Тёмный

പണ്ടുകാലത്തെ ഒരു കിടിലൻ വിഭവം 😋👌| Putt | Cholapodi putt | Keralastyle 

Village Spices
Подписаться 795 тыс.
Просмотров 22 тыс.
50% 1

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@ChandranPk-ih8cv
@ChandranPk-ih8cv 29 дней назад
ചോളം ഉപ്പുമാവ് കണ്ടപ്പോൾ L P സ്കൂളിൽ പഠിച്ചത് ഓർമ വന്നു. നാലാം ക്ലാസ്സ്‌ വരെ പഠിച്ച സ്കൂളിൽ ഉപ്പുമാവും പാലും കിട്ടുമായിരുന്നു. എല്ലാ കുട്ടികളും ഉച്ച സമയത്തു വീട്ടിൽ നിന്നും കൊണ്ട് വരുന്ന തൂക്കി പിടിക്കുന്ന അലുമിനിയം പാത്രവും സ്കൂളിന്റെ അടുത്തുള്ള വട്ട മരത്തിൽ നിന്നും വലിയ വട്ട ഇല കരുതും. ഉപ്പു മാവുണ്ടാക്കുന്ന കുഞ്ചു അമ്മാവൻ വരുന്നതും നോക്കി ഇരിക്കും. സ്കൂൾ വരാന്തയിൽ രണ്ടു വശത്തായി ഇരിക്കും. ചില കുട്ടികൾ പറയുമായിരുന്നു അവർക്കു കിട്ടിയ ഉപ്പു മാവിൽ ചെറിയ പുഴു ഉണ്ടായിരുന്നു. അതൊന്നും ആരും നോക്കാറില്ല. എങ്കിലും അൻപതു വർഷം മുൻപുള്ള ആ കാര്യം മറക്കാൻ കഴിയില്ല.🙏🏼👍🏼🥰
@user-sh6sz7jr8y
@user-sh6sz7jr8y 29 дней назад
സ്കൂൾ ഓർമ വന്നു. അടിപൊളി. 🥰
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr 28 дней назад
പുട്ട് കടല കറി പപ്പടം സൂപ്പർ കോമ്പിനേഷൻ 👌👌👌ഇത് പൊളിച്ചു 👌പഴയ ഓർമ്മകൾ 💖നൊസ്റ്റാൾജിയ 😍 🏃‍♀️🏃‍♀️🏃‍♀️🏃‍♀️കൊള്ളാം
@rejikarejika9356
@rejikarejika9356 29 дней назад
ഇക്കാ പറഞ്ഞത് പോലെ ഇത് കണ്ടപ്പോൾ പഴയ സ്കൂൾ കാലം ഓർത്ത് പോയി ആ ഉപ്പുമാവിൻ്റെ ടേസ്റ്റും മണവും ഇപ്പഴും കൊതിവരും ഓർക്കുമ്പോൾ❤❤ ഇത് Super'
@sajimons4679
@sajimons4679 29 дней назад
നല്ല പുഴു ഉളള ഉപ്പ് മാവ് ... ഓർക്കുമ്പോൾ കൊതി വരും...😅😅
@fathimashoukathali5418
@fathimashoukathali5418 29 дней назад
സ്കൂളിൽ നിന്നും ഉപ്പു മാവ് കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ് 👌👌👌
@Sathyavathi-eb1zq
@Sathyavathi-eb1zq 29 дней назад
.സൂപ്പർ 👌🏼 ഉപ്പുമാവിന്റ ഓർമ്മകൾ 🥰
@sreedevir6768
@sreedevir6768 29 дней назад
പഴയ ഓർമ്മകൾ സൂപ്പർ❤
@nadeeramoideen7127
@nadeeramoideen7127 29 дней назад
പ്രൈമറി സ്കൂൾ ജീവിതം ഓർമ്മ വന്നു.മാഷാഅല്ലാഹ്‌ happy family. എന്നും സന്തോഷമായിരിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ. 👍🏻
@sonofnanu.6244
@sonofnanu.6244 29 дней назад
ഏതാനും വർഷങ്ങളായി നട്സ് & സ്പൈസസിൽ വർക്ക്ചെയ്യുന്നതിനാൽ........ യഥേഷ്ടം ഇതൊക്കെ പാകംചയ്ത് കഴിക്കാറുണ്ട്. പക്ഷെ, പണ്ട് സ്ക്കൂളിൽനിന്ന് കഴിച്ച ആ ഒരുടേസ്റ്റ് ഇതിന് കിട്ടില്ല.
