Тёмный

മതത്തിനു മുന്നിൽ മുട്ടുമടക്കുന്ന മലയാളി സമൂഹം : സക്കറിയ 

biju mohan
Подписаться 206 тыс.
Просмотров 39 тыс.
50% 1

Опубликовано:

 

27 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@firosekappil5268
@firosekappil5268 4 года назад
സർ അങ്ങയുടെ ഇതുപോലെയുള്ള നല്ല നല്ല പ്രഭാഷണങ്ങൾ വീണ്ടും യൂറ്റ്യൂബിലൂടെ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ ഇപ്പോഴാണ് യഥാർത്ഥ നവോധാനം ആരംഭിച്ചിരിക്കുന്നത്. താങ്കളും ആശ്രമത്തിൽ മുൻ നിരയിൽ ഉണ്ടാവണം. നമ്മുടെ യുവാക്കൾ കാത്തിരിക്കുന്നു. കേരളത്തിൽ നിന്നും മതവെറി തുടച്ചു നീക്കാൻ
@ilyasvarikkoden2641
@ilyasvarikkoden2641 4 года назад
കൈവെട്ടിയ ആളുകൾ ഒരു ന്യൂനപക്ഷമാണെങ്കിലും അതിൽ മനസുകൊണ്ട് സന്തോഷിക്കുകയും അയാൾക്ക് അങ്ങിനെതന്നെവേണം എന്നു ആശ്വസിക്കുകയും ചെയ്തതവരാന് കൂടുതൽ
@muhammadar8862
@muhammadar8862 4 года назад
Sherikkum ithaanu sathyam
@primitive-mind
@primitive-mind 4 года назад
അത് വളരെ ശെരിയാണ്. ഇസ്ലാമിന് വേണ്ടി ഇവർ എന്തോ വലിയ കാര്യം ചെയ്തു എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ടായിരുന്നു. കൈ വെട്ടുന്നതിനു പകരം ഇതുപോലെ ഒരു സ്റ്റേജ് കെട്ടി സംവാദത്തിനു ജോസഫ് മാഷിനെ വിളിക്കാനുള്ള സാമാന്യ ബുദ്ധി അവർ കാട്ടിയില്ല. തീവ്രവാദികൾക്ക് എന്ത് സാമാന്യ ബുദ്ധി.! ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളർത്തുന്ന സങ്കികൾക്ക് വളംവച്ചു കൊടുക്കൽ ആണല്ലോ ഇസ്ലാമിന്റെയും പ്രവാചകന്റെയും പടച്ചവന്റെയും മൊത്തം സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ഈ തീവ്രവാദികൾക്ക് പണി.
@satheeshrajan1984
@satheeshrajan1984 4 года назад
Exactly
@satheeshrajan1984
@satheeshrajan1984 4 года назад
@@primitive-mind 100% u r correct
@salaudeenph9699
@salaudeenph9699 Месяц назад
അമ്മയെ തല്ലിയാലോ 🤔🤔🤔🤔🤔
@najoommalappuram2595
@najoommalappuram2595 4 года назад
ഞാനൊരു മതവിശ്വാസി അല്ല എന്നിരുന്നാലും ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു മുസ്ലിം കുടുംബത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ ജോസഫ് സാറിനോട് ഞാൻ ക്ഷമ ചോദിക്കുന്നു.
@nanooraveendran4749
@nanooraveendran4749 4 года назад
Thaakal paranjathaanusari nammal raamaraajyam vannalum kaleefaat vannalum.namukokey valarey kurachu aayasalleyullu.ulla athrayum kaalam namukellam snehathodem santhoshathoem jeevichaalporey.kashtamthanney.
@najoommalappuram2595
@najoommalappuram2595 4 года назад
@@nanooraveendran4749 അത്രേ ഒള്ളു
@nanooraveendran4749
@nanooraveendran4749 4 года назад
Ningelude Nalla manasinu Nanni.
@najoommalappuram2595
@najoommalappuram2595 4 года назад
@@nanooraveendran4749 നന്ദി ചേട്ടാ
@varadarajans9743
@varadarajans9743 4 года назад
Only this kind of behavior you expressed, if heart-felt, will re-build India.
@sureshp2079
@sureshp2079 4 года назад
ഇവിടുത്തെ മുഖ്യ മലയാള പത്രങ്ങളുടെ തനി നിറം മലയാളികൾ ഇനിയും തിരിച്ചറിയണം
@renychacko9667
@renychacko9667 4 года назад
റോബിൻ അച്ചൻമാരേ മാത്രമേ കത്തോലിക്ക സഭ സംരഷിക്കത്തുള്ളൂ.
@marcelmorris6875
@marcelmorris6875 4 года назад
സഭയും ക്രിസ്തുവും തമ്മിൽ അല്ലെങ്കിലും ഒരു ബന്ധവുമില്ല.. ക്രിസ്തു എന്ന പേര് നല്ല ഒരു കച്ചവടച്ചരക്കാക്കിയ കോർപ്പറേറ്റ് മഹാമഹം..അതാണ് കത്തോലിക്ക സഭ
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 года назад
It's Time for intellectuals to come forward to explain Truth to people
@antonykj1838
@antonykj1838 4 года назад
നല്ല അവതാരണം ഇൻഫൊർമേറ്റീവ്
@dealsisle
@dealsisle 3 года назад
If a human being cannot burn with anger and at the same time weep and continue to shed torrents of tears at this cruel inhuman event, s/he is not a human, and calling such an entity a beast is an insult to all beasts.
@joshymathew2253
@joshymathew2253 4 года назад
Correctly said
@simonabraham9645
@simonabraham9645 4 года назад
Sir sathyathil sabha aareyanu samrekshikkunnathu 🤔🤔 ???????
@jinto40
@jinto40 4 года назад
Sudu is dangerous for the world.
@alexvarghese4240
@alexvarghese4240 4 года назад
മതം തലയ്ക്ക് പിടിപ്പിച്ചു വോട്ട് ചോദിച്ചു ഭരിക്കുക. കഞ്ചാവ് അടിച്ചു വണ്ടീ ഓടിക്കന്നതുപോലെ.
@sibichanjoseph5161
@sibichanjoseph5161 4 года назад
ജോസഫ്‌മാഷിന്റെ വിവാദമായ ആചോദ്യം എന്താണ് എന്ന് അറിയാവുന്നവർ റിപ്ളേ തരുമെന്ന് പ്രതീക്ഷിക്കുന്നു
@GeorgeThomaskottayam
@GeorgeThomaskottayam 4 года назад
മുഹമ്മദ് പടച്ചോനേ പടച്ചോനേ ദൈവം എന്താടാ നായിന്റെ മോനേ മുഹമ്മദ് ഒരു അയില മുറിച്ചാല്‍ എത്ര കഷണമാണ് ദൈവം മൂന്ന് കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ ഒരു തിരക്കഥയുടെ രീതി ശാസ്ത്രം എന്ന പി. ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്്തകത്തിന്റെ 58-ാം പേജില്‍ കൊടുത്തിരിക്കുന്ന പരാമര്‍ശത്തില്‍ മുഹമ്മദ് എന്ന ഒരു പേര്‍ നല്‍കി ചിഹ്നം ഒഴിവാക്കി ചോദ്യപ്പേപ്പറില്‍ കൊടുക്കുക മാത്രമാണ് പ്രൊഫ. ജോസഫ് ചെയ്തത്.
