Тёмный

മനുഷ്യനെ സൃഷ്ട്ടിച്ച ദൈവം| രഞ്ജിത്ത് രംങ്കരാജുവുമായി ഒരു സംവാദം | Maitreyan Talks188 | L bug media 

L bug media
Подписаться 148 тыс.
Просмотров 63 тыс.
50% 1

#maitreyantalks #maitreyan #lbugmedia
മനുഷ്യനെ സൃഷ്ട്ടിച്ച ദൈവം | രഞ്ജിത്ത് രംങ്കരാജുവുമായി ഒരു സംവാദം | Maitreyan Talks188 | L bug media

Опубликовано:

 

2 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@tech4sudhi837
@tech4sudhi837 11 месяцев назад
ഇദ്ദേഹത്തെ മാക്സിമം ഇന്റർവ്യു ചെയ്യണം.... ഒരുപാട് അറിവ് ഇനിയും ഉണ്ട് ഇദ്ദേഹത്തിന്റെ പക്കൽ.... 🔥🔥🔥
@remasancherayithkkiyl5754
@remasancherayithkkiyl5754 Год назад
കേരളത്തിലെ എല്ലാ വിദ്യാഭ്യാസ മേഖലയിലും ഒരു ദിവസമെങ്കിലും ഈ പണ്ഡിതനായ മനുഷ്യനേ കൊണ്ട് പ്രഭാഷണങ്ങൾ നടത്താൻ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകാൻ ആഗ്രഹിക്കുന്നു.
@mayachandrathil
@mayachandrathil Год назад
Yes❤
@prasadks8674
@prasadks8674 Год назад
അതെങ്ങാനാ ബ്രോ...... അയാൾ പറയുന്നത് ഇവറ്റകൾക്ക് മനസ്സിലാകണ്ടേ?😂😂😂😂 ഇനി അഥവാ മനസ്സിലായാലും അവർക്ക് മാത്രം മനസ്സിലായാൽപ്പോരല്ലോ ? വളരെ സങ്കീർണ്ണത നിറഞ്ഞ കാര്യങ്ങൾ, എന്തു പ്രയാസമായിരിക്കും അളുകളെ പറഞ്ഞു ധരിപ്പിക്കാൻ
@deepuv4373
@deepuv4373 Год назад
Epm simple ayathkond anu jeevitham engane oke ponne.. Confusion thodangiya pinne utharam kitathe arkum jeevikan okath ila.. Interest olavar kekunath ann nalathe.. Alengil enthino vendi entho oru avasthayil ethum.
@mukeshmohan4336
@mukeshmohan4336 Год назад
Enthinu..
@mayachandrathil
@mayachandrathil Год назад
@@deepuv4373 അതും ശരിയാ
@abdulrahmanap1873
@abdulrahmanap1873 Год назад
ദൈവം സൃഷ്ടിച്ച മനുഷ്യരല്ല മനുഷ്യർ സൃഷ്ടിച്ച ദൈവങ്ങൾ
@ChakkoNeyyan
@ChakkoNeyyan Год назад
ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഇത്രയും അധികം ആഴത്തിൽ ചിന്തിക്കുന്ന മറ്റൊരാളെ കാണിച്ചു തരാൻ ആർക്കെങ്കിലും കഴിയുമോ.
@ksrtc3273
@ksrtc3273 8 месяцев назад
മോദി 😂
@godspeed7717
@godspeed7717 2 месяца назад
അതുക്കും മേലെ, നീ തന്നെ
@devadasnn2692
@devadasnn2692 Год назад
ഇത്തരം പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാവട്ടെ. മൈത്രേയനും കൂടെ പങ്കെടുക്കുന്ന ആൾക്കും അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@josephchalissery2627
@josephchalissery2627 Год назад
ഈ മനുഷ്യനിൽനിന്ന് ഏറെ പഠിക്കാനുണ്ട്.... വളരെ ലളിതമായി.....
@malamakkavu
@malamakkavu Год назад
സ്റ്റാർഡസ്റ്റിൽനിന്ന് ഒരു ഏകകോശ ജീവിയിലേക്ക് എമർജ്ചെയ്തോ ഇവോൾവ് ചെയ്തോ എത്തിച്ചേരണമെങ്കിൽ അതിന് കേഓസിൽ നിന്ന് റാന്റം ചാൻസിൽ എത്ര മില്യൺ മാജിക്കുകൾ സംഭവിക്കണം എന്നറിയുമോ? ഒരു കോടി തവണ നറുക്കെടുത്തപ്പോഴും പതിനായിരം പേരിൽ ഒരാൾക്ക് തന്നെ നറുക്കുവീണു എന്ന് പറയുന്നതിനേക്കാൾ അത്ഭുതമാണ് കൃത്യമായ അളവിൽ റാന്റമായി എമർജ് ചെയ്തുവന്നു എന്ന് പറയുന്നത്. ബീജം അണ്ഡം എന്നീ വ്യത്യസ്ഥതകൾ കൂടിച്ചേർന്ന് ഭ്രൂണമായി പിന്നെ പല ഘട്ടങ്ങൾ കടന്ന് മനുഷ്യകുഞ്ഞായി ജനിക്കുന്നത് പത്ത് മാസം കൊണ്ട് നാം കാണുന്നതും മില്യൺ കണക്കിന്ന് വർഷമെടുത്ത് ഏക കോശ ജീവിയിൽ നിന്ന് മനുഷ്യനിലെത്തുന്ന കഥയും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ദൈവത്തെ നിഷേധിക്കാൻ എത്ര വളഞ്ഞ് തിരിഞ്ഞും മുക്ക് പിടിക്കാം , യാദൃശ്ചികതയിൽ നിന്ന് എന്തത്ഭുതങ്ങളും ഉണ്ടായി എന്ന് വിശ്വസിക്കാം കഥകളുണ്ടാക്കാം. എന്നാൽ DNA യിൽ പ്രോഗ്രാം എഴുതിയ പ്രോഗ്രാമർ ഡിസൈനർ എന്നത് കണ്ണടച്ച് തള്ളിക്കളയുന്നതും . പ്രപഞ്ച സൃഷ്ടാവ് എന്ന് സ്വയം അവകാശപ്പെടുന്ന അല്ലാഹു മനുഷ്യരോട് സംവദിച്ചിട്ടുണ്ടോ? ഖുർആൻ മറ്റ്ഗ്രന്ധങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇത് പ്രപഞ്ചസൃഷ്ടാവിന്റെ വചനങ്ങളാണെന്ന് സ്വയം അവകാശപ്പെടുകയും അതിന് കാര്യകാരണങ്ങൾ നിരത്തി സമർത്ഥിക്കുന്നുണ്ട് എന്നത് കണ്ണടച്ച് നിഷേധിക്കുന്നതിന്ന് പകരം സ്വയം പരിശോധിക്കാവുന്നതേ ഉള്ളൂ.
@rajeenajacob7844
@rajeenajacob7844 Год назад
I learned lots of things but no use .peaceless mind and degrading
@malamakkavu
@malamakkavu Год назад
@@rajeenajacob7844 തീർച്ചയായും ദൈവസ്മരണ മാത്രമാണ് മന:ശ്ശാന്തി നൽകുന്നത്: ഖുർആൻ
@abloodyatheist1984
@abloodyatheist1984 Год назад
​@@malamakkavuആരാണ് ദൈവം നിന്റെ തന്തയോ ,,, നിന്നെപ്പോലുള്ള വെളിവില്ലാത്ത ആളുകളാണ് ഈ ലോകത്തിന്റെ ശാപം മൊത്തം
@anilbhaskaran9975
@anilbhaskaran9975 Год назад
@@rajeenajacob7844 because of overthinking you are peaceless.
@Beyondthehorizonbymbc
@Beyondthehorizonbymbc Год назад
മനുഷ്യനെ സൃഷ്ടിച്ച ദൈവമല്ല .ദൈവത്തെ സൃഷ്ടിച്ച മനഷ്യൻ എന്നാണ് പറയേണ്ടത്.
@user-mo7ed3hd1r
@user-mo7ed3hd1r 9 месяцев назад
നമ്മുടെ.... നാട്ടിൽ കുറേ.... പണ്ഡിതൻമാർ.... ഉണ്ടല്ലോ.... അവറ്റകളുടെ കാര്യം ആലോചിക്കുമ്പോൾ .... ചിരി വരുന്നു...... 😃😃😃...
