Тёмный

ബോധവും പരിണാമവും | Consciousness and Evolution | Dr C Viswanathan 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 7 тыс.
50% 1

Consciousness and Evolution - Presented by Dr C.Viswanathan 7PM, 21st September 2018, Jurys Inn, Croydon, London, UK. Hosted by United Rationalists of UK (URUK) - A freethinkers forum in UK promoting scientific temper and rational thinking.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@sonythomas565
@sonythomas565 5 лет назад
Conciousness എന്ന അവസാന gapലേക്ക് Godനേയും Soulനേയും ഒക്കെ തള്ളിക്കേറ്റാനുള്ള Spiritualists ന്റെ കാര്യത്തിലും ഏകദേശം തീരുമാനം ആയി. A million thanks to Dr. Viswanathan for presenting and explaining AST to us.
@singhskeptic5742
@singhskeptic5742 5 лет назад
Would have benefited if would have been in english .Really missing his enlightened lecture.
@sreenathp.s.9560
@sreenathp.s.9560 5 лет назад
Thanks for adding slides
@sudanort4616
@sudanort4616 5 лет назад
എൻറെ ഒരു ചെറിയ സംശയം. താങ്കൾ പറഞ്ഞ ഘട്ടങ്ങൾ ഒരുപക്ഷേ സയൻസിന് ഉണ്ടാക്കാൻ കഴിഞ്ഞു എന്നു വിചാരിക്കുക എന്നാലും എൻറെ കോൺഷ്യസ്നെസ് അല്ലെങ്കിൽ വിശ്വനാഥൻ സാറിൻറെ കോൺഷ്യസ്നെസ് സയൻസിന് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുമോ?
@rinurosemichael1121
@rinurosemichael1121 4 года назад
Good class...aa piller lucky aahnu
@radhakrishnapillai5026
@radhakrishnapillai5026 5 лет назад
Videos presented within the sessions are not audible enough. I don't think it required to be presented, unfortunately this creates discontinuity
@jayakumarpuzhakkal7140
@jayakumarpuzhakkal7140 5 лет назад
Great
@thescienceoftheself
@thescienceoftheself 5 лет назад
ജീവിതവും സ്വപ്നവും --രണ്ടും ഒരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ പറ്റില്ല, (കിട്ടുന്നത് സ്വികരിക്കുവാനെ കഴിയുകയുളളൂ). രണ്ടും എപ്പോൾ വേണമെങ്കിലും അവസാനിക്കാം. ഇതിൽ വ്യക്തിബോധവും ഉണ്ട്, അതിൽ അനിശചിതത്വവും നിലനിൽക്കുന്നു. അതിൽ മനുഷ്യന് ഇടപെടാൻ കഴിയുന്നുമില്ല. അതു കൊണ്ടാണ് ഓരോ മനുഷ്യനും വിശ്വാസിയായിത്തീരുന്നത്. പകഷേ വിശ്വാസമെന്നത് ഉറപ്പില്ലാത്ത സത്യമാണ്. എപ്പോൾ വേണമെങ്കിലും മാറിപ്പോകാം. ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക്. രണ്ടും ഒന്ന് തന്നെ. യുക്തിവാദവും മതവാദവും രണ്ടും വിശ്വാസമാണ്. അത് കൊണ്ടാണ് യുക്തി വാദികൾ മതത്തിലേക്ക് , മതവാദികൾ യുക്തിവാദത്തിലേക്കും മാറുന്നത്.
@thescienceoftheself
@thescienceoftheself 5 лет назад
The main problem is that we and consciousness are born at different times. If it is born at the same time then no problem will arise. Also animals don't have consciousness. So no identity or self awareness. So it will work as a machine pre-programmed. Also humans are forced to born. Because it seems to have a freewill for an adult human, but it don't exist when we are young. The main problem is, we can't choose our parents as it extremely depends and determines our experiences of future life. If it was not necessary for other animals, it is not necessary for humans for a livelihood. Because all animals live. Also human life is a dream. Because both has almost same characteristics. We can't choose both life and dream which we want. Both starts without our concern and uncertainty exists on the ending. Uncertain what happens next. Due to both of this reason humans become believers. So there is a possibility that if the life or dream happens without our concern now then it has happened before and it will happen after. Dream is a best example in which we forgot about the previous day's dream during today's dream. Dream happens continuosly even though we are alive without our concern and remembrance. This is pure logic no one can deny this. We can be okay with the life dream if we don't have a disease called 'hunger, thirst' or pain and food is the medicine Because if a person dies due to hunger we can say it is a disease and that disease runs the world and it's experiences. There is solution for this dream. www.awarology.org Free download all books Escape the dream.
