Тёмный

പുസ്തകത്തിൽ പഠിച്ചത് എങ്ങനെ പ്രയോഗിക്കും? Textbook knowledge and Practical knowledge. 

Vaisakhan Thampi
Подписаться 121 тыс.
Просмотров 38 тыс.
50% 1

പൊതുവിൽ പുസ്തത്തിൽ പഠിച്ചതൊന്നും ജീവിതത്തിൽ പ്രയോജനം ചെയ്യാറില്ല എന്നൊരു പരാതി കേൾക്കാറുണ്ട്. എന്താണതിന് കാരണം? അതെങ്ങനെ പരിഹരിക്കും?

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@deepuvsvikramansulochana1133
എനിക്കും ഫിസിക്സ്‌ വിഷയം ഇഷ്ടമാണ് അതുപോലെ തന്നെ ബയോളജിയും,അതു പഠിപ്പിക്കുന്ന ടീച്ചർഴിനെയും,പക്ഷെ കെമിസ്ട്രിയും ഗണിതശാസ്ത്രവും ഒരുപിടിയുംഇല്ല പുകമയം, സാറിലൂടെ കുറച്ചു സമയം പഠനം തുടരാൻ കഴിയുന്നതിൽ വളരെ സന്തോഷം ❤❤❤
@jj.IND.007
@jj.IND.007 Год назад
👍 എനിക്ക് ഗണിതവും ഫിസിക്സും ആണ് ഇഷ്ടം... Chemistry 😇
@bibinkanjirathingal
@bibinkanjirathingal Год назад
എനിക് കെമിസ്ട്രി ഇഷ്ടം ആയിരുന്നു.
@gopikasree966
@gopikasree966 Год назад
Nere marichanu anubhavam. Chemistry ❤ exams nu nalla performance. Physics ishtamanu but performance il illa😢
@ranjith.v.s
@ranjith.v.s Год назад
ഇങ്ങനെ പറഞ്ഞ്‌ തരാന്‍ കഴിയുന്ന teachers കൂടി ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ഇതൊക്കെ പഠിക്കാമായിരുന്നു 😊 ഇനിയുള്ള തലമുറ എങ്കിലും എല്ലാം മനസ്സിലാക്കി പഠിക്കട്ടെ ❤
@abhijithjayan5715
@abhijithjayan5715 Год назад
A relevant topic sir, sir വളരെ നന്നായി വിശദീകരിച്ചു . പക്ഷെ sir science പഠിക്കുന്നതിന്റെയും,പഠിപ്പിക്കുന്നതിന്റെയും രീതി എത്രത്തോളം ശരിയാണ് ? , നിലവിലെ രീതികളിൽ പഠിക്കുമ്പോൾ പലപ്പോഴും മാർക്ക്‌ വാങ്ങാൻ മാത്രമേ കഴിയു, അതിനപ്പുറം science ഇനെ മനസിലാക്കനോ, scientific temper വളർത്താനോ ഒന്നും മുഴുവനായി സാധിക്കുമെന്ന് തോന്നുന്നില്ല. താങ്കളെ പോലുള്ള science lovers ആണ് science ഇനെ ഏതു രീതിയിൽ കാണണം എന്നു പറഞ്ഞു തരുന്നത്.
@salimkutty9972
@salimkutty9972 Год назад
വളരെ നല്ല അവതരണം
@vimalvarghese16
@vimalvarghese16 Год назад
As usual wonderfully expalined.. ✌🏼
@ramankuttypp6586
@ramankuttypp6586 Год назад
Good.presendaion
@8sgrddcgyrfh
@8sgrddcgyrfh Год назад
Waiting ayirunnu sir💯❤
@vasudevamenonsb3124
@vasudevamenonsb3124 Год назад
Once again had a nice presentation highly appreciated 👍👍👍❤
@ArpEYsArtFacts
@ArpEYsArtFacts Год назад
Interesting topic and very well explained 👍
@farhanmaloofn4907
@farhanmaloofn4907 Год назад
Always waiting for your session's ❤❤❤
@shakthiprasad7214
@shakthiprasad7214 Год назад
Great understanding
@rafiapz577
@rafiapz577 Год назад
thanks
@abduljaleelpakara6409
@abduljaleelpakara6409 Год назад
Vaisakhan Sir ❤❤❤💐💐💐
@chappanthottam
@chappanthottam 9 месяцев назад
As usual, u done it well. 👍🏾👍🏾
@nidhiscreations4375
@nidhiscreations4375 Год назад
Excellent presentation!
