Тёмный
No video :(

മദ്ധ്യപ്രെദേശും മഹാരാഷ്ട്രയും പിന്നിട്ട് തെലുങ്കാനയിലേയ്ക്ക് |EPI 26| Ladakh Trip | Jelaja Ratheesh| 

Puthettu Travel Vlog
Подписаться 387 тыс.
Просмотров 131 тыс.
50% 1

മദ്ധ്യപ്രേദേശിലുടെയും മഹാരാഷ്ട്രയിലൂടെയും യാത്ര ചെയ്ത് തെലുങ്കാനയിലേയ്ക്ക് കയറുന്നതാണ് ഇന്നത്തെ വീഡിയോ
In todays video we reached Telangana by travelling through Madhya Pradesh and Maharashtra
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

3 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@hamzakutteeri4775
@hamzakutteeri4775 Год назад
യാത്രയിൽ ഇത് പോലെ കുറെ പ്രയാസങ്ങൾ ഉണ്ടാവും നല്ല ക്ഷമ വേണം, എല്ലാം ധ്യര്യമായി നേരിടണം, എല്ലാ നേരിൽ കാണുന്ന പോലെ,,, സൂപ്പറാണ്
@noufalm902
@noufalm902 Год назад
യാത്രാ പ്രേമികൾ ഇവിടെ 👍 അടിക്ക്
@Techhackwork
@Techhackwork Год назад
ആദ്യമായിട്ടാണ് video കാണുന്നത് ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം. Subscribed🔔☺️
@sijujoseph5929
@sijujoseph5929 Год назад
എല്ലാരും വല്ലാതെ ഷീണിച്ചല്ലോ... ഫാമിലി ടേക്ക് കെയർ... എത്രയും പെട്ടെന്ന് വീട്ടിൽ വാ all wishes puthettu ട്രാവൽ വ്ലോഗ് 😍😍
@jamespadathil7309
@jamespadathil7309 5 месяцев назад
ഞാൻ കാണുകയല്ല ഇവരോടെപ്പം യാത്ര ചെയ്യുകയാണ് അതാണെൻ്റെ അനുഭവം. സൂപ്പർ👍 അഭിനന്ദനങ്ങൾ.
@Iddeen
@Iddeen Год назад
മുത്തുവിനും പൊന്നുവും .. ഭാഗ്യമുള്ളവർ ഇങ്ങനെ സ്നേഹമുള്ള രണ്ട് അച്ചനേയും അമ്മയേയും കിട്ടിയതിൽ .ഇങ്ങനെയാത്ര ഒരു എപ്പിസോഡും മുടങ്ങാതെ കാണുന്ന വെക്തിയാണ് ഞാൻ ..
@shamseershamseer7679
@shamseershamseer7679 Год назад
ഇത് പോലെ ഫാമിലി ട്രിപ്പ്‌ വീണ്ടും പോകണം അടിപൊളി... ❤️🌹🌹🌹👍👍👍
@pulikkalmannathjamsheer6782
മുത്തുവിനും പൊന്നുവും .. ഭാഗ്യമുള്ളവർ ഇങ്ങനെ സ്നേഹമുള്ള രണ്ട് അച്ചനേയും അമ്മയേയും കിട്ടിയതിൽ .ഇങ്ങനെയാത്ര ഒരു എപ്പിസോഡും മുടങ്ങാതെ കാണുന്ന വെക്തിയാണ് ഞാൻ .. ഞാൻ സൗദിയിലാണ് ജോലി.. ട്യൂട്ടി കഴിഞ്ഞാണ് ഫസ്റ്റ് നിങ്ങളെ വിഡിയോയാണ് കാണാറ് .... ഈ സ്നേഹം എന്നും നില നില്ക്കട്ടെ❤
@ponnammajohnson6358
@ponnammajohnson6358 Год назад
യാത്ര യിലെ തടസ്സം എല്ലാം കൂൾ ആയി നരിടുന്ന രതീഷ് നു ബിഗ് സല്യൂട്ട് 👏👏❤
@forfuture7654
@forfuture7654 Год назад
You are occasionally facing 'little Challenges' ! So, You are showing us how to overcome such Problems 🙏👏
@babythomas7183
@babythomas7183 Год назад
വണ്ടി ശരിയായി കിട്ടിയതിൽ സന്തോഷം. ഞങ്ങൾക്കും ഇതൊരു പാഠമാണ് 🙏
@thajthaju7423
@thajthaju7423 Год назад
ആകെ മുഴുവനായി കാണുന്ന വീഡിയോ നിങ്ങളുടേത് മാത്രം❤️❤️
@leopardtiger1022
@leopardtiger1022 Год назад
Jabalpur marble rocks and water falls... Beautiful place to spend time admiring pristine Mother Nature.