@radharamakrishnan6335
@radharamakrishnan6335 Год назад
👍ഇത് പോലെയുള്ള വീഡിയോസ് എനിയും ഉണ്ടാവട്ടെ ❤
@satheeshvinu6175
@satheeshvinu6175 Год назад
മറ്റൊരു explosion... ചിന്തിച്ചു നോക്കുക മാത്രമേ ചെയ്യേണ്ടു, ഉത്തരങ്ങൾ സത്യങ്ങൾ എല്ലാറ്ക്കും ഒന്നുപോലെ വെളിപ്പെടും... മൈത്രേയൻ.. ഒരു സംഭവമാണ്, ഇന്നത്തെ കാലതല്ല ഇദ്ദേഹം "ലിവിങ് together" ആയി ജീവിച്ചത്, ഇതിനു മുംബാണ്, എങ്ങനെ സാധിച്ചിരിക്കും ? അതുകൊണ്ടുതന്നെ ഇതിനെയൊക്കെ പറ്റി പറയാൻ യോഗ്യനും ഇദ്ദേഹം തന്നെ.. നന്ദി മൈത്രേയൻ
@SajiThomas-rl3rm
@SajiThomas-rl3rm 19 дней назад
Kalyanam kazhikkathe living together ayi ethrayo perund keralathil.ente kochappanum kunjummayum living together ayirunnu.daiva visvasikalum.
@abhilashpillai9184
@abhilashpillai9184 Год назад
Mythreyan is truly marvelous
@nahaskareem6724
@nahaskareem6724 7 месяцев назад
ഇത്രയും complicated ആയ ഒരു വിഷയം എത്ര സിമ്പിൾ ആയിട്ടാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. He is crystal clear . അപാര ഓർമ്മശക്തി.
@ChakkoNeyyan
@ChakkoNeyyan Год назад
മതവിശ്വാസ പ്രകാരം കസേരയെ ഒരു മനുഷ്യനായി പരിഗണിച്ചാൽ അതുണ്ടാക്കിയ ആശാരിയെ ദൈവമായി പരിഗണിക്കുന്നു. കസേരയുടെയും മൺപത്രത്തിന്റെയും ഉദാഹരണങ്ങൾ സൂപ്പർ ❤️❤️❤️
@midunsree3111
@midunsree3111 11 месяцев назад
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് കസേര ഉണ്ടാക്കിയ ഒരാളുണ്ട് അതുപോലെതന്നെ ദൈവത്തിനെ ഉണ്ടാക്കിയ മറ്റൊന്നു വേണ്ടേ ദൈവം ശൂന്യതയിലാണ് ഉണ്ടായതെങ്കിൽ ശൂന്യത അപ്പോൾ എവിടെയാണ് നിൽക്കുന്നത്😂😂
@ChakkoNeyyan
@ChakkoNeyyan 11 месяцев назад
@@midunsree3111 എന്നാൽ താങ്കൾ പറയു, ദൈവം എങ്ങനെയാണുണ്ടായത്. ഇത്രേം കഴിവുകൾ ഉള്ള ദൈവത്തിന് തനിയെ ഉണ്ടാകാൻ കഴിയുമോ 😂😂
@davedonot2788
@davedonot2788 11 месяцев назад
God is consciousness, consciousness doesn't need any quality
@venkimovies
@venkimovies Год назад
പ്രപഞ്ച മല്ല ലോകം പെട്ടന്നുള്ള ആ തിരുത്തൽ അപാര ഓർമ്മ അപാരം ♥️❤️👍🌹
@ashrafalipk
@ashrafalipk Год назад
Highly deep knowledge 😮
@prasadmk7591
@prasadmk7591 Год назад
Great !!! Simple & vivid explanations, thanks !!!!
@shijanjoseph7520
@shijanjoseph7520 Год назад
Mitreyan makes it simple and clear. What a clarity! Can’t stop listening him
@mayachandrathil
@mayachandrathil Год назад
True
@Rajesh.Ranjan
@Rajesh.Ranjan 10 месяцев назад
We should have the capacity to overcome his opinion.Then you feel understand this is utter foolishness.
@anoopashokan3437
@anoopashokan3437 Год назад
നല്ല അവതരണം
@sandhyadasdas4528
@sandhyadasdas4528 10 месяцев назад
Mytreyan sir very brilliant person
@thinkclear-gi6zt
@thinkclear-gi6zt Год назад
Palavicharam ottum illathe kanenda nalla oru presentation. I had to watch it twice. Mitreyan is really genius..
@user-df3hj5wh9r
@user-df3hj5wh9r Год назад
Ejathi thoughts 😊😊😊😊
@ramankuttypp6586
@ramankuttypp6586 Месяц назад
Great...
@manicstreambuzz
@manicstreambuzz Год назад
This is awesome 😮
@danishkk1261
@danishkk1261 11 месяцев назад
Thank you
@mahinpm
@mahinpm Год назад
Thank you Maitreyan ..Awesome ..
@abubahiyya3167
@abubahiyya3167 Год назад
എന്ത് പൊട്ടത്തരം പറഞ്ഞാലും ആസ്വം.ആന മണ്ടൻ
@balavakkayil7797
@balavakkayil7797 Год назад
ചോദ്യകർത്താവ് ഒരു പരുങ്ങലിൽ അകപ്പെട്ടത് പോലെ..മൈത്രീയന്റെ മുന്നിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള home work ചെയ്തിട്ടില്ല എന്ന ഒരു ഫീലിംഗ് ആണ് എനിക്ക് വന്നത്....ആൾക്ക് ഇതിന്റെ ഗുട്ടൻസ് പിടി കിട്ടാത്തത് പോലെ... അത് കൊണ്ട് തന്നെ ചോദ്യങ്ങൾ മൈത്ര്യേയെൻ പറയുന്ന വിഷയത്തിന്റെ സങ്കീർണ്ണതകൾക്ക് അനുസൃതമല്ല എന്ന ഒരു തോന്നി.
@santhac1763
@santhac1763 Год назад
😊
@santhac1763
@santhac1763 Год назад
നല്ല ക്ലാസ്സ്‌, നന്ദി
@nandakumarneeliyath1232
@nandakumarneeliyath1232 10 месяцев назад
അങ്ങനെ തോന്നുന്നില്ല മറിച്ച് മൈത്രേയ൯ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി അത് എ൯ഡോഴ്സ് ചെയ്യുതതുകൊണ്ടു മറ്റു വിശദീകരണങ്ങൾ ചോദ്യ രൂപത്തിൽ അവതരിപ്പിക്കാത്തത്. മു൯ചോദ്യങ്ങളിൽ നിന്നും പരിണാമം തുടങ്ങിയ വിഷയങ്ങളിൽ ചോദ്യക൪ത്താവിന് സാമാന്യ വിവരം ഉണ്ടെന്നു മനസ്സിലാക്കാ൦.
@vijaylakshmik635
@vijaylakshmik635 Год назад
Very good❤
@kappilkappil9024
@kappilkappil9024 Год назад
ഇത്തിരി മനസ്സിലാവുന്ന രീതിയിൽ ആയാൽ നന്ന് ഇത് കാണുന്നവർ മിക്കവാറും ഒരു മിനിമം അറിവുള്ളവരായിരിക്കും പിന്നെ ദൈവം ഉണ്ടെന്നും ഇല്ലെന്നും സമർത്ഥിക്കാൻ ഇത്രയൊന്നും കഷ്ടപ്പെടേണ്ട രണ്ടുതരം ചിന്തകൾ ഈ രണ്ട് കൂട്ടരുടെയും മസ്തിഷ്ക്കത്തിൽ ഫീഡ് ചെയ്ത് വച്ചിട്ടുണ്ടാവും അത് പറഞ്ഞ് കൊണ്ടേയി രിക്കും ശാസ്ത്രീയമായി ചിന്തിക്കാൻ വളരെ കുറച്ച് പേർ തയ്യാറാവും എന്ന് മാത്രം ഇതു കാണുന്നവർ ബുദ്ദിയും ബുദ്ധിയും ളളവരും ഫസ്റ്റും പസ്റ്റും കാണുന്നവരും ഉണ്ടാവും മനസ്സിലായിക്കാണുമല്ലോ
@baijupf791
@baijupf791 Год назад
പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് എന്നു പറയുന്നിടത്താണ് തെറ്റ്
@royaloysious2115
@royaloysious2115 Год назад
പറഞ്ഞത് തെറ്റാണ് എന്ന് തെളിവ് നിരത്തി പുതിയ ശരി പറയുന്നതാണ് science
@ecilab1623
@ecilab1623 Год назад
​@@royaloysious2115😊
@peterkaduvakuzhy2916
@peterkaduvakuzhy2916 Год назад
Superb as always
@rajrajan816
@rajrajan816 Год назад
👍👍👍
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
ശരിയായ രീതിയിൽ വേദാന്തം പഠിപ്പിച്ചിരുന്നെങ്കിൽ യുക്തിയും ബുദ്ധിയും ജനങ്ങളിൽ വളർന്നേനെ.