@nuetrinocadente8583
@nuetrinocadente8583 Год назад
Can u please do a video about unification of theories in physics.
@BennyInasu
@BennyInasu Год назад
Thank you
@therealazrael8.
@therealazrael8. Год назад
❤❤❤💯First😊
@pandittroublejr
@pandittroublejr Год назад
Come On Everybody... 😎😎 Let's read... 👍🏾📚
@blackhole194
@blackhole194 Год назад
Vaishakan sir, doctor cs unnikrishnante cosmic relativity ye patti oru video cheyyamo
@sulaikhaap7856
@sulaikhaap7856 Год назад
Best information ❤️❤️❤️❤️thanx
@sajanphilip8221
@sajanphilip8221 Год назад
Well explained.
@sajiseb
@sajiseb Год назад
Eye opener !!!. Thanks
@nsh2718
@nsh2718 Год назад
Bro ente oru doubt anu, Chilar janikuneth rich famiyil chilar janikuneth poor family, chilar athikam kashtpedathe thane joli nedi edukunu,chilark ath nedi edkan koodthal kashtapedendi varunu, nthinanu e bias? Engne anu e bias indavuneth. Why some ppl have to struggle or suffer while it's easy for others. Ithoke coincidence ano?
@sasikumarc8821
@sasikumarc8821 Год назад
Super
@justinabraham5972
@justinabraham5972 Год назад
Good talk
@alexabrahamful
@alexabrahamful Год назад
Thanks for the presentation. It was awesome ❤👍👍
@prasanthv.s.8320
@prasanthv.s.8320 Год назад
👍👌
@vipinkwayanad
@vipinkwayanad Год назад
👍👍
@naseeralihassan6856
@naseeralihassan6856 Год назад
👍
@sreejak8366
@sreejak8366 Год назад
Super sir👏
@Just2minsoflife
@Just2minsoflife Год назад
👌🙏👏
@kaleekalee1331
@kaleekalee1331 Год назад
ഇന്ദ്രിയങ്ങളുടെ പരിമിതി എങ്ങനെ ഇല്ലാതാക്കാം. ???
@divinedavid8266
@divinedavid8266 Год назад
Hi sir , Gud presentation. which camera and mic your using ?
@rakeshnravi
@rakeshnravi Год назад
ഹാജർ 🤚
@shiboosjourney7408
@shiboosjourney7408 Год назад
👍🔥❣️
@rajeev.787
@rajeev.787 Год назад
👌🌹
@erpsolutiontrafiq4020
@erpsolutiontrafiq4020 Год назад
How then snakes live in deserts, if they are resistance to heat?
@joycd7251
@joycd7251 Год назад
Snakes have evolved various adaptations that help them survive in desert environments, including their ability to tolerate high temperatures. While it is true that snakes are generally more resistant to heat compared to many other animals, it is important to note that not all snake species can be found in deserts. There are desert-adapted snake species that have specific physiological and behavioral characteristics that enable them to thrive in arid regions. Here are a few ways in which snakes survive in desert environments: 1. Heat tolerance: Snakes have a remarkable ability to tolerate high temperatures. They are ectothermic, meaning their body temperature is primarily regulated by the environment. In deserts, snakes can absorb heat from the sun and regulate their body temperature by moving between sunlit and shaded areas. 2. Burrowing: Many desert snakes are proficient burrowers. They dig burrows in the sand or seek refuge in preexisting crevices to escape the extreme heat of the desert surface. These burrows provide cooler and more stable microclimates where snakes can regulate their body temperature and avoid direct sunlight. 3. Nocturnal behavior: To avoid the scorching daytime temperatures, desert snakes are often nocturnal. They become more active during the cooler nighttime hours, hunting for prey and engaging in other essential activities. 4. Efficient water usage: Desert snakes have adapted to survive with limited water resources. They have efficient renal systems that help them conserve water by producing highly concentrated urine. Additionally, some desert snakes obtain moisture from the prey they consume, reducing their reliance on external water sources. 5. Camouflage: Desert snake species have evolved colors and patterns that allow them to blend into their arid surroundings. This camouflage helps them avoid predators and increase their chances of ambushing prey. It's important to remember that different snake species have different adaptations, and not all snakes can survive in extreme desert conditions. Some snake species are better suited to other environments, such as forests, grasslands, or aquatic habitats.
