Тёмный

ബൈക്കിന്റെ ടയർ പഞ്ചറായപ്പോൾ അഷ്ക്കർ സഅദിയും ഭാര്യയ്ക്കും തുണയായത് ഗോകുൽ 

REPORTER LIVE
Подписаться 2,3 млн
Просмотров 9 тыс.
50% 1

പാതിരാത്രി പെരുമഴയത്ത് ബൈക്കിന്റെ ടയർ പഞ്ചറായപ്പോൾ അഷ്ക്കർ സഅദിയും ഭാര്യയ്ക്കും തുണയായത് ഗോകുൽ എന്ന ചെറുപ്പക്കാരൻ
#malappuram #grandmasjid #secularism
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@Hisham-gz3ri
@Hisham-gz3ri Месяц назад
ഇതൊക്കെ ന്യൂസ്‌ ആയി മാറിയിടത്താണ് നമ്മൾ പരാജയപ്പെട്ടത്.. നന്മ മരിച്ചിട്ടില്ല ❤️
@Hameed-eb7re
@Hameed-eb7re Месяц назад
സത്യം.
@INDIA_240
@INDIA_240 Месяц назад
വിഷം ചീറ്റുന്ന ശാഖ വിഷങ്ങൾക്ക് ഇതുപോലെ ആകാൻ പറ്റില്ല 🙏ഇതാണ് ഇന്ത്യ 🥰
@980uv8
@980uv8 Месяц назад
സുഹൃത്തേ ഞാനിത് ഒരുപാട് പ്രാവശ്യം അത് വായിച്ചു ഞാൻ തന്നെ ഒരുപാട് പ്രാവശ്യം കരഞ്ഞു പോയിട്ടുണ്ട് ശരിക്കും കാണ്മുന്നിൽ നടക്കും പോലെ തന്നെ അനുഭ ❤❤❤
@harisarattukadavu8866
@harisarattukadavu8866 Месяц назад
കാലം മോശമായത് കൊണ്ടാണ് ഈ സംഭവം വാർത്തയായത്.. പല പരിവാറുകളും നടേശൻമാരും ആഞ്ഞു പുറകോട്ട് വലിക്കുമ്പോഴും ഈ സഹോദരനെ പോലുള്ളവരും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിച്ചു... സുഹൃത്തിന് അഭിനന്ദനങ്ങൾ...
@Mastermindz9087
@Mastermindz9087 Месяц назад
വിജയനും, റിയാസും, റഹീംമും നിങ്ങളെ മാത്രം മുന്നോട്ട് നയിക്കുന്നത് കൊണ്ട് പ്രശനം ഇല്ലല്ലോ
@Hameed-eb7re
@Hameed-eb7re Месяц назад
അദ്ദേഹത്തെ ഹൈന്ദവ സുഹൃത്ത് ആയി കാണുകയും അത് പ്രത്യേകം എടുത്ത് പറയുകയും ചെയ്യുന്നതിലൂടെ വ്യത്യസ്ത മതവിശ്വാസികൾ പരസ്പരം സഹായിക്കാറില്ല എന്നാല് ഇവിടെ എന്തോ അത്ഭുദം സംഭവിച്ചിരിക്കുന്നു എന്നും പറയുകയാണ് അത് ഒഴിവാക്കണം ആയിരുന്നു. ഇതൊക്കെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് കാണിക്കേണ്ടുന്ന സഹായങ്ങൾ ആയി കാണണം.
