe like beef biriyani fresh give a spl taste but fry both r ok..may ur area npt getting good quality of fresh that s why u feel different opinion..any how ur recipe s typical beef roast of kerala..it s really yummy and mouth watering
@resmirejith6022
@resmirejith6022 4 года назад
Chechi njan ennale enakki fry super
@pushpajak9213
@pushpajak9213 4 года назад
Praveena. Njan konjum mango Etta. Curry undaki adipoli taste
@bushahs
@bushahs 4 года назад
Great 👌👌👌
@ashaunni8833
@ashaunni8833 4 года назад
ടെസ്റ്റ് കൂട്ടുന്ന ഒരു ഹിഡൻ ഫാക്ടർ അതിൽ ഉണ്ട് ആർക്കെങ്കിലും പറയാമോ.... ഓട്ടുരുളി.... ഓട്ടുരുളിയിൽ എന്ത് ഉണ്ടാക്കിയാലും അതിന് അടിപൊളി ടെസ്റ്റാ...
@ammuscollections2763
@ammuscollections2763 4 года назад
❤❤❤❤❤❤
@charmingvennikulam6555
@charmingvennikulam6555 4 года назад
❤️❤️
@vinu1979
@vinu1979 4 года назад
ചെമ്പ്
@binyj3296
@binyj3296 4 года назад
Adipoli recipe👍😊
@sajithahari1583
@sajithahari1583 4 года назад
Adipoli
@neenulatha8219
@neenulatha8219 4 года назад
Naathoon chechim sundari anallo. Nalla chiriyaaaa
@angelrose9555
@angelrose9555 4 года назад
Njan undaakki nookitto preveeneachi super taste
@sudhasudhi7804
@sudhasudhi7804 4 года назад
Nice😋😋Naathoonte chiri pole thanne aanu taste ennu manassilayi praveena kazhikkunnathu kandappol🥰🥰
@lathavnair8729
@lathavnair8729 4 года назад
Non veg kazhikkilla എങ്കിലും ഒരു ലൈക്ക്
@veenasanthosh1234
@veenasanthosh1234 4 года назад
Thank u
@reenarames9300
@reenarames9300 4 года назад
Sooper...👍👍
@aneeshane9220
@aneeshane9220 3 года назад
Nice
Далее
Любовь #shortvideo
00:11
Просмотров 46 тыс.
УГАДАЙ ЕДУ ПО ЭМОДЗИ! #shorts
00:57
Просмотров 156 тыс.