Тёмный
No video :(

പി.എസ്.സി കോഴ: പരാതിക്കാരന്‍റെ വീട്ടില്‍ പ്രമോദ് കോട്ടൂളിയുടെ സമരം| PramodKottooli 

Manorama News
Подписаться 9 млн
Просмотров 20 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@cbsharath100
@cbsharath100 Месяц назад
ഇതിന് പിന്നിലുള്ള ആ മഹാൻ 'മരുമകൻ ' തന്നെയെന്ന് ഉറപ്പുള്ളവർ ഇവിടെ ഒന്ന് 👍 അടിക്കു.. എനിക്കുറപ്പാണ്..
@user-wo5sz1yt5o
@user-wo5sz1yt5o Месяц назад
കേരളം മുഴുവനും സംശയിക്കുകയാണ്
@pioneer2366525
@pioneer2366525 Месяц назад
സിപിഎം ശുദ്ധമായ പാർട്ടി ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത പാർട്ടി 😂😂😂😂😂
@ChandralalTN
@ChandralalTN Месяц назад
കഴപ്പ>ണോ😂😂😂😂
@ajayanpk9736
@ajayanpk9736 Месяц назад
😂😂😂😂
@basheert4939
@basheert4939 Месяц назад
ഒരു കാര്യം ഉറപ്പായി ഈ മനുഷ്യന് ഇതിൽ പങ്കില്ല. ഈ പൈസ ആര് വാങ്ങി എപ്പം വാങ്ങി അതിൻ്റെ പിന്നിൽ എന്താണ് നടന്നത് എന്ന് വെക്തമായി ഇവനറിയാം. അത് ഇവൻ പറയാതെ തന്നെ പുറത്ത് വരണം അതിനാണ് ഈ സമരമുറ....
@basheert4939
@basheert4939 Месяц назад
പാർട്ടിയെ വെല്ലുവിളിക്കുന്നത് ആരോഗ്യത്തിന് ഹാനികരം😂😂😂
@sundarji4162
@sundarji4162 Месяц назад
അയാൾ പാർട്ടി ഓഫീസിന് മുമ്പിൽ പോകാതെ പരാതിക്കാരന്റെ വീടിന് മുന്നിൽ സമരം ചെയ്ത പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്നതെങ്ങനെ?
@muralipk1959
@muralipk1959 Месяц назад
എല്ലാ കാര്യവും തുറന്നുപറയാതെ ജനം ഇതെങ്ങിനെ അറിയും ഏര്യാകമ്മറ്റി മെമ്പറേ ? പകുതി പറഞ്ഞ്‌ ഞങ്ങളെ മുൾമുനയിൽ നിർത്താതെ 😂
@prakasank8884
@prakasank8884 Месяц назад
അല്ല മാപ്രേ പണം കൊടുത്തവൻ്റെ പടിക്കൽ എത്തിയിട്ടും അവൻ്റെ അഭിപ്രായം ഒന്ന് ജനങ്ങളെ അറിയിച്ച് കൂടെ.
@globelwaming4907
@globelwaming4907 Месяц назад
അഴിമതി പണം വാങ്ങുമ്പോൾ ആലോചിക്കേണ്ടേ അമ്പാനെ
@bijoypillai8696
@bijoypillai8696 Месяц назад
പണം വാങ്ങിയത് റിയാസ്.. പ്രമോദ് വെറും പണിക്കാരൻ..
@user-wo5sz1yt5o
@user-wo5sz1yt5o Месяц назад
​@@bijoypillai8696ഒരു ദിവസം എല്ലാം എണ്ണി എണ്ണി പറയുന്ന ദിവസം അടുക്കുന്നുണ്ട് 😭
@user-wo5sz1yt5o
@user-wo5sz1yt5o Месяц назад
കാറ്റില്ലാതെ ഇലകൾ അനങ്ങുമോ?