@sidhickca9343
@sidhickca9343 4 года назад
പടച്ചോനും മുഹമ്മദും ഒരുമിച്ച് വന്നതാണ് തെറ്റിദ്ധരിക്കപ്പെട്ടത്. ഇത് തെറ്റിദ്ധരിക്കപ്പെടുമെന്ന് ചോദ്യം പകർത്തി എഴുതിയ ഒരു കട്ടി അദ്ദേഹത്തോട് പറഞ്ഞതുമാണ്.
@krishnankuttysankaran585
@krishnankuttysankaran585 4 года назад
@@sidhickca9343 ഇപ്പോഴും തന്റെ തെറ്റിദ്ധാരണ മാറിയോ?
@salmanfaris9049
@salmanfaris9049 4 года назад
@@krishnankuttysankaran585 Orikkalum kaivettiyavare nyayeekarikkichittilla, annum innum. Pakshe Joseph mashine pole vivaramulla oraalk engane oru abadham patti ennath ascharyamaanu. Oru Muslim ingane ezhuthiyenkil Christianikalk ishtapedumaayirunno ? Yeshu : Pithaave pithaave Pithavu : Enthada naayinte mone ? Yeshu : Oru ayala murichaal ethra kashanamaanu ? Pithavu: 3 kashanamundenn ethra thavana paranjittundeda naaye ?
@malayilnatarajan
@malayilnatarajan 4 года назад
അധ്യാപക സംഘടന പോലും മുട്ടു വിറച്ചു നിന്നപ്പോൾ ആദ്യ മായി തൊടുപുഴ ടൗണിൽ താലിബാൻ അല്ലിതു കേരള മാണ് എന്ന മുദ്രാവാക്യവുമായി തെരുവിനെ പ്രകമ്പനം കൊള്ളിച്ചത് കേരള യുക്തിവാദി സംഘമാണ് തുടർന്ന് കേരള ത്തിലെ യുക്തി വാദീകുടുമ്പങ്ങൾ മുഴുവനും മൂവാറ്റുപുഴ പട്ടണത്തെ കടലാക്കിമാറ്റി പ്രകടനം നടത്തി യതും ഇന്നും സലോമീയുടെ മരണത്തിൽ സലോമീദിനം ആചരിക്കുന്നതും കത്തോലിക്ക സഭക്കെതിരെ ,ചോരക്കൊതിയൻ പാതിരിമാരെ ,വെള്ള പൊതിഞ്ഞഡ്രാക്കുള മാരേ ...നിങ്ങൾക്കു ചേരും പേര് ചെകുത്താൻ മാർ എന്ന മുദ്രാവാക്യം മുഴക്കി തൊടുപുഴ വീണ്ടും ..കേരള ത്തിൽ ഉടനീളം പ്രതിഷേധപ്രകടനങ്ങൾ നടത്തിയ ത് കേരള യുക്തവാദീ സംഘം മാത്രം ആണ് എന്ന് ഓർക്കുക ഒരു പത്രവും കാണില്ല ഇതൊന്നും
@joyapaul2020
@joyapaul2020 4 года назад
രാഷ്ട്രീയപ്പാർട്ടികളുടെയും സഭകളുടെയും പ്രത്യേകിച്ച് കത്തോലിക്കാ സഭയുടേയും നിഷ്ടൂരമായ ദ്രോഹപ്രവർത്തികൾ...
@alicepurackel7293
@alicepurackel7293 4 года назад
കുത്തോലിക്ക സഭ വളരെ ലജ്ജാകരം തന്നെ . നശിച്ചു നാറാണക്കല്ലാക്കിയാണ് പോക്ക് ഇവരൊക്കെ എന്താണോ പിള്ളേരെ പഠിപ്പിക്കുന്നത് ? ഹോ ദയനീയം തന്നെ. എനിക്ക് ഇവിടെ വാക്കുകൾ കിട്ടുന്നില്ല ദൈവമേ ഞങ്ങളുടെമേൽ കരുണ ഉണ്ടാകണമേ
@lansnik9822
@lansnik9822 4 года назад
കൈവെട്ടിയവരും സിറിയക്ക് പോയ ജിഹാദികളും ഒക്കെ വളരെ കുറച്ച് ആളുകൾ മാത്രമായിരിക്കാം. ശരി തന്നെ. പക്ഷേ, മറക്കാൻ പാടില്ലാത്ത മറ്റൊന്നുണ്ട്, അവരെ രഹസ്യമായും പരസ്യമായും പിന്തുണക്കന്നവരും ന്യായീകരിക്കുന്നവരായ ഒരു വലിയ വിഭാഗം കളത്തിന് പുറത്ത് നിൽക്കുന്നുണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടേ, ഇതിനെ തുറന്നെതിർക്കാൻ മുന്നോട്ടു വരുന്ന മുസ്ളീംങ്ങൾ ന്യുനാൽ ന്യൂനപക്ഷമാണ് എന്നതാണ് പരമാർത്ഥം. അത് മിക്കവാറും മതം വിട്ട യുക്തിവാദികൾ ആയ മുസ്ളിംങ്ങളോ അല്ലെങ്കിൽ മതം അങ്ങേയറ്റം നേർപ്പിച്ച് ഉപയോഗിക്കുന്ന ചിലരോ മാത്രമാണ് താനും. എന്തുകൊണ്ടെന്നാൽ അവർ ചെയ്തതെല്ലാം അവരുടെ മത പുസ്തകം ആഹ്വാനം ചെയ്യുന്ന കാര്യങ്ങൾ ആണ്. നിങ്ങൾക്ക് അതൊക്കെ തെറ്റും ഭീകരതയും തീവ്രവാദവും ഒക്കെ ആണെങ്കിലും അവരെ സംബന്ധിച്ച് അത് മതപരമായ ശരികൾ ആണ്.
@saleemab7862
@saleemab7862 Год назад
സീറോ മലബാർ സഭയുടെ ആസ്ഥാനം ആയ സിറിയയിൽ പോയത് ക്രിസ്ത്യാനി ആയി ജനിച്ച മൂന്ന് പേർ ആണ്. കൂട്ടത്തിൽ അവർ മതം മാറ്റിയ ഹിന്ദു മതത്തിൽ ജനിച്ച ഒരു പെൺ കുട്ടിയും.
@HariKrishnan-yc4ow
@HariKrishnan-yc4ow 4 года назад
Bold. And. Beautiful
@jibinjosephsebastian1498
@jibinjosephsebastian1498 4 года назад
അവന്റെ കൈ മാത്രം വെട്ടിയാൽ പോര എന്നു ക്ലാസ്സിൽ പൊതുവായി പറഞ്ഞ ഒരു ഒൻപതാം ക്ലാസുകാരി സഹപാഠിയും അതു കേട്ടു കൈയടിച്ച മറ്റു സഹപാടികളേം കണ്ടിട്ടുണ്ട്,(കോഴിക്കോടനു സംഭവം) എന്നിട്ടും ഇത്ര ചെറുതാക്കി പറഞ്ഞതിന്റെ രഹസ്യം മാത്രം മനസ്സിലാകുന്നില്ല...