@ajithakumarirajeev3428
@ajithakumarirajeev3428 29 дней назад
Chechiyude bagiyam. Nalla Husband❤❤❤
@jinisudhakar250
@jinisudhakar250 28 дней назад
പഴയ സ്കൂൾ കാലം ഓർമ വന്നു ❤❤
@user-fj2zm5dk4n
@user-fj2zm5dk4n 29 дней назад
പഴയ ഓർമ്മകൾ❤
@Shylaja-cv6dl
@Shylaja-cv6dl 29 дней назад
ചോളം പുട്ട് സൂപ്പർ 👌👌👌
@sarojinir1629
@sarojinir1629 29 дней назад
Carrot onnum illathe ithu kazhikkanam. Ennale cholathinte correct taste ariyullu.
@parvathyc4633
@parvathyc4633 29 дней назад
കളർ ഫുൾ പുട്ട് സൂപ്പർ
@user-uy5ri2sd3p
@user-uy5ri2sd3p 29 дней назад
മണ്ണപ്പം ചുറ്റുകളിക്കുന്ന ഓർമ വന്നു
@jinuvarghese2498
@jinuvarghese2498 29 дней назад
Super ikka 👌👌❤️❤️
@sudhakrishnan9352
@sudhakrishnan9352 29 дней назад
Pandu e uppuma schoolil vatta elayil kazhichirunnu😮😮
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 29 дней назад
Sooper putt. Kanumbolthanne nostalgia varunnu
@ShimaJoseph-ly9xr
@ShimaJoseph-ly9xr 29 дней назад
Ikka , pachari payasam undakkamo. ....pls
@SujathaSuja-dg7xc
@SujathaSuja-dg7xc 28 дней назад
Ekka thadivechu nannyittund ethayum nannayittund sundhri molu🥰
@johnvarghese6421
@johnvarghese6421 28 дней назад
Super Adipoli
@user-fn8sp4gg8c
@user-fn8sp4gg8c 29 дней назад
Adi poli
@girijakp9347
@girijakp9347 27 дней назад
👍🏻👍🏻👌🏻👌🏻
@specialvlogsmyvideos2554
@specialvlogsmyvideos2554 29 дней назад
കൊള്ളാം സൂപ്പർ 👍
@prasannaunnikrishnan3634
@prasannaunnikrishnan3634 28 дней назад
സൂപ്പർ പുട്ട് കണ്ടിട്ടു തന്നെ കൊതിയായി, മോളെ കണ്ടിട്ട് ഒത്തിരിനാളായല്ലോ കുഞ്ഞു മണിക്ക് ഉമ്മ❤❤❤
@prasadcprasad8243
@prasadcprasad8243 29 дней назад
മച്ചാനെ സൂപ്പർ 👍👍👍
@user-gj6el9dd6h
@user-gj6el9dd6h 28 дней назад
Super ekka ❤️❤️❤️🥰🥰👍👍
@jaseerashamsu5963
@jaseerashamsu5963 29 дней назад
സൂപ്പർ ❤
@SREEJITHMNAIR-dc2yv
@SREEJITHMNAIR-dc2yv 29 дней назад
First viewer from ireland 🇮🇪
@limnaharis7575
@limnaharis7575 29 дней назад
Super ❤
@shylabeegom531
@shylabeegom531 28 дней назад
Super 👌❤️❤️
@liniroy5874
@liniroy5874 29 дней назад
👍🏻super 👌🏻👌🏻
@user-vk3bf5qt8o
@user-vk3bf5qt8o 29 дней назад
Kollam❤️❤️❤️
@teresa29810
@teresa29810 29 дней назад
Nice puttu.