@fahidk9859
@fahidk9859 Год назад
@Selenite23
@Selenite23 Год назад
Thank you sir😊
@encomembedded2386
@encomembedded2386 Год назад
👍🏻
@vishnuprasadnvaynkv9760
@vishnuprasadnvaynkv9760 Год назад
❤ രണ്ടു കാര്യംങ്ങൾ ചോദിച്ചോട്ടെ. 1, എന്തു കൊണ്ടാണ് പനിക്കുമ്പോൾ ശരീരത്തിന്റെ താപനില ഉയരുമ്പോൾ ശരീരത്തിനു വിറയൽ അനുഭപ്പെടുന്നത്. 2, വീഡിയോയുടെ അവസാനം ബൈ പറയുമ്പോൾ സല്യൂട്ട് ചെയ്യുന്നതുപോലുള്ള ആംഗ്യം കാണിച്ചില്ലേ അതിനുപിന്നിലുള കഥ എന്താണ്.
@gopanneyyar9379
@gopanneyyar9379 Год назад
ശരീരത്തിന്റെ താപനില താഴുമ്പോഴല്ലേ വിറയൽ അനുഭവപ്പെടുന്നത്?
@Just2minsoflife
@Just2minsoflife Год назад
@@gopanneyyar9379 yes. Stages of fever are there. Heat stage, chill stage like that. During chill stage one used to have shivering. Sorry for the above reply. But it's a mechanism to cope up regulating the temperature. If shivering occurs in a high fever, mostly it will be a bacterial fever.
@sudhan123
@sudhan123 Год назад
When a person experiences a high fever, their body temperature rises above the normal range. In response to this elevated temperature, the body initiates various physiological mechanisms to regulate and normalize it. One of these mechanisms is shivering. Shivering is a reflexive muscular contraction and relaxation that generates heat. It is an attempt by the body to increase its internal temperature to match the desired set point. When the body detects a significant rise in temperature, it triggers shivering as a means of generating heat through muscle activity. During shivering, the muscles contract rapidly and involuntarily. This contraction requires energy, and as a byproduct of muscle activity, heat is generated. The heat produced by shivering helps to counterbalance the heat loss that occurs due to the elevated body temperature. Shivering can also serve as a protective mechanism by stimulating blood circulation. The increased muscle activity promotes blood flow, which aids in distributing heat throughout the body. This circulation helps to maintain a stable body temperature and supports the body's efforts to combat the underlying infection or illness causing the fever. It's important to note that shivering during a high fever is not always present in every individual. Factors such as the severity of the fever, the individual's overall health, and their tolerance to temperature changes can influence whether shivering occurs.
@anishvijayan9427
@anishvijayan9427 Год назад
രണ്ടാമത്തെ ചോദ്യത്തിന് ആരും ഇതുവരെ മറുപടി പറഞ്ഞില്ല.... ഏതായാലും ആ ചോദ്യത്തിന് എന്റെ ഒരു big salute 👍
@gopanneyyar9379
@gopanneyyar9379 Год назад
@@anishvijayan9427 Because it is irrelevant. This is a science video.
