Тёмный

പൂയം നക്ഷത്രക്കാർ തീർച്ചയായും ഇതറിയണം. Mind Power Jyothisham. Gireesh Master 

MIND POWER JYOTHISHAM
Подписаться 21 тыс.
Просмотров 47 тыс.
50% 1

മറ്റു നക്ഷത്രങ്ങളുടെ പൊതുഫലവും സ്വഭാവവും അറിയാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അശ്വതി.
• അശ്വതി നക്ഷത്രത്തിൽ ജന...
ഭരണി
• Video
കാർത്തിക.
• കാർത്തിക നക്ഷത്രത്തിൽ ...
രോഹിണി.
• രോഹിണി നക്ഷത്രക്കാർ ഇത...
മകയിരം.
• മകയിരം നക്ഷത്രത്തിൽ ജന...
തിരുവാതിര.
• തിരുവാതിര നക്ഷത്രക്കാർ...
പുണർതം.
• പുണർതം നക്ഷത്രക്കാർക്ക...
പൂയ്യം.
• പൂയം നക്ഷത്രക്കാർ തീർച...
ആയില്യം.
• ആയില്യം നക്ഷത്രക്കാർ വ...
മകം
• മകം നാളിൽ ജനിച്ചവർ മുൻ...
പൂരം
• പൂരം നക്ഷത്രക്കാർ തീർച...
ഉത്രം
• ഉത്രം നക്ഷത്രത്തിൽ ജനി...
അത്തം
• അത്തം നക്ഷത്രക്കാർ ആരെ...
ചിത്തിര
• ചിത്തിര നക്ഷത്രം 🔯 അവസ...
ചോതി
• ചോതി നക്ഷത്രക്കാരെ സുഹ...
വിശാഖം
• വിശാഖം നക്ഷത്രക്കാർ മന...
അനിഴം
• ചിരിച്ചുകൊണ്ട് കള്ളം പ...
കേട്ട
• കേട്ട നക്ഷത്രം 🌟 നിങ്ങ...
മൂലം
• മൂലം നക്ഷത്രം 🌟 വിജയം ...
പൂരാടം
• പൂരാടം നക്ഷത്രം 🌟 ഇത് ...
ഉത്രാടം
• ഉത്രാടം നക്ഷത്രക്കാർ അ...
തിരുവോണം
• തിരുവോണം നക്ഷത്രക്കാർക...
അവിട്ടം
• അവിട്ടം നക്ഷത്രക്കാർ ഇ...
ചതയം
• ചതയം നക്ഷത്രം 🌟 ഇത് മന...
പൂരുരുട്ടാതി
• പൂരുരുട്ടാതി നക്ഷത്രക്...
ഉത്രട്ടാതി
• ഉത്രട്ടാതി നക്ഷത്രം 🌟 ...
രേവതി
• രേവതി നക്ഷത്രം 🌟 മനശക്...
നിങ്ങളുടെ നക്ഷത്രം
സ്വഭാവവും ഫലവും മനസ്സിലാക്കുക.
നിങ്ങളുടെ നക്ഷത്രിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുക.
മറ്റുള്ള നക്ഷത്രത്തിൽ ജനിച്ചവരുടെ സ്വഭാവം മനസ്സിലാക്കി അവരോട് പെരുമാറാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും.
നിങ്ങൾക്ക് മോട്ടിവേഷൻ വീഡിയോകൾ ഇഷ്ടപ്പെടുന്നെങ്കിൽ gireesh master എന്ന എന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഓരോ നക്ഷത്രത്തിനും നക്ഷത്രത്തിന്റേതായ പൊതുസ്വഭാവവും ഫലങ്ങളും ഉണ്ട്.
എന്നാൽ ഈ പൊതു ഫലങ്ങളിലും സ്വഭാവത്തിലും മനുഷ്യന് തിരുത്തലുകൾ വരുത്താൻ സാധ്യമാണ്.
അതിന് പൂജയും വഴിപാടുകളും പ്രാർത്ഥനയും മറ്റു കർമങ്ങളും അല്ല വേണ്ടത്.