@abdusalam4686
@abdusalam4686 Месяц назад
Ee veshathod pothuve puchikkala pathiv ivide angane alla undayath
@ALRAHMAMEDIA313
@ALRAHMAMEDIA313 Месяц назад
ഒരുപാട് സമയം മറ്റൊരാൾക്ക്‌ സഹായത്തിനു വേണ്ടി യാതൊരു മുൻപരിചയവുമില്ലാത്ത വ്യക്തി ഈ കാലത്ത് ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പേശംസിക്കേണ്ടത് തന്നെയാണ് കാരണം എല്ലാവരും നെട്ടോട്ടം ആണ് പണം ഉണ്ടാക്കാനും സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടിയും പാവപ്പെട്ടവന്റെ ആവശ്യങ്ങൾ വേദനകൾ പ്രയാസങ്ങൾ ആർക്കും അറിയേണ്ട എന്നിടതെക്ക് കാര്യങ്ങൾ എത്തി അവിടെയാണ് ഇതുപോലുള്ള ആളുകൾ സമൂഹത്തിൽ മാതൃകയാകുന്നത് ❤❤❤❤❤
@mubashiramubi8820
@mubashiramubi8820 Месяц назад
ഇതാണ് കേരള സ്റ്റോറി മക്കളേ
@AfsahCkd
@AfsahCkd Месяц назад
ഇതൊന്നും വലിയ ഒരു സംഭവം ഒന്നുമില്ല നമ്മുടെ നാട്ടിലുള്ള അധിക അമുസ്ലിങ്ങളും നബിദിന റാലിക്ക് ഉണ്ടാവും
@ishamkallai6762
@ishamkallai6762 Месяц назад
ഇതാണ് കേരളം ❤❤❤❤👏👏👏👏
@rafeek3636
@rafeek3636 Месяц назад
ഇതൊക്കെ നമ്മൾ കേരളത്തിൽ പണ്ടേ അനുഭവിക്കുന്നതാണ്.. യാത്രകളിൽ , .., പക്ഷെ ഞങ്ങളുടെ എറണാകുളം ജില്ലയിൽ ഇങ്ങനെയില്ല - എന്നാൽ ഗ്രാമാ പ്രദേശങ്ങളിൽ കേരളത്തിൽ എല്ലായിടത്തും ഈ നിഷ്കളങ്ക നാടൻ കൈത്താങ്ങ് ഉണ്ട്
@ummuzzworld
@ummuzzworld Месяц назад
big സല്യൂട്ട് ഗോകുൽ bro👍👍👍
@ashiquemohammed8257
@ashiquemohammed8257 Месяц назад
Gokul❤❤❤
@MrBavamk
@MrBavamk Месяц назад
നമ്മൾ കേരളക്കാർ തന്നെ 💞
@niyaskooriyad
@niyaskooriyad Месяц назад
The Real Kerala Story ❤
@muhammediyas2475
@muhammediyas2475 Месяц назад
എന്ത് നല്ല വ്യക്തികൾ ❤️
@bineshv7659
@bineshv7659 Месяц назад
ഇതിന്ടെയൊന്നും ആവശ്യമില്ല. ഇവിടെ എത്രയോ പേര് തിരിച്ചും മറിച്ചും സഹായിക്കുന്നു. ഇതെന്ദോ ഒരിക്കലും ഒരാളും ചെയ്യാത്ത ത്യാഗം പോലെ പൊക്കി അടിക്കുന്നു.ഉസ്താദ് ഇത് വരെ മറ്റു മതസ്ഥരോട് ഇടപെട്ടിട്ടില്ലെന്നു തോന്നുന്നു.എന്തായാലും ഉസ്താദിന്ടെ സന്തോഷം ഞമ്മടെ സന്തോഷം ❤
@Yuva-e9c
@Yuva-e9c Месяц назад
അതെ
@user-lb7xw8sp4z
@user-lb7xw8sp4z Месяц назад
ഇവിടെ. എല്ലാവരും. ഒന്നിച്ചു. ജോലി. ചെയ്തു. ഒന്നിച്ചു. ബച്ചാണം. കഴിച്ചു. ഒന്നിച്ചു. ഉറങ്ങുക. പോലും. ചെയ്യുന്നു. ഇല്ല. കാര്യത്തിലും.. പാദസരം. സഹായിക്കാനും... അതിൽ. അഭിമാനിക്കയും. ചെയ്യുന്നു.
@majeedkk5965
@majeedkk5965 Месяц назад
ഇത് നേരെ തിരിച്ചാണെങ്കിൽ ഉണ്ടാകുമോ
@bensabirafeek7166
@bensabirafeek7166 Месяц назад
👍👍
@dileepchandran4323
@dileepchandran4323 29 дней назад
💕💕💕💕💕💕
@suhaibvp6182
@suhaibvp6182 Месяц назад
❤❤❤
@zubaida8040
@zubaida8040 Месяц назад
❤❤
@thalhathaqi2901
@thalhathaqi2901 Месяц назад
ഇവിടെ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിൽ അല്ലെ news ആക്കേണ്ടത് ഇതൊക്കെ ഇവിടെ സർവസാധാരണം അല്ലെ
@mysongs3649
@mysongs3649 Месяц назад
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 Месяц назад
About 1100 millions hindus are there in India 48 percent follow modi/amithsha's "other religion hate" policy 52 percent follow rahulgandhi's secular policy
@shabeebk5829
@shabeebk5829 Месяц назад
Ennaal , enikkum venam award .... Edo ithokke ivide common aaanu he ....