@MrA514
@MrA514 4 года назад
വർഗ്ഗീയവാദികളെ കുട്ടികൾ മനസ്സിലാക്കി തുടങ്ങി എന്ന് സാരം
@jibinjosephsebastian1498
@jibinjosephsebastian1498 4 года назад
@@MrA514 എന്താണ് ഉദ്ദേശിച്ചത് എന്നു മനസിലായില്ല
@englishlive9388
@englishlive9388 4 года назад
ഈ സക്കറിയ എന്താണീപ്പറയുന്നത്.... മലയാളീ മതേതരന്റ ഗതികേടാണ്.... പ്രത്യേകിച്ചും ക്രിസ്ത്യാനിയായ മതേതര ഇസ്ലാമിസ്റ്റിന്റെ ഗതികേട്.... ഇദ്ദേഹത്തിന്റെ ഈ പ്രസംഗം ജോസഫ് സാറിനെ പിരിച്ചുവിട്ട മാനേജ്മെൻറ് സ്വയം മതേതരത്വം തെളിയിക്കാൻ വേണ്ടി ചെയ്ത ക്രൂരതയേക്കാൾ ക്രൂരമാണ്..... സക്കറിയയുടെ അഭിപ്രായം ചുരുക്കത്തിൽ ഇതാണ്... കേരളത്തിലെമുഴുവൻ മുസ്ലീങ്ങളും ISIS ൽ ചേരാത്തതു കൊണ്ട് അവരെല്ലാവരും തീവ്രവാദികളാണെന്നു പറയാൻ കഴിയില്ല.... അതുകൊണ്ട് ഇസ്ലാമിക തീവ്രവാദം ന്യൂനപക്ഷങ്ങളിലെ തീർത്തും ന്യൂനപക്ഷത്തിന്റെ പ്രശ്നമാണ്.... അതുകൊണ്ട് ഇസ്ലാമി നേയോ മുസ്ലീങ്ങളെയോ ആരും പൊതുവിൽ എതിർത്തു പറയരുത്..... എന്തൊരു തെമ്മാടിത്തരമാണല്ലേ.... ജോസഫ് സാറിന്റ പുസ്തക പ്രകാശനച്ചടങ്ങിൽ വന്ന് ജോസഫ് സാറിന്റെ കൈ വെട്ടിലേക്ക് നയിച്ച അശയത്തെപ്രതിരോധിച്ച് സംസാരിക്കുക.... എന്താല്ലേ.... ഇതു കൊണ്ടാണ് ഇദ്ദേഹത്തെ കൃസ്ത്യൻ മതേതരനായ ഇസ്ലാമിസ്റ്റ് എന്ന് വിളിക്കാൻ പറ്റുന്നത്.... സ്നേഹത്തിന്റെ വാചകത്തിലൂടെ പീഠനത്തെ ന്യായീകരിക്കുന്നവൻ....
@nisharajesh5043
@nisharajesh5043 4 года назад
Vidhyadharan a v true
@reality1756
@reality1756 4 года назад
സിലബസ്സിൽ പുറത്ത് നിന്നും questio ൻ ഉണ്ടാക്കുമ്പോൾ സ്ക്രീനിങ് നടത്തേണ്ടിയിരിക്കുന്നു.
@IamAnoop10
@IamAnoop10 3 года назад
Well said sir 👍🙏💪
@salaudeenph9699
@salaudeenph9699 Месяц назад
❤❤❤നമ്മൾ ഇന്ന് പാഷന്റെ പിറകെയാണ് .😥😥😥😥 ജോസഫ് സാറും വഴുതി വീണു പാഷനിൽ 🙄🙄🙄🙄🙄 കൈ കൊത്തിയവർ പുതിയ ട്രെൻഡിലും 😥😥😥😥
@name1name278
@name1name278 4 года назад
ആശയത്തെ ആശയം കൊണ്ട് നേരിടണം വാള് കൊണ്ടല്ല
@vinuthiruvattar4887
@vinuthiruvattar4887 4 года назад
Very dangerous case of Prof Joseph...........Terrible and and Horrible............ Support from people like you in such issues is nice...
@jayakrishnanvarieth1301
@jayakrishnanvarieth1301 3 года назад
Hats off to Sakkaria for bravely discussing about it
@jaimonputhur2757
@jaimonputhur2757 4 года назад
വിപ്ലവകാരി അച്ചുമാമൻ 😬
@mohmedhadil7739
@mohmedhadil7739 3 года назад
One must Imagine Sysyphus Happy.❤️
@josemathew8799
@josemathew8799 4 года назад
എനിക്ക് ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരൻ ആണ് സക്കറിയ. But now I comment. "പാവം സക്കറിയ". സക്കരിയക്ക് ശേഷം അഷ്റഫിനെ കേട്ടു നോക്കൂ.
@simonabraham9645
@simonabraham9645 4 года назад
Lokame kelkku athidharunamalle Joseph sarinte karyam 🤔🤔 samuhama Ninte manasakshi evide 🤔 evide ?????
@philipkuwait8146
@philipkuwait8146 4 года назад
AYALKU RASHTREEYAM ILLAYIRUNNU .
@byjugypsy5482
@byjugypsy5482 4 года назад
THINk about civilization, sure only chance by secular democracy
@ousephantony5268
@ousephantony5268 Год назад
താങ്കൾ പറഞ്ഞത് ശരിയാണ് സഭ അദ്ദേഹത്തെ കൈ ഒഴിഞ്ഞത് തെറ്റായി പോയി.
@user-dd2dc2bx8t
@user-dd2dc2bx8t 4 года назад
മതനിരപേക്ഷത പുലരണം. എന്നാൽ മറ്റെല്ലാ പ്രശ്നങ്ങളും താനേ തീർന്നുകൊള്ളും. അല്ലാത്തതെല്ലാം ആരെന്തു പറഞ്ഞാലും അസഹിഷ്ണുത ഉണ്ടാക്കുന്നതാണ്. മറ്റുള്ളവരുടെ ചിന്തകളെയും പരിഗണിക്കുക .
@rajeshsapiens6680
@rajeshsapiens6680 4 года назад
അതായത് മത വിമർശനം പുറകെ മർദ്ദനം ഹരിഹരാത്മജം ദേവമാശ്രയേ കൈ വെട്ടിയതിൽ തെറ്റില്ല. അല്ലെ ?