@user-wo5sz1yt5o
@user-wo5sz1yt5o Месяц назад
എന്തിനുപറയാൻ കരുവന്നൂർ ബാങ്കിൽ കൊള്ളനടത്തിയ കമ്മികൾ തുടക്കത്തിൽ പറഞ്ഞത്, കേരളത്തിലെ സഹകരണമേഖലയെ തകർക്കാനാണ് നോക്കുന്നതെന്നുംപറഞ്ഞ അന്തം കൊള്ള കമ്മികൾ തള്ളിയത്, ഇപ്പോഴോ ആ പറഞ്ഞവർ എല്ലാം ""ഉണ്ടയും തിന്നു ജയിലിൽ കിടക്കുകയുമാണു കൂടാതെ കൊള്ളയടിച്ച കോടികൾ ഇവന്മാരുടെ കയ്യിൽനിന്നും കണ്ടുകെട്ടുകയും ചെയ്തില്ലേ.... അതാണ് വായ തുറന്നാൽ നുണയും, കൈപൊക്കിയാൽ കളവും, അഴിമതിക്കളുമാണ്. 😭😭😭😭😭
@sulaikasulaika4117
@sulaikasulaika4117 Месяц назад
ഇനി പണിയെടുത്ത് ജീവിക്കണമല്ലോ എന്നുള്ള സങ്കടമാണ് 🤣🤣🤣🤣
@rajeevanap5781
@rajeevanap5781 Месяц назад
ഇവൻ അല്ല മറ്റേവൻ ആണ് PSC സീറ്റ്‌ കച്ചവടം നടത്തിയത്
@ajayanpk9736
@ajayanpk9736 Месяц назад
ഇവനെ പോലുള്ളവരെ മറയാക്കി നേതാക്കന്മാർ മുതലെടുക്കുന്നു. അവരെ വെളിയിൽ കൊണ്ട് വരാൻ ആർക്കും സാധിക്കുന്നില്ല.
@user-wo5sz1yt5o
@user-wo5sz1yt5o Месяц назад
പോലീസും, നടപടിയുമില്ലേ. നടന്ന സംഭവം പരസ്യപ്പെടുത്തിയ പരാതിക്കാരന്റെ വീടിനുമുന്നിൽ അന്യായമായി സമരം ചെയ്യുന്നവർക്കെതിരെ ന്യായമായ കർശന നടപടികൾ എടുക്കണം 😭😭😭😭😭
@mathewvb4368
@mathewvb4368 Месяц назад
പ്രമോദ് എന്ന ആളോ ശ്രീജിത്ത്‌ എന്ന ആളോ ഇല്ല... ഇതെല്ലാം മാധ്യമ സൃഷ്ടിയാണ്...
@manojmannur8353
@manojmannur8353 Месяц назад
ഇരുമ്പൻ പ്രമോദ് കാട്ടുളി❤😂
@bijoypillai8696
@bijoypillai8696 Месяц назад
PSC കോഴ 60 ലക്ഷം BJP - CPM ഒരുമിച്ച് .. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കളെ തല്ലി യോടിച്ച് അദാനിക്കൂ സംരക്ഷണം കൊടുത്തതും BJP-CPM ഒരുമിച്ച്. ഒരമ്മ പെറ്റ രണ്ടു മക്കളെ പോലെ. 😅. പ്രമോദ് നേരെ പോയി BJP യില് ചേരുക.. 👍.