നമ്മുടെ ഏതു പ്രശ്നത്തെയും പരിഹരിക്കാൻ കഴിയുന്ന ശക്തമായ ഒരു മനസ്സിന്റെ ഉടമകളാണ് നമ്മൾ, എന്നാൽ നാം പലപ്പോഴും ഇത് തിരിച്ചറിയാതെ പോകുന്നു.
നമ്മുടെ പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും പറഞ്ഞു വെക്കുന്ന യാഥാർഥ്യവും നിങ്ങൾ നിങ്ങളുടെ മനസ്സിനെ ആശ്രയിക്കുക എന്ന് തന്നെയാണ്.
ഈശ്വരൻ അല്ലെങ്കിൽ ബ്രഹ്മം പുറത്തല്ല നമ്മോടൊപ്പം ആണ് എന്ന് നാം മനസ്സിലാക്കുക.
നാല് വേദങ്ങളിൽ നിന്നെടുത്ത നാല് മഹാവാക്യങ്ങൾ ഇവയാണെന്ന് നിങ്ങൾക്കറിയാമല്ലോ.
"തത്വമസി"
''അഹംബ്രഹ്മാസ്മി"
"പ്രജ്ഞാനം ബ്രഹ്മ"
"അയം ആത്മ ബ്രഹ്മ"
ഉള്ളിലെ ശക്തിയെ തിരിച്ചറിയുക.
നിങ്ങളുടെ ശക്തിയും ദൗർബല്യവും തിരിച്ചറിയുക.
ആഗ്രഹിക്കുന്നത് പോലെ, സ്വപ്നം കാണുന്നത് പോലെ ജീവിക്കുവാൻ പഠിക്കുക.
അതിന് നിങ്ങളുടെ മനസ്സിനെ സജ്ജമാക്കുക.
സ്നേഹപൂർവ്വം
നിങ്ങളുടെ
ഗിരീഷ് മാസ്റ്റർ
Mind Power Trainer
Author
Family Mentor
Humanitarian.
9447205439

Опубликовано:

 

8 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@InnocentAnteater-lw1vq
@InnocentAnteater-lw1vq 4 месяца назад
പൂയംനാളിന്.മറ്റൊരുസഭാവംഉള്ളത്ഒരാളിനോട്ദേഷൃംതോന്നിയാൽപിന്നീട്ഒരിക്കലുംആവൃക്തിയോട്മിന്ടില്ലാ
@sherinjoseph9058
@sherinjoseph9058 3 года назад
സത്യം ഞാൻ ഇങ്ങനെ തന്നെ ആണ്
@shaajimc
@shaajimc 3 года назад
ഗിരീഷ് മാഷേ പറഞ്ഞതെല്ലാം 98% ശരി തന്നെ🌹🌹🌹💐💐💐💐🌹🌹🌹
@soorajbabu1678
@soorajbabu1678 3 года назад
Great,,!!!! Ituvare kandathil ettavum mikachath. Avasanam paranja upanishath vaakkukal thanne anu ettavum valya prathividhiyum manashakthiyum💓🌹.
@sumagireesh646
@sumagireesh646 3 года назад
വസ്തുനിഷ്ഠമായ വിശകലനം. അഭിപ്രായങ്ങൾ.
@anandsgiri2432
@anandsgiri2432 3 года назад
Valare correct aayitt ulla kaaryangala anu paranjirikkunnatu
@anjaliau8617
@anjaliau8617 3 года назад
Absolutely right sir .. thanks for your presentation 🙏👍
@sumathibk794
@sumathibk794 3 года назад
Masge manassu niranjha snehathode orayiram thanks 🙏🙏🌹🌹🌹
@UshaKumari-um2ed
@UshaKumari-um2ed 6 месяцев назад
Namaste sir nalla arivukal verygood congratulations ❤❤️❤️👌👌👌👍👍👍
@shortcooktraval3512
@shortcooktraval3512 3 года назад
ആദ്യമായി പോസിറ്റീവ് എനർജി കിട്ടി നന്ദി
@chandrachandrav8966
@chandrachandrav8966 Год назад
എല്ലാം വളരെ ശരി ❤️❤️❤️ സന്തോഷം
@bibinthomas7805
@bibinthomas7805 Год назад
99% ശരി ആണ്‌....... രാജ നാൾ ആണ്‌ പൂയം എന്നിട്ടും പൂയം നാളുകർക്ക് എപ്പോഴും ദുഃഖങ്ങളും പ്രശ്നങ്ങളും മാത്രം 🤔🤔🤔🤔🤔🤔
@NoOne-no9te
@NoOne-no9te 9 месяцев назад
😢
@pavithranog4106
@pavithranog4106 10 месяцев назад
വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങൾ 🙏🏻👍🏻
@sukumarapillai7667
@sukumarapillai7667 Год назад
ഉറക്കത്തിൻറെ കാര്യത്തിൽ തിരുത്തുണ്ട്. ഉറക്കം എനിക്ക് വളരെ കുറവാണ്. കഷ്ടിച്ച് മൂന്നു നാലു മണിക്കൂർ മാത്രം.