@simonabraham9645
@simonabraham9645 4 года назад
No importance for 90 but most important matter is that 10 🤔🤔
@hahahahahahahahahahah4662
@hahahahahahahahahahah4662 4 года назад
oru 25u kolam mune namalku pattini aayirunu valiya kaaryam .anu aarum mugam moodiyirunila namude naatil .epo .aage moodi .manasum moodipoi .oru kaaryam parayatte namal maathramala bhoomiyile jeevigal .oru puzhu adum oru jeeviyaanu .namalle kaallum Bodham avarkaanu oru kaaryathil .avar madham kandu pidichila .namalekaallum yethrayo Mele yaanu avar
@pauljoseph2340
@pauljoseph2340 4 года назад
ജോസഫ് സാറിനോട് നീതി പുലർത്താത്ത സഭാനേതൃത്വം ക്രിസ്തുവിന്റെ നാമം ഉച്ചരിക്കുവാൻ യോഗ്യരല്ല. മാത്രവുമല്ല നിങ്ങൾ മാപ്പർഹിക്കുന്നുമില്ല.
@mathewschacko6109
@mathewschacko6109 4 года назад
son Varghese Itty ജോസഫ്സാറിന്റെ കൈ വെട്ടിയത് ഭീകരപ്രവർത്തനവും മതമൗലികവാദവും തന്നെയാണ്. എന്നാൽ ആ കാര്യത്തിൽ സഭ എന്തു പ്രതികരിക്കണമായിരുന്നു? മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അയാളുണ്ടാക്കിയ ചോദ്യപേപ്പർ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഉല്പന്നമാണെന്നു സമർത്ഥിക്കേണമായിരുന്നോ? ഉത്തരമെഴുതേണ്ടത് അമുസ്ളീങ്ങൾ മാത്രമല്ലല്ലോ. അതോ അയാൾ ചെയ്തത് തെറ്റ്, പക്ഷേ നിങ്ങൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നു പറയണമായിരുന്നോ? ഇത്തരമൊരു വിഷമസന്ധിയിലാണ് ജോസഫ്സാറും അദ്ദേഹത്തിന്റെ രാഷ്ട്രീയവും കോളേജിന്റെയും സഭയുടെയും നേതൃത്വങ്ങളെ കൊണ്ടെത്തിച്ചത്. സഭയാണ്, രാഷ്ട്രീയപാർട്ടിയല്ല.
@pauljoseph2340
@pauljoseph2340 4 года назад
@@mathewschacko6109 സത്യം എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ മത തീവ്രവാദികളുടെ വാദഗതികളോട് യോജിച്ചു കൊണ്ട്,ജോസഫ് സാറിനോട് അനുഭാവം കാണിക്കാതെ, ആശ്വാസം പകരേണ്ടവർ,മുൻ വിധിയോടെ പെരുമാറി. അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കി ആ കുടുംബത്തെ പീഢിപ്പിച്ചതിനാൽ, കടുത്ത നീതി നിഷേധം തന്നെയാണ് ചെയ്തത്.ആ നീതി നിഷേധം അദ്ദേഹത്തിന്റെ ഭാര്യയുടെ ആത്മഹത്യ വരെ കാര്യങ്ങൾ എത്തിച്ചതിനാൽ ആ ജീവന്റെ നാശത്തിന് ഉത്തരവാദി നീതി നിഷേധിച്ചവർ തന്നെയാണ്.ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും സ്വജീവിൻ ബലിയർപ്പിച്ച യേശുവിന്റെ നാമം പേറുന്നവർ അതുമല്ലെങ്കിൽ അവന്റെ അപ്പസ്തോലൻമാരെന്ന് അവകാശവാദമുന്നയിക്കുന്നവരാണ് ഈ പ്രവർത്തി ചെയ്തത്. അവരെ ന്യായീകരിക്കുന്നവരും അവരെപ്പോലെതന്നെ അധമരാണ്.അനീതി പ്രവത്തിക്കുന്നവരെ നിങ്ങൾ എവിടെ നിന്നാണന്ന് ഞാൻ അറിയുന്നില്ല എന്ന യേശുവചനം ഓർമ്മിച്ചാൽ നന്ന്.
@mathewschacko6109
@mathewschacko6109 4 года назад
@@pauljoseph2340 കുത്തും കോമായുമിടാൻ വിദ്യാർത്ഥികൾക്കറിയാമോയെന്നു പരീക്ഷിക്കുവാൻ, മതസ്പർദ്ധ വളർത്തുന്ന, പാഠപുസ്തകത്തിനു പുറത്തുനിന്നുള്ള ആ ഭാഗം മാത്രമേ ജോസഫ് സാറിനു കിട്ടിയുള്ളായിരുന്നോ? മത തീവ്രവാദത്തെ ഒരു കാരണവശാലും ന്യായീകരിക്കുവാൻ സാധ്യമല്ല. എന്നാൽ ജോസഫ്സാറിനുണ്ടായ ദുര്യോഗങ്ങളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനുള്ള പങ്കു മൂടിവയ്ക്കുവാൻ കുറ്റം സഭയുടെമേൽ കുറം ചാർത്താൻ നോക്കരുത്.
@pauljoseph2340
@pauljoseph2340 4 года назад
@@mathewschacko6109 മുഹമ്മദ് എന്ന പേര് ഉപയോഗിച്ചതാണല്ലോ അദ്ദേഹം ചെയ്ത തെറ്റ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ കാരണം പറഞ്ഞ് സത്യത്തെ വളച്ചൊടിക്കാമെന്നേയുള്ളു. എന്നാൽ നീതി നിഷേധം എന്നും നീതി നിഷേധം തന്നെയാണ്.
@mathewschacko6109
@mathewschacko6109 4 года назад
@@pauljoseph2340 താങ്കൾ ആ ചോദ്യം ഒന്നു വായിച്ചുനോക്കൂ. ആ ചോദ്യം മാത്രം വായിക്കുന്ന ഒരാൾക്ക് അത് മുഹമ്മദ് നബിയെന്നോ ഏതോ ഒരു മുഹമ്മദ് എന്നോ, ആരെന്നാണു മനസ്സിലാവുക? ഭാഷാദ്ധ്യാപകനായ ജോസഫ് സാറിന് ഈ അപകടം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു പറഞ്ഞാൽ ഉൾക്കോള്ളാൻ ബുദ്ധിമുട്ടുണ്ട്.
@rateeshsukumaran7735
@rateeshsukumaran7735 4 года назад
Poor audio.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 4 года назад
എന്റെ അമ്മ മാണ്യേടത്തിയുടെ 8 പ്രസവവും പാത്തു ഇത്താത്തയുടെ 5 പ്രസവവും (രാപ്പകൽ - അർദ്ധരാത്രി രണ്ടര മണിക്ക് പോലും) എടുത്തപ്പോൾ സവർണനും അവർണനും ഹിന്ദുവും മുസൽമാനും ഇല്ലായിരുന്നോ? ഇപ്പോഴുള്ള നെറികെട്ട രാഷ്ട്രീയപ്പാർട്ടികളുടെ കണ്ണു ഇനിയും തുറക്കില്ല അല്ലേ?
@vijendralalayiroor9877
@vijendralalayiroor9877 4 года назад
Sakkariya the real fifth column barking again and again without any shame.