@gopalakrishnank8479
@gopalakrishnank8479 Год назад
വ്യക്തതയാണ് മൈത്രേയന്റെ മുഖമുദ്ര. ആദിമദ്ധ്യാന്തസുഘടിതമായ, യുക്തിഭദ്രമായ കഥനങ്ങള്‍. അവസാനം വരെ മുഷിയാതെ കേട്ടിരിക്കാം. നാരായണ ഗുരുവിന്റെ ഒരു പരമ്പരയുടെ സ്വാഭാവിക പരിണാമമാണ് അദ്ദേഹം. വേദാന്തത്തിനുമപ്പുറം. അറിയുന്നതിനേക്കാള്‍ പ്രധാനമാണ് പ്രഥമമാണ് ആയിരിക്കുക എന്നത്. സത്യമെനിക്കറിയില്ല പക്ഷേ ഞാനതാണ്. ആ പ്രവാഹത്തിന്റെ ഭാഗമാണ്. സ്ഥലകാല ബദ്ധമായി ചിന്തിക്കുമ്പോള്‍ സ്വാഭാവികമായി ചിന്തക്ക് ഒരനിശ്ചിതത്വം ഒരുപരിധിക്കപ്പുറം വരും.സ്ഥലകാല ചട്ടക്കൂടില്‍ ദ്രവ്യോർജങ്ങളാല്‍ സ്വാഭാവികമായി ഉരുത്തിരിഞ്ഞ ഒരു ഡിസൈനാണു നാമടങ്ങുന്ന പ്രപഞ്ചം. നമ്മെക്കാള്‍ പൂര്‍ണ്ണമായ, സമഗ്രമായ ഒരു അസ്തിത്വത്തിന്റെ ഭാഗങ്ങളായിക്കൂടെന്നുണ്ടോ നാം...
@jasinworld723
@jasinworld723 Год назад
ലേശം ക്ഷമയും ലേശം സമയവും ഉണ്ടെങ്കിൽ മൈട്രീയൻ സാറിനെ മനസിലാക്കാം ഒരൽപ്പം സയൻസ് കുടി മനസ്സിലാക്കാൻ ക്ഷമ venam
@kmanoharan3520
@kmanoharan3520 Год назад
ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടില്ല. പിന്നെ എന്തിനാണ് അങ്ങനെ ഒരു ദൈവത്തിന്റെ പിന്നാലെ പോകുന്നത്. വെറുതെ സമയം കളയുന്നതിൽ എന്തർത്ഥമാണുള്ളത്? ഇവിടെ ദൈവം എന്നു പറയുന്നത് നമ്മൾ ഓരോരുത്തരും ആണ്. ഇതാരും തിരിച്ചറിയുന്നില്ല എന്ന് മാത്രം. ഭയത്തിൽ നിന്നാണ് ദൈവവിശ്വാസം ഉണ്ടാകുന്നത് പല രീതിയിലുള്ള ഭയങ്ങൾ ഉണ്ട് ഭയത്തിന്റെ യഥാർത്ഥ കാരണം വേദനയാണ് പക്ഷേ വേദനയിൽ വേദനയിൽ നിന്നാണ് ഇത് ഉണ്ടാകുന്നത് എന്ന് നമുക്ക് ഒരു തരത്തിലും കണ്ടുപിടിക്കാൻ കഴിയുകയില്ല എനിക്ക് സുഖിക്കണം എനിക്ക് വേദനയും ഉണ്ടാകരുത് ഈ രണ്ടു കാര്യങ്ങളിൽ നിന്നാണ് എല്ലാ സംഭവങ്ങളും ഉടലെടുക്കുന്നത് ദൈവവിശ്വാസവും ഇങ്ങനെയൊക്കെ തന്നെയാണ് ഉടലെടുക്കുന്നത്. ജീവിതത്തെ നിലനിർത്താനാണ് ഭയപ്പെടുന്നത്. സ്വയം സത്യത്തിൽ ഇല്ലാത്തതാണ് ഭയവുണ്ടെന്ന് വെറുതെ നമുക്ക് തോന്നുകയാണ്. ഒരിക്കൽ നമ്മൾ എല്ലാവരും മരിച്ചുപോകും എന്ന് നമ്മൾ നമ്മളെ തന്നെ ബോധ്യപ്പെടുത്തിയാൽ ഭയം ക്രമേണ ഇല്ലാതാവുന്നതാണ്. ഈ ഭൂമിയിലുള്ള എല്ലാ വസ്തുക്കളും ഉണ്ടായി നിലനിന്നു മറയുന്നതാണ്. അപ്പോൾ ഭയത്തിന് എന്താണ് ഇവിടെ പ്രസക്തി. ഓരോ മനുഷ്യനും ആത്മാർത്ഥതയായി ഇത് ഓർക്കേണ്ടതാണ്. നമുക്ക് ജീവിതം തിരഞ്ഞെടുക്കാൻ കഴിയുകയില്ല ശരീരം വേദനയുടെ മാധ്യമമാണ് അങ്ങനെ വരുമ്പോൾ നമുക്ക് ഒരു കാലത്തും വേദനയിൽ നിന്നും മോചനം ഇല്ല. ഇതൊരു ശാസ്ത്രവും ഒരു പ്രമാണങ്ങളും ഒരു മതങ്ങളും ഈ സത്യം കണ്ടെത്തിയിട്ടില്ല. ഇവിടെ വേദന എന്നു പറയുന്നത് ശരീരത്തിന്റെ വേദനയാണ്. ശരീരത്തിന്റെ ഒരു വേദനയാണ് വിശപ്പ് ദാഹം പിന്നെ മനുഷ്യന് വേണ്ടത് വസ്ത്രമാണ് പിന്നെ വേണ്ടത് പാർപ്പിടമാണ്. ഇതിനുവേണ്ടിയാണ് മനുഷ്യൻ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കഷ്ടപ്പെടുന്നത്. ഇതിനിടയിൽ അവന്റെ മറ്റു പല ആവശ്യങ്ങളും നടത്തപ്പെടുന്നു. ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നത്. അറിവുകൊണ്ട് ബോധം ഉയർത്താൻ പറ്റുകയില്ല ദൈവവിശ്വാസം കൊണ്ട് ബോധം ഉയർത്താൻ പറ്റുകയില്ല ധ്യാനത്തിൽ കൂടിയോ പൂജ കൊണ്ടോ സാധനയിൽ കൂടിയോ ഒന്നും ബോധം ഉയർത്താൻ കഴിയുകയില്ല. ഇതിനു വേണ്ടത് ആത്മാർത്ഥതയും ഫ്രീ വില്ലും ആണ്. ശാസ്ത്രം പറയുന്നത് മനുഷ്യർക്ക് ഫ്രീവില്ല് ഇല്ലെന്നാണ് പറയുന്നത്. എന്നാൽ മനുഷ്യന്റെ അടിസ്ഥാന കോളിറ്റി എന്ന് പറയുന്നത് ഫ്രീവില്ല് തന്നെയാണ്. അതുകൊണ്ട് ഈ വഴിയിലൂടെ പോകുന്നതല്ലേ ശരിയായ ഒരു പോംവഴി?