@ashokanvg9268
@ashokanvg9268 Год назад
ഞാൻ ഒരു പെട്രോൾ പമ്പ് ജീവനക്കാരനാണ് ഞാൻ പലപ്പോഴും കമൻറ്റ് ചെയ്യണം എന്ന് വിചാരിച്ചതാണ് ഇന്ധനം മാറുന്ന പ്രശ്നം ശ്രദ്ധിക്കണം എന്ന് ഏതായാലും കുഴപ്പമില്ലാതെ രക്ഷപ്പെട്ടല്ലോ യാത്രമംഗളം നേരുന്നു
@johnsonvm12
@johnsonvm12 Год назад
എല്ലാവർക്കും ക്ഷീണം ആയല്ലോ! യാത്രയിൽ എല്ലാം വേണം ടയർ പഞ്ചർ ആകലും എണ്ണ മാറി അടിക്കലും .🌹🌷
@sacredbell2007
@sacredbell2007 Год назад
ഇത്തരം സന്ദർഭങ്ങളിൽ വേറെ ആരെങ്കിലും ആണെങ്കിൽ ടെൻഷൻ കാരണം ട്രിപ്പ് കുളമാക്കിയേനെ. ചേട്ടായി ഇതൊക്കെ വളരെ കൂൾ ആയി കൈകാര്യം ചെയ്തു. കഴിഞ്ഞ ലോറി ട്രിപ്പിൽ വണ്ടിക്കു എൻജിൻ പണി വന്നപ്പോഴും ചേട്ടായി കൂൾ ആയിരുന്നു. ഈ ആറ്റിട്യൂട് എല്ലാ യാത്രക്കാർക്കും പ്രചോദനം ആകുന്നുണ്ട്.
@jvgeorge1474
@jvgeorge1474 Год назад
Learned life the hard way, 🎉 having graduated from a national permit driver of long standing.
@genpt007
@genpt007 Год назад
Vandi pettenne redy aayi kittiyathil valare santhosham. Ini valiya prashanggal onnum illathe nattil ethatte.. Happy Journey...
@alexanderpjohn1786
@alexanderpjohn1786 Год назад
ജലജയെ കണ്ടാൽ നമ്മുടെ കേന്ദ്ര ധനകാര്യമന്ദ്രിയുടെ മുഖച്ചായാ!!😄
@dilipkumar1905
@dilipkumar1905 Год назад
നിർമല സീതാരാമൻ
@cnravi8675
@cnravi8675 Год назад
വളരെശരിയാണ്
@harikrishnan-bl4gh
@harikrishnan-bl4gh Год назад
Nirmala seetharaman
@vivekraveendran3955
@vivekraveendran3955 Год назад
💯 എനിക്കും മുൻപ് തോന്നിയിട്ടുണ്ട്.
@mackwilljohns2582
@mackwilljohns2582 Год назад
ഓർമിപ്പികല്ല ശിവനെ..🎉🎉🎉 അവർ ഇപ്പൊൾ തന്നേയ് GST കൂട്ടും...
@sanjukochi1456
@sanjukochi1456 10 месяцев назад
Really A, Blessed Family. ❤ The Love And Affection They Got From The Family Members Of Their Staff In Alwar Was Of No Words! ❤❤❤
@prameelasuresh6678
@prameelasuresh6678 Год назад
Thank God. .everything went smoothly. .💛💛💛
@NURUNNI
@NURUNNI Год назад
Good that issue was resolved fast. If possible change the tyre. Happy return journey!
@sauravkurup7629
@sauravkurup7629 Год назад
👌👌.. നിങ്ങളെ ഒരു ദിവസം കണ്ടില്ലെങ്കിൽ ഇരു കുറവ്. ഡെയിലി വീഡിയോ ഉടൻ ശ്രമിക്കുക 🥰
@kuruvilachacko
@kuruvilachacko Год назад
Hi അടിപൊളി സേഫ് ആയി തിരിച്ചു വായോ.. എല്ലാവർക്കും നല്ലത് വരട്ടെ 🙏നമ്മുടെ കോട്ടയത്ത്‌ നല്ല മഴ ആണ്...