@Indian-gn7tz
@Indian-gn7tz 4 года назад
idinu marupady parayuvan arivullavar undo
@samthomas3009
@samthomas3009 4 года назад
Muslims or community have come long way after Joseph sir. We have many Muslims come openly against problems with that religion. There is an excuse for who attacked Joseph sir as they probably or uneducated and low life. But what Sabah leadership did was unforgivable.
@sukumarankv5327
@sukumarankv5327 4 года назад
തെററ് തിരുത്തു അമ്മ മക്കൾ സംസ്കൃതി ശക്തി സ്വരൂപമായി നാട് ദേശം രാഷ്ട്ര ശക്തിക്കായി തീരു എല്ലാവരും ഇവിടെ അമ്മയുടെ ശക്തി സ്വരൂപികളായി ലോകത്തിന് മാതൃക ആശയവും തത്വവും പുനർ അവതരിപ്പിക്കുവാനായി നേതൃത്വമായി തീരു !
@lingtree3142
@lingtree3142 4 года назад
Udayippu Sakkariya
@jalajabhaskar6490
@jalajabhaskar6490 4 года назад
The religion of peace and religion of love expanded through mass murders and forced conversions...what else the followers will do?
@Ninankoshykulathu
@Ninankoshykulathu 4 года назад
ഇതൊക്ക ആരോട് പറയാനാ, നമ്മൾ അനുഭവിക്കുക അത്ര തന്നെ, രാഷ്ട്രീയക്കാരെ എടുത്ത് തോട്ടിൽ കളയാതെ ഇവിടെ ഒന്നും മാറില്ല
@royyohannan51
@royyohannan51 4 года назад
മത മാലിന്യങ്ങൾ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയക്കാർ ആയി പോയി അതാണ് ഇവിടുത്തെ കുഴപ്പങ്ങൾ.
@ajith887
@ajith887 4 года назад
രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പിൽ നമ്മുക്ക് നേരിടാം..... പക്ഷെ മതം ആണ് ഇപ്പൊ കേരളത്തിൽ രാഷ്ട്രീയം കളിക്കുന്നത്..... കേന്ദ്രംത്തിൽ രാഷ്ട്രീയം മതം കളിക്കുന്നു.... രണ്ടും വലിയ അപകടം ആണ്
@shibuchacko3376
@shibuchacko3376 4 года назад
അതാണല്ലോ കത്തോലിക്ക. സഫേല ആ കറുത്ത ഹൃദയം ഉള്ള വേളുത്ത കുപ്പായം ഇട്ട ആ പാതിരി
@alexvarghese4240
@alexvarghese4240 4 года назад
ക്രിസ്തീയ സഭകൾക്ക് ക്രിസ്തു വിഭാവനം ചെയ്യാത്ത ഒരു വർഗ്ഗം ഉണ്ട് അതാണ് പുരോഹിതവർഗ്ഗം. ഇവരുടെ സ്വഭാവം എന്താണ് എന്ന് ക്രിസ്തു നല്ല ശമര്യക്കാരെന്റെ കഥയിൽ പറഞ്ഞിരുന്നു. (മനുഷ്യ വർഗ്ഗത്തിൽ നിന്ന് പുരോഹിതവർഗ്ഗത്തിൽ പോയ നല്ല മനുഷ്യരെ വിസ്മരിക്കുന്നില്ല) ഏത് മതമായാലും പുരോഹിത വർഗ്ഗത്തിന് ഒരു പൊതു സ്വഭാവം ഉണ്ട്.
@saleemab7862
@saleemab7862 Год назад
ശ്രീ സക്കറിയ എഴുതിയ "എന്തുണ്ട് പിലാതോസെ വിശേഷം?" എന്ന നോവൽ, 28 കൊല്ലം മുൻപ്, വായിച്ച് ഞാൻ അൽഭുതപ്പെട്ടിരുന്നു. കാരണം, വിശ്വാസിയായ ഒരു ക്രിസ്ത്യാനി, യേശുവിനെ ഒരു കാമദേവൻ ആണെന്ന്, പിലത്തോസിൻ്റെ വനിതാ സെക്രട്ടറിയോട് മഗ്ദലന മറിയത്തേക്കൊണ്ട് പറയിപ്പിച്ചതാണ് അതിന് കാരണം. യേശു, കൈ കൊണ്ട് തടവിയപ്പോൾ അവളുടെ "ഉൾത്തുടകളിലൂടെ ഒരു കൊള്ളിയാൻ മിന്നിയത് പോലെ അനുഭവപ്പെട്ടു" എന്ന വാചകം! ഇപ്പോഴദ്ദേഹം പറഞ്ഞപ്പോഴാണ്, അദ്ദേഹം ക്രിസ്റ്റ്യാനിയായി ജനിച്ചുവെങ്കിലും മതം ഉപേക്ഷിചിട്ട് വർഷങ്ങൾ ആയി എന്ന വിവരം അറിയുന്നത്. എനിക്കിഷ്ടപ്പെട്ട കഥാകാരൻ.
@sijuvarghesep9185
@sijuvarghesep9185 4 года назад
Catholic church actually a big business group.
@babakalayani
@babakalayani 4 года назад
can u exclu any religion fm the business group then why u r only targeting christianity in this case
@babakalayani
@babakalayani 4 года назад
in this case i am in the side of professor. i am against the prests.
@vt8941
@vt8941 4 года назад
കൈവെട്ട് സംഭവവും കത്തോലിക്കാസഭയും darsakan.in/home/%E0%B4%95%E0%B5%88%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%B5%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B2%E0%B4%BF/
@dineshkumarvv5336
@dineshkumarvv5336 4 года назад
സാർ , കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പ്രകടനത്തിൽ പങ്കെടുത്തവർ സമാധാനക്കാരായിരുന്നോ .കഷ്ടം സക്കരിയാ സാർ
@shajithomas7406
@shajithomas7406 3 года назад
ആ തീവ്രവാദികള്‍ നടത്തിയ പ്രവര്‍ത്തിയില്‍ മൗനമായി സന്തോഷിക്കുകയും പിന്തുണക്കുന്ന ഭൂരിപക്ഷം
@RaviKumar-vi9tb
@RaviKumar-vi9tb 4 года назад
മ്റു ഗങ്ങളുടെ ബുദധിയാ.അല്ല മ്റു ഗങ്ങൾ തന്നെയാ.ഇനിയും മ്റുഗങ്ങളെ കൊന്നു തിന്നൊ.ഉപദ്രവിക്കാത്ത മ്റുഗങ്ങളെ
@nibin7557
@nibin7557 4 года назад
മോദി അമിത്ഷാ ദ്വയം കാലത്തിന്‍െറ ആവിശ്യം ..