@mekhak-tn4uo
@mekhak-tn4uo Год назад
എന്ത് കൊണ്ടാണ് നിങ്ങൾ ദൈവം ഇല്ല എന്നു പറയുന്നത്.. ഇതാണ് ദൈവം എന്നു കാണിക്കാൻ പറ്റുന്നില്ല അതുകൊണ്ട്.... അങ്ങനെ ആണെങ്കിൽ നിങ്ങൾക് ചൂടും തണുപ്പും ഒകെ അനുഭവപ്പെടുന്നില്ല്ലേ... ഈതാണ് ചൂട് ഇതാണ് തണുപ്പ് എന്നു കാണിക്കാൻ പറ്റുന്നില്ല.. നിങ്ങൾക് ശരീരം വേദനിക്കുന്നു അത് കാണിക്കാൻ പറ്റുമോ ഇല്ല.. അതൊക്കെ ആ വ്യക്തിക്കു അനുഭവം ഉണ്ടാകുന്നതു ആണ് .. അതുപോലെ ആണ് ദൈവം ധ്യാനം .ആർക്കും ആരെയും കാണിച്ചു കൊടുക്കാൻ പറ്റില്ല....അതിന്റെ ശരി ആയ രീതിയിൽ ചെയുമ്പോൾ അത് അനുഭവപ്പെടും...പിന്നെ ഗുരു വിശ്വസം ദൈവ വിശ്വാസം അതൊക്കെ വേണ്ടുന്നവർ വിശ്വസിക്കുക.. അത്രേ ഉള്ളു ആരും പിടിച്ചു കൊണ്ടുപോയി ചെയ്ക്കുന്നില്ല.... ഈ മൈത്രെയെൻ sir. കുറെ ആത്മീയതിയിൽ മുങ്ങി നോക്കി എന്നിട്ട് ഒന്നും കിട്ടിയില്ല എന്നു പറഞ്ഞു ഇങ്ങനെ പറയുമ്പോൾ ആണ് നമ്മൾ നമ്മുടെ ഭാഗം പറയുന്നത്,
@kmanoharan3520
@kmanoharan3520 Год назад
@@mekhak-tn4uo അനുഭവമാണ് ഗുരു അത് സമ്മതിക്കുന്നു. ഈ അനുഭവം എന്നതും നിലനിൽക്കുന്നില്ല എല്ലാം ഉണ്ടായി നിലനിന്നു പറയുന്നതാണ്. ധ്യാനം എന്നതും ദൈവവിശ്വാസം എന്നതും ഓരോ വ്യക്തിയുടെയും അനുഭവമാണ് അതും സമ്മതിക്കുന്നു. ഈ ശരീരം ഇല്ലെങ്കിൽ ഇതൊന്നും നമുക്ക് തോന്നുകയില്ല. ഈ വേദനിക്കുന്ന ശരീരം എന്തിനാണ്? ശരിക്കും പറഞ്ഞാൽ ആത്മീയത എന്താണ് പലർക്കും പല രീതിയിലാണ് ആത്മീയതയുടെ അനുഭവം ഉണ്ടാകുന്നത് ഇല്ലാത്ത ഒരു സംഭവത്തെയോ ഇല്ലാത്ത ഒരു വ്യക്തിയെ ഇല്ലാത്ത ഒരു സാഹചര്യത്തെ ഉണ്ടെന്നു വിശ്വസിക്കുമ്പോൾ അത് ക്രമേണ നമ്മുടെ അനുഭവത്തിൽ വരുന്നു ഇങ്ങനെ വരുമ്പോൾ നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ നിന്റെ കാരണം വ്യക്തമായി പറഞ്ഞാൽ അത് ഇങ്ങനെയാണ് അതായത് മതിഭ്രമം എന്ന അവസ്ഥയിലൂടെ ആണ് ഇത് അനുഭവപ്പെടുന്നത്. ഇന്ന് നിലനിൽക്കുന്ന ആത്മീയതയെല്ലാം അംഗീകാരത്തിനും പണത്തിനും വേണ്ടി മാത്രം നിലകൊള്ളുന്നതാണ് ഇതിന്റെ തെളിവുകൾ നമ്മുടെ ചുറ്റുവട്ടത്തെല്ലാം ഉണ്ട് അതൊന്നും ശ്രദ്ധിച്ചുനോക്കൂ. യഥാർത്ഥ ആത്മീയത എന്നു പറയുന്നത് ഉപാധികളില്ലാത്ത ഒരു ജീവിത രീതിയാണ്, ഇന്നത്തെ ആത്മീയത ഉപാധികളോട് ഉള്ള ആത്മീയതയാണ്. ഇവിടെ നിസംഗതയാണ് വിഭജിക്കപ്പെടുന്നത്. ശുദ്ധ ബോധം ഒരു നിസംഗത തന്നെയാണ്. ഈ നിസംഗതയിൽ എത്താൻ ആദ്യം വേണ്ടത് ആഗ്രഹങ്ങളെ കുറയ്ക്കുക എന്നതാണ്. അല്ലെങ്കിൽ ആഗ്രഹങ്ങളെ മിനിമൈസ് ചെയ്യുക എന്നതാണ്. അങ്ങനെ അടിസ്ഥാന ആവശ്യങ്ങളിൽ ജീവിക്കാൻ മിച്ച ധനം കൂടിയേ തീരൂ. പണ്ടുള്ള സന്യാസി ശ്രേഷ്ഠന്മാർ ഭിക്ഷയെടുത്താണ് മരണം വരെ ജീവിച്ചത്. ഇന്നത്തെക്കാലത്തെ അത് പ്രായോഗികമല്ലാത്തതുകൊണ്ട് മിച്ച ധനം വേണമെന്ന് പറയുന്നത്. കാരണം ആരോടും തെണ്ടാൻ കഴിയാതെ ജീവിതം മരണം വരെ മുന്നോട്ടു കൊണ്ടു പോകണം. ഇതിനുവേണ്ടി പണിയെടുക്കുന്ന നാളുകളിൽ ഇതിനുവേണ്ടി തന്നെ ഒരു നിശ്ചിത തുക മാറ്റി വെക്കണം. ഇങ്ങനെ മാറ്റിവയ്ക്കുന്ന പണത്തിന്റെ പേരാണ് മിച്ചധനം. പിന്നീട് അനുഷ്ഠിക്കേണ്ടത് ബ്രഹ്മചര്യമാണ്. പിന്നീട് ചിന്തിക്കേണ്ടത് ഈ കാണുന്നതെല്ലാം ഒരു സ്വപ്നമായി കരുതണം. ജീവിതം ഒരു സ്വപ്നമാണ്. അതായത് ജാഗ്രത്തിൽ ഉള്ള സ്വപ്നം. ഇത് ഒറ്റയടിക്ക് കഴിയുന്നതല്ല ഇതിന് സമയമെടുക്കും നശ്വരതയെ അനുഭവമാക്കുക. പിന്നീട് ആത്മീയ ആത്മീയതയ്ക്ക് വേണ്ടത് ഇപ്രകാരമാണ് അടിസ്ഥാന ആവശ്യങ്ങളിൽ ജീവിക്കാൻ പഠിക്കുക അതായത് അല്പം ആഹാരം വെള്ളം വസ്ത്രം പാർപ്പിടം. രോഗം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പിന്നെ മറ്റൊരു കാര്യം കൂടി പറയാം അതായത് നമ്മളെ ഒരു കാര്യം സാധിക്കാൻ എന്തു ത്യാഗവും നമ്മൾ ചെയ്യുന്ന ഉണ്ടല്ലോ അങ്ങനെ അത് സാധിക്കുന്നുമുണ്ട് ആ ഒരു തത്വം ഇവിടെയും പ്രയോഗിക്കുന്നു എന്ന് മാത്രം ഇവിടെ നമ്മൾ ഉപയോഗിക്കുന്നത് ആത്മാർത്ഥതയും ആണ്. അതായത് തന്നോട് തന്നെയുള്ള ആത്മാർത്ഥത തന്നോട് തന്നെയുള്ള അനുസരണം തന്നോട് തന്നെയുള്ള വിശ്വാസം. ഇങ്ങനെ ചെയ്തു വരുമ്പോൾ കാലക്രമത്തിൽ നമ്മൾ ശുദ്ധ ബോധത്തിലേക്ക് എത്തിച്ചേർന്നു. അതായത് ഇപ്പോഴത്തെ ബോധത്തെ ഉയർത്തുക ഇതാണ് ശരിയായിട്ടുള്ള ആത്മീയത. കൂടുതൽ കാര്യം പറയണമെന്നുണ്ട് കാരണം കമന്റ്സിന്റെ ലങ്ത് കൂടുന്നതുകൊണ്ട് തൽക്കാലം നിർത്തുന്നു.
@mekhak-tn4uo
@mekhak-tn4uo Год назад
​@@kmanoharan3520നമസ്‌തെ 🙏നല്ല വാക്കുകൾ നല്ല അറിവുകൾ yപക്ഷെ ജീവിതം സ്വപ്നം ആണെന്ന് വിചാരിക്കാൻ ആവില്ലല്ലോ... സ്വപ്നത്തിൽ ഒരു യാജകനും രാജാവ് ആകാം...ജീവിത്തിൽ ആവില്ല...ധ്യാനം ആത്മീയത വിശ്വസം ഇതൊന്നും സന്യാസിമാർ മാത്രം ചെയുന്നത് അല്ല.... ബോധ പ്രകാശം അല്കെങ്കിൽ ബോധം ആണ് ഈശ്വരൻ എന്നു വിചാരിക്കുന്ന ആർക്കും ചെയാം ഗുരു എന്നു പറഞ്ഞാൽ സന്യാസി അല്ല.. ഇരുട്ട് നീക്കുന്ന വെക്തി അതല്ലേ അർത്ഥം... നമ്മൾക്കൊക്കെ ഫാമിലി ഉണ്ട് എന്നാലും അതിന്റെ കൂടെ ഒരു ഗുരുമാർഗവും ഉണ്ട്..നല്ല രീതിയിൽ നമ്മൾക്ക് ജീവിക്കാൻ പറ്റുന്നുണ്ട്.. കാരണം ഒന്നും ഇല്ലെങ്കിലും ധനം സ്വത്തു. ഏറ്റവും സന്തോഷത്തോടെ ജീവിക്കാം.. എന്ത് പ്രശനം വന്നാലും അത് ക്ഷസ്മിക്കാനും ഒരു ടെൻഷൻ ഇല്ലാതെ ജീവിക്കാനും പറ്റുന്നുണ്ട് thank you.