@ajaysabari
@ajaysabari Год назад
ഇങ്ങനെ ദൂരയാത്ര ചെയ്യുമ്പോൾ ഉറപ്പായും പോർട്ടബിൾ എയർ കമ്പ്രസർ വണ്ടിയിൽ കരുതണം.
@mediamedia9694
@mediamedia9694 Год назад
മുത്തിന് മടുത്തോ ഡ്രൈവിംഗ് അല്ലെങ്കിൽ ആർക്കും ഓടിക്കാൻ കൊടുക്കില്ലാരുന്നല്ലോ... ഒക്കെ പെട്ടെന്ന് വരു love uu alll takecare
@baijujohn7613
@baijujohn7613 Год назад
ദൈവം അനുഗ്രഹിക്കട്ടെ എല്ലാം നല്ലതിനാ....🥰🥰🥰🥰👍👍👍👍🙏🙏🙏🙏
@anversavid5127
@anversavid5127 Месяц назад
നിങ്ങളുടെ ഈ ട്രിപ്പ്‌ അടിപൊളി ഈ ട്രിപ്പ്‌ ആദ്യം മുതൽ കണ്ടു ❤❤❤
@user-zf3sn8cu8q
@user-zf3sn8cu8q Год назад
Same problem with my suv escape se showing tire pressure low and now only I know it's not a big problem thank you
@bijushahulhameed7483
@bijushahulhameed7483 Год назад
സ്നേഹം നിറഞ്ഞ ജലജ സിസ്റ്റർ & രതീഷ് ബ്രദർ, മുത്ത് & പവിഴം (പൊന്ന്), എല്ലാവർക്കും അഭിനന്ദനങ്ങൾ, കേരളത്തിൽ നിന്നും ലഡാക്ക് വരെയുള്ള സാഹസിക യാത്രക്ക്! എല്ലാ വീഡിയോസും പോസ്റ്റ് ചെയ്യുന്ന അന്ന് തന്നെ ഞാനും കുടുംബവും കാണുന്നുണ്ട് പക്ഷെ എല്ലാം കൂടി ഇന്ന് ലൈക്കും കമന്റും ഷെയറും ചെയ്യുന്നു. മുത്ത് മോളുടെ ഡ്രൈവിംഗ് excellent!!! ഇനി പവിഴത്തിനെയും കൂടി നല്ല ഒരു ഡ്രൈവർ ആക്കിയെടുക്കണം.
@sureshkumarg3383
@sureshkumarg3383 Год назад
God bless you puthattu family
@thampyjohnjohn912
@thampyjohnjohn912 Год назад
God bless u all..
@girishampady8518
@girishampady8518 Год назад
ഡാൽ തടുക്ക.. റൊട്ടി 👍🏻🥰💕💃🏻💃🏻💃🏻😄
@ratheeshapthattummal6481
@ratheeshapthattummal6481 Год назад
Nalla video
@ameyasuresh9142
@ameyasuresh9142 Год назад
wish you all a safe journey🙏
@pradeepkrishnan4960
@pradeepkrishnan4960 Год назад
കുരങ്ങന്മാർക്ക് എന്തെങ്കിലും കൊടുത്തിരുന്നെങ്കിൽ ഈ വീഡിയോ കാണുന്ന എനിക്ക് കൂടുതൽ സന്തോഷം ആയേനെ
@abhishekanil4552
@abhishekanil4552 Год назад
അടിപൊളി 🌹
@anilchandran9739
@anilchandran9739 Год назад
വണ്ടി വലിയ പണി കൂടാതെ വേഗം തന്നെ കിട്ടിയത് ഭാഗ്യം. 🙏
@babythomas7036
@babythomas7036 Год назад
Muthu excelent🥰
@suhailsalim6050
@suhailsalim6050 Год назад
Video adipoli 😊❤
@rcthomas52
@rcthomas52 Год назад
Happy journey
@vkmony5545
@vkmony5545 Год назад
🌹All the Best 🌹
@sreenivasansankaran1085
@sreenivasansankaran1085 Год назад
ദൈവം അനുഗ്രഹിക്കട്ടെ 🌹
@spradeepkumarschandrasheka672
Super vlog mam 😊😊😊
@prajeesh_abraham
@prajeesh_abraham Год назад
God bless you 🇮🇳🇮🇳🙏🙏
@shajikk901
@shajikk901 Год назад
Wish u all a safe journey Trivandrum from Abudhabi ❤
@archie6702
@archie6702 Год назад
Always while filling fuel you should get down and see what they are doing, and not just sit in the car and order to put fuel. Anyways it is a lesson to remember forever. Drive safely, we are very much enjoying each and every episode. Have a nice time.