@Nafihnafinafihmoonadi-ie9tw
@Nafihnafinafihmoonadi-ie9tw Месяц назад
❤❤❤❤🥰🥰🥰🥰
@farissalman7908
@farissalman7908 Месяц назад
മലപ്പുറം അങ്ങിനെ ആണ്
@yunusak3526
@yunusak3526 Месяц назад
Calicut
@josephmj7814
@josephmj7814 Месяц назад
Usthadu murthadhayo
@Kaafir916
@Kaafir916 Месяц назад
ഗോകുൽ അറുത്ത് കറിവെച്ച ചിക്കൻകറി ഈ ഉസ്തു കഴിക്കുമോ…..?😇😇😇 ഇല്ല
@pmmidlaj7473
@pmmidlaj7473 Месяц назад
😂😂 എന്തൊരു മനസ്സാടാ നിന്റത് .......
@muhammedmidlaj95
@muhammedmidlaj95 Месяц назад
ഗോകുലിന്റെ നാട്ടിലെ അമ്പലത്തിൽ ഈ ഉസ്താദിനെ നമ്പൂതിരി ആക്കുമോ 🤧
@asharmavoor9919
@asharmavoor9919 Месяц назад
സ്വന്തം മതത്തിൽ പെട്ടവരെ ആയിത്തം പറഞ്ഞു വേർതിരിക്കുന്നവര അറുത കോഴിയെ തീറ്റിക്കാൻ നടക്കുന്നത്..
@jamsheertlr6025
@jamsheertlr6025 Месяц назад
കരഞ്ഞ് തീർത്തോ... കയുതന പോലെ
@successlife1520
@successlife1520 Месяц назад
ശബരിമലയ്ക്ക് പോകാൻ മാലയിട്ടാൽ ഉസ്താദിന്റെ വീട്ടിൽ ഒന്നും കഴിക്കില്ല... അത് വിശ്വാസത്തിന്റെ ഭാഗമായി മനസ്സിലാക്കി ഉസ്താദ് ആ ആചാരത്തെ ബഹുമാനിക്കും... അതുപോലെതന്നെയാണ് ഇതും
@underworld2770
@underworld2770 Месяц назад
മോല്യേമാര്ക്ക് ഇതൊക്കെ വലിയപുതുമയായിരിക്കും... കാരണം അവർ അറിഞ്ഞു കൊണ്ട് ആർക്കും ഒരു ഉപകാരവും ചെയ്യാത്തതാണ്..
@jamsheertlr6025
@jamsheertlr6025 Месяц назад
ശെരി മൂരി ഈ വിഷം ചീറ്റുന്ന സമയം കൊണ്ട് ഉള്ളിക്ക് വളം ഇടൻ നോക്ക്
@ilalhabeeb114
@ilalhabeeb114 Месяц назад
മനസ്സിൻ്റെ ദോശം ആരോട് പറയാൻ ഈച്ച സ്വഭാവം ജന്മനാ ലഭിച്ചവർ
@underworld2770
@underworld2770 Месяц назад
@@jamsheertlr6025 സത്യം തുറന്നുപറഞ്ഞാൽ ആർക്കുംപറ്റില്ലെന്നറിയാമായിരുന്നു
@underworld2770
@underworld2770 Месяц назад
@@ilalhabeeb114 ഉള്ളത് പറഞ്ഞാൽ മനസ്സിന്റെ ദോശമോ.. കൊള്ളാലോ നല്ലപഠിപ്പ്
@ilalhabeeb114
@ilalhabeeb114 Месяц назад
@@underworld2770 ക്ഷീരമുളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം
@ashkaruk1121
@ashkaruk1121 Месяц назад
ഈ കേസ് തീർന്നില്ലേ 🤣🤣🤣
@Tamil.Traveller
@Tamil.Traveller Месяц назад
വലിയ കാര്യം 😂😂😂മൂകം ഭവ കഴിവ്
@ashiquemohammed8257
@ashiquemohammed8257 Месяц назад
❤❤
Далее