@arunsjsct
@arunsjsct Год назад
​@@mekhak-tn4uo മനുഷ്യ പ്രയത്നം ഇല്ലാതെ പ്രാർത്ഥന അല്ലേൽ വിശ്വാസം കൊണ്ട് മാത്രം മനുഷ്യന് ലഭിച്ച 2,3 കാര്യങ്ങൾ പറയാൻ സാധിക്കുമോ??? താൻ പാതി ദൈവം പാതി കേട്ടു മടുത്തു 😢.
@mekhak-tn4uo
@mekhak-tn4uo Год назад
​@@arunsjsct താങ്കൾ സ്കൂളിൽ പഠിച്ചിട്ടില്ലേ.. ഏതു മതത്തിൽ പെട്ടവരും ഏതു സ്കൂൾ ആയാലും എത്ര ചെറിയ കുട്ടികൾ ആയാലും രാവിലെ ഒരു പ്രാർത്ഥന ഉണ്ട്‌.. അതിൽ നിന്നും എന്ത് കിട്ടി എന്നു ചോദിച്ചാൽ കുറച്ചു നേരത്തേക്ക് എല്ലാവരും ഒരേ മനസോടെ ഒന്നിച്ചു നിന്നു... പിന്നെ വിശ്വാസങ്ങൾ അത് ഒരു വിഭാഗം ജനതയുടെ സന്തോഷം ആണ്.. ഞാൻ അടുത്ത് കേട്ടിട്ടുണ്ട് ഒരു കുട്ടി പറയുന്നത് വിഷുവിനു കിട്ടിയ കൈ നീട്ടം കൊണ്ട് ഞാൻ ഒരു സൈക്കിൾ വാങ്ങി....ഇതൊക്ക വിശ്വാസങ്ങളും സന്തോഷങ്ങളും ആണ്... പിന്നെ മനുഷ്യൻ നിർമിച്ച റോബർട്ട്‌ മാത്രമാണ് ലോകം സന്തോഷം എന്നു വിചാരിക്കുന്നവർക്ക് അത് അങ്ങനെ കാണാം
@shibupc2398
@shibupc2398 Год назад
@johnphil2006
@johnphil2006 10 месяцев назад
Something searching for an equilibrium state that would, by chance, happen to break at initial state. But the change happening in the next moment becomes more disordered rather than in equilibrium. We are here to bring the universe more disordered so that in the macro scale, it's getting the way to home- equilibrium.
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
ശാസ്ത്രബോധം വളർത്താൻ എഴുതിയതല്ല വേദഗ്രന്ഥങ്ങൾ, അവകൾ മനസിനെ ശുദ്ധീകരിക്കാൻ വേണ്ടി.
@nairabhijeetmoto1
@nairabhijeetmoto1 Год назад
😮😮😮😮👌👌👌👌👍👍👍
@ReneeshTr-yq4jo
@ReneeshTr-yq4jo 8 месяцев назад
❤❤❤
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
ഒറിജിനൽ ഫിലോസഫി മറച്ചുവെച്ചു പുരോഹിത വർഗ്ഗം, സ്വാർത്ഥതക്ക് വേണ്ടി.
@lalchandlalu5690
@lalchandlalu5690 Год назад
i like speech mr mytharain deep are called mythroo
@sajot5126
@sajot5126 Год назад
E ammayum makalayum thirichariyatha ivante yukthirahithaye support cheyunna kure manovykalyam ulla mrigangal aanu e comments l full kashttam
@padmajavijayakumar3608
@padmajavijayakumar3608 Год назад
മുട്ട വിരിഞ്ഞു നൽ പുഴുവായും പുഴു പൊട്ടി നൽപൂമ്പാറ്റയായും ഒട്ടേറെ ജന്മങ്ങൾക്കഴിഞ്ഞാൽ പുഴു പച്ചേ മനുഷ്യനാകും എന്നപൊട്ട സിദ്ധാന്തം കുഞ്ഞുന്നാളിൽ കേട്ടിട്ടുണ്ട്. ആളുകളെ സ്വന്തമായി ചിന്തിക്കാൻ അനുവദിക്കു. അങ്ങക്കുള്ള എല്ലാ ബുദ്ധി യും സാധാരണ മനുഷ്യർക്കുണ്ട് 🙏🏻🙏🏻🙏🏻🙏🏻
@sinojdamodharan5723
@sinojdamodharan5723 Год назад
ബ്രഹമ്മാവ് സൃട്ടിക്കുന്നതാവും കുറച്ചുകൂടി ശാസ്ത്രീയമായ രീതി 👌👌👌👌👌
@satheschandran3547
@satheschandran3547 Год назад
സ്വന്തമായി എങ്ങിനെയാണ് ചിന്തയുണ്ടാകുന്നത് ? അറിവില്‍ നിന്നാണ് ചിന്തയുണ്ടാകുന്നത്. അറിവ് പകര്‍ന്ന് കിട്ടുന്നതാണ്.
@babym1362
@babym1362 Год назад
Good reply
@mohananaa
@mohananaa 10 месяцев назад
പഞ്ച ഭൂതങ്ങൾ എങ്ങിനെ ഉണ്ടായി be explained please
@ajithakumaritk1724
@ajithakumaritk1724 Год назад
" Liveliness is the greatest truth about life"😊But what about death😮?
@freencoolife8772
@freencoolife8772 Год назад
@ Lbug media - മേതിൽ രാധാകൃഷ്ണനെ ഇന്റർവ്യൂ ചെയ്യാമോ
@lakshmypillai3709
@lakshmypillai3709 11 месяцев назад
Is luca the brahmam of vedanta. Described as അനോരണീയൻ മഹതോ മഹിയാൻ. Pls clarify sir
@raghavanks8895
@raghavanks8895 Год назад
ഈ എമർജൻസ്, മനസ്സും, ബുദ്ധിയും, ഉണ്ടെങ്കിലല്ലേ, ഉള്ളൂ......
@davedonot2788
@davedonot2788 11 месяцев назад
Consciousness
@pramodav2017
@pramodav2017 11 месяцев назад
എന്താണ് ആറ്റം അത് എവിടെ നിന്ന് ഉണ്ടാവുന്നു ആ റ്റമാണോ പദാർത്ഥം ആണോ ആദ്യം ഉണ്ടായത് പ്രപഞ്ചത്തിനപ്പുറത്ത് എന്താണ് നമ്മളുടെ ചിന്തയ്ക്ക് അപ്പുറത്ത് മനസ്സിലാക്കാൻ പറ്റാത്ത ഒന്നാണോ ഡാർക്ക് മാറ്റർ ഡാർക്ക് മാസ്റ്ററിന് അപ്പുറത്ത് എന്തായിരിക്കും മനുഷ്യനോ മറ്റു ജീവജാലങ്ങൾക്കും പിടികിട്ടാത്ത ഒരു നിഗൂഢ ശക്തി ഒളിഞ്ഞിരിപ്പുണ്ട് സാർ പറയുന്നത് നൂറുശതമാനവും ശരിയാണ് പക്ഷേ ജനസംഖ്യ മനുഷ്യ ജനസംഖ്യ വർധിക്കുന്ന ഇക്കാലത്ത് ദൈവസങ്കൽപം നല്ലതുതന്നെയാണ് ഇല്ലെങ്കിൽ കയ്യൂക്കുള്ളവൻ ക്രൂരന്മാരായി തമ്മിൽ തല്ലി മരിക്കും പണ്ടുള്ളവർ അത് മനസ്സിലാക്കിയത് കൊണ്ടാണ് പാപവും നരകവും സ്വർഗ്ഗവും എല്ലാം പറഞ്ഞ് മനുഷ്യനെ പേടിപ്പിച്ച് ജീവിപ്പിച്ചത് മനുഷ്യൻ മതങ്ങൾ ഉണ്ടാക്കി അമ്പലവും പള്ളികളും മോസ്കും നിർമ്മിച്ചു അതു മുതലാക്കി പലരും ജീവിച്ചു മനുഷ്യൻറെ മസ്തിഷ്കത്തിലേക്ക് കുത്തി കയറ്റിയ ഒന്നാണ് മതവും പാപവും സ്വർഗ്ഗവും നരകവും സത്യം മനസ്സിലാക്കാതെ വിഡ്ഢികളായ അവർ ആയുസ്സ് ഒടുങ്ങി തീരുന്നു ഇനി എല്ലാം മനസ്സിലായാലും ഇല്ലെങ്കിലും ഒടുങ്ങി തീരാതെ രക്ഷയില്ല വയസ്സായി അനങ്ങാൻ തീരാതെ ആയി തീരുമ്പോൾ നമ്മൾ അത് സ്വയം ആഗ്രഹിക്കും അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ ഭാര്യയും കുട്ടികളും ഒത്തു സന്തോഷത്തോടെ ആഹ്ലാദിച്ച് ജീവിച്ചു മരിക്കുക😂😅❤
@kiransunitha-pr8gp
@kiransunitha-pr8gp 10 месяцев назад
Correct
@pkbhaskaren5011
@pkbhaskaren5011 Год назад
പിടികിട്ടാത്തത് കടിക്കാൻ നോക്കരുത്
@Rajesh.Ranjan
@Rajesh.Ranjan 10 месяцев назад
We can make a life just integrate some ingredients together if it's quite simple as you said.Will it get emerge a quality like any of our living beings !! Never.