@anjalisworld1113
@anjalisworld1113 7 месяцев назад
എനിക്കും 😢
@sunilkmrt9490
@sunilkmrt9490 3 месяца назад
ശരിയാണ് 😊ഉറക്കം കുറവ് തന്നെ
@sushav4073
@sushav4073 11 месяцев назад
Excellent Presentation 👌
@latharpai9604
@latharpai9604 Год назад
Paranadelam shariyan thank you so much sir
@amalk4683
@amalk4683 3 года назад
Valarey correct anu sir 🙏🙏🙏🙏👍👍👍👍👍👍👍👍👍
@ajithprasad2654
@ajithprasad2654 3 года назад
വളരെ സത്യം...
@nishapp4455
@nishapp4455 3 года назад
നന്ദി സർ
@jayapillai9789
@jayapillai9789 Год назад
എല്ലാം ശരിയാണ്.
@vidhulvijay4578
@vidhulvijay4578 3 года назад
Correct annu.....
@nishapp4455
@nishapp4455 2 года назад
Thanks
@syamalac.k.5287
@syamalac.k.5287 3 года назад
Very correct Syamala
@vishnujishnu1722
@vishnujishnu1722 3 года назад
Thank you sir🙏🙏🙏🙏
@prabhanandhann9253
@prabhanandhann9253 3 года назад
Tnx sir.very gud predictions abt pooyam
@satheeshr9259
@satheeshr9259 Год назад
താങ്ക്യൂ ഗുരു ❤❤❤❤
@bindhuuthaman1294
@bindhuuthaman1294 Год назад
Verry.Good.Sir
@vincyragesh3048
@vincyragesh3048 3 года назад
You are right sir.
@GopalanOT
@GopalanOT Месяц назад
Thank u
@sujathakk8371
@sujathakk8371 3 года назад
Thank you sir
@tijothomas4025
@tijothomas4025 3 года назад
Sathyam
@MindcraftAcademy
@MindcraftAcademy 3 года назад
Good observation and list... Master waiting for chithira kanni rasi
@rinulal
@rinulal 3 года назад
Good.