@krsalilkr
@krsalilkr Год назад
👍❤️👍
@azadkottakkal8095
@azadkottakkal8095 Год назад
👍❤
@vijayantv7047
@vijayantv7047 Год назад
❤❤❤😊
@rafiapz577
@rafiapz577 Год назад
is knowlege infinit
@kaleekalee1331
@kaleekalee1331 Год назад
വായുവും വെള്ളവും ഭൂമിയും ആകാശവും മലിനമാകാതിരിക്കാൻ ഉം മലിനമായ ഇതിനെ മാറ്റാനും എന്ത് ചെയ്യാം എന്നു പറഞ്ഞു തരാമോ. ???
@kdk342
@kdk342 Год назад
Reduce Reuse Recycle
@govindankp6312
@govindankp6312 Год назад
😍
@GAMMA-RAYS
@GAMMA-RAYS Год назад
എല്ലാ ഫിസിക്സ്‌ തിയറിയും ഞാൻ നിത്യ ജീവിതത്തിൽ ഉപയോഗിക്കാറുണ്ട് എന്തെന്നാൽ ഞാൻ ഒരു എലെക്ട്രിഷ്യനാണ് അത് ഒക്കെ പോട്ടെ ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ ഞമ്മക്ക് മത വിശ്വാസികളുടെ ദൈവങ്ങളെ ഒക്കെ ശൂന്യ ആകാശത്തേക്ക് കയറ്റി വിടേണ്ടേ 😄😄 സോറി ശൂന്യആകാശം എന്നാന്നു ഇല്ലല്ലോ എവിടെയാണ് വാസ്തവത്തിൽ ശൂന്യതയുള്ളത് 😍
@rahul53837
@rahul53837 11 месяцев назад
10:06 not human anatomy its human physiology..
@Lenin_IN_Eu
@Lenin_IN_Eu Год назад
❤❤❤
@VimalKumar-ps8cy
@VimalKumar-ps8cy Год назад
Koodthal mazha varumpol atmospheril kooduthal water undakum.. Apolum ee vapaurisation nadakathe irikua alle cheeya.. Pls some one reply if you know
@nahaznazeer1192
@nahaznazeer1192 Год назад
Yes അപ്പോൾ നല്ല തണുപ്പ് അനുഭവപ്പെടും
@tomantony6495
@tomantony6495 Год назад
Paranju subjectil ninne maari poyi
@anishvijayan9427
@anishvijayan9427 Год назад
വിയർക്കുന്ന ചിന്തകൾ പരിണാമ സിദ്ധാന്തം അനുസരിച്ച് ജീവന്റെ ഉലപ്ത്തി ജലത്തിലാണല്ലോ. ശേഷം പടിപടിയായി രൂപാന്തരം പ്രാപിച്ച് ഇന്ന് കാണുന്ന ജീവജാലങ്ങൾ ജന്മമെടുത്തു.... അതവിടെ നിൽക്കട്ടെ. ശ്രീ വൈശാഖൻ തമ്പി പറയുന്നതനുസരിച്ചും ശാസ്ത്രീയമായും ഉഷ്ണരക്തമുള്ള ജീവികളിൽ ശരീരത്തിലെ താപനില ക്രമീകരിയ്ക്കുന്നതിനാണല്ലോ വിയർക്കുന്നത്. ജലജീവികൾ വിയർക്കുന്നില്ല, വിയർത്താൽ തന്നെ ബാഷ്‌പീകരിയ്ക്കുവാനുള്ള സാധ്യതയും ഇല്ല, അതുകൊണ്ട് ജലജീവികൾക്ക് അങ്ങിനെയൊരു സംവിധാനം ആവശ്യമില്ല. അതായത് ജീവികൾ കരയിൽ ജീവിയ്ക്കുവാൻ തുടങ്ങിയതിനു ശേഷമാണ് വിയർപ്പിന്റെ ആവശ്യം ഉടലെടുത്തത്. കരയിലുള്ള ഒരു വിഭാഗം (അത് മനുഷ്യ വർഗ്ഗം മാത്രമാണോ?) ജീവികൾക്ക് മാത്രമാണ് വിയർപ്പ് ഗ്രന്ഥികളുള്ളത്. അതും