@davedonot2788
@davedonot2788 3 месяца назад
But atom is not the fundamental particle of matter.
@thebloody_blue
@thebloody_blue 8 месяцев назад
പരിണാമം സത്ര്യം അനെങ്കിൽ തന്നെ അത് ദൈവത്തെ nirakarikkunnilla.
@sreekumar3794
@sreekumar3794 Год назад
വേദനദികൾ കുറച്ചു റേഞ്ച് ഉള്ളവർ ആണ് ഈ വിവരണം കേട്ടിട്ട്.. 😀😀
@user-xg5vj2qq8s
@user-xg5vj2qq8s 20 дней назад
മൈത്രേയനിൽ നിന്ന് ധാരാളം പഠിക്കാനുണ്ട്
@unnikrishnan6168
@unnikrishnan6168 10 месяцев назад
ഓരോ നൂറ്റാണ്ടിലും ദൈവത്തിന് മാത്രം മാറ്റമില്ല മനുഷ്യന് ഭൂമിയിൽ മാറ്റം സംഭവിക്കുന്നു കാൽനടയായി സഞ്ചരിച്ചിരുന്ന മനുഷ്യൻ കാറിൽ സഞ്ചരിക്കുന്നു ദൈവത്തിന് മാത്രം മാറ്റമില്ല . ആരു പറഞ്ഞു മാറ്റമില്ല ജാതിയിലും തൊടുകുറിയിലും ദൈവം മാറ്റം വരുത്തിയിട്ടുണ്ട് . അവകാശം പിടിച്ചു വാങ്ങിയപ്പോഴാണെന്ന് മാത്രം. ആരാണ് ദൈവം . വിശപ്പടക്കുവാൻ ശരീരം വിയർക്കാതെ അന്നം ഭക്ഷിക്കുന്നവനാണ് ദൈവമെന്ന പദത്തിന്റെ കാവൽക്കാരൻ . ആരാണ് ദൈവം?
@muraleedharanomanat3939
@muraleedharanomanat3939 Год назад
Hello
@tharunsmith
@tharunsmith Месяц назад
Mattanulla manassu endegile parayunnathu manasilavathulloo
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
ഇത്തരം മനുഷ്യരാണ് ദൂതന്മാരെന്ന് പറയുന്നത്.
@jubythomas4646
@jubythomas4646 Год назад
ഈ മനുഷ്യൻ പറയുന്ന ശരി ആണെകിൽ മനുഷ്യൻ വീണ്ടും അതുപോലെ ഉണ്ടാകണം for exampl കുരങ്ങനിൽ മനുഷ്യൻ ഉണ്ടായി എങ്കിൽ ഇപ്പോരും അതുപോലെ നടക്കണം
@royaloysious2115
@royaloysious2115 Год назад
ഇപ്പോഴും അത് തുടരുന്നു, പക്ഷേ ലക്ഷ കണക്ക് വർഷങ്ങൾ കൊണ്ട്, നേരത്തെ ഇതിനെ കുറിച്ച് അറിവില്ലാതിരുന്നത് കൊണ്ട്, ആരും തെളിവുകൾ ശേഖരിക്കുകയൊ റെക്കോർഡ് ചെയ്യാൻ സംവിധാനം ഇല്ലാത്തതിനാലും നമ്മുക്ക് കാണാൻ കഴിയാത്തതാണ്, ഇനി ഒരു ലക്ഷം വർഷം കഴിഞ്ഞ് ഇന്നത്തെ തെളിവുകൾ നിലനിർത്താൻ കഴിഞ്ഞാൽ അന്നത്തെ തലമുറയ്ക്ക് കാണാം
@royaloysious2115
@royaloysious2115 Год назад
കുരങ്ങിൽ നിന്നും ഉണ്ടായി എന്ന് പറയുന്നത് വളരെ ലളിതമായ അവതരണം ആണ്, ശരിക്കും കുരങ്ങും (A) മനുഷ്യനും (B) മറ്റൊരു ജീവിയിൽ (C) നിന്നും പരിണമിച്ചു. ആ ജീവിക്ക് കുരങ്ങിന്റെയും മനുഷ്യന്റെയും സവിശേഷതകൾ ഉള്ളതായിരുന്നു.
@pvagencies7958
@pvagencies7958 Год назад
കുരങ്ങൻ മനഷ്യനായി എന്നല്ല മനസ്സിലാക്കേണ്ടത്. കുരങ്ങനു ശേഷമുള്ള ഉൽക്രമണം എന്ന പ്രക്രിയ നടക്കുന്നു. തിരിച്ചു ചോദിച്ചാൽ ആദം എന്ന മനുഷ്യനെ സൃഷ്ടിച്ചു പറയുന്നവർ ഇപ്പോൾ അതു പോലെ ദൈവം ആരെയെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ?
@madhusoodanan5990
@madhusoodanan5990 Год назад
Example... കൊറോണ വൈറസ് mutation സംഭവിച്ചത് കൊണ്ട് ആദ്യം വന്ന അനുഭവം ആയിരുന്നല്ലോ രണ്ടാമത്തെ സ്റ്റേജിൽ വന്നത്...
@nahaskareem6724
@nahaskareem6724 7 месяцев назад
ദശ കോടി വർഷം മുൻപ് ഒരു പൊതു പൂർവികണിൽ നിന്നാണ് കുരങ്ങനും മനുഷ്യനും പല കാലങ്ങളിലായി പരിണമിക്കുന്നത്. ഇദ്ദേഹം പറയുന്നത് പോലെ തന്നെ complexity വീണ്ടും ലക്ഷക്കണക്കിന് വർഷമെടുത്തു അതിലും complexity ആവുന്നത് പ്രതികൂല സാഹചര്യങ്ങളിൽ ജീവൻ നിലനിർത്താനുള്ള പ്രകൃതിയുടെ ആവശ്യമാണ്‌. അന്നുണ്ടായ പൊതു പൂർവികർ ഇന്ന് നിലനിൽക്കാത്തത് അതിന്റെ ശരീരഘടന ഈ കാലത്തിനു യോജിച്ചതാവാത്തത് കൊണ്ടാണ്. ഇതെല്ലാം മനസ്സിലാക്കേണ്ടത് ഈ മാറ്റമൊക്കെ ലക്ഷക്കണക്കിന് വർഷം കൊണ്ടുണ്ടാവുന്നതാണ് എന്ന് പറയുന്നിടത്താണ്.
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
ഈ ഗുണങ്ങളെല്ലാം പറയുന്നത് പ്രതിഫലം വാങ്ങാതെയാണെന്ന് ഉറച്ചുവിശ്വസിക്കുന്നു.
@rajeenajacob7844
@rajeenajacob7844 Год назад
മറുപടി ശരിക്കും മനസിലാക്കാൻ പാടാണ്.10 വർഷം ഞാൻ ഇതെല്ലാം ബിലീവ് ചെയ്തു അഹങ്കാരി ആയി മാറി. ജീവിതത്തിൽ അടികൾ വരുമ്പോൾ തനിയെ ദൈവത്തെ വിളിക്കും. ആ വിളിക്കുന്ന നാൾ മുതൽ അവൻ നമ്മെ താങ്ങും. ഇതു എന്റെ അനുഭവം ആണ്. എന്റെ ലോകം ചീത്ത മനുഷ്രുടേത് മാത്രമാണ്. ദൈവത്തെ വിളിക്കുന്നവരെ diavam കാക്കും. മറ്റാരും നമ്മളെ സഹായിക്കില്ല
@dileeshdileesh5717
@dileeshdileesh5717 Год назад
അണ്ടി 😂😂പോടാ 😂😂.. നിന്റെ യൊക്കെ deyva വിശ്വാസികൾ അല്ലെ കൂടുതൽ.. ഈ ലോകത്ത്... ലോകം ശ്രെഷ്ടിച്ച..നിന്റെ ഡിയിവം ആ ല്ലേ ലോകത്തിലെ മനുഷ്യൻ. ചീത്ത ചീത്ത യായെങ്കിൽ ഊമ്പി യാ deyvm തന്നെ 😂😂😂😂...
