Wonderful presentation 👍🏽, പക്ഷെ ഇതൊന്നും കേൾക്കാൻ ആലു കാണില്ല. എന്തായലും മനുഷ്യരെ മനുഷ്യരായി കാണാൻ ആഗ്രഹിക്കുന്ന Dr പോലുള്ള ആളുകളുടെ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ നൽകുന്നു.. നന്ദി സാർ🙏🏽
മാഷേ ഈ പറഞ്ഞ മാതിരി ഒന്നും ഇന്ത്യയിൽ ചികിത്സ നടന്നിട്ടില്ല, ശ്രൂശ്രൂതൻ പോലും practical Knowledge on application ശ്രദ്ധിച്ചിരുന്നു. ധാരാളം ആളുകൾ കേരളത്തിലെ Hospital വഴി രക്ഷപ്പെടുന്നുണ്ട്. ഒരു യുക്തിയുണ്ടാക്കി യുക്തി പ്രഹസനം നടത്തരുത്.
ആധുനീക രീതിയില്‍ ഒരു ഗവേഷണം പോലും നടക്കാത്തുകൊണ്ട് ഒരു പുരാതന ശാസ്ത്ര വിഭാഗം, ഉദാഹരണത്തിനു ആയുര്‍വ്വേദം, തെറ്റാണന്നു പറഞു ഫലിപ്പിക്കാന്‍ ഒരുപാട് പാടുപെടുന്നുണ്ട് ഡോക്ടര്‍ സാറ്... ആയുര്‍വേദത്തിലെ പ്രകൃതിയെ (വാതം, പിത്തം, കഫം) അസ്പതമാകി NATURE JOURNALS ന്റെ SCIENTIFIC REPORTS എന്ന JOURNAL ലില്‍ ആധുനീക TECHNOLOGY വച്ച് ഗവേഷണം നടത്തി പബ്ലിഷ് ചെയ്ത ആര്‍ട്ടിക്കിള്‍ ഒന്ന് വായിച്ചു മനസ്സിലാക്കൂ... താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്..... ഇതുപോലെ തന്നെ ഹോമിയോപതിയും ഇവരുടെ വക വിമര്‍ശനത്തിനു ഒരുപാടു വിധേയമായിട്ടുണ്ട്.... വെറുതെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ജനിച്ച കുറെ ശവ ജന്മങ്ങള്‍..... www.nature.com/articles/srep15786