@rejivarghese5261
@rejivarghese5261 Год назад
god bless you
@krishnakumarmannil1526
@krishnakumarmannil1526 Год назад
She is a very good driver, she drives with confidence
@philipmathew9024
@philipmathew9024 Год назад
വണ്ടി ഓടാതെ ഇരുന്നോണ്ട് രക്ഷപെട്ടു ഇല്ലേ കൂടുതൽ പണി ആയേനേം. നിങ്ങൾ ലോറിയിൽ സ്ഥിരം പോയി റൂട്ട് അറിയാവുന്നതുകൊണ്ട് ഇങ്ങനെ പോകാം ഇതുകണ്ടു പലരും അടിച്ചു വിട്ടു പോകാൻ സാധ്യത ഉണ്ട്.
@shylabeegom531
@shylabeegom531 Год назад
Happy journey. ❤❤❤❤
@minithankachan1721
@minithankachan1721 Год назад
സൂപ്പർ ജലജ ❤❤
@joysonepallan7694
@joysonepallan7694 Год назад
Really this family is wonderful 👍🏼
@sanjayansanjay240
@sanjayansanjay240 Год назад
Chechi godbles you all
@shebinkr
@shebinkr Год назад
Super💞👏👏
@ramachandrant2275
@ramachandrant2275 Год назад
Nice......👍🙋👌♥️.
@bartel-shop
@bartel-shop Год назад
brilliant 🧑🤲
@mirutulatravels5702
@mirutulatravels5702 Год назад
Supar sister
@balujaya669
@balujaya669 Год назад
❤❤❤ Beautiful ❤️❤️❤️ photo Jelaja madam.congratulations madam.❤❤❤❤❤❤❤❤❤
@anilkumarp1586
@anilkumarp1586 Год назад
👌👌👍
@RatheeshRatheeshRa
@RatheeshRatheeshRa Год назад
ദൈവം കൂടെയുണ്ട് കേട്ടോ ആലോചിക്കണം
@TomTom-yw4pm
@TomTom-yw4pm Год назад
Topping up with excess pressure is not wise. Passenger Tires are not designed for load, hence less ply and proportional 'psi'. Long drive means more frictional heat resulting in further increase in tire pressure. The leak may seal by itself which will turn catastrophic. On load tires this move is acceptable.
@jvgeorge1474
@jvgeorge1474 Год назад
Yes.
@avinashthomas3579
@avinashthomas3579 Год назад
Iniyenkilum vahanagalkku fuel fill cheyyumbol sredhikkanam kettoo 😊😊❤❤❤❤ prethyekich nightil ...
@sajeevanut6499
@sajeevanut6499 Год назад
ഇതു പോലെ എനിക്കും സംഭവിച്ചിട്ടുണ്ട്
@jayakumarg1467
@jayakumarg1467 Год назад
All the best ❤❤❤❤
@vknairvknair3361
@vknairvknair3361 Год назад
മനോഹരം ആയിട്ടുണ്ട്,🎉🎉🎉🎉🎉
@StantoStanto-rw8xt
@StantoStanto-rw8xt Год назад
മനോഹരം, ഹൃദ്യം, യാത്ര നന്നായി തുടരട്ടെ ! വഴിയിൽ തടസ്സമില്ലാതിക്കുവാൻ പ്രാർത്ഥിക്കുന്നു. അച്ഛനും അമ്മയ്ക്കും മക്കൾക്കും ശുഭയാത്ര സുഖയാത്ര
@ncpshometrend1988
@ncpshometrend1988 Год назад
👍
@sanalksanalk9561
@sanalksanalk9561 Год назад
👏👏👏
@sandeeppillai4534
@sandeeppillai4534 Год назад
❣️
@robinkuruvila
@robinkuruvila Год назад
First comment from Dubai ❤
@user-tc9hz4gh3s
@user-tc9hz4gh3s Год назад
Super
@cyrilkurian7815
@cyrilkurian7815 Год назад
👍🏻
@mathewlouis7749
@mathewlouis7749 Месяц назад
expert drivers!