@subinbabup1
@subinbabup1 7 месяцев назад
ദൈവത്തെ വിളിക്കുന്നതൊക്കെ ഒരു സൈക്കോളജിക്കൽ സപ്പോർട്ടിനു നല്ലതാണ്, പക്ഷെ മതങ്ങൾ നടത്തുന്ന ചൂഷണങ്ങളിൽ പെടാതിരിക്കുക, അതാണ് ഇക്കാലത്തു ഏറ്റവും പാട്
@user-yk8is4rn3s
@user-yk8is4rn3s Год назад
parinamam ellakalathum undakandathalle
@anilbhaskaran9975
@anilbhaskaran9975 Год назад
Mythreyan parayan try. cheyyunnundu. But subject nu clarity. illa. atom vare paranju nirthi pinneyum. parayanundu. pakshe parayunnilla. UNMA explain cheyyathathu. enthukondu?
@jiniboobo402
@jiniboobo402 Год назад
എന്താണ് ഉണ്മ
@anilbhaskaran9975
@anilbhaskaran9975 Год назад
@@jiniboobo402 great 👍 UNMA ennaal undu enna avastha akaan venda minimum quality athil ninnu aanu ellam undaakunnathu.nothing enna avasthayil ninnu onnum undaakilla. ini angane undaayal athinte artham athu sooshma roopathil munpu undayirunnu ennaanu maathramalla UNMA break aayittilla aarum undaakkiyathalla athu ullathaanu athine time badhikkunnilla athu ennum present aayi irikkunnu
@mekhak-tn4uo
@mekhak-tn4uo Год назад
ഞാൻ ആകുന്നു പ്രപഞ്ചം.. 😄ഈ അപ്പപ്പോൾ എന്നാ വാക്ക് ഒകെ അധികവും ശാസ്ത്രജ്ഞന്മാർ ഉപയോഗിക്കില്ല. ഗുരു പാതയിൽ ഉള്ള ഉയോഗമല്ലേ.... പണ്ട് പഠിച്ച ആത്മീയത മറന്നിട്ടില്ല.. വന്ന വഴി ആരും മറക്കില്ല 😄 താങ്കൾ രാമായണം ഖുർആൻ ബൈബിൾ ഒന്നും പഠിച്ചിട്ടു കാര്യമില്ല എന്നു പറഞ്ഞാലും . സന്ധ്യ ദീപം നിസ്ക്കാരം.... കുർബാന കൂടൽ .. ഇതൊന്നും ആരും ചെയ്യാതിരിക്കില്ല... പിന്നെ ഇതൊക്കെ ചെയ്യുന്നവർക്ക് കിട്ടുന്ന മനസുഖം ഈ സങ്കീർണ കോശങ്ങൾ നോക്കിയാൽ കിട്ടില്ല.....പിന്നെ ഈ ഏക കോശ ജീവിയെ കണ്ടുപിടിച്ചു സന്തോഷിക്കാൻ അതിന്റെ ഉപകരണങ്ങൾ വേണ്ടേ..അതിപ്പോൾ സാധരണകർക്കു കിട്ടില്ലല്ലോ... അതുകൊണ്ട് അത് വായിക്കുന്നവർ വായിക്കട്ടെ അതിനു ഗുണമില്ല എന്നു താങ്കൾ പറഞ്ഞാൽ അതിന്റെ ഗുണം കുറയാൻ പോകുന്നില്ല...
@dna2359
@dna2359 Год назад
അന്ധവിശ്വാസിയുടെ നിലവിളി 😂😂😂
@joshjosh6373
@joshjosh6373 Год назад
സങ്കീർണ്ണത കണ്ട് രസിക്കുകയും , നിരന്തരം കൂടുതൽ പഠിക്കുകയും, ആ പഠനത്തിൽ വീണ്ടും രസം കണ്ടെത്തുകയും ചെയ്യുന്നവരാണ് ശാസ്ത്രവും പുരോഗമനവും കൊണ്ട് വരുന്നത് 😎 മന്ത്ര - പ്രാർത്ഥന - കുർബാന, ഹോമം, ബലി തുടങ്ങിയവയിൽ മുഴുകി മാത്രം രസിക്കിന്നവർക്കു ശാസ്ത്രപുരോഗതിയിൽ ഒര് പങ്കും വഹിക്കാനില്ല 😰 അവർക്ക് സ്വന്തം രസം മാത്രം 😍സ്വാർത്ഥത😄
@mekhak-tn4uo
@mekhak-tn4uo Год назад
@@dna2359 ss നിങ്ങൾ കേൾക്കുന്നുണ്ടല്ലോ... അതാണ് അതിന്റ സത്യം.... ശാസ്ത്രത്തിന്റെ നിലവിളി അണുബോംബ് ആണല്ലോ 😂👍
@dna2359
@dna2359 Год назад
@@mekhak-tn4uo അണുബോബ് കാണിച്ച് പേടിപ്പിക്കുന്നത് കൊണ്ടാണല്ലോ... ചൈനയും പാക്കിസ്ഥാനും ജീവനോട് നമ്മളെ വച്ചിരിക്കുന്നത്....എന്നും പറയാം
@mekhak-tn4uo
@mekhak-tn4uo Год назад
​​@@joshjosh6373 വിശ്വസം അല്ല അന്ധ വിശ്വാസം.... 😄 പിന്നെ വിശ്വാസത്തിൽ അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും.... ഈ ശാസ്ത്രന്മാർ കണ്ടുപിടിച്ചത് സീക്രെട് ആക്കി വെക്കുന്നു ഒരു രാജ്യവും അത് വെളിപ്പെടുത്തുന്നില്ല അപ്പോൾ ശാസ്ത്രത്തിനു സ്വാർത്ഥത ഇല്ലേ. സ്വന്തം കണ്ടുപിടുത്തം എന്നത്
@haridasanhari3278
@haridasanhari3278 9 месяцев назад
Ethu anthu kondu schoolil padi ppikkunnilla
@harismohammed3925
@harismohammed3925 Год назад
......മതങ്ങൾ ഉണ്ടാകുന്നതിന് മുമ്പും മനുഷ്യർ പരി കല്പിച്ച ദൈവം എന്ന പദം പൗരാണി ക തത്വ ജ്ഞാനങ്ങളിൽ സാ കല്ല്യങ്ങൾ ആയി കിടക്കുന്ന പ്രാപഞ്ചിക വ്യവസ്ഥയെ ത ന്നെയാണ് എക്കാലത്തെയും പദാർത്ഥാ ആസ്തിക്യ വാദി കൾ പരികല്പിച്ചത്...!!!!!!.. അ ല്ലാതെ ഒരു കേന്ദ്രീകൃത ബോ ധ ശക്തിയെ കുറിച്ചോ സർവ്വ അധികാരങ്ങളും കേന്ദ്രീകരി ച്ച ഒരു ശക്തിയെ കുറിച്ചോ അല്ല എന്ന് സാമാന്യമായി മ നസ്സിലാക്കിയിരിക്കേണ്ടതുണ്ട്..!!!!!!... ......പദാർത്ഥാ പരികല്പനയെ അട്ടിമറിച്ച് കേന്ദ്രീകൃത ബോ ധ ശക്തിയും സർവ്വ അധികാ രങ്ങളും കേന്ദ്രീകരിച്ച് സ്ഥൂല മൂർത്ത പദാർത്ഥ ദൈവമാ യി അട്ടിമറിച്ച് മതം ഉണ്ടാക്കി യത് ;?! പൗരാണിക കാല ത്തെ നാസ്തികർ ആകു ന്നു...!!!!!!..😅😂😆🤣🤪😜
@venkimovies
@venkimovies Год назад
ഹോ ഇതൊന്നും വേണ്ട ദൈവം ഉണ്ടന്ന് വിശ്വസിച്ചാൽ മതി തീരുന്ന പ്രശ്നമേയുള്ളു ബുദ്ധി വേണ്ട, ചോദ്യo വേണ്ട, സൈന്റിഫിക് മേത്തഡോളജി വേണ്ട ചിത്രശലഭത്തെ ഉണ്ടാക്കിയപ്പോൾ നേരിട്ട് അതിനെ ഉണ്ടാക്കാതെ ഇടയിൽ ഒരു കോക്കയുൺ പുഴു എന്നിവ ദൈവം വെറുതെ ചെയ്തതല്ല അതെന്തിനാണെന്നു കേവലം മനുഷ്യന് മനസിലാകില്ല
@mukeshmohan4336
@mukeshmohan4336 Год назад
ആശയപരമായ വെറും വാദം മാത്രമാണ് അദ്ദേഹത്തിന്റെ കൈമുതൽ.😅ശാസ്ത്രപരമായ ഒരു വാദം കൂടിയല്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
@sajot5126
@sajot5126 Год назад
Oru adisthanavum illathe aanu kariangal avatharipikkunnathu
@jubythomas4646
@jubythomas4646 Год назад
Gg
@pramodav2017
@pramodav2017 10 месяцев назад
അങ്ങനെയാണെങ്കിൽ മരണം ഒരു ട്രാൻസ്ഫോമേഷൻ ആണ് ആണോ
@user-np2sl4dy7o
@user-np2sl4dy7o 6 месяцев назад
Thangl.valiya.saasthrnjnaaganda.aala.kalaminippole😮
@lethajeyan2435
@lethajeyan2435 Год назад
Maithreyanum,RC yum dheerghakalam aarogyathode jeevichirikattee....ivar parayunnathokeyum ethryo yadharthyangalanu.pachayayaya sathyangal.yuva thalamura ivare kelkatte,chintikatteee.....