സ്വന്തം ശരീരം തണുപ്പിയ്ക്കുവാൻ വേണ്ടി മാത്രം. രോമാവൃതമായ ശരീരമുള്ള ജീവികൾക്കൊന്നും വിയർപ്പില്ല എന്നാണ് ശ്രീ വൈശാഖൻ തമ്പി പറയുന്നത്. അതായത് പരിണാമ സിദ്ധാന്തം അനുസരിച്ച് മനുഷ്യനുമായി അടുത്ത ബന്ധമുള്ള കുരങ്ങു വർഗ്ഗത്തിന് പോലും വിയർപ്പില്ല. അപ്പോൾ വിയർപ്പ് ഗ്രന്ഥി നേരത്തെ ഇല്ലാതിരുന്ന നമ്മുടെ പൂർവ്വികർ മനുഷ്യനായി പരിണമിയ്ക്കുന്നതിന്നിടയിൽ എപ്പോഴായിരിയ്ക്കും ശരീരത്തിൽ എല്ലായിടത്തും ഈ വിയർപ്പു ഗ്രന്ഥി പുതിയതായി രൂപപ്പെട്ടത്??? അത് കൂട്ടിച്ചേർത്തപ്പോൾത്തന്നെ ഇന്ന് കാണുന്ന പോലെ ആയിരുന്നോ...അതോ ഏതൊരു പരിണാമവും പോലെ ഘട്ടം ഘട്ടമായി ന്യൂനതകൾ പരിഹരിച്ച് ഇന്ന് കാണുന്ന രൂപത്തിലെത്തിയതാണോ?? ഇനി, ബാഷ്പീകരണം നടക്കുമ്പോൾ താപോർജ്ജം ആഗിരണം ചെയ്യുന്നതിനാൽ തണുപ്പുണ്ടാകുന്നു എന്ന ശാസ്ത്രീയ തത്ത്വം ആണല്ലോ വയർപ്പ് മൂലം ശരീരതാപനില ക്രമീകരിയ്ക്കുന്നതിന്റെ അടിസ്ഥാനം. ഈയൊരു ശാസ്ത്രീയ തത്ത്വത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിയ്ക്കുന്ന ഒരു ഗ്രന്ഥി മനുഷ്യ ശരീരത്തിൽ കൂട്ടിച്ചേർത്തതിന് പിന്നിൽ ഏതെങ്കിലും ഒരു ബുദ്ധി പ്രവർത്തിച്ചിട്ടുണ്ടോ? അതോ ബാഷ്പീകരണത്തിന്റെ ശാസ്ത്രമൊന്നും അറിയാതെ തികച്ചും യാദൃശ്ചികമായി ഉണ്ടായതാണോ??? അതായത് കേവലം യാദൃശ്ചികമായി വിയർപ്പു ഗ്രന്ഥി ഉണ്ടായി, അങ്ങിനെ മനുഷ്യൻ വിയർത്തു തുടങ്ങി, അതുകൊണ്ട് ശരീരത്തിലെ താപനില ക്രമീകരിയ്ക്കപ്പെട്ടു, എന്നാണോ?? ഇതെഴുതുന്ന ആൾക്ക് ശരീര ശാസ്ത്രത്തെക്കുറിച്ച് വലിയ ജ്ഞാനമൊന്നുമില്ലെങ്കിലും ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തെ കുറിച്ച് നമുക്ക് സാമാന്യമായി ഒന്ന് ചിന്തിച്ചു നോക്കാം..... ശരീരം ചൂടാകുമ്പോൾ ഉടനെ തന്നെ നാഡികളിലൂടെ ആ വിവരം തലച്ചോറിൽ എത്തുന്നു, തലച്ചോറിൽ നിന്നുള്ള നിർദ്ദേശത്തിനനുസരിച്ചു ആവശ്യത്തിനുള്ള അളവിൽ മാത്രം രക്തത്തിൽ നിന്നും ജലം ഉൽപാദിപ്പിയ്ക്കുന്നു, ക്രമമായി മാത്രം വാൾവുകൾ തുറക്കുന്നു, തൊലിപ്പുറത്തുള്ള ചെറു സുഷിരങ്ങളിലൂടെ ആ ജലം (അല്പം ഉപ്പും) പുറത്തേയ്ക്ക് വരുന്നു, തണുക്കുന്നതിനനുസരിച്ച്, തലച്ചോറിൽ നിന്നുള്ള നേർദ്ദേശപ്പ്രകാരം ക്രമമായി മാത്രം ജലോൽപാദനം നിൽക്കുന്നു, വാൾവുകൾ അടയുന്നു... ഒരു ഡിജിറ്റൽ കൺട്രോളർ പോലെ... അതായത് പെട്ടന്നുള്ള തുറക്കലും അടയ്ക്കലുമല്ല, ആവശ്യത്തിനുള്ള അളവിൽ മാത്രം. ഉറങ്ങുമ്പോഴും