@lijothomas6271
@lijothomas6271 Год назад
👍👍
@bobyjose6228
@bobyjose6228 Год назад
👍❤️👏
@sathiankrishnan4579
@sathiankrishnan4579 Год назад
Thanks
@shajeerali2520
@shajeerali2520 Год назад
എന്തായലും വണ്ടി ശെരി ആയി കിട്ടിയല്ലോ... ലോറി യിൽ പോകുമ്പോൾ കണ്ട സ്ഥലങ്ങളിലൂടെ വീണ്ടും ഒരു യാത്ര ❤😍
@user-id3ep6jx9o
@user-id3ep6jx9o Год назад
❤❤❤❤❤❤❤❤❤
@rcthomas52
@rcthomas52 Год назад
Young lady driver excellent
@unknownroster4341
@unknownroster4341 Год назад
🎉
@sindhujayasankar3917
@sindhujayasankar3917 Год назад
വീഡിയോ കാണുമ്പോൾ സന്തോഷം അഭിമാനം.
@ajuajnas2604
@ajuajnas2604 Год назад
Haai ❤❤❤❤❤
@satheesh4988
@satheesh4988 Год назад
ഒരു ഇലക്ട്രിക് pump കൂടെ കരുതുക, ആമസോണിൽ കിട്ടും.
@KL50haridas
@KL50haridas Год назад
എന്തായാലും വണ്ടി കിട്ടി കുഴപ്പം ഒന്നും ഇല്ലാതെ ഭാഗ്യം.. എല്ലാവരും ക്ഷീണിച്ചു. 🥰
@alexanderkp5653
@alexanderkp5653 Год назад
Good morning mamm 🙏🙏🙏 God bless you 🙏🙏🙏
@sudheenkumar5634
@sudheenkumar5634 Год назад
എന്തായാലും വണ്ടിക്ക് വല്യകുഴപ്പമൊന്നും ആകാഞ്ഞത് നന്നായ് ദൈവം കാത്തു....
@sureshkumarchandran3026
@sureshkumarchandran3026 Год назад
പണിയുടെ ഫുൾ ചെലവും ,പമ്പുകാർ ആണ് ചെയേണ്ടത്
@jiteshjayendran3992
@jiteshjayendran3992 Год назад
Nice 👍👍👍
@RagilKuniyorath
@RagilKuniyorath Год назад
❤❤❤❤❤
@purshothamanpurushothaman8096
First coment from saudi arabia
@satheeshsarovaramsatheeshs617
16 nte paniyayi alle 😮saramila..ellam ormayil vekkamallo 😊❤❤❤
@pcjvlogs3179
@pcjvlogs3179 Год назад
❤️❤️❤️❤️❤️❤️❤️
@suhailsalim6050
@suhailsalim6050 Год назад
Muthu ponnu ratheesh jelega ellavrkkum hai
@sreejithsreejith9459
@sreejithsreejith9459 Год назад
❤❤❤
@anilckcherukattillam3637
@anilckcherukattillam3637 Год назад
@subashbabu9046
@subashbabu9046 Год назад
🙏🌹🌹🙏🙏
@jayaprakashpb3439
@jayaprakashpb3439 Год назад
👍👍🌹🌹🌹
@monikantanca2759
@monikantanca2759 Год назад
🙏❤
@prajeesharajesh9235
@prajeesharajesh9235 Год назад
💖💖
@jerinkumar2794
@jerinkumar2794 Год назад
ഹാപ്പി ജേർണി ❤️❤️❤️🤗🤗🤗
@mithrasmedia8660
@mithrasmedia8660 Год назад
എന്തായി..... പുതിയ വിഡിയോ വന്നില്ലാലോ...... യാത്രകൾ മനോഹരമാകട്ടെ 👍👍👍
@PkMohammedrafi79
@PkMohammedrafi79 Год назад
😍😍
Далее