ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ പച്ചക്കറി കൃഷി വിജയിപ്പിക്കാൻ സാധിക്കും.നല്ലൊരു example നൽകിയതിന് ഒരുപാട് നന്ദി. പയർ വിത്ത് ,വെണ്ട വിത്ത് അയച്ചു തരണം.dark ഗ്രീൻ വെണ്ട.ok Thank You.cover അയക്കാം.
Wonderful,,,, great presentation,,, with lots of knowledge in your area,,,so beneficial ,,, you are a great blessing to all those keen in doing farming,,,thanks
3G laayani means,ginger250gram,greenchilli250grams,garlic250 grams,2litre cow urine 3 days adachuvecha sesham ,athilninnum 10 litre water,500 ml laayani enna kanakkil weakly one time spray cheythal,no required another petsides.3months eduthuvech use cheyyam.
ശരിക്കും ഉപകാരപ്രദമായ വീഡിയോ.. പിന്നെ എല്ലാ subscribers ന്റെ സംശയങ്ങൾക്കും ഉത്തരം കൊടുത്തുകൊണ്ടിരുന്നാൽ subscribers ഉം viewers ഉം കൂടും , റെമയോടുള്ള സ്നേഹവും കൂടും കേട്ടോ.. God bless you
@@remasterracegarden പ്ലാസ്റ്റിക് ചാക്ക് ഓപ്പൺ ഇല്ലാത്ത വശം കൂട്ടി കെട്ടി മറിച്ചു എടുത്താൽ മുകൾ ഭാഗം നല്ല റൗണ്ട് aayi കിട്ടും ചെറിയ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിയാൽ മതി ഇങ്ങനെ ചെയ്യുമ്പോൾ ചതുരാകൃതി വൃത്താകൃതി ആകും