ഉണർന്നിരിയ്ക്കുമ്പോഴും ഈ പ്രക്രിയ നിർബാധം തുടരുന്നു... ആധുനിക സാങ്കേതിക വിദ്യയിൽ VFD control എന്ന സംവിധാനം ഉപയോഗിച്ച് ഒന്നിലധികം pumping station കൾ 24 മണിക്കൂറും പ്രവർത്തിയ്ക്കുന്നതിനേക്കാൾ സങ്കീർണ്ണമായി!!! മനുഷ്യൻ കൃത്രിമമായി അത്തരമൊരു സംവിധാനം ഉണ്ടാക്കുവാനുള്ള അറിവുകൾ നേടിയത് ഈ സമീപകാലങ്ങളിൽ മാത്രമാണെന്നതും ഓർക്കേണ്ടതുണ്ട്!!! അത്രയും കൃത്യമായി പ്രവർത്തിയ്ക്കുന്ന, വെറുതെ ആലോചിയ്ക്കുമ്പോൾ നിസ്സാരമായി തോന്നുന്ന വിയർപ്പിനെ കുറിച്ച് ആലോചിച്ചു വിയർത്തപ്പോൾ തോന്നിയ ചിന്തകൾ എഴുതിയതാണ്. ഒരാൾ പറയുന്നത് അപ്പാടെ വിഴുങ്ങാതെ അതിനപ്പുറം ചിന്തിയ്ക്കുന്നതിനെയാണല്ലോ "സ്വതന്ത്ര ചിന്ത" എന്ന് പറയുന്നത്. (കണ്ണുനീർ ഗ്രന്ഥികളെ കുറിച്ചും ഏകദേശം ഇതേ രീതിയിൽ ചിന്തിയ്ക്കാവുന്നതാണ്!!!) വിയർപ്പെന്ന സംവിധാനം മനുഷ്യ ശരീരത്തിൽ രൂപപ്പെടുത്തിയതിനു പിന്നിൽ ഒരു ബുദ്ധിയുണ്ടെങ്കിൽ ആ ബുദ്ധിയ്ക്കു മുന്നിൽ പ്രണമിച്ചു കൊണ്ടും, ഏതാനും വർഷങ്ങളായി ഈയൊരു ചിന്ത മനസ്സിലുണ്ടെങ്കിലും, ഇപ്പോൾ ഇതെഴുതുവാൻ പ്രചോദനം നൽകിയ ശ്രീ വൈശാഖൻ തമ്പിയ്ക്ക് നന്ദി അറിയിച്ചു കൊണ്ടും 🙏 അനീഷ്‌ ടി വി
@harikk1490
@harikk1490 Месяц назад
വെറുതെ എന്തിനാണ് ഈ ബുദ്ധിയും പ്രയാസവും ഒക്കെ വിയർപ്പ് ഗ്രന്ഥി ഇല്ലാതെ തന്നെ ജീവികൾ സുഖമായിട്ട് ജീവിക്കുന്നുണ്ടല്ലോ പരിണാമം മാത്രമേ ഈ സംഗതികൾക്കെല്ലാം യുക്തമായ മറുപടിയാകുന്നുള്ളൂ
@bijobsebastian
@bijobsebastian Год назад
Biotechnology field il work enikku ee kazhinja aazhcha sine 90 de value upayogikkendi Vanna oru situation undayirunnu.😂
@stuthy_p_r
@stuthy_p_r Год назад
🖤🔥
@zzzubinnngum7679
@zzzubinnngum7679 Год назад
Dopamin or addiction Focused mind enthenkikum onnine kurichu oru video cheyyo
@arjun33as
@arjun33as Год назад
Pusthagathil padichath ara mannikoor kaina marakuna njn💀
@itsmesk666
@itsmesk666 Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Fishylife1
@Fishylife1 Год назад
1Lakh🔥
@akhilraveendran6543
@akhilraveendran6543 Год назад
"ഭാവന അറിവിനേക്കാൾ പ്രധാനമാണ് " ആൽബർട്ട് ഐൻസ്റ്റീൻ
@karunkajith
@karunkajith Год назад
arivukal bhavanaye mechappettathakkum...A creative work is nothing thing other than a new mixture of old knowledges.