@007sankb
@007sankb Месяц назад
പരാതിക്കാരനല്ല പാർട്ടി ആണ് പുറത്താക്കിയത്.. എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ അങ്ങനെ ചെയ്തു എന്ന് പാർട്ടി അല്ലേ പറയേണ്ടത്.. അപ്പോൾ പാർട്ടി ഓഫീസിൽ അല്ലേ സമരിക്കേണ്ടത് 🤔🤔
@newgen663
@newgen663 Месяц назад
മികച്ച നാടകം😂😂😂😂
@rajeevanm4033
@rajeevanm4033 Месяц назад
മാഷാ അള്ളാ സ്റ്റിക്കർ വരുമെന്ന് ഭയന്ന് പിൻമാറി
@makboolkp9727
@makboolkp9727 Месяц назад
ഡോക്ടർ എന്നത് പണം കൊടുത്ത് വാങ്ങിയാതാണോ??? അന്നെഷിക്കണം
@manojmannur8353
@manojmannur8353 Месяц назад
ഇനി പണിയെടുത്തു ജീവിക്കും😂😂😂😂😂
@kunhimohammed5327
@kunhimohammed5327 Месяц назад
തലവൻ തന്നെ കാട്ടുകളനാണ്
@Mbbs_in_uzbekisthan
@Mbbs_in_uzbekisthan Месяц назад
Omg sinos calicut 🫣
@rijinittuzzefx
@rijinittuzzefx Месяц назад
എല്ലാവരും കൂടി(സഖാക്കൾ ) കോട്ടൂളിയ്ക്ക് കൊട്ട് വെച്ചു 🤣
@sundarji4162
@sundarji4162 Месяц назад
പണം കൊടുത്തു എന്നുപറയുന്ന ആളെ മനോരമ ബന്ധപ്പെട്ടോ?
@anijikumar9843
@anijikumar9843 Месяц назад
Super super pramod. Kerala with you ❤❤❤❤❤
@JayakumarMg-bp8qd
@JayakumarMg-bp8qd Месяц назад
ആരുടെ ചട്ടുകമാണിയാൾ എന്നതാണ് അറിയേഅറിയേണ്ടത്!
@rejiaudit
@rejiaudit Месяц назад
ഒന്നും മനസ്സിലാവുന്നില്ലല്ലോ. കോഴ ആരോപണം മാധ്യമ സൃഷ്ടിയാണെന്നും , വലതുപക്ഷ സാമ്രജ്യത്ത ശക്തികളുടെ സർക്കാർ വിരുദ്ധ അജണ്ടയിൽ വീഴില്ല എന്നും, ഇങ്ങനെ ഒരു ആരോപണം ഇല്ല എന്നും ആണല്ലോ പാർട്ടി സെക്രട്ടറി പറഞ്ഞത്?
@sreenivasanap4330
@sreenivasanap4330 Месяц назад
ഇന്നു മുതൽ കേരളത്തിലെ മാധ്യമങ്ങൾക്ക് ഇയാൾ വീര പരിവേഷമുള്ള ഒരാളായി മാറിയിരിക്കുന്നു. ഇന്നലെ വരെ ഇയാൾക്കെതിരെ പറഞ്ഞതൊക്കെ മാപ്രകൾക്ക് വിഷയമാ ല്ലാതായി.
@VincentPaul-jh5zt
@VincentPaul-jh5zt Месяц назад
Pramod Kotuly be careful , Inova is weighting....!
@anijikumar9843
@anijikumar9843 Месяц назад
Ur. Kerala iron man super super. Kerala people with you ❤❤❤❤
@adx._.1076
@adx._.1076 Месяц назад
CPM ഒരുക്കുന്ന പുതിയ തിരകഥ ......
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
51K party 😊+ +Masapadi=v😊😊😊😊😊😊😊😊
@abdulmusthaq4891
@abdulmusthaq4891 Месяц назад
E party ellm kalamarr tany anallo
@Jinson508
@Jinson508 Месяц назад
പാർട്ടി അനോഷിക്കും 😂😂...... ഇതിന്റെ പിന്നിലെ സ്രാവുകളെ പിടിച്ച ചരിത്രം ഉണ്ടായിട്ടില്ല....
@user-dz9ku3bs1t
@user-dz9ku3bs1t Месяц назад
😂
@user-fx5fi1gv4l
@user-fx5fi1gv4l Месяц назад
പാർട്ടിയെ വെല്ലുവിളിച്ചാൽ മറ്റൊരു കൂലംകുത്തിയാകും. 52 വെട്ടിനു പകരം 62 വെട്ടിൽ തീരുകയും ചെയ്യും.
@safeervm6080
@safeervm6080 Месяц назад
കോൺഗ്രസ്‌ ലേക്ക് സ്വാഗതം 😂
Далее
Big Baby Tape - Turbo (Majestic)
03:03
Просмотров 221 тыс.