@mohammedshafia2826
@mohammedshafia2826 5 лет назад
വളരെ സരസമായി പറയേണ്ട കാര്യത്തെ അധികഠിനമാക്കി കളയുന്നതാണ് ഡോക്‌ടർ ചെയ്യുന്നത്.sorry for this comment.
@DIGIL.
@DIGIL. 5 лет назад
I'm wondering, why this is still 'a theory'. Why don't someone dare to try and prove (or disprove) this theory. By the way, this is the most materialistic theory on consciousness that I've ever heared. Even in the scientific community, the theory of consciousness being an emergent property is the most prominent.
@drsatheesh
@drsatheesh 5 лет назад
Medical jargons ഒഴിവാക്കിയാല്‍ നന്നായേനെ.
@viswanc
@viswanc 5 лет назад
ശെടാ ! സതീഷിന് അറിയാത്ത എന്ത് മെഡിക്കൽ ജാർഗൺ ??
@drsatheesh
@drsatheesh 5 лет назад
എന്റെ വ്യക്തിപരമായ പരാതി ആയി കാണേണ്ട. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വളരെ informative ആയ ഒരു presentation ആയിരുന്നു. പണ്ട് ഞാന്‍ 10 ല്‍ പഠിക്കുമ്പോൾ ക്ലാസില്‍ ഒരു ഹിന്ദികാരന്‍ പയ്യന്‍ ഉണ്ടായിരുന്നു. English മീഡിയം സ്കൂള്‍ ആയതിന്റെ ധൈര്യത്തില്‍ ചേര്‍ന്നതാണ്. എന്നാൽ മലയാളികളായ അധ്യാപകര്‍ ചില കാര്യങ്ങൾ ഡെഫനിഷന്‍ ഇംഗ്ലീഷില്‍ പറഞ്ഞു വിശദീകരണം മലയാളത്തിൽ പറയുമായിരുന്നു. അപ്പോൾ എല്ലാ നന്നായി മനസ്സിലായാലും എന്റെ ചിന്ത ഹിന്ദികാരന്‍ കൂട്ടുകാരനെ പറ്റീ ആയിരുന്നു. അവന് വല്ലതും മനസ്സിലായോ ആവോ എന്ന്.അവസാനം റിസള്‍ട്ട്ഏ വന്നപ്പോൾ എന്റെ ആധി അസ്ഥാനത്ത്താ ആയില്ല. അവന്‍ തോറ്റു. ഏതാണ്ട് അതേ ചിന്ത വന്നപ്പോൾ പറഞ്ഞതാണ്. അത്രേ ഉള്ളൂ.
@velayudhanananthapuram6138
@velayudhanananthapuram6138 5 лет назад
എവിടെനിന്നോ ഒ ഴുകിവന്ന ഒരു അപ്പൂപ്പൻതാടി. അടുത്ത ഒരു തലമുറയെയും താങിപ്പിടിച്ചുകൊണ്ട് ഭൂമിയുടെ ആകർഷണത്തെ വകവെയ്ക്കാതെ കാററിനൊത്ത് അലക്ഷൃമായി അങനെ ഒഴുകി. ഉണങി വരണ്ട ഭൂതലത്തെ ഗൗനിക്കാതെ ഈറൻ മണ്ണിനെ സ്പർശിച്ചപ്പോൾ തൻെറ തലമുറയെ സുരക്ഷിതമായ കൈകളിൽ ഏൽപിച്ചതിൻെറ ചാരിതാർതഥൃത്തോടെ എങോ പോയ് മറഞ അപ്പൂപ്പൻതാടി. പെട്ടെന്നാണ് എന്നെ ഒരു കട്ടുറുമ്പ് കടിച്ചത്. - ഒരു യുക്തിവാദി. അതെല്ലാം യാന്ത്റികമാണത്റെ.
Далее
Cute
00:16
Просмотров 3 млн
Вопрос Ребром - Булкин
59:32
Просмотров 690 тыс.