@firdousshanu5294
@firdousshanu5294 Год назад
Enda ponn Aliya man animal randane Aliya
@firdousshanu5294
@firdousshanu5294 Год назад
Padich padich aliyanta Kili poyada
@alwinjamesmathew5608
@alwinjamesmathew5608 3 месяца назад
Answer to SGK 😁
@askalibrarian8746
@askalibrarian8746 Год назад
Subject justification ആണ് ഇവിടെ ചെയ്യുന്നത്... സർ സർ ന്റെ സബ്ജെക്ട് hightlight ചെയ്യാൻ പരമാവധി ശ്രെമിച്ചു 🥰
@kaleekalee1331
@kaleekalee1331 Год назад
എന്തുകൊണ്ടാണ് മൊബൈലിൽ കൂടി രുചിയും സ്പർശവും ഗന്ധവും അനുഭവിക്കാൻ സാധിക്കാത്തത്. ???
@sudhan123
@sudhan123 Год назад
മൊബൈൽ കൊണ്ട് പോയി കറി പാത്രത്തിൽ ഇട് നോക്കു രണ്ടും കിട്ടും 😂
@shahanasheri3564
@shahanasheri3564 Год назад
സൗണ്ടും, പ്രതിബിംബവും റെക്കോർഡ് ചെയ്യാനും പിന്നീട് അത് അത് പ്ലേ ചെയ്യുമ്പോൾ കാണാനും കേൾക്കാനും സാതിക്കുന്നത് ആ രണ്ട് വസ്തുവും നമ്മൾ ആ വസ്തുവുമായി സ്പർശിച്ചില്ലെങ്കിലും അനുഭവിക്കാൻ പറ്റും. പക്ഷേ സ്പർശനം അനുഭവിക്കണമെങ്കിൽ അത് അതിന്റെ 3 ഡിമെൻഷണൽ രൂപത്തിൽ ലഭിക്കണ്ടേ? പിന്നെ ഗന്ധം സാധാരണ ഒരു വസ്തുവിൽ നിന്ന് അന്തരീക്ഷത്തിലൂടെ മൂക്കിലേക്ക് വരുന്നതല്ലേ അത് ഫോണിലൂടെ അതിന്റെ ആരോമറ്റിക് പാർട്ടിക്കിൾസിനെ പാർസൽ അയക്കണ സംവിധാനം കണ്ടെത്തണം.
@kaleekalee1331
@kaleekalee1331 Год назад
എഡ്യൂക്കേഷൻ ഉള്ളവരുടെ ഇടയിൽ ക്രിമിനൽ സ്വഭാവം ഉണ്ടാകുന്നത് എന്തുകൊണ്ട്. ?? നമ്മളുടെ കുട്ടികൾ വളരെ വിദ്യാസമ്പന്നരാണ്. !! അവർ മിക്കതും ക്രിമിനൽ ആയി മാറിക്കൊണ്ടിരിക്കുന്ന എന്തുകൊണ്ട്. ???