@swapnadipu5082
@swapnadipu5082 Год назад
താങ്ക്സ്
@dileepk.p1427
@dileepk.p1427 3 года назад
ശരിയാണ്👏👏👏👌
@senpm6778
@senpm6778 Год назад
very nice
@ammukutty1262
@ammukutty1262 3 года назад
കറക്റ്റ് ആണ് sir എല്ലാം 🙏🙏🙏
@sreemohankumar4718
@sreemohankumar4718 3 года назад
Best quality
@sushamasreedhar9383
@sushamasreedhar9383 3 года назад
Sir othiri thanx
@ajithprasadajithprasad9351
@ajithprasadajithprasad9351 Год назад
വളരെ സത്യം 🙏
@user-ug3ze6cy6u
@user-ug3ze6cy6u 6 месяцев назад
Congractulationce
@jayasreeradhakrishnan6065
@jayasreeradhakrishnan6065 3 года назад
സത്യം 😍
@subharatheesan3609
@subharatheesan3609 3 года назад
സത്യം🙏🙏
@geethavk4481
@geethavk4481 3 года назад
സത്യം
@sreejas7230
@sreejas7230 11 месяцев назад
Thank you sir❤
@sreejalekshmysreeja2333
@sreejalekshmysreeja2333 3 года назад
Sathyam njanum eganeyanu
@626sreejith
@626sreejith 3 года назад
സത്യം 👍👍
@ppkumarpplk8479
@ppkumarpplk8479 Год назад
Thanks. Sir
@sarikacs1534
@sarikacs1534 3 года назад
Super sir🙏🙏
@kichusmyworldkichamani8602
@kichusmyworldkichamani8602 3 года назад
സത്യം ❤️❤️❤️❤️❤️
@susyabraham4705
@susyabraham4705 10 месяцев назад
Thank. You🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@hayarihayarunnisa4564
@hayarihayarunnisa4564 11 месяцев назад
സത്യം എ ല്ല o സത്യം ❤
@ahanaahana4744
@ahanaahana4744 3 года назад
Correct
@hentrymaryson364
@hentrymaryson364 3 года назад
വളരെ പ്രശസ്തരായ ഒരുപാട് വ്യക്തികൾ ജനിച്ച ഈ നക്ഷത്രത്തിനെകുറിച്ചു നല്ല മതിപ്പ് തോന്നുന്നു. എല്ലാവരും കാണുവാൻ ശ്രമിക്കണം എന്നുമാത്രമല്ല വിശകലനം ചെയ്യുവാൻ കൂടി ശ്രമിക്കണം എന്നാണ് പറയുവാനുള്ളത്. മറ്റു നക്ഷത്രങ്ങളെക്കുറിച്ച് കൂടി അറിയുവാൻ കാത്തിരിക്കുന്നു.
@minichippy9676
@minichippy9676 3 года назад
Very very correct My daughter s star
@bimalkumar9400
@bimalkumar9400 3 года назад
Kerala kalidas an - Kerala Varma Valiyakoi Thampuran, Freedom fighter Bodeswaran , Father of famous poet Sugathakumari.
@ansonssmichael2124
@ansonssmichael2124 6 месяцев назад
Absolutely right
@aruna1724
@aruna1724 3 года назад
Satyam manneth
@user-dh8sr6wg5k
@user-dh8sr6wg5k Год назад
Valare currect
@pailyal8459
@pailyal8459 7 месяцев назад
U r correct🎉
@rakheedayan5973
@rakheedayan5973 3 года назад
Sakthan thampuraan pooyam nakshathram
@prasheed77
@prasheed77 Год назад
Very very true
@ushakumari3344
@ushakumari3344 Год назад
പറഞ്ഞത് 90% സത്യം
@maheshdamodaran4646
@maheshdamodaran4646 11 месяцев назад
സത്യം ❤❤
@rajeeva6199
@rajeeva6199 Год назад
100% correct sir
@vijunarayanan5905
@vijunarayanan5905 7 месяцев назад
Elllam sathyam. Njan pooyam annu
@sairaali172
@sairaali172 Год назад
Correct ❤
@nishashaju2746
@nishashaju2746 Год назад
സൂപ്പർ.. ഞാൻ പൂയം ആണ്
@sindhukb3503
@sindhukb3503 3 года назад
🙏🙏🙏
@jagan.k.jeevan9316
@jagan.k.jeevan9316 3 года назад
🙏👍👍👌
@JNJeditzzz008
@JNJeditzzz008 10 месяцев назад
100℅ correct
@MidhunKannembilly-uj8we