@jaleelknr8717
@jaleelknr8717 4 года назад
😜
@rajankrishnan6205
@rajankrishnan6205 4 года назад
സ൪,അലനേയു൦ താഹയേയു൦ ഇതിനോട് ചേ൪ത്ത് വായിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.. ഈ കേസ് നിരീക്ഷിച്ചാ.സി പി എമ്മി൯െറ ഉള്ളില് പ്രവ൪ത്തിക്കുന്ന എസ് ഡി പി എെ ക്കാരായിരിക്കു൦ഇവ൪.രണ്ടു കൂട്ട൪ക്കു൦ പൊതുശത്രുവുണ്ടല്ലോ.രോഗി ഇച്ഛിച്ചതു൦,വൈദ്യ൯ കല്പിച്ചതു൦....സി പി എമ്മി൯െറ കൊക്കിലൊതുങ്ങാതെ വന്നപ്പോഴാകാ൦ ഒരു സാഹചര്യ൦ ഒത്തുകിട്ടിയപ്പൊ ഇവരെ മാവോയിസ്ററുകളുടെ കണക്കിലെഴുതി അകത്താക്കിയത്..
@vks9289
@vks9289 2 года назад
സക്രിയ യുടെ തട്ടിപ്പ് കേസ് അന്വേഷണം എവിടെ വരെ യായി എന്ന് അറിയാൻ കേരള ജനത ആഗ്രഹം മുണ്ട്
@shajithomas7406
@shajithomas7406 3 года назад
സത്യം പറഞ്ഞതിന് ശേഷം, മാപ്പ് പറഞ്ഞു തല രക്ഷപെട്ടു കാപ്പി പൊടി അച്ഛൻ
@sajanuae
@sajanuae 4 года назад
the whole incident in now interpreted as if the catholic church is the primary culprit and the people who did this are no more important and their driving principle we can conveniently bury underground. Remember they are still around stalking on their next victim . Zachariah you are a coward you know very well catholics will not come behind you for saying this with a sword.
@simonabraham9645
@simonabraham9645 4 года назад
Appol oru karyam manasilayee 🤔🤔 ISIS cheyyunnathu athu thanayalle ???????? 🤔🤔 pithave ✝️😁😁😁😁🐒🐒
@padmakumarvm310
@padmakumarvm310 4 года назад
എന്റെ സക്കറിയെ, ഈ മൗനം പാലിക്കുന്ന സമാധാനപ്രിയർ എന്തു കൊണ്ടു ഈ ജിഹാദികൾക്കു എതിരെ പ്രതികരിക്കുന്നില്ല. ഇവിടെ കമ്മ്യൂണിസ്റ്കാരും കോൺഗ്രെസ്സ്കാരും, മുസ്ലിം ലീഗും ജിഹാദികളോട് ഒപ്പം ഈ പ്രൊഫസറിനു എതിരെ ഒന്നായല്ലോ. ഇപ്പോൾ കത്തോലിക്കാ സഭയും ജിഹാദികളുടെ കൂടെ ചേർന്നോ . ലജ്ജാവഹം.
@muhammedkutty3824
@muhammedkutty3824 4 года назад
ഇത് സംഘപരിവാർ സ്പോൺസേഡ് പരിപാടിയാണോ ഹൈദരാബാദിൽ വെച്ച് ഒരു പാവം സംഘപരിവാർ പ്രവർത്തകനെ കണ്ടു എന്നുപറയുമ്പോൾ ഇയാളുടെ നാവിൽനിന്നും തേനു വരുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് ഈ സംഘപരിവാർ പ്രവർത്തകർ എത്രയെത്ര മുസ്ലിംകളെയും ദളിതൻ മാരെയും പശുവിന്റെ പേരിൽ ഓടിച്ചിട്ട് നായയെപ്പോലെ തല്ലിക്കൊല്ലുകയും തല്ലിക്കൊന് മരത്തിൽ കെട്ടി തൂക്കുകയും ചെയ്തിട്ടുണ്ട് ഒരു ഓസ്ട്രേലിയൻ മെഷിനറി ഗ്രഹം സ്റ്റെയിൻസിനെയും കുടുംബത്തെയും ജീവനോടെ യാണ് ചുട്ടുകൊന്നത് ഈ സംഘപരിവാർ പ്രവർത്തകർ ഇവരെ കുറിച്ചാണ് പാവം സംഘപരിവാർ ഈ എന്ന് പറയുന്നത് പിന്നെ മാപ്പിള ലഹള എന്ന് പറഞ്ഞു ഇത് സംഘപരിവാർ എഴുതിയ ചരിത്രമാണ് ബ്രിട്ടീഷുകാർക്കെതിരെയുള്ള മൂവ്മെന്റ് ആണ് മാപ്പിളലഹള എന്നാക്കി മാറ്റിയത് സംഘപരിവാർ പ്രവർത്തകർ സംഘപരിവാർ ചരിത്രം മുഴുവൻ മനപ്പാഠമാക്കി ആണ് അയ്യോ പാവം വന്നു കളിക്കുന്നത് ഈ ചരിത്രം പറയാൻ നാണമുണ്ടോ നിനക്ക്
@mullanpazham
@mullanpazham 4 года назад
സുഹൃത്തേ... ഇനി നമുക്ക് ലോകമുസ്ലിങ്ങളിലേക്കു വരാം... കേരളത്തിന്റെ സമ്പത് ഘടനയുടെ നിലനിൽപ്പു തന്നെ മുസ്ലിം രാജ്യങ്ങളല്ലേ??? എന്നിട്ട് യാതൊരു നന്ദിയും മനഃസാക്ഷിക്കുത്തുമില്ലാതെ പറയുകയാണ്.. ലോക മുസ്ലിങ്ങൾ മുഴുവൻ തീവ്ര വാദികളാണ്... ജിഹാദികളാണ്....വർഗീയവാദികളാണ്...പോലും.... എന്നാണ് ലോകമുസ്ലിങ്ങളിൽ.. ചെറിയ ഒരുവിഭാഗത്തിനാണെങ്കിൽ പോലും തീവ്രവാദ പ്രവണത ആരംഭിച്ചതെന്ന്??? രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പലസ്തീനിലെ ജറുസലേമിൽ നിന്നും തദ്ദേശീയരായ മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും സ്വന്തം രാജ്യത്തു നിന്ന് ആട്ടിപ്പായിച്ചു പാശ്ചാത്യ രാജ്യങ്ങൾ ജൂതന്മാരെ കുടിയിരുത്തിയായത്‌ മുതലാണ്... ഇന്നും ലക്ഷകണക്കിന് പലസ്തീൻ കാർ ഗോലാൻ കുന്നുകളിലും മറ്റു അഭയാർത്ഥി ക്യാമ്പുകളിലും വെള്ളവും ആഹാരവുമില്ലാതെ നരകിക്കുകയാണ് സുഹൃത്തേ... പിന്നെ തീവ്രവാദത്തെപ്പറ്റി പറയുകയാണെങ്കിൽ ഞാൻ ഒന്ന് ചോദിക്കട്ടെ സുഹൃത്തേ.... അമേരിക്കൻ സിവിൽ വാറിലും ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും കോടിക്കണക്കിനു ആളുകൾ കൊല്ലപ്പെട്ടതിന് ആരാണുത്തരവാദി??? റഷ്യൻ വിപ്ലവത്തിൽ ലക്ഷങ്ങൾ കൊല്ലപ്പെട്ടതിന് ആരാണുത്തരവാദി??? ഹിറ്റ്ലർ ലക്ഷക്കണക്കിനാളുകളെ ഗ്യാസ് ചേമ്പറിലിട്ടു കൊന്നതിനാരാണുത്തരവാദി?? ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബിട്ടു ലക്ഷങ്ങളെ നിമിഷനേരം കൊണ്ടു വെണ്ണീറാക്കിയത് ആരാണ് ???? വിയറ്റ്നാമിലും കമ്പോഡിയയിലും നരനായാട്ട് നടത്തിയതാരാണ് ????? ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തിൽ എത്ര ലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്????? ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ക്രൂരതകൾ....ലോകചരിത്രത്തിലെ അതി നീചവും ഭയാനകവുമായ ഈ കൂട്ട കൊലപാതകങ്ങളൊന്നിലും ഒരു കാലത്തും മുസ്ലിങ്ങളുണ്ടായിന്നിട്ടില്ല.. ....എന്നിട്ടും നിങ്ങള്ക്ക് മുസ്ലിങ്ങളെ തീവ്രവാദികളാക്കിയേ പറ്റൂ.... പിന്നെ സിറിയ, ഇറാഖ്, ലിബിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ..... ഇസ്ലാം ഉണ്ടാകുന്നതിനു മുൻപുതന്നെ അതി ക്രൂരന്മാരായ ചെങ്കിസ് ഖാന്റെയും ടൈമൂറിന്റെയുംകാലം മുതൽ ഗോത്ര വർഗ സംസ്കാരത്തിലുള്ള യുദ്ധപ്രഭുക്കളുടെ നാടാണത്... ഇസ്ലാമും മറ്റും അവർക്കു ഒരു മുഖം മൂടി മാത്രം.... ഈ യുദ്ധപ്രിയരായ ഗോത്രങ്ങളെ ഒരു കണക്കിന് അടക്കി ഭരിച്ചിരുന്ന സദ്ദാം ഹുസ്സൈനെയും മുഅമ്മർ ഗദാഫിയെയും അതിലൂടെ ആ രാജ്യങ്ങളെയും തകർത്തെറിഞ്ഞ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും മനുഷ്യ രാശിയോട് തന്നെ കൊടും തെറ്റാണ് ചെയ്തത്.. ... ആരാണ് ISS..സദാം ഹുസൈനിന്റെ പതനത്തോടുകൂടി നിരാലംബരായ രണ്ടര ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാരാണ് ഈ ഭീകര സംഘടനയുടെ പിന്നിൽ... ഈ രാജ്യങ്ങൾ തകർത്തെറിഞ്ഞതിലൂടെ മറ്റു ഗൾഫ് രാജ്യങ്ങളെ പേടിപ്പിച്ചു വരുതിയിൽ നിർത്തുക എന്ന ലക്ഷ്യമാണ് അമേരിക്കക്കുണ്ടായിരുന്നത്.... അപ്പോൾ ആരാണ് ഭീകരവാദി.... തീവ്രവാദി?????? പിന്നെ ഏതെങ്കിലും എമ്പോക്കിയായ മുസ്‌ലിം തീവ്രവാദി ബോംബുസ്ഫോടനമുണ്ടാക്കിയാൽ.. അത് മുസ്ലിം തീവ്രവാദം.... സംജോധാ എക്സ്പ്രെസ് സ്പോടനമായാലും മലേഗാവ് സ്പോടനമായാലും ന്യൂസീലൻഡിലെയായാലും ഡെന്മാർഗിലെയായാലും അമേരിക്കയിൽ നിരന്തരമുണ്ടാകുന്ന തൊലി വെളുത്തവരുടെ വർണ വിദ്വെഷം മൂലമുള്ള വെടിവെപ്പ് പരമ്പരകളും നിങ്ങള്ക്ക് ഒറ്റപ്പെട്ട സംഭവങ്ങൾ.....ആസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ നേരെ നടക്കുന്ന വംശീയ ആക്രമണങ്ങൾ നിങ്ങൾക്കൊരു വിഷയമല്ല..... പ്രണാമം ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳
@rajeevanps853
@rajeevanps853 4 года назад
'Beef and beer bottle christianity' എന്ന ഗാന്ധിജിയുടെ വാക്കുകൾ ശരിവയ്ക്കുകയല്ലേ ജോസ ഫിന്റെ കാര്യത്തിൽ സഭാനേതൃത്വം കൈകൊണ്ട നിലപാട്.
@MohanKumar-fl7ob
@MohanKumar-fl7ob 4 года назад
Zacharia is a hypocrat.Still,he is barking abt,Gujarat.During that time,when sdpi terrorists,chopped that poor man,s hand,this hypocrat was totally quiet.shame.
@jkj1459
@jkj1459 4 года назад
WHY YOU DID NOT SPEAK THEN . AT LEAST NOW HE IS SPEAKING WITH COURAGE ..
@noushadkuttoth7188
@noushadkuttoth7188 4 года назад
സക്കറിയ ചോറ് തിന്നുന്നവൻ. എല്ലാ മതങ്ങളുടെയും മഹാ ഭൂരിപക്ഷവും വ്യാപാര സ്ഥാപനമായി മാറിയിരിക്കുന്നു.
@miniart2982
@miniart2982 4 года назад
SAKARIYAA.KERALATHILE MUSLIM BHEEKARAR KURAVAYIRIKUM ..BUT MATTULLAVAR SIRINODE PARANJAPPOL VETHANICHU. BHARATHATHE PATTY PARAYUMBOL VISHAMAMILLA!!!!! IYAALKU
@shivbaba2672
@shivbaba2672 Год назад
ഇതെന്താ നിങ്ങളുടെ നാസ്തിക സോവിയറ്റ് റഷ്യ യോ , നോർത്ത് കൊറിയയോ , ചൈനയോ . മതങ്ങൾ വ്യക്‌തിഗത അവകാശങ്ങൾ അല്ലെ . ഡെമോക്രസി അല്ലെ . നിങ്ങൾ ഏതു കാലത്താണ് ജീവിക്കുന്നത് സാറെ ?
@sadanandangv86
@sadanandangv86 4 года назад
പോടാ
@kannangopalakrishnan2451
@kannangopalakrishnan2451 4 года назад
വൈക്കത്തെ ഒരു പെൺകുട്ടിയുടെ മതംമാറ്റ വിഷയത്തിൽ കോടതി ക്കെതിരെ പ്രക്ഷോഭം നടത്തിയവരുടെ സംഖ്യ എടുത്തുവോ ആവോ... ഒരു ദിവസം കൊണ്ട് കേസ് നടത്താനുള്ള പണം പിരിഞ്ഞു അതും അവഗണിക്കാവുന്ന സംഖ്യയാണോ...