@sudhan123
@sudhan123 Год назад
ക്രിമിനൽ എന്ന് പറഞ്ഞാല് മണ്ടൻ അല്ലെങ്കി വിദ്യാഭ്യാസം ഇല്ലത്തവർ എന്ന് അർത്ഥമില്ല.. ക്രിമിനൽ ആകണമെങ്കി കുറച്ച് അധികം ബുദ്ധി വേണം.. ചോദ്യം കണ്ടിട് ചേട്ടൻ്റെ മക്കൾ ക്രിമിനൽ ആകാൻ ഒരു സാധ്യതയും ഇല്ല... പേടിക്കണ്ട 😂
@anishvijayan9427
@anishvijayan9427 Год назад
@@sudhan123 ആരും അനാവശ്യമായ ചോദ്യങ്ങൾ ചോദിയ്ക്കരുത്..... Silence... Silence
@jyothijayapal
@jyothijayapal Год назад
Gas
@kaleekalee1331
@kaleekalee1331 Год назад
നിത്യജീവിതത്തിൽ കെമിസ്ട്രിയും ഫിസിക്സും എന്താണ് സ്ഥാനം. ? കെമിസ്ട്രിയും ഫിസിക്സും എങ്ങനെ പ്രയോജനപ്പെടുത്താം. ?
@sudhan123
@sudhan123 Год назад
Chemistry: Take around 30 ml of ethyl alochol mix it with little water or soda and ice cubes.. pour it into your mouth.. then you can feel the magic after sometime.. Physics: Take a coconut, throw it up, just stand under that.. you will find many physicians after opening your eyes..😂
@abhijithjayan5715
@abhijithjayan5715 Год назад
​@@sudhan123😂
@sudhan123
@sudhan123 Год назад
@@arshgh3543 thanku thanku .😄
@jibinpjohn4931
@jibinpjohn4931 Год назад
കാ കാ ബ
@kaleekalee1331
@kaleekalee1331 Год назад
ആധുനിക ശാസ്ത്രം പഠിച്ച എങ്ങനെ ദുഃഖം ഇല്ലാതാക്കാം. ?
@sudhan123
@sudhan123 Год назад
You can rent a plane, take a flight, jump from sky during the flight.. you will nevel feel anything after that 😂
@Rajeshgodsown
@Rajeshgodsown Год назад
​@@sudhan123 😂😂😂
@sreejishkuttan3637
@sreejishkuttan3637 Год назад
കണക്ക് കാണുമ്പോ ഇന്നും ഒരു പിടിയും ഇല്ല X ഉം Y 😇😇 എന്താണെന്നു ഇപ്പോഴും അറിയാത്തവർ ഉണ്ടോ
@soorajsivaprasad6329
@soorajsivaprasad6329 Год назад
സയൻസ് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളുടെയും അവയുടെ അർത്ഥത്തിന്റെയും കാര്യത്തിൽ നിർബന്ധബുദ്ധി കാണിക്കുന്ന വൈശാഖൻ 9:45 മിനിറ്റ്ൽ "താപനില പുറത്തേക്ക് കളയുന്നതിനുള്ള മെക്കാനിസം ആയിട്ടാണ്" എന്ന് പറയുന്നുണ്ട്. അവിടെ 'താപനില' എന്നതിന് പകരം 'താപം' എന്നായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. ഇങ്ങനെയുള്ള പിഴവുകൾ ഈ വീഡിയോയിൽ പലയിടത്തും കാണാം. ഇത് സാധാരണ വൈശാഖനിൽ നിന്നും സംഭവിക്കുന്നതല്ല
@ajithkumarpk9671
@ajithkumarpk9671 Год назад
രണ്ട് സിലബസ് .😂😂😂😂😂
@lesner66
@lesner66 Год назад
👍
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL Год назад
@sreejith_sree3515
@sreejith_sree3515 Год назад
👍
Далее
OBLADAET - BARMAN
03:06
Просмотров 140 тыс.
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 489 тыс.
💗Pa Pa Gasa Gani Pa
Mapa Gama 💗
0:27
Просмотров 84 тыс.
Vaisakhan Thampi Best answer 🔥
1:00
Просмотров 46 тыс.
OBLADAET - BARMAN
03:06
Просмотров 140 тыс.