@Cheruthen
@Cheruthen 29 дней назад
Lalettan aduththanne ikkante veettil ethum
@KIRANSR619
@KIRANSR619 29 дней назад
🥰
@a.thampirajan4034
@a.thampirajan4034 28 дней назад
Njanum kazhivhitune
@sushamae8737
@sushamae8737 29 дней назад
@sridevinair4058
@sridevinair4058 29 дней назад
👌👌👌❤️❤️
@user-pz3ki1de8b
@user-pz3ki1de8b 27 дней назад
Super
@user-lt9ed3le4h
@user-lt9ed3le4h 29 дней назад
👌👌👌
@user-fn8sp4gg8c
@user-fn8sp4gg8c 29 дней назад
Hai kujumani ❤
@junaidcm4483
@junaidcm4483 29 дней назад
👍🥰🥰🤤🤤
@SanjaySaji-eo3zj
@SanjaySaji-eo3zj 29 дней назад
😋😋
@kujumoleaj3668
@kujumoleaj3668 28 дней назад
😊
@fathimashoukathali5418
@fathimashoukathali5418 29 дней назад
കുഞ്ഞിമണി ❤️❤️❤️❤️❤️
@jojogeorge3193
@jojogeorge3193 29 дней назад
Good
@ramachandranv6116
@ramachandranv6116 29 дней назад
കുഞ്ഞുമോളെ ഉമ്മയും വാപ്പയും എവിടെ
@thampikuruvilla3201
@thampikuruvilla3201 28 дней назад
Seeing this after a long time
@nikithachellamma3844
@nikithachellamma3844 29 дней назад
പണ്ടൊക്കെ ഇതല്ലേ ഉണ്ടായിരുന്നുള്ളൂ ഉച്ചയ്ക്ക്
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr 28 дней назад
ഇക്ക ഷംന ഇപ്പോൾ എന്താ വീഡിയോ ഇടാത്തത് വിശേഷം വല്ലതും ഉണ്ടോ. കുഞ്ഞിമണി യെ കണ്ടപ്പോ സന്തോഷം 🥰🥰💖💖🍦🍦🍦miss yu 🧡
@Abhishek-dy9bx
@Abhishek-dy9bx 28 дней назад
ചെറുപ്പത്തിൽ ഞങ്ങൾ ഇതോണ്ട് പുട്ട്, ഉപ്പുമാവ്, പിന്നെ ശർക്കര ഒക്കെ ഇട്ടു കുറുക്കി കഴിച്ചു വിശപ്പു ആക്കിയിട്ടുണ്ട്. ചെറുപ്പത്തിലേ ഓർമ വന്നു. അമ്മ കുറെ കഷ്ട്ട പെട്ടിട്ടുണ്ട് ഇതു വാങ്ങി കൊണ്ട് വരാൻ. പണ്ടൊക്കെ ഇത് പള്ളിയിൽന്നു സൗചെന്യം ആയി കിട്ടിയിരുന്നു. അത് വാങ്ങാൻ കുറെ പോയിട്ടുണ്ട് അമ്മ. ഇന്ന് ഞങ്ങളുടെ അമ്മ ജീവിച്ചിരിപ്പില്ല. 😥😥
@JasmineKm-vf7sz
@JasmineKm-vf7sz 29 дней назад
Puttintya vave 5 minit ane
@MolMone-ok6so
@MolMone-ok6so 29 дней назад
S uper
@beena8446
@beena8446 29 дней назад
ഇക്കാ പറഞ്ഞത് നേരാ ഇപ്പം ആ ടോസ്റ്റ് ഇല്ല
@GirijaAjayan123
@GirijaAjayan123 28 дней назад
എന്റെ മോൾക്ക് നാളികേരം ഇഷ്ടമല്ല. എന്നാലും ഞാൻ പൊടിയിൽ കുറച്ചു ഇടും 😊
@suseelamenon4209
@suseelamenon4209 29 дней назад
Super put
@balatk8857
@balatk8857 26 дней назад
മൈസുപൊടി 😂
@kujumoleaj3668
@kujumoleaj3668 28 дней назад
Puttukudathintemukalilvachalnallathu
@uv518
@uv518 29 дней назад
Usha.k.s
@uv518
@uv518 29 дней назад
Ush.k.s
@elsifrancis4383
@elsifrancis4383 29 дней назад
Super ❤
@donvargheseantony6429
@donvargheseantony6429 28 дней назад
Super
@abhilashtk8233
@abhilashtk8233 29 дней назад
Super
@geethadevikg6755
@geethadevikg6755 29 дней назад
Super
Далее
Фэйворит жвачка А? (2024)
01:00
Просмотров 156 тыс.