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
95 ശതമാനം യോജിക്കുന്ന കാര്യങ്ങളാണ് ഈ മഹാൻ പറയുന്നത്.
@haridasanhari3278
@haridasanhari3278 9 месяцев назад
Islamilum chirsthyanitiyilum evide vedadham
@sajot5126
@sajot5126 Год назад
Ninakkoke oru asugam varumbo thaane daivathe vilicholum
@santhoshekm6442
@santhoshekm6442 Год назад
അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങി കഴിക്കുന്ന നീ ആണോ മൈരേ ദൈവത്തെ വിളിച്ചാൽ എന്ന് പറയുന്നത് 😂😂😂 എന്ന നീ ദൈവത്തെ വിളിച്ചു വിട്ടിൽ ഇരുന്നോ 😂
@jillrajan451
@jillrajan451 Год назад
സൃഷ്ടിയുണ്ടെകിൽ സൃഷ്ടികർത്താവും ഉണ്ട്
@nahaskareem6724
@nahaskareem6724 7 месяцев назад
സൃഷ്ടി എന്ന് ചിന്തിക്കുമ്പോഴേ സൃഷ്ടാവിന്റെ ആവശ്യം വരുന്നുള്ളു
@jitheshkr
@jitheshkr Год назад
പസ്ററ് കമന്റ്
@AkshayKr-sc6xb
@AkshayKr-sc6xb Год назад
എത്ര നന്നായി മനസിലാക്കി ത രുന്നു
@salinirani4063
@salinirani4063 Год назад
👍👍👍
@rejeeshpr6745
@rejeeshpr6745 Год назад
👍👍👍
@HAPPY_HINDHU_Videos
@HAPPY_HINDHU_Videos Год назад
ഇന്നാ കപ്പ് ....🏆
@ismailpismail7845
@ismailpismail7845 Год назад
Appol sexil erpedatha aarum vayassayi marikkunnilla? Bhayankara bhuthi thanne?
@jopanachi606
@jopanachi606 10 месяцев назад
പൊട്ടൻമ്മാർക്ക് ഇതു മനസ്സിലാകില്ല
@sreenivasansree417
@sreenivasansree417 Год назад
ഹോ ബുദ്ദിമാന്മാർ 😜😜😜
@user-lc9xe4gg4o
@user-lc9xe4gg4o Год назад
ഞാൻ ആരാണ് അവനനോടുചോദിക്കു ഇയാൾ പറയുന്നത് സയൻസ് മാത്രം ആണ്
@jishoram
@jishoram Год назад
Copy of u g krishnamurthy 😮❤
@muralipg574
@muralipg574 10 месяцев назад
മൈത്റേയൻസർ......താങ്കൾ.പറയുന്നതൊക്കെ.വിശ്വസനീയംതന്നെ.എല്ലാം.ശാസ്ത്റത്തിലൂന്നിതന്നെ..എന്റെയൊരു..ചെറിയ.സംശയത്തിനു.ഉത്തരം.തരാമോ......നമ്മുടെ.ശരീരംത്തിനുചലനാത്മകത.നൽകുന്ന.മെയിൻഭാഗം..അത്.എങ്ങനെworkചെയ്യുന്നു.എൻജിനിൽ.ഇന്ധനം.വായു.തീയ്...സ്ഫോടനം..പ്റഷർ.പുള്ളിംഗ്.റൗണ്ടിംഗ്... ഇത്പോലെ...ജീവിയിൽ.ചലനാത്മകത...എവിടെ.ആരംഭം.അതിനുള്ളഉത്തേജകം....പിസ്റ്റൺ.സിലിണ്ടർ.വാൽവ്....അങ്ങനെ
@muraligopalan6087
@muraligopalan6087 11 месяцев назад
ഇയാൾ പറയുന്നത് ആർക്കും മനസാകില്ല.😂😂ഇത് ഏത് യൂണിവേഴ്സിറ്റി 😄🙏കോപ്പ് എന്ന് 🙏😄മറുപടി
@manupancode541
@manupancode541 Год назад
എന്തിനെയും നിഷേധിച്ചു നനിക് മാത്രമേ ബുദ്ധി ഒള്ളു.. തന്റെ ശാസ്ത്രം മാത്രമേ ശെരി ഒള്ളു എന്ന് പറയുന്ന സിദ്ധാന്തം... ഈ base അടിസ്ഥാന മാക്കി.. മുൻപോട്ടു പോകുന്നു.... 🤔... ഇതൊന്നും മാത്ര മല്ല സുഹൃത്തേ.... സത്യങ്ങളും കണ്ടു പിടിത്തങ്ങളും.... 🤔...
@JP-oj6wv
@JP-oj6wv Год назад
Than enthokke paranjalum there is a creator
@JobyJacob1234
@JobyJacob1234 10 месяцев назад
മൈത്രേയനെ ജീവനോടെ കണ്ടാൽ പറയാൻ ഈ ഒരേയൊരു ഡയലോഗേ ഉള്ളൂ … നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. Benyamin, ആടുജീവിതം പിന്നെ ജീവിതം ഒന്നേയുള്ളൂ … ന്യായമായി … എന്നുവെച്ചാൽ ജയിലിൽ പോകാതെ … ഒന്നുകൂടി വൃത്തിയായി പറഞ്ഞാൽ നിലവിലെ നിയമവ്യവസ്ഥിതിക്കനുസരിച്ച്‌ ജീവിക്കുക… അനുഭവിക്കാവുന്ന സൗഭാഗ്യങ്ങൾ അനുഭവിക്കുക … അത് മണ്ണാണെങ്കിലും, പൊന്നാണെങ്കിലും, പെണ്ണാണെങ്കിലും….ബാക്കി ഇങ്ങേരു പറയുന്നതെല്ലാം വേസ്റ്റാ…. കാരണം whatever it may be, there are individual differrences എന്ന സിംപിളായ കാര്യം ഇങ്ങേർക്ക് മനസ്സിലായിട്ടില്ല … എല്ലാരും എല്ലായിടത്തും സംതൃപ്തരായി ജീവിക്കുന്ന ഒരു അവസ്ഥ വെറും ഉട്ടോപ്യൻ ചിന്തയാണ് ….
@arunmathew971
@arunmathew971 9 дней назад
"എല്ലാരും എല്ലായിടത്തും സംതൃപ്തരായി ജീവിക്കുന്ന ഒരു അവസ്ഥ വെറും ഉട്ടോപ്യൻ ചിന്തയാണ്" അതൃപ്തരായിരിക്കുന്നതാണ് മനുഷ്യന്റെ പ്രത്യേകത. ഒരു മനുഷ്യനും അവന്റെ നിലവിലെ അവസ്ഥയിൽ തൃപ്തനല്ല. ഞാനും താങ്കളും അടക്കം എല്ലാവരും. എല്ലാവരും നിലവിലെ അവസ്ഥയിൽ നിന്നും കുറച്ചുകൂടി ബേറ്ററായ അവസ്ഥ സ്വപ്നം കാണുന്നു. എല്ലാം തികഞ്ഞ ഒരു അവസ്ഥയിലും (സ്വർഗം) അവൻ അതിലും മെച്ചമായ അവസ്ഥക്കായി ആഗ്രഹിക്കും. അതിനു ഗുണവശങ്ങളും ദോഷവശങ്ങളും ഉണ്ട്. ഗുണവശം- മനുഷ്യന്റെ ഇന്നുവരെയുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ എല്ലാം പിന്നിൽ ഈ അതൃപ്തിയാണ് കാരണമായി നിൽക്കുന്നത്. ദോഷവശം- ആഗ്രഹിച്ചത് നടക്കാതെ വരുമ്പോൾ ഡിപ്രെഷനിലേക്കും ആത്മഹത്യയിലേക്കും പോകുവാനുള്ള ടെൻഡൻസി.
@dileeshdileesh5717
@dileeshdileesh5717 Год назад
No more comments... Mythreyan ❤❤❤❤❤❤❤
@nandakumarneeliyath1232
@nandakumarneeliyath1232 10 месяцев назад
നൂറു പുസ്തകം വായിക്കുന്നതിന് തല്യ൦. ദു൪ഗ്രാഹ്യമായ പലതു൦ വളരെ ലളിതമായി മൈത്രേയ൯ വിശദീകരിക്കുന്നു.
@Saji_jacob1
@Saji_jacob1 Год назад
Далее
Наташа Кампуш. 3096 дней в плену.
00:58
Наташа Кампуш. 3096 дней в плену.
00:58