@MidhunKannembilly-uj8we Год назад
👍👍👍
@anaghaunnikrishnan3532
@anaghaunnikrishnan3532 3 года назад
🙏🙏🙏😊
@rinulal
@rinulal Год назад
Correct 💯
@strangeryt7232
@strangeryt7232 11 месяцев назад
🙏🙏
@sreedharansreedharan5793
@sreedharansreedharan5793 4 месяца назад
ok
@sreedevipk7721
@sreedevipk7721 Год назад
👌👌👌👌
@tijothomas4025
@tijothomas4025 3 года назад
Evarude kalayanm kala thamasom varuvo
@unnias4663
@unnias4663 3 года назад
👍👍❤❤🙏🙏
@rasmithamampuzhakkatt4025
@rasmithamampuzhakkatt4025 9 месяцев назад
👍👍👍👍
@SheebaTS-yj9xf
@SheebaTS-yj9xf 6 месяцев назад
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 7 месяцев назад
നല്ല ജോത്സരണ് പൂയം നക്ഷത്രക്കാരുട കൈകാലുകൾ നേർത്തിരിക്കും സ്ത്രീ ലമ്പഠനയിരികും അനധികൃത കുട്ടികളുടെ സ്ഥപകണയിരിക്കും ഒരിക്കലും ബറിയ അറഞ്ഞ് പരസ്ത്രീ ബന്ധം നടത്തില്ല ബാക്കി ഒക്രയ് താങ്കൾ പരഞ്ഞട് ശരിയാണ് 68വയസുള്ള പൂയം നക്ഷത്രകരണന് ജാൻ എനിക് e വേണ്ടാതീനം ഇല്ല ജാൻ e സ്റ്റാർ കറിൽ കണ്ടുവരാറുള്ള കരിയ മാണ് പറഞ്ഞത്
@sanitha11oo
@sanitha11oo Год назад
Valere valere sariyaanu. Ithrayum correct aayi arum paranjittilla
@sunithanishadh2822
@sunithanishadh2822 9 месяцев назад
❤❤❤
@shajanm.s4395
@shajanm.s4395 Год назад
99%സത്യം
@user-qf4rb9oj1c
@user-qf4rb9oj1c 5 месяцев назад
90%സെരിയാണ് മാഷേ 🙏
@PonnuAbhi-ug8ll
@PonnuAbhi-ug8ll 5 месяцев назад
💯 Correct reading sir... I am waiting for my lover Abhijith KS and our relationship will be changed into marriage....👍👍👍👍👍
@haripriya...4219
@haripriya...4219 3 года назад
100% Rt
@rajanvarghese7678
@rajanvarghese7678 8 месяцев назад
Oru jyotsan parayunnu puyam nal nallathalla ennu veroral valare nallathanu ennu arey viswasikkum
@footballvideos5110
@footballvideos5110 8 месяцев назад
പറഞ്ഞതല്ലാശരിയാണ്🙏🏻🙏🏻🙏🏻
@susyabraham4705
@susyabraham4705 10 месяцев назад
👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻
@ukcp54
@ukcp54 Год назад
Crocus sativus... Natrum mur....
@sreelekhaanoop8683
@sreelekhaanoop8683 Год назад
സ്ത്രീകൾ ഫെയിമസ് ആയവർ കുറവ് ആണല്ലോ ഞാൻ ശ്രെമിക്കാം താങ്ക്സ് സാർ എന്റെ സ്വഭാവം എനിക്ക് തന്നെ അറിയില്ല
@chandrabhanuchandrabhanu6815
@chandrabhanuchandrabhanu6815 3 года назад
നിങ്ങൾ പറയുന്ന എല്ലാം ശരിയാണ് വളരെ സന്തോഷം പൂയം നക്ഷത്രം2021 നല്ല സമയം ആണോ ജനനം 1963 ഡിസംബർ 4 8.45pm നല്ല സമയം ആണോ
@mindpowerjyothisham30
@mindpowerjyothisham30 3 года назад
2021 വിശദമായി അടുത്ത ആഴ്ച പറയാം
@sindhumanoj2960
@sindhumanoj2960 11 месяцев назад
Mashe,,,sathyamanu allam,njan enganeya
@hareesh626
@hareesh626 2 года назад
Cheta vishamam onn parayuvo
@palakkadgirl6653
@palakkadgirl6653 3 года назад
സത്യം എല്ലാം ശരീയ എൻ്റെ എല്ലാ കാര്യവും പറഞ്ഞ പോലെ നടക്കാറുണ്ട്..
@binuvijayan469
@binuvijayan469 5 месяцев назад
ഉറക്കം ഇല്ല
@sajindco5146
@sajindco5146 6 месяцев назад
Urakam mathram ella
@sreedevik2186
@sreedevik2186 3 года назад
ഇതെല്ലാം തന്നെയാണ് ഞാൻ .
Далее
DIY rocking horse for your kid #diy #parenting
00:57