@davisthekkethala4868
@davisthekkethala4868 3 года назад
ഈ കത്തോലിക്ക സഭ പോപ്പ് മുതല്‍ പുരോഹിതര് വരെ political ബിസിനസ് ആണ് ഈ സഭയുടെ അന്തൃമാണ ് ഇവര് ആഗ്രഹിക്കുന്ന ത്
@jaseemj313
@jaseemj313 4 года назад
ഹിന്ദു കളുടെ ഓർമ്മ ഇല്ലേ ഗുജറാത്ത്‌ എന്ന അഭിമാന മുദ്രാവാക്യം ആണ് എന്നിക്ക് ഓർമ്മ വന്നത് ന്യൂ zea land മോസ്ക് അക്രമിച ക്രിസ്ത്യൻ തീവ്രവാദി യെ പിന്തുണ ച വരെയും ആണ് എനിക്ക് ഓർമ്മ വന്നത്
@mathewschacko6109
@mathewschacko6109 4 года назад
സഭ സഹായിച്ചെന്നോ? എന്തൊരു വ്യാഖ്യാനമാടേയ്?
@safvanmuhammed1125
@safvanmuhammed1125 4 года назад
ആ കൈവെട്ടിയവന്‍ ഇസ്ലാമിനെ വ്യാജമാക്കുകയാണ്...ഇസ്ലാം മതം ഒരിക്കലും ഇങ്ങനെയുളള കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നില്ല...
@shinammasebastian2298
@shinammasebastian2298 4 года назад
ശരിക്കും മുഹമ്മദ്‌ മതം കക്ഷി യുടെ കാലം മുതൽ.
@sivalalkv9398
@sivalalkv9398 4 года назад
ചെയ്തത് തെറ്റാണന്ന് പറഞ്ഞ് എത്റ മത സംഘടനകൾ പ്റതിക്ഷേധവുമായി തെരുവിൽ ഇറങ്ങി?
@Lathi33
@Lathi33 4 года назад
ഇസ്ലാമിലെ നിയമമമാണ് അവർ നടപ്പിലാക്കിയത്.. തെളിവ് വേണോ
@appukuank7512
@appukuank7512 4 года назад
പ്രവാചകനെ നിന്ദിച്ചാല്‍ വിപരീത ദിശകളിലുള്ള കൈകാലുകള്‍ വെട്ടണം - ഖുറാന്‍ -5-34 (ജബ്ബാര്‍ മാഷ് പറഞ്ഞതാണ് )
@itzgrandtwo3169
@itzgrandtwo3169 4 года назад
സർ.. ദയവുചെയ്ത് ഇത് എഴുതി എന്ന് വച്ച് എന്നെ തീവ്രവാദി യാക്കല്ലേ... പക്ഷെ സാറടക്കം എത്രയോ മനുഷ്യർ ഇവിടെ സമാധാനത്തോടെ ജീവിക്കുന്നു... എന്ത് കൊണ്ട് ഈ കോളേജ് പ്രൊഫെസ്സറുടെ കൈ മാത്രം വെട്ടേറ്റു നഷ്ട പ്പെട്ടു... കുഞ്ഞു മുഹമ്മദ്‌ എന്നതിനു പകരം മുഹമ്മദ്‌ എന്ന് എഴുതിയതത്രെ... .. അല്ലെങ്കിൽ യേശുദാസ് എന്നതിന് പകരം യേശു എന്ന് എഴുതി... പിന്നെ ഡയലോഗ് കൂടി കൂട്ടി ചേർക്കാമായിരുന്നു... മുഹമ്മദ്‌..(കുട്ടികളോട് ). കുട്ടികൾ നല്ലപോലെ പഠിക്കണം.. എന്ന ഡയലോഗ് അല്ല ഈ അദ്ധ്യാപകൻ എഴുതി വച്ചത്... കൈ വെട്ടി മാറ്റിയ മുസ്ലിം തീവ്ര വാദത്തെ ശക്തിയായി എതിർക്കുന്നതോടൊപ്പംനാം വിശ്വാസികളുടെ മനസ്സും വേദനിപ്പിക്കരുത്... പ്രത്യേകിച്ചും സ്വന്തം മതത്തെ സ്ലാകിച്ചു മറ്റു മതത്തെ ഇകഴ്ത്താൻ ശ്രമിക്കരുത്...
@athi6853
@athi6853 4 года назад
പിന്നെ എന്ത് മ..... നാടോ ഇവിടെ മതവികാരം വ്രണ പെടുത്തൽ ഒരു കുറ്റമായി നിയമത്തിൽ ഉള്ളത് . നിയമത്തിന്റെ വഴിക്ക് പോകാതെ സ്വയം ശിക്ഷ നടപ്പാക്കുന്ന തീവ്രവാദികൾക്ക് സപ്പോർട്ട് ചെയ്യുന്നോ തൂ ...ഫൂ😠😠😠
@itzgrandtwo3169
@itzgrandtwo3169 4 года назад
@@athi6853 പിന്നെ എന്ത്.....മൈ.... നാടോ മതേതരം എന്ന് പറഞ്ഞ് 500 വർഷത്തോളം ഒരുമതസ്ഥർ ആരാധിച്ചി രുന്ന പള്ളി ന്യായം.. സത്യം നോക്കാതെ കോടതി വെട്ടി പിടിച്ചവർക്ക് കൊടുത്തത്...നിയമം ത്തിന്റെ വഴി അല്ലെ.... അതിനെ എതിർക്കാൻ താൻ എന്തെ ഉണ്ടായില്ല..തൂ .... ഫൂ. 🤒🤒🤒
@athi6853
@athi6853 4 года назад
@@itzgrandtwo3169 ആ ഇങ്ങോട്ട് പോരട്ടെ മനസ്സിലുള്ളത് ചേട്ടനെ ആരും തീപ്ര വാദി എന്ന് വിളിക്കല്ലേ . ഈ കൈവെട്ടു സംഭവം നടക്കുമ്പോൾ ബി ജെ പിക്ക് ഇത്ര വോട്ട് ഷെയർ ഉണ്ടായിരുന്നുല്ല സുഹൃത്തേ... നിങ്ങളൊക്കെ എന്താണ് വിചാരിക്കുന്നത്.. ഞാൻ ബാബറി മസ്ജിദ് വിധിയെ അനുലിക്കന്നു എന്ന് തന്നോട് ആരു പറഞ്ഞു.
@itzgrandtwo3169
@itzgrandtwo3169 4 года назад
@@athi6853 സുഹൃത്തേ... നിയമത്തിന്റെ വഴിക്കു പോകാതെ എന്ന് പറഞ്ഞത് കൊണ്ട് എഴുതി.. ക്ഷമിക്കുക...
@sahadevanp8120
@sahadevanp8120 4 года назад
@@itzgrandtwo3169 ഇന്ന് മുഹമ്മദിനെ കാമഭ്രാന്തൻ, കൊള്ളക്കാരൻ, മാനസിക രോഗി എന്ന് കോടിക്കണക്കിനാളുകൾ സോഷ്യൽ മീഡിയയിൽ വിളിയ്ക്കുന്നുണ്ട്, മതനിന്ദ ശിക്ഷകരം എന്ന നിയമം ലോകത്ത് എടുത്ത് കളഞ്ഞാൽ പിന്നെ കുരു പൊട്ടൽ അവസാനിക്കും
Далее
24 часа в самом маленьком отеле
21:19